GRAVITY ഒരു Force പോലുമല്ല എന്നിട്ടും സ്‌കൂളിൽ പഠിപ്പിക്കുന്നത് എന്തിന്? Newton | Bright Keralite

Ғылым және технология

Einstein's Relativity theory and Issac Newton's Gravity
Join Astrophysics Course: Use Promo code: ADVANCE for 25% discount brightkeralite.graphy.com/sin...
WhatsApp Channel: whatsapp.com/channel/0029Va4V...
Facebook: / bright-keralite-108623...
Instagram: / bright_keralite
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite English Channel / @brightkeraliteenglish
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Bright Keralite a malayalam KZread science channel

Пікірлер: 118

  • @BrightKeralite
    @BrightKeralite8 ай бұрын

    Join Astrophysics Course: Use Promo code: ADVANCE for 25% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @Tesla1871
    @Tesla18718 ай бұрын

    ഈ പ്രപഞ്ചത്തിൽ പരമമായ ഒരു സമയം ഇല്ല ❤️എന്റെ ചിന്തയിൽ സമയത്തെ കുറിച്ചുള്ള ധാരണ പാടെ തിരുത്തിയ ശാസ്ത്രജ്ഞർ ആണ് ഐൻസ്റ്റീനും ഹോക്കിങ്ങും 💯🔥🔥🔥ഇവർ കാരണം "സമയം" എന്നതിനെകുറിച് കൂടുതൽ ഉൾക്കാഴ്ച്ചകളും എന്റെ ചിന്തയിൽ വന്നു ❤️

  • @arunnair267

    @arunnair267

    8 ай бұрын

    സമയം എന്നൊന്നില്ല മനുഷ്യൻ ഉണ്ടാക്കിയ ഒരു സ്കെയിൽ മാത്രമാണ് സമയം മനുഷ്യർക്കു മാത്രം ആവശ്യം ഉള്ളത്..

  • @amigogamers3717

    @amigogamers3717

    8 ай бұрын

    മാസ് ഉള്ളതിന് മാത്രം ആണ് സമയം ബാധകം

  • @crazypetsmedia

    @crazypetsmedia

    8 ай бұрын

    ​@@amigogamers3717അപ്പോൾ ബ്ലാക്ക് ഹോൾ 😁😁

  • @Rajesh.Ranjan

    @Rajesh.Ranjan

    8 ай бұрын

    ​@@arunnair267No, time is always running here, but its measurement will be different.

  • @Rajesh.Ranjan

    @Rajesh.Ranjan

    8 ай бұрын

    ​@@amigogamers3717No relation with mass.Time is only a scale to measure the duration.

  • @sandwana.p
    @sandwana.p8 ай бұрын

    Sir, Njaan9th classil padikugayaann.. Ippol physicsil ithe topic annu Usefull video❤

  • @soloviner5832
    @soloviner58328 ай бұрын

    Sir quantum mechanicsile Higgs fieldine kuriche ore video cheyamo please 🙄

  • @ramanujan1777
    @ramanujan17778 ай бұрын

    Enikkoru samshayam... Njan rodiloode nalla veyil ulla divasangalil nadakkumbol chila prathyakathakal kaanarundu. Chilappol mukalilekkulla rodu valayunna pole... Njan uddeshichathu prakashathe choodu valakkan sadhyatha elle... Maybe hot gases around the sun...grahangalude gravity prakashathe valachathay enthenkilum evidence undo? Plz answer my quastion

  • @devarajanss678
    @devarajanss6788 ай бұрын

    ന്യൂട്ടന്റെ തിയറി നിശ്ചിത പരിധിവരെ ശരിയും ആ ശരിയുടെ തുടർച്ചയല്ലേ ഐൻസ്റ്റിന്റെ തിയറിയും ശാസ്ത്ര വളർച്ച ഒരു ശരിയിൽ നിന്നും പുതിയ ശരിയിലേക്കും അനന്തമായി മാറിക്കൊണ്ടിരിക്കുകയല്ലേ ഒരോ കണ്ടുപിടുത്തങ്ങളിലൂടെയും💥 ശാസ്ത്രജ്ഞരുടെയെല്ലാ കണ്ടുപിടുത്തങ്ങളും അപക്ഷികവുമല്ലേ...💥 ഇത്തരം വീഡിയോകൾ ചെയ്യണം. ☀️

  • @shijinsijo8294
    @shijinsijo82948 ай бұрын

    Namaskaram🙏, Ningalude Pazhaya videos il questions chothikum ayyrrnu ipo ath kannar ila ath enthond annen aryila. Chothyam chothichkond video avasanipikunath nallath ayyirrikum nn an ente abhiprayam. Orma Shakti varthipikan ulla chothyangalk pakaram chinthipikuna chothyam annengil nannayirrikum.

  • @Vishnu-jr3wv
    @Vishnu-jr3wv8 ай бұрын

    Pls give more explanation about general relativity and quantum mechanics (with mathematical)

  • @irfanshajahan
    @irfanshajahan8 ай бұрын

    Ithu pole videos edane sir

  • @Ashique_
    @Ashique_8 ай бұрын

    Ashique From Kasaragod ❤

  • @darkmalayalam8900
    @darkmalayalam89008 ай бұрын

    Nallah video ❤️

  • @sadiyaeramangalath4896
    @sadiyaeramangalath48967 ай бұрын

    New-generation students are so blessed... they get lots of information for their studies..

  • @amjathdbx
    @amjathdbx8 ай бұрын

    സൂപ്പർസാർ❤❤

  • @vishnups9310
    @vishnups93108 ай бұрын

    Venus le oxygen kandithiyethine kurichu oru video cheyo

  • @rajualex7260
    @rajualex72608 ай бұрын

    രണ്ടുമൂന്നു ദിവസം കൊണ്ട് കാണാനില്ലല്ലോ❤️🌹❤️

  • @mvleni
    @mvleni8 ай бұрын

    ആകെ കൻഫ്യൂഷൻ ആയല്ലോ . അങ്ങനെ ആണെങ്കിൽ സൂര്യന് പിറകില് നില്ക്കുന്ന നക്ഷത്രം 2 സ്ഥലത്ത് ആയി കാണേണ്ടത് അല്ലേ , സൂര്യന്റെ 2 വശത്ത് കൂടെയും ആ സ്റ്റാറിന്റെ പ്രകാശം വരേണ്ടത് അല്ലേ ,

  • @Rajesh.Ranjan

    @Rajesh.Ranjan

    8 ай бұрын

    Yes, sometime more than two.

  • @dhanuspdevadas8935
    @dhanuspdevadas89358 ай бұрын

    Thanks bro 👍

  • @BrightKeralite

    @BrightKeralite

    8 ай бұрын

    Welcome 👍

  • @msagu4809
    @msagu48098 ай бұрын

    ഇന്നലെ "Einstein and Eddington" movieil ഇതെല്ലാം kandathe ollu njn. Video itta timinhgg💯💯💯💯

  • @beyonbiju2647
    @beyonbiju26478 ай бұрын

    Sir oru doubt Bhoomiyil oru hole itaal nammal matte attam ethum atho centeril nikkumo Centre hot aayi irikum enn ariyam but theorotically chothikuvaan

  • @JO_MODS

    @JO_MODS

    8 ай бұрын

    സെന്ററിൽ സ്റ്റക്ക് ആയി നിക്കും

  • @JO_MODS

    @JO_MODS

    8 ай бұрын

    അല്ലെങ്കിൽ താഴോട്ട് വീഴുമ്പോൾ ഭയങ്കര സ്പീഡ് ആയിരിക്കും എന്നിട്ട് സെന്റർ എത്തുമ്പോൾ മുകളിലോട്ട്സ്പീഡ് ഇൽ പറക്കുന്ന പോലെ തോന്നും

  • @Rajesh.Ranjan

    @Rajesh.Ranjan

    8 ай бұрын

    You can reach the other side.Theoratical concept only.

  • @kuttymhammed3718
    @kuttymhammed37188 ай бұрын

    Resool prejjathu prekshathaal Aanu ella wasthukkalum undyathu ennu Ezuthyeikkumnathu jjan waychu ,m =esqeulto 2,

  • @AdarshNeuro
    @AdarshNeuro8 ай бұрын

  • @adarshasokansindhya
    @adarshasokansindhya8 ай бұрын

    Hi

  • @anandhugopal10
    @anandhugopal108 ай бұрын

    First❤

  • @retina7140
    @retina71408 ай бұрын

    Sir 2 divasam munb oru ulka kandirunnu

  • @Tesla1871
    @Tesla18718 ай бұрын

    ഐൻസ്റ്റീൻ 🔥ആരാധനാ മൂർത്തി 🔥🔥

  • @Vishnu-jr3wv

    @Vishnu-jr3wv

    8 ай бұрын

    Einstein

  • @AMAL-ht7xi

    @AMAL-ht7xi

    8 ай бұрын

    ​@@Vishnu-jr3wvbro oral aan. Best ennonnum parayan pattilla.. Avar avarude kazhivu vech oronnum kandu pidikkunnille.. Respect plz🙃😁

  • @Vishnu-jr3wv

    @Vishnu-jr3wv

    8 ай бұрын

    @@AMAL-ht7xi njaan AA arthathil aalla paranjath ,nee Einstein aaradha moorthi enn paranjitta pinne ninne onnu choriyaan😂🤪

  • @Tesla1871

    @Tesla1871

    8 ай бұрын

    @@Vishnu-jr3wv രണ്ടുപേരും 🔥💯താരതമ്യം ആവിശ്യം ഇല്ല 👍🏻അവർ രണ്ടു പേരും ലോകത്തിന് മഹത്തായ സംഭാവന നൽകിയ ജീനിയസുകൾ ആണ് 💯

  • @Tesla1871

    @Tesla1871

    8 ай бұрын

    @@AMAL-ht7xi yes💯👍🏻താരതമ്യം ആവിശ്യം ഇല്ല

  • @renjithputhenveetil1545
    @renjithputhenveetil15458 ай бұрын

    General relativity ye kurichu detail video cheyyamo

  • @BrightKeralite

    @BrightKeralite

    8 ай бұрын

    kzread.info/dash/bejne/g6KomMxwd7rYidI.htmlsi=8dN_5vgIVgPz__dM

  • @mubsparrow5270
    @mubsparrow52708 ай бұрын

    Agane anagil nammal nokkunna AA timill thanne stars Kanan kayyunnu why ? Don't need 8min. I think we don't find anything clearly in this world everything is little bit . X2=mms

  • @_Physics_PQR
    @_Physics_PQR8 ай бұрын

    I was waiting for this video 💯💥 Thanks Sir..💥

  • @CATSTRAWYT

    @CATSTRAWYT

    8 ай бұрын

    😲

  • @CATSTRAWYT

    @CATSTRAWYT

    8 ай бұрын

    Enik onnu physics padipichu theruvo 🙂

  • @_Physics_PQR

    @_Physics_PQR

    8 ай бұрын

    @@CATSTRAWYT I'm studying in 9th standard 🙂

  • @CATSTRAWYT

    @CATSTRAWYT

    8 ай бұрын

    @@_Physics_PQRshaho nanum 9thil ahh 😂

  • @_Physics_PQR

    @_Physics_PQR

    8 ай бұрын

    ​@@CATSTRAWYT Physics nalle interesting and simple subject Aann & 9th ille Physics is very interesting . Just concepts very clear Aayittu manasilakkaa & kure Questions cheyya .... My channel ill 9th ille Physics base cheythulla kure videos undd...

  • @annusuresh4364
    @annusuresh43648 ай бұрын

    First like❤️

  • @Sinayasanjana
    @Sinayasanjana4 ай бұрын

    🎉🎉🙏❤️

  • @bijubiju7954
    @bijubiju79548 ай бұрын

    Hi❤❤❤❤

  • @BrightKeralite

    @BrightKeralite

    8 ай бұрын

    hi

  • @vishakjayakumar248
    @vishakjayakumar2488 ай бұрын

    Mechanical engineering padichaal ariyaam issac newton cheyta contribution. Calculus muthal Mechanics muthal heat transfer vare iyaalu cheyta contribution cheruthalla Einstein cheytathum velya contribution thanne aan. Athinu oru base koduthath newton aan.

  • @Vishnu-jr3wv

    @Vishnu-jr3wv

    8 ай бұрын

    Then when u studing field equations 🌝

  • @vishakjayakumar248

    @vishakjayakumar248

    8 ай бұрын

    @@Vishnu-jr3wv ente field athalla😄

  • @AMAL-ht7xi

    @AMAL-ht7xi

    8 ай бұрын

    Yes but newton te theory le thett Einstein's theory ready aakiyille bro😁

  • @vishakjayakumar248

    @vishakjayakumar248

    8 ай бұрын

    @@AMAL-ht7xi correction alla einstein cheytath. Newton konduvanna theories ne devolep cheyyuaan cheytath

  • @AMAL-ht7xi

    @AMAL-ht7xi

    8 ай бұрын

    @@vishakjayakumar248 appol ee vdo il parayunnato... 🙃

  • @safwancp1225
    @safwancp12258 ай бұрын

    എത്ര മനസ്സിൽ ആയി എന്ന് വിചാരിച്ചാലും 2 വട്ടം കേൾക്കുമ്പോൾ പുതിയതായി കേൾക്കുന്ന പോലെ... ഗ്രാവിറ്റി.. ടൈം ഡയലേഷൻ ohoo..സ്പേസ്.. ഒരിക്കലും മനസ്സിക്കാത്തത് സ്പേസ് ആണ്.. സ്പേസ് ചുരുങ്ങുന്നു.. സ്പേസ് വികസിക്കുന്നു.. ഒന്നും മനസ്സിൽ ആകുന്നില്ല. 😂😂

  • @Vishnu-jr3wv

    @Vishnu-jr3wv

    8 ай бұрын

    Math

  • @Tesla1871

    @Tesla1871

    8 ай бұрын

    ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം വായിക്കു 👍🏻🔥💯ശാസ്ത്രം അസ്ഥിക്ക് പിടിക്കും പിന്നേ 💯💯💯നിരവധി ഉൾകാഴ്ചകളും ലഭിക്കും പ്രപഞ്ചത്തെ പറ്റി പ്രപഞ്ച വിജ്ഞാനീയം ❤️സൈദ്ധാന്തിക ഭൗതികശാസ്ത്രം ❤️

  • @Vishnu-jr3wv

    @Vishnu-jr3wv

    8 ай бұрын

    @@Tesla1871 bro entaa cheyunne(work nta)

  • @ashmeerkc8265

    @ashmeerkc8265

    8 ай бұрын

    ​@@Tesla1871 malayalathilundo evide kittum

  • @Tesla1871

    @Tesla1871

    8 ай бұрын

    @@ashmeerkc8265 മലയാളം ഉണ്ട് "കാലത്തിന്റെ ഹ്രസ്വതര ചരിത്രം "asia booksil anweshichal kittum👍🏻

  • @gamermiljexx786
    @gamermiljexx7868 ай бұрын

    ന്യൂട്ടൻ ടെ ഗ്രാവിറ്റി theroyoke thettan karanam balayayude telegu durantham cinemakal anu 😂😂

  • @Rockworksbyashish
    @Rockworksbyashish8 ай бұрын

    ഭൂമിയിൽ നിന്ന് ഒരു ലേസർ നേരെ അടിച്ചാൽ അത് റൗണ്ട് പോലെ വരോ അതോ അത് സ്ട്രീട് അയി പോവോ 😅

  • @BrightKeralite

    @BrightKeralite

    8 ай бұрын

    Straight ആയി പോകും

  • @user-ud1jo4ui9t
    @user-ud1jo4ui9t8 ай бұрын

    ആപ്പിൾ വീണത് വല്ല ചക്കയും ആണേൽ എന്തായിരിക്കും എന്നു പറഞ്ഞു പല കോമഡി യും ഉണ്ടാക്കിയിരുന്നു പലരും 😄

  • @Mr_shinas.
    @Mr_shinas.8 ай бұрын

    നമ്മുടെ സൗരയുകത്തിന് അടുത്തയി മറ്റൊരു സൗരയുകം കണ്ടത്തി എന്നൊക്കെ കേൾക്കുന്നുണ്ടല്ലോ അതിനെ പറ്റി sir അടുത്ത video ഒന്ന് explain ചെയ്തിടാമോ

  • @Tesla1871
    @Tesla18718 ай бұрын

    സർ ഒരു ചോദ്യം? സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ "സമയം "എന്നതിനെ ക്വാണ്ടം ഫിസിക്സ്‌മായി ബന്ധിപ്പിച്ച് വായിക്കാൻ പറ്റുമോ?സമയം ഉണ്ടായത് ബിഗ് ബാങ്ങിന് ശേഷം ആണെകിൽ അതിന് ശേഷം ഉണ്ടായ ആറ്റവുമായി ഒക്കെ? ഒരു പൊട്ട ചോദ്യം ആണെന്ന് അറിയാം ക്വാണ്ടം തലത്തിൽ നിന്ന് സമയത്തെ നോക്കിക്കാണാൻ പറ്റുമോ

  • @Vishnu-jr3wv

    @Vishnu-jr3wv

    8 ай бұрын

    Quantum gravity 🌝 Explain keetit onnum akhaan kayilla If u approach with mathematical,then it is like a drug

  • @Tesla1871

    @Tesla1871

    8 ай бұрын

    @@Vishnu-jr3wv yes🔥💯💯💯i am addicted to cosmology& theoretical physics🔥😇💯

  • @Vishnu-jr3wv

    @Vishnu-jr3wv

    8 ай бұрын

    @@Tesla1871 bro nta cheyunne(work)

  • @mvleni

    @mvleni

    8 ай бұрын

    ഭൂമിയിലെ സമയം നമ്മൾ നമ്മടെ ആവശ്യത്തിനായി ഉണ്ടാക്കി എടുത്തത് അല്ലേ . ഭൂമിയിലെ നമ്മൾ ഉണ്ടാക്കിയ സമയം വച്ച് വേറെ സ്ഥലത്ത് നടക്കില്ല കൺവേർട്ട് ചെയ്യേണ്ടി വരും , അവിടുത്തെ ഗ്രാവിറ്റി വച്ച്

  • @Tesla1871

    @Tesla1871

    8 ай бұрын

    @@Vishnu-jr3wv i am doing btech bro ippo 2nd year.... Broyo

  • @ajayakumar4727
    @ajayakumar47278 ай бұрын

    എയ്ൻസ്റ്റീയിൻന്റെ thoeryilum തെറ്റ് ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ലേ ഒരു മലയാളി

  • @AMAL-ht7xi

    @AMAL-ht7xi

    8 ай бұрын

    Yes ECG SUDARSHAN... But his theory was based on a hypothetical particle i think

Келесі