GREATEST FLIP | Mahindra Thar Rolled Over | First Drive after delivery went wrong | Murshid Bandidos

Автокөліктер мен көлік құралдары

#mahindrathar #delivery #murshidbandidos അങ്ങനെ നമ്മടെ താർ ഡെലിവെറിക്ക് ശേഷം നമ്മൾ ഒരു കിടിലൻ റൈഡിനു പോയി, അതിന്ടെ കൂടെ ഷൂട്ട് ഒക്കെ ആവാമെല്ലോ എന്നും വിചാരിച്ചു പക്ഷെ സംഭവിച്ചത് മറ്റു പലതായിരുന്നു. അത് പറയുന്നതനിക്കാൾ കാണുന്നാതാണ് നല്ലതു. അപ്പൊ വീഡിയോ മൊത്തം കാണുക എന്നിട്ടു അഭിപ്രായം കമന്റ് ആയിട്ട് ഇടുക.
So after the much-awaited delivery of our Mahindra Thar, we took it for a spin (literally) and we thought we would shoot a good video also. However, things went wrong. Watch the full video to know what unfolded and what went wrong. Don't forget to watch the video in full.
For more videos like these please subscribe to my channel.
Want to know more about me? Follow me on Instagram: / murshid_bandidos
If you have business inquiries you can email me at murshidbandidospitstop@gmail.com
Or if you want to reach me for anything else DM on my Instagram (link above)
I also post my pictures and videos on Facebook: / murshidbandidos
Take care,
@Murshid Bandidos - Subscribe for more motorcycle and adventure content

Пікірлер: 3 800

  • @MurshidBandidos
    @MurshidBandidos2 жыл бұрын

    Want to see the video we shot, click here: kzread.info/dash/bejne/rJd21LGAg72TadI.html So, just as a clarification as to what happened, we were actually shooting for this particular video. In our attempt to get the best out of the possible situation, this accident happened. Nothing was intentional and aimed to hurt anyone or anyone's feelings. I thank you for all the support you guys have given me.

  • @vipinvg2026

    @vipinvg2026

    2 жыл бұрын

    Kind of cinematic perfection!!! But, its so disappointing that you people missed that particular "drift and roll over " scene which was the highlight of your episode. (Just like thumb nail image ). Also I just wonder about mahindra's painting quality that we cannot see much scratches even after a roll over after drift!!!Congrats to Mahindras painting team.

  • @Manu-ll5rb

    @Manu-ll5rb

    2 жыл бұрын

    👍

  • @bossinboss6216

    @bossinboss6216

    2 жыл бұрын

    പണി വരുന്നുണ്ട് അവരാച്ചാ

  • @ig_twins_photochromy_6957

    @ig_twins_photochromy_6957

    2 жыл бұрын

    നമ്മുടെ വണ്ടി മറിഞ്ഞ video Manorama News Channel YT എടുത്തിട്ടു .. എന്നിട്ട് വണ്ടി മറിച്ചിട്ട് അഭ്യാസം കാണിച്ചു എന്നൊക്കെ പറയുന്നു 😪

  • @hafzalkh

    @hafzalkh

    2 жыл бұрын

    Tyre maatiyathukodaakam

  • @Nickvlogss
    @Nickvlogss2 жыл бұрын

    Ponnu bro kidilam video shots. Luv the making machaane 🥰

  • @youtubepremium4374

    @youtubepremium4374

    2 жыл бұрын

    Aliyaaa💋💝

  • @jithin.691

    @jithin.691

    2 жыл бұрын

    💩

  • @shaji.k.c5171

    @shaji.k.c5171

    2 жыл бұрын

    Big fan

  • @cinemahi1

    @cinemahi1

    2 жыл бұрын

    നിങ്ങളുടെ രണ്ടു പെരുടെയും വിഡിയോ quality ഇഷ്ടം ഉള്ള രണ്ടു പേരുടെയും ഫാൻ ആണു ഞാൻ

  • @techtherealcreation9973

    @techtherealcreation9973

    2 жыл бұрын

    Chetta pakshe oru prashnam ningal akka vndi edtha sookshikkum ivan nashipikum🙃🙂

  • @saavlogsMalayalam
    @saavlogsMalayalam2 жыл бұрын

    "പുതിയ വണ്ടി നമ്മൾ മറിച്ചിട്ടു ഗയ്‌സ്" 😁😁😁 എത്ര നിഷ്കളങ്കമായ വാക്കുകൾ 🤪🤪

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Poyath poyi …Now let’s Take it as fun bruhhh

  • @Abi-ts5kl

    @Abi-ts5kl

    2 жыл бұрын

    @@MurshidBandidos our Bandidos team only thingking positive vibe that's call adventures 😍😍👍

  • @mohammedsuhailpr

    @mohammedsuhailpr

    2 жыл бұрын

    Enjoy the drive 👌👌

  • @Ni_podi_galli

    @Ni_podi_galli

    2 жыл бұрын

    Mahindra bulid quality 😘😘😘😘

  • @Gladiator5567

    @Gladiator5567

    2 жыл бұрын

    @@MurshidBandidos Melle erangikko 🤣🤣

  • @Prokallan
    @Prokallan2 жыл бұрын

    *Payya irangikkonn😂*

  • @edgerx3476

    @edgerx3476

    2 жыл бұрын

    चोर

  • @vaishakv9024

    @vaishakv9024

    2 жыл бұрын

    Aaa ivideyum ethiyo

  • @na-do-disavari9548
    @na-do-disavari95482 жыл бұрын

    മഹീന്ദ്ര പോലും ഇത്ര നന്നായി അഡ്വർടൈസിങ് ചെയ്തിട്ടുണ്ടാവില്ല 👍🏻

  • @MuhammadUvayis
    @MuhammadUvayis2 жыл бұрын

    ഷോറൂമിൻ്റെ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തിരിച്ചു കേയറ്റിയ ഇക്കാ ഹീറോ അട ഹീറോ🔥🔥😀😀🥰

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    🥴😉

  • @MuhammadUvayis

    @MuhammadUvayis

    2 жыл бұрын

    @@MurshidBandidos sed avalle bro😥😂

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😂😂😂😂

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰😂

  • @MuhammadUvayis

    @MuhammadUvayis

    2 жыл бұрын

    @@MurshidBandidos bro case ayennu parayunnu prashnam gurutharamano😥

  • @dukeSanal
    @dukeSanal2 жыл бұрын

    😂😂എന്റെ പൊന്നേ 🤣

  • @abhi__3x972

    @abhi__3x972

    2 жыл бұрын

    😍😍😍

  • @d.btrolls7650

    @d.btrolls7650

    2 жыл бұрын

    😂😂😂

  • @shabeteakno570

    @shabeteakno570

    2 жыл бұрын

    Big fan

  • @gokulkrishna2539

    @gokulkrishna2539

    2 жыл бұрын

    😘😘😘😘

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😄

  • @stony592
    @stony5922 жыл бұрын

    Copy right strike kodkk manorama channel for using ur content without permission 😏💥

  • @FOCUSMEDIALIVE
    @FOCUSMEDIALIVE2 жыл бұрын

    ന്യൂസ് കണ്ടു വന്നതാ ഇതിലും വലിയ പ്രൊമോഷൻ ഇനി കിട്ടാനില്ല 🔥

  • @Adarsh80
    @Adarsh802 жыл бұрын

    വണ്ടി മറിഞ്ഞിട്ടും അതിനു ഉള്ളിൽ നിന്ന് വ്ലോഗ് ചെയ്യാനും വേണം ഒരു ഇത് 😁😁😁

  • @junaid2040

    @junaid2040

    2 жыл бұрын

    Ashaan poliiiiii😂❤️

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Part of adventure 😜

  • @AbhinavSEditographY

    @AbhinavSEditographY

    2 жыл бұрын

    Pinnealla poliii😅💥

  • @Adarsh80

    @Adarsh80

    2 жыл бұрын

    @@MurshidBandidos 🔥❤

  • @ftmohammed727

    @ftmohammed727

    2 жыл бұрын

    Paisakkaarkk enthum aavaalo😹

  • @Seyd_Anvar
    @Seyd_Anvar2 жыл бұрын

    *ലെ താർ : Any Way ഞാൻ വീണ്ടും showroom ലേക്ക് പോകുന്നു... Taa.. Taa.. 😂👍🏻👍🏻👍🏻*

  • @TRAVELMAN916

    @TRAVELMAN916

    2 жыл бұрын

    TATA അവിടെ ആണ് TATA MOTORS ന്റെ പരസ്സ്യം 😂

  • @abhi_smok_z7538

    @abhi_smok_z7538

    2 жыл бұрын

    𝟐40ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു. 𝙥𝙡𝙚𝙖𝙨𝙚 SUPPORT 𝙢𝙚😭

  • @harikrishnadileep6312

    @harikrishnadileep6312

    2 жыл бұрын

    😂😂😂

  • @midhunkrishnams3510

    @midhunkrishnams3510

    2 жыл бұрын

    😂😂

  • @ahammedfebinv.u9581

    @ahammedfebinv.u9581

    2 жыл бұрын

    Vindum oru drive

  • @kannadakuvaraoriginal
    @kannadakuvaraoriginal2 жыл бұрын

    Waah bete moj kardi, tum tho bade heavy driver ho yaar🤣🤣 love from Karnataka

  • @harishkumar-ms7tu

    @harishkumar-ms7tu

    2 жыл бұрын

    ಅದ್ನೆ ಕನ್ನಡದಲ್ಲಿ ಹೇಳೋದು ಅಲ್ವಾ

  • @ankush.k.kudhva5890

    @ankush.k.kudhva5890

    2 жыл бұрын

    Yes

  • @KurumbiThumbi

    @KurumbiThumbi

    2 жыл бұрын

    Hwhhe 🙂

  • @arunvs6240
    @arunvs62402 жыл бұрын

    നാണംകെട്ട മീഡിയ people's vloggersneyum , influencesersineyum ഭയപ്പെടുന്നു എന്നതിനുള്ള തെളിവാണ് കൊട്ടിഘോഷിച്ചു കൊണ്ടുള്ള അവന്മാരുടെ വാർത്ത. എന്ത് വന്നാലും മുന്നോട്ട് തന്നെ മുർഷിദ് ബ്രോ.ഫൈൻ ഇടനല്ലേ അവരെ കൊണ്ട് പറ്റൂ. കൊല്ലാം തോൽപ്പിക്കാനാവില്ല. ❤️

  • @MotoluxbyAK
    @MotoluxbyAK2 жыл бұрын

    Polichu ennu paranja pora, kalakki thimirthu…”puthiya vandi nammal marichu guys🤣🤣🤣” Btw.. location vere level!! Will visit soon❤️

  • @irfadvm7138

    @irfadvm7138

    2 жыл бұрын

    നമസ്കാരം nanba🤟🏻

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    😂🙌🏼

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    See you soon bro ✌🏻❤️

  • @chillarea6092

    @chillarea6092

    2 жыл бұрын

    Nanbaa⚡

  • @user-vr2yw4gk3j

    @user-vr2yw4gk3j

    2 жыл бұрын

    Nanba njan ivide ons

  • @LinuDT
    @LinuDT2 жыл бұрын

    പൊന്നു ബ്രോ വീഡിയോ കണ്ടു ഞെട്ടി ബ്രോ ആ ധൈര്യം സമ്മതിച്ചിരിക്കുന്നു കൂൾ ആയി സിറ്റുവേഷൻ കൈകാര്യം ചെയ്തതിനും

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Thanks bro

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😂😂

  • @harikrishnan.r.s2003

    @harikrishnan.r.s2003

    2 жыл бұрын

    linu chettaa

  • @akshaycp4759

    @akshaycp4759

    2 жыл бұрын

    @@MurshidBandidos ki k n

  • @shakeermuhammed5604

    @shakeermuhammed5604

    2 жыл бұрын

    Onuu podo

  • @pieceofart520
    @pieceofart5202 жыл бұрын

    Appreciate you guys for not taking it onroad, not endangering anyone's lyf.

  • @mukilvendhan9567

    @mukilvendhan9567

    2 жыл бұрын

    😂

  • @zaisam5633
    @zaisam56332 жыл бұрын

    Machane viral aayalloo , poli, congratulations 🔥❣️

  • @hfd675
    @hfd6752 жыл бұрын

    മറിഞ്ഞ വണ്ടിയിൽ നിന്ന് വ്ലോഗ് എടുത്ത വേറെ ഏത് യൂട്യൂബർ ഉണ്ടെടാ ഈ ലോകത്തു. മച്ചാൻ ഒരു കില്ലാടി തന്നെ 🤣🤣🤣

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    🥴😂🙌🏼

  • @Abuissa1

    @Abuissa1

    2 жыл бұрын

    ഇതൊക്കെ എന്ത്🤕

  • @Abuissa1

    @Abuissa1

    2 жыл бұрын

    Be Careful

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥳

  • @abhi_smok_z7538

    @abhi_smok_z7538

    2 жыл бұрын

    𝟐40ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു. 𝙥𝙡𝙚𝙖𝙨𝙚 SUPPORT 𝙢𝙚😭💙❤️

  • @rijuwynad1696
    @rijuwynad16962 жыл бұрын

    'Mission passed.' " പുതിയ വണ്ടി നമ്മള് "... "മറിച്ചിട്ടു "😍 നീങ്ക വേറെ മാതിരി ആള് മച്ചാ.. 🙏 You gonna hit on KZread soon..

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Thanks brother

  • @beesho9

    @beesho9

    2 жыл бұрын

    @@MurshidBandidos bro before u try to drift switch off traction control and also ur tyre is not stock one it has more grip,,, and ur terrain was not slippy .. u choose wrong place for that tyre ! Also post a disclaimer for youngsters “do not copy and this stunt is performed by experienced drivers with enough safety “ or they will imitate in roads so pls .. 🙏🙏🙏

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂🙃

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰

  • @Ebicreationsofficial
    @Ebicreationsofficial2 жыл бұрын

    Ya mahn the video is just awesome 😎⚡ the best moto vlogging channel 😇⚡

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    ❤️

  • @hejejjejjeej
    @hejejjejjeej2 жыл бұрын

    പൈസ കൊടുത്ത്‌ വണ്ടി വാങ്ങിയവനെക്കാൾ വിഷമം മനോരമയ്ക്കാണു

  • @v.y_.x.5845

    @v.y_.x.5845

    2 жыл бұрын

    Ya😹

  • @Master_Is_Op
    @Master_Is_Op2 жыл бұрын

    "Namuk sari akkam" thats begin with new era💥💯

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    🙌🏼

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥳🥰

  • @ashiyash6594
    @ashiyash65942 жыл бұрын

    നിങ്ങൾ പോലും അറിയാതെ നിങ്ങൾ അധോലോകമായിരിക്കുന്നു guyz 😜

  • @cherukuvijaya8203
    @cherukuvijaya82032 жыл бұрын

    Nowhere here watching from warangal,telangana ! Shots were mindblowing ,,kudos to the team for the outstanding work

  • @maneeshtech4673
    @maneeshtech46732 жыл бұрын

    വണ്ടി മറിച്ചിടാനും ഒരു range വേണം 😬. Thank God ആർക്കും കുഴപ്പം ഒന്നും പറ്റിയില്ലല്ലോ ❤️.

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Everyone safe bro 🙌🏼

  • @9809742039

    @9809742039

    2 жыл бұрын

    Chopppa anu vandi marikan range....

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂💯

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰😂

  • @muhdriyas6309
    @muhdriyas63092 жыл бұрын

    These shots are brilliant. Even mahindra don't have this much wonderful drone shots. Great media crew ❤️

  • @surulimuthukumar5878

    @surulimuthukumar5878

    2 жыл бұрын

    Yes, Mahindra will do only so much that the vehicle can do. Who on earth does drifts in a SUV? 😂

  • @Kodum_BheegaraN
    @Kodum_BheegaraN2 жыл бұрын

    Content nannavan vendi aathmarthamayitt paniyedukkunna oru content creator 💯

  • @travelmaniac4918
    @travelmaniac49182 жыл бұрын

    പതുക്കെ ആവേണ്ട 100k പെട്ടന്നു തന്നെ പ്രതീക്ഷിക്കാം ഇങ്ങനെ ഒരു മൊതൽ മ്മ്‌ടെ നാട്ടിൽ ഉണ്ട് എന്ന് അറിയിച്ചതിനു നാട്ടർക്കും മാധ്യമ ചുങ്ക് കള്ക്കും നന്ദി 💪💪

  • @shanilkumar
    @shanilkumar2 жыл бұрын

    ഇന്ത്യയിൽ ആദ്യമായി ആയിരിക്കും ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്ക് ഉള്ളിൽ വണ്ടി മറിച്ച് അഡ്വഞ്ചർ ആക്കിയത്..... സൂപ്പർ എപ്പിസോഡ് പോളി ഡ്രോ ൺ ഷൂട്ട്.... 💞💞💞

  • @_gt__56

    @_gt__56

    2 жыл бұрын

    ഷോറൂമിൽ നിന്ന് ഇറക്കിയ സെക്കൻഡിൽ kia carnival ഇടിപ്പിച്ചിരിക്കുന്നു 😂😂😂അപ്പോള.....

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Thanks bro

  • @MrJishnu

    @MrJishnu

    2 жыл бұрын

    ഒരു പോളോ ഷോറൂമിൽ നിന്നു ഇറക്കി ഗേറ്റിൽ ഇടിച്ചു മറിയുന്ന ഒരു വീഡിയോ ഉണ്ട്. kzread.info/dash/bejne/lopm0tWCYLCueKg.html

  • @Amithchandr
    @Amithchandr2 жыл бұрын

    Gravity , do not play with ( against) gravity . I had a full 5 rollover in desert with Jeep Wrangler in AUH . Seatbelt is must , good that you removed airbag fuse otherwise it would have been an expensive repair .

  • @sujaykumar

    @sujaykumar

    2 жыл бұрын

    Did they remove the airbag fuse? I thought it was traction control.

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    yeah bro

  • @pranambhat7964

    @pranambhat7964

    2 жыл бұрын

    @@sujaykumar Yes. They removed it in the middle of the race.

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰

  • @kadambavanam4031

    @kadambavanam4031

    Жыл бұрын

    Why the thar fliped, any idea💡

  • @shanujustbeat
    @shanujustbeat2 жыл бұрын

    Vlog vibe poweresh 🔥🔥🔥

  • @sreehari4683
    @sreehari46832 жыл бұрын

    Bro ijjathi video shots vere level 🔥🔥❤️

  • @manjubijumon1759
    @manjubijumon17592 жыл бұрын

    "Guys നമ്മുടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്‌സ്..." ആ ഡയലോഗ് തകർത്തു...👌👌 പുതിയ വണ്ടി മറിഞ്ഞിട്ടും, ചെറിയ പരിക്കു പറ്റിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ എല്ലാം പോസിറ്റീവ് ആയി കാണുന്ന ആ mind, നിഷ്‌ക്കളങ്കമായ ആ വാക്കുകൾ എല്ലാം സൂപ്പർ.. അതുപോലെ തന്നെ മഹിന്ദ്രയും ആളു പുലി തന്നെ.. "പായും പുലി "... 👏👏👏

  • @__xrk.__8281
    @__xrk.__82812 жыл бұрын

    Thar വാങ്ങാനാണ് എനിക്ക് ആഗ്രഹം ജോലി ഒക്കെ ആയതിനു ശേഷം എടുക്കണം THAR♥️

  • @vysakhthodupuzha1677

    @vysakhthodupuzha1677

    2 жыл бұрын

    നടക്കട്ടെ bro🙏😍എന്റേം ഡ്രീം ആണ്

  • @muhammadsavad3127

    @muhammadsavad3127

    2 жыл бұрын

    എനിക്കും ഒന്ന് എടുക്കണം

  • @suneerpm1281

    @suneerpm1281

    2 жыл бұрын

    അവസാനം നിങ്ങള്ക്ക് താർ(കോണകം )ഉടുത്തു നടക്കേണ്ടി വരും

  • @travelmaniac4918
    @travelmaniac49182 жыл бұрын

    ലെ മറ്റു താർ ... ഓ അവന്റെ ഒക്കെ ഒരു ഭാഗ്യം ഇറക്കി കൊണ്ട് പോയ പാടെ തന്നെ പൊളി മറി Adventure എന്നും പറഞ് ചിലവന്മാർ കണ്ണാടി പെട്ടീൽ കൊണ്ട് വെക്കും ഈ മൊതലാളി ആണ് മൊതലാളി ശെരിക്കും നല്ല മൊതലാളി നന്ദി യുണ്ട് മൊതലാളി...

  • @mansoormuhammed1646
    @mansoormuhammed16462 жыл бұрын

    Poli machaaaaa vandy nammak oru weakness alle pine enth puthyth vannin alla pinne all the best for the new thaaar 😍😍😍😍😍

  • @triton9216
    @triton92162 жыл бұрын

    you were trying to do a power slide with a brand new thar that has insanely grippy tyres since it's new.. what were you thinking bro?

  • @klmotovlogs7459
    @klmotovlogs74592 жыл бұрын

    വണ്ടി മറഞ്ഞിട്ടും അതിന്റെ ഉള്ളിൽ നിന്നും വ്ലോഗ് ചെയ്യാൻ കാണാനിച്ച ആ മനസ്സ് 🙂💥

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    ❤️

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😄😄

  • @quitmaskreloaded

    @quitmaskreloaded

    2 жыл бұрын

    അതാണ് മോനെ മാർക്കറ്റിംഗ് ഒരു പുതിയ താർ വാങ്ങാനുള്ള പണ കിഴി ആണ് ഈ വീഡിയോയിലൂടെ തെളിഞ്ഞു വന്നത് അത് ഉപയോഗിക്കുന്നതിൽ തെറ്റില്ല

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰😂

  • @klmotovlogs7459

    @klmotovlogs7459

    2 жыл бұрын

    @@quitmaskreloaded പണിയെടുത്താൽ ആർക്കും പണക്കിഴി ഇണ്ടാക്കാം

  • @Akp7370
    @Akp73702 жыл бұрын

    Good video shot guys and best of luck for thar

  • @abhilash_ponnakkaran
    @abhilash_ponnakkaran2 жыл бұрын

    Poliiii cAmaraaaaa manzzz......team vere level Broooooiii...ithoke aaalleyy KZread channel....poliii poliii vaakkukkaal elllaaa... great great 👍👍👍👍

  • @anuragpatel6405
    @anuragpatel64052 жыл бұрын

    Still searching for the part when you actually "drifted"

  • @arulkumaran4959

    @arulkumaran4959

    2 жыл бұрын

    I believe he was on 4WD mode and traction control still on possibly so he couldn't really pull a powerslide. It does drift in rear wheel drive mode.

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😳😳

  • @mallukaztro9534
    @mallukaztro95342 жыл бұрын

    Mahindra company ads ഇൽ polum ഇത്രക്ക് നല്ല വിശുൽസ് illa😍

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😂😂

  • @MALLUTROLLS1995
    @MALLUTROLLS19952 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂

  • @maheshg3683
    @maheshg36832 жыл бұрын

    Awesome.. Keep rocking . Liked watching your attempts to drift.

  • @ZeroOneVlogs
    @ZeroOneVlogs2 жыл бұрын

    ഇത്രേം അവസ്ഥയിൽ ആ " Sign Off " പറഞ്ഞ ഇക്കയുടെ മനസ്സ് 😭😍😜

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    😭😜

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😁😁

  • @jobykurian5432
    @jobykurian54322 жыл бұрын

    മനോരമ അടുത്ത തുടങ്ങിയിട്ടുണ്ട്.....😡😡😡 എന്തുപറഞ്ഞാലും ഇടക്കിടെ E bull jet അതെന്തായാലും കൊള്ളാം റീച്ച് കൂടുന്നുണ്ട്..... 🤪

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥳

  • @danishlalu6536

    @danishlalu6536

    2 жыл бұрын

    താർ മറിച്ചിടുന്നതും കേസ് ആക്കി മക്കളെ

  • @arjunbykl13vlogger26

    @arjunbykl13vlogger26

    2 жыл бұрын

    ചളി ന്യൂസ്‌ മാത്രം ഇട്ടു സോഷ്യൽ മീഡിയ വഴിയും മറ്റും പണം വരുന്ന വൃത്തികെട്ട manorama news പൂട്ടിക്കണം.. 😡😡😡😡

  • @danishlalu6536

    @danishlalu6536

    2 жыл бұрын

    @@arjunbykl13vlogger26 crct👏

  • @febin3610

    @febin3610

    2 жыл бұрын

    Waste Manorama news

  • @vyshakraj1701
    @vyshakraj17012 жыл бұрын

    Umbi poyile ellam shariyakkum machaane aduthe video polikki🥰👍full sapport

  • @arunpmathew221
    @arunpmathew2212 жыл бұрын

    Oru rakshayum illa polikku full support 🤩🤩🤩

  • @RR-ti9rq
    @RR-ti9rq2 жыл бұрын

    Le മുർഷിദ് Bandidos in ERAM motors - ഈ Thar ഒന്ന് മാറ്റിത്തരാവോ ..... ഇപ്പോ എടുത്തിട്ടേ ഒള്ളൂ 😁

  • @martindominic2950
    @martindominic29502 жыл бұрын

    വേറെ ലെവൽ മനുഷ്യൻ 🔥

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    😇

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥳🥰

  • @Harshvlog
    @Harshvlog2 жыл бұрын

    ന്യൂസ് ചാനൽ കാരണം എത്തിപ്പെട്ടതാണ്. കിടിലൻ വീഡിയോ 🔥🔥🔥🔥 പാലക്കാട് ഇഷ്ടം 💜🔥🔥

  • @travelmaniac4918
    @travelmaniac49182 жыл бұрын

    വേറെ ആരേലും കണ്ട shock ആവേണ്ട സാധനം... എന്റെ പുതിയ thar മറിഞ്ഞു ഗുയ്സ്... 🤣🤣🤣😂😂😂😆😆😆😆😆😆😂😂😂😆😆😆😆😆😆😆😆🤧 ചിരിച് പണ്ഡാരടങ്ങി Thank God 🙏🙏 ഒന്നും പറ്റില്ലല്ലോ... ഭാഗ്യം Waiting for another adventure milestone from our murshikkaaaaa Definitely will come back again. With mass one... 💪💪💪 പിന്നെ ഇത്തിരി നൂലാമാലകൾ അതൊന്നും ഇങ്ങക് വല്യ വിഷയമല്ല💪💪💪💪 #morestronger #liveyoung #livefree 😘😘

  • @Akhilfinds97
    @Akhilfinds972 жыл бұрын

    എന്റെ 2000 മോഡൽ മാരുതി 800 മിനിഞ്ഞാന്ന് പൂച്ച മാന്തി, ഉറക്കം വരെ പോയി 🌹

  • @e-krishi1219

    @e-krishi1219

    2 жыл бұрын

    ഉറക്ക ഗുളിക കിട്ടും.

  • @vishnuprasad4903

    @vishnuprasad4903

    2 жыл бұрын

    വണ്ടി വീടിനു പുറത്തു ഇട്ടു നിങ്ങൾ അകത്തു കിടന്നതിനെതിരെ മനോരമ കേസ് എടുക്കാഞ്ഞത് ഭാഗ്യം അപ്പഴാ എന്തായാലും പൂച്ചയോടു ഒളിവിൽ പോവാൻ പറഞ്ഞേക്ക്.

  • @UN-gk8yr
    @UN-gk8yr2 жыл бұрын

    *മനോരമയുടെ ന്യൂസ്‌ കണ്ട് വന്നവരുണ്ടോ 😄🔥🔥*

  • @rexie1006
    @rexie10062 жыл бұрын

    Hey guys .. in the GS video I asked for subtitles .. Thank you guys for taking effort and adding subtitles. You guys are awesome, keep up the work..

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Our pleasure!

  • @adhinarayana8010
    @adhinarayana80102 жыл бұрын

    12:40 mission passed 🤣

  • @navneetvnair
    @navneetvnair2 жыл бұрын

    #_SanjuTechy : "ഇതു അടിച്ചു പോയി ഗയ്‌സ് " #_Murshid : "ഗയ്‌സ് നമ്മുടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്‌സ്" 😆😆😆 എത്ര നിഷ്കളങ്കമായ വാക്കുകൾ 😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @ScooTouristVlogs
    @ScooTouristVlogs2 жыл бұрын

    വീഡിയോ മഹിന്ദ്രക്ക് കൊടുക്ക് നല്ല പരസ്യം ആവും 😂😂😜😜

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    😂😜

  • @mohammedsuhailpr

    @mohammedsuhailpr

    2 жыл бұрын

    😄😄👌

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😜😁

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰🥳

  • @_sh_aah__
    @_sh_aah__2 жыл бұрын

    എന്താ ലെ ഈ സൊസൈറ്റി ഇതുപോലെ ന്യൂസ് കണ്ട് വന്നോര് ണ്ടോ😶

  • @mohamedaslamk1235
    @mohamedaslamk12352 жыл бұрын

    ഈ ഒരൊറ്റ വീഡിയോ കണ്ട് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു 👌👌🔥😍

  • @kingsman045
    @kingsman0452 жыл бұрын

    ഗയ്സ് നമ്മടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്സ്... ലെ താർ : മറഞ്ഞതല്ല ഗയ്സ് ഇവന്മാർടെ ഉപദ്രവം കാരണം ഇത്തിരി റെസ്റ്റ് എടുക്കാൻ വേണ്ടി കിടന്നതാണ്😁😁😁

  • @manu.628

    @manu.628

    2 жыл бұрын

    😂😂

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😁😁

  • @DC-py2qs

    @DC-py2qs

    2 жыл бұрын

    😄😄😄😄😄😄😄👌👌👌

  • @DoctorXGaming07
    @DoctorXGaming072 жыл бұрын

    Appo Njngal Erangi Eni Ningal Kerikoo😹🔥

  • @mohammedshabas9695
    @mohammedshabas96952 жыл бұрын

    Bro poli Stay strong I expect more videos Poli

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    I will try my best

  • @shahad123456789
    @shahad1234567892 жыл бұрын

    Man good shorts and nice ride keep going

  • @theju1221
    @theju12212 жыл бұрын

    എന്തൊക്കെ ആയാലും ആ Shots ഒക്കെ വേറെ ലെവലായിരുന്നു.

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Thank you

  • @souravgireesh
    @souravgireesh2 жыл бұрын

    Mahindra polum kodukkatha athrem promotion 👍🏻😂

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    😉😇

  • @rahulpr5270
    @rahulpr52702 жыл бұрын

    Bro nte postive mind nu salute... Best wishes... video & editing poli aanu..loved it

  • @sgfilms7967
    @sgfilms79672 жыл бұрын

    Iam wishing to been in your crew team.. Murshikkaa... ❤❤❤❤❤❤❤

  • @pranav4772
    @pranav47722 жыл бұрын

    ഇജ്ജാതി thug ഒന്നും കേരളത്തിലെ ഒരു youtuber ഉം കാണിച്ചിട്ടില്ല.. 🤣🤣🤣💯💯

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂🙃

  • @Arjun-on6ur
    @Arjun-on6ur2 жыл бұрын

    Falling is a part of racing.murshid bro your perfomance no reksha polichu 💕💥💕💥💕💥

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    😊🙌🏼

  • @Arjun-on6ur

    @Arjun-on6ur

    2 жыл бұрын

    @@MurshidBandidos 💕

  • @AswinRajPayyannur
    @AswinRajPayyannur2 жыл бұрын

    Newsൽ എന്തൊക്കെയാ പറയുന്നത്.... Bro ധൈര്യം സമ്മതിച്ചിരിക്കുന്നു 💯💯💯💯💯❤️❤️❤️❤️

  • @KB-st8ug
    @KB-st8ug2 жыл бұрын

    hhha...mannnn...nalla mood creation,visuals,dedication, and pwoli

  • @ashiqali4084
    @ashiqali40842 жыл бұрын

    Confidence ❤️🔥🔥

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    🙌🏼

  • @theskinfo1388
    @theskinfo13882 жыл бұрын

    ബ്രോ ഇ വീഡിയോക്ക് മനോരമ ന്യൂസ് പണിതന്നിട്ടുണ്ട്. പോലീസ് കേസ് അനേഷിക്കുന്നുണ്ട് ഡാമിൽ വണ്ടി ഇറക്കിയതിനു.. ന്യൂസ് il ഉണ്ട് മുർഷിദ് ബ്രോ

  • @factchristo6550
    @factchristo65502 жыл бұрын

    Enthayalum.. camera team.. kidilam 👌🏻👌🏻.. mahindra official that ad aakkam ee shots 👍

  • @darkrap5622
    @darkrap56222 жыл бұрын

    Parayunnathkond onnum thonnaruth. Ini avide oru vandi polum kadathividum ennu thonnanilla nighalude vloge karanam mattullavark polum avide 0ovaan bhudimutt undayirikunnu. Valare nanniyund 🙏

  • @adrenaline2255
    @adrenaline22552 жыл бұрын

    Friendsum poliyaanu avare iniyum videosil ulppeduthaan shremikku 😍

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    sure

  • @adrenaline2255

    @adrenaline2255

    2 жыл бұрын

    @@MurshidBandidos Thar ... Customize cheyyukayaanenkil ... Stealth mode Cheyyunnathaayirikkum chercha

  • @Gokul_radhakrishnan
    @Gokul_radhakrishnan2 жыл бұрын

    Didn't even miss a single second in this video. Was fun to watch.. amazing visuals.. Keep going man

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil2 жыл бұрын

    Vere level making , video and attitude guys

  • @adityarajput6033
    @adityarajput60332 жыл бұрын

    The best Indian moto channel is here guys I don't understand a single word but I feel the whole video ✊ keep it up 💪

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Thank you 🙌

  • @snapchapter9013
    @snapchapter90132 жыл бұрын

    ഒരു പുതിയ വണ്ടി ഒരു ദിവസത്തിൽ തന്നെ മൂന്നു പ്രാവശ്യം ഷോറൂമിൽ നിന്ന് ഇറക്കിയ ചരിത്രം ഇല്ല ചേട്ടൻ്റെ മൈൻഡ് വേറെ ലെവൽ

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😜

  • @sudhisudheesh5700
    @sudhisudheesh57002 жыл бұрын

    വണ്ടി മറിഞാലെന്ത ആ വിഷ്വൽസ് ഒരു രക്ഷയും ഇല്ല കിടിലൻ നമ്മടെ സ്ഥിരം സ്പോട്ട് കവ പൗളി ⚡⚡💥💥💥

  • @dilshaddb3914
    @dilshaddb39142 жыл бұрын

    News കണ്ട് വന്നതാണെ😝😄 സംഭവം കിട്ക്കി 😘😛

  • @haneen9968
    @haneen99682 жыл бұрын

    Thankyou manorama ...reach kittunnund🤭🔥

  • @achuthilak94
    @achuthilak942 жыл бұрын

    Goal in life is to be rich enough to do kazhapp like this 🔥🔥😂😂

  • @traditionalmaritalarts9959

    @traditionalmaritalarts9959

    2 жыл бұрын

    That's true

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    🥴

  • @nithinc.s3616

    @nithinc.s3616

    2 жыл бұрын

    Happy that someone else has also realised this is nothing but kazhapp😂

  • @ajeshkumar9452

    @ajeshkumar9452

    2 жыл бұрын

    @@nithinc.s3616 Exactly

  • @SyamsVlog
    @SyamsVlog2 жыл бұрын

    Bro😊👌

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    😊

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂🥳

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰

  • @abhi_smok_z7538

    @abhi_smok_z7538

    2 жыл бұрын

    𝟐40ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു. 𝙥𝙡𝙚𝙖𝙨𝙚 SUPPORT 𝙢𝙚😭

  • @n4uvlogs208
    @n4uvlogs2082 жыл бұрын

    Don't worry broo e oru vizhcha nigale ariyapedanullathayirunnu .. tudarnulla video k full saport undavum❤️❤️❤️......

  • @kadambavanam4031
    @kadambavanam4031 Жыл бұрын

    Hi brother, may i know why it was fliped? you are a pro in driving , why it Happened it to you? It was in 4H or 2H bro, and traction control OFF or ON ?

  • @fulloptionmullassery23
    @fulloptionmullassery232 жыл бұрын

    13:45 പറയുന്ന അവരുടെ ഒരു spirt തന്നെ കണ്ടില്ലേ sireee..... 💥💥💥

  • @MALLUTROLLS1995

    @MALLUTROLLS1995

    2 жыл бұрын

    മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😊😊

  • @chochu6774
    @chochu67742 жыл бұрын

    മച്ചാൻ പൊളി അല്ലെ 😘ഉഫ് മറിഞ്ഞത് കണ്ടിട്ട് ചിരി വന്നു 😂😂🥰

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    😜

  • @shajahanmp4726
    @shajahanmp47262 жыл бұрын

    മോനെ നീ പൊളിയാണ്.....👍 നിന്റെ പുതിയ വണ്ടി മറിഞ്ഞിട്ടും നിന്റെ ആ ഒരു സംസാരം......👍.... അതാണ്‌ എന്നെ ആകർഷിച്ചത്തു്.........

  • @thephilocalist9497
    @thephilocalist94972 жыл бұрын

    അറിഞ്ഞോ നിങ്ങൾ എയറിൽ ആയിട്ടുണ്ട്.. ചാനൽ ജഡ്ജിമാർ ഏറ്റെടുത്താൽ സംഭവം പൊളിക്കും 😁

  • @jaseelkp5029

    @jaseelkp5029

    2 жыл бұрын

    Air il ayalentha. Reach allle

  • @vaishnavvs4695
    @vaishnavvs46952 жыл бұрын

    ന്യൂസ്‌ കണ്ട് വന്നവർ ഇങ് പോരേ 😌🤪😅

  • @abhijithp580
    @abhijithp5802 жыл бұрын

    പുതിയ ഫോൺ വാങ്ങി താഴെ വീഴുമ്പോൾ തന്നെ നെഞ്ച് ഒന്ന് പിടക്കും ഇത്രയും വില ഉള്ള താർ മറിഞ്ഞിട്ടും cool ayi nikkunna ചേട്ടൻ 👌❤️

  • @Esthapan_
    @Esthapan_2 жыл бұрын

    In manorama they had described it as a big issue...I think u guys have selected a free place which public is not affected ....and moreover u all are professionals...its quite natural off-road vehicles gets roll over... Only one fault I found that the dam is prohibited for entry with vehicles..... But u all guys gonna make hit 🔥🔥🔥

  • @e-krishi1219
    @e-krishi12192 жыл бұрын

    സൂപ്പർ. എല്ലാം ശെരിയാക്കാം. ആ വാക്കുകൾ ആണ് powli. ബ്രോ 👍👍👍👍

  • @sureshkishore
    @sureshkishore2 жыл бұрын

    The extent to which people go to entertain others! Unbelievable 😍 Hope the guys from the insurance company doesn't see this, then the claim would certainly be rejected

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Part of the game bro

  • @dirtbiker2007
    @dirtbiker20072 жыл бұрын

    Ya mone content level 🔥🔥🔥 💯

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    ❤️

  • @thajudheenkallikkattilbash2622
    @thajudheenkallikkattilbash26222 жыл бұрын

    First time noticing this channel after the controversy video of this Thar drift. But, I realized that it's One of the Best Quality channel who providing the Amazing videos, presentation and Ofcourse, The Team work ❤️🔥 Loved alot and Will do the Support..... 👍🏻🥰🤙🏻

  • @MurshidBandidos

    @MurshidBandidos

    2 жыл бұрын

    Thank you ❤️

  • @jintokuzhivelil43
    @jintokuzhivelil432 жыл бұрын

    എപ്പോഴും ഇങ്ങനെ രക്ഷപെട്ടെന്നു വരില്ല....👍

Келесі