Google Docs: Malayalam fonts and typing (Android & Desktop).

Google Docsൽ എങ്ങനെ മലയാളം ഫോണ്ടുകൾ ആഡ് ചെയ്യാം. Windowsൽ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാമെന്നും കാണിക്കുന്നു. (Malayalam typing in Google Docs).
Malayalam DTP playlist • Malayalam typing, font...

Пікірлер: 55

  • @dpmidukki3212
    @dpmidukki32122 жыл бұрын

    I can't find Malayalam fonts in "More fonts"

  • @jmmanzoor2505
    @jmmanzoor2505 Жыл бұрын

    Thanks. എൻറെ ഒരുപാട് നാളത്തെ പ്രശ്നമാണ് ഈ വീഡിയോയിലൂടെ പരിഹരിച്ചത്. മലയാളം ടൈപ്പ് ചെയ്യുന്നത് pdf ആകുമ്പോൾ ഫോണ്ടുകൾ സുഖകരം അല്ലാതെ കാണുന്നതിനാൽ വലിയ പ്രശ്നമായിരുന്നു. ഞാൻ ടാബിൽ ആണ് google docs ഉപയോഗിക്കുന്നത്. താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം വലിയ കോംപ്ലിക്കേഷൻ ഒന്നുമില്ലാതെ പ്രശ്നം സോൾവ് ചെയ്യാൻ കഴിഞ്ഞു. എൻറെ കമ്പ്യൂട്ടറിൽ ഗൂഗിൾ ഡോക്സ് ഓണാക്കിയ ശേഷം ഫോണ്ട് സെലക്ട് ചെയ്തു അതിലെ മലയാളം ഫോണ്ട് ആഡ് ചെയ്തു. എന്നിട്ട് ഓൾറെഡി ചെയ്തു വെച്ചിരുന്ന ഒരു മലയാളം ഡോക്യുമെൻ്റിൻ്റെ ഫോണ്ട് ചേഞ്ച് ചെയ്തു. എന്നിട്ട് ടാബിൽ കയറി നോക്കിയപ്പോൾ അവിടെയും ആ ഫോണ്ട് ഉള്ളതായി കണ്ടു. ടാബിൽ മറ്റൊന്നും ചെയ്യേണ്ടതായി വന്നില്ല.

  • @sivasubramaniam7238
    @sivasubramaniam7238 Жыл бұрын

    Mashe ningal pwoli aanu ❤🎉

  • @rijithamkurian2568
    @rijithamkurian2568 Жыл бұрын

    Android il malayalam fonds add cheyyan nokkumpol direct docs open akunnu. Phone settings il go to support urls illa. Phone redmi note 9 pro max anu.

  • @maheshspillai4595
    @maheshspillai45952 жыл бұрын

    All script there is no Malayalam . any other option ?

  • @npncreation
    @npncreation4 жыл бұрын

    പാടുപെടും.. നന്നായിട്ടുണ്ട്

  • @junaihd2743
    @junaihd27434 жыл бұрын

    Bro katta support.poli content

  • @RoughRecord

    @RoughRecord

    4 жыл бұрын

    Thanks bro. Please share with your friends too.

  • @junaihd2743

    @junaihd2743

    4 жыл бұрын

    @@RoughRecord ofcource

  • @dhanyapavithran8224
    @dhanyapavithran82243 жыл бұрын

    What is the option for desktop?

  • @SHABEEB_EK
    @SHABEEB_EK2 жыл бұрын

    Scripts ൽ Malayalam എന്ന് കാണുന്നില്ല 😌

  • @abdulnazar9326

    @abdulnazar9326

    2 жыл бұрын

    അതെ

  • @Sunil-no7bd
    @Sunil-no7bd2 жыл бұрын

    chromebookil malayalam font install cheyyan pattumo

  • @libinkc26
    @libinkc263 жыл бұрын

    More fontsil scriptsil malayalm kaanunilla..what to do?

  • @ellaoshi

    @ellaoshi

    3 жыл бұрын

    yes enikkum ella, m wechu aaka myanmmar ee ulluuu

  • @abdulnazar9326

    @abdulnazar9326

    2 жыл бұрын

    അതെ

  • @eyobchannel4717
    @eyobchannel47173 жыл бұрын

    മാഷെ മുമ്പ് ഞാൻ മലയാളം ടൈപ്പ് ചെയ്ത് പി.ഡി.എഫ് ആക്കുമ്പോൾ കുഴപ്പമില്ലായിരുന്നു ഇപ്പോൾ പി.ഡി.ഫ് ആക്കുമ്പോൾ ഓവർ റെറ്റിങ് ആകുന്നു.എന്താണ് പരിഹാരം എന്ന് പറഞ്ഞ് തരാമോ

  • @josemathew1703

    @josemathew1703

    Жыл бұрын

    അതെ, ഇപ്പോൾ കഴിയുന്നില്ല. തന്നെ ങ്കിലും പരിഹാരം?

  • @jameskuttythomas6479
    @jameskuttythomas6479Ай бұрын

    Not working Now. can't find more font

  • @believeintruth1239
    @believeintruth12393 жыл бұрын

    Tx

  • @ellaoshi
    @ellaoshi3 жыл бұрын

    മാഷേ, all script ൽ മലയാളം ഇല്ല, m il myanmmar ഏ ഉള്ളൂ.

  • @suhailalanallur4991

    @suhailalanallur4991

    3 жыл бұрын

    Athe njanum nokki

  • @kozhikodanbro

    @kozhikodanbro

    3 жыл бұрын

    Mine too

  • @abunajmanizami8695

    @abunajmanizami8695

    3 жыл бұрын

    എനിക്കും മലയാളം കാണുന്നില്ല

  • @abunajmanizami8695

    @abunajmanizami8695

    3 жыл бұрын

    @@suhailalanallur4991 കിട്ടുന്നില്ല

  • @aslamtk6989

    @aslamtk6989

    3 жыл бұрын

    Reply

  • @jiminp1466
    @jiminp14663 жыл бұрын

    ചേട്ടാ ചേട്ടൻ പറഞ്ഞതു പോലെ mi ഫോണിൽ എങ്ങനെയാണ് ചെയ്യുന്നത് എങ്ങനെ നോക്കിയിട്ടും docs തന്നെ ആണ് ഓപ്പൺ ആവുന്നത് എന്താ ചെയ്യുക

  • @jiminp1466

    @jiminp1466

    3 жыл бұрын

    App permissionil chettan kanichath pole illa entha cheyya

  • @aslamtk6989

    @aslamtk6989

    3 жыл бұрын

    @@jiminp1466 docs.google.come എന്ന് Type ചെയ്ത് കൊടുത്താൽ മതി

  • @earthplants
    @earthplants2 жыл бұрын

    malayalam fonts kaanikkunnila

  • @oceandesign8578
    @oceandesign85782 жыл бұрын

    scriptil malayalam fonts illa

  • @jithinn1522
    @jithinn15224 жыл бұрын

    4.59 ക്രോമിലെ ഗൂഗിൾ ഇൻപുട് ടൂൾ ഉപയോഗിച്ച് ഗൂഗിൾ ഡോക്യൂമെന്റിൽ എഴുതാൻ കഴിയുന്നുണ്ടല്ലോ ?

  • @RoughRecord

    @RoughRecord

    4 жыл бұрын

    അതുകൊള്ളാം, ഞാൻ ഇത് വർക്ക് ചെയ്ത് കണ്ടിട്ടില്ല. വേറെ ആർക്കെങ്കിലും വർക്ക് ചെയ്യുന്നുണ്ടോ?

  • @anithakumaris.r3436

    @anithakumaris.r3436

    3 жыл бұрын

    Google input eduthu extention set cheythal mathi

  • @hafizshafeekkuriyodu9924
    @hafizshafeekkuriyodu99244 жыл бұрын

    Google sheettil Malayalam print cheyyumbool chillaksharangal varunnilla Please reply

  • @RoughRecord

    @RoughRecord

    4 жыл бұрын

    Android or Windows?

  • @hafizshafeekkuriyodu9924

    @hafizshafeekkuriyodu9924

    4 жыл бұрын

    @@RoughRecord windows

  • @RoughRecord

    @RoughRecord

    4 жыл бұрын

    @@hafizshafeekkuriyodu9924 Sheetsൽ മലയാളം ടൈപ്പ് ചെയ്യുമ്പോൾ tools>autocomplete ഓഫ് ആക്കി വച്ചിട്ട് ചെയ്യുന്നതാണ് നല്ലത്. ​അങ്ങനെ ആണോ ചെയ്യാറ്? അല്ലെങ്കിൽ ഒന്നു ട്രൈ ചെയ്യൂ. പിന്നെ നിങ്ങൾ എന്ത് ടൂൾ വച്ചാണ് മലയാളം ടൈപ്പ് ചെയ്യന്നത്? Sheetsൽ കാണിക്കുമ്പോൾ ഓക്കെ ആണ് പക്ഷെ പ്രിണ്ട് ചെയ്യുമ്പോൾ മാത്രമാണോ പ്രശ്നം? വിൻഡോസ് പഴയതാണോ?

  • @hafizshafeekkuriyodu9924

    @hafizshafeekkuriyodu9924

    4 жыл бұрын

    @@RoughRecord number tharumo

  • @RoughRecord

    @RoughRecord

    4 жыл бұрын

    Sorry. Number is private. സംശയങ്ങൾ ഇവിടെത്തന്നെ ചോതിക്കൂ. ഈ പ്രശനം ഉള്ള മറ്റുള്ളവർക്കും വായിക്കാം.

  • @hafilsaifudheenmangara5978
    @hafilsaifudheenmangara59783 жыл бұрын

    Google sheetil Malayalam print cheyyumbol chila അക്ഷരങ്ങൾ മാറി വരുന്നു Plz reply

  • @RoughRecord

    @RoughRecord

    3 жыл бұрын

    PC or Android? ഏത് അക്ഷരങ്ങളാണ് വരാത്തത്?

  • @RoughRecord

    @RoughRecord

    3 жыл бұрын

    Google sheetsൽ നിന്നും കോപ്പി ചെയ്ത് Google Docsൽ Paste ചെയ്ത് Print ചെയത് നോക്കൂ ശരിയാകും. ഒരുപാട് പ്രിണ്ടിങ് ചെയ്യണമെങ്കിൽ .ods അയിട്ട് download ചെയ്തിട്ട് libre office calc വെച്ച് പ്രിണ്ട് ചെയ്ത് നോക്കൂ. പക്ഷെ ഇതിന് PC വേണം.

  • @hafilsaifudheenmangara5978

    @hafilsaifudheenmangara5978

    3 жыл бұрын

    @@RoughRecord android

  • @abunajmanizami8695

    @abunajmanizami8695

    3 жыл бұрын

    @@RoughRecord ബ്രോ മലയാളം കാണുന്നില്ല

  • @palloorchapter
    @palloorchapter3 жыл бұрын

    സാർ, ഇൻ സ്ക്രിപ്റ്റിൽ മലയാളം ഇല്ല . Can u help me

  • @RoughRecord

    @RoughRecord

    3 жыл бұрын

    അവർ പഴയ രീതി മാറ്റി. ഇപ്പോൾ Languages ലിസ്റ്റിൽ താഴേക്ക് സ്ക്രോൾ ചെയ്തുനോക്കിയാൽ ഇന്ത്യൻ ഭാഷകൾ കാണാം. അവിടന്ന് മലയാളം എടുക്കാം. Inscript കിട്ടും.

  • @anthappan181

    @anthappan181

    3 жыл бұрын

    Engane .????

  • @adhilm3667

    @adhilm3667

    3 жыл бұрын

    @@RoughRecord not found

  • @ellaoshi

    @ellaoshi

    3 жыл бұрын

    @@RoughRecord inscript ok ആണു manajari, boolu chettan പോലുള്ള fonts ആണു കിട്ടാത്തത്.

  • @maheshspillai4595

    @maheshspillai4595

    2 жыл бұрын

    Go to adds on -- then add extensive fonts -- there you can see all Malayalam Fonts , once you select that , that will come to your font list . Chill bro

Келесі