Good Friday Songs | ദുഃഖവെള്ളിയാഴ്‌ച ഗീതങ്ങൾ | Great Lent | Roy Puthur | Match Point Faith

Музыка

Presenting Collection Of "Good Friday Hymns" "ദുഃഖവെള്ളിയാഴ്‌ചഗീതങ്ങൾ"
Singer : Roy Puthur
BGM : Binu Kadampanad
Tracklist:
Ninn Vidhi Chaithor
Chothyam Nija Dasaril
Seeyone Mashihaye
Sleeba Tholineml
Balikale Neekidum
Aa Samayam Dayaneeyam
Arimathya Naatil
#GoodFridaySongs #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith #ദുഃഖവെള്ളിയാഴ്‌ചഗീതങ്ങൾ #PassionWeek #GreatLent #Trending #MatchPointFaith #Christiansongs #RoyPuthur #Passionweek #Holyweek #വിശുദ്ധആഴ്ച #Passionofchrist #Lent #GoodFriday #ദുഃഖവെള്ളിയാഴ്‌ച #Palmsunday #Hosana #Ashwednesday #MaundyThursday #Pesaha #പെസഹാവ്യാഴം #Easter #ഈസ്റ്റർ #Resurrection #Jesus #MalayalamChristianDevotionalSongs #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #IPC #CNI #Jacobite #BelieversChurch #ChristianDevotionalSongs #TradionalChristianSong #MalayalamChristianTradionalSong
#christianworshipsong #sadukochukunjuUpadeshisongs #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs #liturgy
Match Point Creations®© 2020. ALL RIGHTS RESERVED.
malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2022,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
christmas song,
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_Point_Faith
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations

Пікірлер: 203

  • @jijomongeorge7
    @jijomongeorge7 Жыл бұрын

    8 മണിക്കൂർ എങ്ങനെ ഒരു ദിവസം പള്ളിയിൽ ചിലവഴിക്കും എന്ന് ചോദിക്കുന്ന അന്യ സഭക്കാർ ഈ പാട്ടുകൾ കേൾക്കണം. ഇനി ഒരു വർഷം കഴിഞ്ഞേ കേൾക്കാൻ പറ്റുകയുള്ളൂ എന്ന ദുഖത്തോടെ ആണ് ഓരോന്നും തീർക്കുന്നത്..

  • @biyooshbaby7988

    @biyooshbaby7988

    4 ай бұрын

    True

  • @tessysanu

    @tessysanu

    3 ай бұрын

    Yes

  • @nithinvava4293

    @nithinvava4293

    3 ай бұрын

    8😂 athu vere vibe anu

  • @swapnavv1938

    @swapnavv1938

    3 ай бұрын

    Yes

  • @leenakomath9786

    @leenakomath9786

    3 ай бұрын

    Correct

  • @jancysanthosh3800
    @jancysanthosh380022 сағат бұрын

    യേശുവെ നന്ദി

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk3 ай бұрын

    ഹാഷ ആഴ്ചയിലെ ആരാധന വർണിപ്പാൻ പറ്റില്ല അത്ര ഫീലിങ്സ് ആണു ചങ്കു പൊട്ടും വേദന തോന്നും 8""അല്ല പകൽ മുഴുവനും ഇരുന്നാലും മതി വരില്ല മടുപ്പു തോന്നില്ല വിശപ്പ്‌ അറില്ല അതാണ് എൻ്റെ ഫീലിംഗ് 🙏🙏🙏👌👌♥️♥️🔥🔥✝️✝️♥️♥️♥️😢😢

  • @SivaKumar-ml8xs
    @SivaKumar-ml8xs Жыл бұрын

    Am a Hindu but am always mesmerized by orthodox Christian songs… sweet and heart melting 🕉️ ✝️

  • @eldojohn3523
    @eldojohn35235 ай бұрын

    സുറിയാനി സഭയുടെ പിതാക്കൻമാരെ ...... നിങ്ങൾ ഓരോ ദിവസവും ഞങ്ങളെ വിസ്മയിപ്പിക്കുന്നു

  • @vijayphilip77
    @vijayphilip773 ай бұрын

    ഓർത്തഡോസ് /യാക്കോബായ സഭയുടെ ലിറ്റർജി വളരെ മനോഹരമാണ് ❤❤

  • @Glads06
    @Glads06 Жыл бұрын

    ഓർത്തഡോക്സ് സഭയുടെ ആരാധനാ ഗീതങ്ങൾ വളരെ വളരെ നല്ലതാണ്

  • @jobymaria4431

    @jobymaria4431

    Жыл бұрын

    ❤❤❤

  • @user-md7xk8ed1x

    @user-md7xk8ed1x

    3 ай бұрын

    Pareyshuda Anthioc simhasanathell nennum lafeycha anugram mathrama ollu malankarayell ❤❤❤

  • @masgamer6567
    @masgamer65676 ай бұрын

    Beauty of malankara Syrian Orthodox (Jacobite ) liturgy ❤

  • @almaanngeorge6454
    @almaanngeorge64543 жыл бұрын

    Roy Puthur.. Malankara sabhayude anugraham...

  • @akhilcalex1803

    @akhilcalex1803

    3 ай бұрын

    Malankara reeth ♥️♥️♥️

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ദുഃഖവെള്ളി ഗാനം വളരെ ഭക്തിയോടെ അതി മനോഹരമായി പാടിയിട്ടുണ്ട് മനസ്സിൽ ഉള്ളിൽ വളരെ ആഴ്ന്ന് ഇറങ്ങുന്നുണ്ട് ഒരു പ്രത്യേക ദൈവിക അനുഭവം ഉണ്ടാകുന്നുണ്ട് ഇതിലെ ഓരോ ഫോട്ടോയും അതി ഭംഗിയായി അലങ്കരിച്ചീട്ടുണ്ട് അതിനോടപ്പുള്ള റ്റ്യൂണുകളും വളരെ ഭംഗിയായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യേശുവേ നന്ദി ഈ ദുഃഖവെള്ളി ഗാനങ്ങൾ മനസ്സിൽ വളരെ ആശ്വാസം തരുന്നുണ്ട് കദൈവമേ പാപികളായ ഞങ്ങൾക്ക് വേണ്ടി നീ സഹിച്ച സഹനങ്ങൾ ഓർക്കുമ്പോൾ എൻറെ കണ്ണുകൾ നിറയുന്നു വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗഹിക്കട്ടെ

  • @anjanaanjuz9923
    @anjanaanjuz99233 жыл бұрын

    Yeshu appaa njagale kude orkkanee apppaaa ammeen

  • @JeniShibu-cb5fu
    @JeniShibu-cb5fu3 ай бұрын

    🙏🙏🙏

  • @sonnetthandekkadan7739
    @sonnetthandekkadan77393 жыл бұрын

    beauty of Syrian orthodox songs. unmatchable ceremony

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യേശു വേ നന്ദി ദു:ഖവെള്ളി പാട്ടുകൾ വളരെ എളിമയോട് കൂടി പാടിയിട്ടുണ് ദൈവം അനുഗ്രഹിക്കട്ടെ .

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ദുഃഖവെള്ളി പാട്ടുകൾ നന്നായിരുന്നു വളരെ അതിമനോഹരമായ പാടിയിട്ടുണ്ട് അതിൽ ഓരോ ഫോട്ടോകളും നന്നായിട്ടുണ്ട് ട്യൂണുകളും നല്ല ഭംഗിയായിട്ട് ചെയ്തിട്ടുണ്ട് വളരെ വളരെ ഇഷ്ടപ്പെട്ടു നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @minijain2860
    @minijain28603 ай бұрын

    Ee pattukal kerkumbol nammude karthavu namukayi enthra kashtatha anbhavichu ennorthu vate dhukam varum ariyathe kannil ninnum kannu neervarum papikalaya nammal vendum vendum papam chyunnu enthoru kashttam karthave njangale ellavarim kathu kollename🙏🏻🙏🏻🙏🏻

  • @nsctechvlog
    @nsctechvlog3 жыл бұрын

    ഇത് കേൾക്കാൻ ഒരു പ്രത്യേക തര൦ feeling ആണ്.........🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariammageorge3339

    @mariammageorge3339

    2 жыл бұрын

    Ethokeyaanu good fridayile songs. Good selection. God bless you. 🙏🏻🙏🏻🙏🏻

  • @jijomongeorge7

    @jijomongeorge7

    Жыл бұрын

    8 മണിക്കൂർ എങ്ങനെ ഒരു ദിവസം പള്ളിയിൽ ചിലവഴിക്കും എന്ന് ചോദിക്കുന്ന അന്യ സഭക്കാർ ഈ പാട്ടുകൾ കേൾക്കണം. ഇനി ഒരു വർഷം കഴിഞ്ഞേ കേൾക്കാൻ പറ്റുകയുള്ളൂ എന്ന ദുഖത്തോടെ ആണ് ഓരോന്നും തീർക്കുന്നത്..

  • @forest7113

    @forest7113

    Жыл бұрын

    @@jijomongeorge7 anya sabakkarum 8 മണിക്കൂർ chilavaaaknde..but order Terri kidkkunu...

  • @BindhuB-ux5gc

    @BindhuB-ux5gc

    3 ай бұрын

    Cnfnb​@@forest7113

  • @minimathew7572
    @minimathew75722 жыл бұрын

    Proud to be an Orthodox....

  • @jobymaria4431

    @jobymaria4431

    Жыл бұрын

    ❤❤❤orthodox

  • @a.jcreatzzz9977

    @a.jcreatzzz9977

    Жыл бұрын

    Why

  • @minimathew7572

    @minimathew7572

    Жыл бұрын

    @@a.jcreatzzz9977 I think there i s no need to answer u, a person with no real identity... and may be u r a rebel... Sorry bro...

  • @bharathanvk5207

    @bharathanvk5207

    4 ай бұрын

    @@minimathew7572hmmmm

  • @BabuBabu-ub3rk
    @BabuBabu-ub3rk3 ай бұрын

    🙏

  • @jakesphilip532
    @jakesphilip5322 жыл бұрын

    It's a blessing to hear it today, especially when soldiers like us are sitting in far flung areas, far from Churches and civilization. GOD SPEED!

  • @yakobjose4157
    @yakobjose41572 жыл бұрын

    Beauty of Syrian Orthodox Liturgy 🙏❤

  • @binumathai8936
    @binumathai89363 ай бұрын

  • @jasmineelezabethjose4632
    @jasmineelezabethjose46323 жыл бұрын

    Appa😭

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആ സമയം ദയനീയം ഈ ഗാനം എനിക്ക് വളരെ ഇഷ്ടമാണ് കർത്താവിന്റെ ദയനീയവസ്ഥ മനസ്സിൽ നീറ്റൽ അനുഭവപ്പെടുന്നുണ്ട് വളരെ വിനയത്തോടെ എളിമയോടെ പാടുന്നുണ്ട് വളരെ അർത്ഥവത്തായ വരികളാണ് ദൈവം അനുഗ്രഹിക്കട്ടെ.

  • @baijubaby159
    @baijubaby1593 жыл бұрын

    Gitf of God..Roy puthur

  • @tigiabraham5368
    @tigiabraham53683 жыл бұрын

    My loving father❤️

  • @lijovarghese9238

    @lijovarghese9238

    3 жыл бұрын

    My god and my lord....Amen

  • @manuvarghese493
    @manuvarghese4933 жыл бұрын

    My loard

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ദുഃഖവെള്ളി ഗാനങ്ങൾ എല്ലാം വളരെ ഭംഗിയായി പാടിയിട്ടുണ്ട് എല്ലാ ജനങ്ങും ഇഷ്ടപെടും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ മനുഷ്യരാൽ സാധ്യമാത്ത ത് ദൈവത്താൽ സാധ്യമാകും.

  • @santosunny4727
    @santosunny47273 жыл бұрын

    🙏🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ദുഃഖവെള്ളി പാട്ടുകൾ നല്ല പാട്ടുകൾ ആയിരുന്നു മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെപാടുന്നുണ്ട് വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @bijoylal2792
    @bijoylal27922 жыл бұрын

    God Bless you❤️🙏❤️🙏

  • @Josoottan4767
    @Josoottan47672 жыл бұрын

    Kannadachu kekkubol vallatha oru feel😍😍😇😇😇

  • @shibygeorge3604
    @shibygeorge36043 ай бұрын

    Proud to be an orthodox

  • @patrickcardoz4006
    @patrickcardoz40063 жыл бұрын

    V. Vary fine songs

  • @libincherian1846
    @libincherian18463 жыл бұрын

    Thank you lord for your today’s blessings.

  • @asokanmaliyekal1007
    @asokanmaliyekal10072 жыл бұрын

    വളരെ മധുരമുള്ള ഇമ്പമുള്ള ഗാനങ്ങൾ.

  • @sijibiju4674
    @sijibiju46743 ай бұрын

    യാക്കോബിറ്റ്❤❤ Jacobite😊😊❤

  • @merinkthambi4618
    @merinkthambi46183 жыл бұрын

    Amen

  • @ajinsam5112
    @ajinsam51123 жыл бұрын

    സൂപ്പർ സോങ്‌സ്.. തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @k.vfrancisfrancis4125

    @k.vfrancisfrancis4125

    3 жыл бұрын

    AMEN

  • @cherianmathai9062

    @cherianmathai9062

    3 жыл бұрын

    @@k.vfrancisfrancis4125 mmm

  • @bobysamuel3798
    @bobysamuel37982 жыл бұрын

    🙏 🙏 🙏

  • @anita4938
    @anita49382 жыл бұрын

    Such a divine voice,God bless

  • @anusabu8271
    @anusabu82712 жыл бұрын

    God bless you Roy brother 🙏🙏

  • @shinysshiningshow7312
    @shinysshiningshow7312 Жыл бұрын

    really soothing and heart touching songs

  • @kvshobins9820
    @kvshobins98202 жыл бұрын

    ഓർത്തഡോക്സ് 🥰🥰🥰🥰😰😰😰😰

  • @riyajacob2480
    @riyajacob24802 жыл бұрын

    enik esttamulla song anu................amen

  • @mathewjohn8126
    @mathewjohn81263 жыл бұрын

    Excellent Dear Mr. Roy Puthur Ji. Mathew aanu- St. Mary's Orthodox CHURCH Trikkunnath Seminary ALUVA

  • @JollySabu-qh9tt
    @JollySabu-qh9tt3 ай бұрын

    Amen ❤❤

  • @ansubijoy9655
    @ansubijoy96553 жыл бұрын

    Praise the Lord 🙏🙏

  • @jacobvarghese2760
    @jacobvarghese27602 жыл бұрын

    Prase The Lord Blessed Good Friday Songs Lord.S Blessings To U All I Am From Pune. 75.Year Old My Ths To U All

  • @alexmamman6442
    @alexmamman64423 жыл бұрын

    So nice to hear.. heavenly voice 🙏

  • @alwinalona3061
    @alwinalona30613 жыл бұрын

    My lord 🙏🙏🙏😭😭😭😭

  • @lillymathew2158
    @lillymathew21583 ай бұрын

    Amen amen. Jesus thank you for forgiving our sins and died on the cross. Lord protect us from evil influences. Lord be with us always and lead us in the righteous path. Lord bless Nikita and Jose with the desired blessings as per your will. Lord bless our family and friends with good health and happiness and prosperity. Thank you Jesus.

  • @rachelvaithara3812
    @rachelvaithara38123 жыл бұрын

    Such a good voice can feel the words in our heart ❤️🙏

  • @jacobvarghese2760
    @jacobvarghese2760 Жыл бұрын

    Blessed.Songs.Lord,S Kripa Blessings To U v v Thanks

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    ആ സമയം ദയനീയം

  • @dr.godwinbsentosa6454
    @dr.godwinbsentosa64543 жыл бұрын

    Heavenly voice ♥️

  • @anishvarghese3619
    @anishvarghese36193 жыл бұрын

    Orthodox songs...very good

  • @user-oh7wg1vp7u
    @user-oh7wg1vp7u3 ай бұрын

    I like allchristian sàbha and songs

  • @nidhikprakash1853
    @nidhikprakash18532 жыл бұрын

    Amen🙏🏻🙏🏻

  • @nithinsha2184
    @nithinsha21843 ай бұрын

    Amen eswara enikoru veedu venam eniku vangan pattane

  • @johnperumpalli1747
    @johnperumpalli17473 ай бұрын

    പാട്ടുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു

  • @nishathomas3565
    @nishathomas35653 ай бұрын

    Yeshu appa ,njagalode shemikanme😢😢

  • @siringeevarghese7539
    @siringeevarghese75393 жыл бұрын

    Appaa

  • @beulamariam5453

    @beulamariam5453

    2 жыл бұрын

    God bless you 🙏🙏

  • @rojinroy1973
    @rojinroy19732 жыл бұрын

    തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @sosammathomas1915
    @sosammathomas19153 ай бұрын

    Proud being part of this holy church

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    യേശുവേ നന്ദി ഈ പാട്ട് കേൾക്കും തോറും കൂടുതൽ കൂടുതൽ ഇഷ്ടം തോന്നുന്നുണ്ട് അത്രയും മനോഹരമായി പാടിയിട്ടുണ്ട് എല്ലാവരും ഇഷ്ടപ്പെടുംഓരോ ഫോട്ടോകൾ കാണുമ്പോഴും ക്രൂശിലെ സ്നേഹം നന്നായികാണാൻ കഴിയുന്നുണ്ട് എല്ലാവരും ഇഷ്ടപ്പെടുന്നുദൈവം അനുഗ്രഹിക്കട്ടെ

  • @bensonreji1878
    @bensonreji1878 Жыл бұрын

    🥺❤

  • @SajanMathew-zd4wb
    @SajanMathew-zd4wb3 ай бұрын

    നല്ലയെഡ് pade❤❤

  • @reenajose9936
    @reenajose99363 жыл бұрын

    God bless all peoples

  • @josemanthanam4498
    @josemanthanam44983 жыл бұрын

    Good voice god with you always.

  • @mariyammajoseph2472
    @mariyammajoseph24723 жыл бұрын

    Good voice and good songs I am a fans your songs

  • @sarammajoseph6675
    @sarammajoseph66752 жыл бұрын

    Beautiful. 🙏 Amen

  • @bennydigitals72
    @bennydigitals722 жыл бұрын

    God bless you 🙏🙏🙏

  • @ashnabinu9736
    @ashnabinu97363 жыл бұрын

    Proud to be a orthodox Christian girl🔥❤️

  • @deepumon.d3148

    @deepumon.d3148

    Жыл бұрын

    Proud to be a Christian.

  • @arly1266

    @arly1266

    Жыл бұрын

    💪🏻🌹

  • @basilabraham890

    @basilabraham890

    Жыл бұрын

    Be proud to be Human!

  • @reebaraju633

    @reebaraju633

    Жыл бұрын

    Same to U

  • @Glads06

    @Glads06

    Жыл бұрын

    Me to... But aentey farher nu പല position നും നഷ്ടപ്പെട്ടത് Orthodox ആയതുകൊണ്ടാണ് പക്ഷേ അതിൽ ഞങ്ങൾക്ക് വിഷമമില്ല

  • @cik__1886
    @cik__18862 жыл бұрын

    ❤️❤️❤️❤️

  • @ajeeshajeesh7618
    @ajeeshajeesh76183 жыл бұрын

    Amen.....

  • @MariyaJoseph-hu1lb
    @MariyaJoseph-hu1lb3 ай бұрын

    ഞാൻ ഒരു rc കാരിയർന്നു but marriage ചെയ്തത് yacobaya സഭയിൽന്ന എനിക്കൊരുപാടിഷ്ട്ടമാ prayers എല്ലാം

  • @lijojohn6760

    @lijojohn6760

    3 ай бұрын

    ❤❤🙏🏻🙏🏻❤️❤️

  • @akhilcalex1803

    @akhilcalex1803

    3 ай бұрын

    Malankarayum same anu aradhana ...ishtam ❤❤

  • @sachinpsoman9654
    @sachinpsoman96543 жыл бұрын

    🖤🖤🖤🙏

  • @eliyaskgeorge6085
    @eliyaskgeorge6085 Жыл бұрын

    ❤️❤️👍🙏🙏🎉

  • @fivestarfamily2628
    @fivestarfamily26283 жыл бұрын

    🙏🙏🙏🙏🙏

  • @anishkb6996
    @anishkb69962 жыл бұрын

    God bless you❤ Dear Roycha.... Beautiful song🎵....

  • @vijayphilip77
    @vijayphilip77 Жыл бұрын

    ❤️❤️🙏

  • @bensonreji1878
    @bensonreji1878 Жыл бұрын

    സഹനത്തിന്റെ വെള്ളി love u jesus ❤

  • @lissybiju9467
    @lissybiju94672 жыл бұрын

    God bless you Roy Brother

  • @babupvarghese4920
    @babupvarghese49203 жыл бұрын

    🙏🙏🙏🙏Amen

  • @Glads06
    @Glads06 Жыл бұрын

    Ser ur voice Superb♥️

  • @shamlaroy6114
    @shamlaroy61142 жыл бұрын

    🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏

  • @susangeethageorge1279
    @susangeethageorge12793 жыл бұрын

    Stay Blessed always

  • @SamuelSamuel-gg7nn
    @SamuelSamuel-gg7nn3 ай бұрын

    Amen karthave vagam varename❤❤❤❤❤❤.

  • @anithamathew6367
    @anithamathew63672 жыл бұрын

    God bless you brother ...

  • @plutochithelabrador2586
    @plutochithelabrador25863 жыл бұрын

    പാടുക ബാലകരും ചേർന്ന് നാം പാടുക പാടുക പരിശുദ്ധൻ... ഉന്നത നിരകളിൽ ഉസാന വിണ്ണിൻ നായകനോസാന........ ഈ പാട്ട് കിട്ടുവാണേൽ ഇടുമോ

  • @thresiammamathew8799
    @thresiammamathew87993 ай бұрын

    Amen Amen Amen 🙏🙏🙏

  • @habtamulegese3514
    @habtamulegese35143 жыл бұрын

    GOD bless you

  • @shijiaji9433
    @shijiaji94333 ай бұрын

    Praise the lord

  • @ancy752
    @ancy7523 ай бұрын

    ❤❤😊😊😮😮

  • @dijothomaspanicker1394
    @dijothomaspanicker13942 жыл бұрын

    ✝️❤️

  • @muhammedbilal8596
    @muhammedbilal8596 Жыл бұрын

    ❤👌

  • @Vandanamamammen
    @Vandanamamammen3 ай бұрын

    ആമേൻ ജീസസ് മി ലൈഫ് തങ്ക യു ഗുഡ് ❤

  • @leelammajoseph3730
    @leelammajoseph37303 ай бұрын

    Jacobite❤❤

Келесі