ഗ്യാസ് മസ്റ്ററിംഗ് ആരും ഭയന്ന് ഓടേണ്ട..ഗ്യാസ് വിതരണം തടയില്ല എന്നും അറിയിപ്പ്..

കേരളത്തിലെ ഗ്യാസ് ഏജൻസികളുടെ ഓഫീസുകളിൽ രണ്ടാഴ്ചയിൽ അധികമായി നീണ്ട ക്യൂ ആണ്..... ഗ്യാസ് മസ്റ്ററിംഗ് നടത്തുന്നതിന് ഉപഭോക്താക്കൾ വലിയതോതിൽ എത്തുന്നതോടുകൂടി ഇവിടെയെല്ലാം നീണ്ട ക്യൂ രൂപപ്പെടുകയാണ്...... രാവിലെ എത്തിയാൽ നടപടികൾ പൂർത്തിയാക്കി ആൾക്കാർക്ക് പിരിയാൻ കഴിയുന്നത് വൈകുന്നേരം ആയിരിക്കും..... ഇതാണ് കേരളത്തിൽ എല്ലായിടത്തും ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.... ഈ അനുഭവം വ്യാപകമായതോടുകൂടി ആണ് വ്യക്തതക്കുവേണ്ടി പ്രതിപക്ഷനേതാവ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിക്ക് കത്ത് അയക്കുകയും മറുപടിയിൽ മന്ത്രി കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നത്.......In the offices of gas agencies in Kerala, there is a long queue for more than two weeks…....This is what is being felt everywhere in Kerala....With this experience being widespread, the Leader of the Opposition has sent a letter to Union Petroleum Minister Hardeep Singh Puri for clarification and the minister has clarified the matter in his reply..... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 1

  • @Bijips-tj1sz
    @Bijips-tj1sz27 күн бұрын

    കിടപ്പ് രോഗിയായ ഞാൻ എൻറെ പേർക്കാണ് ബുക്ക് റേഷൻ കാർഡ് എൻറെ പേർക്കാണ് ഞാൻ മാത്രമേ ഉള്ളൂ ഇങ്ങനെയുള്ളവർക്ക് എന്താണ് തീരുമാനം കേന്ദ്രമന്ത്രിയെ അറിയിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

Келесі