Guest Band |അഭ്യസ്‌തവിദ്യരായ പെൺകുട്ടികൾക്ക് വിവാഹപ്പേടി;പഠന റിപ്പോർട്ട് പുറത്ത് |Marriage Fear

Guest Band :കേരളത്തിലെ അഭ്യസ്തവിദ്യരായ പെൺകുട്ടികൾക്ക് വിവാഹപ്പേടിയും കുടുംബ ജീവിതത്തോട് വിമുഖതയും എന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്.പ്രമുഖ കൺസൾട്ടന്റ് Psycologist ആയ Nithin AF നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വസ്തുത വെളിവാകുന്നത്..നിതിൻ എ എഫ് ആണ് ഇന്ന് Ladies Bandൽ അതിഥിയായി ചേരുന്നത്.
#live #guestband #marriage #marriagefear #womenmarriage fear #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewskeralanews18
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 299

  • @mpaul8794
    @mpaul8794 Жыл бұрын

    എല്ലാവർക്കും വേണ്ടത് പെൺകുട്ടിയെ അല്ല. നല്ല ഒരു അടിമയെ ആണ്. വിദ്യാഭ്യാസവും ജോലിയും, പക്വതയും ഉള്ള കുട്ടികൾ ഉറച്ച തീരുമാനം എടുത്താൽ അത്ഭുതപെടാൻ കാര്യമില്ല.

  • @divyavinu2030

    @divyavinu2030

    Жыл бұрын

    Correct

  • @AnupamaJoze

    @AnupamaJoze

    Жыл бұрын

    You said it

  • @praveenbalan7655

    @praveenbalan7655

    Жыл бұрын

    പുരുഷനും സ്ത്രീയും അവരുടെ ഈഗോ കളയണം. രണ്ടു പേർക്കും ഒരേ സ്റ്റാറ്റസ് ആണ്.

  • @Sreekutty2003

    @Sreekutty2003

    Жыл бұрын

    💯💯

  • @BTSARMY-dt5rw

    @BTSARMY-dt5rw

    Жыл бұрын

    True

  • @celebratewithanu.5749
    @celebratewithanu.5749 Жыл бұрын

    കല്യാണം കഴിഞ്ഞ എത്ര പേര് ഇപ്പോളും ഒരുമിച്ച് ജീവിക്കുന്നുണ്ട്..... പിന്നെ കല്യാണം കഴിഞ്ഞാൽ പെൺകുട്ടിയാണ് എങ്കിൽ വീട് വിട്ടു പോണം.... ആൺ കുട്ടി അണ് എങ്കിൽ സ്വന്തം family ക്കൊപ്പം നിൽക്കാം അത് തന്നെ ഒന്നാമത്തെ വിവേചനം അല്ലേ.......

  • @ratheeshbhaskar9095
    @ratheeshbhaskar9095 Жыл бұрын

    പെണ്ണ് കിട്ടിയില്ല എന്ന് പറഞ്ഞു ആണുങ്ങൾ തൂങ്ങി ചാവാൻ ഒന്നും പോകുന്നില്ല ഞാൻ കല്യാണം കഴിച്ചിട്ടില്ല എനിക്ക് ബാച്ചിലർ ആയി ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം എനിക്ക് വിവാഹം വേണ്ട ഒറ്റയ്ക്കുള്ള ജീവിതം ആണ് ഏറ്റവും നല്ലത്

  • @NIJESHNARAYANAN-lb7oe

    @NIJESHNARAYANAN-lb7oe

    6 ай бұрын

    👍💯

  • @ShihabPkmotivation

    @ShihabPkmotivation

    2 ай бұрын

    All the best 🎉🎉❤❤

  • @aurnelful

    @aurnelful

    27 күн бұрын

    💗💗💗💗💗💗💗💗💗💥💥💥💥💥💥💥💥💯💯💯 thug reply brother

  • @mahadeva......2389
    @mahadeva......2389 Жыл бұрын

    അതെ എനിക്കും ഇങ്ങനെ anu age31 ആയി but വിവാഹത്തോട് താല്പര്യം ഇല്ല കാരണം ഫിനാൻസ് സെറ്റിൽ മെന്റ് ആയിട്ടില്ല അതാണ് പേടി വിവാഹത്തിന് ശേഷം engane എന്ന് ചിന്തിച്ചാണ് പേടി...

  • @sarithabanu9039

    @sarithabanu9039

    Жыл бұрын

    Vtkar nirbathikunile chechi enik 21ayid thana vtl samadanam therunila njan job ayid mathi vashiyil pidich nikuva

  • @ranjithmp2257

    @ranjithmp2257

    Жыл бұрын

    ഭാവി നോക്കി ജീവിക്കരുത്

  • @meghaab3942

    @meghaab3942

    11 ай бұрын

    ​@@sarithabanu9039 എനിക്കും ഈ timeil ആലോചന വന്നതാ.. ഞാൻ ജോലി മതിയെന്ന് പറഞ്ഞു സമ്മതിച്ചില്ല. ഇപ്പോ 26 വയസ് 😌 still വരുന്നുണ്ട് ആലോചന.. But ഞാൻ സമ്മതിക്കുന്നില്ല...😊

  • @jagan_nathan

    @jagan_nathan

    Ай бұрын

    പക്ഷേ ചേച്ചിക് ലൈൻ ഉണ്ടായിരുന്നില്ലേ കോളേജ് പഠിക്കുമ്പോൾ... കറങ്ങാൻ പോയപ്പോൾ പിടിയും വലിയും നടന്നില്ലേ.... ചേച്ചി virgin ഒന്നും അല്ലല്ലോ 😅

  • @Jojiman
    @Jojiman11 ай бұрын

    It’s a sign of progressive thinking. Expecting women to be homemakers is ending… it’s already happened in other countries. Kerala is surely leading the way for India.

  • @aurnelful

    @aurnelful

    27 күн бұрын

    🚞

  • @Cantaloupe1836
    @Cantaloupe1836 Жыл бұрын

    ഇത്രയും ടെൻഷൻ പിടിച്ച ഒരു പരിപാടി. ആദ്യം ഭാര്യക്ക് വേണ്ടി ജീവിക്കുന്നു. പിന്നെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു. പിന്നീട് മക്കളുടെ മക്കളെ വളർത്തുന്നു. കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു ഗൃഹനാഥൻ ഒരിക്കലും അവനു വേണ്ടി ജീവിച്ചിട്ടുണ്ടാകും ഉണ്ടാകുകയില്ല. അവനു വേണ്ടി സ്വന്തമായിട്ട് ഒന്ന് പ്രാർത്ഥിച്ചിട്ട് ഉണ്ടായിരിക്കുകയില്ല. ഇത്രയും ടെൻഷൻ പിടിച്ചു ഒരു ജീവിതം..

  • @NIJESHNARAYANAN-lb7oe

    @NIJESHNARAYANAN-lb7oe

    6 ай бұрын

    💯👍

  • @honeybeee6088

    @honeybeee6088

    5 ай бұрын

    ​@@NIJESHNARAYANAN-lb7oepashe boy nnalum tension stress girls നാണ് mentally physically okke

  • @ShihabPkmotivation

    @ShihabPkmotivation

    2 ай бұрын

    ​@@honeybeee6088അതിനേക്കാൾ കൂടുതൽ boys തന്നെയാണ്.

  • @aurnelful

    @aurnelful

    27 күн бұрын

    ❤❤❤❤💥💥

  • @Cantaloupe1836
    @Cantaloupe1836 Жыл бұрын

    ഭാര്യ കുട്ടികൾ എല്ലാം ബുദ്ധിമുട്ടുളള കാര്യമാണ് മക്കളേ ഇന്നത്തെ കുട്ടികൾ ജോലിചെയ്യുക അന്തസ്സായി ജീവിക്കുക അത്ര തന്നെ..

  • @SleepyBackgammon-of6yd

    @SleepyBackgammon-of6yd

    3 ай бұрын

    Pennukuttikal.namukkitayil.kuravundu.ithucharchaveanam..penny.naatukatakkunnu.jaagrthey.

  • @jagan_nathan

    @jagan_nathan

    Ай бұрын

    അന്തസ്സായി ലിവിങ് ടുഗെതർ കാമുകനും ആയി പിടിയും കളിയും പിഴയ്യ്ക്കലും... ആർക്കും കുടുംബവും കല്യാണവും വേണ്ടാ... വല്ലാത്ത പുരോഗമനം..

  • @rejithamanoj1174
    @rejithamanoj1174 Жыл бұрын

    ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും sharing ഒരു പ്രധാന കാര്യമാണ്. ഉത്തരവാദിത്തങ്ങൾ share ചെയ്യപ്പെടുന്നിടത്ത് ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതാവും. തന്റെ മാതാപിതാക്കളെയും കുടുംബത്തെയും വേണ്ട രീതിയിൽ care ചെയ്യുന്ന ഒരു ഭാര്യക്ക് പോലും അർഹിക്കുന്ന ഒരു സ്ഥാനം നൽകാൻ പല ഭർത്താക്കന്മാർക്കും അവരുടെ ഈഗോ സമ്മതിക്കുന്നില്ല. എല്ലാം ഒരു ഭാര്യയുടെ duty മാത്രമായി കരുതി പലരുടെയും അടിമമാത്രമായി ജീവിതം ജീവിച്ചുതീർക്കാൻ അഭ്യസ്ത വിദ്യരായ പെൺകുട്ടികൾ വിമുഖത കാണിക്കുന്നതിൽ അദ്‌ഭുതമില്ല.

  • @vineethviswanathan5221

    @vineethviswanathan5221

    Жыл бұрын

    Etinte avasanam entanennu matram parau mam

  • @ragithkr4241
    @ragithkr4241 Жыл бұрын

    വിവാഹം ചെയ്യുന്നത് മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അടുത്ത തലമുറയെ സൃഷ്ടിച്ചു വളർത്തികൊണ്ടുവരുന്നതിനു വേണ്ടിയുള്ള ഒരു ഉപാധിയാണ് . പാരമ്പര്യമായി സമ്പത്തു ഉള്ളവർ മാത്രം വിവാഹം ചെയ്താൽ മതി . വെറുതെ കുഞ്ഞുങ്ങളെ വളർത്തി മറ്റുള്ളവർക് ജോലി ചെയ്യാൻ സ്വന്തം ചിലവിൽ വളർത്തി നൽകരുത് . സ്വന്തം കാര്യം നോക്കി ജീവിക്കാൻ ശ്രമിക്കുക . ന്യൂസ് സെന്ററുകളിൽ ജീവിക്കുന്നവർ നല്ലൊരു മാതൃക ആണ്

  • @angelflora8468

    @angelflora8468

    8 ай бұрын

    😢

  • @NIJESHNARAYANAN-lb7oe

    @NIJESHNARAYANAN-lb7oe

    6 ай бұрын

    👍💯

  • @ShihabPkmotivation

    @ShihabPkmotivation

    2 ай бұрын

    You are correct sir.

  • @infinitegrace506
    @infinitegrace506 Жыл бұрын

    That was quite an insightful approach by the psychologist. The anchor should have remained more open-minded, in order to facilitate a more detailed conversation on such socially relevant topic. instead of attempting to intimidate the mental health expert, she could have focused better on the study.

  • @Cantaloupe1836
    @Cantaloupe1836 Жыл бұрын

    അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും സന്തോഷിക്കേണ്ടത് ആണ്‍കുട്ടികളാണ് . വിവാഹത്തിന്റെ സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ അനഭവിക്കുന്നത് പുരുഷന്മാരാണ്. പഠനവും ജോലിസമ്പാദനവും കഴിഞ്ഞാല്‍ ഉടന്‍ വിവാഹമായി. പിന്നെയുള്ള ജീവിതം കുടുംബം മെച്ചപ്പെടുത്താനുള്ള പാച്ചിലാണ്; അതിന്റെ tension ആണ്. കുടംബത്തിന്റെ സാമ്പത്തികാവസ്ഥ മോശമാണെങ്കില്‍ അതിന്റെ പഴിയത്രയും പുരുഷനാണ്. ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കാന്‍ സാധിക്കാത്തവന്‍ കഴിവുകെട്ടനെന്ന് കുറ്റപ്പെടുത്തലും കേള്‍ക്കേണ്ടി വന്നേക്കാം. എന്റെ ജീവിതം ഇങ്ങനെയായത് ഇയാള്‍ കാരണമാണെന്ന ഭാര്യയുടെ പരിദേവനങ്ങള്‍, പിന്നെ കുടുംബപ്രശ്നങ്ങളിലെ റഫറി കളിയും മറ്റ് തലവേദനകളും. ജോലിയുള്ള പെണ്ണിന് തന്നേക്കാള്‍ മികച്ച ജോലിയുള്ളതോ തുല്യമെങ്കിലുമായതോ ജോലിയുള്ളയാള്‍ മതി. ഇനി ഏതെങ്കിലും കാരണത്താല്‍ ജോലിയില്ലാതെയായാല്‍ ജോലിയുള്ള ഭാര്യയുടെ പുച്ഛവും കുറ്റപ്പെടുത്തലും അവഗണനയും. വരുമാനം നിലച്ച പുരുഷന് പട്ടിയുടെ വിലപോലുമില്ല. തീര്‍ച്ചയായും പുരുഷന് ഗുണകരമായ തീരുമാനം. എന്തിന് ഈ പൊല്ലാപ്പ്. വിവാഹം, കുടുംബം, കുട്ടികള്‍ ഇതെല്ലാം പുരുഷന്റെ മാത്രം ആവശ്യമാണോ? സ്ത്രീകള്‍ക്ക് ഇന്ന് വിവാഹം വേണ്ടായെങ്കില്‍ പുരുഷന്മാര്‍ക്ക് ഇന്നലേ വേണ്ട; അത്ര തന്നെ..

  • @neokochi2787

    @neokochi2787

    Жыл бұрын

    സത്യം 👍

  • @Vasu_Annan_kundara

    @Vasu_Annan_kundara

    Жыл бұрын

    Well said 👏

  • @dipinc8129

    @dipinc8129

    11 ай бұрын

    👏👏👏

  • @ShihabPkmotivation

    @ShihabPkmotivation

    2 ай бұрын

    പുരുഷ ജീവിതം നരക ജീവിതം 😢😢

  • @drardra
    @drardra Жыл бұрын

    Very true, 28 single doctor. Can’t even think of getting married.

  • @Nazarethkochi

    @Nazarethkochi

    Жыл бұрын

    ​@@KPP_39I'm a male. very true, 26 single petroleum engineer. Can't even imagine getting married Mr KKPP😂

  • @unknownfactsforyou8301

    @unknownfactsforyou8301

    Жыл бұрын

    ​@@KPP_39oho.. married aya orupadu aalukal divorced avunund...athallathe avihithm family problems vere ..ithonnm illatha family valare korche kanu... pottakinatile thlavalayepole think cheyalle... korch Kalam kazhinj enth ennath ipole alochikenda..ath vare ndavuo nml nn polum parayan patilla..so enjoy every moment...pne womens nu marriage venam ennilla..men nu anu prasnm. Avark engnelm ketiye patu

  • @unknownfactsforyou8301

    @unknownfactsforyou8301

    Жыл бұрын

    ​@@Nazarethkochi why bro...adyam ayt anu oru men marriage vendann paranj kekkane..

  • @Nazarethkochi

    @Nazarethkochi

    Жыл бұрын

    @@unknownfactsforyou8301 marriage sheriyavulla bro.

  • @reality1756

    @reality1756

    Жыл бұрын

    എന്തിനു പേടിക്കണം. എവിടെ പ്രശ്നം ഉണ്ടോ. അപ്പോൾ സ്ഥലം വിടുക. ഓർണമെൻറ്സ് swornam ആയി കൊടുക്കരുത്. പെണ്ണിന്റെ പേരിൽ ബാങ്കിൽ ഇടുക..

  • @dastk7549
    @dastk7549 Жыл бұрын

    മാഡത്തിന്റെ ചോദ്യങ്ങൾ പ്രസക്തം ആയിരുന്നു. കുടുംബം ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ആവശ്യം ആണ്. പെൺകുട്ടികൾ മറ്റൊരാൾക്ക്‌ വേണ്ടി ജീവിക്കുന്നത് ചർച്ച ചെയ്യേണ്ട കാര്യം ആണ്.

  • @krishnanvv6354

    @krishnanvv6354

    Жыл бұрын

    Very good. Surveyor better life.inlong journey chose a companion.

  • @krishnanvv6354

    @krishnanvv6354

    Жыл бұрын

    .

  • @chandrang634
    @chandrang634 Жыл бұрын

    100%ശരിയാണ്. അദ്ദേഹം പറഞ്ഞത്.

  • @Numberdescriptionund
    @Numberdescriptionund Жыл бұрын

    Good anchor.i support u .because i am also against marriage

  • @swopnavalsaraj707

    @swopnavalsaraj707

    Жыл бұрын

    I felt the anchor was biased, not meant to be so. Her queries seems to be from elsewhere from her own world than the point he was trying to present.

  • @cars7359

    @cars7359

    Жыл бұрын

    The anchor is super biased

  • @mollyreji4032
    @mollyreji4032 Жыл бұрын

    Sathyam

  • @neenachemmayam
    @neenachemmayam Жыл бұрын

    എനിക്ക് മനസ്സിലായത് വിസ്മയ ഉത്റ ഇവരുടെ മരണത്തിനു ശേഷം ആണെന്ന് തോന്നുന്നു

  • @nikhilgopi6348

    @nikhilgopi6348

    Жыл бұрын

    Oya roomite vijayam

  • @vvvvv2207

    @vvvvv2207

    Жыл бұрын

    ​@@nikhilgopi6348Anno oru culture protecter vannekunnu. 😁

  • @ranigeorge1824

    @ranigeorge1824

    11 ай бұрын

    Ath kureyokke sathyam aanu

  • @Abhi-rd9kh

    @Abhi-rd9kh

    11 ай бұрын

    exactly

  • @Abhi-rd9kh

    @Abhi-rd9kh

    11 ай бұрын

    ​@@nikhilgopi6348ningalokke oru laigeeka adimaye kittan aanallo penn aneshich nadakunath.

  • @sampvarghese8570
    @sampvarghese8570 Жыл бұрын

    നല്ല ഒരു വീഡിയോ .നന്ദി മേഡം.

  • @Fontana5481
    @Fontana5481 Жыл бұрын

    വിവാഹം കഴിഞ്ഞ 90% പുരുഷന്മാർ വിവാഹം വേണ്ടായിരുന്നു എന്ന് പറയുന്നതിന് എന്തായിരിക്കും കാരണം? ...🤔

  • @neokochi2787

    @neokochi2787

    Жыл бұрын

    പെണ്ണിന്റെ കൂടെ ഒരു കൂരയുടെ കീഴേ താമസിക്കുബോൾ മനസ്സിലായിക്കൊളും

  • @ranigeorge1824

    @ranigeorge1824

    11 ай бұрын

    Venel kettiya mathi. Ara nirbandhikkunnath?

  • @NIJESHNARAYANAN-lb7oe

    @NIJESHNARAYANAN-lb7oe

    6 ай бұрын

    Tension in life

  • @mariammasvlog1743
    @mariammasvlog1743 Жыл бұрын

    Nalla investigation. Correct aane.

  • @mashoor7421
    @mashoor742111 ай бұрын

    ഹാവൂ പൊരനിറഞ്ഞ് വർഷങ്ങൾ പോയി 45 പിറന്നാൾ ദുഖത്തോടെ ആഘോഷിച്ച് നെട് വീർ പിടുന്ന ഞാൻ

  • @aiswarya5542
    @aiswarya5542 Жыл бұрын

    Ente case il njn kettan pokunna aal Caring avnm loving avnm Pinne ee relationship nte value ariyunna aalavnm.. Wifenu vendi matrayi oralpam samayam matti vekunna aalavnm Pinne ammakutty avaruth(swanthayi oru nilapadundavnm koodeyullath thante wife ahnenna bodham ndavnm.. Wife and hus inidel oru 3rd person venda enna mindset olla aalavnm enne njn udeshichollu allathe mrg kazhinjl parents ne ozhivaknm ennalla bcz i also have parents😊) Njnum oru gamophobic aya aal aan.. Ithpolthe orale kitane enna ente prarthana

  • @celebratewithanu.5749
    @celebratewithanu.5749 Жыл бұрын

    നമുക്ക് സൊൈറ്റിയോടു മാത്രമല്ല....സൂഹത്തിന് നമ്മലോടും responsibility undu....... life സ്ത്രീ യുടെ മാത്രം ആവശ്യം ആയി മുദ്രകുത്തി തുടങ്ങിയപ്പോള് അണ്.... എന്നാല് വിവാഹം വേണ്ട എന്ന് പെൺകുട്ടികൾ തീരുമാനിച്ചു തുടങ്ങിയത്...... കല്യാണം കഴിച്ചു kuttiyundayale ജീവിതത്തിന് അർത്ഥമുള്ളൂ എന്ന് താങ്കൾ പറഞ്ഞതിൻ്റെ അടിസ്ഥാനം എന്ത്......... ആണ്......

  • @RameshSubbian-yd7fh
    @RameshSubbian-yd7fh5 ай бұрын

    👌

  • @digitalmachine0101
    @digitalmachine0101 Жыл бұрын

    ഫാമിലിയല്ല പെൺകുട്ടിക്കു വേണ്ടത്, ഫ്രണ്ട് ആണു വേണ്ടത് ,അതാണ് അവരുടെ സ്വർഗം, അതു വിട്ടു വർണ പറ്റില്ല ന്യൂ ജെൻ കുട്ടികൾക്ക്

  • @soorajsba
    @soorajsba Жыл бұрын

    ഇദ്ദേഹത്തിന് പറഞ്ഞു ബോധ്യപ്പെടുത്താൻ ഉള്ള അറിവില്ല. Data collection proper alla. ഡാറ്റ select cheyyumbol ഓരോ age group il ഉള്ളവരുടെം കല്യനതിനോടുള്ള attitude എന്താണെന്ന് അറിയണം (age group-15-20,20-25,25-30,30-35) ഇന്ന് പെൺകുട്ടികൾ അവരുടെ ലൈഫ് partnerine കൂടുതൽ അറിയൊന്നവരെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ലൗ affire കൂടുതൽ ഉണ്ടാകുന്നു അവരുടെ college ലൈഫിൽ തന്നെ. ലിഫ്റ്റിൽ സീറ്റിൽ ആയിട്ടുള്ള ആലെ കിട്ടാൻ നോക്കുന്നു - അവരുടെ സ്റ്റേറ്റ്സ്, സാലറി, ഫാമിലി background ,.... ഇന്ന് സ്ത്രീകൾ responsibility ഏറ്റെടുക്കാൻ തയ്യാറല്ല,ഭർത്താവിൻ്റെ മാതാപിതാക്കൾ ഒരു ഭാരം തന്നെ, ചിലർക്ക് അവരെ നോക്കാൻ കഴിയരും ഇല്ല, സ്വന്തം കുട്ടികൾ പോലും ഭാരമാണ്, താമസിച്ചു കല്യാണം കഴിക്കുന്നവർ കുട്ടികളും താമസിക്കും ,ചിലപ്പോൾ ട്രീറ്റ്മെൻ്റ് കൂടെ ചെയ്യേണ്ടി വരുന്നു വൻ ബാധ്യത അതിനാൽ ഒന്നിൽ തന്നെ പ്രസവം നിർത്തുന്നു . ഡ്രഗ്സ് ഉപയോഗം വൻതോതിൽ കൂടി aankuttikalilum പെൺകുട്ടികളിലും. ,അതിൽ കൂടുതൽ ആൺകുട്ടികളിൽ ഡ്രഗ്സ് ഉപയോഗം കൂടി നിക്കുന്ന് ഇത് അവരുടെ lifine ബാധിക്കുന്നുണ്ട്. ചിലർ ക്രിമിനൽ ആകുന്നു.മൊബൈൽ പ്രണയങ്ങൾ ,ഡേറ്റിംഗ്,എന്ത് സെലക്ട് ചെയ്യണം എന്ന് കൺഫ്യൂഷൻ ആകുന്നു എല്ലാവരും. ഡാറ്റ base

  • @Qatarkerala

    @Qatarkerala

    Жыл бұрын

    Nink ഒരു കൈ നോക്കരുതോ

  • @AnupamaJoze

    @AnupamaJoze

    Жыл бұрын

    ഒരൊറ്റ ചോദ്യം. ..ആണുങ്ങൾ ഇത്രയും നാൾ പെണ്ണുങ്ങൾ ഏറ്റെടുത്തിരുന്ന repsonsibility എടുക്കട്ടെ. ..കല്യാണം കഴിഞ്ഞു പെണ്ണിന്റെ വീട്ടിൽ പോയി ജീവിക്കുക, അടുക്കള പണി കുട്ടികളെ നോട്ടം( പ്രസവിച്ചു തരാം) ഭാര്യയുടെ മാതാ പിതാക്കളെ നോട്ടം etc ഒക്കെ ആയി വീട്ടിൽ ഇരിക്കട്ടെ പെണ്ണുങ്ങൾ ജോലി ചെയ്തു സമ്പാദിക്കും ആണുങ്ങൾക്കു ആവശ്യം ഉള്ള എല്ലാം പെണ്ണുങ്ങൾ തരും. ..ഇടയ്ക്കു സ്വന്തം വീട്ടിൽ പോകാനും ഇടയ്ക്കു കൂട്ടുകാരുടെ കൂടെ കറങ്ങാനും അനുവാദം തരാം. ....അത്യാവശ്യം സ്വാതന്ത്ര്യവും തരാം അനുസരണയോടെ വിധേയത്വത്തോടെ നല്ലൊരു ഭർത്താവായി ജീവിച്ചോളാമോ? ഇതാണ് ചോദ്യം

  • @baduya947

    @baduya947

    Жыл бұрын

    ​@@AnupamaJozeപതുക്കെ തള്ള്, ഇവിടെ ജോലി ഉള്ള ഭൂരിപക്ഷ പെണ്ണുങ്ങൾ സ്വന്തം personal കാര്യങ്ങൾ നോക്കാൻ അല്ലാതെ വേറെ ഒരു finacial expenses ഏറ്റടുക്കാറില്ല. ഒന്നും bill share ചെയണോ family expenses share ചെയ്യാനോ തയ്യാറല്ല. Something like 'my money is my money, his money is our money' എന്ന ഇവിടെ ഉള്ള അധിക heterosexual relation കാണുന്ന കാര്യം. അത്യം bill split ചെയ്തു പടിക്ക്. എന്നിട്ട് പോരെ ഈ വീരവാദ മുഴുവൻ. 🤣🤣🤣

  • @AnupamaJoze

    @AnupamaJoze

    Жыл бұрын

    @@baduya947 അപ്പോളും money യിൽ ആണ് നിൽപ് 🤪🤪 resposibility എന്ന് പറഞ്ഞു ബാക്കി ഒന്നും കണ്ണിൽ പിടിച്ചില്ലേ സാക്കിർ ബായിക്ക് 😂 ആദ്യം അതൊക്കെ share ചെയ്യൂ എന്തിനു അടുക്കള പണി share ചെയ്യൂ എന്നിട്ടല്ലേ money

  • @anukripaanu5933

    @anukripaanu5933

    Жыл бұрын

    ​@@AnupamaJozeath kalakki 👏👏👏

  • @ranjithmp2257
    @ranjithmp2257 Жыл бұрын

    ആണുങ്ങളെ തരം താഴ്ത്തുക എന്ന ലക്ഷ്യം മാത്രം ഉള്ള വർഗമായി മാറി ചാനലുകൾ

  • @Fontana5481
    @Fontana5481 Жыл бұрын

    ഇവിടുത്തെ പെൺകുട്ടികൾ വിവാഹത്തിന് തയ്യാറല്ല എങ്കിൽ, യുവാക്കൾ അന്യസംസ്ഥാനങ്ങളിൽ പോയി പെണ്ണു നോക്കുന്നത് നന്നായിരിക്കും ..

  • @praveenbalan7655
    @praveenbalan7655 Жыл бұрын

    Summary -ധന്യ ലിവിംഗ് ടുഗദർ ആഗ്രഹിക്കുന്ന സ്ത്രീയാണ്. നിതിൻ കുടുംബ ജീവിതം ആഗ്രഹിക്കുന്ന പുരുഷൻ

  • @gukulgukul8156
    @gukulgukul8156 Жыл бұрын

    Chettan super 👏👏👏👏👏👏👏 Anchor 🤔enda

  • @clemantjoy8906
    @clemantjoy8906 Жыл бұрын

    Everyone wants to be independent and nobody is settled is the prime reason for not marrying. Even their families are not settled so they want to help their families more and these are also the cause for not marrying.

  • @bins3313
    @bins3313 Жыл бұрын

    എന്തിനാണ് ഇത്രേ കഷ്ടപാടിനിയിൽ കൊച്ചുങ്ങളെ ഉണ്ടാക്കിട്ട് അതുങ്ങളെയും കഷ്ടപെടുത്തുന്നത് അല്ലെ തന്നെ യൂത്ത് നാട് വിട്ട് പോവാ,

  • @shajimj5306
    @shajimj5306 Жыл бұрын

    അവതാരക എന്തോ പറയുന്നു എന്തോ ചോദിക്കുന്നു

  • @rejivt4829
    @rejivt4829 Жыл бұрын

    നമുക്ക് ബേസിക് നീട്സുണ്ട് മനുഷ്യർക്ക് അതിനൊരു പാട്ണർ അല്ലെങ്കിൽ ഫ്രണ്ട്‌സ് ഫാമിലിസ് സോസൈറ്റി ഇതൊക്കെ ഇല്ലെ എന്നാണ് മാഡത്തിന്റെ ചോദ്യം ഇതൊക്കെ ഉണ്ടായത് കല്യാണം കഴിച്ച് മക്കളും കുടുംബവും ഉണ്ടായത് കൊണ്ടാണെന്ന് മാഡം മറക്കരുത്

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Жыл бұрын

    വിവാഹം വേണ്ടാത്തവരെ എന്തിന് വെറുതെ ബുദ്ധിമുട്ടിക്കുന്നു

  • @AchuthanKarnnan
    @AchuthanKarnnan Жыл бұрын

    tbh,many boys too feel like this... Enjoy life before getting into marrage

  • @AnoopKammaran

    @AnoopKammaran

    Жыл бұрын

    Actually more and more boys are deciding to never get married...

  • @curiouslife286
    @curiouslife286 Жыл бұрын

    Only one thing to the benevolent anchor, look at our neighbouring countries and see their current state and predicted future and human demography. Being independent and making changes in society is fine, but what ever legacy you are leaving behind will be a waste if there is no one to carry it forward. This is one of the visible perspective

  • @sabeermp2510
    @sabeermp2510 Жыл бұрын

    വൈവാഹിക ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ പശ്ചാത്യ രാജ്യങ്ങളിലെയോ പാശ്ചാത്യസംസ്‌കാരമുള്ള ഏഷ്യൻരാജ്യങ്ങളിലെയോ മുതിർന്നപൗരന്മാരിൽ ഒരുസർവേ നടത്തിയാൽമതി

  • @johnphilip3379

    @johnphilip3379

    Жыл бұрын

    ​​@@hiiiiiiii891the athukondanu avide thanda aaranennu ariyatha kuttikal kore undakunne..

  • @vvvvv2207

    @vvvvv2207

    Жыл бұрын

    ​@@johnphilip3379 Edo avarude mutual respect und ayal pore evide athu ellalo athu konda kalayanam kazhikathu ammayiamma porum ellavarkum vechu vilabmi kodukan onnum eppol athe penngale kitt ella 😁. Kure ammachimar vittil eriyunnathu kond a Indian eppol verum development onnum evide elllathu😁

  • @johnphilip3379

    @johnphilip3379

    Жыл бұрын

    @@vvvvv2207 Athe nalla freedom aanu. Vebhicharichu nadannu thanda ellatha kore kuttikal undaki pennungal nadakkuva avide. Kuttikal thande thappi rottil koodi nadakkuva. Population kurayunnathu kondu Asian countries aalkare ketti population moderate cheyyuva... Indians Americayilum Europeilum okke poi pani eduthanu aviduthe economy sustain cheyyunne...

  • @johnphilip3379

    @johnphilip3379

    Жыл бұрын

    @@vvvvv2207 Anungal gulfil kidannu patti pani eduthu streekalkkum kutttikalkmum vendi paisa nattilottu ayachilel ni okke pattini kidannu marichene. Ni okke kitchenil kidannu paniyunnathu pavam aanungal gulfil labour campil kidannu pattiye pole paniyedukunnathinte pathil onnum polum aavilla. Strong men created the world you live in. Men live for the well being of the family... Family vendi vechu vilamban pattilel pinne ninakku pinne enduva pattune......thinnanum,thooranum matrame pattuvollo....Paniyeduku.... Societykku endelum cheyyan nokku...Good family bulids healthy society....Ethelum aanungal kudumbathinu vendi paniyedukkan vayya ennu paranju kettittundo...pengungalkku matrame ee chorichil...onninum vayya...

  • @celebratewithanu.5749
    @celebratewithanu.5749 Жыл бұрын

    Responsibility ഇപ്പോളും പെൺകുട്ടികൾക്ക് മാത്രമുള്ളതാണോ....ഇപ്പോ പറഞ്ഞല്ലോ responsibility എടുക്കാൻ thayyaravunnilla....ന്നു....family life ഒരാളുടെ മാത്രം ആവശ്യമാണോ....

  • @cars7359
    @cars7359 Жыл бұрын

    The anchor should listen to the answers of psychologist properly rather than asking same type of questions again and again. Psychologist was taking about social implications rather than individual's point of view. Example : There is nothing is going to happen for an individual even if no one marries. But there wont be a next generation which will effect society

  • @AnoopKammaran
    @AnoopKammaran Жыл бұрын

    Vivahathinodu pedi ennu parayaan pattilla... Avar avarude budhiyum, arivum upayogikkaan thudangiyirikkunnu ennuvenam karuthaan... Cause padichu oru joli kittunnathuvare avar avarkkumaatramayi veetukarum, naatukarum chernnu undaakkiya orupaadu unfair aaya restrictions sahichondaanu valarnnathu in the name of safety... Vivaahajeevitham ennathu innum mikka veedukalilum aa paranja restrictionsinte oru thudar avastha aanu... Eg: innum ottumikka vivaahangalum nadakkunnathu vadhunekondu athuvare undaayirunna joli resign cheyyippichu thanne aanu... Onnu swantham parentsine phoneil vilichu samsaarikkaan polum bharthavinteum bharthaavinte parentsinteyumokke anuvaadam vaangenda avastha innum mikka veedukalilum undu (suicide cases okke undaavumbok maatre sambhavikkunnathokke purathu ariyu)... Palla parentsum swantham makkalde kaaryathil maatram purogamanavaadikal aavukayum, marumakkalde kaaryam varumbol ange attam pinnokkam aavukayum aanu cheyyunnathu... So, ithinokke ninnukodukkenda aavashyam entha ennu pennkuttikal chodichu thudangiyirikkunnu and independant aayi jeevikkaanulla sahacharyam ullavar vivaham vendannu vekkunnu and avarkkishtamulla reethiyil avarde jeevitham aaswadichu jeevikkunnu... Atre ullu...Also, fyi, pennkuttikal maatramalla... Kooduthal kooduthal aankuttikalum vivaaham venda ennu theerumanikkunnundu... Athum koodi onnu anveshikkunnathu nannayirikkum...

  • @sharewooddays
    @sharewooddays Жыл бұрын

    Yes true....new gen prefer. Partners only...no need of legal registration.

  • @sharewooddays

    @sharewooddays

    Жыл бұрын

    European countries r not preferring marriage....many have partner's or lvng as single parent...they have kids also... Study results should be clarified

  • @saniarajendran2003

    @saniarajendran2003

    Жыл бұрын

    ​@@KPP_39 both should.. because it's their own baby..even if they got separated they have share parenting.

  • @celebratewithanu.5749
    @celebratewithanu.5749 Жыл бұрын

    വിവാഹം ആലോചക്കുമ്പോൾ, കല്യാണം കഴിക്കുമ്പോൾ ഉള്ള സ്നേഹവും താൽപര്യവും പിന്നീട് പല bhandangalilum കാണാറില്ല........ മാത്രമല്ല......family life ullappolum mattu affairs ഉണ്ടാവുന്നത്....... പിന്നെ.... അതു പോലെ mother in laws.....avarkku മകൻ്റെ ഭാര്യ യയി വരുന്ന പെൺകുട്ടിയെ അംഗീകരിക്കാൻ മടി.....പിന്നെ കണ്ടിട്ടുള്ള ഒരു കാര്യം..... കല്യാണം കഴിയുന്ന വരെ എങ്ങനെ എന്നത് മറക്കും കല്യാണം കഴിഞ്ഞ് പിന്നെ പയ്യൻ്റെ സ്വഭാവത്തിൽ അല്ലെങ്കിൽ ബന്ധങ്ങളിൽ വരുന്ന changes nu kuttam മുഴുവൻ ഈ കല്യാണം കഴിച്ചു വന്ന പെൺകുട്ടിക്ക്...... അദ്യം ഇമ്മാതിരി അസുഖ തിന് മരുന്ന് കണ്ടൂ പിടിക്ക്.....

  • @-indrajith-111
    @-indrajith-11111 ай бұрын

    പെൺബുദ്ധി പിണബുദ്ധി എന്നതിന് ഉദാഹരണം ആണ് അവതരികയുടെ ചോദ്യങ്ങൾ 😂

  • @jimjissuformobile4074
    @jimjissuformobile40745 ай бұрын

    Such talk shows, the host should either do a perfect study and avoid irrelevant questions. Host should have equal contribution to bring show fruitful, not just for a program. If a subject is widely affecting the society and not brought out by host effectively, then no point in such programs. A person may or may not get married, one thing for sure, walk together means we walk longer with lot of talks. Walking alone will be short and impetuous, thinking everything is right.

  • @abdulazzezomassery4341
    @abdulazzezomassery4341 Жыл бұрын

    സെയിം സാദനം കേരളത്തിന്‌ പുറത്തുണ്ട് ചെറുപ്പക്കാരുന്നു ശ്രമിക്കൂ

  • @anilmouvery6546
    @anilmouvery6546 Жыл бұрын

    Anchor entho pulabunnu entho chodikkunnu

  • @rahenaanzar6744
    @rahenaanzar6744 Жыл бұрын

    Anubhava njanam kondum ningalodulla valasalyavum kondu parayanu . ponnu makkale kalyanam kazhikalle. Life konjattayayi pokum.

  • @vinumnr2339

    @vinumnr2339

    11 ай бұрын

    kalyanam kazhichilengil konjattayayi pokkunathil korchu delay undavum athre ullu...

  • @Yathra.
    @Yathra.11 ай бұрын

    കാമുകരില്ലാത്ത പെൺ പെൺ കുട്ടികളുടെ ഒരു സെൻസസ് എടുക്കണം

  • @raghavs897
    @raghavs897 Жыл бұрын

    Why is the anchor interrupting that man everytime. Allow him to finish what he has to say 🤦

  • @anishashaji4133
    @anishashaji41339 ай бұрын

    Do marriage, have kids. Take all types of loan and die paying emis. For marriage to be sustainable, financial/ emotional support should be there. There are parents who are still supporting their kids financially after marriage. My cousins are in high stress because of their kids education and home loans. If you have a major sickness, no one there to support financially. My father had lost his job at least 8 times in his life. Money has been a major issue. Most of us are in private. If we lose job, Nobody can support u financially. With technology, uncertainty has increased. Stress after marriage with kids is more these days. Why do u think people are moving out of Kerala for job to UK, Canada, etc. We dont have social incentive and nobody questions your choices.

  • @minipn8024
    @minipn8024 Жыл бұрын

    Kalyanamkondu prayoganam purushanu mathramanu streeyuda alla santhoshaggalum kalyanathil nasippikkappedunnu ippozhathekkalathu oru purushanayum kudumbatheyum viswasichu penkuttiya aggottuvidan sadhikkunnilla kalyanam kazhichu konduvarunnakuttiya swantham makalappola nokkanam avarkku swathadriavum veenam avar valarthu mrugaggalalla annu samooham manasilakkanam prasavavum mattum valara dangerousum anu kuttikala valarthal athilara vishamakaravum anu pinna achanteyum ammayudayum okka kalam kazhiggal oru samrakshanavum surakshithathwavum anu kalyanam kondu uddesikkunnathu athu manasilakki allavarum geevichal nallathu kudumbathil steekkulla stanam valara valuthanu athu nammal aggikariche pattu avara oru tharathilum vedanippikkan Padilla appoll avar kudumbam upekshichupokum pinnavarakuttam paraggittu oru kariavumilla

  • @vineethakalarikkal7680
    @vineethakalarikkal7680 Жыл бұрын

    1996 thudangi ethellam oro penkuttyudeyum manasillundu.veettukarepedichanu Nammalokke adjust cheythu nilkkunnathu

  • @SnehaSusanRoy
    @SnehaSusanRoy Жыл бұрын

    Anchor should respect others.

  • @bencyzacharia4204
    @bencyzacharia42048 ай бұрын

    If we(parents)were in the same thought, you might not get a good opportunity to enjoy life at all

  • @sooryas.k2948
    @sooryas.k29489 ай бұрын

    Enikum pediya. But family force cheyyuva

  • @meghnanayana4212
    @meghnanayana4212 Жыл бұрын

    Orikkalum kalyanam kazhikkaruthu jeevitham pazhakum

  • @riya-hv7bv

    @riya-hv7bv

    Жыл бұрын

    Sontham kuzhi thondala vivaham aa kuzhiyil thanne kidann marikkum avasanam

  • @NIJESHNARAYANAN-lb7oe

    @NIJESHNARAYANAN-lb7oe

    6 ай бұрын

    💯👍

  • @sssg7250
    @sssg7250 Жыл бұрын

    ഞാൻ ഒരു 31 age ആയിട്ള്ള ആൺ ആണ്.... ഇതുവരെ കല്യാണം കഴിച്ചിട്ടില്ല അതിനോട്ട് താല്പര്യം ഇല്ല.... ഫിനാൻഷ്യൽ സ്റ്റേബിൽ ആയിട്ട് വേണം കുട്ടികളെ ദത്തോ അല്ലെങ്കിൽ വടകക്ക് ഗർഭ പത്രമോ നോക്കിയിട്ട് എടുക്കാൻ.....

  • @digitalmachine0101
    @digitalmachine0101 Жыл бұрын

    അവർക്കലാ പേടി , കല്യാണം കഴിക്കുന്ന വെട്ടുകർക്കാണ് പേടി, അവർക്ക് വേണ്ടത് ജോലി ഉള്ളപ്പോ സാദിക്കുന്നുണ്ട് അതകൊണ്ട് വിവാഹം പെരുനുമാത്രം

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Жыл бұрын

    ഈ anchor ഡോക്ടറുടെ ശത്രുവാണോ

  • @instadup8798
    @instadup8798 Жыл бұрын

    Go to other state or other country

  • @Ponnuz_show
    @Ponnuz_show6 ай бұрын

    Responsibility penkutty anthinu aduthu tension adikkanam.jeevitham onnu mathram ,santhoshamayi jeevikkuka.

  • @bohithmadhavan5293
    @bohithmadhavan5293 Жыл бұрын

    kazhikkan thalparyamillathavar kazhikkanda .

  • @mayamadhu3459
    @mayamadhu3459 Жыл бұрын

    Coz of this ANCHOR i couldnt evn watch it full...

  • @varthinkal5692
    @varthinkal5692 Жыл бұрын

    ഭാവിയിൽ യുവ തലമുറ കുറഞ്ഞുവരുന്നതിൽ എന്തിനിത്ര വേവലാതി?

  • @dreamlifekavyashonak6463
    @dreamlifekavyashonak646311 ай бұрын

    Kayicha oruvidham alku meaning illa enikum

  • @thressiajohnson3352
    @thressiajohnson33524 ай бұрын

    ചൊറിച്ചിൽ ഉണ്ടാക്കുന്ന ചോദ്യമാണ് ചോദിക്കുന്നത് ലേഡി

  • @emilzacharia
    @emilzacharia8 ай бұрын

    News reader seem to put her views like a debater. Please grow up.

  • @arunlal5254
    @arunlal52544 ай бұрын

    വേറെ ഒരു വാർത്തയും ഇല്ല അല്ലെ

  • @brietopbaby8383
    @brietopbaby8383 Жыл бұрын

    ponganu paranju prathifalippikkan ariyilla

  • @krajeshrajesh7328
    @krajeshrajesh7328 Жыл бұрын

    No need marriage but children must

  • @raghavs897
    @raghavs897 Жыл бұрын

    കല്യാണവും കുട്ടികളും എല്ലാം career ന് തടസം ആണെന്ന് വാദം തെറ്റാണ്...എത്രയോ സ്ത്രീകൾ ഇത് രണ്ടും ബാലൻസ് ചെയ്ത് കൊണ്ട് പോകുന്നു

  • @jojomj7240

    @jojomj7240

    Жыл бұрын

    എല്ലാവരുടെയും ജീവിതം ഒരേ പോലെ അല്ല...... ചിലർ പിന്നീട് കുടുബത്തിൽ തന്നെ ഒതുങ്ങി പോകുന്നു സാഹചര്യം കാരണം

  • @aida891

    @aida891

    6 ай бұрын

    Kuttikale nokan veetil alukl ready anel job and family life sthreekalku orumich kondupovam... Allenkil life avde theernnu🙏😢

  • @lkg-ukg
    @lkg-ukg Жыл бұрын

    സ്വയം ഭോ... മതിയല്ലോ എല്ലാം ഓൺലൈനായി കിട്ടും....കഷ്ടപ്പെടേണ്ടല്ലോ

  • @michaelj4706
    @michaelj4706 Жыл бұрын

    Females...Nam🎉ukku...live together ..work together enjoy together...aakam.. Marriage bonding..namukka veandaa..Varuu..naumkkonnichu..jeevichu..kasnikkam... Marriage.veandae..veandaa...

  • @keerthis7573
    @keerthis7573 Жыл бұрын

    Enthina ee kalyanam...daily life kaanunille kolayum oke...kalyanam kazhinja valla uyarchayum undo padikkan pattumo jolik pookan pattumo....avante vtl avante kayyilerikkunnem kitti avante veettukarudey kayyill erikkunnathum kitti last maranam enthina......first education job.... First Matrimony Ban cheyyanam ....ticktok oke ban aakan ariyavunna niyamathinu ee vrithiketta app ban cheyyan kazhiyile

  • @kavithaharindranpotty3972
    @kavithaharindranpotty3972 Жыл бұрын

    കല്യാണം കഴിച്ചാൽ മാത്രമേ ലൈഫ് മീനിങ്ഫുൾ ആകുകയുള്ളു അല്ലെ 😢😢😅😅

  • @NIJESHNARAYANAN-lb7oe

    @NIJESHNARAYANAN-lb7oe

    6 ай бұрын

    No.

  • @johnsaugustine4650
    @johnsaugustine4650 Жыл бұрын

    Ivalmarku boy friends istam pole.Anchor mean cheyyunath neighbour nte aanelum kochayal mati enna attitude tonnunu.

  • @bicchi4292
    @bicchi4292 Жыл бұрын

    ഭർത്താവിന്റെ വീട്ടിൽ അടിമയെ പോലെയാണെങ്കിൽ പെട്ടെന്ന് വാടകക്കെങ്കിലും മാറി താമസിക്കുക. ഭർത്താവ് തന്നെയാണ് പീഡിപ്പിക്കുന്നത് എങ്കിൽ ഫസ്ക്ചൊല്ലുക. സ്ത്രീധനം കൊടുക്കാതെ മഹർ ചോദിച്ചു വാങ്ങുക. ഇനി അഥവാ ഭാര്യയുടെ സ്വർണ്ണo വീടുണ്ടാക്കാൻ എടുക്കുകയാണെങ്കിൽ അവളുടെ പേരിലും കൂടെ രജിസ്റ്റർ ചെയ്യുക. ഇങ്ങനെയൊക്കെ ചെയ്താൽ മതി അല്ലാതെ വിവാഹം കഴികതിരികേ കഅല്ല ചെയ്യേണ്ടത്.

  • @saju5404
    @saju5404 Жыл бұрын

    Anchor is against marriage.

  • @mayamadhu3459
    @mayamadhu3459 Жыл бұрын

    The coversation was arguing with a fool she seems talking from her own perspective. All these things take time to realise. Very good findings sir. Friends and monwy doesnt last forever.please be sensible

  • @saju5404

    @saju5404

    Жыл бұрын

    Anchor is anti marriage 😅😅😅

  • @saju5404

    @saju5404

    Жыл бұрын

    I think she is married and now she wants to get divorce,so she is having this perspective.

  • @infinitegrace506

    @infinitegrace506

    Жыл бұрын

    Conversations wud b enjoyable only when anchor stays neutral😊

  • @generalhospital4790
    @generalhospital4790 Жыл бұрын

    തലക്കു ബോധമുള്ള anchor നെ വക്കു... 🙏🏻

  • @mayamadhu3459

    @mayamadhu3459

    Жыл бұрын

    Ys why is she arguing don't take it frm the personal side. Wht Sir saying is 100% true

  • @ARUN8091

    @ARUN8091

    Жыл бұрын

    She always does that when the debate is against feminist thinking by insulting the guest and argueing with them by standing in a different world altogether.

  • @bins3313

    @bins3313

    Жыл бұрын

    അവൾ ചോദിക്കുന്നത് കറക്റ്റ് അല്ലെ, അങ്ങേര് എന്തോവ പറയണേ

  • @reenaK-ut3in
    @reenaK-ut3in Жыл бұрын

    മൂല്യങ്ങൾ നഷ്ടപ്പെട്ട യുവതലമുറയുടെ വിദ്യാഭ്യാസം ഇനിയുള്ള കാലം കുടുംബ ബന്ധങ്ങൾക്ക് അപകടമാണ്.😢

  • @Nazarethkochi

    @Nazarethkochi

    Жыл бұрын

    Enth moolyangal.ningal enthu cheythu. Enth und ningalude kayyil. After marriage trophy yo.

  • @vvvvv2207

    @vvvvv2207

    Жыл бұрын

    ​@@Nazarethkochi😂😂😂

  • @shira5683

    @shira5683

    Жыл бұрын

    നിങ്ങൾ നിങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കണ്ട. പ്രശ്നം തീർന്ന്.

  • @pathu-zt3bm

    @pathu-zt3bm

    11 ай бұрын

    ​@@shira5683😄

  • @NIJESHNARAYANAN-lb7oe

    @NIJESHNARAYANAN-lb7oe

    6 ай бұрын

    What value

  • @Ravikuttanastro
    @Ravikuttanastro Жыл бұрын

    ഒരു ജോത്സ്യൻ എന്ന നിലയ്ക്ക്, പൊരുത്തം നോക്കുന്ന ആൾക്കാർ, പൊതുവേ കുറഞ്ഞു വരുന്നു. വരുന്നത് തന്നെ, പെൺകുട്ടിയോ പുരുഷനോ, ഇഷ്ടപ്പെട്ട ബന്ധങ്ങൾ ഉറപ്പിച്ചിട്ട്, വിവാഹ മുഹൂർത്തം കുറിക്കുന്നതിനാണ്. വരാറുള്ളത്. ഗ്രഹനില പ്രകാരം,, ജ്യോതിഷത്തിലൂടെ, ഇഷ്ടബന്ധം കണ്ടുപിടിക്കാൻ, എന്റെ ജ്യോതിഷ ഗവേഷണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്, ഇപ്പോൾ യുവതികളായി വരുന്ന കുട്ടികൾ, 90%, ഇഷ്ടബന്ധ ജാതകം ആണ് കാണുന്നത്, പയ്യന്മാർക്ക് ഇപ്രകാരമുണ്ട്. ഇഷ്ട വിവാഹബന്ധം. ദീർഘമംഗല്യം ലഭിക്കാറില്ല. കുട്ടികളുടെ, ഇത്തരത്തിലുള്ള ബന്ധങ്ങൾ, പരാജയപ്പെടുമ്പോൾ, മാതാപിതാക്കൾക്ക്, ഭീമമായ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. ഇവരുടെ, വിവാഹ ജീവിത പരാജയത്തിൽ, ഇവരുടെ പിന്നീടുള്ള ജീവിതത്തിൽ, മാതാപിതാക്കൾ ഉത്തരവാദിത്വവും കാണിക്കാറില്ല, തന്മൂലം, ആശ്രയം ഇല്ലാതെ, തലമുറ നശിക്കുന്നതിനിട വരുത്തുന്നു, അറേഞ്ച്ഡ് വിവാഹം, പരാജയപ്പെട്ടാലും, മാതാപിതാക്കൾ തുണയായി പിന്നിൽ ഉണ്ടാകും.

  • @ManBro-oz7fq
    @ManBro-oz7fq Жыл бұрын

    Aankuttykalkku ellam kittum

  • @jyothys5957
    @jyothys5957 Жыл бұрын

    സ്വാതന്ത്ര്യം ഇല്ലായ.... അതുതന്നെ

  • @user-pk1qn5cy2b
    @user-pk1qn5cy2b2 ай бұрын

    പൊതുസമൂഹം തലതിരിഞ്ഞ ചിന്തിച്ചാൽ പുതിയ ജനറേഷൻ എവിടുന്ന് വരും

  • @go.greenmalayalam4727
    @go.greenmalayalam4727 Жыл бұрын

    Avatharika show off

  • @randomthinker199
    @randomthinker19911 ай бұрын

    A lot of men need to understabd its better to be unmarried than be with the wrong gurl. A wrong girl can destroy your life, harass you, persecute your family and many other things. Dont feel anxious based on media reports,they dont care if yyour life is spoiled. The lose will be yours beware..

  • @leatherface2649
    @leatherface2649 Жыл бұрын

    The end goal of every man and woman is to escape the Matrix. Unfortunately people don't understand it. 😢

  • @Cskbnnnm
    @Cskbnnnm Жыл бұрын

    70, girls had depression... excessive use of drugs......😢😢😢😢😢😢😢😢😢

  • @Cskbnnnm

    @Cskbnnnm

    Жыл бұрын

    @@hiiiiiiii891 nalla cherupakrude life kalayan enthina drugs penpiller 🤣

  • @anupamas.s.5660

    @anupamas.s.5660

    Жыл бұрын

    അതിനു നിനക്ക് എന്താ? 😏

  • @bibinkunjumon
    @bibinkunjumon Жыл бұрын

    Aaha...enitu mutunathinu munp thanne chaatam aanallo

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Жыл бұрын

    കല്യാണം കുറയുമ്പോൾ ജനസംഖ്യ വളർച്ച മുരടിക്കുന്നു

  • @vvvvv2207

    @vvvvv2207

    Жыл бұрын

    Kuragattte eppol thanne kudthal alle😂😂

  • @bins3313

    @bins3313

    Жыл бұрын

    കുറക്കണം

  • @daysondayson4472

    @daysondayson4472

    11 ай бұрын

    കുറയും സ്വാഭാവികം ഹിന്ദു ക്രിസ്ത്യൻ പെണ്ണുങ്ങൾക്ക് വിവാഹം വേണ്ട

  • @Unknownfacts285

    @Unknownfacts285

    11 ай бұрын

    nalla karyam

  • @laxmipandit1440
    @laxmipandit1440 Жыл бұрын

    Many women and men do not realise what awaits them if they remain unmarried once they reach their 40s and 50s. Most such persons fall into despair and disappointment and ultimately they fall victim to drugs and liquor.

  • @AnupamaJoze

    @AnupamaJoze

    Жыл бұрын

    Same for most of the married too😂

  • @dinkan9550

    @dinkan9550

    Жыл бұрын

    മണ്ടത്തരം പറയാതെടെ... എനിക്ക് 46 വയസ്സുണ്ട് തിരുവുമ്പടി sbi ബാങ്കിൽ po ആണ്... ഇപ്പൊ തന്നെ നല്ല ഇരു തുക ഇൻഷുറൻസ് ഉണ്ട് ബാങ്ക് ബാലൻസും ഉണ്ട്.... പ്രയമായാൽ oldage ഹോമിൽ ആണെങ്കിലും സുഖമായി ഈ ബാങ്ക് ബാലൻസ് ഉപയോഗിച്ചു മരണം വരെ ജീവിക്കാം

  • @joshymathew2253

    @joshymathew2253

    Жыл бұрын

    Nonsense

  • @WR-NC-ASPL

    @WR-NC-ASPL

    Жыл бұрын

    Did the following unmarried men fall into despair and disappointment?.. Isaac Newton., Leonardo da Vinci, Nikola Tesla, Jesus Christ, Ludwig van Beethoven, The Wright Brothers Orville and Wilbur Wright, Hans Christian Andersen, President James Buchanan, George Eastman, Voltaire, Descartes, Swami Vivekananda, A. P. J. Abdul Kalam, Homi J. Bhabha, K. Kamaraj, Ram manohar Lohia, V. K. Krishna menon, , M. Visvesvaraya, Satya Sai Baba, ..

  • @mpaul8794

    @mpaul8794

    Жыл бұрын

    @@AnupamaJoze What awaits a married lady after 50 or 60 is even pathetic. Marrued men will have a servant to take care of him. Married women can become a 24x7 slave.

  • @Jojiman
    @Jojiman11 ай бұрын

    This doctor is little primitive🦕… he made a good study but doesn’t have progressive view point. Marriage or Having Baby is not the only purpose of life. Kudos to anchor.. for asking the right questions.

  • @minipn8024
    @minipn8024 Жыл бұрын

    Vivaham oru salyam thannayanu annu parayathe vayya

  • @lekshmnarayanan4371
    @lekshmnarayanan4371 Жыл бұрын

    Keralathil penkuttikal kuravanu all produce one child how to get family

  • @consultcarecure2411
    @consultcarecure2411 Жыл бұрын

    അലെങ്കിൽ തന്നെ onunim ഒരു കുറവില്ല

  • @georgekalathoor
    @georgekalathoor Жыл бұрын

    Crazy anchor arguing with a researcher based on her personal bias instead of asking questions relevant to the published research

  • @dr.k3217
    @dr.k3217 Жыл бұрын

    Population rate kuravallallo 😂😂😂

  • @grandmaas2463
    @grandmaas246311 ай бұрын

    Randu koottarkkum rand team aavaam pinne aara 3g namukkariyaam

Келесі