ഗുരുവുമൊത്തുള്ള ഓർമ്മകളും അനുഭവങ്ങളും : ജയകുമാർ (ആശ്രമം കൺവീനർ)

Пікірлер: 70

  • @prathapkumar2047
    @prathapkumar2047 Жыл бұрын

    സംഭാഷണത്തിലുടനീളം സമർപ്പണമനോഭാവം ആത്മഗതമായി കാണുവാൻ പ്രേക്ഷകർക്കു സാധിക്കും ,വാക്കുകളിലൂടെയല്ലാതെ ,,,Well said dear sir

  • @RamanE47436

    @RamanE47436

    Жыл бұрын

    🙏🙏🙏🙏🙏🌹❤

  • @AnithaKumariL-lb4vy
    @AnithaKumariL-lb4vy2 ай бұрын

    ഓ൦ ശ്രീ ചിന്താലയേശ പരമഗുരുവേ പ്രണാമം പരമഗുരുവിനേ കുറിച്ചു എത്ര കേട്ടാലും മതി വരില്ല ഇത്ര ലളിതമായും പരമ സത്യങ്ങളുടെ പൊരുൾ ചാനലിലൂടേ പറഞ്ഞ സാറിന് 100 കോടി പ്രണാമം

  • @vaishnavinarayanan3120
    @vaishnavinarayanan3120 Жыл бұрын

    ജയകുമാർ സാർ വിശദീകരിച്ച ആദ്യ അനുഭവം അതായത് കിഡ്നിയിലെ കല്ല് പുറത്തു വന്ന ആ സംഭവം നടക്കുന്ന സമയം ഞാനും എൻ്റെ കുടുംബവും അവിടെ ഉണ്ടായിരുന്നു. ആ സമയം കല്ല് പുറത്തു പോയി എന്ന് ഭഗവാനോട് വന്ന് പറയുന്ന സമയത്ത് സാറിൻ്റെ മുഖത്തുണ്ടായിരുന്ന ഭാവം നിർവ്വചനാതീതമാണ്.നവരസങ്ങൾ മുഖത്തുണ്ടാകും എന്ന് കേട്ടിട്ടുണ്ട്.ഇത് അതിലും അപ്പുറത്തുള്ള ഒരു ഭാവമായിരുന്നു.അത് വിശദീകരിച്ച് ചെറുതാക്കാവുന്നതല്ല. പക്ഷേ ഭഗവാൻ ഞാനൊന്നും അറിഞ്ഞിട്ടല്ല ഇതെന്ന ഭാവത്തിൽ അദ്ദേഹത്തിന് മറുപടി കൊടുത്തു അന്ന് ജയകുമാർ സാറിൻ്റെമുഖത്തു കണ്ട ഭാവങ്ങൾ ആത്മാർത്ഥമായി ഓരോ ആശ്രമ കാര്യത്തിലും ഇന്നും പ്രതിഫലിക്കുന്നു.. ഭഗവദ് കാരുണ്യത്താൽ ഇനിയും അത് തുടരട്ടെ.

  • @nobysekhar3059
    @nobysekhar30595 ай бұрын

    ഓം ശ്രീ ചിന്താലയേശായ നമഃ 🙏🏼🙏🏼🙏🏼

  • @ajithmohan1607
    @ajithmohan16073 ай бұрын

    ഓം ശ്രീ ചിന്തലായേശായ പരമ ഗുരുവേ നമഃ 🙏🏻❤️

  • @sasipm7628
    @sasipm76289 ай бұрын

    💯% സത്യസന്ധമായ വിവരണം. 1980 ൽ സ്വാമിയെ ദർശിക്കുവാൽ സൗഭാഗ്യം ലഭിച്ചിട്ടുണ്ട് എനിക്ക്

  • @bkumarpillai1034
    @bkumarpillai1034 Жыл бұрын

    ഞാൻ എന്നെ പൂർണ്ണ മനസോടെ ചിന്താലയേശ ഭഗവാന് സമർപ്പിക്കുന്നു........🙏🙏🙏 ദൈവങ്ങൾ ഉറങ്ങിപ്പോയ വഴികളിലൂടെ അവരെയൊക്കെ വിളിച്ചുണർത്താൻ കത്തുന്ന ഹൃദയവുമായി ഈ ദേവഭൂമിയിലൂടെ നടന്ന എല്ലാ പുണ്യാത്മാക്കൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൂപ്പുകൈ.......🙏🙏🙏🌹

  • @sreeragsreerag6933
    @sreeragsreerag69336 ай бұрын

    ഓം ചിന്താലയേശായ പരമ ഗുരുവേ നമഃ ❤❤❤❤❤❤❤

  • @sreekantannairs2436
    @sreekantannairs243611 ай бұрын

    ഓം ചിന്ത ലയെശയ നമഃ 🙏🏿ഭാഗവന്റെ പേരിൽ ഒരു ആശുപത്രി.. വന്നാൽ നന്നായേനെ... 🙏🏿അതിന് ഭാഗവന്റെ അനുഗ്രഹം ലഭിക്കട്ടെ 🙏🏿ഓം ഗുരവേ നമഃ 🙏🏿

  • @user-lu6lq3vu7l
    @user-lu6lq3vu7l5 ай бұрын

    ഓം ചിന്താലയേശ നമഃശിവായ 🙏🙏🙏👍

  • @sivankuttyk4549
    @sivankuttyk4549 Жыл бұрын

    സത്യത്തിൽ, ചിന്തലായേശ നാമത്തിൽ ഞാൻ പറയുന്നു സച്ചിതാനന്ദ പരമാത്മാ മൂർത്തിയായ ചിന്താലയേശ ഭഗവാന്റെ പോത്തൻകോട് ആശ്രമത്തിൽ തികഞ്ഞ എളിമത്വത്തോടെ പെരുമാറുന്ന ആത്മാർത്ഥത നിറഞ്ഞ ഒരുഭക്തനായ പ്രവർത്തകനാണ് ശ്രീ ജയകുമാർ സർ സമ്മതിച്ചേ പറ്റൂ .ഓം ശ്രീ ചിന്തലായേശാ നമോ നമോസ്തുതേ സാറിനെ കണ്ടെങ്കിലും മറ്റുള്ളവർ പഠിച്ചെങ്കിൽ ഇങ്ങനെയുള്ള ഒരാളായിരുന്നു കള്ളിക്കാട്ടു ആശ്രമത്തിലും വേണ്ടിയിരുന്നത്, എന്ത് ചെയ്യാം.

  • @sureshsaga9070
    @sureshsaga9070 Жыл бұрын

    ഓം ചിന്താലയേശ നമഃ🙏. ഇതുവരെ കണ്ട എപ്പിസോഡുകളിൽ ഞാൻ ഏറ്റവും ശ്രദ്ധയോടെ കേട്ടിരുന്ന എപ്പിസോഡാണിത്.ഭഗവാനോടൊപ്പമുള്ള അനുഭവങ്ങൾ ഒട്ടും അതിശയോക്തിയില്ലാതെ മനോഹരവും വ്യക്തവുമായി വിവരിച്ചു ജയകുമാർ സർ.മാത്രമല്ല ആശ്രമത്തിൻ്റെ ദൈനംദിന കാര്യങ്ങളും ക്ഷേത്രപൂജാകാര്യങ്ങളും വ്യക്തമായി വിവരിച്ചു. ജയനാരായൺ ജിയും ജയകുമാർ സാറുമായുള്ള ഒരു ചർച്ചപോലെ അനുഭവപ്പെട്ടു. രണ്ടുപേരും തമ്മിലുള്ള ഈ വിവരണം ഇനിയും പ്രതീക്ഷിക്കുന്നു.🙏.

  • @manilalp2610
    @manilalp2610 Жыл бұрын

    ഭഗവാന്റെ അനുഗ്രഹം ലഭിച്ച ഭാഗ്യവാൻ 🙏

  • @sreekumarcnair3990
    @sreekumarcnair399029 күн бұрын

    നമസ്കാരം

  • @user-bk2ot1sz5r
    @user-bk2ot1sz5r Жыл бұрын

    എന്റെ ഭഗവാനെ... അങ്ങയെ നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ 😪

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr Жыл бұрын

    Om Guruve Saranam 🙏

  • @provlog8366
    @provlog8366 Жыл бұрын

    നല്ല അവതരണ ശൈലി ഒരു കോടി നമസ്കാരം

  • @chithravm9112
    @chithravm9112 Жыл бұрын

    ഓം ചിന്താ ലേശാ യ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kcvijayakumari6806
    @kcvijayakumari6806Ай бұрын

    🙏🙏🙏🙏🙏🌹🌹🙏🙏

  • @sasikaladevi4499
    @sasikaladevi4499 Жыл бұрын

    🙏🏻🙏🏻ഓം സ്വാമിയേ ശരണം 🙏🏻🙏🏻 ഞാനും 34 വർഷത്തിന് മുൻപ് ഭഗവാന്റെ ആശ്രയത്തിൽ ആയിരുന്നു എനിക്കും എല്ലാം അനുഭവിക്കാനുള്ള ഭാഗ്യം കിട്ടിട്ടുണ്ട് എല്ലാം എപ്പിസോടും കാണുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @sanjusasidhar
    @sanjusasidhar Жыл бұрын

    Namo Namah🙏

  • @rajamani9928
    @rajamani9928 Жыл бұрын

    ഹരേ കൃഷ്ണ ഹരി ഓം

  • @Arunaasthra
    @Arunaasthra Жыл бұрын

    Bhagavan Sri neelakanda Gurupadare kurichu ennodu paranjhittundu. Avar thammilulla bhandham dayavu cheythu ettan parayanam. Swami satyananda saraswatiyumayulla bhandhavum ariyaan atrakku aakamshayaanu paranjhutharaan arumilla bhagawane orthu parayanam. Shambho🙏

  • @ajithakumaritk1724
    @ajithakumaritk1724 Жыл бұрын

    ഓം ചിന്താലയേശ പരമഗുരവേ നമ🎉🎉🎉

  • @adithyan7
    @adithyan7 Жыл бұрын

    🙏🏻

  • @surendrannandanam2441
    @surendrannandanam2441 Жыл бұрын

    ഓം സത്ഗുരുവേ നമഃ 🙏🙏🙏🌹🌹🌹

  • @minik5209
    @minik5209 Жыл бұрын

    ഭഗവാനേ ....

  • @sudheeshpozhikkara1760
    @sudheeshpozhikkara1760 Жыл бұрын

    Omguruve saranam 🙏🙏🙏🙏🙏🌹💐🙏🌹💐🙏🙏🙏

  • @satheesakumarannair2145
    @satheesakumarannair2145Ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @parvathymanikantan7906
    @parvathymanikantan7906 Жыл бұрын

    ഭഗവാനെ കുറിച്ചും, ആശ്രമത്തിലെ പൂജ കാര്യങ്ങളും നന്നായി വിശദീകരിച്ചിരിക്കുന്നു 🙏🙏. വളരെ നന്നായിരിക്കുന്നു സർ 🙏🙏ഭഗവാന്റെ അനുഗ്രഹങ്ങൾ എത്ര പറഞ്ഞാലും തീരില്ല 🙏🙏🙏

  • @TV32010
    @TV32010 Жыл бұрын

    ഒരു നല്ല അനുഭവ വിശദീകരണം 🙏

  • @anishasuresh9312
    @anishasuresh9312 Жыл бұрын

    🙏

  • @nayanagautham1654
    @nayanagautham1654 Жыл бұрын

    🙏🙏🙏

  • @jyosbakes3511
    @jyosbakes3511 Жыл бұрын

    Om Aalayil Swamiye namah 🙏

  • @VinodKumar-wm8cc
    @VinodKumar-wm8cc Жыл бұрын

    OM NAMO BHAGAVTE CHINTALAYESHAYA NAMAHA,Kataaksha Rajanum Kaliyuga prema swaroopanum,Annadaana prabhuvumaaya ponnuBhagawanu Pranamam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏sri Jayakumar sir valareyere saatwikanaaya Bhaktan,Budhanaazhcha addehathe kandu samsaarichirunnu❤️🙏🙏🙏🙏

  • @Ganges111
    @Ganges111 Жыл бұрын

    Thank you very much sir for the great message you shared from your experience that by surrendering ourself to Guru we can feel the healing of ourselves 🙏🙏🙏

  • @sreelethaS
    @sreelethaS Жыл бұрын

    🙏🏻🙏🏻👍👍

  • @asass2334
    @asass2334 Жыл бұрын

    ഓം സത് ഗുരുവേ തുണൈ🙏🙏

  • @shajinair405
    @shajinair405 Жыл бұрын

    ഓം ചിന്തലേശ്വരായ പരമ ഗുരുവേ ശരണം 🙏🙏🙏🙏

  • @manjulapeethambaranpeetham1857
    @manjulapeethambaranpeetham1857 Жыл бұрын

    Great Sir, Mind touching words.

  • @mangosaladtreat4681
    @mangosaladtreat4681 Жыл бұрын

    🙏💕💖💞✍️

  • @ajaydev4619
    @ajaydev4619 Жыл бұрын

    🧡

  • @vijayendrans5999
    @vijayendrans5999 Жыл бұрын

    Jayakumar sarinu pranamam. ഭഗവാൻ്റെ അനുഗ്രഹം 🎉,

  • @preethuvg5042
    @preethuvg5042 Жыл бұрын

    🙏🙏🙏🙏🙏

  • @kasthuribai7883
    @kasthuribai7883 Жыл бұрын

    Ente Bhagavan Chithalayessa aviduthe Paadapadmathil Kodi Kodi Pranamam Swami ❤️❤️❤️🌹🌹🌹🙏🙏🙏🙏

  • @kasthuribai7883
    @kasthuribai7883 Жыл бұрын

    Jayanarayan ji kkum Jayakumar sir num orupadu nanni🙏🙏🙏

  • @mohandas7891
    @mohandas7891 Жыл бұрын

    🙏🕉️🙏 Jai Babaji 🙏🕉️🙏

  • @lalithambikadevi8687
    @lalithambikadevi8687 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @premakumaris6164
    @premakumaris6164 Жыл бұрын

    🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @vijayendrans5999
    @vijayendrans5999 Жыл бұрын

    ,🌼

  • @jayasreeshnair3842
    @jayasreeshnair3842 Жыл бұрын

    🙏🙏🙏🙏🙏🙏

  • @rathirajrathiraj9199
    @rathirajrathiraj91993 ай бұрын

    Ante ponnuthabhurane neruttukanan bhaghyam kittiyittila

  • @rathirajrathiraj9199

    @rathirajrathiraj9199

    3 ай бұрын

    Oru divasam ante oru relativente kude vannittunde ee varunna may 6 ne ante makalude lifele valare importante Aya oru sambhavam nadakkukayane Bhagante anugrham undakaname annu prarthikkunnu Njangale kaivediyathe kathukollaname ante Ponnuthaburane Avidekku Kodi Kodi pranamam

  • @renjithkrishnan1316
    @renjithkrishnan1316 Жыл бұрын

    🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithakumari.b.g7248
    @ajithakumari.b.g7248 Жыл бұрын

    🙏🙏🙏

  • @satheesakumarannair2145
    @satheesakumarannair214510 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ls7vg1ky2t
    @user-ls7vg1ky2t Жыл бұрын

    ഓം സത്ഗുരുവേ നമഃ 🙏🙏🙏🌹🌹🌹

  • @sakaleshkumar976
    @sakaleshkumar976 Жыл бұрын

    OM Guruve Saranam 🙏

  • @lekshmysurendran8735
    @lekshmysurendran8735 Жыл бұрын

    🙏🏻

  • @satheesakumarannair2145
    @satheesakumarannair2145 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rakheearul
    @rakheearul Жыл бұрын

    🙏🙏🙏

  • @XbFt-ox3qg
    @XbFt-ox3qg11 ай бұрын

    🙏🙏🙏

  • @aruljk5429
    @aruljk5429 Жыл бұрын

    🙏🙏🙏

  • @swaroopraj85
    @swaroopraj85 Жыл бұрын

    🙏🙏🙏

  • @sunildamodar4000
    @sunildamodar4000 Жыл бұрын

    🙏🙏🙏

  • @satheesakumarannair2145
    @satheesakumarannair2145 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wm8so4ju7f
    @user-wm8so4ju7f Жыл бұрын

    🙏🙏🙏

Келесі