GI Bed | Interior Design | Product by AtticLab

Ойын-сауық

CONTACT ATTICLAB:
Office Admin: +91 9645145151
WhatsApp: wa.me/+919645145151
Instagram: atticlab
Facebook: atticlab.in
E-mail: info@atticlab.in
Website: www.atticlab.in

Пікірлер: 114

  • @vahabvattaloor115
    @vahabvattaloor115 Жыл бұрын

    ഇതുപോലെ തന്നെയാണ് എൻറെ bed ഉണ്ടാക്കിയിട്ടുള്ളത് അതിൽ രണ്ട് valip

  • @AtticLab

    @AtticLab

    Жыл бұрын

    👍👍👍 any issues???

  • @vahabvattaloor115

    @vahabvattaloor115

    Жыл бұрын

    @@AtticLab മൂന്നുവർഷമായി ഒരു കുഴപ്പവും ഇല്ല ഇതുവരെ പിന്നെ വേണമെന്നുള്ളവർക്ക് mic ഒട്ടിക്കാം ഞാൻ പെയിൻറ് അടിച്ചിട്ടുള്ളത് പൂട്ടി

  • @Sajisufi31

    @Sajisufi31

    Жыл бұрын

    @@vahabvattaloor115ഫോട്ടോസ് ഉണ്ടോ

  • @sh_1270

    @sh_1270

    Жыл бұрын

    Mica or paint anoo labham ?

  • @vahabvattaloor115

    @vahabvattaloor115

    Жыл бұрын

    ​@@Sajisufi31und

  • @SadiqAli-hw4ky
    @SadiqAli-hw4ky Жыл бұрын

    എനിക്ക് ഒരു വീട് പണിയണം. അങ്ങനെ ഞാൻ ചിലവ് ചുരുക്കി ചെയ്യാൻ പല സമയങ്ങളില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ വിഡിയോ യിലൂടെ കാണുന്നു. സന്തോഷം ❤

  • @AtticLab

    @AtticLab

    Жыл бұрын

    ❤️❤️❤️🙏🏼

  • @dilepdasan5741

    @dilepdasan5741

    Жыл бұрын

    ടർപ്പായ വച്ചാൽ മതി 2000 രൂപയുടെ കാര്യം ഒള്ളൂ വീട് റെഡി

  • @athirasasi8161

    @athirasasi8161

    2 ай бұрын

    @@dilepdasan5741othiri kaliyakkanda.. chelav churukki veed paniyana othiri perond.. nale eyalk tarpaya valich ketti kidekkanda avasda varum

  • @rakhi369
    @rakhi3694 ай бұрын

    👍👍👍

  • @aseezkallingalakath8150
    @aseezkallingalakath8150 Жыл бұрын

    എന്റെ വീട് പണി നടക്കുന്നു സാറിന്റെ വീഡിയോസ് നന്നായി ഗുണം ചെയ്യുന്നു.. നമ്മൾ ചിന്തിക്കുന്നത് സർ കാണിക്കുന്നു നന്ദി 👌

  • @AtticLab

    @AtticLab

    Жыл бұрын

    🙏🏼🙏🏼🙏🏼

  • @brilliantbcrrth4198
    @brilliantbcrrth4198 Жыл бұрын

    Wood need more bottom support

  • @leneeshraju6322
    @leneeshraju63227 ай бұрын

    Full video plz

  • @sajithharidas7920
    @sajithharidas7920 Жыл бұрын

    Great idea

  • @AtticLab

    @AtticLab

    Жыл бұрын

    🙏🏼🙏🏼🙏🏼

  • @harikrishna3227
    @harikrishna3227 Жыл бұрын

    Full video undo

  • @akshayk2763
    @akshayk2763 Жыл бұрын

    Athil commercial plywood Alle use cheyithathe kurachu kazhiyumbol border thozhiyan thudangum

  • @AtticLab

    @AtticLab

    Жыл бұрын

    No it’s premium plywood sir…

  • @shamseerpunna9136
    @shamseerpunna9136Ай бұрын

    ഇതുപോലെ തന്നെയാണ് ഞാൻ എൻറെ വീട്ടിൽ കട്ടിൽ ഉണ്ടാക്കിയിട്ടുള്ളത് സംഭവം നല്ല പ്ലാൻ ആണ് ചിലവ് കുറവുമാണ് ഇത് ബോക്സ് ടൈപ്പ് ആയ കാരണം ഫ്ലോർ ക്ലീൻ ചെയ്യുമ്പോഴൊക്കെ ബുദ്ധിമുട്ടാണ്

  • @AtticLab

    @AtticLab

    Ай бұрын

    👍🏻👍🏻👍🏻

  • @sreekalamanikandan4827
    @sreekalamanikandan4827 Жыл бұрын

    Waah...kollaalo...👌👌❤️

  • @AtticLab

    @AtticLab

    Жыл бұрын

    🙏🏼🙏🏼🙏🏼

  • @pk.5670
    @pk.5670 Жыл бұрын

    അല്ലാഹ്....ഇത് നമ്മളെ മുക്കാലിഞ്ചു പൈപ്പ്. . 12mm എന്നൊക്കെ പറഞ്ഞു ഷോ ആക്കാതെ.. pipes എല്ലാം ഇഞ്ച് അളവിൽ ആണ് കറക്റ്റ് വരുന്നത്. ഇഞ്ചളവിൽ വരുന്നതിനെ വെറുതെ mm. ലേക്ക് ആക്കിയൽ ഒരിക്കലും കറക്റ്റ് അളവായിരിക്കില്ല.

  • @Ajeesh.c
    @Ajeesh.c Жыл бұрын

    Full video urappaayum venam sir

  • @AtticLab

    @AtticLab

    Жыл бұрын

    Sure after completion

  • @indianfurniture683
    @indianfurniture683 Жыл бұрын

    Wood is Good

  • @AtticLab

    @AtticLab

    Жыл бұрын

    👍👍👍❤️

  • @frb613
    @frb613 Жыл бұрын

    Pls show us the video after finishing the room also

  • @AtticLab

    @AtticLab

    Жыл бұрын

    Yup after completion

  • @advprasanthb
    @advprasanthb Жыл бұрын

    Finished product കാണിക്കാമോ?

  • @AtticLab

    @AtticLab

    Жыл бұрын

    Yup after finishing...

  • @vinodrlm8621
    @vinodrlm8621 Жыл бұрын

    എനിക്ക് തോന്നുന്നത് അത് 12 mmഅല്ല,20mm(3/4") സ്ക്വയർ ട്യൂബ് ആണ് എന്നാണ്.🤔

  • @AtticLab

    @AtticLab

    Жыл бұрын

    Sorry … it’s 12 mm

  • @coolreality3561
    @coolreality3561 Жыл бұрын

    Full videos means alam kazhinju agine plan enoke kanikamo

  • @AtticLab

    @AtticLab

    Жыл бұрын

    Sure sir...

  • @VinodKumar-pc8qj
    @VinodKumar-pc8qj Жыл бұрын

    This won't withstand weight of two individuals, especially plywood will make bent gradually, it does not have any parallel middle support.

  • @AtticLab

    @AtticLab

    Жыл бұрын

    Will update a video after 6 months…

  • @JoysrTVM
    @JoysrTVM4 ай бұрын

    ❤❤❤❤❤tvm

  • @AtticLab

    @AtticLab

    4 ай бұрын

    🙏🏻🙏🏻🙏🏻

  • @mshlhmd
    @mshlhmd9 ай бұрын

    Tiles il.... Ethu nalla. Option aano...?

  • @AtticLab

    @AtticLab

    9 ай бұрын

    100% Must use bush....

  • @vishnusoorya3351
    @vishnusoorya3351 Жыл бұрын

    Ethil storage kude cheyyan patto

  • @AtticLab

    @AtticLab

    Жыл бұрын

    Yup

  • @styrissd
    @styrissd Жыл бұрын

    Making full video undo😊

  • @AtticLab

    @AtticLab

    Жыл бұрын

    No sir

  • @ashokkumarks
    @ashokkumarks5 ай бұрын

    Under stair storage model undo

  • @AtticLab

    @AtticLab

    5 ай бұрын

    Sure....

  • @farirodrix
    @farirodrix Жыл бұрын

    Bed ആണോ കട്ടിൽ ആണോ 🙄

  • @noushadtrt4795
    @noushadtrt4795 Жыл бұрын

    12mm tube mathiyavoo... Poraa enna enik thonnunne

  • @AtticLab

    @AtticLab

    Жыл бұрын

    Enough sir

  • @DasettanZ_PhotographY
    @DasettanZ_PhotographY Жыл бұрын

    Full finished bed nte video undo..??

  • @AtticLab

    @AtticLab

    Жыл бұрын

    Ill upload soon...

  • @arunchakyar3901
    @arunchakyar3901 Жыл бұрын

    അപ്പോൾ സൈഡ് കവർ ചെയ്യുമോ എങ്ങനെ

  • @AtticLab

    @AtticLab

    Жыл бұрын

    Cheyyilla…

  • @sreejithlal843
    @sreejithlal8437 ай бұрын

    😮 really 12 mm square tube bro???!!!!??..

  • @AtticLab

    @AtticLab

    7 ай бұрын

    Yup 100%

  • @hamzapklr
    @hamzapklr Жыл бұрын

    ഞാൻ 1" angle bar ആണ് യൂസ് ചെയ്തത് 10 വർഷം ആയി no പ്രോബ്ലം

  • @AtticLab

    @AtticLab

    Жыл бұрын

    👍👍👍

  • @fg4513

    @fg4513

    Жыл бұрын

    1"? Really

  • @user-to1oc4qg6y
    @user-to1oc4qg6y6 ай бұрын

    ആഗ്രഹിച്ച vdo ❤❤❤❤❤❤

  • @AtticLab

    @AtticLab

    6 ай бұрын

    ❤️❤️❤️

  • @Sajisufi31
    @Sajisufi31 Жыл бұрын

    Complete aya vedio undo ?

  • @AtticLab

    @AtticLab

    Жыл бұрын

    I’ll update sir…

  • @sh_1270
    @sh_1270 Жыл бұрын

    Pipe gauge ethrya ??

  • @AtticLab

    @AtticLab

    Жыл бұрын

    16

  • @ntj3913
    @ntj3913 Жыл бұрын

    0.5 inch pipe madi aaakumo? 1 inch square pipe അല്ലേ നല്ലത്

  • @AtticLab

    @AtticLab

    Жыл бұрын

    No issues

  • @smitha1547
    @smitha1547 Жыл бұрын

    🤔🤔 Bed അല്ല.. Cot ആണ്.... Bed കിടക്ക ആണ് ... കട്ടിൽ Cot ആണ് .... നിങ്ങളുണ്ടാക്കിയത് കട്ടിൽ അല്ലേ...

  • @AtticLab

    @AtticLab

    Жыл бұрын

    👍👍👍

  • @avinashkm8191

    @avinashkm8191

    Жыл бұрын

    Google il poyi bed ennu adich nokku. Bed ennal kattil thanne aanu.

  • @noushadleenu
    @noushadleenu Жыл бұрын

    Idivettumbo enthelum problm ndavumo sir?

  • @AtticLab

    @AtticLab

    Жыл бұрын

    No mam...

  • @ashumehara2969
    @ashumehara2969 Жыл бұрын

    Cost?

  • @beeranhusain
    @beeranhusain Жыл бұрын

    ഇതിന് എത്ര ചിലവായോ അതിലും കുറഞ്ഞ ചെലവിൽ ഞാൻ ചെയ്തു തരാം

  • @AtticLab

    @AtticLab

    Жыл бұрын

    Great sir… Pls share ideas…

  • @leoxkalki4166
    @leoxkalki416610 ай бұрын

    Cost??

  • @AtticLab

    @AtticLab

    10 ай бұрын

    Pls call 9645145151

  • @KabeerVKD
    @KabeerVKD Жыл бұрын

    Hight എത്രയാണ്

  • @AtticLab

    @AtticLab

    Жыл бұрын

    195 cm

  • @KabeerVKD

    @KabeerVKD

    Жыл бұрын

    @@AtticLab നീളം അല്ല , bednte ഉയരം ആണ് ചോദിച്ചത് . ഒരു അടിയാണോ?

  • @AtticLab

    @AtticLab

    Жыл бұрын

    25 Sir…

  • @KabeerVKD

    @KabeerVKD

    Жыл бұрын

    @@AtticLab thanks

  • @maksachu7765
    @maksachu7765 Жыл бұрын

    പ്ലൈവുഡ് ഏത് തരത്തിലുള്ളതാണ് ഉപയോഗിക്കേണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ മൊത്തം എത്രcash വരും

  • @AtticLab

    @AtticLab

    Жыл бұрын

    Always use BWP plywood... Branded too

  • @maksachu7765

    @maksachu7765

    Жыл бұрын

    @@AtticLab എന്റെ മരത്തിന്റെ കട്ടിലിന് കൂട്ടുകാരനായ ആശാരി അടിച്ചുതന്ന മറൈൻ പ്ലൈവുഡ് എന്ന് പറയുന്നത് ഇപ്പോൾ ഉച്ചു കുത്തുകയും പൊടിഞ്ഞു പൊടിഞ്ഞു പോവുകയും ചെയ്യുന്നു....

  • @maksachu7765

    @maksachu7765

    Жыл бұрын

    @@AtticLab എന്താ bwp

  • @habeebrahman4045
    @habeebrahman4045 Жыл бұрын

    12mm square tube..... Cant believe... 12mm🤔....12mm polished rod allallo.... How it s possible 12 mm tube gauge ethraya?

  • @nathuanandpm838

    @nathuanandpm838

    Жыл бұрын

    tube aavilla.Rod Aayirikkum.athaanu ee Questions nu mathrom reply illathe

  • @AtticLab

    @AtticLab

    Жыл бұрын

    12mm tube 14 guage… we have using the same for last 3-4 years

  • @nathuanandpm838

    @nathuanandpm838

    Жыл бұрын

    @@AtticLab 👏👏👏 Thank you for your valuable information

  • @AtticLab

    @AtticLab

    Жыл бұрын

    🙏🏼🙏🏼🙏🏼

  • @ultimatetecteam5445

    @ultimatetecteam5445

    Жыл бұрын

    ഇത് 20 x20 ആകാനാണ് സാധ്യത

  • @baburajpp3891
    @baburajpp3891 Жыл бұрын

    ഈ പന്ത്രണ്ട് MM ആണോ ഉദ്ദേശിച്ചത്?😂

  • @AtticLab

    @AtticLab

    Жыл бұрын

    👍👍👍

  • @akshayramachandran4150
    @akshayramachandran4150 Жыл бұрын

    സ്ട്രോങ്ങ് ആണോ 🤣?

  • @AtticLab

    @AtticLab

    Жыл бұрын

    🫶🏻

  • @dtvloger6088
    @dtvloger6088 Жыл бұрын

    മൂട്ട സല്യം കുറയോ😂

  • @AtticLab

    @AtticLab

    Жыл бұрын

    👍

  • @sahlanisam1817
    @sahlanisam1817 Жыл бұрын

    Rate pls

  • @AtticLab

    @AtticLab

    Жыл бұрын

    Pls call 9645145151

  • @fazilrahman9501
    @fazilrahman9501 Жыл бұрын

    Eee bedil kalikkaan action kitilla potti pokum

  • @JP-gg2gk

    @JP-gg2gk

    9 ай бұрын

    കുറച്ചു കട്ടികൂടിയ പൈപ്പ് ഉപയോഗിച്ചോളൂ, വേണമെങ്കിൽ നാലുകാലിലും ഓരോ ഷോക്ക് അബ്സോബർ കൂടി വച്ചോളൂ.

  • @ramakrishnanshashi7558
    @ramakrishnanshashi755810 ай бұрын

    Gi എന്നു പറഞ്ഞ് Square rod ഉപയോ ഗിച്ചിരിക്കുന്നു GI എന്നു പറഞ്ഞാൽ സാധനം വേറേ യാണ്

  • @AtticLab

    @AtticLab

    10 ай бұрын

    Brother it’s not Sq. Rod … It is GI tube…

  • @bensonpazhayattil9581
    @bensonpazhayattil9581 Жыл бұрын

    poor idea better make an in built bed in Bricks and fill it you can even save the flooring cost and no dust will be accumulated under the bed

  • @AtticLab

    @AtticLab

    Жыл бұрын

    Very good old idea sir…

  • @bensonpazhayattil9581

    @bensonpazhayattil9581

    Жыл бұрын

    @@AtticLab തൻ്റെ ഈ കോപ്പിലെ Frame നെക്കാളും better and cheap

  • @asifkannur
    @asifkannur Жыл бұрын

    Full vedio undo

  • @AtticLab

    @AtticLab

    Жыл бұрын

    After completion