GROUP IDENTIFICATION

ACCOUNTING

Пікірлер: 56

  • @rajimathew7404
    @rajimathew74043 жыл бұрын

    Hello sir, new subscriber ആണ് കേട്ടോ. ഒരു ജോലിയുടെ ആവശ്യത്തിന് വേണ്ടി basic accounts course search ചെയ്യുകയായിരുന്നു. ഞാൻ സയൻസ് group ആയിരുന്നു. അതുകൊണ്ട് തന്നെ accounts നെ പറ്റി ഒന്നും അറിയില്ല. ജോബിൽ ഇതു ആവശ്യം ആയി വന്നപ്പോഴാണ് നോക്കാൻ ready ആയത്. പേജിൽ കുറെ videos വന്നു. Commerce accademy യും തുറന്നു. But ഒട്ടും light ഇല്ല, clear അല്ല, sound പതർച്ച എല്ലാം കണ്ടപ്പോ skip ചെയ്തു. മറ്റു videos കാണാൻ തുടങ്ങി. മനസിലായെങ്കിലും deep ആയി തലയിൽ കേറുന്നില്ല. അങ്ങനെ കറങ്ങി തിരിഞ്ഞ് വീണ്ടും ഇവിടെ വന്നു. കേട്ടു തുടങ്ങിയപ്പോൾ നന്നായി മനസ്സിലാകുന്നുണ്ട്. ഓരോ step ഒത്തിരി clear ആക്കി തരുന്നതിൽ ഒത്തിരി thanks പറയട്ടെ ആദ്യം തന്നെ. നല്ല effort എടുത്ത് class എടുക്കുന്നുണ്ട്. Subscribe ചെയ്യാതിരിക്കാൻ തോന്നിയില്ല. ഇപ്പൊ അടുപ്പിച്ചു videos കണ്ടു കൊണ്ടിരിക്കുന്നു. Thank you so much😍😍😍

  • @commerceacademycalicut

    @commerceacademycalicut

    3 жыл бұрын

    😍😍 valare santhosham und Nalla camera allathondane clear kurav nannakkan shremikkam

  • @rajimathew7404

    @rajimathew7404

    3 жыл бұрын

    Thats ok. ക്ലാസ്സ്‌ ഒത്തിരി interesting ആണ്. എന്റെ ഒരു ദിവസത്തെ net മുഴുവൻ ഈ video കണ്ടു തീരുവാ. 😃😃. Clarity ഒന്നും ഇപ്പൊ ശ്രദ്ധിക്കാറില്ല. Doubts വന്നാൽ ചോദിക്കാം കേട്ടോ. Please keep it up.

  • @commerceacademycalicut

    @commerceacademycalicut

    3 жыл бұрын

    @@rajimathew7404 sure Chodhicholuu

  • @rajimathew7404

    @rajimathew7404

    3 жыл бұрын

    @@commerceacademycalicut net തീർന്നു. നാളെ പറയാം കേട്ടോ. Email id ഉണ്ടോ

  • @obeyer7818

    @obeyer7818

    2 жыл бұрын

    Nanjum same. Transaction practice cheyyan evde kittum. Athum koodi add aakuo practice nu. First thott vedio kand veraan.

  • @preethipb5865
    @preethipb5865 Жыл бұрын

    Njan commerce student ayirunnu plus one tuition poyi Padichapol kudi ethe ethra deep ayi Manasilsyitilla thank u sir

  • @Itx_me_alifna_alfi
    @Itx_me_alifna_alfi Жыл бұрын

    Sir Njan plustwo science subject ayirunn accounting ne patty valuthay onnum ariyila.degree BA language ayirunn .ipol DIFA course padikan chernnu.enik sirnte class orupad upayogam ay thank you so much sir

  • @githusiva
    @githusiva3 ай бұрын

    Hi സർ, നല്ല ക്ലാസ്സ്‌ ആണ്. ഞാൻ 2005 ഇൽ പ്ലസ് 2 കഴിഞ്ഞു. അന്ന് എനിക്ക് കോമേഴ്‌സ് പഠിക്കാൻ ആയിരുന്നു ആഗ്രഹം. പക്ഷെ സയൻസ് ആണ് പഠിച്ചത്. അന്ന് മുതൽ കോമേഴ്‌സ് ഒരു വേദനയായി മനസ്സിൽ കിടക്കുന്നു. ഇപ്പോൾ ഞാൻ ബിസിനസ്‌ ചെയ്യുന്നു. ബാങ്ക് വർക്ക്‌ ആണ് കൂടുതൽ വരുന്നത്. ലോൺ നു വേണ്ടി പ്രൊജക്റ്റ്‌ ചോദിച്ചു എന്റെ അടുത്തേക്ക് വരുമ്പോൾ എന്റെ ഫ്രണ്ട് നു ഞാൻ ആ വർക്ക്‌ കൊടുക്കും. അങ്ങനെ കോമേഴ്‌സ് പഠിക്കാൻ നല്ലൊരു platform തേടുമ്പോൾ ആണ് ഇവിടെ എത്തിനിക്കുന്നത്. ഇനി ഞാൻ confidence കൂടി ബാങ്ക് പ്രൊജക്റ്റ്‌ ചെയ്യും. പണ്ട് ഞാൻ പ്രൊജക്റ്റ്‌ ചെയ്യുമ്പോൾ ബാങ്കിൽ നിന്ന് പഴയ പ്രൊജക്റ്റ്‌ വാങ്ങി തട്ടി കൂട്ടുമായിരുന്നു. എന്നെ കൊണ്ട് പറ്റാത്തത് friend നു കൊടുക്കും. ഇനി പേടിക്കേണ്ട കാര്യം ഇല്ലല്ലോ. ഞാൻ നിങ്ങളുടെ student ആയി..❤❤❤ Thank u very much sir🥰

  • @commerceacademycalicut

    @commerceacademycalicut

    3 ай бұрын

    👍🏻

  • @preethipb5865
    @preethipb5865 Жыл бұрын

    Superb class sir

  • @iris0328
    @iris0328 Жыл бұрын

    👍

  • @Fazilchengalayi
    @Fazilchengalayi10 ай бұрын

    Thank You bro 😍

  • @abdulnassar2310
    @abdulnassar23102 жыл бұрын

    Poli class

  • @hilalbasheer3748
    @hilalbasheer37483 жыл бұрын

    Good clss

  • @journeyoflife5767
    @journeyoflife57678 ай бұрын

    Thanks 🎉

  • @abeesworld8693
    @abeesworld86935 ай бұрын

  • @ansarkunnath4323
    @ansarkunnath43232 жыл бұрын

    No words 👏👏👏

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    👍👍

  • @ayoobputhuthottil3917
    @ayoobputhuthottil3917 Жыл бұрын

    Super

  • @eknoufal4926
    @eknoufal4926 Жыл бұрын

    Purchase - direct expense alle ?

  • @likealone4263
    @likealone42633 ай бұрын

    ❤❤❤

  • @midhunpappachan7972
    @midhunpappachan797210 ай бұрын

    Sales stock alle athu ntha assetil varanjath

  • @devikavenugopal5432
    @devikavenugopal5432 Жыл бұрын

    Sir, purchase goods by cash Purchase - expense alle?

  • @Thachippu
    @Thachippu2 жыл бұрын

    Super class👍🏻👍🏻

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🙌🙌

  • @riyasmonk3131
    @riyasmonk31313 жыл бұрын

    Thank you🌹

  • @commerceacademycalicut

    @commerceacademycalicut

    3 жыл бұрын

    🥰🥰

  • @musthafa1142
    @musthafa11423 жыл бұрын

    sir kine master wattermake ilathath dowload cheyyu mashe

  • @shamnasnazar2316
    @shamnasnazar23162 жыл бұрын

    Thankyou so much sir ❤️

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    ❤🥰

  • @musthafa1142
    @musthafa11423 жыл бұрын

    class manassilavunnund

  • @vineethprakash43
    @vineethprakash432 ай бұрын

    Sir capital group discussion??????

  • @uvaisk2682
    @uvaisk26822 жыл бұрын

    How to know purchase is asset or expence

  • @jishamelppathoor5270
    @jishamelppathoor52702 жыл бұрын

    Sir, സർ പറഞ്ഞല്ലോ purchase a/c ഒരു asset ആണെന്ന്, പക്ഷെ എനിക്ക് coputer center ൽ നിന്ന് പറഞ്ഞു തന്നത് purchase a/c ഒരു expense ആണെന്നാണ്. കമ്പനി ഒരു സാധനം purchase ചെയ്യുമ്പോൾ അവിടെ കമ്പനിക്ക് ചിലവ് വരുന്നു എന്നാണ് പറഞ്ഞത്. ഞാൻ ആകെ കൺഫ്യൂസ്ഡ് ആണ്. സാറിന്റെ ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട്. എന്റെ സംശയം ഒന്ന് ക്ലിയർ ചെയ്തു തരുമോ.

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    Purchase നമുക്ക് expense ആയും asset ആയും ട്രീറ്റ്‌ ചെയ്യാം, രണ്ടും ഒരേ effect aane വരുക

  • @jishamelppathoor5270

    @jishamelppathoor5270

    2 жыл бұрын

    @@commerceacademycalicut ok, thankyou sir

  • @ajmalmuhammad8425

    @ajmalmuhammad8425

    2 жыл бұрын

    @@commerceacademycalicut sir, oru example paranj tharuo??

  • @afterplustwo9577
    @afterplustwo95773 жыл бұрын

    UPI Payment cheythal

  • @subisufiyan3780
    @subisufiyan37802 жыл бұрын

    Super class

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🙋‍♂️

  • @Manasa742
    @Manasa742 Жыл бұрын

    Sir, Rahul.., asset aayathengane? Income avathirunnathengane?

  • @Meluha_Bridal_Salon

    @Meluha_Bridal_Salon

    10 ай бұрын

    Rahul cash thannal income. Tharatha paksham aa cash tharunnath vare assetil irikkum

  • @ajuzayn
    @ajuzayn Жыл бұрын

    Sir purchase - purchase account sale - sales account അല്ലേ വരുന്നത് 🤔

  • @ajuzayn

    @ajuzayn

    Жыл бұрын

    അതുപോലെ abc traders sundry creditor അല്ലേ വരുന്നത് ഒന്ന് clear ആക്കുമോ

  • @ruleroffullmoon
    @ruleroffullmoon Жыл бұрын

    If goods sold is income as a group then why goods purchased is not an expense as a group, please reply

  • @Meluha_Bridal_Salon

    @Meluha_Bridal_Salon

    10 ай бұрын

    If the goods are purchased for sale then it cannot be an expense😅

  • @JIBINJJOHN
    @JIBINJJOHN2 жыл бұрын

    സർ purchase goods. Exp. അല്ലേ വരുന്നത്

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    Ys

  • @JIBINJJOHN

    @JIBINJJOHN

    2 жыл бұрын

    @@commerceacademycalicut പക്ഷെ സർ purchase എന്ന് പറയുന്നത് asset. ആണ് എന്ന് ആണ് വിഡിയോയിൽ പറയുന്നത്....... മോഡേൺ റൂൾ വീഡിയോ 3 യിൽ..

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    Purchase നമുക്ക് expense ആയും asset ആയും treat cheyyam

  • @JIBINJJOHN

    @JIBINJJOHN

    2 жыл бұрын

    @@commerceacademycalicut സർ അത് നമ്മൾ എങ്ങനെ മനസ്സിൽ ആക്കും.......

  • @mishabnk5530
    @mishabnk55302 ай бұрын

  • @subysanoj804
    @subysanoj8043 жыл бұрын

    👍

  • @commerceacademycalicut

    @commerceacademycalicut

    3 жыл бұрын

    🥰