Ground Zero| New York | Savaari

അമേരിക്കയുടെ ചരിത്രമുറങ്ങുന്ന സ്ഥലം|New York
**********************************************************
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Watsup: (516)-296-8340
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
#Savaari#MalayalamVlogs#Newyork

Пікірлер: 743

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew3 жыл бұрын

    Please keep in touch with me via Instagram or Facebook: Instagram: instagram.com/savaaribyshinoth/ Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @najumudeenahamed1625

    @najumudeenahamed1625

    3 жыл бұрын

    ..najumuddin

  • @abinvarghees3767
    @abinvarghees37673 жыл бұрын

    ഒരു ജനതയുടെ ആത്മവിശ്വാസത്തെ തകർക്കുവാൻ ഒരു തീവ്രവാദത്തിനും കഴിയില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണം...

  • @anwarsherief1094

    @anwarsherief1094

    3 жыл бұрын

    👍

  • @sameentib
    @sameentib3 жыл бұрын

    ഇത് കണ്ടപ്പോൾ അമേരിക്ക അവരുടെ ജനങ്ങൾക്കു കൊടുക്കുന്ന importance, എല്ലാ കൺസ്ട്രക്ഷൻ അവരുടെ പ്രൊഫഷനലിസം കാണാൻ സാധിച്ചഡിൽ താങ്ക്സ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @akbarpoolanchalil7439

    @akbarpoolanchalil7439

    3 жыл бұрын

    കോവിട് പടർന്ന് ശിക്ഷ അനുഭവിക്കുന്ന അമേരിക്കൻ ജനത ചെയ്തു കൂട്ടിയ പാപത്തിന്റെ ഫലം

  • @sameentib

    @sameentib

    3 жыл бұрын

    @@akbarpoolanchalil7439 എന്താ ഇങ്ങനെ okkey പറയുന്നത്

  • @benbinoy4065

    @benbinoy4065

    3 жыл бұрын

    @@akbarpoolanchalil7439 🤦🏻‍♂️kastam

  • @oraclemedia1258

    @oraclemedia1258

    3 жыл бұрын

    @@akbarpoolanchalil7439 daa nee indian citizen alla uulampara citizenaa keettodaa

  • @shaheerk4573
    @shaheerk45733 жыл бұрын

    ഉസാമയുടെ ഏതോ ഒരു കൊച്ചുമകൻ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് 😏 Vedio Superb✌

  • @americansanchari9482

    @americansanchari9482

    3 жыл бұрын

    പറയാൻ വന്നതായിരുന്നു, കമെന്റ് വായിച്ചപ്പോൾ ഇവിടെ കണ്ടു. അപ്പോൾ ഒന്ന് നീലം മുക്കിയെക്കമെന്ന് കരുതി

  • @aslamkv3419

    @aslamkv3419

    3 жыл бұрын

    😀😀😀

  • @goldberg8287

    @goldberg8287

    3 жыл бұрын

    😃😃😃😃😃

  • @ebbi705

    @ebbi705

    3 жыл бұрын

    Al powli 🤣

  • @imlucifer5040

    @imlucifer5040

    3 жыл бұрын

    Osama dheera javaan ennu vijaarikkunna kazhuthakal undu ee lokathu avar aayirikkum

  • @ashiqtheindiandiver9783
    @ashiqtheindiandiver97833 жыл бұрын

    എത്ര നിരപരാധികൾ ആണ് കൊല്ലപ്പെട്ടത്.. അവർ എന്തെന്നാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെ.. അതിന് ശേഷവും ആ നീചന്മാർ ചെയ്തതിന് ഫലമായി ഇന്നും എത്ര ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നു.. 😰 അവസാനം പറഞ്ഞത് കറക്റ്റ് കാരുണ്യവും സ്നേഹവും മാത്രമേ സ്ഥിരതയുള്ള മാറ്റം ഉണ്ടാക്കു..

  • @efgh869

    @efgh869

    3 жыл бұрын

    ആറ്റോം ബോംബ് വീണു കൊല്ലപ്പെട്ടവരും, ക്ലസ്റ്റർ ബോംബ്, നാപംബോംബ് വീണു കൊല്ലപ്പെട്ടവരും മുമ്പേ ഉണ്ട്‌...

  • @habeeburahman8715

    @habeeburahman8715

    3 жыл бұрын

    @John Honai ella kolapathakavum hathyayanu, allathe oru vibakathe mathram aim cheithu samsarikaruth.

  • @smitpitch5619

    @smitpitch5619

    2 жыл бұрын

    @@efgh869 അത്‌ ഇവിടെ പറയേണ്ട കാര്യം?

  • @efgh869

    @efgh869

    2 жыл бұрын

    @@smitpitch5619 ചിലരെയൊക്കെ ഒന്ന് ഓർമിപ്പിച്ചു എന്ന് മാത്രം... അവരും നിരപരാധികൾ ആയിരുന്നില്ലേ... ഇറാഖിന് മേൽ ഉപരോധം നടത്തി അഞ്ചുലക്ഷം കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്തത് മറന്നോ...

  • @harikrishnan4183

    @harikrishnan4183

    Жыл бұрын

    ​@@smitpitch5619 അമേരിക്ക നടത്തിയ കൊലപാതകങ്ങളുടെ അത്രയും തീവ്രവാദികൾ നടത്തിയിട്ടില്ല അത് തന്നെ

  • @annasonny6026
    @annasonny60263 жыл бұрын

    ഇന്നും ഒരിക്കലും മറക്കാൻ ആവാത്ത ഒരു സംഭവം. നന്നായി അവതരിപ്പിച്ചു . കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ, കാണാൻ കണ്ണുള്ളവർ കാണട്ടെ. തീവ്ര വാദങ്ങൾ ഒന്നിനും പരിഹാരമല്ല.

  • @Rejikumar1972
    @Rejikumar19723 жыл бұрын

    അവസാനമായപ്പോഴേക്കും വീഡിയോ വേറെ ലെവലായി സൂപ്പർ നന്ദി🌹🌹

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You so much Reji Kumar

  • @booklover9918
    @booklover99183 жыл бұрын

    Please consider these two topics too for your future videos 1) Living expenses in the USA 2) City life vs suburban life in the USA. Which one do you prefer? Thank you for posting the WTC memorial video.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Sure will do.. thank you for the support

  • @booklover9918

    @booklover9918

    3 жыл бұрын

    @@SAVAARIbyShinothMathew You are welcome. Waiting eagerly for your future videos.

  • @abdurahmanck5586
    @abdurahmanck55863 жыл бұрын

    തീവ്ര വാദം ഒന്നിനും പരിഹാരം അല്ല.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    👍👍👍

  • @Azlamko
    @Azlamko3 жыл бұрын

    അവിടെ ജീവൻ പൊലിഞ്ഞ മൂവായിരത്തോളം വരുന്ന നിരപരാധികൾക്കും അതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽ ജീവൻ പോയ ലക്ഷകണക്കിന് നിരപരാധികൾക്കും കണ്ണീർ പ്രണാമം. 😪😪😪😪😪

  • @laluothayoth7056
    @laluothayoth70563 жыл бұрын

    മരണമടഞ്ഞവർക്ക്‌ സ്മരണാംഞ്ജലി☘️☘️

  • @vishnupk3718
    @vishnupk37183 жыл бұрын

    Good content selection, best script, and excellent presentation. All your videos worth the time we spend watching it. Thanks and expecting many more videos.

  • @mp3815
    @mp38153 жыл бұрын

    I need to appreciate the person behind the camera. I think it's your wife and she does a great job👏🏻👏🏻👏🏻👌🏻

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏😊

  • @sherinjeminy4482
    @sherinjeminy44823 жыл бұрын

    Ohhh my goodness. !!You know I am a great fan of yours. Keep your confidence and sincerity up as always. Very down to earth feeling. So beautifully presented . Great, super. All the best.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @WorldofSimi
    @WorldofSimi3 жыл бұрын

    Very nice presentation waiting for coming video keep going!

  • @bobbymathew7756
    @bobbymathew77563 жыл бұрын

    Don't know whether you have a script every time or not but you speak so well and that is the highlight of your videos. Brilliant stuff. Keep it up brother.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏 so much Bobby

  • @beenaisaac7482
    @beenaisaac74823 жыл бұрын

    Still remembered that days...Still Tears! Shinod , you did Good job!!!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Athe .. true ... thank you Beena

  • @akbarpoolanchalil7439

    @akbarpoolanchalil7439

    3 жыл бұрын

    Off course dear, but same time we must remember about the people who killed in us attack

  • @oruthalaraavanan
    @oruthalaraavanan3 жыл бұрын

    സെപ്റ്റംബർ 11 തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🌹....

  • @neenathomas-eapen7797
    @neenathomas-eapen77973 жыл бұрын

    Appreciated the visuals. Never been able to see this memorial. A very meaningful thought-provoking message at the end.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You Neena

  • @sulaimanck5002
    @sulaimanck50023 жыл бұрын

    നിങ്ങൾ സംഭവമാണ് കാരണം വേൾഡ്ഡിലെ ഹൃദയഭാഗത്തു നിന്നുകൊണ്ട് അവിടത്തെ ചരിത്രങ്ങൾ അടക്കം വളരെ ലളിതമായി പറഞ്ഞു തരുന്ന നിങ്ങളുടെ video ഒന്നും കാണാതെ വയ്യ. Super... സൂപ്പർ.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @subykmry
    @subykmry3 жыл бұрын

    സാധാരണ ചേട്ടൻ്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ ഒരു pleasent feel ആണ്. പക്ഷേ ഇതു കണ്ടു കഴിഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു വിഷമം. പക്ഷേ ഇത് ഇങ്ങനെയേ വിവരിക്കാനാവൂ. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് കണ്ടു കഴിയുമ്പോൾ കണ്ണു നിറഞ്ഞെങ്കിൽ അതിനൊരു കാരണമേയുള്ളു. താങ്കളുടെ അതി മനോഹരമായ ഭാഷയും അതിനൊത്ത Presentation SKills ഉം. Hats off Bro...Eagerly waiting 4 ur next episode...❤️🧡💛

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you subeesh ... 🙏🙏🙏

  • @mathewjacob8527
    @mathewjacob85273 жыл бұрын

    Very good description. A detailed analysis of the disaster. Keep going SHINOd

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @HariKrishnan-uo5di
    @HariKrishnan-uo5di3 жыл бұрын

    Chetta, video yude lastill ulla message valare touching aayirunnu. Pinne Ella details um ee video ill include chaythu so it's very informative. Great work

  • @ashiksaleem360
    @ashiksaleem3603 жыл бұрын

    Ah pinne subway and metro vlogs um ,korach American street & city vlogs edane..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Ok sure bro

  • @mariajoseph7453
    @mariajoseph74533 жыл бұрын

    Thank you for the detailed vedio on this! This was a very sorrowful day in all Americans heart,God bles America!!.

  • @shephyk.u2573
    @shephyk.u25733 жыл бұрын

    ended as worthy point ( as usual). Let peace, love and brotherhood prevail. Keep posting Brother ; )

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @ARUNBABUHope
    @ARUNBABUHope3 жыл бұрын

    As usual your conclusion words are awesome... keep it up ❤️

  • @im12342
    @im123423 жыл бұрын

    9/11 എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്തു നോക്കിയാൽ ധാരാളം videos varum. തങ്ങളുടെ പ്രീയപ്പെട്ടവർക്, മരണ സമയത്ത് അയച്ച voice msg കളും കാണാം. കരഞ്ഞു പോകും... അതൊക്കെ kelkubol...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Satyam

  • @GeekyMsN
    @GeekyMsN3 жыл бұрын

    Sooperb Broiiii👍👍👍 ഇനിയും അവിടത്തെ വെത്യസ്തമായ കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു ❤️

  • @bobbyjazz
    @bobbyjazz3 жыл бұрын

    Dear Shinod, i am a subscriber of your channel. I have been to many places in your videos years back and now i am enjoying these as a memoir. Thanks and regards 👍

  • @zzsansu1
    @zzsansu13 жыл бұрын

    Great job , Shinod; Thank you- Zac, Florida

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @shameerkbasheer3165
    @shameerkbasheer31653 жыл бұрын

    ഞാൻ എട്ടാം ക്ളാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ സംഭവം നടക്കുന്നത്.. ഇപ്പോൽ 19 വർഷം കഴിഞ്ഞിരിക്കുന്നു.. ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.. ചരിത്രത്തിലൂടെ കടന്നുപോകാൻ താൽപര്യമുള്ള ഒരു വ്യക്തി ആണ് ഞാൻ. അതുകൊണ്ട് തന്നെ ഒരുപാട് തവണ ഈ സംഭവത്തെ കുറിച്ച് ആഴത്തിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യാന് മനുഷ്യർക്ക് എങ്ങനെ കഴിയുന്നു എന്ന്.. വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. സൂപ്പറായിട്ടുണ്ട് ചേട്ടാ.. പക്ഷെ പെട്ടെന്നു വീഡിയോ തീർന്നപോലെ ഒരു തോന്നൽ.. ഇനിയും എന്തൊക്കെയോ അതിൽ ഉൾപ്പെടുത്താൻ ഉള്ളപോലെ..

  • @tony1975mathew
    @tony1975mathew3 жыл бұрын

    One of the first response team was ODA 595. Movie 12 Strong is all about that. Well presented Shinoj.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @preethanair9312
    @preethanair93123 жыл бұрын

    Nice vedio, you always end your vedio with a nice thought!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @crossroadstravelandfoodbys2339
    @crossroadstravelandfoodbys23393 жыл бұрын

    Waiting 😃

  • @sherlygeorge4138
    @sherlygeorge41383 жыл бұрын

    Very informative. Thank you for the pictures.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @hameedklb6915
    @hameedklb69153 жыл бұрын

    Nalla avadaranam eniyum predishikunu👍👍

  • @JewelMedia
    @JewelMedia3 жыл бұрын

    Adipoli nice presentation 😍😍😍😍

  • @marysamuel6648
    @marysamuel66483 жыл бұрын

    Detailed explanation. Even though I watched live on that day, this is heartbreaking. Thank you.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏 still it’s really heart breaking when you standing in that spot

  • @n.m.saseendran7270
    @n.m.saseendran72703 жыл бұрын

    Good video and very informative. All the best

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @jerryjohncherusseril5355
    @jerryjohncherusseril53553 жыл бұрын

    You are narrating everything in near perfection.. Great job

  • @simonfamvid
    @simonfamvid3 жыл бұрын

    Excellent presentation, Speaking Malayalam so well .. impressed. Every time when I hear 9/11 , feels heaviness in the heart, can’t believe 19 yrs passed .It will be like that until I die, lost few of my friend’s family members.😟😟

  • @LijozVlogs
    @LijozVlogs3 жыл бұрын

    Superb visuals and presentation. Last message heart touching. Kidu vlog🥰

  • @abidrafeeq
    @abidrafeeq3 жыл бұрын

    Hi, i would like to know what the smoke coming out of US streets is. I see them in movies and some of your videos too i guess

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    I think thats coming from the heating system

  • @sachinsajan7758
    @sachinsajan77583 жыл бұрын

    First i am watching your vlog chetta....but amazing presnatation ...and very good information...

  • @habeeburahman9528
    @habeeburahman95283 жыл бұрын

    Nice presentation 👍

  • @lillyjohn6887
    @lillyjohn68873 жыл бұрын

    You explained it so well Shinod !

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @herakat9315
    @herakat93153 жыл бұрын

    Waiting..

  • @MG-pu3wi
    @MG-pu3wi3 жыл бұрын

    Good information for all who don’t know the history about WTC.👍

  • @hareek3745
    @hareek37453 жыл бұрын

    നന്ദി ചേട്ടാ 🙏🌹.

  • @lajancj1970
    @lajancj19703 жыл бұрын

    Well discribied and very informative

  • @subzro5
    @subzro53 жыл бұрын

    Waiting

  • @maluman05
    @maluman053 жыл бұрын

    Great video bro.. great explanation.. Rino j..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @syam401
    @syam4013 жыл бұрын

    Nice presentation brother.. So nice to listen to your content..

  • @deepakmd247
    @deepakmd2473 жыл бұрын

    the best❤ Good presentation brother😊 Waiting for another video👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you for continuous support Deepak

  • @sagacity3694
    @sagacity36943 жыл бұрын

    Awaiting for watching

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @sabukurian5785
    @sabukurian57853 жыл бұрын

    Conclusion message was heart warming

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You so much Sabu

  • @ArshadQuilandy
    @ArshadQuilandy3 жыл бұрын

    Thank you 👍 For the ground zero video..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @ranikurian3290
    @ranikurian32903 жыл бұрын

    Wow... Excellent narration...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You

  • @k.s.bijikabeer6348
    @k.s.bijikabeer63483 жыл бұрын

    Inn enthan ennu chinthichilla ... Valare nandi ....eee episodin Vivaranam gambheeram... Keep it up👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @solopenguin6897
    @solopenguin68973 жыл бұрын

    ഇങ്ങനെ മലയാളം പറയുന്ന ചേട്ടന്റെ ഇംഗ്ലീഷ് കേക്കാൻ ഒരു കൊതിയുണ്ട് 🙏🏻

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Ok sure solo Penguin.. njan oru divasam varum englishmayittu😂🙏

  • @solopenguin6897

    @solopenguin6897

    3 жыл бұрын

    @@SAVAARIbyShinothMathew ഞങ്ങ കാത്തിരിക്കും 😌

  • @cvsadiq5427
    @cvsadiq54273 жыл бұрын

    Super video 📼

  • @JohnSnow-gi7iv
    @JohnSnow-gi7iv3 жыл бұрын

    Excellent presentation

  • @georgejose4643
    @georgejose46433 жыл бұрын

    Super chettaa... Very optimised clarified video....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @SaniMarangoly
    @SaniMarangoly3 жыл бұрын

    I truly agreeing with your ending notes👍🏼

  • @rkrishnamoorthy31
    @rkrishnamoorthy313 жыл бұрын

    September 11 എന്നെ ഒരുപ്പാട്‌ മാനസികമായി വേട്ടയാടിയ ഒരു സംഭവം ആണ്... ആദ്യമായാണ് മലയാളത്തിൽ ഇതിനെ പറ്റി കേൾക്കുന്നത്...ഒരുപാടു ആഗ്രഹിച്ചിരുന്നു ഈ വിഷയം. നന്ദി.അവതരണമികവിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലലോ 😍👏👏👏👏👏

  • @tonyjohn3831
    @tonyjohn38313 жыл бұрын

    Very informative video, Thanks dear bro👍🌹🌻

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @thomasmullackalofficial8004
    @thomasmullackalofficial80043 жыл бұрын

    Valuable information! Thanks 👏🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @trollmalluco.3496
    @trollmalluco.34963 жыл бұрын

    Good videos nd informative thankyou chetaa

  • @sreekanth850
    @sreekanth8503 жыл бұрын

    your videos always gives some message!!!

  • @NidhinChandh
    @NidhinChandh3 жыл бұрын

    മനുഷ്യൻ നല്ലതാണെങ്കിൽ മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ നല്ലവരായിത്തന്നെ ജീവിക്കും , എന്നാൽ നല്ല മനുഷ്യനെ ചീത്തയാക്കാനും അവന്റെ സമനിലതെറ്റിക്കാനും മതങ്ങൾക്ക് സാധിക്കും . മതമില്ലായിരുന്നുവെങ്കിൽ അവിടെ ആ വേൾഡ് ട്രേഡ് സെന്റർ ഇന്നും നിലനിന്നേനെ , നമ്മുടെ നാട് ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കില്ലായിരുന്നു , ഇസ്രയേലും പാലസ്റ്റിനും പ്രശനം ഉണ്ടാവില്ലായിരുന്നു , അയിഷാക്കും അർജുനും , മാത്യുവിനും ആതിരക്കും , ഗോമസിനും റസിയക്കും വിവാഹം കഴിക്കാമായിരുന്നു ..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    🙏👍

  • @PalaAchayan

    @PalaAchayan

    3 жыл бұрын

    @@SAVAARIbyShinothMathew താൻ നല്ല അവതാരകൻ ആണ്

  • @vijilabibin
    @vijilabibin3 жыл бұрын

    👏👏👍informative and precise.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊 so much

  • @freethinker2559
    @freethinker25593 жыл бұрын

    Thanks bro🙏 Nicely presented 👌👌😊

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @SuniPhilips
    @SuniPhilips3 жыл бұрын

    Thanks for posting this video, even though I try purposefully not to remember about 9/11. 176 of my coworkers didn't make it out that day, some of us did... it took few weeks to get over it. Didn't have an office for nearly 6 months and worked out of the Sheraton hotel and towers conference space.. Hard to believe its been 19 yrs.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Very sorry to hear that..yes 19 yrs now😐. Thank You for the support ☺️

  • @sudheepdhileep3580
    @sudheepdhileep35803 жыл бұрын

    bro,first time i am seeing ur video..i like it.. especialy what u speak last..inspiring

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You sudheep 🙏

  • @mohammadafsal6182
    @mohammadafsal61823 жыл бұрын

    Really waiting for your video... 🥰🥰👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @padoorsuresh3200
    @padoorsuresh32003 жыл бұрын

    Bro, You educating, thanks, keep it up, from U A E.

  • @kannansivaprasad4499
    @kannansivaprasad44993 жыл бұрын

    *ആരും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ആണ് ചേട്ടന്‍ നമ്മടെ മുന്നില്‍ എത്തിക്കുന്നത്..ഒരുപാട്‌ നന്ദി..ഇനിയും ഒരുപാട്‌ വീഡിയോ പ്രതീക്ഷിക്കുന്നു🥰*

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You Kannan

  • @simrenrainamathew1751
    @simrenrainamathew17513 жыл бұрын

    Nicely presented brother,my aunt mrs.valsa raju was killed in this attack,she was working in the 80th floor and the plane hit straight to her building,she was the best aunty I have ever seen in my family,thinking of her tears come out,anyways thankyou so much for this vedio.may god bless you bro.

  • @travelwithamericaneagle
    @travelwithamericaneagle3 жыл бұрын

    Well said... very informative one...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You so much Joel ..🙏

  • @VijayKumar-gs1bu
    @VijayKumar-gs1bu3 жыл бұрын

    Very informative Thank you dear

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @kavisworld79
    @kavisworld793 жыл бұрын

    Really like your videos...good luck 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @joelpeter8548
    @joelpeter85483 жыл бұрын

    Expecting more videos .....

  • @rehishnanu6438
    @rehishnanu64383 жыл бұрын

    Beautiful video

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you Rehish

  • @rakeshkrishnan7457
    @rakeshkrishnan74573 жыл бұрын

    കൊള്ളാം. 👏

  • @latheefcherukad2070
    @latheefcherukad20703 жыл бұрын

    Kidu bro

  • @sweettyms5311
    @sweettyms53113 жыл бұрын

    The last portion is so excellent like your rest of the videos.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏 so much

  • @yehudatrivandrum8009
    @yehudatrivandrum80093 жыл бұрын

    Nice Video

  • @anandhu9678
    @anandhu96783 жыл бұрын

    Osamaye perunaalinde anne thanne US army theerthu...Ate polichu🙌😍😍

  • @sregodearth794
    @sregodearth7943 жыл бұрын

    Informative video...thank you

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you 🙏

  • @manzoorali6966
    @manzoorali69663 жыл бұрын

    Salute to you comrade ✌✌✌🔥🔥

  • @abhirambabu1885
    @abhirambabu18853 жыл бұрын

    Good one 😊

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @shamjeddah1433
    @shamjeddah14332 жыл бұрын

    well said bro, looking more videos,this is first coment

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You so much

  • @i-riaz
    @i-riaz3 жыл бұрын

    സ്കൂളിൽ 9th ഇൽ പഠിക്കുമ്പോൾ ആയിരുന്നു ഇത്. 9/11 എന്ന് എല്ലാവരും പറയുമ്പോൾ എനിക് ഓർമ വന്നത് Porsche 911 (Nine Eleven ) ആണ്‌

  • @sougandh-2854
    @sougandh-28543 жыл бұрын

    Good video 💯

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @dilshad4885
    @dilshad48853 жыл бұрын

    Very well presented

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @josekuttypanakkal5000
    @josekuttypanakkal50003 жыл бұрын

    hello, very good presentation and communication skill. I used to live in Hicksville, do you stay in New Hyde Park ?

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Hi 👋 I live in Franklin square

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal50433 жыл бұрын

    എത്ര സിംപോളിയ്ക്കായിട്ടാണ് വേൾഡ് ട്രെയ്ഡ് സെന്ററിന്റെ പഴയ കെട്ടിടം നിന്നിടത്താ അടിയിലേക്കൊഴുകുന്ന വാട്ടർ ഫൗണ്ടൻ നിർമ്മിച്ചിരിയ്ക്കുന്നത്.. ഓരോ അമേരിയ്ക്കകാരെന്റെയും കണ്ണുനീർ തുള്ളികളാണ് അതുപോലെ തന്നെ ഒരു കെട്ടിടത്തിന്റെ അടിത്തറ നിങ്ങൾക്ക് തകർക്കാം, പക്ഷെ ഒരു രാജ്യത്തിന്റെ അടിത്തറയെ നിങ്ങൾക്ക് തൊടാനാവില്ലെന്ന അഭിസംബോധന..!

  • @josemathew8327
    @josemathew83273 жыл бұрын

    Nice presentation.

  • @mohennarayen7158
    @mohennarayen71583 жыл бұрын

    Fine thanks

Келесі