ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം|GURUVAYUR TEMPLE UCHAPOOJA | QUESTION AND ANSWER SECTION BY SAVITHA

ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം
GURUVAYUR TEMPLE UCHAPOOJA QUESTION AND ANSWER SECTION BY SAVITHA
ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
/ @guruvayurtemple.online
ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
chat.whatsapp.com/IQw9bU1fcdE... ( group 1 )
chat.whatsapp.com/KuL8MOeWqnN... ( group 2 )
#guruvayoor_devotees_online #guruvayoortemple #uchapoojaalankaram
+91 9846 937 939 ( regular calls )
+91 8111 937 939 ( whatsapp only )
#guruvayoorappan
#guruvayur_temple #guruvayurdevaswom #guruvayoortemple #guruvayur_unnikannan
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevaswom.in
Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
#guruvayoortemple #guruvayoorappan #guruvayoorappan #guruvayoortemple #guruvayoortemple #guruvayoortemple #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #ekadhashi #guruvayooronline #deeparadhana #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurviseshamtoday #visesham #hinduism #hindutemple #guruvayurtempleuchapooja

Пікірлер: 359

  • @prasannachungath1481
    @prasannachungath148120 күн бұрын

    സവിതയെ ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ് ❤

  • @BinoyFinancialInsightsMDRTUSA
    @BinoyFinancialInsightsMDRTUSA20 күн бұрын

    ഇന്ന്‌ ഗുരുവായൂർ വന്നപ്പോൾ വിഷ്ണു ജി കാണാൻ കഴിഞ്ഞു. ഒരുപാട് സന്തോഷം കണ്ടതിൽ.സവിത ജി കാണാൻ പറ്റിയില്ല. ഇനി വരുമ്പോൾ എന്തായാലും കാണാം. ഇത്രയും കാലം ഗുരുവായൂർ പോവുമ്പോൾ ശ്രദിക്കാത്ത താമര കണ്ണനെ ഇന്ന്‌ കാണാൻ കഴിഞ്ഞു. അതുപോലെ ചുറ്റ് അമ്പലത്തിൽ ഉള്ള നരസിംഹ മൂർത്തിയുടെ ഫോട്ടോ കണ്ടു. Thanks സവിത ജി and വിഷ്ണു ജി

  • @geetanandkumar5955
    @geetanandkumar595519 күн бұрын

    മോൾക്ക്‌ സുഖമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. കൃഷ്ണാ ഗുരുവായൂരപ്പാ saranam🙏🙏🙏

  • @subhadratp157
    @subhadratp15720 күн бұрын

    മോൾക്ക്‌ സുഖമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം മോളെ എല്ലാം ഭഗവാന്റെ അനുഗ്രഹം ഹരേ കൃഷ്ണാ 🙏🙏🙏

  • @trendingtalks1898
    @trendingtalks189820 күн бұрын

    സവിതയെ കണ്ടപ്പോൾ സന്തോഷമായി.മീര മോളുടെ അസുഖം ഭേതമാവാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു. അമ്മയെയും മോളെയും ഇന്നലെ വീഡിയോയിൽ കണ്ടപ്പോൾ നല്ല സന്തോഷമായിട്ടോ'ഗുരുവായൂരപ്പാ നമസ്കാര🙏🙏🙏 Geetha Mohan

  • @raseswarims4842
    @raseswarims484220 күн бұрын

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ 🌹🌹🌹ഹേ നാഥ് നാരായണ വാസുദേവ🌹🌹🌹🙏🌹🙏🙏🌹🌹🙏🌹🌹🌹🙏🙏🙏🙏🙏

  • @BinoyFinancialInsightsMDRTUSA
    @BinoyFinancialInsightsMDRTUSA20 күн бұрын

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരെ, ഹേ നാഥാ നാരായണ വാസുദേവാ.

  • @avanish2083
    @avanish208320 күн бұрын

    Krishna guruvayoorappa saranam🙏🙏🙏 Savithaye kandathil valare santhosam. Mol Sugamayirikunnnu ennarinjathil santhosam. Krishna guruvayoorappa saranam🙏🙏🙏

  • @GirijaAjayan123
    @GirijaAjayan12320 күн бұрын

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️🤗ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗സർവത്ര ഗോവിന്ദനാമസങ്കീർത്തനം🙏ഗോവിന്ദ ഗോവിന്ദ🙏

  • @chandramathysuseelan2175
    @chandramathysuseelan217520 күн бұрын

    Sree Guruvayurappa please help her and give them health

  • @subhapallattu7081
    @subhapallattu708120 күн бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം.... ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @kkarthikeyan3948
    @kkarthikeyan394820 күн бұрын

    Hareekrishnaa.guruvayoorappaa

  • @SurprisedEel-uj9yc
    @SurprisedEel-uj9yc20 күн бұрын

    ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ 🌹🌹🌹

  • @anusree9510
    @anusree951020 күн бұрын

    🙏🏼🙏🏼🙏🏼സവിതെ വന്നതിൽ സന്തോഷം 🙏🏼🙏🏼🙏🏼സവിതയുടെ സങ്കടം എനിക്കും സങ്കടം ആയിരുന്നു കണ്ണനോട് പറഞ്ഞു ❤️❤️❤️🌿🌿🌿

  • @anilkumar.e.v9063
    @anilkumar.e.v906320 күн бұрын

    ഹരേ .... കൃഷ്ണാ.... ഗുരുവായൂരപ്പാ.... ശരണം🙏🙏🙏🙏🙏

  • @priyashekar3038
    @priyashekar303820 күн бұрын

    Hare Krishna hare Krishna hare Krishna hare Krishna hare Krishna

  • @indiranair1923
    @indiranair192320 күн бұрын

    Hare Krishna🙏🙏 Guruvayurappa Saranam🙏🙏 Narayana Narayana Narayana Narayana Narayana Hare🙏🙏🙏 Savithe Molke sughamayi annarijathil Santhosham und. Bhagavane Saranam🙏🙏🙏

  • @sreekalas5994
    @sreekalas599420 күн бұрын

    സവിത കണ്ടതിൽ സന്തോഷം. മോൾക്ക് അസുഖം മാറിയതിൽ സന്തോഷം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം🙏🙏🙏 മോളെ കണ്ടതിൽ സന്തോഷം.ആയുരാരോഗ്യത്തോടെ ഇരിക്കാൻ വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤

  • @sajitha7278
    @sajitha727820 күн бұрын

    സവിതയെ കണ്ടതിൽ ഒരുപാട് സന്തോഷം 🙏🏽👍🏽ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ 🙏🏽🌿♥️

  • @zirconpavers7763
    @zirconpavers776320 күн бұрын

    Syamala ponnappan ഹരേ കൃഷ്ണ സവിതെയ േനരിൽ കൺടതിൽ സഞേഷം🙏🙏🙏🙏🏻🙏🙏🌿

  • @user-np5oo1zg9v
    @user-np5oo1zg9v20 күн бұрын

    HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏

  • @suseelas1432
    @suseelas143220 күн бұрын

    സവിതയ്ക്കു ഗുരുവായൂരപ്പന്റെ അനുഗ്രം എന്നും ഉണ്ടാകും 🙏🙏🙏മക്കളുടെ അസുഖം എത്രയും പെട്ടെന്ന് പൂർണമായും സുഖമായി സ്കൂളിൽ പോയി തുടങ്ങാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sughathamk4656
    @sughathamk465620 күн бұрын

    Harekrisha HareGuruvayurappa

  • @syamalagnair1284
    @syamalagnair128420 күн бұрын

    Krishna guruvayoorappa saranam🙏🙏🙏

  • @sreerekha3726
    @sreerekha372620 күн бұрын

    കൃഷ്ണ ഗുരുവായൂരപ്പാ

  • @sudharmasudhakaran3694
    @sudharmasudhakaran3694Күн бұрын

    ഗുരുവായൂർ അപ്പശരണം 🙏മോളേ സുഖമാണോ അസുഖമാറി അല്ലേ സന്തോഷം 🙏

  • @arunapd3973
    @arunapd397320 күн бұрын

    Hai സവിത ❤️ സവിതയെ കണ്ടപ്പോൾ വലിയ സന്തോഷം.. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടെ ഉണ്ട്.. ധ്യാര്യമായി മുന്നോട്ടു പോകു.. 🙏❤️ ഹരേ കൃഷ്ണ 🙏🙏🙏🌹

  • @anjanakrishnendu4330
    @anjanakrishnendu433020 күн бұрын

    Krishna guruvayoorappa saranam Savitha chechi othiri miss cheythu.. ❤❤❤

  • @shymamanohar624
    @shymamanohar62420 күн бұрын

    Hare Krishna Guruvayoor appa 🙏🙏🙏

  • @suryaajith1245
    @suryaajith124520 күн бұрын

    Molk sughamayennarinjathil santhosham. Krishna guruvayoorappa

  • @velvethouse170
    @velvethouse17020 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. സവിതാ മോൾക്ക് സുഖമായി എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന എന്നും ഉണ്ടാകും. സവിതയെ വീണ്ടും കാണാനായതിൽ സന്തോഷം ഉണ്ട്. എന്നെങ്കിലും ഒന്ന് ഗുരുവായൂരിൽ വന്നാൽ ഭഗവാനെയും തൊഴുത് സവിതയെയും ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട്. സവിതാവിഷ്ണുവിനോട് വഴിപാട് പറഞ്ഞാൽ അതിൻ്റെ പ്രസാദം അയച്ചു തരുമോ -

  • @SinduSajeev-oq7no
    @SinduSajeev-oq7no20 күн бұрын

    മോൾക്ക് സുഖാമായല്ലോ സന്തോഷംസവിത വന്നല്ലോ🌹🙏🙏

  • @vallykutttappan8806
    @vallykutttappan880620 күн бұрын

    Krishna,guruvayoorappaa,saranm❤❤❤❤❤❤❤❤❤

  • @girijar8795
    @girijar879520 күн бұрын

    എൻ്റെ കൃഷ്ണാശ്രീ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണായ ഓം നമോഭഗവതേ വാസുദേവായ🙏🙏🏻🙏

  • @mradhakrishnanvarier7428
    @mradhakrishnanvarier742820 күн бұрын

    NARAYANA, NARAYANA, NARAYANA, KRISHNA GURUVAYOORAPPA SARANAM, HAPPY TO HEAR THE NEWS ABOUT MEERA'S RECOVERY

  • @user-tt8rz1ol3c
    @user-tt8rz1ol3c20 күн бұрын

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏❤

  • @sulekhadinesh3780
    @sulekhadinesh378020 күн бұрын

    മോൾക്ക് സുഖമായെന്നറിഞ്ഞതിൽസന്തോഷം

  • @deepa99996
    @deepa9999620 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ🙏💗 മോൾക്കു൦മോനു൦ സുഖമാണെന്ന് അറിഞ്ഞതിൽ വളരെയധിക൦ സന്തോഷ൦😍 കണ്ണന്റെ അനുഗ്രഹ൦ എപ്പോഴു൦ ഉണ്ടാകു൦🙏💕

  • @sheenasanthosh5448
    @sheenasanthosh544820 күн бұрын

    Krishna guruvayoorappa

  • @bindupr3855
    @bindupr385520 күн бұрын

    ശ്രീ ഗുരുവായൂരപ്പാ ശരണം 😍😍❤️❤️🙏🏻🙏🏻

  • @PrasumathiVk
    @PrasumathiVk20 күн бұрын

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @user-lb1bz9yk7i
    @user-lb1bz9yk7i20 күн бұрын

    Hare krishna kathu rakshikkane.🎉🎉🎉🎉bhagavane kathu rakshikkane 🎉🎉🎉🎉🎉

  • @Rajitaaa
    @Rajitaaa20 күн бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @kishorev3181
    @kishorev318120 күн бұрын

    Guruvayoorapa Saranam❤❤❤ savithaykum kudumbathinum ayusum arogamum nalkane Bhagavane❤

  • @EasananNampoothiri-rs7is
    @EasananNampoothiri-rs7is20 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കണ്ണാ കാത്തുരക്ഷിക്കണേ 1🙏🙏🙏🙏🙏

  • @hkrm429
    @hkrm42920 күн бұрын

    Hare Krishna 🌿🌿🌿🙏 Radhe Radhe 🙏

  • @sajaninair4080
    @sajaninair408020 күн бұрын

    കൃഷ്ണ ഗുരുവായൂരപ്പാ...... 🙏🏻🙏🏻

  • @sadasivanpillai5765
    @sadasivanpillai576520 күн бұрын

    Very happy that your daughter recovered fully. God bless you and your daughter.

  • @indirab0menon947
    @indirab0menon94720 күн бұрын

    മോൾക്ക്‌ സുഖമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz20 күн бұрын

    സവിതയെ കണ്ടപ്പോൾ സതോഷം മോൾക്ക് ഇപ്പോൾ സുഖം ആയ്യിലെ 🙏🙏🙏🙏🙏🙏

  • @shymaanu2138
    @shymaanu213820 күн бұрын

    സവിതാ ഒര് പാട് സന്തോഷം വന്നതിൽ മകളെ അസുഖം മാറിയതിൽ നല്ല സന്തോഷം സുഖമായിരിക്കട്ടെ🙏🙏🙏🙏🙏

  • @anandkv979
    @anandkv97920 күн бұрын

    സവിതയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.ഗുരുവായൂരപ്പൻ്റെ അനുഗ്രഹം .നന്നായി പ്രാർഥിച്ചിരുന്നു.നന്ദി ഭാഗവാനോടും നമ്മുടെ ഈ കുടുംബത്തോടും.🙏🙏🙏❤❤❤

  • @geethakumari8812
    @geethakumari881220 күн бұрын

    വളരെ സന്തോഷം സവിതയെ കണ്ടപ്പോൾ

  • @PraveenKumar-uj1ti
    @PraveenKumar-uj1ti20 күн бұрын

    മോൾക്ക് സുഖമാണെന്ന് അറിഞ്ഞത് വളരെ സന്തോഷം 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @manjup.k5298
    @manjup.k529820 күн бұрын

    Guruvayoorappa saranam 🙏🏼🙏🏼Savithaye veendum kandadhil santhosham 🙏🏼🙏🏼 Nammal oru kudumbam thanneyalle love you so much❤️❤️

  • @ushaudayan9370
    @ushaudayan937020 күн бұрын

    Hare krishna guruvayoorappa saranam❤🙏🙏🙏

  • @Artgallery7442
    @Artgallery744220 күн бұрын

    സവിതയെ ഒരുപാട് miss ചെയ്തിരുന്നു. വീണ്ടും കണ്ടതിൽ സന്തോഷം 🙏

  • @rameshanvv9984
    @rameshanvv998420 күн бұрын

    🙏🏼 ഹരേ കൃഷ്ണാ...... നമസ്ക്കാരം... ഇപ്പോൾ മഴയുണ്ടാ!....

  • @ARUNASASIDHARAN-uz6zy
    @ARUNASASIDHARAN-uz6zy20 күн бұрын

    Savitha ne kandapol aswasam Kunj nallamiduki ayi enn thanne viswasikunnu Ellam Guruvayurapante anugraham

  • @Revamma001
    @Revamma00120 күн бұрын

    ഹരേ കൃഷ്ണ🙏 മോൾക്ക് സുഖമായി എന്നറിഞ്ഞതിൽ സന്തോഷം

  • @viswanathank139
    @viswanathank13920 күн бұрын

    സവിതയേയും കുടുംബത്തേയും ശ്രീഗുരുവായൂരപ്പൻ എന്നും കാത്തു രക്ഷിക്കും കാരണം ഇരുവായൂരപ്പന് അത്രക്ക് ഇഷ്ടമാണ് കണ്ണന്❤️❤️❤️❤️

  • @siniv7140
    @siniv714020 күн бұрын

    വളരെ സന്തോഷം മോളെ കണ്ടതിൽ ഞാനും മോളും കുഞ്ഞു മോൾക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @snehalathap.k2100
    @snehalathap.k210020 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അനുഗ്രഹിക്കണം ഭഗവാനെ നാരായണ നാരായണ നാരായണ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏

  • @minisreepathy715
    @minisreepathy71520 күн бұрын

    HARE KRISHNA..SRI RADHAE RADHAE..GURUVAYOORAPPA SHARANAM 🙏🙏🙏🙏🙏🙏

  • @jimileokookliet1765
    @jimileokookliet176520 күн бұрын

    കുഞ്ഞിന് അസുഖം മാറിയല്ലോ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏

  • @ramakrishnands1472
    @ramakrishnands147220 күн бұрын

    ഹരേ... കൃഷ്ണ... ഗുരുവായൂരപ്പാ... ശരണം. കുട്ടികൾക്ക് അസുഖം മാറി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം. എല്ലാം ആ കണ്ണന്റെ ഇച്ഛകൾ. നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ നാരായണ... നാരായണ... നാരായണ 🙏🙏🙏🙏🙏

  • @hemalathapadmakumar399
    @hemalathapadmakumar39920 күн бұрын

    ഹരേ നാരായണ 🙏

  • @user-lt9vx5bj1b
    @user-lt9vx5bj1b20 күн бұрын

    പൊന്നുണ്ണി കണ്ണാ കാത്തോളണേ ഗുരുവായൂരപ്പാ ശരണം സവിതകാണാത്തത്ത് കൊണ്ട് സങ്കടം ആയി സവിത ഗുരുവായൂരപ്പൻ നേരിട്ട് വന്നു പറയുന്നത് പോലെ സവിത പറയുന്നത് മീരമോൾക്കും കൃഷ്ണ ദേവ് മോനും പൊന്നുണ്ണി കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ അസുഗം മാറി വേഗം സ്കൂൾ ളി ഇൽ പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vinukm1916
    @vinukm191620 күн бұрын

    ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhasivakumar440
    @sudhasivakumar44020 күн бұрын

    എനിക്കും മോളേ വളരെ ഇഷ്ടമാണ് ഗുരുവായുരപ്പാ ശരണം ഗുരുവായുരിൽ വരുമ്പോൾ കാണാൻ സാധിയ്ക്കണേ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @meenaprakash6857
    @meenaprakash685720 күн бұрын

    Hare Krishna 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @vijayakumari7507
    @vijayakumari750720 күн бұрын

    കാലുവേദന മാറ്റിത്തരണം ഈ കൃഷ്ണാ ഗുരുവായൂരപ്പാ

  • @chandramathysuseelan2175
    @chandramathysuseelan217520 күн бұрын

    Hi savita thanks for seeing u

  • @user-zu7fw9ve5j
    @user-zu7fw9ve5j20 күн бұрын

    Harekrishna 🙏

  • @sreedevimenon7071
    @sreedevimenon707120 күн бұрын

    Narayanaaaa. Sugamayiilo Bagavante karunyam. Narayanaaa

  • @SPK1999
    @SPK199920 күн бұрын

    സവിതയുടെ കൂടെ ഭഗവാൻ ഉണ്ട് എന്നും കാത്തു രക്ഷിക്കാൻ...

  • @bindumolp1237
    @bindumolp123720 күн бұрын

    Savitha 🙏🙏കുട്ടികൾ ക്ക് സുഖം ആയി🙏🙏🙏കണ്ണാ 🙏🙏🙏ഞങ്ങളുടെ സവിത യെയും കുടുംബത്തെയും vishnu വിനെ യും എന്നും കാണാൻ കഴി യണെ കണ്ണാ 🙏🙏 12:21

  • @devivibindevivibin9888
    @devivibindevivibin988820 күн бұрын

    Hare Krishna Guruvayurrapp

  • @ushamohanlal9298
    @ushamohanlal929820 күн бұрын

    Hai Savitha nalla happy innu kandappol ini ennum ithu pole varaan bhagavan anugrahikate Om sarvam sree krrishnarpana masthu 🙏🌹♥️

  • @deepasanthosh6234
    @deepasanthosh623420 күн бұрын

    സവിതയെ കണ്ടപ്പോ എന്ത് സന്തോഷം ആയി ഭഗവാനെ നന്ദി

  • @UshaNair-et8dj
    @UshaNair-et8dj20 күн бұрын

    Hare krishna guruvayurappa

  • @shaniprasad8495
    @shaniprasad849520 күн бұрын

    Hare Krishna Guruvayurappa 🙏 ♥

  • @rajukavungal8656
    @rajukavungal865620 күн бұрын

    ഹരേ കൃഷ്ണ ...🙏🏻🥰🙏🏻🥰🙏🏻🥰🙏🏻

  • @user-no9ki8vx3f
    @user-no9ki8vx3f20 күн бұрын

    Harekrishn guruvayurappa saranam 🙏🙏🙏

  • @bindhusuresh1376
    @bindhusuresh137620 күн бұрын

    ഗുരുവായൂരപ്പാ ശരണം കണ്ണൻ കൂടെയുള്ളപ്പോൾ പേടി എന്തിനാ കുട്ടി.മക്കൾ സുഖമായിരിക്കുന്നുവെന്നു കരുതുന്നു. സവിത കുട്ടി പൊളിയല്ലേ❤️❤️❤️

  • @BalakrishnaIyer-wn5rj
    @BalakrishnaIyer-wn5rj20 күн бұрын

    Hare Krishna - Glad to see you back - happy to know Savitha's daughter and your sister's daughter both recovered. Blessings of Guruvarappan. Keep continue your question answer sessions. Balakrishna Iyer Gujarat

  • @shailastastykitchen2542
    @shailastastykitchen254220 күн бұрын

    Mole, ithrem vishma avasthyilum Mol vannuvallo, othiri santhoshavum oppam othiri thanks um mole👍😊. Ayyo mithra kutty kum vayyatha yo, ellam vegam Bhagavan sukhakki tharatte,, Hare Krishnaa 🙏🙏🙏

  • @ushavenu8219
    @ushavenu821920 күн бұрын

    ഒരാഴ്ചക്കുശേഷമാണ് സവിതയെ കാണുന്നത് മകൾക്ക് അസുഖം കുറഞ്ഞു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഹരേകൃഷ്ണാ ശരണ ഹരേ🙏🙏❤️❤️❤️

  • @sudheeshkumarts9796
    @sudheeshkumarts979620 күн бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം💞🙏

  • @adwaithramesh8291
    @adwaithramesh829120 күн бұрын

    Krishna guruvayurappa🙏❤

  • @user-wf7el5zj7z
    @user-wf7el5zj7z20 күн бұрын

    Savitha kandathil santhosham guruvayruppan anugrahikate sree guruvayurappa saranum hare 🙏🙏🙏

  • @ammuzstudio7172
    @ammuzstudio717220 күн бұрын

    സവിതയെ കണ്ടപ്പോഴാണ് സമാധാനമായത്. എപ്പോഴും പ്രാർത്ഥിക്കും നിങ്ങൾ എല്ലാവർക്കും വേണ്ടി. സവിതയെയും വിഷ്ണുവിനെയും ഒരു പാട് ഇഷ്ടമാണ്

  • @kalashah3530
    @kalashah353020 күн бұрын

    ചില പരീക്ഷണങ്ങൾ ഇടയ്ക്ക് തരുമെങ്കിലു ഭഗവാൻ നമ്മളെ രക്ഷിക്കാനും ഉണ്ടാകും. സവിതയുടെ കുഞ്ഞിനേയും ഭഗവാൻ രക്ഷിച്ചു. 🙏🙏🙏

  • @unnikrishnan2709
    @unnikrishnan270920 күн бұрын

    ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾

  • @unnikrishnannair6045
    @unnikrishnannair604520 күн бұрын

    🙏 ഹരേ കൃഷ്ണ🙏 സവിത മോളേ കണ്ടതിൽ സന്തോഷം

  • @gayathripk4496
    @gayathripk449620 күн бұрын

    സവിതയെ കണ്ടിട്ട് എത്ര നാളായി. കുഞ്ഞിന് പൂർണ്ണമായും മാറിയല്ലോ അല്ലേ. ശ്രീഗുരുവായൂരപ്പന്റെ തുണ

  • @lathikagopan5241
    @lathikagopan524116 күн бұрын

    Hare Krishna Guruvayoorappa saranam Bhagavane rakshikkane

  • @sobhanas1024
    @sobhanas102420 күн бұрын

    Savithayum Vishnuvum Bhagavante karyangal parayumpol nerittu kannil kanunna samthrupthi aanu manassinundakunnathu .Bhagavante namadhyathil randu perkkum ente namaskaram🙏🙏🙏

  • @sumamole2459
    @sumamole245920 күн бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️ഹായ് സവിധാ...ഒരുപാട് സന്തോഷം കണ്ടതിൽ ...god bless you all 🙏

  • @sreedevi2651
    @sreedevi265120 күн бұрын

    ഹരേ കൃഷ്ണാ 🙏🏻❤️,🙏🌹 കൃഷ്ണാ ഗുരുവായൂരപ്പാ...ഭഗവാനേ...കണ്ണാ അവിടുത്തെ തൃപ്പാദം ശരണം 🌹🌹എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കണേ....🌹 🙏🏻നാരായണ നാരായണ ഹരേ ഹരേ..🌹🙏🏻🙏🏻🙏🏻

Келесі