ഹോണ്ട എലിവേറ്റിന് വലിയ വിലയാണെന്ന് പൊതു ധാരണയുണ്ട്.എന്നാൽ എലിവേറ്റ് 11.69 ലക്ഷം രൂപയ്ക്കും ലഭിക്കും!

Автокөліктер мен көлік құралдары

ഹോണ്ടയുടെ ഏറ്റവും പുതിയ എസ് യുവിയായ എലിവേറ്റ് സാധാരക്കാർക്ക് അപ്രാപ്യമാണെന്ന് കരുതണ്ട.തരക്കേടില്ലാത്ത ഫീച്ചേഴ്‌സോടു കൂടിയ വേരിയന്റ് പോലും 12 ലക്ഷം രൂപ എക്സ് ഷോറൂം വിലയ്ക്ക് ലഭിക്കും!
Vehicle provided by Peninsular Honda,kochi
Ph:9895299888
..........................
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.......................
#baijunnair#Blessy#AutomobileReviewMalayalam#MalayalamAutoVlog#HondaElevateReview#HondaCarsIndia#MidsizeSUV#RoshoDetailing

Пікірлер: 595

  • @baijutvm7776
    @baijutvm77762 ай бұрын

    ഇടക്കുള്ള ആ നിലവിളി ശബ്ദത്തിന്റെ വോളിയം അല്പം കുറയ്ക്കാമോ.. വീഡിയോ കാണുന്നവരുടെ വീട്ടിൽ ആളുകൾ ഓടിക്കൂടാനുള്ള സാധ്യത കാണുന്നു 😍

  • @askmeanswer3294

    @askmeanswer3294

    2 ай бұрын

    ആ ബോർ മ്യൂസിക് ഒഴിവാക്കി തരാൻ കുറേ പറഞ്ഞതാണ് വല്ലാത്ത ശല്യമാണ് പക്ഷേ മൂപ്പര് കേൾക്കുന്നില്ല😊

  • @jaisonthomas8975

    @jaisonthomas8975

    2 ай бұрын

    😂😂​@@askmeanswer3294

  • @sunilkumararickattu1845

    @sunilkumararickattu1845

    2 ай бұрын

    ❤❤❤❤❤❤❤🎉🎉🎉​@@askmeanswer3294

  • @JIJOVIJAYAN-op6op

    @JIJOVIJAYAN-op6op

    Ай бұрын

    ഇങ്ങേർക്ക് വണ്ടി ഓടിക്കാനെ അറിയൂ വീഡിയോ ഓടിപ്പിക്കാൻ അറിയില്ല

  • @santhoshkumarsadanandan5935
    @santhoshkumarsadanandan59352 ай бұрын

    ശെരിക്കും വണ്ടികൾക്ക് മൂന്ന് ഓപ്ഷനെ പാടുള്ളു basic, mid and full option എട്ടുവേരിയൻറ് ഒരാവശ്യവുമില്ല

  • @MrSs5

    @MrSs5

    2 ай бұрын

    True

  • @alwayslisteningmusic2343

    @alwayslisteningmusic2343

    Ай бұрын

    Cash kootande

  • @NoufalThekkath

    @NoufalThekkath

    20 күн бұрын

    Elevate manual il 4 variant um automatic il 3 variants ollu

  • @timeforcarz
    @timeforcarz2 ай бұрын

    ഞാൻ ഹോണ്ട elevate CVT full option septemberil വാങ്ങിച്ചു, ഇപ്പോ ഏകദേശം 6000km ഓടിച്ചു. ഞാൻ ബാംഗ്ലൂർ ജോലി ചെയ്യുന്ന ആളാണ്, എല്ലാ മാസവും ബാംഗ്ലൂർ- കേരള പോയിവരാറുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ ഉൾപ്പടെ ഉള്ള Adas ഫീച്ചേഴ്സ് ഒക്കെ എനിക്ക് വളരെ ഉപകാരപ്രദമാണ്, വലിയ ബുട്ട്സ്പേസ് ഉള്ളതു കൊണ്ട് സാധനങ്ങൾ ഒക്കെ കൊണ്ടു പോവാൻ സുഗമാണ്. ബൈജു ചേട്ടൻ പറഞ്ഞത് പോലെ ചെറിയ turning റേഡിയസ് ആയത് കൊണ്ട് എനിക്ക് ബാംഗ്ലൂർ സിറ്റിയിൽ സിറ്റി ഡ്രൈവ് എളുപ്പമാണ് mileage - city 11-13 ; ഹൈവേ 15-17

  • @davis962

    @davis962

    2 ай бұрын

    I drive every month chennai to kerala mileage I can get mileage in my Volkswagen virtus GT is around 22 and drive quality is awesome. Taigun TSI will get at this price better mileage and performance

  • @timeforcarz

    @timeforcarz

    2 ай бұрын

    @@davis962 സെഡാൻ vs SUV

  • @davis962

    @davis962

    2 ай бұрын

    Even Taigun suv gives u better mileage and driving experience

  • @timeforcarz

    @timeforcarz

    2 ай бұрын

    @@davis962 ഓട്ടോമാറ്റിക് കാർ ആണ് , മാന്യമായി ഓടിച്ചാൽ 19 അടുപ്പിച്ച് കിട്ടും, കിട്ടിയിട്ടുണ്ട്, ഞാൻ usually 90-120 ആണ് സ്പീഡ് keep ചെയ്യാറു, early morning ആണ് എന്റെ യാത്രകൾ so ട്രാഫിക് ഉണ്ടാകാറില്ല

  • @timeforcarz

    @timeforcarz

    2 ай бұрын

    @@davis962mileage oru short video ente channelil und, please check.

  • @sreeragtrs
    @sreeragtrs2 ай бұрын

    Exterior ൽ റൂഫ് റയിലും rear wiper ഉം topend varient ൽ നിന്നും കുറവാണ്… ദിവസം ചെല്ലും തോറും വയസ് കുറഞ്ഞുവരുകയല്ലേ… അതുകൊണ്ട് മറന്നതാവും…

  • @avscars9940

    @avscars9940

    2 ай бұрын

    കമൻറ് പറയുന്നവർക്ക് ഈ എലിവേറ്റർ സമ്മാനമായി കൊടുക്കുകയാണെങ്കിൽ എന്നെക്കൂടി പരിഗണിക്കണം

  • @__H3is3nB3rg

    @__H3is3nB3rg

    2 ай бұрын

    ​@@avscars9940 മരട് ഗോൾഡ് സൂക്കിൽ പ്രവർത്തിക്കാത്ത ഒരു എലിവേറ്റർ ഉണ്ട്. നന്നാക്കി എടുക്കുമെങ്കിൽ അത് തരാം

  • @Commonman19000
    @Commonman190002 ай бұрын

    Heard Honda recently updated all the varients of Elevate with 6 airbags standard.

  • @riyaskt8003
    @riyaskt80032 ай бұрын

    SUV hit ആയി വന്ന സമയത്ത് CRV അങ്ങ് നിർത്തി ഹോണ്ട. ഹോണ്ട ഇന്ത്യയെ വേണ്ട പോലെ പരിഗണിക്കുന്നില്ല. Honda city il നിന്നും ഹോണ്ട fans ന് വേറെ ഒരു upgrade ഇല്ല

  • @vijayannanu9997

    @vijayannanu9997

    4 күн бұрын

    cvt gear not reliable.

  • @amvipinvinod
    @amvipinvinod2 ай бұрын

    Design okke adipoliayittund

  • @shanthanup6623
    @shanthanup66232 ай бұрын

    Alloy wheel, fog lamp mathramalla exterior il kuravu. Chrome door handle, roof rails, Rear wiper ee variant il kuravanu ath mention cheythilla...

  • @rajeshpyr
    @rajeshpyr2 ай бұрын

    ഞാൻ എന്റെ 18വർഷമായ ഹ്യുണ്ടായ് santroയുമായി അഭിമാനത്തോടെ കഴിയുകയും താങ്കളുടെ suv reviews എല്ലാം എന്നെങ്കിലും വാങ്ങാൻ കഴിയുമെന്ന് കരുതി കൊതിയോടെ കാണുകയും ചെയ്തു കൊണ്ടേയിരിക്കുന്നു.

  • @ellobroote9137

    @ellobroote9137

    2 ай бұрын

    Well contented man

  • @rageshnambiar5342

    @rageshnambiar5342

    2 ай бұрын

    20+ years

  • @r.d.v4860

    @r.d.v4860

    2 ай бұрын

    Bro same!❤ Santro❤❤❤

  • @SugeshPS-sugeshps

    @SugeshPS-sugeshps

    2 ай бұрын

    Hajar

  • @next555

    @next555

    2 ай бұрын

    എൻ്റെ കയ്യിലും santro ഉണ്ട് ഇപ്പോള് SELTOS HTK Plus Next week delivery കിട്ടും

  • @suryajithsuresh8151
    @suryajithsuresh81512 ай бұрын

    Thanks for the informative content

  • @aromalkarikkethu1300
    @aromalkarikkethu13002 ай бұрын

    വളരെ നല്ല ഒരു വീഡിയോ. ഇതേപോലെ എല്ലാ വണ്ടികളുടെയും വേരിയൻ്റ് തിരിച്ച് വീഡിയോ ചെയ്യണം.

  • @abir6781
    @abir67812 ай бұрын

    ആ VTEC ടർബോ 🔥🔥🔥കൂടി കൊണ്ട് വന്നുകൂടെ ഈ പഹയൻമാർക്ക്

  • @shebinabraham8962
    @shebinabraham89622 ай бұрын

    നല്ല വാഹനം ആണ്

  • @vinodc156
    @vinodc1562 ай бұрын

    Nice review Baiju chetta.. It has been observed that most of the Honda showrooms are renovating to a luxury look ... Why honda dealers are investing heavily for decoration of showrooms.. Baiju chetta.. any idea? Is honda planning a sub 4 meter suv in city platform along with new Amaze

  • @jojojojohnson
    @jojojojohnson2 ай бұрын

    15lacks nu 2nd Variant Elevate തികച്ചും നഷ്ട്ടം തന്നെആണ്...... Feature ഉം കുറച്ചു, വിലയും കൂട്ടി വിൽക്കുന്നതിനെ എത്ര ന്യായീകരിച്ചാലും ശരിയാകില്ല.... വേസ്റ്റ് ആണ് 👎👎👎👎

  • @aravindh838

    @aravindh838

    2 ай бұрын

    15 lacksnu safety, comfort, quality m ഒന്നും ഇല്ലാതെ കുറേ features മാത്രം നിറച്ചു തരുന്ന വാഹനങ്ങൾ ആണ് വെറും waste

  • @lathishkk3406

    @lathishkk3406

    Ай бұрын

    Useful features mathile? Unused features enthina? Drive quality and safety important alle..

  • @muhammedsabir5942
    @muhammedsabir59422 ай бұрын

    Good മോഡൽ with good ഗ്രൗണ്ട് clearence

  • @KurianfromIndia
    @KurianfromIndia2 ай бұрын

    Look unde pakasha WR-V uda avasta yakumo.

  • @aswinkrishna3535
    @aswinkrishna35352 ай бұрын

    Honda Elevate is the best budget SUV for a Small family and I also like all your videos of a car like KIA seltos

  • @VibinKumar-ym3wi
    @VibinKumar-ym3wi2 ай бұрын

    Hi Baiju chetta... Honda amaze nte facelift undavumo 2024 IL.. ippol book cheithal mandatharamavumo?showroom lum hondaindiayilum vilichu chodichu avark update illa ennanu parayunnath....baiju chettanil ninnum oru reply pratheekshikkunnu

  • @Lakshmidasaa
    @Lakshmidasaa2 ай бұрын

    sales figure പറഞ്ഞതിൽ mistake ഉണ്ട്....7000 total honda sales ആണ്.... elevate 3000 - 4000 ആണ്

  • @NoufalThekkath

    @NoufalThekkath

    20 күн бұрын

    Elevate 20000 unit vittu enn honda parayunnundallo

  • @jfjacob
    @jfjacob2 ай бұрын

    As an elevate owner, I would like to highlight that Honda has upgraded to 6 airbags to all models including base model. This is really a smart safety feature from Honda.

  • @arunkumarma900

    @arunkumarma900

    2 ай бұрын

    Not in every model, but after June 2024 every model will have 6 airbags

  • @jibin29011991
    @jibin290119912 ай бұрын

    6 airbags, 3 point seat belts for rear middle seat, digital instrument cluster, head rest for middle passanger ellam ippol base variant muthal undu.

  • @AbdulSalam-gf6js
    @AbdulSalam-gf6js2 ай бұрын

    Like share ന് വേണ്ടി ഭിക്ഷ യാചിക്കാത്ത ഒരേയൊരു ചാനൽ ❤❤❤

  • @joyalcvarkey1124
    @joyalcvarkey11242 ай бұрын

    Looks tremendously gorgeous, Honda's reliability, this is meant for city rides particularly so shockers are softer side, cons is that it's not available in Hybrid, this is the best car in Segment, Honda Should have launched this with Hybrid tag as well ✨🚗

  • @JGeorge_c

    @JGeorge_c

    2 ай бұрын

    Yes , surely it will sell more than Toyota hyrider hybrids

  • @bhavinbabu46
    @bhavinbabu46Ай бұрын

    Nalla vandi anne ende neighborhood vedichind super smooth & amazing drive anne ❤

  • @rishika7445
    @rishika74452 ай бұрын

    Very efficient and informative video

  • @sajutm8959
    @sajutm89592 ай бұрын

    ഹോണ്ട എപ്പോഴും ശ്രദ്ധിച്ചോളൂ അവർ വേറെ ഒരു റേഞ്ച് 👍👍👍

  • @MANUKS-cu9un
    @MANUKS-cu9un2 ай бұрын

    Honda elevate automatic full option vandi anu njan vangiyathu ,carplay edakku automatic disconnect akunnundu.showroomil kanichappol infotainment system software issue anennu paranju.eppol erangunna orupadu carukalku same issue undennu parayunnu.ethintey software updation vannaley ethu marukayullu.

  • @jijesh4
    @jijesh42 ай бұрын

    ഹോണ്ടയുടെ കിടിലം വണ്ടി ഫി ച്ചേഴ്സ് എല്ലാം ഗംഭീരം മോഡൽ തകർപ്പൻ വിലയും കൂടുതൽ ഇല്ല ആരും ഇഷ്ടപ്പെടും ഈ വണ്ടി👍👍👍

  • @aruns682
    @aruns6822 ай бұрын

    Enthanu Baiju chettaaa, ningalude naattil oru adipoli " Nannari paal Sarbath " undayitt onnu parayathe.... "Golden Sarbath Corner " Puthupallykunnu jn. Amayannoor (Manarcadu -Kidangoor route)

  • @peerankiunda3509
    @peerankiunda35092 ай бұрын

    Design aanu ivante main. Orupaad futuristic alla ennalo modern and standard design. Pettenn pazhakkam vekkatha design. ❤

  • @user-dz7ch1tp8y
    @user-dz7ch1tp8y2 ай бұрын

    Kushaq inte ithupolathe lower variant cheyyamo

  • @peerankiunda3509
    @peerankiunda35092 ай бұрын

    Ee bgm ishtapettu 😮 , ath njn ing edukkuva ☺️

  • @dijoabraham5901
    @dijoabraham59012 ай бұрын

    Good review brother Biju 👍👍👍

  • @aravindb9736
    @aravindb97362 ай бұрын

    Ithil Hybrid option & all wheel disc koode undayirunnel pwolichene.. Still it'a a Beast 💥

  • @naijunazar3093
    @naijunazar30932 ай бұрын

    ബൈജു ചേട്ടാ, ഓരോ variant ലും നമുക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് ഫീച്ചേഴ്‌സ് ഉണ്ടാകും.അപ്പോൾ ഒരു വേരിയന്റ് സെലക്ട് ചെയ്തതിനു ശേഷം നമുക്ക് ആവശ്യമുള്ള ഫീച്ചേഴ്സ് add ചെയ്യാനുള്ളതും remove ചെയ്യാനുള്ള സാഹചര്യം വന്നാൽ വളരെ നന്നായിരിക്കും

  • @Bichunair
    @Bichunair2 ай бұрын

    Hello Baiju cheta I went through the brochure and shows 6 airbags std in all models@14:15 even more value for money.

  • @kasimhumayoon3628
    @kasimhumayoon36282 ай бұрын

    Clear explanation, I like it

  • @CryptoHunterzz
    @CryptoHunterzz2 ай бұрын

    ഏത് വണ്ടി എടുത്താലും ഓടിക്കുന്നവന്റെ സൂക്ഷ്മത പോലെ ഇരിക്കും അതിലുപരി മെയ്ന്റൻസ് കറക്റ്റ് സമയത്ത് ചെയ്യുക സർവീസ് കറക്റ്റ് ചെയ്യുക ❤️ ബൈജു ഏട്ടൻ പറഞ്ഞ "ROSHO" നമുക്ക് പരിചയം ഉണ്ട് പക്കാ സർവീസ് ആണ് പെർഫെക്ഷൻ അത് പൊളിയാണ്🥰 Satisfied ആണ് ❤

  • @shahuhashi

    @shahuhashi

    2 ай бұрын

    🎉❤❤❤

  • @ayishamk1791

    @ayishamk1791

    2 ай бұрын

    Honda nalla brand aanu

  • @ft.m4hi
    @ft.m4hi2 ай бұрын

    Front bumper length കൂടിപ്പോയോ എന്ന് ഒരു സംശ്യം, Approach angle കൂട്ടി കൊടുകുവായിരുനെങ്കിൽ front design കുറച്ചു കൂടി appealing അയി തോന്നിയെനെ 😅

  • @Doomprofessor
    @Doomprofessor2 ай бұрын

    ബല്ലാത്ത ജാതി BGM...!

  • @akhilkumarmadhavakurup87
    @akhilkumarmadhavakurup872 ай бұрын

    Chetta ee kochukarayunna bgm onnozhovakkiya nannayirunnu

  • @udayshankergopalakrishnan691
    @udayshankergopalakrishnan6912 ай бұрын

    Honda Elevate is one of the best SUV among mid size SUV. 1.5 L CVT with ADS feature is best among SUV's. Honda engine is proven. I am driving since last Dec.. loaded with all necessary features. Value for money.

  • @arunpradeep5853

    @arunpradeep5853

    2 ай бұрын

    mileage and service cost plz..

  • @udayshankergopalakrishnan691

    @udayshankergopalakrishnan691

    2 ай бұрын

    @arunpradeep5853 I am getting 15 km/L on town drive. On highways I got 17 km. Now only first service is complete. The second service is yet for due. After that I am pretty sure it will increase. This is top model ZX it cost me 19 plus on-road without fittings. Insurance is inclusive in this price. It is truly value for money. Boot space is 470 L maximum in this category. Biju's feedback was valuable.

  • @__H3is3nB3rg

    @__H3is3nB3rg

    2 ай бұрын

    ​@@udayshankergopalakrishnan691automatic or manual?

  • @86sankar

    @86sankar

    2 ай бұрын

    External noise koodutalano

  • @jeriljames4060

    @jeriljames4060

    2 ай бұрын

    External noise kooduthalanu, mileage is 12-13 on city and 16 on highways for MT. After 1 st main service at 10k

  • @vishnuvs6662
    @vishnuvs66622 ай бұрын

    വണ്ടി ഏതായാലും ബൈജു ചേട്ടന്റെ അവതരണം വേറെ ഏതൊരു യൂട്യൂബറെകാലും ഒരു പിടി മുന്നിലാണ്......

  • @shafeekh6223
    @shafeekh62232 ай бұрын

    മൈലേജ് കുറവാണെങ്കിലും നല്ല മന്ദബുദ്ധി ലുക്ക് ഉണ്ട് 🎉

  • @aravindh838

    @aravindh838

    2 ай бұрын

    മന്ദബുദ്ധി ലുക്ക് ആണെങ്കിലും ചാത്തൻ അല്ല🎉

  • @sreejithjithu232
    @sreejithjithu2322 ай бұрын

    അടിപൊളി.. 👍

  • @ajithka1698
    @ajithka16982 ай бұрын

    Baiju Chetta, heard that Elevate V has been updated with 6 airbags and semi digital instrument cluster and price has been increased by 20k. Could you please confirm?

  • @athul7365

    @athul7365

    2 ай бұрын

    Head rest for middle passenger at rear seat is also added

  • @jaisonthomas8975

    @jaisonthomas8975

    2 ай бұрын

    He is not seeing any comment, I think..

  • @fazilmes
    @fazilmes2 ай бұрын

    ബൈജു ചേട്ടാ. ഇ വണ്ടിയുടെ പുതിയ variants ഇറങ്ങിയിട്ടുണ്ട്. Base variants തൊട്ട് 6 airbag വരുന്നുണ്ട്.

  • @suryas771
    @suryas7712 ай бұрын

    Nice come back from Honda

  • @prajishsn
    @prajishsn2 ай бұрын

    Useful video

  • @tppratish831
    @tppratish8312 ай бұрын

    Day before yesterday I travelled in elevate top model .it's a good vehicle

  • @mubasshir_ibrahim
    @mubasshir_ibrahim2 ай бұрын

    സംഗതി കൊള്ളാം പക്ഷേ എവിടെയോ എന്തോ തകരാറു പോലെ

  • @MrRajeesh00a

    @MrRajeesh00a

    2 ай бұрын

    ഒരു proportion ശരിയാകുന്നില്ല..

  • @najafkm406
    @najafkm4062 ай бұрын

    Hondayude india yile hridaya midippaanu Elevate... But gulfil onnu koode adipoli car und HONDA HRV ... design and specifications adipoliyaanu..

  • @gokul619
    @gokul6192 ай бұрын

    The most reliable channel in Malayalam... Equally at par with Autocar India/SVP Ackodrive...Pwoli Baiju chetta...Appukuttande camera skills um adipoli and the BGM...❤

  • @Krn_gvr
    @Krn_gvr2 ай бұрын

    ISO fix child car seat anchors ഈ മോഡലിന് ലഭ്യമാണോ ?

  • @jibin29011991
    @jibin290119912 ай бұрын

    6 Airbag standard aayathu @baiju chettan arinjille?

  • @rajrajalex
    @rajrajalex2 ай бұрын

    How is the after sales service of Honda in kerala

  • @jayan3281
    @jayan32812 ай бұрын

    One great lady,Athira Muraly , automobile blogger and rally champion , ect ect....both of your joint experience may be a interesting experience.

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil69462 ай бұрын

    നല്ലത് 👌🌹

  • @piston_hearted
    @piston_hearted2 ай бұрын

    Honda.❤ The Power of Dreams 🎉

  • @faisalnazar7470
    @faisalnazar74702 ай бұрын

    6 airbag standard akkiyottunde eppol

  • @ambatirshadambatirshad2147
    @ambatirshadambatirshad21472 ай бұрын

    സൂപ്പർ ❤

  • @shameerkm11
    @shameerkm112 ай бұрын

    Baiju Cheettaa Super 👌

  • @sarathvlogs6134
    @sarathvlogs61342 ай бұрын

    Back wiper koodi venam

  • @unnikrishnankr1329
    @unnikrishnankr13292 ай бұрын

    It looks nice 😊

  • @manitharayil2414
    @manitharayil24142 ай бұрын

    പറഞ്ഞു വരുമ്പോൾ ഈ വിലക്ക് കിട്ടുന്ന വണ്ടികൾക്ക് ഉള്ളതൊക്കെ തന്നെ ഇതിനും ഒള്ളു വലുതായി കൂടുതൽ ഇല്ല

  • @raheesar1911
    @raheesar19112 ай бұрын

    ജീപ്പ് compassine പോലെയും ടാറ്റാ ഹാരിയറിനെ പോലെയും മസ്സിൽമാൻ ആണു. ഇവൻ... 🥰❤️

  • @sijojoseph4347
    @sijojoseph43472 ай бұрын

    Good looking car.❤❤❤❤❤

  • @sunnygeorgeabhil3313
    @sunnygeorgeabhil33132 ай бұрын

    Plan to buy ELEVATE on next week 😃😃😃 Katta waiting 🎉🎉🎉

  • @SHAJI_PAPPAN

    @SHAJI_PAPPAN

    2 ай бұрын

    Congrats 🎉🎉

  • @9895323570

    @9895323570

    2 ай бұрын

    Ningal book cheytho

  • @charlesnaveen9810
    @charlesnaveen98102 ай бұрын

    Honda ❤❤❤

  • @shibinmmohan9771
    @shibinmmohan97712 ай бұрын

    WRV ഒന്ന് relaunch ചെയ്തിരുന്നെങ്കിൽ കൊക്കിൽ ഒതുക്കാമായിരുന്നൂ.. (Read with Jayan Style😂)

  • @sreejeshk1025
    @sreejeshk10252 ай бұрын

    You will get amaze cvt for this price which is better

  • @mohananoop41
    @mohananoop412 ай бұрын

    🔥🔥🔥Hondaa Power of Dreams 🔥🔥🔥

  • @Najeeb-Thrissur
    @Najeeb-Thrissur2 ай бұрын

    What about crash test ratings?

  • @RawManiac_609
    @RawManiac_6092 ай бұрын

    13:16 top varientil sunroof undee baiju chetta👍😇🫶

  • @shahirjalal814
    @shahirjalal8142 ай бұрын

    Namaskaram 🙏

  • @tomskurian
    @tomskurian2 ай бұрын

    Baiju chetta, Ex showroom parayalle. e 11.69 vandi erangumbo 14 to 15 aakum. So plz tell on road price

  • @Rijingeorge

    @Rijingeorge

    2 ай бұрын

    Video il parayindallo 14 , 15 akum ennu

  • @tomskurian

    @tomskurian

    2 ай бұрын

    @@Rijingeorge Price parayumbo parayanillalo. Ellarum a section aanu main aaye kelkane

  • @muhammedsabirptsabir2480
    @muhammedsabirptsabir2480Ай бұрын

    ഹോണ്ട ഒരു സംഭവമാണ് 😍

  • @ekru6717
    @ekru67172 ай бұрын

    ആ bgm ആണ് ഏറ്റവും മികച്ചത് 😂😂

  • @rajrajalex
    @rajrajalex2 ай бұрын

    Is there an automatic version

  • @deeptweshdm2536
    @deeptweshdm25362 ай бұрын

    Manualil Hill hold available aano?

  • @naveenmathew2745
    @naveenmathew27452 ай бұрын

    Hondaa🎉🎉🎉🎉🎉🎉🎉🎉🎉

  • @neeradprakashprakash311
    @neeradprakashprakash3112 ай бұрын

    ഹോണ്ടയുടെ ഇന്ത്യയിലെ തുറുപ്പുചീട്ടായ 🚘 Elevate ന്റെ ലോവർ വേരിയെന്റും ഒട്ടും മോശമല്ലെന്ന് വ്യക്തം. Exterier കാഴ്ചയിൽ, Alloys Wheel ഇല്ല എന്ന കുറവ് ഒഴിച്ചുനിർത്തിയാൽ ഈ വാഹനം ലോവർ മോഡൽ ആണെന്ന് അത്രപെട്ടെന്ന് ആർക്കും തിരിച്ചറിയാൻ പറ്റില്ല എന്നതും ഒരു plus point തന്നെ. 😊 ഇത്തരത്തിൽ വാഹനങ്ങളുടെ ലോവർ വേരിയന്റും ഇടയ്ക്ക് വീഡിയോയിൽ കൊണ്ടുവരുന്നത് പലർക്കും ഉപകാരപ്പെടും എന്നും ഉറപ്പ്.

  • @lazithkumar412
    @lazithkumar4122 ай бұрын

    Hope someone will come with customized front grill to make it more attractive

  • @hetan3628
    @hetan36282 ай бұрын

    പക്ഷേ ഹോണ്ട അവരുടെ ഈയൊരു suv മോഡലിനെ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതായിരുന്നു ലുക്കിന് ഒരു പഴമയാണ്...

  • @pacificadorfilms4202

    @pacificadorfilms4202

    10 күн бұрын

    Nice clean look vandi roadil iranghumbo oru rkshella nalla road presence aanu

  • @gopikrishnan7302
    @gopikrishnan73022 ай бұрын

    Honda brio veendum varumo

  • @arunkumarmr6226
    @arunkumarmr62262 ай бұрын

    Elevate nte front grill area ishtamayilla. Boxy design Hondayude normal designumayi othu pokunnilla. Latest CRV yude pole front design cheythal nannayirukkum

  • @gopikrishnan33
    @gopikrishnan332 ай бұрын

    Excellent car . I bought one based your first review and very happy so far. Delivery , service also nice 👍.

  • @sammathew1127

    @sammathew1127

    2 ай бұрын

    What is the mileage bro? And exact engine spec ? What mileage do you get ? City and Highway

  • @gopikrishnan33

    @gopikrishnan33

    2 ай бұрын

    10-13 max in city. ZX_CVT .

  • @sammathew1127

    @sammathew1127

    2 ай бұрын

    @@gopikrishnan33 thanks and on highways?

  • @prejithp7173

    @prejithp7173

    2 ай бұрын

    ​​@@sammathew1127 highways 15-19 kittum. Depends on your driving

  • @rjenglish7659

    @rjenglish7659

    2 ай бұрын

    @@sammathew1127 Mileage always depends on our driving style. I am a Honda Amaze 2015 owner. Bought this used car in 2022. Previous owner used to get only 18 kms (company claimed mileage). From March 2022 till today I have been getting an average of 22 on highways and 19 or 20 on local roads. Five times I got 26 average mileage on the same route from Erumely to Tvm (150 kms). NB : Just drive in the ECO mode if one wants mileage

  • @mechtechvlogs3847
    @mechtechvlogs38472 ай бұрын

    പ്രിയപ്പെട്ട ബൈജു ഏട്ടാ. തങ്ങളുടെ ഈ വീഡിയോ ഉൾപ്പെടെ ചില വീഡിയോ യിൽ ഉൾപെടുത്തുന്ന music വളരെ അരോചകമായിതോന്നുന്നു, ഇതിനു പ്രധാനപ്രശ്നം ഒന്നാമത് ക്ലാരിറ്റി വളരെകുറവാണു music ന്,2ആമത്തെ പ്രശ്നം മ്യൂസിക്കിൽ ഓവർ ആയ്യി കിലുക്കം, jazz ഒക്കെ കുത്തി കയറ്റി വച്ചിട്ടുണ്ട്, നിങ്ങളുടെ വോയിസ് പതിയെ ആണ് കേൾക്കുന്നത് അപ്പോൾ വോളിയം കൂട്ടിവയ്ക്കും നിങ്ങൾ പറഞ്ഞു കഴിഞ്ഞ് പിന്നെ കയറിവരുന്നത് ഈ മ്യൂസിക് ആണ് അതാണെങ്കിൽ ഒടുക്കത്തെ സൗണ്ട് ചുരുക്കിപ്പറഞ്ഞ വോളിയം ബട്ടൺ കൂട്ടിയും കുറച്ചും വേണം നിങ്ങളുടെ വീഡിയോ കാണാൻ ഈ പ്രശ്നം അടുത്ത വീഡിയോ ക്ക് ഉണ്ടാവില്ല എന്ന് പ്രധീക്ഷിച്ചുകൊണ്ട് 🙏

  • @sabinsiby1

    @sabinsiby1

    2 ай бұрын

    സത്യം സത്യം.... മ്യൂസിക് സൗണ്ട് വീഡിയോ യിൽ കൂടുതൽ ആയിട്ടാണ് പ്ലേ ആകുന്നത്...ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... പണ്ടുത്തോട്ടെ ഉള്ളത....ബൈജു ചേട്ടൻ മറ്റുമായിരിക്കും

  • @anupp7812

    @anupp7812

    2 ай бұрын

    പണി അറിയുന്നവനെ പണിക്ക് വെക്കുമ്പോൾ നല്ല തുട്ട് കൊടുക്കേണ്ടിവരും ഇത് ഏതോ ലോക്കൽസിനെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് ഇറക്കുന്ന വീഡിയോസ് ആണ്....അതുകൊണ്ടാണ് മ്യൂസിക്കും വീഡിയോസ് ഒക്കെ ഇത്ര അലമ്പായി തോന്നുന്നത്.

  • @sharathas1603
    @sharathas16032 ай бұрын

    Superb review 👌👌

  • @aneeshraj3231
    @aneeshraj32312 ай бұрын

    എല്ല വണ്ടികളുടെയും ഇതു പോലേ രണ്ടും മൂനും വേരിയന്റ് റിവ്യു ചെയ്താൽ കൊള്ളാമായിരുന്നു

  • @ramgopal9486
    @ramgopal94862 ай бұрын

    Honda Elevate kurachu kuravukal undengilum nalla vahanamanu

  • @sreekumargopinathan9178
    @sreekumargopinathan91782 ай бұрын

    പുട്ടിന് തേങ്ങ ഇടുന്നത് പോലെ ഈ മ്യൂസിക്ക് ഒഴിവാക്കുന്നതാണ് നല്ലത്

  • @saneeshsaneesh9825
    @saneeshsaneesh98252 ай бұрын

    നല്ല ഒരു വാഹനം

  • @santhoshbalan6458
    @santhoshbalan64582 ай бұрын

    Good review

  • @kltechy3061
    @kltechy30612 ай бұрын

    Eppo Mika branch copy adich cars erukund pandathe pole creatvity ayit Vannal adipoliya.😍

  • @Lovetomodiji
    @Lovetomodiji2 ай бұрын

    Ne evida vandiyum odichu nadanoo, UK yil eppol oru public transport ayi nattukaru odikkunund

  • @vinodraj8645
    @vinodraj86452 ай бұрын

    Rear wiper oru kurav allee..

  • @SIBI2526
    @SIBI25262 ай бұрын

    Appo features ellam കിട്ടണേയ് 21 lack വേണ്ടി വരും... പെൻഷൻ ക്യാഷ് കൊണ്ട് നടക്കൂല അല്ലെ 😂😍😍👍👍👍

  • @sumithbhama3797
    @sumithbhama37972 ай бұрын

    ഹോണ്ടയുടെ വാഹനങ്ങളൊക്കെ നല്ല ബിൽഡ് ക്വാളിറ്റി ഉള്ള വാഹനങ്ങളാണ്

Келесі