Girish AD Interview Part - 2 | Premalu | Maneesh Narayanan | Cue Studio

Ойын-сауық

സത്യൻ സാർ പ്രേമലു കണ്ട് വിളിച്ചു. പലരും പറയും മാറ്റി ചെയ്യ് എന്ന് പറയും, അതില് വീഴരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. അയാം കാതലിന്റെ അപ്‌ഡേറ്റ് എന്താണ്? ഗിരീഷ് എഡി അഭിമുഖം അവസാന ഭാഗം.
#girishad #premalu #naslen #mamithabaiju #vishnuvijay #sathyananthikkad #iamkaathalan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 97

  • @sudheeshv8101
    @sudheeshv81014 ай бұрын

    ഈ type പടം ഇനിയും എടുക്കണം. ചിരിച്ചു ചിരിച്ചു മതി ആയി 😍😍😍😍

  • @p.ashukkur4613

    @p.ashukkur4613

    4 ай бұрын

    എല്ലാകാലഘട്ടത്തിലും ഇതുപോലുള്ള സിനിമകൾ ഇറങ്ങിയിട്ടുണ്ട് ,പ്രായം മാറുമ്പോൾ അത്തരം സിനിമകൾ ഇഷ്ടപ്പെടണം എന്നില്ല

  • @akki6897

    @akki6897

    3 ай бұрын

    എൻ്റെ അച്ഛനും അമ്മയും ചിരിച്ചൊരു വഴി ആയി 60+ ഒരുപാട് ആളുകൾ തീയേറ്ററിൽ ചിരിച്ചു മറിയുന്നത് കണ്ടൂ.... അപ്പോ ഏജ് അല്ല ജീവിത സാഹചര്യങ്ങൾ ആവും ആസ്വാദനത്തിന് തടസം ആകുന്നത്..​@@p.ashukkur4613

  • @mother.of.a.cute.boy87
    @mother.of.a.cute.boy874 ай бұрын

    ഞാൻ എല്ലാ സിനിമകളും ഫോണിൽ ആണ് കൂടുതൽ കാണുന്നത്. ഇതുപോലെയുള്ള movies വരുമ്പോൾ തിയേറ്ററിൽ പോയി കാണും. പ്രേമലു കണ്ടു bro 😍😍സൂപ്പർ 👍🏻👍🏻👍🏻ഞാൻ ഒത്തിരി stress നിടയിൽ ആണ് പോയി കണ്ടത്. നന്നായി relax ആകാൻ പറ്റി thnk u bro 🙏🏽🙏🏽❤️

  • @yellowwb4183

    @yellowwb4183

    4 ай бұрын

    ❤👍🏽

  • @abc...7241

    @abc...7241

    4 ай бұрын

    Actually NjN stressed aayathaann, i really miss our old life , banglore, nyt life friends groups ❤💔💔💔

  • @sajithtc1616
    @sajithtc16164 ай бұрын

    ഒരുപാട് ടെൻഷൻ ഉള്ള മനുഷ്യർ രണ്ടു മണിക്കൂർ മനസ്സ് നിറഞ്ഞു ചിരിക്കുന്നു എങ്കിൽ നിങ്ങളുടെ സിനിമ മികച്ച കലാസൃഷ്ടി ആണ്... ഞാൻ സിനിമ കണ്ടു ചിരിച്ചു ആസ്വദിച്ചു ❤❤❤❤

  • @manusree9920
    @manusree99204 ай бұрын

    ഗിരീഷ് മച്ചാനെ നിങ്ങള് പടം എടു.. ഞങ്ങൾ കണ്ടോളാം... ചിരി ച്ചു സന്തോഷിക്കട്ടെ മാൻ

  • @funaane
    @funaane4 ай бұрын

    നല്ല നല്ല എൻ്റർടെയ്നർ പടങ്ങൾ ചെയ്ത് മലയാള സിനിമയിൽ ടോപ്പിൽ വന്ന സമയത്ത് ട്രാക്ക് മാറ്റി നിവിൻ പോളി ക്ക് അബദ്ധം പറ്റിയത് പോലെ പറ്ററുത്. നിങ്ങള് കംഫർട്ടബിൾ ആയ നിങ്ങളുടെ comfort zone പടങ്ങൾ ചെയ്യുക പ്രേക്ഷകർക്ക് അതാണ് താൽപര്യവും🤝👍

  • @enigmaticbloke1129

    @enigmaticbloke1129

    4 ай бұрын

    😢

  • @praveenkuruppath

    @praveenkuruppath

    2 ай бұрын

    വളരെ ശരിയാണ്❤❤❤

  • @funaane
    @funaane4 ай бұрын

    ആയ കാലത്ത് വിദഗ്ധമായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്ത് വന്ന തഴക്കം ഒരു ട്രെൻഡ് ക്രിയേറ്റ് ചെയ്യാനും ,കാലഘട്ടത്തിൻ്റെ വൈബ് പിടിക്കാനും ഗിരീഷിനെ സഹായിക്കുന്നുണ്ട് എല്ലാ സിനിമകളിലും 👌.

  • @kochi_universe
    @kochi_universe4 ай бұрын

    His music sense👌👌 3padathilum kidu songs and BGM

  • @dileepmk4877
    @dileepmk48774 ай бұрын

    ഇയാൾ ഒരു ബ്രാൻഡ് ആയി മാറി കഴിഞ്ഞു ❤❤

  • @praveenkuruppath
    @praveenkuruppath2 ай бұрын

    ഒരേ പോലെ ഉള്ള പടങ്ങൾ അല്ലല്ലോ എല്ലാം വ്യത്യാസ്ഥമാണ് നടനും നായികയും മാറുന്നുണ്ടല്ലോ പലരും തമ്മിൽ പല കോമ്പോ ഉണ്ടായിരുന്നു പണ്ട് ഇപ്പോൾ നിങ്ങളുടെ സിനിമയിൽ ഞങ്ങൾക്ക് അത് കിട്ടുന്നുണ്ട് കാണികൾ ഉണ്ട് ബ്രോ. ഗീരിഷ് നിങ്ങൾ മുന്നോട്ട് പോവുക ആശംസകൾ

  • @abinand.k6910
    @abinand.k69104 ай бұрын

    Naslen ningade lucky charm 🧿 aan

  • @everyonetravelauniquejourn8752
    @everyonetravelauniquejourn87524 ай бұрын

    ഇത് ഇങ്ങനെ താത്വികമായി അവലോകനം ചെയ്യണ്ട . ചിത്രം കാണുക. അത്ര തന്നെ

  • @Dadskitchenstories
    @Dadskitchenstories4 ай бұрын

    Good talk! cool, colourful frame and lighting 👌👌

  • @ScenarioMovieStudio
    @ScenarioMovieStudio4 ай бұрын

    12:13 Kaathalan Update

  • @amarpt4516
    @amarpt45164 ай бұрын

    Fav director ❤❤ fav interviewer ❤❤

  • @manjushkrkr4551
    @manjushkrkr45514 ай бұрын

    ഗിരീഷ് സൂപ്പറാ ❤🎉❤

  • @georgeabhijith3509
    @georgeabhijith35094 ай бұрын

    ഇത് പോലെ മതി... Premalu അടിപൊളി ആയിരുന്നു

  • @vipulragnor8095
    @vipulragnor80954 ай бұрын

    Onne paaaliyal padam aaake ooombii pokum, oru safe zone prpdiyum alla, pure skill❤. Subject adipwlii aaahnengil eyaale direction athine sure aayum enhance cheyyum in any gener, an excellent craft man❤

  • @sreeragx
    @sreeragx4 ай бұрын

    Second time kand dhe ippo ethi! Poli padammm ❤

  • @renjinkraju
    @renjinkraju3 ай бұрын

    Thanks man for giving us such a wonderful movie 🎉🎉

  • @huupgrds9503
    @huupgrds95034 ай бұрын

    Kidilan Director ❤

  • @anuranjvn5960
    @anuranjvn59604 ай бұрын

    Nice interview

  • @enigmaticbloke1129
    @enigmaticbloke11294 ай бұрын

    താങ്കൾ ചെയ്യുന്ന സിനിമകൾ Audience നെ മനസ്സിലാക്കിക്കൊണ്ട് ആണ്. അത് തന്നെ ആണ് താങ്കളുടെ വിജയം അല്ലാതെ മറ്റു ചിലരെ പോലെ അവർക്ക് വേണ്ട പടം ഉണ്ടാക്കിയിട്ട് കാണുന്നവരുടെ ബുദ്ധി അളക്കാൻ താങ്കൾ നിൽക്കാറില്ല. Keep making these movies as long as it is executed well, people will come to theatres to watch these movies.

  • @Ambience756
    @Ambience7564 ай бұрын

    Iniyum ഇങ്ങനത്തെ സിനിമ വേണം.... Powli പടം

  • @mediacometrue7751
    @mediacometrue77514 ай бұрын

    Gireesh, padathile Video songsokke onnu release cheyyu.

  • @ArJun-nj9sn
    @ArJun-nj9sn4 ай бұрын

    ഹൃദയം രസം ഉള്ള റഫറൻസ് പോലെ ആണ് തോന്നിയത്. പിന്നെ ഇന്നത്തെ കാലത്ത് തൊട്ടതിനും പിടിച്ചതിനും ട്രിഗർ ആവുന്ന ടൈമിൽ ആ മ്യൂസിക് വരെ ഉപയോഗിക്കാൻ ഹൃദയം ടീം അനുവാദം കൊടുത്തെങ്കിൽ 👏

  • @Polimoodambadi
    @Polimoodambadi4 ай бұрын

    Gireesh ❤🎉

  • @secret_agent8213
    @secret_agent82134 ай бұрын

    gireesh 💗

  • @sijoshxavier6850
    @sijoshxavier68504 ай бұрын

    Ahh contrast paripaadi explain cheythath polich

  • @HEALTHTRAVELBEAUTY
    @HEALTHTRAVELBEAUTY4 ай бұрын

    കൺഫ്യൂസ്ഡ് ആയിട്ടുള്ള ആൾക്കാരുടെ ഡയറക്ടർ മാർ പണിയില്ലാതെ വീട്ടിൽ ഇരിക്കുവാണ് BRO.....keep going

  • @Angarakandi
    @Angarakandi4 ай бұрын

    One of my fav Director ❤

  • @SajinaSajina-ud1mq
    @SajinaSajina-ud1mq4 ай бұрын

    tv yil varumo

  • @KamalJ-ew7zj
    @KamalJ-ew7zj4 ай бұрын

    Waiting For Iam Kathalan ❤

  • @anaghakt4114
    @anaghakt41144 ай бұрын

    @12:12 iam കാതലൻ

  • @seekzugzwangful
    @seekzugzwangful4 ай бұрын

    നല്ല അടിപൊളി entertaining പടം..

  • @raviv8861
    @raviv88614 ай бұрын

    There is a clear korean rom com influence in this movie

  • @user-cc4kh5xq9u
    @user-cc4kh5xq9u4 ай бұрын

    Superb ❤❤❤ movie

  • @subeeshmk4453
    @subeeshmk44534 ай бұрын

    ഇങ്ങേരിത് എന്തൊക്കെയാ ചോദിക്കുന്നെ..... 'സ്ക്രിപ്റ്റിൽ ഇങ്ങനെ വരുമ്പോഴാണല്ലോ അങ്ങനെ ആകുന്നത്.. അപ്പോഴാണല്ലോ സിനിമയാകുന്നത് ".... ചോദ്യവും ഉത്തരവും ഒരാള് തന്നെ പറയുന്നു... വെറുതെ അല്ല അന്ന് ഫഹദ് "അതെ... അതെ... അതെ " 🤦🏻‍♂️

  • @seekzugzwangful

    @seekzugzwangful

    4 ай бұрын

    😁 ഇടയ്ക്ക് ഇടയ്ക്ക് സംഭവിക്കും.. പോട്ടെ ന്നേ

  • @theshern4613
    @theshern4613Ай бұрын

    നിങ്ങൾ നിങ്ങൾക്ക് ഇഷ്ടം ഉള്ള ടൈപ്പ് സിനിമ ചെയ്താ മതി. പലരും പലതും പറയും. അതൊന്നും മൈൻഡ് ചെയ്തിട്ട് കാര്യമില്ല. മനീഷേട്ടൻ പറഞ്ഞ പോലെ സ്വന്തം ട്രാക്കിനെ മിനുക്കിയാൽ മതി. Thanks a lot for all three movies. എന്തൊരു സമാധാനം ആണ് ആ പടങ്ങൾ കാണുമ്പോൾ, അതു ചില്ലറ കാര്യമാണോ. 🖤

  • @marymarysexactly
    @marymarysexactly4 ай бұрын

    സൂപ്പര്‍ ഗിരീഷ്

  • @Shijin_Varghese
    @Shijin_Varghese3 ай бұрын

  • @user-xd7xr2qu5q
    @user-xd7xr2qu5q2 ай бұрын

    Permalu part 2 waiting

  • @vibinyohannan591
    @vibinyohannan5914 ай бұрын

    Eni thante aduthnn athra premalu vannalum kozhapola,thaangal indakkikondaa errikku njngal kazhichukondaa errikkum 😋 ,premalu was dammn yum 😋😄😅

  • @cinemabros9691
    @cinemabros96914 ай бұрын

    6:56 അപ്പൊ ചാക്കോച്ചൻ - ഗിരീഷ് AD ആയി ഒരു പടം ഉടനെ പ്രതീക്ഷിക്കാം..!😌🔥

  • @Vincent-sy6fv

    @Vincent-sy6fv

    4 ай бұрын

    Because, അള്ളു രാമേന്ദ്രൻ ന്റെ സ്ക്രിപ്റ്റ് ഗിരിഷ് കൂടെ ആണ്‌... അങ്ങനെ കമ്പനി ആയതാണ്. Maybe we can expect one film in future.

  • @muhammedashik8431

    @muhammedashik8431

    4 ай бұрын

    എന്തിനാ ഗിരീഷ് നെ ഫീൽഡ് ഔട്ട്‌ ആകാനാണോ 😂

  • @cinemabros9691

    @cinemabros9691

    4 ай бұрын

    @@muhammedashik8431 അങ്ങേര് ഫീൽഡിൽ വന്നത് തന്നെ ചാക്കോച്ചന്റെ കൂടെ ആണ് ഹേ.. He was one of the writers of Allu Ramendran

  • @pukrajesh
    @pukrajesh4 ай бұрын

    Dear Gireesh AD, Padam kandu, randu thavana..... Oru doubt nddd, Nagasyrandrikk remuneration vallathum koduthooo??...

  • @AJ_M_95
    @AJ_M_954 ай бұрын

    Waiting for "I am Kadhalan"

  • @explore808
    @explore8084 ай бұрын

    Great Film-maker ഈ genre il തന്നെ ചെയ്താൽ മതി ഇതിൽ ക്രാഫ്റ്റ് ഇല്ല എന്നൊക്കെ പല തരത്തിൽ ഉള്ള ആളുകൾ പറയും നല്ല ക്രാഫ്റ്റ് വേണ്ടതാണ് ഇതിനും Actually ഇങ്ങനെ വരുന്ന എല്ലാ പടവും ഹിറ്റ് ആവുന്നില്ലാലോ അപ്പോ hit ആക്കുന്ന ഡയറക്ടര് great മികച്ച എൻ്റർടെയ്നർ എടുക്കാനും കഴിവ് വേണം അല്ലാതെ അങ്ങനെ പറയുന്നവര് വാണങ്ങൾ

  • @enigmaticbloke1129

    @enigmaticbloke1129

    4 ай бұрын

    Exactly. ഒരാളെ ചിരിപ്പിക്കാൻ പറ്റുന്നുണ്ട് എങ്കിൽ അതാണ് ഏറ്റവും വലിയ വിജയം. ചെയ്ത 3 സിനിമകളും ചിരിക്കാൻ ഉണ്ടായിരുന്നു.

  • @SajinaSajina-ud1mq
    @SajinaSajina-ud1mq4 ай бұрын

    ❤❤❤❤❤😢😢😢😢😢😢😢

  • @uvaiserahman331
    @uvaiserahman3312 ай бұрын

    Super entertainer പ്രേമലു

  • @rajeshsarangadharan6912
    @rajeshsarangadharan69124 ай бұрын

    Spoof അയി തോന്നിയില്ല, ഒരു tribute പോലെ ആണ് തോന്നിയത്

  • @Vision20244
    @Vision202444 ай бұрын

    അതേ.. ബാക്കി ഉള്ളവർ പറഞ്ഞത് കേട്ടു ചാടി haters ഉണ്ടാക്കുന്ന പരിപാടി വേണ്ട.. അവരവർക്കു ഇഷ്ടമുള്ളത് ചെയ്യൂ

  • @SajinaSajina-ud1mq
    @SajinaSajina-ud1mq4 ай бұрын

    hi

  • @KamalJ-ew7zj
    @KamalJ-ew7zj4 ай бұрын

    ഗിരീഷ് Ad ❤

  • @sureshtgopinathan
    @sureshtgopinathan3 ай бұрын

    പൊന്നു ഭായി...കഞ്ചാവ് പടവും താടി-മുടിയന്‍ പടവും പറന്നിടിക്കണ പടവും അവാര്‍ഡ് പടവും എടുക്കാന്‍ കുറേപേരുണ്ട് മലയാളത്തില്‍...! താങ്കള്‍ സ്വന്തം രീതിയില്‍ മാത്രമേ എടുക്കാവൂ...പ്ളീസ് .!

  • @SajinaSajina-ud1mq
    @SajinaSajina-ud1mq4 ай бұрын

    mamitha chechina kana thonunnu

  • @mehthabkhan
    @mehthabkhan4 ай бұрын

    Request to direct nivin 😅 best combo ayrkm

  • @rejinsam9809

    @rejinsam9809

    4 ай бұрын

    Ath polikkum

  • @amalraja449
    @amalraja4494 ай бұрын

    Ineem cheito ith mathi❤❤❤ avanmaord oke poi pani nokan para

  • @chacheB
    @chacheB4 ай бұрын

    പ്രേമലുവിലെ ഞങ്ങളുടെ കഥാപാത്രത്തെ കുറിച്ച് GAD-നോട് ഞങ്ങൾ മമ്മി ആരാധകർക്ക് ഇപ്പോഴും ചെറിയ അസ്വസ്ഥതയുണ്ട്. സൂപ്പർ ശരണ്യയിൽ, GAD മമ്മിയുടെ കഥാപാത്രത്തെ അൽപ്പം നിഷേധാത്മകവും, inസെൻസിറ്റീവും, നാർസിസിക്റ്റും, പരിഹാസവും ആക്കി മാറ്റി, സ്‌ക്രീൻ ടൈം തീരെ കുറവാyirunnu too. കഥാ സന്ദർഭത്തിൽ കഥാപാത്രത്തിന് അത്ര പ്രസക്തമായിരുന്നില്ല. പ്രേമലുവിൽ മമ്മിക്ക് ഫുൾ സ്‌ക്രീൻ ടൈം ഉണ്ടായിരുന്നിട്ടും, നസ്‌ലിൻ, സംഗീത്, പൊൻമുട്ട ആദി ചേട്ടൻ എന്നിവരുടെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത് എന്നതിനാൽ, ഒരു കലാകാരിയായി അഭിനയിക്കാൻ അവർക്ക് കാര്യമായൊന്നും ഉണ്ടായിരുന്നില്ല. Their കഥാപാത്രങ്ങൾ വളരെ വൈകാരിക തലങ്ങളിൽ നന്നായി എഴുതിയിട്ടുണ്ട്.. എന്നാൽ ഇവിടെയും മമ്മിയുടെ കഥാപാത്രം പകുതി എഴുതി vechi രിക്കുന്നു, അതേ സമയം പ്രേമലുവിലും അവളുടെ കഥാപാത്രത്തിൽ ഒരു ചെറിയ നെഗറ്റീവ് ഇഷ് ഉണ്ട്. റീനു ''സച്ചിനോട് വളരെ അടുത്തിടപഴകുന്നതിനാൽ അവൻ അവളെ പ്രൊപ്പോസ് ചെയ്യുമ്പോൾ ഒരു മടിയും കൂടാതെ അവനെ നിരസിക്കുന്നു ഏതെങ്കിലും രണ്ടാമത്തെ ചിന്തകൾ. ഒരു പെൺകുട്ടി ഒരിക്കലും ഒരു പുരുഷന് അനാവശ്യ സ്വാതന്ത്ര്യം നൽകരുത്, അവൾ ആ സ്വാതന്ത്ര്യം നൽകിയാൽ അത് ആൺകുട്ടിക്ക് പ്രതീക്ഷ നൽകുന്നു; അയാൾക്ക് ബന്ധത്തിൽ നിന്ന് തെറ്റായ സൂചനകൾ ലഭിക്കുന്നു. അതുകൊണ്ടാണ് റീനു അവസാനം സച്ചിനോട് പറയുന്നത് ''ഞാൻ നിങ്ങൾക്ക് മനപ്പൂർവ്വം പ്രതീക്ഷ നൽകിയതാകാം..'' അതായത്, റീനു ഒരു സെൻസിറ്റീവ് / വൈകാരികത കുറഞ്ഞ പെൺകുട്ടിയാണ്- ഒരു സാധാരണ സെൻസിറ്റീവായ പെൺകുട്ടി, ഒരു പെൺകുട്ടി അമിത സ്വാതന്ത്ര്യം നൽകുന്നത് കുട്ടികൾക്ക് പോലും അറിയാം. ഒരു ആൺകുട്ടിക്ക് ഇടം ലഭിക്കാനുള്ള സൗകര്യം എന്നതിനർത്ഥം, ബന്ധത്തിന് അവൻ അത് അവളുടെ അതെ ആയി കണക്കാക്കാനുള്ള 99% സാധ്യതയുണ്ടെന്നാണ്. പ്രത്യാശ നൽകിയ ശേഷം, നിർദ്ദേശിച്ചപ്പോൾ-തിരസ്‌ക്കരണവും ഹാർട്ട് ബ്രേക്കും,,,സിനിമ മികച്ചതാണ് ..നായകന് സംവിധായകനെ മഹത്വപ്പെടുത്താൻ ഒരു തെറ്റായ/വില്ലൻ കഥാപാത്രം ആവശ്യമാണ്. GAD മമ്മി ഉപയോഗിച്ചു, കാരണം ആ അക്ഷരം കൊള്ളാം, പക്ഷേ ഞങ്ങൾ ആരാധകർക്ക് സങ്കടമുണ്ട്. പക്ഷേ നിങ്ങൾ മമ്മിക്ക് ആദ്യ ലീഡ് നൽകി. athil സന്തോഷം

  • @kathalan162

    @kathalan162

    4 ай бұрын

    😂😂😂😂😂

  • @nithishes4399

    @nithishes4399

    4 ай бұрын

    What coconut are you talking

  • @seekzugzwangful

    @seekzugzwangful

    4 ай бұрын

    എന്ത് മാങ്ങ ആണോ പറയുന്നത്?!! മമിത ബൈജുവിനെ ആണോ താങ്കൾ മമ്മി എന്ന് വിളിക്കുന്നത്? സത്യത്തിൽ എന്താണ് പ്രശ്നം?

  • @shafeeqani3737

    @shafeeqani3737

    4 ай бұрын

    ​@@nithishes4399😂😂

  • @anandhuvijay007

    @anandhuvijay007

    4 ай бұрын

    Masanagudi vazhi ootilekku pona vazhi ethaaaa 😬😬

  • @josephjo1084
    @josephjo10844 ай бұрын

    I really liked 'Thaneer mattan dinangal '... But premalu entho anikku work aayilla...😑

  • @justrandomthingshere

    @justrandomthingshere

    3 ай бұрын

    Premalu is the best of his work.

  • @AadithyanCm
    @AadithyanCm3 ай бұрын

    🤍

  • @iabinthomas
    @iabinthomas4 ай бұрын

    എന്റെ പൊന്നു മനിഷേ ചോദ്യങ്ങൾ rubber ബാൻഡ് പോലെ വലിച്ചു നീട്ടതെ ഇരിക്കാൻ പറ്റുമോ

  • @production_art
    @production_art4 ай бұрын

    താങ്കൾ താങ്കൾക്ക് ഇഷ്ടപ്പെട്ട പടം ചെയ്യുക. അല്ലാതെ എല്ലവരും കരഞ്ഞു മെഴുകുന്ന സിനിമ വേണ്ട.

  • @SajinaSajina-ud1mq
    @SajinaSajina-ud1mq4 ай бұрын

    anikk 13 vayase ullu

  • @ARUN-yq1jy

    @ARUN-yq1jy

    4 ай бұрын

    Ok

  • @kochi_universe

    @kochi_universe

    4 ай бұрын

    7year kazhinjal 20 okke aavum bro. Stay strong❤

  • @Achuz

    @Achuz

    4 ай бұрын

    Ayinu

  • @enigmaticbloke1129

    @enigmaticbloke1129

    4 ай бұрын

    I'm really really sorry.😢

  • @gopikamohan8513

    @gopikamohan8513

    4 ай бұрын

    ​@@kochi_universe😂

  • @everyonetravelauniquejourn8752
    @everyonetravelauniquejourn87524 ай бұрын

    മനീഷിനോട് ഒരു ചോദ്യം. താൻ എന്ത് തേങ്ങയാടോ ഈ ചോദിക്കുന്നത്

  • @alexanderca6061
    @alexanderca60614 ай бұрын

    മറ്റുള്ള നാറികൾ അസൂയ കൊണ്ടാ മച്ചാ കുറ്റം പറയണത് പോയി പണി നോക്കാൻ പറ ഇതുപോലെ സൂപ്പർ പടം ഇറക്കു. പ്രേമ ലു സൂപ്പർ പടമാ. ഓരോ കാര്യവും വേണമെങ്കിൽ എടുത്ത് പറയാം 'Direction ' അഭിനയം. കഥാപാത്രങ്ങൾ കാമറ എല്ലാം സൂപ്പർ

  • @vasutungana4759
    @vasutungana47593 ай бұрын

    Bad mind director...one person(hyd) complaint about you to me., Are you belongs to Indian?

  • @sujithp4942
    @sujithp49424 ай бұрын

    സിംപിൾ ഡയറക്ടർ ഇങ്ങനെ വേണം സെൻസിബിൾ മനുഷ്യൻ വൃത്തി aait ഹ്യൂമർ ചെയ്‌തു അതാണ് വെറും തള്ള് മാത്രം അല്ല 👍

  • @chacheB
    @chacheB4 ай бұрын

    We Mammi fans still little upset with GAD about our charecter in Premalu. In super sharanya , GAD made mammi's charecter a slightly negative ish , insensitive , narcisict ,sarcastic and screen time was very less and charecter was not so relevant in the story line. In Premalu even though mammi had full screen time , there was nothing much for her to perform as an artist as the story revolves more around the charetcters of Nazlin , sangeeth & ponmutta Aadi chettan. Tgeir charecters were well written with somany emotional levels..but here too mammi's charecter is half written at same time theres a little negative ish in her charecter in premalu also. Reenu '' being so much close time with Sachin and when he proposes her rejects him without any hesitation .& same time is behaving very close with Aadi giving him unwanted freedom as a friend and when he proposes her rejects him in a fraction of second without any second thoughts. A girl should never give unwanted freedom to a guy, and if she gives that freedom it gives hope to the boy ; he gets wrong signals from the relation. Thats why Reenu tells at the end to sachin '' i think may be i have given you hope unintentionally..'' ie, Reenu is a insensitive /emotional less girl- a normal sensible girl n even kids knows a girl giving too much freedom n comfort of space to a guy means theres a 99 % probability that he takes it as her yes' for the relationship. And after giving hope, when proposed-rejection n heart brake,,,Movie is supperb ..for hero to glorify director needs an wrong one/ villian charecter . GAD used mammi as that charectert is fine but us fans are little sad. But you gave mammi her first lead. Happy for that GAD

  • @sidharthraj9269
    @sidharthraj92694 ай бұрын

    പടം എന്റർടൈൻമെന്റ് ആയ മതി... നിങ്ങൾക്കു ഇഷ്ടം ഉള്ളത് ചെയ്യൂ... പലരും പലതും പറയും 👍🏻👍🏻

Келесі