ഗുഡ് ബൈ....!!! | ഇതിനേക്കാൾ വലിയ മാസ്സ് ക്ലൈമാക്സ് മലയാളത്തിൽ ചുരുക്കം മാത്രം ..!! | Mohanlal

Ойын-сауық

Malayalam Movie | Abhimanyu | Climax Scene | T. Damodaran | Priyadarshan | Mohanlal | Shankar | Geetha | Ganesh Kumar

Пікірлер: 568

  • @RAJESHK-oq6qp
    @RAJESHK-oq6qp5 жыл бұрын

    ലാലേട്ടന്റെ ഗീതയോടുള്ള ആ ഒരു ഡയലോഗ് എന്റെ വിശ്വാസങ്ങൾ എന്നെ വഞ്ചിച്ചിട്ടില്ല.എന്റെ കാര്യത്തിലും എന്നും അങ്ങിനെ തന്നെയാണ് ലാലേട്ടാ...

  • @ratheeshkumar1282
    @ratheeshkumar12823 жыл бұрын

    അഭിമന്യു സിനിമയുടെ 100 അടി ദൂരെ നിൽക്കണം ലൂസിഫർ അത്രേ ഉള്ളു, അഭിമന്യു എക്കാലത്തെയും gangster film in malayalam

  • @abhilashnair3310

    @abhilashnair3310

    3 жыл бұрын

    Abhimanyu is gangster Lucifer is monster

  • @gazztv5081

    @gazztv5081

    3 жыл бұрын

    @@abhilashnair3310 pls dont compare lucifer and അഭിമന്യു അഭിമന്യു 🔥 lucifer 🤣😬

  • @abhilashnair3310

    @abhilashnair3310

    3 жыл бұрын

    @@gazztv5081 no bro... no comparison here...personally I feel abhimanyu is far more better film than Lucifer... I was just referring to laletan character in both movies

  • @fayizkommachi6334

    @fayizkommachi6334

    3 жыл бұрын

    വർഷം കൂടി നോക്കണം

  • @balaramgopalakrishnan9747

    @balaramgopalakrishnan9747

    3 жыл бұрын

    Godfather English movie copied

  • @hareesh3848
    @hareesh38482 жыл бұрын

    എന്തൊരു പടമാണ്.Pure classic.ഇന്ന് കാണുമ്പോഴും പക്കാ technically great item.ഇതിലെ മോഹൻലാലിന്റെ പെർഫോമൻസ് ഒക്കെ അഭിനയ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമാണ്.ബോംബെ അധോലോക പശ്ചാത്തലത്തിൽ കുറേ പടങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ക്വാളിറ്റിയിൽ ഇതിനെ വെല്ലാൻ വേറൊന്നില്ല.സ്‌ക്രീനിൽ തെളിയുന്ന ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ pure magic.ഗോഡ് ഫാദറിന്റെ കോപ്പി ആണ്,അതിലെ സീൻ അടിച്ചു മാറ്റി എന്നൊക്ക പറഞ്ഞു ചിരിക്കുന്നവർ ഒരു കാര്യം ഓർക്കണം.ഗോഡ് ഫാദർ 1 and 2 വിശ്വസിനിമയിലെ തന്നെ പകരം വെക്കാനില്ലാത്ത സിനിമകളാണ്. സിനിമാ ഭാവുകത്വത്തേയും ആസ്വാദനത്തേയും ഒക്കെ ലോകമെമ്പാടും ഒരേ പോലെ മാറ്റി മറിച്ച കൾട്ട് ക്ലാസ്സിക്കുകൾ.ലോകത്തിൽ എവിടെയൊക്കെ സിനിമയുണ്ടോ അവിടെയൊക്കെ ഈ സിനിമകൾ കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്.അഭിമന്യു ഒക്കെ അതിന്റെ അതിഗംഭീരമായ ഇൻസ്പിരേഷനാണ്.

  • @speakingtruth8299

    @speakingtruth8299

    2 жыл бұрын

    തീട്ട പിള്ളേര് ആണ് അത്തരം മണ്ടത്തരം എഴുതി വിട്ടുന്നത് ആകെ അറിയാവുന്നത് ഗോഡ്ഫാദർ എന്ന പേര് ആണ് അത് എല്ലായിടത്തും എഴുതും

  • @rahulpalatel7006

    @rahulpalatel7006

    2 жыл бұрын

    Also godfather athey stylil malayalathil eduthal audience reject cheyyum.Indian audiencilekku click aavunna poley correct sentimentsum,violenceum okke mix cheyyanam.Priyadarshan copy adichalum class aayittu padam edukkum.RRR poley bullet eduthu nilachakram thirikkana scene onnum padathil undaavilla.

  • @rahulpalatel7006

    @rahulpalatel7006

    2 жыл бұрын

    Godfather athey stylil sibi malayil eduthathanu “Parambara”. That film malayalam audience aayittu connect cheythilla.

  • @shankollam100
    @shankollam1004 жыл бұрын

    Uffff🔥🔥🔥🔥എജ്ജാതി ക്ലൈമാക്സ്‌.. ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമകിൽ ഒന്ന്‌

  • @v.a2979
    @v.a29795 жыл бұрын

    VCR ൽ സിനിമ കാണൽ ഹരമായ കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമകൾ അഭിമന്യുവും ചിത്രവുമാണ്

  • @balachandenttbalachadentt3735

    @balachandenttbalachadentt3735

    4 жыл бұрын

    Biju M H

  • @ashifshaheer9092

    @ashifshaheer9092

    4 жыл бұрын

    2bc

  • @josephsony2618

    @josephsony2618

    4 жыл бұрын

    Commissioner, Vishnu lokam, indrajalam,

  • @sourcecorporatesc5529

    @sourcecorporatesc5529

    3 жыл бұрын

    Movie Audio cassette was also super hit at that time

  • @icecreamchocolate3222

    @icecreamchocolate3222

    3 жыл бұрын

    @@patrob6701 കുണ്ണേ എന്താടാ മൈരേ

  • @JP-bd6tb
    @JP-bd6tb3 жыл бұрын

    ശരത് സക്സേന - കിലുക്കം ഗാവൻ- സീസൺ ദേവൻ- അധിപൻ രതീഷ് - രാജാവിന്റെ മകൻ സുരേഷ് ഗോപി- ഇരുപതാം നൂറ്റാണ്ട് സലിം സൂദ് - താഴ്‌വാരം രാജൻ.പി.ദേവ്- ഇന്ദ്രജാലം മഹേഷ് ആനന്ദ്- അഭിമന്യു ബാബു ആന്റണി - നാടോടി മുരളി - വിഷ്ണു ലോകം സ്ഫടികം ജോർജ്ജ്- സ്ഫടികം ഹേമന്ത് രാവൺ - മാന്ത്രികം ഗവാസ് ഖാൻ - വർണ്ണപകിട്ട് പ്രകാശ് രാജ് - ദി പ്രിൻസ് അമരേഷ്പുരി - കാലാപാനി ആറാം തമ്പുരാൻ - നരേന്ദ്ര പ്രസാദ് രഞ്ജിത്ത് - നാട്ടുരാജാവ് ഷമ്മിതിലകൻ- പ്രജ റിയാസ് ഖാൻ- ബാലേട്ടൻ കലാഭവൻമണി- ഛോട്ടാ മുംബൈ സിദ്ദിഖ്- നരൻ എൻ.എഫ്.വർഗീസ്-നരസിംഹം കീരിക്കാടൻ ജോസ് - കിരീടം നെപ്പോളിയൻ- ദേവാസുരം റാവുത്തർ - വിയറ്റ്നാം കോളനി നാസർ - ധനം പ്രദീപ് റാവുത്ത് - ചൈനാ ടൗൺ സമുദ്രക്കനി - ഒപ്പം ജഗപതിബാബു- പുലിമുരുകൻ വിവേക് ഓബ്റോയ് - ലൂസീഫർ വില്ലൻ ആരായാലും ലാലേട്ടൻ കൊലമാസ് ആണ്.... By...ജയപ്രകാശ് താമരശ്ശേരി

  • @Athulsudarsanan

    @Athulsudarsanan

    3 жыл бұрын

    പ്രെജയിൽ ഷമ്മി തിലകൻ നായകനെ കടത്തിവെട്ടിയ പ്രെകടനം

  • @praveenkp686

    @praveenkp686

    3 жыл бұрын

    Z

  • @prasadsivaraman5604

    @prasadsivaraman5604

    3 жыл бұрын

    👍👍👍👍👍👍👍

  • @salimmsulthan2206

    @salimmsulthan2206

    3 жыл бұрын

    weldone

  • @sajeeshponnari9717

    @sajeeshponnari9717

    3 жыл бұрын

    രമേഷ് രാവൺ അല്ല ഹേമന്ദ് രാവൺ

  • @shawkkushawkku1672
    @shawkkushawkku16723 жыл бұрын

    ന്റെ പൊന്നോ ഗാവാൻ ഒരു രക്ഷയും ഇല്ലാത്ത നാടൻ ഒറ്റ സിനിമ ആര്യൻ

  • @vinod697
    @vinod6973 жыл бұрын

    ആക്ഷനും, കോമഡിയും എല്ലാതരം സിനിമകളും ചെയ്യാൻ കഴിയും എന്ന് തെളിയിച്ച സംവിധായകൻ പ്രിയദർശൻ ✊ കൂടെ കട്ടക്ക് നിൽക്കുന്ന എന്റെ ചങ്ക് ലാലേട്ടനും 👍 റോബോ Good buy ,😘😘😘

  • @ratedraff9034

    @ratedraff9034

    2 жыл бұрын

    Pinne kurach nayarum menonum

  • @jackfruit6895

    @jackfruit6895

    2 жыл бұрын

    T damodaran mashinte perfect script priyan verum tecnician laletan onnum parayanilla

  • @tincilpeter2587

    @tincilpeter2587

    Жыл бұрын

    Aaa pinnallando.. lalettan poliyalle bro....🥰🥰🥰

  • @spuriusscapula4829

    @spuriusscapula4829

    Жыл бұрын

    Priyadarshan is a copycat.

  • @rahulhari9864
    @rahulhari98645 жыл бұрын

    മേരാ നാം ഹരി ഹേ ലോക് മുജേ ഹരി അണ്ണാ കേഹത്തേ ഹേ ലാലേട്ടൻ

  • @arunnairadanchery2128
    @arunnairadanchery21284 жыл бұрын

    ബഡാ രാജൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബോംബയിലെ അധോലോക ചക്രവർത്തി തൃശൂരുകാരൻ രാജശേഖരൻ നായരുടെ ജീവിതവുമായി സാമ്യമുള്ളതാണ് അഭിമന്യു എന്ന ചിത്രം.നമ്മൾ കേട്ടിട്ടുള്ള ചോട്ടാ രാജൻ , ബഡാ രാജൻ എന്ന രാജശേഖരൻ നായരുടെ ശിഷ്യനാണ്.

  • @susheelasusheela520

    @susheelasusheela520

    4 жыл бұрын

    Yes

  • @DANY.2k

    @DANY.2k

    2 жыл бұрын

    രാജൻ മഹാദേവൻ നായർ എന്നല്ലേ ബഡാ രാജൻൻറെ ശരിക്കും പേര് രാജശേഖരൻ നായർ അല്ലല്ലോ

  • @arunnairadanchery2128

    @arunnairadanchery2128

    2 жыл бұрын

    @@DANY.2k Rajashekharan Nair, S/O Mahadevan Nair

  • @aswindas999
    @aswindas999 Жыл бұрын

    ലാലേട്ടൻ കൊല്ലപ്പെടാതെ രണ്ടാം ഭാഗത്തിനുള്ള ഒരു സാധ്യത വച്ചിരുന്നെങ്കിൽ പൊളിച്ചേനേ 🔥🔥

  • @krmoli6751
    @krmoli6751 Жыл бұрын

    ഇന്നത്തെ കാലത്ത് ഈ സിനിമ റിലീസ് ആണെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കു സഹോദരന്മാരെ ബൊളീവുഡ് പോലും പിറകിൽ ലാലേട്ടനെ തൊഴണം 💪💪💪💪

  • @sanalmkdmechanic6448
    @sanalmkdmechanic64483 жыл бұрын

    ..🙄 ഇയാൾക്ക് ഏതു റോളും ചെയ്യാൻ രൂപമാറ്റം ഒന്നും വേണ്ട..🙄 ആ റോൾ അത് ആ കഥാപാത്രം ആയി മാറിയിരിക്കും 👌👌👌👍👍🙄🙄

  • @user-pp4mn8vu5y

    @user-pp4mn8vu5y

    3 жыл бұрын

    എല്ലാ നടന്മാരും അങ്ങനെ തന്നെ

  • @_jd_369

    @_jd_369

    3 жыл бұрын

    Athe athu casinova kandal nammukk manassilavum

  • @priyanlal666

    @priyanlal666

    3 жыл бұрын

    നിലാവിന്റെ മാലാഖ ആഹാ അത് കൊള്ളാം 🤣🤣 എല്ലാ നടന്മാരും അവരുടെ career best റോളും ഒന്ന് പറ. കേൾക്കട്ടെ. Vanaprastham,സദയം, അഹം, തന്മാത്രാ , ദേവാസുരം,രാജശിൽപ്പി എന്നിങ്ങനെ ഉള്ള role അതും sound modulation ഇല്ലാതെ തന്നെ charector അവൻ ഒരു മൈനാണ്ടി മോനും ഈ ലോകത്തു ഇല്ലാ. At least കമല ദളം ചെയ്യാൻ പറ്റിയ ഒരു ആളെ പറയാൻ അണ്ടിക്ക് ഉറപ്പുണ്ടോ?

  • @emperor9882

    @emperor9882

    3 жыл бұрын

    @@_jd_369 മാമാങ്കം കണ്ടാൽ മതി ആ വിഷമം അങ്ങട്ട് മാറും 😂😂

  • @_jd_369

    @_jd_369

    3 жыл бұрын

    @@emperor9882 appazh namml bigbrother kaananam appo full heppy aakum

  • @vishnu028
    @vishnu0284 жыл бұрын

    മലയാള സിനിമയിലെ ഏറ്റവും മികച്ച റിയലിസ്റ്റിക് ഗ്യാങ്സ്റ്റർ പടം

  • @statusboy6256

    @statusboy6256

    3 жыл бұрын

    Monster lallettan💥💥💥

  • @shafeeqktkt3708

    @shafeeqktkt3708

    3 жыл бұрын

    Perfect script man damodaran mash

  • @jeppumohammed3155

    @jeppumohammed3155

    3 жыл бұрын

    @@shafeeqktkt3708 àn

  • @RAJESHR-mo4kb

    @RAJESHR-mo4kb

    3 жыл бұрын

    മൈക്കിൾ കോർലിയോണി ഈ സീൻ ഒക്കെ പണ്ടേ വിട്ടതാ... 😁

  • @JV-we4bl

    @JV-we4bl

    3 жыл бұрын

    @@RAJESHR-mo4kb GodFather🔥

  • @nayanzzz6119
    @nayanzzz61194 жыл бұрын

    ഈ പടം എപ്പോ കണ്ടാലും ഉള്ളിൽ ഒരു വിങ്ങലാണ്..

  • @gazztv5081

    @gazztv5081

    3 жыл бұрын

    സത്യം ആ claimax😓😓😓😭

  • @smartvarghese6329

    @smartvarghese6329

    2 жыл бұрын

    Abhimanyu - title meaningful aakande...

  • @suratv9104
    @suratv91043 жыл бұрын

    Mohanlal...what a fantastic artiste! I am his great fan.

  • @smiroshkiran2927
    @smiroshkiran29272 жыл бұрын

    അഭിമന്യു..... Uffff.... ലാലേട്ടൻ +പ്രിയദർശൻ + T ദാമോദരൻ combo🔥🔥🔥🔥🔥

  • @siraj5236
    @siraj52363 жыл бұрын

    2021ൽ ഈ ക്ലൈമാക്സ്‌ കാണുന്നവർ ഇവിടെ come on 😊

  • @repairingnature5505
    @repairingnature55053 жыл бұрын

    1:33 ഏട്ടൻ നിൽക്കുന്നത് എന്റെ മോനെ 👌, 👌😍😍😍

  • @vjsilentvalley7134
    @vjsilentvalley71343 жыл бұрын

    ആ ലാസ്റ്റ് climax scene ൽ ലാലേട്ടൻ ഗീത ചേച്ചിയുമായി രക്ഷപ്പെട്ടു പോയിരുന്നെങ്കിൽ പടം വേറേ ലെവൽ ആയേനേ ....... ഇതിപ്പം വന്ദനത്തിലെ പോലെ അടിമന്യുവിലും പ്രിയദർശൻ ..... അയാളെന്താണാവോ ഇങ്ങനെ ...... പ്രേക്ഷകരുടെ മനസ്സിനെ പ്രിയൻ ചിലപ്പോഴൊക്കെ വല്ലാണ്ടെ വെറുപ്പിയ്ക്കുന്നു ...... 😅😅😂😂😂😂 ലാലേട്ടൻ ഇഷ്ടം 💕💕💕💕

  • @Rocky-dm7bi
    @Rocky-dm7bi3 жыл бұрын

    പ്രിയൻ ലാലേട്ടൻ ആക്ഷൻ ക്ലാസിക്സ് അഭിമന്യു, ആര്യൻ ❤️😎

  • @prashanthjoseph3500

    @prashanthjoseph3500

    Жыл бұрын

    Adhwaytham

  • @Abhi-ui6nl
    @Abhi-ui6nl5 жыл бұрын

    First class movie(me) thanks damodar gi priyan sir vbk menon chettaa all crew thanks for ever

  • @binudaniel.9388
    @binudaniel.93885 жыл бұрын

    ബോംബയുടെ യഥർത്ഥ ചിത്രം സിനിമയിലൂടെ വരച്ചു കാട്ടാൻ കഴിവുള്ള ഏക ഡയറക്ടർ പ്രിയദർശൻ മാത്രമാണ്...

  • @sahalmv410

    @sahalmv410

    4 жыл бұрын

    Copy അടിക്കാനും മൂപ്പര് കഴിന്നിട്ടെ ആളുള്ളൂ

  • @rajunived6433

    @rajunived6433

    4 жыл бұрын

    @@sahalmv410 ഏതാണ് കോപ്പി?

  • @espritdecorps1993

    @espritdecorps1993

    4 жыл бұрын

    Pulli ethrayo films copy adichitund..apola

  • @aslamba7035

    @aslamba7035

    4 жыл бұрын

    Watch slumdog millionaire for once. PRIYADARSHAN IS NOTHING A FOOL OR ORDINARY INFRONT OF THEM

  • @favask1085

    @favask1085

    4 жыл бұрын

    muthoon geethu mohandas

  • @sijojosesijojose7454
    @sijojosesijojose74544 жыл бұрын

    ഇങ്ങനെ ഒരു സിനിമയും ഇതുപോലത്തെ ഒരു മോഹൻലാലും ഇനി ഉണ്ടാകുമോ?...

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    4 жыл бұрын

    Sijo Jose Sijo Jose ചാൻസ് ഇല്ല!

  • @nishadnishad8034

    @nishadnishad8034

    4 жыл бұрын

    എന്താ. പറയുന്നദ്. ഇതിനേകായി നല്ല. സിനിമ ഇറക്കും.

  • @nishadnishad8034

    @nishadnishad8034

    4 жыл бұрын

    ഇതിനെ കാൽ സൂപ്പർ മോഹൻലാലിനെ ഇറക്കും

  • @nishkalankanofficial

    @nishkalankanofficial

    3 жыл бұрын

    @@nishadnishad8034 😂😂😂😂

  • @nishkalankanofficial

    @nishkalankanofficial

    3 жыл бұрын

    @@nishadnishad8034 മമ്മൂക്ക ആണെങ്കിൽ പൊളിച്ചേനെ ഇല്ലേ 😂😂🤣🤣🤣.. നല്ലതിനെ അംഗീകരിക്കാൻ പഠിക്കൂ bro

  • @AASH.23
    @AASH.235 жыл бұрын

    ലാലേട്ടാ.. മുത്തേ.. പൊളിച്ചു... ഇങ്ങളെ കാണാൻ മാത്രം vannu ഞാൻ.... ന്റെ ചങ്ക് ലാലേട്ടൻ 😍😍😍😍😍💞💞💞💞💟💟💟💟💟

  • @tariqhussain5320

    @tariqhussain5320

    4 жыл бұрын

    I am nude

  • @AASH.23

    @AASH.23

    4 жыл бұрын

    Tariq Hussain.. തങ്കു.. 🤚😀

  • @jijojacob8927

    @jijojacob8927

    2 жыл бұрын

    Hi..

  • @Abhi-iv9pp
    @Abhi-iv9pp4 жыл бұрын

    *2020 corona സമയത്ത് ആരേലും* *BADARAJAN എന്നാ മലയാളി* *ആയാ UNDERWORLD DON ന്റെ* *ജീവിതത്തിൽ നിന്ന് ഊർജം കൊണ്ട് എടുത്തതാണ്* " *അഭിമനൃൂ* 🔥 " *BADARAJAN BOMBAY UNDERWORLD* 🔥 *അടക്കി ഭരിച്ചിരുന്നു ഒരു കാലത്ത്* *UNDERWORLD സിനിമകളിൽ ലാലേട്ടൻ 👑🔥 വെല്ലാൻ ആർക്കും കഴിയൂലാ* 👇 *Mass 🔥 കാണിക്കാൻ തുടങ്ങിയാൽ ഏട്ടനോളം വരൂലാ ഒരുത്തനും* 🔥 " Mera nam hari hai lok muje harianna kyahatha hai " 🔥 #MOLLYWOOD_ONE_AND_ONLY_KING 👑 #MOHANLAL 👑🔥

  • @PM-nn5rv

    @PM-nn5rv

    3 жыл бұрын

    Mollywood one and only super star 🌟 #MOHANLAL 👑💪

  • @user-lb3mt9ld9p
    @user-lb3mt9ld9p4 жыл бұрын

    മുംബൈ യില്‍ ഒരു കാലത്ത് മലയാളികളും, തമിളൻമാരു൦ Don മാരായി ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😊

  • @chvl5631

    @chvl5631

    4 жыл бұрын

    ശെരിയ Don കൃഷ്ണൻ നായർ ഇനെ ഓർത്തു പോകുന്നു

  • @user-lb3mt9ld9p

    @user-lb3mt9ld9p

    4 жыл бұрын

    @@chvl5631 അതാരാ?? ആ പേര് ഞാൻ കേട്ടിട്ടില്ല bro, ഒന്ന് explain ചെയ്യാമോ??

  • @chvl5631

    @chvl5631

    4 жыл бұрын

    @@user-lb3mt9ld9p ട്രിവാൻഡറും ചായ കട നടത്തിയിരുന്ന ഒരാൾ.. പണ്ട് ബോംബെ അധോലകത്തിലെ സുപ്രധാന കണ്ണി ആയിരുന്നു.. അവസാന കാലം വരെയും തന്നെ തിരഞ്ഞു കൊല്ലാൻ വരുന്നവരെ നേരിടാൻ അരയിൽ ഒരു മടക്കു വാൾ കരുതിയിരുന്നു... സ്കൂളിൽ പഠിക്കുമ്പോൾ ആ കടയിൽ പോകുന്ന ഓർമ

  • @user-lb3mt9ld9p

    @user-lb3mt9ld9p

    4 жыл бұрын

    @@chvl5631 ഉവ്വോ?? എനിക്ക് കൂടുതൽ അറിയാൻ താല്‍പര്യം ഉണ്ട് whatsapp number തരാമോ???

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    4 жыл бұрын

    G K 😇😳 👏🏻

  • @Anagha6245
    @Anagha6245 Жыл бұрын

    സ്പടികം സിനിമ പുതിയ രീതിയിൽ ഇറക്കുന്നത് പോലെ അഭിമന്യു സിനിമയും ഇറക്കിയെകിൽ

  • @ttvlogs126
    @ttvlogs1263 жыл бұрын

    മേരാനാം കരീ അണ്ണാകെ super ഹിറ്റ് ലാൽ ഏട്ടൻ സീനിമ

  • @purplemediacommunicationsk4109
    @purplemediacommunicationsk41092 жыл бұрын

    സുപ്പർ സിനിമ , മോഹൻലാൽ കലക്കി

  • @weone5861
    @weone5861 Жыл бұрын

    രാമായണ കാറ്റ് ആ കാലത്ത് റേഡിയോ വിൽ ഏറ്റവു കൂടുതൽ കേട്ട സോങ്

  • @vishnut9009
    @vishnut90092 жыл бұрын

    Lalettan❤ആ പേര് കൊത്തിയത് ഹൃദയത്തിൽ ആണ്...

  • @rajeshmalu1370
    @rajeshmalu13703 жыл бұрын

    എല്ലാ ഗുണ്ടയുടെയും അവസാനം ഉണ്ടയിൽ ആയിരിക്കും

  • @babujithin7825
    @babujithin78254 жыл бұрын

    4.5. to 5.2 yezdi, bullet, hero honda CD100 ശബ്ദം കേട്ടവർ ആരൊക്കെ 😁😁

  • @hameedkalathil2885
    @hameedkalathil28852 жыл бұрын

    കുളപ്പുള്ളി ഗീതയിൽ ക്ലാസ് കട്ട് ചെയ്തു കണ്ട ആദ്യത്തേറ്റ റീലിസ് സിനിമ സൂപ്പർ ഡ്യൂപ്പർ

  • @prashanthjoseph3500
    @prashanthjoseph35005 жыл бұрын

    The most wanted criminal in Bombay City - Harianna

  • @user-tg8lx2jt3o
    @user-tg8lx2jt3o5 жыл бұрын

    6/7 2019 ഇന്നലെയും കൂടി പടം കണ്ടു ഇപ്പോൾ വീണ്ടും

  • @malludays173
    @malludays1734 жыл бұрын

    Godfather inspired ❤

  • @pgmanojnair
    @pgmanojnair5 жыл бұрын

    ആദ്യമായി Ernakulam Kavitha യിൽ പോയി കണ്ട സിനിമ.....

  • @felixkt1436

    @felixkt1436

    5 жыл бұрын

    Fx

  • @niluVibz
    @niluVibz2 жыл бұрын

    ക്യാമറാമാൻ "jeeva" സീനുകൾ പൊളിച്ചക്കി... 💥💥സൂപ്പർ cenemautography by jeeva!!!thanks to jeeva sir... !! For give us super camera motins..

  • @nandhakumaranilkumar
    @nandhakumaranilkumar4 жыл бұрын

    Enik ente jeevithathil kandathil vech ettavum ishtamulla Lalettan chithram.. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @hafizjaini7636
    @hafizjaini76363 жыл бұрын

    Abhinayuvilem Aryanilem lalettante look pwoliyaanu

  • @prashanthjoseph3500
    @prashanthjoseph35005 жыл бұрын

    Mahesh Anand mainly acted as main villain's henchman in Bollywood movies

  • @user-st9po4tz9z
    @user-st9po4tz9z5 жыл бұрын

    എന്റെ സ്വന്തം ചിത്രമായ ദേവാസുരത്തിന് ശേഷം നല്ലൊരു സിനിമ. വില്ലന് വില്ലൻ പാവങ്ങൾക്ക് അത്താണി ഹരിയണ്ണ . ഒരു നേരം . ലക്ഷങ്ങൾ പൊടിച്ച് ആസ്വദിച്ച് കഴിയുന്നവരും ,, ദിവസങ്ങളോളം പട്ടിണികിടന്ന് ജീവിക്കുന്നവരുമായ ഇടം ബോംബെ ..

  • @satheeshoc3545

    @satheeshoc3545

    4 жыл бұрын

    ശരിയാണ് പറഞ്ഞു കേട്ടിട്ട് ഉണ്ട് സാധാരണ കാരും പണക്കാരും ജീവിക്കുന്ന നാട്

  • @user-st9po4tz9z

    @user-st9po4tz9z

    3 жыл бұрын

    @A B എബി പോയിന്റ് ഫോർ 😂😀👍👍

  • @renjithr2522
    @renjithr2522 Жыл бұрын

    ഗുഡ് ബൈ 🔥🔥🔥🔥🔥🔥

  • @jaleeljaleel7949
    @jaleeljaleel79495 жыл бұрын

    2019 ee padam kandavar like chayyu

  • @majeedmajeed6816

    @majeedmajeed6816

    3 жыл бұрын

    Njan 2020 lanu kanunnath ipo

  • @sabirsabi391

    @sabirsabi391

    3 жыл бұрын

    2021il നട്ട pathirakk ഇരുന്ന് കാണുന്നു

  • @cheriancgeorge1807
    @cheriancgeorge18073 жыл бұрын

    നായകൻ ലാൽ ആണെങ്കിൽ വില്ലന്മാരും ഉയർന്നു നില്കും. എന്നാൽ ലാലിന് പകരം ലാൽ മാത്രം

  • @voyaguersolo4117

    @voyaguersolo4117

    2 жыл бұрын

    Ayseri!

  • @jitheshtg1
    @jitheshtg15 жыл бұрын

    My most fvrt movie....Lalettan maranamass

  • @achuandrichuhoi6260
    @achuandrichuhoi62604 жыл бұрын

    2020 ലും ഹിറ്റല്ലേ ഈ പടം

  • @SharpTalks
    @SharpTalks2 жыл бұрын

    Mumbai is love ❤️. BUT BOMBAY WAS A VIBE🔥#90S

  • @rajeevgovind3007
    @rajeevgovind30072 жыл бұрын

    സിനിമ സംവിധായകന്റെ കലയാണ് , കഥയും തിരക്കഥയും നേരായ രീതിയിൽ ഉപയോഗിക്കുന്ന വനാണ് യഥാർത്ഥ സംവിധായകൻ. അയാളുടെ കൈയിലെ വെറും പാവകളാണ് നടൻമാർ

  • @jishnudarkr1der481
    @jishnudarkr1der4815 жыл бұрын

    Aryan abhimanyu😍

  • @sanalsanal5334
    @sanalsanal53344 жыл бұрын

    ഡോൺ..😎💪

  • @tomjohnathan159
    @tomjohnathan1594 жыл бұрын

    ലവസാനം കരയിപ്പിച്ചു...

  • @sid8288
    @sid82883 жыл бұрын

    Villain Mahesh Anand nalla oru dancer arnnu ,also karatte black belt .. Rest In peace 💐

  • @manukrishnasadhak1320
    @manukrishnasadhak13205 жыл бұрын

    Best realistic mass movie ever made in malayalam cinema

  • @rkrishnamoorthy31

    @rkrishnamoorthy31

    2 жыл бұрын

    Taken directly from godfather movie

  • @vin07mp
    @vin07mp4 жыл бұрын

    Mahesh Anand, simply awesome!

  • @abhijithprakash6620
    @abhijithprakash66204 жыл бұрын

    Mass 😎🔫🔥🔥🔥🔥

  • @koko_koshy
    @koko_koshy5 жыл бұрын

    That guy who played the main villain, has done a real good job. Natural acting..

  • @rajeshv2466

    @rajeshv2466

    3 жыл бұрын

    Paavam adheham marichu 1-2 varsham munpu. Peru Mahesh Anand

  • @prashanthjoseph3500

    @prashanthjoseph3500

    Жыл бұрын

    @@rajeshv2466 Mahesh Anand

  • @rajeshv2466

    @rajeshv2466

    Жыл бұрын

    @@prashanthjoseph3500 Thank you for the correction Prasanth. Noted

  • @gcc3028
    @gcc30284 жыл бұрын

    One name : Priyadarshan!!

  • @aslahahammed2906
    @aslahahammed29063 жыл бұрын

    Priyadarshan magic

  • @achujnair2203
    @achujnair22034 жыл бұрын

    This movie is based on bada Rajan life . Bada rajan Nair bhai Kerala s first Don coming from Kerala

  • @Suhaib554

    @Suhaib554

    3 жыл бұрын

    Nair 😂

  • @historyfromarchivestolimel8662

    @historyfromarchivestolimel8662

    3 жыл бұрын

    Rajan Mahadevan Nair

  • @renjithr2522

    @renjithr2522

    Жыл бұрын

    Rajan nair 🔥🔥🔥🔥

  • @DevanKaruvath
    @DevanKaruvath11 ай бұрын

    ലാലേട്ടന്റെ എന്നും എ പോഴും സിനിമ ഹിറ്റാണ്

  • @Vaishnavam90
    @Vaishnavam905 жыл бұрын

    Crime never pays

  • @SrMway
    @SrMway2 жыл бұрын

    The Hindi of that villain is perfect. Who wrote the script for that guy?

  • @chinazieswillstartww3253
    @chinazieswillstartww32532 жыл бұрын

    What a realistic movie 😍

  • @gzljm0072
    @gzljm00729 ай бұрын

    ഇതൊക്കെ ആണ് Gangster movie✨

  • @destiel7
    @destiel74 жыл бұрын

    If this movie realease now even the kgf didn’t stand with it

  • @vp5079

    @vp5079

    2 жыл бұрын

    Onnu poda I love this But kgf is different

  • @prashanthgangadhar9175
    @prashanthgangadhar91753 жыл бұрын

    T ദാമോദരൻ എഫക്ട്

  • @convex2172
    @convex21724 жыл бұрын

    3:18 the long haired villian's acting is so natural and nice..

  • @prashanthjoseph3500

    @prashanthjoseph3500

    4 жыл бұрын

    Abhimanyu was Mahesh Anand's Malayalam debut. He had appeared in Ooty Pattanam, Godman and Praja ( his second collaboration with Lalettan after Abhimanyu )

  • @abhijithmani1565

    @abhijithmani1565

    4 жыл бұрын

    @@prashanthjoseph3500 പ്രജ യിൽ ആരായിട്ടായിരുന്നു

  • @prashanthjoseph3500

    @prashanthjoseph3500

    4 жыл бұрын

    Raman Naik, the notorious goon in Mumbai who tried to kill Haji Mustafa

  • @sujithv4152

    @sujithv4152

    3 жыл бұрын

    RIP mahesh anand

  • @saileshsaileshk5702

    @saileshsaileshk5702

    3 жыл бұрын

    His voice really like Akshay Kumar,,,,I think Akshay dubbed

  • @ananthur7525
    @ananthur75253 жыл бұрын

    Lalettan🔥🔥❤️❤️

  • @abhijithmani1565
    @abhijithmani15654 жыл бұрын

    1:21 മരിച്ചു വീഴുന്ന ആ വില്ലൻ. പിൽക്കാലത്തു തെലുങ്കിൽ ഉണ്ടായിരുന്ന വില്ലൻ ആയിരുന്നു

  • @cheriansamuel2108

    @cheriansamuel2108

    4 жыл бұрын

    Name

  • @prashanthjoseph3500

    @prashanthjoseph3500

    4 жыл бұрын

    @@cheriansamuel2108 Satya Prakash

  • @vivek5204
    @vivek52042 жыл бұрын

    ഹരി അണ്ണാ🔥

  • @naseeranaparambi7036
    @naseeranaparambi70362 жыл бұрын

    Njan oru mammootty faananu pache ea cinima njan 30 vattam kandathaanu iniyum kaanum padam maassanu

  • @rajmohanlalettant.m8152
    @rajmohanlalettant.m8152 Жыл бұрын

    ലാലേട്ടൻ പ്രിയദർശൻ ടീമിൻ്റെ Mega hitചിത്രം

  • @abymathews8889
    @abymathews88894 жыл бұрын

    1.07 to 1.40 adipoli

  • @deepplusyou3318
    @deepplusyou33183 жыл бұрын

    ഇതിന്റെ അവസാനം തല്ലിപൊളിയാക്കി കളഞ്ഞു അവർ അന്ന് രക്ഷപെട്ടിരുന്നു എങ്കിൽ ഇതിന്റെ രണ്ടാം ഭാഗം ഇറക്കമാറുന്നു

  • @shajahanti70

    @shajahanti70

    3 жыл бұрын

    Athe..jagadheesh nasippichu panna...

  • @blackcats192

    @blackcats192

    3 жыл бұрын

    @@shajahanti70 i hate jagateesh charrector in this movie..

  • @MUZICTEMPLE
    @MUZICTEMPLE3 жыл бұрын

    Great 💯

  • @a.rahmanpr4609
    @a.rahmanpr4609 Жыл бұрын

    അഭിമന്യു 🔥

  • @xmcr4ftn324
    @xmcr4ftn3243 жыл бұрын

    Praja kazhinjal enik ettavum ishtappetta lalettan movie

  • @haneeshanu5739
    @haneeshanu57392 жыл бұрын

    Johnson master bgm aarum marakkalle ❤️❣️

  • @josephjoseph931
    @josephjoseph931 Жыл бұрын

    Ejathi originality...laletta....Poli...

  • @sajaylal6732
    @sajaylal67322 жыл бұрын

    Mass nahi mass ka Baap... HEROISM Thats my Lalettan style

  • @mmjm8003
    @mmjm80032 жыл бұрын

    എവിടെയോ ഗോഡ്ഫാദർ 1 സിനിമ പോലെ തോന്നുന്നു. 😁😬

  • @Malayali_mass_trolls

    @Malayali_mass_trolls

    Жыл бұрын

    Ella gangster movisum angane ahn

  • @shamshamju1615
    @shamshamju161511 ай бұрын

    Ithilokke ulla bgm oru rakshayumilla

  • @sagarpillai3083
    @sagarpillai30837 ай бұрын

    Lalettans narrow bottom during bell bottom era😊

  • @Name_is_KD
    @Name_is_KD5 жыл бұрын

    A10🤗🤗😎💪

  • @bijupadanilam1922
    @bijupadanilam19224 жыл бұрын

    Wery á supper seen

  • @prashanthjoseph3500
    @prashanthjoseph35004 жыл бұрын

    Those police vehicles in the climax scene. Hindustan Contessa Classic, Maruti Gypsy, Maruti Omni and Tempo Traveller

  • @rjtintoo8956
    @rjtintoo895611 ай бұрын

    😊😊❤

  • @bn1193
    @bn11938 ай бұрын

    Reminds me of Godfather movie scene where micheal kills the police officer and drug dealer in the restaurant..

  • @josephem3682
    @josephem36822 жыл бұрын

    That's beauty.TJM.

  • @43jayan
    @43jayan3 жыл бұрын

    Oru kuppy kettiya mathiri und ithano climax.

  • @vinodviswanathan5970
    @vinodviswanathan59702 жыл бұрын

    ക്ലൈമാക്സ് ഇങ്ങനെ വേണ്ടായിരുന്നു.....

  • @kuttikakuttyka5495
    @kuttikakuttyka54954 жыл бұрын

    World Mass. ... Lal,s ever seen super duper hit... In mlm film industry...

  • @rafeeqm8518
    @rafeeqm85183 жыл бұрын

    1991"dahuood"ibhrahem"""haji"mastaan""ta"kalam"👍

  • @kkpstatus10
    @kkpstatus102 жыл бұрын

    ലാലേട്ടൻ 🔥

  • @sharmilamondal9982
    @sharmilamondal99822 жыл бұрын

    Good movie

  • @jyotheeshp
    @jyotheeshp3 жыл бұрын

    The Godfather of Mollywood

  • @RPV893
    @RPV8933 жыл бұрын

    Hari Anna- Lalettan Amar Bakhiya- Mahesh Anand Poli👍

Келесі