No video

Girls uniform coller coat cutting and stitching/in Malayalam/Cee Pee Creation

Girls uniform coller coat cutting and stitching/ in Malayalam/Cee Pee Creation
#uniform
#coat
#cutting
#stitching
#easy
#method
#Cee Pee Creation
#kerala
#coller coat
#cutting
#and
#stitching
uniform coat pocket stitching link:
• Uniform coat pocket ma...

Пікірлер: 355

  • @Praveen19899
    @Praveen19899 Жыл бұрын

    ഞാനും തയ്ച്ചു സർ.... സർ ന്റെ ക്ലാസ്സ്‌ നോക്കിയാണ് ഞാൻ തയ്ക്കുന്നത്,... അളവുകൾ കണക്കാക്കുന്നത് എങ്ങനെ എന്ന് ക്ലിയർ ആയി പറഞ്ഞു തരുന്നതു കൊണ്ട് ഏത് സൈസും തയ്ക്കാൻ പറ്റുന്നുണ്ട് വളരെ വളരെ നന്ദി സർ.... ഈശ്വരൻ നല്ലത് വരുത്തട്ടെ 🙏🙏🙏

  • @cpcreation7

    @cpcreation7

    Жыл бұрын

    Good..Thank you

  • @shamseeraadhi
    @shamseeraadhi10 ай бұрын

    Oro thavana stitch cheyumboyum sirnte vedeo kanditte cuting cheyukayulloo Ennale oru confidence kittulloo Thnks sir 👍

  • @cpcreation7

    @cpcreation7

    10 ай бұрын

    Thank you ❤️

  • @nishamp2359
    @nishamp23592 жыл бұрын

    ഒരുപാട് നന്ദിയുണ്ട് സാര്‍,ഞാന്‍ ആദ്യമായാണ് കോട്ട് ഥയ്ക്കുന്നത് വീഡിയോ കണ്ട്കൊണ്ട് തന്നെ തയ്ക്കുവാന്‍പറ്റി ....

  • @cpcreation7

    @cpcreation7

    2 жыл бұрын

    👍 സന്തോഷം..

  • @mrshitlerfullepisode7246
    @mrshitlerfullepisode72462 жыл бұрын

    ഞാൻ ഇത് നോക്കി അളവെടുത്ത് അടിച്ചു. ഉഷാറായി. നല്ല വണ്ണം നന്നായിട്ടുണ്ട്

  • @cpcreation7

    @cpcreation7

    2 жыл бұрын

    👍 good

  • @se-jk2ey

    @se-jk2ey

    Ай бұрын

    ​@@cpcreation7ഏഴിലാണ് പഠിക്കുന്നത് നല്ല തടിയുള്ള കുട്ടിക്ക് ഈ മെഷർമെന്റ് പറ്റുമോ

  • @NScreation84
    @NScreation84 Жыл бұрын

    Thank you cheta...this was very helpful to me.👍

  • @cpcreation7

    @cpcreation7

    Жыл бұрын

    Thanks for watching

  • @shezanashu6185
    @shezanashu61852 жыл бұрын

    👍👍👍💞 ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദമായി സബ്സ്ക്രൈബ് ചെയ്തു. താങ്ക്യൂ വെരി മേൽ

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thanks

  • @beingyourself7794
    @beingyourself77942 жыл бұрын

    Sound illangilum manassilaayi Pocket stitch cheyyunnadh sssoooper .

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thank you

  • @hazeenashabu5068
    @hazeenashabu50682 жыл бұрын

    Thank you sir ee video kand njanum oru coat stich cheidu

  • @cpcreation7

    @cpcreation7

    2 жыл бұрын

    Good 👍

  • @siyahulrahman.u344
    @siyahulrahman.u3442 жыл бұрын

    സൂപ്പർ, ഞാൻ രണ്ടു കോട്ട് ചെയ്തു 👍🏻 വെരി വെരി താങ്ക്സ്

  • @cpcreation7

    @cpcreation7

    2 жыл бұрын

    Good.. 👍 welcome

  • @noushadap2759
    @noushadap27592 жыл бұрын

    Shirt & pant alavu adukkunnathum cutting & stich cheyyunathum kanikkumo

  • @cpcreation7

    @cpcreation7

    2 жыл бұрын

    എല്ലാം വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ വിസിറ്റ് ചെയ്യുക 👍

  • @nims7068
    @nims70682 ай бұрын

    സർ.. കോളർ ന്..ചുരിദാർ ന് use ചെയ്യുന്ന സ്റ്റിഫ് ആണോ ഉപയോഗിക്കുന്നത്.. അതോ ഷർട്ട്‌ ന്റെ ആണോ

  • @cpcreation7

    @cpcreation7

    2 ай бұрын

    ചുരിദാറിന്റെ പോര, തുണി ക്യാൻവാസ് അല്ലെങ്കിൽ ഷർട്ടിന്റെ..

  • @alfiyaalfiya.k7601
    @alfiyaalfiya.k7601 Жыл бұрын

    Sir ..nde e vedeo kand njan e pravashyam 13 cot stich cheithu ellavarum valare nalla abiprayam paranju..enik athyavashyam stiching ariyam sir nu ayusum arogyavum daivam nalkatte ennu prarthikunnu

  • @cpcreation7

    @cpcreation7

    Жыл бұрын

    👍Very good..Thank you

  • @ridoosrichoosworld
    @ridoosrichoosworldАй бұрын

    നന്നായി മനസ്സിലായി. ചെസ്റ്റ് 40 ആവുമ്പോൾ sholder, neck. arm hol ഒക്കെ എത്രയെന്ന് പറയാമോ

  • @cpcreation7

    @cpcreation7

    Ай бұрын

    Armhole depth 9 1/2 inch.. shoulder 15"neck 15"(ഏകദേശം)

  • @minianilkumar4855
    @minianilkumar48552 жыл бұрын

    Thanku എനിക്ക് കൊട്ട് തൈയ്ക്കാൻ അറിയില്ലായിരുന്നു ഇത് കണ്ടു ഞാൻ തയ്യ്ച്ചു

  • @cpcreation7

    @cpcreation7

    2 жыл бұрын

    Good 👍

  • @ajiaji145

    @ajiaji145

    2 жыл бұрын

    ഞാനും

  • @haniadam6868

    @haniadam6868

    2 жыл бұрын

    Njan canvas vech adyamayittan 👍👍super

  • @hafsushihab2490
    @hafsushihab24902 жыл бұрын

    Super mollk adichu nannayi manasilakunnund

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thank you

  • @azinzzvlog8883
    @azinzzvlog88832 жыл бұрын

    👍🏻👍🏻 nallonm manasilayi 👍🏻👍🏻

  • @haniadam6868
    @haniadam68682 жыл бұрын

    Enikk ishtayi vedio, coat adichu adipoli 👍👍. Pinne oru samshayam up kuttikalude kazuthinde veedhiyum, neelavum valiya kuttikalude ade alavano varika.

  • @cpcreation7

    @cpcreation7

    2 жыл бұрын

    നീളം neck round+1inch ആണ്.വീതി 1/4"or1/2"കുറയ്ക്കാം..

  • @haniadam6868

    @haniadam6868

    2 жыл бұрын

    @@cpcreation7 thankyou👍👍

  • @haniadam6868

    @haniadam6868

    2 жыл бұрын

    Shirt cut cheyyunnadhum adikkunnadhum collara vekkunnadhumaya, idhu poleyulla vedio ittu tharuuu, coat adikkan kazinjadhil valareyere sandhoshathilan njan

  • @tajmeel
    @tajmeel2 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായിട്ടുണ്ട്. നന്ദി

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thanks for watching

  • @Kgbrozzs
    @Kgbrozzs Жыл бұрын

    10age ulla കുട്ടിക്ക് ulla alvu പറയുമോ

  • @saraswatiprabhakaran685
    @saraswatiprabhakaran6852 жыл бұрын

    Nannayi manasilakunnudu sir👌👌👌👌👌

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thanks

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq10 ай бұрын

    Thank you sir ethu kandupadichu eppool cheyithukodukunnudu

  • @cpcreation7

    @cpcreation7

    9 ай бұрын

    Valare santhosham 👍

  • @sumithradas6546
    @sumithradas6546 Жыл бұрын

    ഞാൻ thayichutto. സൂപ്പർ ആയി തൈക്കാൻ kazhinju. സർ പറഞ്ഞതുപോലെ തന്നെ kattuchathu തയ്ച്ചു. Thanks👍👍👍👍

  • @cpcreation7

    @cpcreation7

    Жыл бұрын

    Welcome 🥰

  • @sumithradas6546

    @sumithradas6546

    Жыл бұрын

    @@cpcreation7 🥰🥰thanks

  • @statuscorner..9161
    @statuscorner..91612 жыл бұрын

    Nannayi manazilayi sir

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thank you

  • @ratheesannarayan2822
    @ratheesannarayan28222 жыл бұрын

    ഞാൻ തയ്ച്ചു വളരെ വ്യക്തമായ വിശദീകരണം

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thanks

  • @sumalatha4998
    @sumalatha4998 Жыл бұрын

    Iam telugu but still understand ur cutting

  • @cpcreation7

    @cpcreation7

    Жыл бұрын

    Thanks for watching

  • @thajuneesanahas1138
    @thajuneesanahas11382 ай бұрын

    4th il പഠിക്കുന്ന കുട്ടികൾക്ക് full uniform എത്ര vangikkam.. ചുരിദാർ with coat

  • @cpcreation7

    @cpcreation7

    2 ай бұрын

    അത് ഏരിയാക്ക് അനുസരിച്ചാണ്..

  • @SanasVlogs-e1j
    @SanasVlogs-e1jАй бұрын

    Thanku🥰

  • @cpcreation7

    @cpcreation7

    Ай бұрын

    Thanks for watching

  • @sharafudheenka5910
    @sharafudheenka59102 жыл бұрын

    ഇതിൽ ഷോൾഡർ അളവ് പറഞ്ഞത് തെറ്റിയോ മാഷേ ❓️ഷോൾഡർ 14"പകുതി 7"=സ്റ്റിച്ചിങ്ങിനു ¹/⁴"വേണ്ടേ?

  • @cpcreation7

    @cpcreation7

    2 жыл бұрын

    ഇല്ല, വേണ്ട കോട്ടിന്റെ ഷോൾഡർ എപ്പോഴും ടോപ്പിന്റേതിനേക്കാൾ കുറവാണ് വരേണ്ടത്..6 3/4"വച്ചാൽ കൂടെ കുഴപ്പമില്ല..

  • @muhammadkunhi.a8669
    @muhammadkunhi.a86692 жыл бұрын

    വളരെയധികം കൃത്യമായക്ലാസ് തന്നെ ആമുഖമായി മെഷർമെൻറ് ചാർട്ട് ആവാമായിരുന്നു അളവുകൾ എഴുതികാണിച്ചാൽ നല്ലതായിരിക്കും

  • @cpcreation7

    @cpcreation7

    2 жыл бұрын

    Ok

  • @thasleemakannur5275
    @thasleemakannur52752 ай бұрын

    Thanku ഞാൻ രണ്ടു വർഷം മായി സാർ ന്റെ വീഡിയോ നോക്കി യാണ് തയ്ച്ചു കൊടുക്കാറുള്ളത്

  • @cpcreation7

    @cpcreation7

    2 ай бұрын

    Thank you 🥰

  • @se-jk2ey

    @se-jk2ey

    Ай бұрын

    ​@@cpcreation7ഏഴിലാണ് പഠിക്കുന്നത് നല്ല തടിയുള്ള കുട്ടിക്ക് ഈ മെഷർമെന്റ് എടുത്താ മതിയോ

  • @se-jk2ey

    @se-jk2ey

    Ай бұрын

    😒

  • @___crazy___vloger6906
    @___crazy___vloger69062 ай бұрын

    Super ❤

  • @cpcreation7

    @cpcreation7

    2 ай бұрын

    Thanks 😍

  • @peachihun8861
    @peachihun88617 ай бұрын

    How to stich coat with lining

  • @geethakumary3202
    @geethakumary32022 жыл бұрын

    Sir cout vedio kandu njan Oru cout thaichu koduthu Thanks sir

  • @cpcreation7

    @cpcreation7

    2 жыл бұрын

    👍 welcome

  • @neenuziya8153
    @neenuziya81532 жыл бұрын

    Adipoli sir 👍👍very use full🔥

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thank you

  • @fathimashafi3291
    @fathimashafi32912 жыл бұрын

    ഞാൻ ചെയ്തു സൂപ്പർ ആണ്. ചെറിയ കുട്ടികളാണ് കുറച്ചു അളവ് കുറച്ചു അടിപൊളി ആയിടുണ്ട് thank you sir

  • @cpcreation7

    @cpcreation7

    2 жыл бұрын

    Good

  • @user-pb4ge3co8d

    @user-pb4ge3co8d

    2 ай бұрын

    Ethra kurachu ath engana cheythe

  • @user-nr7rv4nl9g
    @user-nr7rv4nl9g2 жыл бұрын

    ഞാൻ കോട്ട് തയ്ച്ചു സൂപ്പർ ആയി താങ്ക്സ് 🌹👍

  • @cpcreation7

    @cpcreation7

    2 жыл бұрын

    👍 welcome

  • @hamizhamza9857
    @hamizhamza98572 жыл бұрын

    Excellent teaching thank you sir

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thank you

  • @mamathabmmamathabm-vv7xs
    @mamathabmmamathabm-vv7xs Жыл бұрын

    Thank you sir

  • @cpcreation7

    @cpcreation7

    Жыл бұрын

    👍👍

  • @mumthazpmohammed4685
    @mumthazpmohammed46852 жыл бұрын

    Sir njan ee video kandittaanu thaichu padichathu thanks

  • @cpcreation7

    @cpcreation7

    2 жыл бұрын

    👍 good

  • @ktmdure3907
    @ktmdure39072 жыл бұрын

    Coat thaychu Nannayittund Thnx

  • @cpcreation7

    @cpcreation7

    2 жыл бұрын

    👍 welcome

  • @suhaniyasheheer7175
    @suhaniyasheheer71752 жыл бұрын

    Sooper 👌

  • @shaheedavv1378
    @shaheedavv13782 жыл бұрын

    ഞാന്‍ വിഡിയോ കണ്ടു കൊണ്ട്‌ തന്നെ കോട്ട് thaychu നന്നായി thaikkan pateetund. Molkk curuct alavayirunnu. Thank you... 👍

  • @cpcreation7

    @cpcreation7

    2 жыл бұрын

    Welcome

  • @fazbanaza8102
    @fazbanaza81022 жыл бұрын

    School uniform collar coat 26 chest round ulla kuttik neck width , neck length ethraya edukendath sir

  • @hafsushihab2490
    @hafsushihab24902 жыл бұрын

    Boys nty pant thaikunnath kanikamo vegam

  • @cpcreation7

    @cpcreation7

    2 жыл бұрын

    kzread.info/dash/bejne/o6JnlpmvhZmvqM4.html

  • @banukunchon3481
    @banukunchon34812 жыл бұрын

    adikkanund .innale adyathe video kandu sound theere kuravayirunnu . Superayittund

  • @cpcreation7

    @cpcreation7

    2 жыл бұрын

    Athae athu kondanu veendum ettathu

  • @archasworld2814
    @archasworld28142 жыл бұрын

    നന്നായി മനസിലാവുന്നുന്നുണ്ട്

  • @cpcreation7

    @cpcreation7

    2 жыл бұрын

    𝐓𝐡𝐚𝐧𝐤 𝐲𝐨𝐮

  • @shabnashahbanath2001
    @shabnashahbanath2001 Жыл бұрын

    Sir collaril changundu kurti collaranu appo collarinte veethitil mathramalle vithyasamullu athukondu veronnum change cheyyandallo

  • @cpcreation7

    @cpcreation7

    Жыл бұрын

    Venda 👍

  • @shabnashahbanath2001

    @shabnashahbanath2001

    Жыл бұрын

    @@cpcreation7 thank u so much

  • @satheeshkichu4698
    @satheeshkichu46982 жыл бұрын

    Sir njan ithil nokki coat adichu thankyou

  • @cpcreation7

    @cpcreation7

    2 жыл бұрын

    Welcome

  • @ashaanil8952
    @ashaanil89522 жыл бұрын

    👍🏻 കോട്ട് തയ്ക്കുന്നതിന്റെ Rate ഒന്നു പറയാമോ

  • @cpcreation7

    @cpcreation7

    2 жыл бұрын

    (ഇതിന്)250₹-300₹..ഏരിയക്കും ഫിനിഷിങിനും അനുസരിച്ച് വാങ്ങാം..

  • @Indragaming631

    @Indragaming631

    2 жыл бұрын

    .

  • @rehanzainab9368

    @rehanzainab9368

    2 жыл бұрын

    @@cpcreation7 S

  • @noufalshahina779

    @noufalshahina779

    2 жыл бұрын

    👌

  • @manjuvijayan3588

    @manjuvijayan3588

    Жыл бұрын

    200

  • @jagadeeshkesavan1263
    @jagadeeshkesavan12632 жыл бұрын

    Ladies sweeper shirts stichu chaydhu tharumoo 30nos

  • @sudharajeev3215
    @sudharajeev32152 жыл бұрын

    Thank you sir nannayi manasilavunnund.oru set uniform thaichal etraya vangunnath

  • @cpcreation7

    @cpcreation7

    2 жыл бұрын

    Ariya anusarichu 550nu mukalelottu vaanghikkam 👍

  • @bilalmessi2417
    @bilalmessi2417 Жыл бұрын

    Pocket nannay manassilay nerathe ethrayum soundil ettkude

  • @alfiyaalfiya.k7601
    @alfiyaalfiya.k76012 жыл бұрын

    Backtuck frondile alav thanneyano pls reply

  • @shabnashahbanath2001
    @shabnashahbanath2001 Жыл бұрын

    Neck round 13 CH 30 Athinum ee alavu mathiyo

  • @cpcreation7

    @cpcreation7

    Жыл бұрын

    Yes

  • @luckyboutique1048
    @luckyboutique1048 Жыл бұрын

    Super sis tq so much from Tami nadu

  • @muraliks5138
    @muraliks5138 Жыл бұрын

    ഷോൾഡറിന്റെ ഭാഗത്തു 2ഇഞ്ച് മുകളിലേക്ക് കൂടുതൽ മാർക്ക്‌ ചെയ്യുമ്പോൾ ബാക്ക് പാർട്ടിന്റെ ലെങ്ത് കൂടില്ലേ.എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് പറയാമോ

  • @cpcreation7

    @cpcreation7

    Жыл бұрын

    ഇല്ല..അത് ഷോൾഡറാണ് മാത്രമല്ല, അയേൺ ചെയ്യുമ്പോൾ കോളർ നേരെ കിട്ടുകയും ചെയ്യും..

  • @siddharthsidhu8547
    @siddharthsidhu8547 Жыл бұрын

    Anna super video Anna na Tamil ana super ah purunjuthu enoda ponnu ku uniform ithe model than thaikanum ana 3000 kekuranga na veetula stich panuven ana uniform pattern therila ipo unga video pathen cutting and stitching super ah purunjuthu TQ so much Anna antha too ku pocket epdi thaikanum nu konjam sollunga na pls

  • @cpcreation7

    @cpcreation7

    Жыл бұрын

    Thanks for watching..poket video link podalam👇

  • @cpcreation7

    @cpcreation7

    Жыл бұрын

    kzread.info/dash/bejne/m6uH1bSAeJmoibA.html

  • @siddharthsidhu8547

    @siddharthsidhu8547

    Жыл бұрын

    TQ anna

  • @sahasra4usahasra_tailori-iz2lj
    @sahasra4usahasra_tailori-iz2lj Жыл бұрын

    V neck frond and back v neck. Apol frond and back v neck vannal..?.pinea princes cuting varupol full shoulder venno ?

  • @cpcreation7

    @cpcreation7

    Жыл бұрын

    Venda..appol shoulder wide aakumallo..

  • @sahasra4usahasra_tailori-iz2lj

    @sahasra4usahasra_tailori-iz2lj

    Жыл бұрын

    @@cpcreation7 thanks 🙏

  • @alfiyaalfiya.k7601
    @alfiyaalfiya.k76014 күн бұрын

    Sir nu online class start cheithoode njangale poleyullavark upakaramakum..

  • @cpcreation7

    @cpcreation7

    Күн бұрын

    Shop aanu samayam kittilla athanu..

  • @raseee288
    @raseee2882 жыл бұрын

    2 coat nn ethra metere cloth vendi varum

  • @cpcreation7

    @cpcreation7

    2 жыл бұрын

    2 Meter

  • @HaseenaHasy-km3hd
    @HaseenaHasy-km3hd Жыл бұрын

    Njanum Chaudhuri nannayittund thankyou

  • @cpcreation7

    @cpcreation7

    Жыл бұрын

    👍

  • @anuansha7008
    @anuansha70082 жыл бұрын

    11year gils nu allavu eathrayaannu

  • @ginithaanil7447
    @ginithaanil74472 ай бұрын

    Good explanation

  • @cpcreation7

    @cpcreation7

    2 ай бұрын

    Thanks for watching 🥰

  • @MuhammadIrfan-zl4fd
    @MuhammadIrfan-zl4fd Жыл бұрын

    സാർ sleeve വെക്കുക ഒന്ന് പറയാമോ cotന്

  • @cpcreation7

    @cpcreation7

    Жыл бұрын

    Coatne sleeve vakkarilla 🤔

  • @MuhammadIrfan-zl4fd

    @MuhammadIrfan-zl4fd

    Жыл бұрын

    ഉണ്ട് ഇവിടെ ഒരു കോളേജ് ൽ😊

  • @AminaAmina-db7yv
    @AminaAmina-db7yv Жыл бұрын

    സൂപ്പറായിട്ടുണ്ട്

  • @cpcreation7

    @cpcreation7

    Жыл бұрын

    Thanks

  • @beingyourself7794
    @beingyourself77942 жыл бұрын

    Eppazhum variety model upload cheyyannam

  • @cpcreation7

    @cpcreation7

    2 жыл бұрын

    ശ്രമിക്കാം.. 👍

  • @ashaaarif1476
    @ashaaarif14762 ай бұрын

    Super

  • @cpcreation7

    @cpcreation7

    2 ай бұрын

    Thanks for watching

  • @dhanyasuresh3336
    @dhanyasuresh33368 ай бұрын

    Thank you sir🙏🙏🙏

  • @cpcreation7

    @cpcreation7

    8 ай бұрын

    👍👍

  • @jayakumarr6687
    @jayakumarr66872 жыл бұрын

    This is very helpful video Thanks

  • @cpcreation7

    @cpcreation7

    2 жыл бұрын

    👍 welcome

  • @ratheesannarayan2822
    @ratheesannarayan28222 жыл бұрын

    വളരെ നല്ല വിശദീകരണം, Thank you

  • @alfiyaalfiya.k7601
    @alfiyaalfiya.k76012 жыл бұрын

    Ethey alavil loose kooti stich cheyyamo

  • @cpcreation7

    @cpcreation7

    2 жыл бұрын

    ടെസ്റ്റ് റൗണ്ട് അനുസരിച്ച് ലൂസ് കൂട്ടിയാൽ മതി.. chest 1/4+2"

  • @raviprakash2392
    @raviprakash2392 Жыл бұрын

    How many stitching rate

  • @cpcreation7

    @cpcreation7

    Жыл бұрын

    ₹250-₹300 here

  • @binuantonybinuantony3485
    @binuantonybinuantony34852 ай бұрын

    താങ്ക്യൂ 😍

  • @cpcreation7

    @cpcreation7

    2 ай бұрын

    Thanks for watching

  • @bhavyagowda2458
    @bhavyagowda2458 Жыл бұрын

    Thank you so much sir

  • @cpcreation7

    @cpcreation7

    Жыл бұрын

    Thanks for watching

  • @adithyarajesh8492
    @adithyarajesh84922 жыл бұрын

    ചേട്ടാ 7 വയസുള്ള കുട്ടിക്ക് എത്ര sholder എടുക്കണം.. Neck length എത്ര എടുക്കണം റിപ്ലൈ തരുമോ.... ഞാൻ ചേട്ടന്റെ stiching ആണ് ഫോളോ ചെയ്യുന്നത്.... റിപ്ലൈ തരണേ 🙏😍

  • @cpcreation7

    @cpcreation7

    2 жыл бұрын

    നോക്കൂ ഈ അളവുകൾ ബോഡിയിൽ നിന്നോ ഡ്രസ്സിൽനിന്നോ എടുക്കുകയാണ് വേണ്ടത്..ഏകദേശം പറയാം.. ഷോൾഡർ 12-13വയ്ക്കാം, നെക്ക് 11-111/2വയ്ക്കാം

  • @arifaari5063
    @arifaari5063 Жыл бұрын

    Ee coat adichal ethra paisa vangam...?

  • @cpcreation7

    @cpcreation7

    Жыл бұрын

    ₹250-₹300

  • @IslamicArivukal
    @IslamicArivukal2 жыл бұрын

    5 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് എത്ര മീറ്റർ തുണി വേണം

  • @cpcreation7

    @cpcreation7

    2 жыл бұрын

    80 cm മതിയാകും

  • @abdulbasheer3540
    @abdulbasheer35402 жыл бұрын

    Uniform coat stitching charge Ethra vangam

  • @cpcreation7

    @cpcreation7

    2 жыл бұрын

    250-300

  • @misriyak5844
    @misriyak58443 ай бұрын

    👍🏻👍🏻 thanks sir

  • @cpcreation7

    @cpcreation7

    3 ай бұрын

    Thanks for watching 🥰

  • @naseemayahiya7451
    @naseemayahiya7451 Жыл бұрын

    Said opanulla coat onnu vidio vidamo

  • @cpcreation7

    @cpcreation7

    Жыл бұрын

    Ithu side open aanu

  • @ansaransar6005
    @ansaransar60052 жыл бұрын

    5am classile coatinte alavonnu paranju tharo

  • @cpcreation7

    @cpcreation7

    2 жыл бұрын

    അളവെടുത്തു തയ്ക്കുന്നതാണ് കൂടുതൽ ശരി..

  • @ansaransar6005

    @ansaransar6005

    2 жыл бұрын

    @@cpcreation7 ok😊

  • @sum1058
    @sum10582 жыл бұрын

    Back piecel teckinde irakkam ethreya edukkuka

  • @cpcreation7

    @cpcreation7

    2 жыл бұрын

    Front &back same aanu

  • @sum1058

    @sum1058

    2 жыл бұрын

    @@cpcreation7 friendli shoulderil ninn 9 1/2 alle eduthad backilum athupoleyano

  • @cpcreation7

    @cpcreation7

    2 жыл бұрын

    Alla,bottathil ninnum marck chayyuka..

  • @sum1058

    @sum1058

    2 жыл бұрын

    @@cpcreation7 ok sr

  • @arifaari5063
    @arifaari50632 жыл бұрын

    Ee കോട്ട് ഒരു പോക്കറ്റ് വച്ചു തൈച്ചാൽ എത്ര ക്യാഷ് വാങ്ങാം...?

  • @cpcreation7

    @cpcreation7

    2 жыл бұрын

    (Two pocket 250₹-300₹)വേണമെങ്കിൽ അല്പം കുറയ്ക്കാം..

  • @sabithasatheesh922
    @sabithasatheesh922 Жыл бұрын

    Valare upakarapettu

  • @cpcreation7

    @cpcreation7

    Жыл бұрын

    Thanks for watching

  • @abdullatheef104
    @abdullatheef104Ай бұрын

    Canvas ethan..thick koodyathano

  • @cpcreation7

    @cpcreation7

    Ай бұрын

    Papper alla, coth canvas

  • @abdullatheef104

    @abdullatheef104

    Ай бұрын

    Thanku

  • @abdullatheef104

    @abdullatheef104

    Ай бұрын

    @@cpcreation7shirtin vekkunnathalle

  • @cpcreation7

    @cpcreation7

    Ай бұрын

    @@abdullatheef104 അല്ല കനം കുറഞ്ഞ് തുണിപോലുള്ളത്..

  • @abdullatheef104

    @abdullatheef104

    Ай бұрын

    @@cpcreation7oho..njan ath thanne vechpoi..stich aakiyappol kozopponnulla

  • @sreehari9152
    @sreehari91522 ай бұрын

    Sir pants shirt coat skirt ithinokke ethra meter cloth vendivarumennu onnu paranju tharamo

  • @Come-dy379
    @Come-dy37910 ай бұрын

    Pocket stitch cheyunna vidieo yude link undo

  • @cpcreation7

    @cpcreation7

    10 ай бұрын

    Yes idam👇

  • @cpcreation7

    @cpcreation7

    10 ай бұрын

    kzread.info/dash/bejne/m6uH1bSAeJmoibA.htmlsi=W0xFA4Q30YZzWhyU

  • @safisafeena2006
    @safisafeena20062 жыл бұрын

    Uniform shirt inte video idamo

  • @sajeena9471
    @sajeena9471 Жыл бұрын

    Back tuck alave parayo

  • @cpcreation7

    @cpcreation7

    Жыл бұрын

    Front le athe alavu vachal mathi

  • @janvisacharya4642
    @janvisacharya46422 жыл бұрын

    Tnq soooooooo much sir🙏🙏

  • @cpcreation7

    @cpcreation7

    2 жыл бұрын

    Welcome

  • @nafeesathkaleel1811
    @nafeesathkaleel18112 жыл бұрын

    Nannayi manassilayi. 👍

  • @abubakarsidheq3118
    @abubakarsidheq31182 жыл бұрын

    Thankyou

  • @arshidavp8844
    @arshidavp88442 жыл бұрын

    ഒരു കോട്ട് തുന്നിയാൽ എത്ര പൈസ വാങ്ങിക്കുക??

  • @cpcreation7

    @cpcreation7

    2 жыл бұрын

    ഇതിന് 250-300₹ വാങ്ങിക്കാം

  • @arshidavp8844

    @arshidavp8844

    2 жыл бұрын

    @@cpcreation7 thank you 😍🥰

  • @lijipklijipk6704

    @lijipklijipk6704

    2 жыл бұрын

    .

  • @devayaniharidas6979

    @devayaniharidas6979

    2 жыл бұрын

    Super teaching

  • @anuanujith7779

    @anuanujith7779

    2 жыл бұрын

    Backil extra 2inj thazhe athikam varunn

  • @snobeeyy
    @snobeeyy Жыл бұрын

    Eath school aanu ithu?😊

  • @cpcreation7

    @cpcreation7

    Жыл бұрын

    ..

  • @mariya.marina6848
    @mariya.marina68482 жыл бұрын

    സൂപ്പർ bro👍👌

  • @cpcreation7

    @cpcreation7

    2 жыл бұрын

    Thank you

  • @prarthuszdanceworld2965
    @prarthuszdanceworld29652 ай бұрын

    സാർ 10 വയസ്സിന് കഴുത്ത് അകലവും കഴുത്ത് ഇറക്കവും എത്രയാണ്

  • @kaviyapriyachannel
    @kaviyapriyachannel Жыл бұрын

    Hi sir entha vidio parents ku use full vidio next 10 years ku alavu eduthu pottu cutting vidio podunga sir

  • @cpcreation7

    @cpcreation7

    Жыл бұрын

    Ok pakalam

  • @devadathan.c.p9859
    @devadathan.c.p98592 жыл бұрын

    Thank you

  • @cpcreation7

    @cpcreation7

    2 жыл бұрын

    👍

  • @devadathan.c.p9859

    @devadathan.c.p9859

    2 жыл бұрын

    Coat തയ്ച്ചു btother thank you. First time ആണ്. നിങ്ങളുടെ വീഡിയോ എനിക്ക് ഉപകാരം ആയി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. Thankyou

  • @cpcreation7

    @cpcreation7

    2 жыл бұрын

    ഓക്കെ.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം🙏

  • @ayanaradhwa7863
    @ayanaradhwa7863 Жыл бұрын

    ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ coat തയിച്ചാൽ charge ethraya

  • @cpcreation7

    @cpcreation7

    Жыл бұрын

    ₹250

  • @variety.adukkala
    @variety.adukkala2 ай бұрын

    Nice🎉🎉

  • @cpcreation7

    @cpcreation7

    2 ай бұрын

    Thanks

Келесі