GETTING PERSONAL! എൻ്റെ ആദ്യത്തെ QnA വീഡിയോ 😀 | Sharique Samsudheen Video #50

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
In this video, I talk about myself! This is my first QnA video where I answer your questions! Who am I? What is my educational background? What is my business? What are my future plans? etc
#shariquesamsudheen #qna #malayalam
Check out VJ Life Diary - / @vjlifediary
Check out Nidhin's World - / @nidhinraj_nirappel
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 1 600

  • @samba1208
    @samba12085 жыл бұрын

    ഒരു 24 കാരന് ഇത്രയും പക്വത🤔 അവിശ്വസനീയം! God bless you

  • @thoufeeramanikanachery9585

    @thoufeeramanikanachery9585

    5 жыл бұрын

    yes coreect! I also excited when I heard his age.

  • @explorehunter

    @explorehunter

    5 жыл бұрын

    Baarakallahu feekum.

  • @jerinjohn6191

    @jerinjohn6191

    5 жыл бұрын

    Sheriyaa

  • @rajeshgracious9246

    @rajeshgracious9246

    5 жыл бұрын

    Awesome and All the very Best

  • @nidhishnidhi4661

    @nidhishnidhi4661

    5 жыл бұрын

    What a beautiful presentation simple and Hamble

  • @foodstreets531
    @foodstreets5315 жыл бұрын

    മലയാളത്തിൽ...ഇത്രെയും....നന്നായി....കാര്യങ്ങൾ പറഞ്ഞു തരുന്ന....വേറെ youtube channel illa....... Go ahead .....I support u

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    ❤️❤️

  • @sinan_ayoob
    @sinan_ayoob4 жыл бұрын

    ഇത്രയും energetic ആയി ഒരു മോനെ വളർത്തിയെടുത്ത parents നു big salute .... God bless u

  • @wayoflife2197
    @wayoflife21973 жыл бұрын

    ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം.. ഇതൊക്കെ കാണുമ്പോഴാണ് സ്വയം കിണറ്റിൽ ചാടാൻ തോന്നുന്നത്.. keep going bro.. ♥️best of luck💪💪

  • @Nidhinraj_nirappel
    @Nidhinraj_nirappel5 жыл бұрын

    *എത്ര വളർന്നാലും എന്നെ ഇന്നും ഓർക്കുന്നുണ്ടല്ലോ* 😘😘😘😍😍😍😍😘😘😘😘😘😘😘

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Ath pinne angane alle pattu brother ❤️

  • @Nidhinraj_nirappel

    @Nidhinraj_nirappel

    5 жыл бұрын

    @@ShariqueSamsudheen 😘😘😘😘

  • @nidhisworld2446

    @nidhisworld2446

    5 жыл бұрын

    @@Nidhinraj_nirappel 😊😊😊😊👍

  • @vysakkm3756

    @vysakkm3756

    5 жыл бұрын

  • @JKF17

    @JKF17

    5 жыл бұрын

    @@ShariqueSamsudheen vanna vazhi marakkunavanalla nidhin ee Sharique

  • @rafiahmed2092
    @rafiahmed20925 жыл бұрын

    നിങ്ങളെക്കാൾ ഇരട്ടി പ്രായമുള്ള ഒരാളുടെ പക്വത നിങ്ങളുടെ സംസാരത്തിൽ ഫീൽ ചെയ്യുന്നു . All the best . പിന്നെ ഞാൻ വീഡിയോ മുഴുവനും കണ്ടു . Time പോയതറിഞ്ഞില്ല 🙂

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Thank you very much brother! 😄❤️

  • @scpy6080

    @scpy6080

    5 жыл бұрын

    ഏറ്റവും നന്നായി പെരുമാറാൻ കഴിയുന്നവരാണ്, ജനങ്ങളിൽ കൂടുതൽ ഉത്തമർ

  • @mohdeliasvj1080

    @mohdeliasvj1080

    5 жыл бұрын

    good luck

  • @rajeshexpowtr

    @rajeshexpowtr

    2 жыл бұрын

    Kondu padichathu kondanu

  • @BLACKWHITE-so9eg
    @BLACKWHITE-so9eg5 жыл бұрын

    24 വയസിൽ ഈ പക്വത... നിങ്ങൾ പുലിയാണ്

  • @ksbipinspm07
    @ksbipinspm072 жыл бұрын

    നിങ്ങടെയുള്ളിൽ എല്ലാത്തിനും ഉപരിയായി നല്ല ഒരു മനുഷ്യസ്നേഹി ഉണ്ട്. നിങ്ങളുടെ മാതാപിതാക്കളും അങ്ങനെ ആണെന്ന് മനസിലാക്കുന്നു. 🥰🥰🥰🥰🥰🥰

  • @krishnarajesh5587
    @krishnarajesh55875 жыл бұрын

    താങ്കൾ ശരിക്കും ഒരു മോട്ടിവേഷണർ ആണ്.

  • @muhammedhafees4655
    @muhammedhafees46555 жыл бұрын

    ഈ പ്രായത്തിലും എന്നാ ഒരിതാ😍നമ്മളൊക്കെ ഇപ്പോഴും വീട്ടിലിരുന്ന് pubg കളിച്ചോണ്ടിരിക്കുന്നു😅

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    😂😂🙏🏼🙏🏼

  • @CSidheeq8

    @CSidheeq8

    5 жыл бұрын

    @@ShariqueSamsudheen 😍

  • @_shamim____mohamed_

    @_shamim____mohamed_

    5 жыл бұрын

    muhammed hafees sathyam..🤘😍

  • @abdullap1620

    @abdullap1620

    5 жыл бұрын

    😆

  • @shahidc3253

    @shahidc3253

    5 жыл бұрын

    😇😇😇😇

  • @V.M1437
    @V.M14375 жыл бұрын

    സഹോ D/B പറഞ്ഞപ്പോൾ ഞെട്ടിപ്പോയി 24 ആയ ഒരാൾക്ക് ഇത്രയും പക്വത?🙏🏻 best of luck man ❤️

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Thanks man! ❤️❤️

  • @kitchentools4793
    @kitchentools47935 жыл бұрын

    നിങ്ങൾ മലയാളി ജനതക്ക് motivation ആണ് എത്രസമയം യൂട്യൂബിൽ വന്നാലും അത് കാണാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    ❤️❤️

  • @brilliantpaulbabu5394
    @brilliantpaulbabu53945 жыл бұрын

    കണ്ടിരിക്കാൻ ബോർ ഇല്ലാത്തത്കൊണ്ട് ഒരു മണിക്കൂർ ആയാലും ഞാൻ കാണും

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Nandi! Kure naal kandillallo ❤️

  • @abdulrahimap

    @abdulrahimap

    5 жыл бұрын

    Yes obviously

  • @sumodjoy2354

    @sumodjoy2354

    4 жыл бұрын

    athe.content nallathanenkil ,informatve aanenkil , length oru prasnameyalla...

  • @ashrafmannayil6778

    @ashrafmannayil6778

    4 жыл бұрын

    Tnx,, 4, മാർക്കറ്റ് a, d,, വൈസിങ്,,, 🙂

  • @advgokulunnikrishnan
    @advgokulunnikrishnan5 жыл бұрын

    നമ്മളോരുമിച്ചു പഠിച്ചിട്ടുണ്ട്. സന്തോഷ് sirinte ഫിസിക്സ് ക്ലാസ് 😋

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Santhosh sir ❤️ Glad to meet bro

  • @mohammedkuttippa6054

    @mohammedkuttippa6054

    5 жыл бұрын

    Good

  • @Hiphopfas

    @Hiphopfas

    5 жыл бұрын

    Evde

  • @aswathiachu9465

    @aswathiachu9465

    4 жыл бұрын

    Bro pullik serikm 26 ee aayullu?

  • @advgokulunnikrishnan

    @advgokulunnikrishnan

    4 жыл бұрын

    @@aswathiachu9465 yes

  • @Rahimdxb
    @Rahimdxb5 жыл бұрын

    ഷാരിക്കിന്റെ വീഡിയോ ബോർ അടിക്കില്ല. നല്ല സൗണ്ട്, അറിവു പങ്കു വെക്കാനുള്ള മനസ്സ്, കൂൾ ലുക്ക്. സമയം ഉള്ളപ്പൊ ഓരോ വീഡിയോകളായി കണ്ടു തീർക്കുന്നു. മ്യൂച്ച്വൽ ഫണ്ടിലോ ഷെയർ മാർക്കറ്റിലോ ഇറങ്ങാൻ ചിന്തിക്കാൻ തുടങ്ങിയിട്ട് ഏകദേശം പത്ത് കൊല്ലമായി. അതു തന്നെ എറണാകുളത്ത് ഒരു വീട്ടിൽ മെക്കാഡ് പണിക്ക് പോയപ്പോ വീട്ടുടമസ്ഥന്റെ ജോലി ചോദിച്ചു. അദ്ദേഹം ഒരു മ്യൂച്ച്വൽ ഫണ്ട് ബ്രോക്കർ കമ്പനിയിൽ ജോലി ചെയ്യുന്ന ആളായിരുന്നു. അന്നൊരുപാട് അദ്ദേഹം സംസാരിച്ചതിൽ പിന്നെ ഗൾഫിൽ പോയിട്ട് പത്ത് കാശുണ്ടാക്കി ഇതിലൊക്കെ ഇടണം എന്ന് കരുതി. പക്ഷെ പ്രവാസം ഇപ്പോൾ ആറാം വർഷത്തിലേക്ക് കടക്കുന്നു. വയസ്സ് മുപ്പത്തി ഒന്ന് കഴിഞ്ഞു. വരവ് കൂടിയപ്പോൾ ചിലവും കൂടി. ഒരുപാട് ഷെയർ മാർക്കറ്റ് ഗ്രൂപ്പുകളിൽ കയറി പക്ഷെ അവിടെയൊക്കെ ഓരോ കമ്പനിയുടെയും അന്നത്തെ മാർക്കറ്റ് ചർച്ച ആണ് നടക്കുന്നത്. നമ്മൾക്ക് സിമ്പിൾ ആയി ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങി എവിടെ പോയാൽ ഇത് തുടങ്ങാൻ പറ്റും (അതോ ഇനി ഓൺ ലൈൻ ആണോ) എന്ന് ആരും പറഞ്ഞത് കണ്ടില്ല. ഷാരിക്കിനെപ്പോലെ കോളേജിലൊന്നും പഠിക്കാൻ പറ്റിയില്ലെങ്കിലും ഇന്റർനെറ്റ് വഴി അറിവ് നേടിയാണ് ഇതുവരെ എത്തിയത്. മ്യൂച്ച്വൽ ഫണ്ട്, ഷെയർ മാർക്കറ്റ് ഇത് രണ്ടിനെ കുറിച്ചും വീഡിയോകൾ ചെയ്യണം. എനിക്കുറപ്പുണ്ട് ഒരു അധ്യാപകനെക്കാൾ മികച്ചതായി ഷാരിക്കിന് ഇത് എക്സ്പ്ലോർ ചെയ്യാൻ പറ്റുമെന്ന്. ജോലി ചെയ്ത് മാത്രം എന്റെ ബാധ്യതകളിൽ നിന്ന് അതിജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ബിസ്സിനസ്സ് ചെയ്യാനുള്ള ബാക്കപ്പോ സിറ്റുവേഷനോ ഇല്ല. അപ്പോൾ ഉള്ള ജോലിയിൽ നിന്ന് കിട്ടുന്നതിൽ കുറച്ച് ഇത്തരത്തിൽ ഇൻവെസ്റ്റ് ചെയ്താലെ ശരിയാകൂ. ഹെൽപ്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Lub U bro❤❤❤

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Love you too brother! Namukk orumich pravarthikkaam ❤️❤️

  • @EasyHunt007

    @EasyHunt007

    5 жыл бұрын

    Hi, ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം ഒരു ഡീമാറ്റ് അകൗണ്ട് ഓപ്പൺ ചെയ്യണം (ID Card, Pan Card, Photo...etc) ഇതിലൂടെ ഇന്ത്യയിലെ മികച്ച കമ്പനികളുടെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി,ലാഭത്തിൽ ആകുമ്പോൾ വിൽക്കാവുന്നതുമാണ്. 8075714037

  • @JayanTS
    @JayanTS5 жыл бұрын

    പ്രിയ SS. താങ്കളുടെ വീഡിയോസ് കാണാറുണ്ട്. സാധാരണ ഡൗൺലോഡ് ചെയ്തു വീട്ടിൽ ഒഴിവു സമയത്ത് കാണുകയാണ് പതിവ്. അതുകൊണ്ട് ഇതുവരെ ഒരു കമന്റും ചെയ്തീട്ടില്ല. ഇപ്പോൾ ഈ കമന്റിടാൻ കാരണം ഈ വീഡിയോ ആണ്. താങ്കളുടെ പ്രസന്റേഷൻ വളരെ എനെർജെറ്റിക് ആണ്. ആരെയും ഉത്സാഹഭരിതരാക്കാൻ കഴിവുണ്ട് താങ്കളുടെ വിഡിയോകൾക്ക്. ഈ വീഡിയോയിലൂടെ താങ്കളെ പറ്റി കൂടുതൽ അറിയുവാനും സാധിച്ചു. ഇനിയും ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു. എന്നെപ്പോലെയുള്ള വയസ്സന്മാർ പോലും താങ്കളിൽ നിന്ന് പഠിക്കുന്നുണ്ട്. (എൻ്റെ മകന്റെ പ്രായമാണ് താങ്കൾക്ക്) മ്യൂച്ചൽ ഫണ്ടിനെപ്പറ്റിയും മറ്റും കൂടുതൽ വീഡിയോസ് ചെയ്യുമെന്നറിയിച്ചതിൽ സന്തോഷം. അതിനുവേണ്ടി കാത്തിരിക്കുന്നു. സോളാർ പാനലുകളെ കുറിച്ച് കുറച്ചുകൂടി വിശദമായി വീണ്ടും വരണം. ഇതുവരെ ഇതേപ്പറ്റി കേട്ടതിൽ വളരെ നന്നായി തോന്നിയത് താങ്കളുടെ വീഡിയോ ആണ്. ഏതൊക്കെ ബ്രാൻഡുകളാണ് നാട്ടിൽ ഉള്ളത്, അതിൽ ഏതാണ് നല്ലത്, ഇന്ത്യയിൽ സോളാർ സെക്റ്ററിൽ എത്രത്തോളം ഗവേഷണങ്ങൾ നടക്കുന്നുണ്ട് എന്നൊക്കെ കൂടുതൽ അറിഞ്ഞാൽ കൊള്ളാം. മുൻപ് എന്തൊക്കെ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നോ അതേക്കുറിച്ചു നെറ്റിൽ മണിക്കൂറുകളോളം വായിച്ചു മനസ്സിലാക്കുകയായിരുന്നു എൻ്റെ ഒരു പതിവ്. പക്ഷെ താങ്കളെപ്പോലെയുള്ളവർ ആ പണി കൂടുതൽ എളുപ്പമാക്കി തരുന്നുണ്ട്. ഇപ്പോഴത്തെ പ്രധാനപ്പെട്ട ഹോബി നെറ്റിൽ വരുന്ന വീഡിയോ പ്രഭാഷണങ്ങൾ കേൾക്കുക എന്നുള്ളതാണ്. അതിൽ തന്നെ ഇത്തരം കൂടുതൽ അറിവുകൾ തരുന്ന അല്ലെങ്കിൽ മറ്റുള്ളവരെ കൂടുതൽ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. കൂടുതൽ വിഷയങ്ങളുമായി ഇതുപോലെ ലളിതമായി എന്നാൽ അങ്ങേയറ്റം ഊർജ്ജസ്വലമായി ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @gauthamram4288
    @gauthamram42885 жыл бұрын

    കുറ്റം പറയുന്ന ആൾക്കാരെ കാണുമ്പോ സങ്കടപ്പെടാതെ അവർക്കു നിങ്ങളുടെ ആത്ര വിവരം ഇല്ലല്ലോ എന്നാലോചിച്ചു സന്തോഷിക്കുക( അല്പം sadist മനോഭാവം നല്ലതാ.)😉😁

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Pinnalla! Ath thanne! Thanks brother 😄

  • @abdudoha

    @abdudoha

    5 жыл бұрын

    വരും തലമുറയിൽ ഒരു 10 ശതമാനമെങ്കിലും ഇതുപോലുള്ള മനസ്സിൻറെ ഉടമകളായിരുന്നു എങ്കിൽ എത്ര സുന്ദരമായ ഒരു സമൂഹമായിരിക്കും അടുത്ത നൂറ്റാണ്ടിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു

  • @nishadnaseer8479

    @nishadnaseer8479

    5 жыл бұрын

    @@abdudoha what a comment 🌹✌

  • @abdudoha

    @abdudoha

    5 жыл бұрын

    Nishad NASEER Thanks

  • @muneermadathilakath7628

    @muneermadathilakath7628

    5 жыл бұрын

    Great man... Dubail varumbol ine onnu kanan pattumoo.. 0527164042 itz my nmbr... Rply prethesikkunnu...

  • @prsenterprises2254
    @prsenterprises22545 жыл бұрын

    അരമണിക്കൂർ ആയാലും ഞങ്ങൾ കാണും

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Much love! Thanks a lot brother ❤️❤️

  • @anumon8615
    @anumon86154 жыл бұрын

    Fundfoliyo kanditt 2020 May il ith vannu kanunna arokke und... 🥰

  • @jithu5402

    @jithu5402

    3 жыл бұрын

    🙋

  • @anandrp8456

    @anandrp8456

    3 жыл бұрын

    Hehe

  • @afsalputhur5045

    @afsalputhur5045

    3 жыл бұрын

    Dec. Kanunna njaann

  • @jayarajkalingon5618

    @jayarajkalingon5618

    3 жыл бұрын

    2021 I’ll vannu kandal kuzhappamundo 😀

  • @amithsunilkumar6063
    @amithsunilkumar60635 жыл бұрын

    Experience എന്ന മാനദണ്ഡം കൊണ്ടും ഒരു start -upനുള്ള support ഇല്ലാത്തതുകൊണ്ടും ഈ 24 വയസ്സിലും ഒരു career തുടങ്ങാൻ പറ്റാത്ത എനിക്ക് അതേയ് പ്രായത്തിൽ തന്നെ ഇത്രയും successful ആയ താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു. Hatss off you Sir

  • @azeezek3791

    @azeezek3791

    5 жыл бұрын

    Hi bro thinking about a start up.. call us 9946281352

  • @cosmicspirit7166

    @cosmicspirit7166

    2 жыл бұрын

    26

  • @skyblue10152
    @skyblue101525 жыл бұрын

    വീഡിയോ ഒന്നും ഷോട്ട് ചെയ്യേണ്ട. പറയുന്ന വിഷയത്തിന്റെ ഗൗരവം നഷ്ട്ടപ്പെടാതെയുള്ള അവതരണം എത്ര സമയം വരെയുള്ളതാണെങ്കിലും അറിയാൻ ആഗ്രഹമുള്ളവർ കാണുക തന്നെ ചെയ്യും.

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Valare valare nandi ❤️

  • @akshayc4145

    @akshayc4145

    5 жыл бұрын

    Alle edit cheyyumbo...cinemayile pole oru uncut version ang erakk..alkarkk istamullath kanatte..some 2nd channel or by any links

  • @alishabeer7787
    @alishabeer77875 жыл бұрын

    the name is sharique എന്ന് കേൾക്കുമ്പോ എന്ന ഒരിത

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    😁😁❤️❤️

  • @muhammadhrafi4444

    @muhammadhrafi4444

    4 жыл бұрын

    Under my best knowledge, an Arabic' language 'Shareequ' means... Koottukaaran, priyappettavan, Snehithan, Sadh'eerthiyan, etc ... But, 'Shaariqu / Sharique' ... I have no idea ...

  • @Midhun-1994
    @Midhun-19945 жыл бұрын

    ദൈവത്തെ ഓർത്തു Next Video Length കുറക്കരുത്.. pls

  • @nizarudheens5378
    @nizarudheens53783 жыл бұрын

    സഹോദരാ താങ്കളുടെ തുറന്ന മനസ്സ് തന്നെയാണ് നിങ്ങളുടെ വിജയം

  • @tomipc5757
    @tomipc57575 жыл бұрын

    ഒട്ടും ബോറടിക്കുന്നില്ല.... ഒരു സിനിമയാണെങ്കിൽ എനിക്ക് ചിലപ്പോൾ ഉറക്കം വന്നേക്കാം... പക്ഷെ താങ്കളുടെ വീഡിയോസ് കാണുമ്പോൾ എനെർജിറ്റിക് ആവുകയാണ് എന്നുപറഞ്ഞുകൊള്ളുന്നു.... ആശംസകൾ.....

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Made my day ❤️❤️❤️

  • @ratheeshvkrishna9050
    @ratheeshvkrishna90505 жыл бұрын

    ഞാൻ മുഴുവനും കണ്ടു ആദ്യമായി ഇത്രേം ലോങ്ങ് വീഡിയൊ... കാരണം യു ആർ ദ ബെസ്റ്റ് എന്ന് തന്നെ പറയാം.. അസൂയ തോന്നിക്കുന്ന ഒരു വ്യക്തിത്വം എന്ന് എനിക്ക് മടികൂടാതെ പറയാൻ കഴിയും. പിന്നെ ഞാനും ചെറിയ രീതിയിൽ ഉള്ള ബിസ്സിനസ്സ് പ്ലാനിങ് ഒക്കെ ചെയ്യുന്നുണ്ട്.. കുറച്ച് നാളുകൾ ആയി ഇത് തുടങ്ങിയിട്ട് പക്ഷെ ഇപ്പഴാണ് ഒരു റൈറ്റ് പേഴ്സണെ കണ്ട് മുട്ടുന്നത്... താങ്ക്സ് ഫോർ ദി മോട്ടിവേഴൻ... QnA ഇനിയും തുടർന്നോളൂ ഡോണ്ട് വറി എബൗട്ട് ടൈമിംഗ്.. സോറി ഇത് എന്റെ മാത്രം അഭിപ്രായമാണ്.. മറ്റുള്ളവർ എന്ത് പറയും എന്ന് എനിക്കറിയില്ല... എനീ വേ എനിക്ക് താങ്കളെ മീറ്റ് ചെയ്യണം എന്നൊരു ആഗ്രഹം കൂടിയുണ്ട്.. വളരെ നന്ദി 😍

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Ithra nalla commentinu valare valare nandi ❤️❤️

  • @ratheeshvkrishna9050

    @ratheeshvkrishna9050

    5 жыл бұрын

    @@ShariqueSamsudheen 😍

  • @Guatavos8795
    @Guatavos87955 жыл бұрын

    ഇൗ വീഡിയോ കണ്ടപോയാണ് ഞാൻ എന്റെ സമയം എത്രത്തോളം നഷ്ടപ്പെടുത്തുന്നു എന്ന് മനസിലാക്കിയത്. എന്റെ ജീവിതത്തിൽ താങ്കൾ ഒരു ഇൻസ്പിരേഷൻ ആണ്.Keep up the good work!❤️

  • @agritechfarmingmalayalam
    @agritechfarmingmalayalam5 жыл бұрын

    നല്ല പ്രസന്റേഷൻ ഇതുപോലെ ചെയ്യാൻ ഞാനും ശ്രമിക്കും

  • @theamazingrajapalayam8050

    @theamazingrajapalayam8050

    3 жыл бұрын

    You are too amazing like him.......

  • @misbahstudio437

    @misbahstudio437

    3 жыл бұрын

    Go ahead

  • @isomerism1853

    @isomerism1853

    3 жыл бұрын

    നല്ല കമന്റ്‌ ഇതുപോലെ കമന്റ്‌ ചെയ്യാൻ ഞാൻ ശ്രമിക്കും 🙂

  • @nishadpn2371
    @nishadpn23715 жыл бұрын

    ഇതൊക്കെ കാണുമ്പൊഴാ 28ആയിട്ടും ഒരു മാങ്ങാത്തൊലിയും ആവാത്ത എന്നെയൊക്കെ എടുത്ത്‌ കിണറ്റിൽ ഇടാൻ തോന്നുന്നത്‌

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Ellaavarkkum avaravurude time table und brother! Colonel Sanders 65aamathe vayassil aanu KFC thudangiyath! Chill ❤️

  • @nishadpn2371

    @nishadpn2371

    5 жыл бұрын

    ഷാരിഖ്‌ ബ്രോ 😘😘😍❤️

  • @nishadnaseer8479

    @nishadnaseer8479

    5 жыл бұрын

    😂😂👍

  • @user-qp1wi4th4w

    @user-qp1wi4th4w

    5 жыл бұрын

    Atu turannu parayaan kanicha broode aa manasu atu etra valutaa

  • @elevatorologist6800

    @elevatorologist6800

    5 жыл бұрын

    Appo njanooo haha

  • @marykutty5728
    @marykutty57285 жыл бұрын

    അയ്യോടാ മോനെ. ഈ വീഡിയോയ്ക്ക് കമന്റ് ഇട്ടില്ലെങ്കിൽ ഞാനൊരു നിഷേധി ആകും. എനിക്ക് രണ്ടു ആൺ കുട്ടികളാണ്. അവരുടെ പ്രായമേ ഉള്ളൂ ഈ കുട്ടിക്ക്. So ഞാനൊന്ന് free ആയതുപോല😊. പിന്നെ ഷാരിഖ് ചെയ്യുന്നതും, ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾ പറഞ്ഞ് കേട്ടപ്പോൾ എത്ര സന്തോഷം ഉണ്ടായെന്നു പറഞ്ഞു ഫലിപ്പിക്കാൻ വയ്യ, കേട്ടോ. തമ്പുരാൻ ഇനിയും അനുഗ്രഹിക്കട്ടെ കുട്ടിയെ. അത്രയേ പറയാനുള്ളൂ. ഞാൻ follow ചെയ്തുകൊണ്ടേ ഇരിക്കുവാ. All the best. 🌹🌹🌹🌹🌹

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Valare adhikam nandi und! ❤️❤️

  • @mmrhabeel4864
    @mmrhabeel48643 жыл бұрын

    മാഷാഅല്ലാഹ്‌.. 👍💞💞💞💞 സാറിനെ പരിചയപ്പെടാൻ വൈകി എന്ന തോന്നൽ.. 💐💐 എല്ലാം നല്ല വീഡിയോകൾ.. സംസാരം കേൾക്കുമ്പോൾ നല്ല പോസിറ്റീവ് എനെർജി കിട്ടുന്നു..💞💞

  • @ameengull7162
    @ameengull71625 жыл бұрын

    എന്റപ്പോ...😍😍 എന്ത് topic ആണേലും അത് പറഞ്ഞ് മനസിലാക്കുന്ന ആ ഒരിത്... കുറച്ച് സമയത്തിനുള്ളിൽ .. അതും അതിൽ നിന്ന് ചോദിക്കേണ്ട ചോദ്യവും അതിനുള്ള ഉത്തരവും അതിൽ തന്നെ add ചെയ്ത്.. ഇതിനെക്കാൾ മികച്ച് ഇനി ഒരാൾക്ക് പറയാൻ കഴിയില്ല എന്ന് കാണുന്ന ഞങൾക്ക് പോലും ഒറപ്പുണ്ട്... മരണ മാസ്...😍😍😍

  • @rb483
    @rb4835 жыл бұрын

    വളരെ വിനയത്തോടെയുള്ള താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു..... Keep up d goodwork....

  • @ashique2550
    @ashique25505 жыл бұрын

    നിങ്ങൾക്ക് എന്റെ same age ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Shaaey angane parayalle! Ellaavarkkum avarude swantham time table und enne 👍🏼

  • @nishadnaseer8479

    @nishadnaseer8479

    5 жыл бұрын

    😂

  • @misfarkasthuri1840

    @misfarkasthuri1840

    5 жыл бұрын

    Same to you

  • @aswathy482

    @aswathy482

    3 жыл бұрын

    എനിക്കും

  • @adhuljohnson

    @adhuljohnson

    3 жыл бұрын

    @@ShariqueSamsudheen chill elle😄♥️♥️♥️

  • @dasanmdmnatural
    @dasanmdmnatural6 ай бұрын

    ക്ളാസ് മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് , 50K viewers ലൂടെ തുടർന്നുപഠിക്കുവാനും താല്പര്യമുണ്ടാവുന്നത്. സാറിന്റെ വിജയഗാഥക്ക് ഭാവുകങ്ങൾ ആശംസിക്കുന്നു❤❤❤❤ Thanks - all the best - vlog, google, youtube etc❤❤❤

  • @nidhingirish5323
    @nidhingirish53235 жыл бұрын

    താങ്കളുടെ പ്രായം പറഞ്ഞപ്പോൾ എന്തോ എനിക്ക് കൂടുതൽ അഭിമാനം തോന്നുന്നു.... ഇത്ര ചെറുപ്രായത്തിൽ ഇതെല്ലാം ചെയ്യാൻപറ്റുന്നുണ്ടെല്ലോ. എന്റെ എല്ലാവിധ വിജയാശംസകളും...😊👍

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    ❤️❤️❤️

  • @viralcuts5283
    @viralcuts52835 жыл бұрын

    ഗ്രേറ്റ് പേഴ്സൺ ഇൻ ഹോൾ വേൾഡ് . ഇന്ഷാ അള്ളാഹ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

  • @richardyohan2905
    @richardyohan29055 жыл бұрын

    24 വയസുള്ള കൊച്ചു പയ്യൻ ആയിരുന്നല്ലേ.... ഞാൻ ഒരു 30-32 ആയിക്കാണും എന്ന് കരുതി 😂😂😂

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Angane vayassan aakkalle 😅🙏🏼

  • @entertaimentfarhan

    @entertaimentfarhan

    4 жыл бұрын

    ഞാനും കരുതി

  • @dilshadali6388

    @dilshadali6388

    4 жыл бұрын

    High matured guy

  • @9611146195

    @9611146195

    4 жыл бұрын

    Aa shabdhathinu thanne nalla pakvathaulla oralude shabdham aanu. Appol kelkkunnavar theerchayayum Oru 30-34 vayass prethioshikkum.

  • @rinuxaesh63

    @rinuxaesh63

    3 жыл бұрын

    @@ShariqueSamsudheen 😂😂😂😂

  • @sujeshps
    @sujeshps5 жыл бұрын

    Thx for sharing info. abt you..wonderful personality and keep going..best wishes..

  • @sajadmon6206
    @sajadmon62065 жыл бұрын

    Super👍👍എന്നെ അത്ഭുതപ്പെടുത്തുന്നത് ഈ ചെറിയ പ്രായത്തിൽ ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിലാണ്.

  • @venuvinodankookaparambil6059
    @venuvinodankookaparambil60595 жыл бұрын

    Sharique you are an inspiring gentleman! Wish you success in all your ventures!

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Thanks a lot ❤️

  • @pranoyjayaraj3701
    @pranoyjayaraj37014 жыл бұрын

    Loved your thoughts on "unlimitedness" in life. 👍🏼

  • @niyaspalliyath442
    @niyaspalliyath4425 жыл бұрын

    Absolutely Outstanding..Loved at the first sight and subscribed 😍🙏🏻

  • @subashpurushothaman8235
    @subashpurushothaman82355 жыл бұрын

    You make positive energy, regards

  • @anneyjohn2469
    @anneyjohn24694 жыл бұрын

    Sharique, I appreciate your positive outlook, enthusiasm, simple lucid language use, general awareness .My husband forwarded this video to me.Listening to one video itself inspired me to subscribe to your channel . Yes try and keep it short but informative .Wishing you all the best.

  • @bineeshbalan1
    @bineeshbalan15 жыл бұрын

    ഞാൻ താങ്കളുടെ വിഡിയോകൾ സ്ഥിരമായി കാണാറുണ്ട്. അവതരണം നല്ല നിലവാരം പുലർത്തുന്നുണ്ട് .എത്രയും പെട്ടന്ന് തന്നെ 100k ക്ലബ്ബിൽ എത്താൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.

  • @jayachandrann3746
    @jayachandrann37463 жыл бұрын

    You are a good motivator and speaking with conviction and clarity. May God bless you to help us all by good classes. 🌹🌹🌹🌹

  • @reshbala754
    @reshbala7544 жыл бұрын

    Hey it was awesome...been looking around for some ideas on investment, personal finance and banking ideas ..and found you somehow. Thankyou for all these videos. Keep going!

  • @Raju_krishna___
    @Raju_krishna___5 жыл бұрын

    Really proud of u my brother....U r really an asset for Us.....Really talented and u r amazing with ur excellent innovative presentation in Practical.... Pls continue......God bless U....Salute...🙏🙏🙏🙏

  • @abeljohnson6411
    @abeljohnson64114 жыл бұрын

    I see a future Elon Musk in you🤩🤩

  • @ismailmadakkarakath9488
    @ismailmadakkarakath94885 жыл бұрын

    It has really been exciting.. thank u Soo much..

  • @reshbala754
    @reshbala7544 жыл бұрын

    Last three days kond I'm watching most of ur videos...and recommended my friends too.. keep going! Good work.

  • @itssreekumar
    @itssreekumar5 жыл бұрын

    Hats off brother. You are too matured for your age. Lots of respect. Eagerly waiting for Mutual funds A-Z series, Stock market channel, QnA videos and many more.

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Thanks a lot brother! ❤️

  • @sudhapk1280
    @sudhapk12802 жыл бұрын

    Hats off to this socially responsible ,hard working young boy.Pranam to his parents who brought up their son to be such a wonderful human being.May Allah bless u always dear child.

  • @aslamkv3419
    @aslamkv34195 жыл бұрын

    മുഴുവനായും കണ്ടു. Greate video Keep doing I support you 100%

  • @orupolyfamilyopf6087
    @orupolyfamilyopf60874 жыл бұрын

    അടിപൊളി.. വളരെ എനർജറ്റിക് ആണ് താങ്കളുടെ വീഡിയോസ്.. വിജയാശംസകൾ

  • @SabuCherianPunnackudy
    @SabuCherianPunnackudy5 жыл бұрын

    You are doing fine Shariq.I am a student of Economics.Your videos are highly informative and practical,Neglect the negative comments of ill minded viewers.I am with you

  • @licyjerome6352
    @licyjerome63525 жыл бұрын

    So energetic , young and mature. I used to watch ur videos. I am a middle aged woman, but so enthusiastic to know everything. I like ur character spiritual, not religious. The business which u started which is environment friendly. I also like to work these type of projects which is good for the nature and human. Let God bless u abundantly.

  • @TechKnowFactory
    @TechKnowFactory5 жыл бұрын

    Hey bro... Im seeing your videos for the first time... Really impressive and nice presentation... Motivational for young entrepreneurs and other youtubers... Keep rocking...

  • @sreejithpg4585
    @sreejithpg45855 жыл бұрын

    Kudos Sharique! Keep going. Your videos are very informative. I am sure that you are inspiring a lot of people :-)

  • @shamseervm1249
    @shamseervm12495 жыл бұрын

    മുഴുവൻ കണ്ടു...ഞാൻ കരുതി ഒരു..30....35 വയസ് ഉണ്ടെന്ന്😍🤗 ..so വളരെ എനർജി...നല്ല confident.... പുതിയ ജെനറേഷൻ കണ്ടു പഠിക്കട്ടെ...mutual ഫണ്ട്..കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..keep it up bro..... Thsnks

  • @manucalicut2325
    @manucalicut23255 жыл бұрын

    എൻ്റെ ലൈഫിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയത് യാതൃശ്ചികമായി താങ്കളുടെ ഷെയർ മാർക്കറ്റിനെ കുറിച്ചുള്ള വീഡിയോ കണ്ടത് കൊണ്ടാണ്.ഇപ്പോൾ ഞാൻ കുറച്ചു കമ്പനിയുടെ ഷെയർ ഒക്കെ വാങ്ങി ഹോൾഡ് ചെയ്യുന്നുണ്ട് അതിൽ ഫ്രോഫിറ്റും കിട്ടുന്നുണ്ട് .താങ്കൾ ഇനിയും വീഡിയോ ചെയ്യണം ഷെയർ മാർക്കറ്റിനെ കുറിച്ച് തന്നെ ചെയ്യൂ ട്രേഡ് ചെയ്യുന്നതിനെ കുറിച്ച് ആണ് വേണ്ടത് , Big thanks bro 😍😍😍😘😘😘

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Such big news! Awesome brother! Be in touch ❤️❤️

  • @rasheed9846

    @rasheed9846

    4 жыл бұрын

    മാർക്കറ്റ് ഷെയർ വാങ്ങല്ലേ പെട്ടു പോയി

  • @mubashirali7534
    @mubashirali75344 жыл бұрын

    I used to listen to music and other videos while workout.. but now every day listening to your videos, very informative, simple and easy to understand... Keep doing great job. God bless you....

  • @sanilm88
    @sanilm884 жыл бұрын

    Well presentation about yourself and energetic attitude. Sharique bro am waiting for your new videos, your videos are too informative and easy to grasp the things.

  • @django8127
    @django81275 жыл бұрын

    എനിക്ക് ഒരു ചോദ്യം ചോദിക്കാൻ ഉണ്ടായിരുന്നു , but അന്ന് പോസ്റ്റ് ചെയ്യാൻ മറന്നു പോയി , ഇവിടെ ചോദിച്ചോട്ടെ ആ ചോദ്യം ?? താങ്കളുടെ ശബ്‌ദം കേട്ടിട്ട് Dulquer Salmaan നെ പോലെ ഉണ്ടെന്നു വേറെ ആരേലും പറഞ്ഞിട്ടുണ്ടോ ? 😃

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Aadya kaala videosil kure per paranjittund. Ippo angane adhikam aarum parayaarilla 😂

  • @dr.abhishekks9831

    @dr.abhishekks9831

    5 жыл бұрын

    I also think so... DQ

  • @rakkrisr123
    @rakkrisr1235 жыл бұрын

    Really like how you replied...you're more spiritual than religious..

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    ❤️❤️

  • @sadathashraf931
    @sadathashraf9313 жыл бұрын

    Share market നെ പറ്റി ഒരു വീഡിയോ ഇടണം എന്നുണ്ട്...😁 മേയ് 2021 ഇതു കാണുന്ന ഞാൻ...🙄😄 എന്താല്ലേ...😊

  • @explorehunter
    @explorehunter5 жыл бұрын

    Happy to see u helping others by replying to most of the comments.😊.. A question, personality develop cheyyaan extra aait enthengilum cheythittundo?

  • @ZiiN20
    @ZiiN205 жыл бұрын

    That maturity at this age is what every other youth should dream of, such an inspiration 😍

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    ❤️❤️❤️

  • @aneeshakb5022
    @aneeshakb50225 жыл бұрын

    തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല 😊

  • @sandeepshenoy9455
    @sandeepshenoy94553 жыл бұрын

    Thanks alot brother...really like your way of expressing good knowledge and information..go ahead with full power..always energetic..god bless u..A big fan of you..👍

  • @noushadnoshu581
    @noushadnoshu5814 жыл бұрын

    താങ്കൾ പൊളിയാണ് എനിക് സ്കൂളിൽ പോയിട്ട് കിട്ടാത്ത ഒരു പാട് അറിവ് താങ്കളിൽ നിന്നും കിട്ടി നാഥൻ അനുഗ്രഹിക്കട്ടെ.

  • @zalteccon1941
    @zalteccon19413 жыл бұрын

    യാദൃശ്ചികമായാണ് ഇന്ന് തന്നെ ഈ വീഡിയോ കണ്ടത് Happy Birthday brother 🎈🎉 🥳💕

  • @mmkryan6362
    @mmkryan63625 жыл бұрын

    You are amazing brother. മതത്തിന്റെയും മറ്റും പേരിൽ നിങ്ങളെ ചൊറിയുന്നവരെ തിരിഞ്ഞു പോലും നോക്കരുത് നമ്മൾ. So proud of you. Waiting for your videos. I'm from a middle class family. First generation in our family to have a post graduate degree . Earning reasonably but no one to teach economics and savings. For us you are an excellent teacher. keep inspiring.

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Thanks a lot! ❤️❤️

  • @abdulbasim5070
    @abdulbasim50705 жыл бұрын

    Qna video ella weakilum cheyyaan shramikka...nice video

  • @aminasalam3393
    @aminasalam33933 жыл бұрын

    Started watching ur videos recently... really good...very informative topics...keep going...best wishes

  • @TittleVarghese
    @TittleVarghese5 жыл бұрын

    Brother, you are doing a really good job with the videos...my only suggestion is the video length can be shortened...especially ur intro title card is placed after 2 min into the video..this is not the best practice...pinne instead of showing you talking throughout the video can we cut to infographics...pakshe malayathil oru financial learning / IQ youtuber enna nilayil ningal oru pioneer thanne aanu..keep up the great job.

  • @achsahelizabethbenny358
    @achsahelizabethbenny3585 жыл бұрын

    Me and my husband regularly watching you.... Very informative... and inspirable..... go ahead.... God bless you

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Thanks a lot! ❤️

  • @drramachandranph9016
    @drramachandranph90165 жыл бұрын

    Wonderful Sharique. Enjoyed your talk. Best Wishes.

  • @deepaklalsai9974
    @deepaklalsai99745 жыл бұрын

    Bro keep educating me.. thank you so much for doing all this 🙏🏻🙏🏻

  • @sachuchandra94
    @sachuchandra945 жыл бұрын

    Happy to see tht good quality content malayalam youtube channels are coming up and ur channel is one among the pioneers of this movement

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Thanks a lot! ❤️

  • @salmanfarsipkd
    @salmanfarsipkd5 жыл бұрын

    Bro adhyam thoniyathu asooya aannu...😊 Enne albhudhapeduthiyathu bro de age aannu .enne kaal prayam kuravaanu but knowlage🙏🙏 Pine oru kaarayam ...aaru enthu venamngilum paranjotte (religian ,politics) . Nammal eppozhum undaavum koode support bro💪👍

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Thanks a lot broo ❤️❤️

  • @sayedbuhari
    @sayedbuhari5 жыл бұрын

    Inspired alot 👌...hope you achieve all your dreams..

  • @sojatimmi8421
    @sojatimmi84215 жыл бұрын

    Sir.. God always bless you... Very frank.. Bold character u have. Keep going.. I m sure that one day the whole world know you.. You r such a talented man .gain knowledge as u do. Thank you sir

  • @TheEnforcersVlog
    @TheEnforcersVlog4 жыл бұрын

    You are 8 years younger than me. But more mature than me in knowledge and looks.

  • @suhailmhmd3117
    @suhailmhmd31175 жыл бұрын

    very excited to know that you are 24, you are a great man ,doing many bussiness now.. All the best,fly high...

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    ❤️❤️

  • @aruuunpillai
    @aruuunpillai4 жыл бұрын

    Very inspirational view abt ur future vision , definitely I can be a part of your future communities led by u

  • @unnivs6856
    @unnivs68565 жыл бұрын

    Ee small ageil nallla achievement thankal nedee Moneyo joliyo alllla Ethrayum videos chiyyanullla arivukal Pinnna thankaluda words,samsara reethee ,anthum positive ayi samsarichu thirkan ullla kazive..... Keep it up god bless uuuu

  • @steps9662
    @steps96625 жыл бұрын

    Mr.Sharique is an interesting young man. He speaks about very common things to give a better understanding to the public. I wish all the best. Public comments is a reflection of the society. Take it easy..and keep doing what you feel like. A student is least bothered about his professor's religion,his love affairs,his political thoughts,his or her backgrounds. .etc.. What's wrong if I realise how the money transfer mechanism works..or a Visa credit cards technology .or so many such things...after using all these things for the last fifteen years...Needless to say He is informative..Let's support youngsters like Sharique... I support you from Abu Dhabi. .. Jaleel

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Much love brother ❤️ Thanks a lot

  • @avinashk4252
    @avinashk42523 жыл бұрын

    “Life aanu, change is the only constant” ... how beautifully use exact 2 opposite words to describe life. Meet cheyyan vallathe aagraham 😁😊

  • @krishnakumar-vx6vb
    @krishnakumar-vx6vb4 жыл бұрын

    Sir, very thank you for your video. I got some major points from your videos. Your honesty of presentation and hearty words touched me a lot...

  • @jameschakson9881
    @jameschakson98814 жыл бұрын

    HI You are an excited energetic young man. I used to watch your stock market videos all are fantastic videos. Its never boring but interesting and to learned a lot of things. keep it up, your videos are the first ones i saw in malayalam in you tube about stock market lessons specially Intra-day Trading. thank you sharique.

  • @sinasps8726
    @sinasps87265 жыл бұрын

    Good bro...am already recommend your videos to ma all my frd circles.

  • @ShariqueSamsudheen

    @ShariqueSamsudheen

    5 жыл бұрын

    Awesome! ❤️

  • @RaofKGN
    @RaofKGN5 жыл бұрын

    അടുത്താണ് നിങ്ങടെ വീഡിയോസ് കണ്ടുതുടങ്ങിയത്. അവതരണ ശൈലി വളരെ നന്നാവുന്നു. ഞാൻ ദുബൈയിൽ ആണ്. നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ അഗ്രഹമുണ്ട്

  • @Xubair_ubi
    @Xubair_ubi4 жыл бұрын

    Maa sha allah your voice and , teaching method jus wow, ningalk actually teach akaa easy ayt kuttiglk manasilvum💕😜

  • @sujithdharanikkavil4021
    @sujithdharanikkavil40214 жыл бұрын

    Hai, Grate......Your all videos are very interesting and getting more valuable information. Thank you for spend your valuable time to us.

  • @fabisart8437
    @fabisart84375 жыл бұрын

    നിങ്ങളുടെ പ്രായം ആണ് എന്നെ കൂടുതൽ motivate ചെയ്തത്. എനിക്ക് 20 വയസ്സേ ആയുള്ളൂ. I have big and big dreams and focus about my future. Now only somethings in my hand, only a loveble and a supportive husband😍, and a sixth month sweet baby in my womb😘,and a +2 certificate😅.But in my heart and brain fulfill by dreams and ambitions.I wish to become A good human being, a happiest and success full person and a good slave of allah😊. I know, i can achieve all my dreams... انشاالله

  • @AhmedAliAkbar
    @AhmedAliAkbar5 жыл бұрын

    This maturity & sharpness in 24 years old ?? Man... awesome.

  • @eldhomathewmarangattu9021
    @eldhomathewmarangattu90214 жыл бұрын

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നന്ദി.

Келесі