#GouriSankaramPromo

Ойын-сауық

#GouriSankaramPromo ഉല്ലാസയാത്രക്കിടയിൽ രസംകൊല്ലിയായി ആദർശിന്റെ ആരാധിക
Gouri Sankaram || Today at 6:30 PM || Asianet
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage.
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 51

  • @hareeshmaakhil2470
    @hareeshmaakhil2470Ай бұрын

    അപ്പോൾ രെഞ്ചു തന്നെയാണ് ശിവാനി..ആദർശിന്റെ ആക്‌സിഡന്റ് മിക്കവാറും ദ്രുവന്റെ കൈകൊണ്ടാവും.. ശങ്കർ അന്ന് ചെയ്തപോലെ ഇന്ന് ഗൗരി 🥳😍🥰🥰.. GS adipoli❤️❤️

  • @achu3343

    @achu3343

    Ай бұрын

    അത് എപ്പോ അപകടം പറ്റുന്നത്

  • @hareeshmaakhil2470

    @hareeshmaakhil2470

    Ай бұрын

    @@achu3343 ഇവിടെ ഉണ്ടാവോ അറിയില്ല. ഹിന്ദിയിൽ ആദർശിന് ഒരു accident ഉണ്ടാവുന്നുണ്ട്.. കഥ total മാറിയത്കൊണ്ട് ivide എങ്ങനെയാകും എന്താവും ഒന്നും അറിയില്ല

  • @Thisworldsucksforreal

    @Thisworldsucksforreal

    Ай бұрын

    ​@@hareeshmaakhil2470Aadarsh marikkumallo hindiyil? Athokke eppozhanu?

  • @Blackbeautyyyyy
    @BlackbeautyyyyyАй бұрын

    ഇന്ന് ഇടപോകുന്ന Gp നല്ല intersting ആയിരിക്കണം... Promo editor chetta നിങ്ങളിലാണ് ഒരു പ്രതിക്ഷ😊 Views ഒക്കെ കുറവാണ് അവരെയൊക്കെ തിരിച്ച് കൊണ്ടുവരാൻ പറ്റുന്ന ഒരു Gp ആയിരിക്കണം... നമ്മുടെ gs പഴയ formil ആയിന്ന് എല്ലാരും അറിയണ്ടേ നല്ല gs moments കാണിക്കണം ഞങ്ങൾ gs fansനെ നിരാശപ്പെടുത്തരുതേ gs team😌

  • @aryasadanandan
    @aryasadanandanАй бұрын

    ധ്രുവൻ ഗൗരിയെയും ആദർശിനെയും കൊല്ലാൻ ശ്രമിക്കുമ്പോൾ ആ കെണിയിൽ രഞ്ജിനി വരട്ടെ അങ്ങനെ അവൾ മരിക്കട്ടെ അതോടെ ഈ സീരിയൽ രക്ഷപെടും അങ്ങനെ രഞ്ജുവിനെ നഷ്ടപെട്ട സങ്കടത്തിൽ ധ്രുവൻ utter സൈക്കോ ആയി മാറട്ടെ. ഈ രഞ്ജിനി കാരണമാണ് ഉള്ള views കൂടി പോയത്. നിങ്ങൾ ആ playlist ഒന്ന് നോക്ക്. ഇവൾ വരുന്നത് വരെ 300k+ അടുപ്പിച്ചു views ഉണ്ടായിരുന്നു ഇപ്പോൾ കിട്ടുന്നത് ആകെ 41k+ views.

  • @priyarajenesh2707
    @priyarajenesh2707Ай бұрын

    നമ്മടെ ഗൗരി ക്കുട്ടി ഇപ്പൊ ഇത്തിരി pshycho lover ആണ്.but നല്ല രസം ഉണ്ട് കുറുമ്പ് കാണാൻ❤❤

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Athuthanne...❤️

  • @joshimon7100.
    @joshimon7100.Ай бұрын

    G♥S നെ സ്നേഹിക്കുന്ന ഒരുപാട് പ്രേഷകർ ഉണ്ട് ഈ സീരിയൽ 6:30ന് ആക്കിയതുകൊണ്ട് കാണാൻ സാധിക്കാത്ത ഒരുപാട് പ്രേഷകരും ഉണ്ട് അവൾക്കു വേണ്ടി എങ്കിലും ഈ സീരിയൽ 7:30ന് ആക്കണം

  • @aryanair9145
    @aryanair9145Ай бұрын

    ലെ ഗൗരി..എന്നോട് പറ I love you ന്ന് 😍😍❤❤ രഞ്ജു വലിഞ്ഞു കേറി വന്നിട്ടുണ്ടല്ലോ കൊളം ആക്കാൻ 😏😏 വന്നതിന്റെ ഐശ്വര്യമാണ് views ഇത്രേം കുറഞ്ഞത്.. ഒരിടത്തും പാവം Gs ന് സ്വസ്ഥത കൊടുക്കില്ല അങ്ങളേം പെങ്ങളും 😏😏 വീട്ടിലാണേൽ psycho ഫാമിലിയും..

  • @remyasurendran3948
    @remyasurendran3948Ай бұрын

    First honeymoon nu shankar paranjille e lokathu gouri ettavum kooduthal snehikunne shankarine annenu ori divasam paraypikumennu....epol gouri manasaranju paranjille I love you nnu....kuttysgankaran alu midukkana❤

  • @ushaganesh3381
    @ushaganesh3381Ай бұрын

    Gouri , Shankar

  • @user-nm1ed9tc5o
    @user-nm1ed9tc5oАй бұрын

    ഇന്നത്തെ gs scene cute ആയിരുന്നു

  • @aryasadanandan
    @aryasadanandanАй бұрын

    ഈ വേണിയും ആദർശുo എന്തിനാ വന്നത്. നിങ്ങൾ എത്ര പറഞ്ഞാലും കേൾക്കില്ല ഇന്ന് തന്നെ ആകെ 3 മിനിറ്റ് ആണ് GS നെ കാണിച്ചത്.. ബാക്കി ഫുൾ അവർക്കാണ് Screen space. ഈ ട്രാക്ക് കൊള്ളാമെന്നു കരുതി കണ്ടു തുടങ്ങിയപ്പോൾ ദേ കിടക്കുന്നു ഒരു വേദർഷും കോണർഷും അവരുടെ ഒരു ക്രിഞ്ച്യു മോളും 🤮മിഥുനം സിനിമയിലെ ലാലേട്ടന്റെയും ഉർവശി ചേച്ചിടെയും അവസ്ഥയാണ് ഞങ്ങൾക്കും അവർക്കും എവിടെ പോയാലും ഒപ്പം കുടുംബക്കാരും.നിങ്ങളുടെ ഒരു വേദർശ് കോണർഷും പിന്നെ അവരുടെ ഒരു ക്രിഞ്ജിനി മോളയും എഴുന്നളിച്ചു വെറുപ്പിക്കാനാണെങ്കി എന്തിനാ ഇതുങ്ങളെ കൂടി ഇവിടെക്ക് കൂട്ടിയത് വീട്ടിൽ തന്നെ ഇരുന്നാൽ പോരെ. പിന്നെ അതിന്റെ കൂടെ ഒരു സൈക്കോ ഫാമിലി പുരാണവും. സ്വസ്ഥമായിട്ട് ഒന്നു കാണാമല്ലോ എന്ന് വിചാരിച്ചാൽ എവിടെങ്കിലും ഉള്ള കുറേ മാരണങ്ങളെ കൊണ്ടു വന്ന് episode മുടിപ്പിക്കും. ഇനി ഒരുത്തി കൂടി വരുന്നുണ്ടല്ലോ ഗംഗ അതിനി എന്ത് പരുവമാണോ എന്തോ 🙏🏼🤦🏼‍♀️

  • @Blackbeautyyyyy
    @BlackbeautyyyyyАй бұрын

    GS💕ശങ്കർ ഒരു i love u അങ്ങ് പാറ 😅❤️ഗൗരിയെ ഭിഷണിപ്പെടുത്തി പറയിച്ചതല്ലെ... Last gouri shock അയിനികുനാലോ ശങ്കർൻ വല അഭകടവും പറ്റിയോ...പിന്നേ gs pairൻ screen Space കുറച്ചാൽ ഇവിടെ full negative cmts ആയിരിക്കും... ഇപ്പോ കിട്ടുന്ന support കുടി പോയിക്കിട്ടും... ഒന്ന് നന്നയി വരുകയാണ് gs അത് തൊലകരുത്... ആവിശ്യമില്ലാത്തവർക്ക് importance കൊടുത്ത് ഉള്ള views പോയി.. അതിനെ തിരിച്ചുകൊണ്ട് വരണമെങ്കിൽ gs pairനെ കൊണ്ടെപറ്റു അത് ഓർത്തോ 😒😌

  • @suneeshlalpurushothaman3996
    @suneeshlalpurushothaman3996Ай бұрын

    ഗൗരിശങ്കരം സീരിയൽ പുതിയ സമയമാറ്റം തിങ്കൾ മുതൽ ഞായർ വരെ രാത്രി 7..30ന് വേണം ഏഷ്യാനെറ്റിൽ

  • @user-nm1ed9tc5o
    @user-nm1ed9tc5oАй бұрын

    Renju ആരാന്ന് ഉള്ളത് ഇന്ന് അറിയാം അല്ലെ

  • @drisyadris1982
    @drisyadris1982Ай бұрын

    Gouri dressing pora... Kurach modern avamayurunnu

  • @silnalijesh3593
    @silnalijesh3593Ай бұрын

    രഞ്ജു വന്നതിൽ പിന്നെ കാണാൻ ഒരു രസം ഇല്ല

  • @suharashahanak1117
    @suharashahanak1117Ай бұрын

    ❤️❤️🔥gs

  • @User-hd-8pxy
    @User-hd-8pxyАй бұрын

    ഗൗരിയും ശങ്കരും കൂടി honeymoon പോയി അവരുടെ നല്ല moments കാണാൻ ഇഷ്ടട്ടപെടുന്ന fansum അവിടെയും വേണിമോളും ആദർഷും രഞ്ജുവും 😡😡😡ഈ scenes കാണിക്കാൻ അന്നെങ്കിൽ വേണിയെയും ആദർശിനെയും എന്തിനാ gs nte കൂടെ എഴുന്നുള്ളിച്ചത് അഹ് professrude വീട്ടിലെ വട്ടമേശ സമ്മേളനത്തിൽ കാണിച്ച പോരായിരുന്നോ അപ്പോൾ അഹ് scenes കാണേണ്ട എന്നെ ഉള്ളായിരുന്നു ഇപ്പോൾ ഗൗരിടേം ശങ്കരിന്റെയും കൂടെ കൊണ്ട് വെച്ചേക്കുവാ 🤦‍♀️🤦‍♀️ഇത്രേം views കുറഞ്ഞിട്ടും നിങ്ങള്ക്ക് ഒരു കുലുക്കവും ഇല്ലല്ലോ 😏ഉള്ളത് പറയാല്ലോ ഗൗരി ശങ്കർ ഒഴിച്ച് ഈ സീരിയലിലെ side characters ചെയുന്ന മറ്റു pairs എല്ലാം പക്കാ flop ആണ് ഇപ്പോഴും നിങ്ങൾ പിടിച്ചു നിൽക്കുന്നത് ഗൗരി ശങ്കർ ഉള്ളത് കൊണ്ട് മാത്രം ആണ് ബാക്കി ഇല്ല couplesum വൻ പരാജയം 🥴🥴

  • @User-hd-8pxy
    @User-hd-8pxyАй бұрын

    Only on gs❤️❤️❤️🥰🥰

  • @joshimon7100.
    @joshimon7100.Ай бұрын

    2:00 പത്തരമാറ്റ് 2:30 ഗീതഗോവിന്ദം 3:00 മൗനരാഗം 6:00 മാളികപ്പുറം 6:30 കുടുബവിളക്ക് 7:00 ചെമ്പനിർ പൂവ് 7:30 Gouri sankaram 8:00 ചന്ദ്രകാന്തം 8:30 കാതോട് കാതോരം 9:00 ഏതോ ജന്മ കൽപ്പനയിൽ 9:30 Bigg boss 6:30ന് ആയതുകൊണ്ട് GS കാണാൻ പറ്റുന്നില്ല അതുകൊണ്ട് Hotstar യിൽ ആണ് കാണുന്നത് Tv യിൽ കാണുന്നതുപോലെ ഒരു Feel ഫോണിൽ കാണുമ്പോൾ കിട്ടുന്നില്ല Bigg boss കഴിയുന്നതുവരെ wait ചെയ്യാൻ പറ്റിയില്ല Please #Asianet

  • @chilanka26
    @chilanka26Ай бұрын

    💙💙gs💛💛

  • @remyasurendran3948
    @remyasurendran3948Ай бұрын

    Veendum njagalde GS ne side akille...GS matram mathiyarunnu tripnu.... GS fans ellam ettittu pokunne makersnte e mathiri kanikunnodulla deshyam kondadu...

  • @user-nm1ed9tc5o

    @user-nm1ed9tc5o

    Ай бұрын

    എപ്പോഴും അവരെ കാണിച്ച നമ്മൾ തന്നെ മടുക്കും ഇന്നലെ full അവർ ആയിരുന്നില്ലേ ഇന്ന് ബാക്കി കൂടെ കാണിക്കട്ടെ story മുന്നോട്ട് പോട്ടെ

  • @User-hd-8pxy

    @User-hd-8pxy

    Ай бұрын

    ​​​@@user-nm1ed9tc5oഈ സീരിയൽ full ഗൗരി ശങ്കറിനെ കാണിച്ചാലും ഞങ്ങൾക്ക് ഒരിക്കലും മടുക്കില്ല കാരണം gs ne കാണാൻ വേണ്ടി മാത്രം ആണ് ഞങ്ങൾ ഈ സീരിയൽ തന്നെ കാണുന്നത് നേരത്തെ ഇവിടെ ആരോ cmnt ഇട്ടിരുന്നു ഈ സീരിയലിലി ആക്കെ കാണാൻ കൊള്ളാവുന്നത് gs scenes മാത്രം ആണ് ബാക്കി side charaters എല്ലാം പക്കാflop ആണ് shekar kamala full negative arathi midhun ഉറക്കം തൂങ്ങി ആദർശ് വേണി ഒടുക്കത്ത വെറുപ്പിക്കൽ ഇതു ഞാൻ പറഞ്ഞത് അല്ല ഒരാള് cmnt ഇട്ടതാ aster അന്നെന്നു തോനുന്നു correct കാര്യം ആണ് അഹ് പറഞ്ഞത് ഗൗരി ശങ്കറിനെ കാണിക്കുമ്പോൾ മാത്രം ആണ് ഈ സീരിയലിനു rating, views, cmnts ഒക്കെ കൂടുന്നത് 😌😌

  • @Blackbeautyyyyy

    @Blackbeautyyyyy

    Ай бұрын

    ​@@user-nm1ed9tc5ogs കണ്ട നമുക്ക് ഒരിക്കലും മടുക്കില്ല... എത്ര നേരം കണ്ടാലും മതിയാവാത്ത ജോഡിയാണ് അവർ ❤️❤️ അവരുടെ importance കുടിയതിൽ പിന്നെയാണ് serial പഴയ level ആയത്... അതും നല്ല positivity ഉള്ളാ cb...മറ്റുള്ളവരെ പോലെ വെറുപ്പിക്കുന്ന jodiയല്ല gs😌💕

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    @@user-nm1ed9tc5o story pokadannalla paranja....ennum paranju avare side akano...ranju vannapozhulla rating ok kandarunnu...pinne GS vere oru Jodi pole alla...avar orikalum nammalde verupikkarilla...kandodirikan thanne thonnum...

  • @saranyageorge519
    @saranyageorge519Ай бұрын

    ശങ്കു വിൻ്റെ കൂടെ കൂടി ഗൗരി യും psycho ആയോ 😊

  • @priyarajenesh2707

    @priyarajenesh2707

    Ай бұрын

    അതെ.പ്രണയം കൂടിയപ്പോ ഇച്ചിരി സൈക്കോ ആയി😂

  • @suharashahanak1117

    @suharashahanak1117

    Ай бұрын

    😂😂

  • @sidharth4787
    @sidharth4787Ай бұрын

    ഇന്നലെ മുഴുവൻ Gs ആയിരുന്നല്ലോ ഇന്ന് vedarsh നെ കാണിക്കുന്നുണ്ടെങ്കിലും രഞ്ജു വിനെ കാണിചുള്ള വെറുപ്പിക്കൽ ആണ് മുഴുവൻ. ഇതിനു ഭേദം അവരെ honeymoon കൊണ്ട് വരേണ്ടതില്ലായിരുന്നല്ലോ. പ്രേത്യേകിച്ചു ഒരു romance അല്ലെങ്കിൽ ഒരു feel good😓moment പോലും അവർക്ക് ഇല്ല. Vere കുറെ സീൻ കാണിക്കുന്നത് കൊണ്ട് vedarsh ഫാൻസിനു പോലും ഇഷ്ടം ആവുന്നില്ല

  • @sidharth4787
    @sidharth4787Ай бұрын

    Same story Repeating. അന്ന് ശങ്കർ ചെയ്ത അതേ കാര്യങ്ങൾ Gouri ചെയ്യുന്നു. നിങ്ങളുടെ കയ്യിൽ vere story ഒന്നുമില്ലേ. കാണിച്ചത് തന്നെ നിങ്ങൾ കാണിക്കുന്നത്.

  • @Anfi_3064
    @Anfi_3064Ай бұрын

    Kopp alamb aavunnu oru renju😡

  • @Neethuunnikrishnan333
    @Neethuunnikrishnan333Ай бұрын

    ഗൗരി നിനക്ക് വല്ല ആവശ്യവുമുണ്ടായിരുന്നോ വേണിം ആദർശിനെയും കൂടെ കൂട്ടാൻ... ഇപ്പോൾ രണ്ടെണ്ണം എടുത്താൽ ഒന്ന് free പറഞ്ഞപോലെ രഞ്ജു കൂടെ വന്നില്ലേ..🥴 GS❤മാത്രം മതിയായിരുന്നു trip ന്.

  • @aryasadanandan

    @aryasadanandan

    Ай бұрын

    ഗൗരി അല്ലല്ലോ ആ ഡയറക്ടർ മാമനും writer മാമനും പറഞ്ഞിട്ടല്ലേ ആ രണ്ടും കൂടി എഴുന്നള്ളിയത്. ഇന്നത്തെ എപ്പിസോഡിൽ തന്നെ ആകെ 3 മിനിറ്റ് ആണ് GS നു. ബാക്കി ഫുൾ അവരും അവരുടെ ക്രിഞ്ജിനി മോളും തന്നെ 🥴

  • @remyasurendran3948

    @remyasurendran3948

    Ай бұрын

    Athe...valla avashyam undarunno athygale koode kootittu

  • @Neethuunnikrishnan333

    @Neethuunnikrishnan333

    Ай бұрын

    ​@@aryasadanandanഎടോ ഞാൻ character വച്ച് പറഞ്ഞതാ... director and writer തന്നെയാണ് അവരെയും കൂടെ കൂട്ടിയത്🥴 ഇവർ GSന് romantic scenes മാത്രമാക്കിയിട്ട് storytrack vedarsh renju ലൂടെ കൊണ്ടുപോകാണ്.

  • @Neethuunnikrishnan333

    @Neethuunnikrishnan333

    Ай бұрын

    ​@@remyasurendran3948athe 🤦

  • @aryasadanandan

    @aryasadanandan

    Ай бұрын

    ​@@Neethuunnikrishnan333​അയ്യോ. അങ്ങനെ പറയല്ലേ വേണിയദർശത്തിന്റെ സീരിയലിൽ നമ്മുടെ ഗൗരിശങ്കറിനെ 3 മിനിറ്റ് കാണിച്ചത് അല്ലെ അവരുടെ വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്. മറ്റു സീരിയലിന്റെ promo /viral cut views പിന്നെ ഇതിന്റെ views കൂടി onnu compare ചെയ്തു നോക്ക്. രഞ്ജിനി വരുന്നതിനു മുന്നേ 300k+ അടുപ്പിച്ചു views കിട്ടിരുന്നതാ ഇപ്പോൾ എല്ലാം പോയി ആകെ കിട്ടുന്നത് 56k+ views. എല്ലാം കൊണ്ടു പോയി മുടിപ്പിച്ചു 🤦🏼‍♀️

Келесі