ഗ്ലാസ് ടേബിളിൽ ചുളിവില്ലാതെ ഷീറ്റ് വിരിക്കുന്ന വിധം

ഗ്ലാസ് ടേബിളിൽ ഷീറ്റ് വിരിക്കുമ്പോൾ ചുളിവ് വരുന്നത് സാധാരണമാണ്. ടേബിളിൻ്റെ ഭംഗി അതു കൊണ്ടു നഷ്ടമാവുകയും ചെയ്യും , എന്നാൽ ഷീറ്റ് ഉണ്ട്എന്ന് തോന്നാത്ത വിധം ഇത് വിരിക്കുന്ന വിധമാണ് വീഡിയോയിൽ

Пікірлер: 31

  • @lakshmianish6618
    @lakshmianish66184 жыл бұрын

    Useful video.Thank you

  • @madhuk8311
    @madhuk83114 жыл бұрын

    Good idea....

  • @srusuneil3250
    @srusuneil32504 жыл бұрын

    Good Idea

  • @gopalakrishnannechully3857
    @gopalakrishnannechully38574 жыл бұрын

    Useful

  • @dileepsarajam
    @dileepsarajam4 жыл бұрын

    👍

  • @lifeofmax2285
    @lifeofmax22854 жыл бұрын

    Nice

  • @sanurag3950
    @sanurag39503 жыл бұрын

    Good it works !!

  • @ValluvanadHome

    @ValluvanadHome

    3 жыл бұрын

    Thanks

  • @sreejithts9292
    @sreejithts92922 жыл бұрын

    Nte table size 5-3 black glass aanu, sheet crt size vedikano or kooduthal vedikano engane crt kittan??

  • @ValluvanadHome

    @ValluvanadHome

    2 жыл бұрын

    കുറച്ചു കൂടുതൽ വാങ്ങി Last കറക്ട് സൈസിൽ cut ചെയ്താൽ മതി. വീഡിയോയിൽ ഉണ്ട്

  • @sivagangav.s9232
    @sivagangav.s92323 жыл бұрын

    Super

  • @ValluvanadHome

    @ValluvanadHome

    3 жыл бұрын

    Thanks

  • @Aliakbar-dg6jf
    @Aliakbar-dg6jf8 ай бұрын

    Hi

  • @saranyadinil7928
    @saranyadinil79283 жыл бұрын

    Apol sheetinadiyil table nanavundakille?

  • @ValluvanadHome

    @ValluvanadHome

    3 жыл бұрын

    ഉണ്ടാകില്ല.

  • @wearemalayaliezzz9829
    @wearemalayaliezzz98293 жыл бұрын

    Blade vech cut cheyumbol scratch vizhumo ???

  • @ValluvanadHome

    @ValluvanadHome

    3 жыл бұрын

    ശ്രദ്ധയോടെ കട്ട് ചെയ്യേണ്ട ഭാഗം മാത്രം മുറിക്കുക

  • @safreenasafreena7218
    @safreenasafreena7218 Жыл бұрын

    Useful vedieo🥰

  • @abijithjith551
    @abijithjith551 Жыл бұрын

    Ethra kaalam ith inganae maintain cheyyan pattum?

  • @ValluvanadHome

    @ValluvanadHome

    Жыл бұрын

    മാസങ്ങളോളം നിൽക്കും. പറിച്ചെടുക്കാതിരുന്നാൽ മതി

  • @girijavm2697
    @girijavm26973 жыл бұрын

    Thin sheet aano virikkunnath?

  • @ValluvanadHome

    @ValluvanadHome

    3 жыл бұрын

    അങ്ങനെയൊന്നുമില്ല, ഏതായാലും പറ്റും

  • @ayoobsadhiayoobsadhi4174
    @ayoobsadhiayoobsadhi41742 жыл бұрын

    Ee shèet evide kittum. Enthaaa ee sheet peru

  • @ValluvanadHome

    @ValluvanadHome

    2 жыл бұрын

    വീട്ടുസാധനങ്ങൾ വില്ക്കുന്ന എല്ലായിടത്തും കിട്ടും (ഫാൻസി ഷോപ്പിലും മറ്റും ).ടേബിളിൽ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് എന്ന് പറഞ്ഞാൽ മതി.ഡിസൈൻ ഇല്ലാത്തത് വാങ്ങുക ..transparent ആയിട്ടുള്ളത്.

  • @umaibaashraf9121
    @umaibaashraf91216 күн бұрын

    ഇങ്ങനെ കട്ട്‌ ചെയ്തപ്പോൾ കൈ തട്ടി ഷീറ്റ് നീങ്ങി പോവുകയാണ്.. അപ്പോൾ എയർ കുടുങ്ങുന്നു 😢

  • @ValluvanadHome

    @ValluvanadHome

    6 күн бұрын

    @@umaibaashraf9121 വെള്ളം ഒഴിച്ച് ഷീറ്റ് വിരിച്ച് മുകളിൽ കൂടി നന്നായി വടിച്ചെടുത്താൽ air പോയി sheet മുഴുവൻ ഒട്ടും '. ശേഷം cut ചെയ്യുക

  • @moydupmoydu6573
    @moydupmoydu65732 жыл бұрын

    ഗ്ലാസിൽ ഒഴിക്കുന്ന വെള്ളത്തിൽ ഷാംപു വേണ്ടേ

  • @ValluvanadHome

    @ValluvanadHome

    2 жыл бұрын

    വേണ്ട, വെള്ളം മാത്രം മതി.

  • @vijayakumarma21
    @vijayakumarma21 Жыл бұрын

    👍

  • @jasonjayan
    @jasonjayan3 жыл бұрын

    Nice

  • @ValluvanadHome

    @ValluvanadHome

    3 жыл бұрын

    Thanks for your comment

Келесі