Goat Farming |ആട് വളർത്തൽ | അറിയേണ്ടതെല്ലാം | Malabari goat | aadu valarthal |jamna pyari | farming

Үй жануарлары мен аңдар

#goatfarming #aaduvalarthal
...........................................................
You can contact us to promote your business / product through our channel...
നിങ്ങളുടെ ബിസിനസ്‌ നമ്മുടെ ചാനലിൽ കൂടി പ്രൊമോട്ട് ചെയ്യാവുന്നതാണ്..
Please contact :
Syams vlog: 9446441255(Only Whatsapp)
syamkrishnan111@gmail.com
KZread : / syamkrishnan111
Facebook : / syamsvlog
Instagram : isyamkrishnan?i...

Пікірлер: 140

  • @shereefmoideen490
    @shereefmoideen4904 жыл бұрын

    ചേട്ടാ മാർക്കറ്റ് കിട്ടാനാണ് പ്രയാസം,, ആട് ഇറച്ചിക്ക് വിലയുണ്ട്,, വിറ്റാൽ വിലയില്ല , ലാഭം മുഴുവൻ ഇടത്തട്ടു കാർക്ക്,, പശു എരുമ യാണെങ്കിൽ നഷ്ട മില്ല , അധ്വാനം ഉണ്ടെങ്കിലും,, ലാഭമാണ്,,

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Athu correct aane

  • @salalamobilesmunnunirath3075
    @salalamobilesmunnunirath30754 жыл бұрын

    വളരെ നല്ല വീഡിയോ വീഡിയോ ചെയ്ത ചേട്ടനും ഫാം ഉടമക്കും നന്ദി

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @okpaul7686
    @okpaul76864 жыл бұрын

    Thank you for your information very very good.

  • @sachuramrash4088
    @sachuramrash40884 жыл бұрын

    very good job thomasettaaa

  • @abdullapara2852
    @abdullapara28524 жыл бұрын

    അടിപൊളി

  • @vincentkv3511
    @vincentkv35114 жыл бұрын

    വളരെ നല്ല വീഡിയോ

  • @vikaskundayil4621
    @vikaskundayil46213 жыл бұрын

    നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്. വളരെ നന്ദി

  • @SyamsVlog

    @SyamsVlog

    3 жыл бұрын

    Thanks

  • @abhishek__3215
    @abhishek__32154 жыл бұрын

    Super

  • @Nanmacreators
    @Nanmacreators4 жыл бұрын

    👌

  • @lijoaloysious5009
    @lijoaloysious50094 жыл бұрын

    Good very informative

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @joseillathu933
    @joseillathu9334 жыл бұрын

    Thank you for putting out this video, this gentlemen was sincerely sharing his life experinces.

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @sachuramrash4088
    @sachuramrash40884 жыл бұрын

    thanks syam

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks chetta

  • @saijucherian2567
    @saijucherian25674 жыл бұрын

    Nice and informative

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @salmanfaris2130
    @salmanfaris21304 жыл бұрын

    നല്ല അവതരണം നല്ല video

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks bro

  • @muhammedsabeel7461
    @muhammedsabeel74614 жыл бұрын

    Very useful

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @jaisongeorge1695
    @jaisongeorge16954 жыл бұрын

    Good interw....thomachyan

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @shafikondotty1378
    @shafikondotty13784 жыл бұрын

    Super 😊😊😊🤗

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks bro

  • @deepakvijayan2542
    @deepakvijayan25424 жыл бұрын

    Superb

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @indorakvloggers8713
    @indorakvloggers87134 жыл бұрын

    Goob Job Shyam. Now your Mic is ok.

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks bro

  • @funpackedmalluakkus4411
    @funpackedmalluakkus44114 жыл бұрын

    Thomas achaaya ഞങ്ങൾക്ക് thannathum സൂപ്പർ ആട് ആണ്.

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    😀😀

  • @jobyabraham7573
    @jobyabraham75732 жыл бұрын

    Hi thomachaya

  • @jeenamathew1004
    @jeenamathew10044 жыл бұрын

    എത്ര നന്നായി oro കാര്യങ്ങളും പറഞ്ഞു tharunnu

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Yes..

  • @mangalamkumukarn4283
    @mangalamkumukarn42832 жыл бұрын

    Hai

  • @beenabiju2297
    @beenabiju22974 жыл бұрын

    Chetta avide vannal ehine pattiok parajutharumo

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Yes

  • @petlife4861
    @petlife48614 жыл бұрын

    Poli

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @jafarsadiqu1606
    @jafarsadiqu16064 жыл бұрын

    Good

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks

  • @abdulgafoorparachikottil9147

    @abdulgafoorparachikottil9147

    4 жыл бұрын

    ക്രോസ് ചെയ്യാൻ മുട്ടനാടിന്റേയും പെണ്ണാടിനും വേണ്ട ചുരുങ്ങിയ പ്രായം എത്രയാണ്?

  • @roshanroy3225
    @roshanroy32254 жыл бұрын

    Bro aadu sale in ondo

  • @lukmanhakkim891
    @lukmanhakkim8913 жыл бұрын

    Kodukkunnathe Sathyam paryoo broo

  • @stancyvv4485
    @stancyvv44854 жыл бұрын

    Eee chettanu kozhi ille?

  • @surajanpc4809
    @surajanpc48094 жыл бұрын

    Ipol per kg 400/-nu kuttikale kittukayanenkil vijayikum athil kooduthal koduthal loss aakum,pinne viramarunnu liquid koduthal effect kooduthal aanu,fish tablet nu pakaram filovet fish oil koduthal result kooduthal aanu,vira marunnu liquid@fentas plus

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Thanks chetta

  • @surajanpc4809

    @surajanpc4809

    4 жыл бұрын

    Thrissur video cheyyamo

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Cheyyam

  • @surajanpc4809

    @surajanpc4809

    4 жыл бұрын

    @@SyamsVlog enganeya formalities

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    @@surajanpc4809 Pls cal... or whatsapp 9446441255

  • @sumodvs17
    @sumodvs174 жыл бұрын

    ❤❤

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    😀

  • @sreerag4550
    @sreerag45504 жыл бұрын

    നല്ല ഒരു മനുഷ്യൻ..

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Yes

  • @aboobackerkaranath8956

    @aboobackerkaranath8956

    4 жыл бұрын

    .

  • @subhashmadhavan9855
    @subhashmadhavan98554 жыл бұрын

    വലിയ മലബാറി പെണ്ണാടിന് 5500ന് ഞങ്ങൾ വാങ്ങിയിരുന്നു...

  • @arunmedia2060

    @arunmedia2060

    4 жыл бұрын

    സ്ഥലം എവിട ‌

  • @mangalamkumukarn4283
    @mangalamkumukarn42832 жыл бұрын

    gots rate video

  • @amal22551
    @amal225514 жыл бұрын

    Pulliyadae num onnu tharumo

  • @jincymathew5701
    @jincymathew57013 жыл бұрын

    Place avidaya

  • @sandeepvlog3697
    @sandeepvlog36973 жыл бұрын

    Entha Ee ഒസാമിൻ മരുന്ന്

  • @ambadyappu325
    @ambadyappu3254 жыл бұрын

    Hyy ചേട്ടന്റെ വീട് എവിടെ

  • @remoromo1728
    @remoromo17284 жыл бұрын

    ഞമ്മക്കറിയാം നല്ല നയിപാണ്

  • @abdurehmantk9650

    @abdurehmantk9650

    4 жыл бұрын

    ഒരുനയിപ്പുമില്ല വേണ്ടാത്തത് കുത്തിക്കേറ്റികൊടുത്തിട്ടാണ് ,ഇലകളും പുല്ലും ശുദ്ധ ജലവും മാത്രം കൊടുത്താൽ മതി അങ്ങനെയല്ലേ മൃഗങ്ങൾ കാട്ടിൽ വളരുന്നത്,കെട്ടിയിടരുത്,കാലികളെ വേസ്റ്റ് ബക്കറ്റാക്കരുത്.അത്രമാത്രം.

  • @remoromo1728

    @remoromo1728

    4 жыл бұрын

    @@abdurehmantk9650 ഇതൊക്കെ തന്നത്താൻ കൂട്ടിൽ വന്നുകേറുമോ 🥴🤪

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Yes

  • @binugeorge2266
    @binugeorge22664 жыл бұрын

    Phone no mention chaythuu plse

  • @bobinjoseph4753
    @bobinjoseph47534 жыл бұрын

    Adinea oru neravum pattinike eddile. Njan 8000 rupaike oru adineaum kuttavum vangi one area kolleam konde 50000 rupade Adinea koduthu

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Good

  • @bindhubindhu6507
    @bindhubindhu65074 жыл бұрын

    പുളി യരി പെണ്ണാടിനും കൊടുക്കാമോ

  • @seenathseenu6518
    @seenathseenu65184 жыл бұрын

    Puliari endanu

  • @shanclappanashan5495

    @shanclappanashan5495

    4 жыл бұрын

    കറിയിൽ ഇടുന്ന പുളി അറിയാമോ അ പുളിയുടെ അരിയാണ് പുളി അരി

  • @mavelimedia7742

    @mavelimedia7742

    4 жыл бұрын

    പുളിയരിപ്പൊടി എന്ന് കടകളില്‍ പറഞ്ഞാല്‍ കിട്ടും.... വാളന്‍ പുളി അഥവ സാമ്പാറില്‍ ഉപയോഗിക്കുന്ന പുളിയുടെ വിത്ത് പുടിച്ചത്...

  • @RamakrishnanDhanya
    @RamakrishnanDhanya4 жыл бұрын

    ബീറ്റൽ ആടിന് കുഞ്ഞിന് എന്ത് വിലവരും

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Pls cal chetta

  • @santhoshtm5563

    @santhoshtm5563

    4 жыл бұрын

    @@SyamsVlog no Tharamo

  • @yazinansari9182
    @yazinansari91824 жыл бұрын

    Malabari gurbhamullathi enduvilavarum

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Pls cal

  • @crazer253
    @crazer2534 жыл бұрын

    Sonu mon dixon dixon

  • @crazer253

    @crazer253

    4 жыл бұрын

    Sonu mon dixon dixon

  • @abdurehmantk9650
    @abdurehmantk96504 жыл бұрын

    കാട്ടിലുള്ള മൃഗങ്ങൾക്ക്(ആട്,മാൻ യാക്ക്,ആന,സിംഹം,പുലി etc) ആരാണ് ഇംഗ്ലീഷ് മരുന്നുകൾ നൽകുന്നത്

  • @siyadbai

    @siyadbai

    4 жыл бұрын

    അതിന് വേണ്ട ഔഷധ സസ്യങ്ങൾ അവിടെ ഉണ്ടായിരിക്കും

  • @tajudheentaju6694

    @tajudheentaju6694

    4 жыл бұрын

    @@siyadbai atin arum pinnakum tavidum kodukarilla at tenne

  • @jamestl5174

    @jamestl5174

    4 жыл бұрын

    Pottan

  • @munnasgoatshousekalikavu4633
    @munnasgoatshousekalikavu46334 жыл бұрын

    ബീറ്റലിൻ്റെ ചെറിയമുട്ടൻ കുട്ടി കിട്ടാനുണ്ടോ MLP ജില്ലയിൽ

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Pls cal bro

  • @munnasgoatshousekalikavu4633

    @munnasgoatshousekalikavu4633

    4 жыл бұрын

    No...?

  • @munnasgoatshousekalikavu4633

    @munnasgoatshousekalikavu4633

    4 жыл бұрын

    നമ്പർ വിടൂ

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    @@munnasgoatshousekalikavu4633 videoyil und.. nammude chanellil beatilinte video

  • @kottayamgoatfarmersclub4376
    @kottayamgoatfarmersclub43764 жыл бұрын

    ഇദ്ദേഹം ഈ പറയുന്ന ആടുകളെ ഒന്നും ഞാൻ കണ്ടില്ല

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    അദ്ദേഹം വളർത്തിയിട്ടുണ്ട് എന്നാണ് പറഞ്ഞത് bro

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Can i have ur number?

  • @devoosworld848
    @devoosworld8484 жыл бұрын

    വയനാട് ആരുടേലും കൈയിൽ ആട്ടിൻ കുട്ടിയെ കൊടുക്കുന്നുണ്ടോ

  • @arunks1530
    @arunks15304 жыл бұрын

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Videoyilund

  • @subhashmadhavan9855
    @subhashmadhavan98554 жыл бұрын

    ഞങ്ങളുടെ ഭാഗത്ത് വലിയ മുട്ടനാടുകൾക്ക് ആവശ്യക്കാർ കുറവാണ്.. വളർത്താൻ വേണ്ടി ,ഒരുകൗതുകത്തിന് ബീറ്റൽ പോലെയുള്ള വലിയ ആടുകൾ ചിലർ വാങ്ങാറുണ്ട്..

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Ok

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Beetaline kondu cross cheythal nalla kunju aadukale kittum

  • @shabariitech6711

    @shabariitech6711

    4 жыл бұрын

    Ningalude area evide ann.enikk kurach muttane venam.tankalude number pls

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    @@shabariitech6711 beetel video nammude chanelil und

  • @athulsanthoah6854
    @athulsanthoah68543 жыл бұрын

    Cheta aa farm ente number

  • @antokannan
    @antokannan4 жыл бұрын

    സൂപ്പർ വീഡിയോ ട്ടാ പിന്നെ കർഷകരെ ഒക്കെ സാറെ എന്നാണോ വിളിക്കുക😀

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    അവരും അറിവുള്ളവർ അല്ലെ ബ്രദർ. അവരെ sir എന്ന് വിളിച്ചതിൽ ഒരു തെറ്റും ഇല്ല... നമ്മൾ എത്രയോ ആൾക്കാരെ ഒരു ആവശ്യവും ഇല്ലാതെ sir എന്നു വിളിക്കുന്നു. (ചില പൊലീസുകാരെ )

  • @prinonj4551

    @prinonj4551

    3 жыл бұрын

    Kandda aaffasanmare nee sareennu vilikunnatho....

  • @prinonj4551

    @prinonj4551

    3 жыл бұрын

    @@SyamsVlog syam bro good ripley

  • @drisyaakhil8253

    @drisyaakhil8253

    3 жыл бұрын

    Nalla dress idathondayirikkum

  • @philipmathewmathew651
    @philipmathewmathew6514 жыл бұрын

    എത്ര രൂപ ആകും നല്ലയിനം 2 ആടിന്

  • @pranavpranav1605
    @pranavpranav16054 жыл бұрын

    Beeten kunjinta Vila nth

  • @shibubabukollam1947
    @shibubabukollam19474 жыл бұрын

    ഈ ആടിന്റെ പുഷ്ടി എന്താണ് (തീറ്റ )അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    Namukku ath kadayil vangan kittum chetta.. aadinulla pushti ennu paranjal mathi

  • @shibubabukollam1947

    @shibubabukollam1947

    4 жыл бұрын

    @@SyamsVlog ok thanks

  • @vilayilkizhakkathilnissam895

    @vilayilkizhakkathilnissam895

    4 жыл бұрын

    Pallet

  • @SyamsVlog

    @SyamsVlog

    4 жыл бұрын

    @@vilayilkizhakkathilnissam895 Yes

  • @manu.p.mmanu.p.m6308

    @manu.p.mmanu.p.m6308

    4 жыл бұрын

    *

  • @sreek4243
    @sreek42434 жыл бұрын

    ഫാമിലേക്കു ജോലിക്ക് ആവശ്യം ഉള്ളവർ വിളിക്കാം

Келесі