George Mess Mathikkere - One of the oldest Kerala restaurants in Bangalore.

ജോർജേട്ടന്റെ മെസ്സിലെ കപ്പയും ബീഫും ഊണും. George Mess is one of the oldest Kerala messes in Bangalore that serves Kerala food in Mathikere. We visited this Bangalore's Kerala food spot for enjoying our lunch. George Mess or Tasty Corner in Mathikere is a small eatery where Mr. George and his family offer Kerala-style homely food. ബാംഗ്ലൂരിൽ കേരളീയ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ചില ജനപ്രിയ റെസ്റ്റോറൻ്റുകൾ ഉണ്ട്. ചിലത് വളരെ പോഷ് ആയിട്ടുള്ളതാണെങ്കിൽ ചിലത് ലളിതവും ചെറിയതും ആണ്. ജോർജേട്ടന്റെ ടേസ്റ്റി കോർണർ എന്ന കേരളം മെസ്സ് ചെറുതാണെങ്കിലും വർഷങ്ങൾ പഴക്കമുള്ളതും, ജോർജേട്ടൻ സ്നേഹത്തോടെ വിളമ്പി തരുന്നതും ആണ്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 George Mess (Tasty Corner), Mathikere, Bengaluru 🥣
Location Map: maps.app.goo.g...
Address: 1st main, 1st Cross Rd, M S R Nagar, Mathikere, Bengaluru, Karnataka 560054
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😑 (4.0/5)
Parking facility: No
Google rating for this restaurant at the time of shoot: 4.3 (608 reviews)
Contact Number: 09449976548
Price of the items that we tried here:
Sorry! I missed the track of food item prices that we had there. However, I remember that the restaurant is budget friendly.
#keralafoodbangalore #bangalorefoodspot #keralafood #keralamess #bangalore #keralamessinbangalore
Timestamp:
0:00 Intro
2:03 At George Mess Mathikere
6:24 Beef fry
8:28 Mathi fry

Пікірлер: 285

  • @JoeandAlex
    @JoeandAlexАй бұрын

    ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊

  • @FoodNTravel

    @FoodNTravel

    Ай бұрын

    Adipoli 😍😍 thanks for sharing your experience 👍👍

  • @MoiduPulikkal-jx9zq
    @MoiduPulikkal-jx9zqАй бұрын

    വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉

  • @Sambancn2rd

    @Sambancn2rd

    Ай бұрын

    Its more about their behaviour that gv us a satisfaction❤ than food..

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് ബ്രോ 🤗Thank you so much for sharing your experience 👍👍

  • @ananthapadmanabhan8795
    @ananthapadmanabhan8795Ай бұрын

    In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..

  • @onlyme2426

    @onlyme2426

    Ай бұрын

    George mess is exceptional with its taste and treatment. Simple restaurant but homely food and service

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @jinuvettikkattil8155
    @jinuvettikkattil8155Ай бұрын

    വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല

  • @sheryissac3647

    @sheryissac3647

    Ай бұрын

    George Messnte aduthu Sunny Mess um, pinne oru Unni mess okke undarunnu. Ramaiah College Gate aduthu Kuttanadu mess um

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks for sharing your experience

  • @jinuvettikkattil8155

    @jinuvettikkattil8155

    Ай бұрын

    @@sheryissac3647 I know unnimess

  • @JoeandAlex

    @JoeandAlex

    Ай бұрын

    Many years back, Sunny mess il ninnum വെറും 9 രൂപക്ക് പുട്ടും കടലയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. 😅

  • @sheryissac3647

    @sheryissac3647

    Ай бұрын

    @@JoeandAlex ഞാൻ ആദ്യം pokumbol breakfast ₹5,tea ₹2, ചേർത്ത് 8 രൂപക്ക് രാവിലത്തെ fooding കഴിയും

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻАй бұрын

    So happy to see him again, I was his regular customer.

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍👍

  • @AjithPrasadEdassery
    @AjithPrasadEdassery20 күн бұрын

    1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤

  • @FoodNTravel

    @FoodNTravel

    20 күн бұрын

    താങ്ക്സ് ഉണ്ട് അജിത്‌.. താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰

  • @BindukkBindukk
    @BindukkBindukkАй бұрын

    എബിനേട്ടാ ബാംഗ്ലൂർ സിറ്റയിലെ കപ്പേം ചാളകറി യും സൂപ്പർ 👌😍❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍👍

  • @eswarynair2736
    @eswarynair2736Ай бұрын

    ചാള കൂട്ടാൻ കണ്ടിട്ട് നല്ല രുചി തോന്നുന്നു

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @murshymohammed625
    @murshymohammed625Ай бұрын

    One of the best kerala style food in Mathikere, Bengaluru 🥰

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @Nsherikar
    @NsherikarАй бұрын

    Best hotel, good food and best hospitality. Must try guys 🎉

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks for sharing your openion 👍👍

  • @fasilkadar
    @fasilkadarАй бұрын

    Happy to see him again… George chettan..

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍😍👍

  • @travancorebiker
    @travancorebikerАй бұрын

    Mathikereyile Khateeja Lodgeum aviduthe malayali messukalum. Complete nostu aayi.🥰

  • @pradhanh1641

    @pradhanh1641

    Ай бұрын

    Ende first Malayali mess Rajesh ettande Kerala Mess aayirnu.. Ippo Thalassery restaurant ulla sthalath

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍

  • @travelvlogbywayanadan
    @travelvlogbywayanadanАй бұрын

    പോയിട്ടുണ്ട് രാമയ്യ കോളേജ് ന്റെ മുന്നിൽ 🔥 കിടിലൻ ആണ്

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍👍

  • @edwincharles5270
    @edwincharles5270Ай бұрын

    Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.

  • @FoodNTravel

    @FoodNTravel

    Ай бұрын

    Next time 👍👍

  • @123sethunath
    @123sethunathАй бұрын

    Next time poyirikkum...polichu🎉🎉🎉🎉

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍👍 poyit abhiprayam share cheyyu

  • @jennisjacob7803
    @jennisjacob7803Ай бұрын

    Ebbin chetta nalla video🤩 kazhinja 2023 dec vare njn bangalore aayirunnu 7 years ippo naatil aane bangalore vallathe miss cheyyunnu 😢

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂🙂

  • @Alpha90200
    @Alpha90200Ай бұрын

    Wow Super kanumbo thanne ariyam poly taste anennu😋 Super video Ebin chetta🥰😍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Kollam 👍👍

  • @Alpha90200

    @Alpha90200

    Ай бұрын

    @@FoodNTravel 😍🥰

  • @shihabka2897
    @shihabka289721 күн бұрын

    പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍

  • @FoodNTravel

    @FoodNTravel

    20 күн бұрын

    Ok😍👍 താങ്കളുടെ അനുഭവങ്ങൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 👍👍

  • @anuroopvithura2022
    @anuroopvithura2022Ай бұрын

    Simple manushyan vilambunnath kandal ariyaam ...Nalla elimayulla video chettaa sooper❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Anuroop ❤️

  • @Daily_fun_dosage
    @Daily_fun_dosageАй бұрын

    Akhil oscar winning performance for the ayla fry review 😂😂😂

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vfАй бұрын

    Mathekkarayile. George Achayane. Namaskaram Malayalikalkke nammude Bhakshanam. Banglooril Nannaye kazhekkam Oredam❤❤👍👍✴️🙏

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍👍

  • @chatayam69
    @chatayam69Ай бұрын

    i am a frequent visitor of George mess. sometimes daily for weeks on, for lunch.

  • @FoodNTravel

    @FoodNTravel

    Ай бұрын

    Cool 👍👍

  • @santhoshmohanan2441
    @santhoshmohanan2441Ай бұрын

    I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂🙂👍

  • @amitp9103
    @amitp91037 күн бұрын

    I love Kerala food Although I have been introduced to Kerala cuisine later in my life I instantly fell in love with the food. This place is very close to where I live. I am definitely going to visit this place. ❤

  • @FoodNTravel

    @FoodNTravel

    5 күн бұрын

    Great 😍👍

  • @johnraju3434
    @johnraju3434Ай бұрын

    എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @nikhilaravind8871
    @nikhilaravind8871Ай бұрын

    Colourful video aaayitund ebbin chetta super presentation All the best ebbin chettayi

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you Nikhil 😍😍

  • @nishasurendran18
    @nishasurendran18Ай бұрын

    Really, ithokke hidden treasures thanne analle. Nammude food ruchiyode kazhikkan pattuka ennath oru santhosham. Waiting for such treasures! 😊Thank you

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍😍👍

  • @jebas9975
    @jebas997521 күн бұрын

    Please explore in whitefield are with these kind of restaurants. Great review from you .. thanks …

  • @FoodNTravel

    @FoodNTravel

    21 күн бұрын

    Next time!😍👍

  • @spikerztraveller
    @spikerztravellerАй бұрын

    Thani Naadan taste ippo Bangalore il kittunnathu valare rare aanu. E hotel nte video cheithathu nannayi, next week ponamnundu avide.

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok.. Poyitt abhiprayam share cheyyu

  • @sundaramvenkitarama3956
    @sundaramvenkitarama3956Ай бұрын

    Wow!! I can't think of any other way to describe this video👍👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍❤️

  • @drbobbyemmanuel-jy9of
    @drbobbyemmanuel-jy9ofАй бұрын

    ജോർജ് ചേട്ടൻ, ഉണ്ണി, കുഞ്ഞുമോൻ blore നൊസ്റ്റാൾജിയ 🤝

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @assu6803
    @assu6803Ай бұрын

    45 വർഷം പഴക്കമുണ്ട്. 1992 ലാണ് തുടങ്ങിയത് അപ്പോൾ 2024 ലേക്ക് 32 വർഷങ്ങൾ ആയിട്ടുള്ള

  • @sajeevspillai2631

    @sajeevspillai2631

    Ай бұрын

    ആൾ അവിടെ എത്തിയിട്ട് 45 വര്‍ഷം ആയി എന്നാണ്

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok

  • @sanoopamballur8638

    @sanoopamballur8638

    29 күн бұрын

    ❤❤❤❤❤👍👍👍👍

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wpАй бұрын

    Ebin chetta chettane cameramane samathikyanam aa camerayumayi focus cheythu vedio edukumbho vayil kappal odununadavum.

  • @FoodNTravel

    @FoodNTravel

    Ай бұрын

    😄😄

  • @lijuphilip2246
    @lijuphilip2246Ай бұрын

    Happy to see this video. Lunch with Mackerel fry was my favourite.

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @sanithajayan3617
    @sanithajayan3617Ай бұрын

    Video super aayittundu ebinchetta good

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you

  • @sijothomas9375
    @sijothomas937520 күн бұрын

    Nostalgia. Mathikere ayirunapol ella week endilum pokumarunu. Nice food

  • @FoodNTravel

    @FoodNTravel

    20 күн бұрын

    Thank you so much for sharing your experience😍👍

  • @cancerianlove5783
    @cancerianlove5783Ай бұрын

    Ebinchetta .. know George uncle personally .. and we have lived there for about 30 years ..

  • @FoodNTravel

    @FoodNTravel

    Ай бұрын

    Oh great 👍👍

  • @user-oe8gw4zr9k
    @user-oe8gw4zr9kАй бұрын

    Super video.. 👍 Ellam adipoli Enjoy..

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍❤️

  • @abymsabu1495
    @abymsabu1495Ай бұрын

    Bangalore nostalgia 😊

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂🙂👍

  • @akhildev8788
    @akhildev8788Ай бұрын

    Pathanamthittakaaran Georgettene kandathilum...arinjathilum orupaad sandhosham ❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍😍👍

  • @akhildev8788

    @akhildev8788

    Ай бұрын

    @@FoodNTravel 😍

  • @philuthomas7318
    @philuthomas73187 күн бұрын

    1992.. ജോർജ് ചേട്ടൻ മെസ് തുടങ്ങിയ കാലം. ഞാൻ ജോർജ് ചേട്ടന്റെ അയൽവാസിയും, കസ്റ്റമറും ആയിരുന്നു . ആദ്യകാലങ്ങളിൽ ചായ, കാപ്പി, ഹോര്ലിക്സ് തുടങ്ങിയവയും, പിന്നെ ബൺ ഓംലെറ്റ്, ബൺ , ബട്ടർ ജാം. ബിബിൻ അന്ന് കൊച്ചു കുട്ടി. പരാതികൾ ഇല്ലാതെ പറ്റു ബുക്കിൽ കാശ് എഴുതി വച്ച്, മാസാദ്യം വീട്ടിൽ നിന്ന് കാശ് വരുമ്പോൾ പറ്റു തീർക്കും. 1992 ലെ ബാബ്‌റി മസ്ജിദ് സംഭവവും, അതിനു ശേഷം ബാംഗ്ലൂർ ഉണ്ടായ കലാപവും, ജോർജ് ചേട്ടൻ അന്ന് റിസ്ക് എടുത്തു കട തുറന്നു ഫുഡ് തന്നതും, ജീവിതത്തിൽ മറക്കില്ല. 30 വർഷങ്ങൾക്ക് ശേഷം 2022 ൽ വീണ്ടും അവിടെ പോയി ജോർജ് ചേട്ടനെ കാണുമ്പോൾ 1992 ലെ മുഖം ചേട്ടൻ ഓർത്തെടുത്തു! എബിൻ , താങ്കൾ ഈ വീഡിയോ ചെയ്യുമ്പോൾ, 90 കളിലെ ഒത്തിരി ക്യാമ്പസ് ഓർമ്മകൾ. അന്ന് കൂടെ ഉണ്ടായിരുന്ന ചിലർ കാലയവനികയ്ക്കു ള്ളിൽ മറഞ്ഞു. ഒരിക്കൽ കൂടി എല്ലാം ഓർക്കാൻ തന്ന അവസരത്തിന് നന്ദി..

  • @FoodNTravel

    @FoodNTravel

    7 күн бұрын

    താങ്കളുടെ ഓർമകളും അനുഭവങ്ങളും പങ്കുവച്ചതിൽ ഒത്തിരി സന്തോഷം ❤️❤️

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283Ай бұрын

    ഭക്ഷണത്തിൽ ജോർജെട്ടൻ്റെ പൂരം..... പോളിച്ചുഷ്ടാ....

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @user-nr4ri7cd3g
    @user-nr4ri7cd3gАй бұрын

    ചേട്ടായി ... നമസ്ക്കാരം 🙏 എനിക്ക് കപ്പയും , മീൻ കറിയും ബീഫ് ഫ്രൈയും മതിയേ 👍👍 അടിപൊളി 🥰🥰 .

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂👍👍

  • @lizziejohny8730
    @lizziejohny8730Ай бұрын

    Wow bro u r super how u decide your next destination.please do a vlog on that 🎉🎉🎉🎉

  • @FoodNTravel

    @FoodNTravel

    Ай бұрын

    Sure.. We will plan 🙂👍

  • @deepakpn3357
    @deepakpn33579 күн бұрын

    ചേട്ടന്റെ ❤ വീടിയോആ സോധിച്ച് കാണാറ് super ❤

  • @FoodNTravel

    @FoodNTravel

    8 күн бұрын

    🤗🤗

  • @jiteshjayendran2638
    @jiteshjayendran2638Ай бұрын

    Dear Ebbin really superb 👍💓👍💓

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you so much😍

  • @jithinmohanmp3332
    @jithinmohanmp3332Ай бұрын

    ബാംഗ്ലൂർ ആയിരുന്നപ്പോൾ പോയിട്ടുണ്ട്... നല്ല ഭക്ഷണം ആണ് ❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks for sharing your openion

  • @lijofrancis2249
    @lijofrancis2249Ай бұрын

    Mathikere's very own Mallu food joint. George etta most humble man.

  • @FoodNTravel

    @FoodNTravel

    Ай бұрын

    True 👍👍

  • @andrewakslee6441
    @andrewakslee6441Ай бұрын

    Tapioca...and..fish...lovely Combination...carry..on..bhai

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @jcubeentertainers
    @jcubeentertainersАй бұрын

    15 years ago there was bar which sold Kerala food . Bangalore bring lot of memories traveled length & breadth for many reasons 😀😀

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂👍👍

  • @bijoykn
    @bijoykn5 күн бұрын

    IISc യിൽ പഠിക്കുമ്പോൾ 95-97 കാലഘട്ടത്തിൽ ഞായറാഴ്ച രാത്രി സ്ഥിരമായി പോകാറുണ്ടായിരുന്നു. അപ്പം അയലക്കറി സൂപ്പർ ❤

  • @FoodNTravel

    @FoodNTravel

    4 күн бұрын

    😍👍👍

  • @athiraor9426
    @athiraor9426Ай бұрын

    Super chetta

  • @FoodNTravel

    @FoodNTravel

    Ай бұрын

    🥰🥰

  • @pudhukatilsadanandan1554
    @pudhukatilsadanandan1554Ай бұрын

    Nice video Ebbin bro❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you Sadanandan 🥰

  • @sajidpattambi8677
    @sajidpattambi8677Ай бұрын

    അച്ചായൻ നല്ല പെരുമാറ്റമാണ്. ഭക്ഷണവും കൊള്ളാം 😊

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @kannananish7888
    @kannananish7888Ай бұрын

    Super 👌 adipoli 👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Kannan ❤️

  • @radheshkrishnan8802
    @radheshkrishnan8802Ай бұрын

    എബിൻ ചേട്ടാ, നമ്മൾ ഇന്ന് ഇവിടെ പോയി, ഒന്നും പറയാൻ ഇല്ല❤❤ സ്നേഹം മാത്രം ❤❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍😍👍

  • @user-rk7xn1mm3k
    @user-rk7xn1mm3kАй бұрын

    O my God very nice super pro ❤🎉🎉🎉

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @heandsheefoodies8006
    @heandsheefoodies8006Ай бұрын

    Njangalute George ichayannte kadaa😍😍...kude njanumm😜

  • @FoodNTravel

    @FoodNTravel

    Ай бұрын

    😍👍

  • @damodaranp7605
    @damodaranp7605Ай бұрын

    Vipine aadyamayi shotil kandapppol nammude music director m jayachandranepoley thonni.

  • @FoodNTravel

    @FoodNTravel

    Ай бұрын

    🙂

  • @arjunasok9947
    @arjunasok9947Ай бұрын

    Ebbin chetta 👍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Arjun ❤️

  • @geethasuresh7273
    @geethasuresh7273Ай бұрын

    Super bro.

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Geetha 😍😍

  • @karthikaabey7124
    @karthikaabey7124Ай бұрын

    എബിൻ ബ്രോ, നേരത്തെ ബീഫ് കൂടുതൽ കഴിക്കാറില്ലായിരുന്നല്ലോ അല്ലെ, എന്റെ fvrt ആണ് ബീഫ് 😋

  • @FoodNTravel

    @FoodNTravel

    Ай бұрын

    വല്ലപ്പോഴും കഴിക്കാറുണ്ട് വീഡിയോക്ക് വേണ്ടി.. 🙂

  • @Janemedia1
    @Janemedia1Ай бұрын

    Wow super 🌹🌹🌹🌹

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you so much

  • @-amosc.presley-7192
    @-amosc.presley-7192Ай бұрын

    Happy Wednesdays 💜💜 my Dude.

  • @FoodNTravel

    @FoodNTravel

    Ай бұрын

    🤗🤗

  • @-amosc.presley-7192

    @-amosc.presley-7192

    Ай бұрын

    @@FoodNTravel thanks, a whole bunch

  • @Kochukochu123
    @Kochukochu123Ай бұрын

    4 th കമന്റ്‌... സൂപ്പർ എബിൻ ചേട്ടാ

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Raji 😍😍

  • @prabhakark9891
    @prabhakark9891Ай бұрын

    വളരെ നല്ല ഫുഡ് Ebbin Bro 😋😋😋😋

  • @FoodNTravel

    @FoodNTravel

    Ай бұрын

    Kollam 👍👍

  • @ammadkamba6085
    @ammadkamba6085Ай бұрын

    ബാംഗ്ളൂരിൽ ബീഫ് കിട്ടുമോ?

  • @jennisjacob7803

    @jennisjacob7803

    Ай бұрын

    Yes in so many places 😊

  • @Vaythaalam

    @Vaythaalam

    Ай бұрын

    ഒരുപാടു സ്ഥലങ്ങളിൽ

  • @onlyme2426

    @onlyme2426

    Ай бұрын

    Yes... Most of the Kerala hotels serve beef

  • @FoodNTravel

    @FoodNTravel

    Ай бұрын

    Already answered 😍

  • @elegantmodular5485

    @elegantmodular5485

    14 күн бұрын

    Not beef it's buffalo meet, but it's sold secretly few places.

  • @JabirJab-s7d
    @JabirJab-s7dАй бұрын

    Adipoli food aan❤ thani naadan

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @wincythomas
    @wincythomas15 күн бұрын

    This Ranjit Dude is my ex-colleague 🙂

  • @FoodNTravel

    @FoodNTravel

    15 күн бұрын

    Ok

  • @jeffyfrancis1878
    @jeffyfrancis1878Ай бұрын

    Super. 👌👌👌😍😍

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Jeffy 😍

  • @AjeeshcAji
    @AjeeshcAjiАй бұрын

    Nice bro

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks bro 🥰🥰

  • @srdpsdp4368
    @srdpsdp4368Ай бұрын

    2 videos nice chetta

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you so much 🙂

  • @SaranyaSaranya-cd8fk
    @SaranyaSaranya-cd8fkАй бұрын

    Perinthalmanna varuo chetta.. Orupad verity tastes try cheyyam

  • @FoodNTravel

    @FoodNTravel

    Ай бұрын

    Plan cheyyam 👍

  • @SaranyaSaranya-cd8fk

    @SaranyaSaranya-cd8fk

    Ай бұрын

    @@FoodNTravel varumbo ariyikkane

  • @jyothiprakash1630
    @jyothiprakash163023 күн бұрын

    Any good kerala hotels in yelahanka

  • @FoodNTravel

    @FoodNTravel

    23 күн бұрын

    No idea

  • @maheshr66
    @maheshr66Ай бұрын

    Super ❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Mahesh 🤗🤗

  • @sharads680
    @sharads680Ай бұрын

    Went number no of times taste is awesome

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks for sharing your experience 👍

  • @sharads680

    @sharads680

    Ай бұрын

    It is located at front gate of ramaiah hospital if you visit back gate of hospital you will get many restaurants like this

  • @aparnakj6727
    @aparnakj6727Ай бұрын

    Superb

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Aparna 😍

  • @mohammadfaizal8461
    @mohammadfaizal8461Ай бұрын

    Good one....

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Faizal 😍

  • @ArjunDas_
    @ArjunDas_Ай бұрын

    I studied in M.S. Ramaiah College which is beside George Mess Sthiram ividunnu lunch aayirunnu🙌😁

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok. Thanks for sharing your experience 🤗🤗

  • @razaksk6653
    @razaksk6653Ай бұрын

    പൊളി ❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @reshmiks3140
    @reshmiks3140Ай бұрын

    Super👌👌

  • @FoodNTravel

    @FoodNTravel

    Ай бұрын

    🥰🥰

  • @jithuraj3274
    @jithuraj327423 күн бұрын

    Been there ❤ good meals 😊

  • @FoodNTravel

    @FoodNTravel

    22 күн бұрын

    👍👍

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nzАй бұрын

    Clean and neat, any how Malayali restaurant.

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @prajeesh_abraham
    @prajeesh_abrahamАй бұрын

    അടിപൊളി🙏🙏

  • @FoodNTravel

    @FoodNTravel

    Ай бұрын

    താങ്ക്സ് ഉണ്ട് പ്രജീഷ് 🥰

  • @RaviRaj-re8wr
    @RaviRaj-re8wrАй бұрын

    We stay in Bangalore but waste I didn't know this joint. I will visit soon

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok🙂👍

  • @ismailch8277
    @ismailch8277Ай бұрын

    super👍👍👌👌😘😘😘

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Ismail 🥰

  • @prathapd5782
    @prathapd578227 күн бұрын

    Sir, I watch your videos regularly..i am from Bangalore and i like kerala foods..but when ever i go to kerala restaurants..the staffs..dont respond properly..they expect only malyalli customers....pls make a video...and make them understand...you need to seeve every customer..irrespective of their religion

  • @FoodNTravel

    @FoodNTravel

    26 күн бұрын

    Sure.. We will do that 👍

  • @4342vivek
    @4342vivek22 күн бұрын

    George Mess👌

  • @FoodNTravel

    @FoodNTravel

    21 күн бұрын

    Kollam 🥰👍

  • @hareamz
    @hareamz26 күн бұрын

    എബിൻ ചേട്ടൻ ❤❤

  • @FoodNTravel

    @FoodNTravel

    26 күн бұрын

    🥰🥰

  • @lvg1217
    @lvg1217Ай бұрын

    Awesome food 🤤😋

  • @FoodNTravel

    @FoodNTravel

    Ай бұрын

    Yes 👍

  • @chethanreddy4547
    @chethanreddy4547Ай бұрын

    Super Food Bro🍗🍗🍗🥩🥩🥩

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you Chethan 🤗🤗

  • @gijosamuel9096
    @gijosamuel9096Ай бұрын

    Kidukkaachi🥰

  • @FoodNTravel

    @FoodNTravel

    Ай бұрын

    🥰👍

  • @irshadmohamed7511
    @irshadmohamed7511Ай бұрын

    Super

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks und Rishad 😍😍

  • @sreevidyahari5079
    @sreevidyahari5079Ай бұрын

    Njangal mathikere anu.avidannu vangichitunde

  • @sreevidyahari5079

    @sreevidyahari5079

    Ай бұрын

    Not mathikere it's msr nagar

  • @FoodNTravel

    @FoodNTravel

    Ай бұрын

    Ok

  • @ROLLENDMORERA
    @ROLLENDMORERAАй бұрын

    ബ്രോ vlog ചെയ്യുമ്പോൾ Rates കൂടെ കൊടുത്താൽ നല്ലതായിരിക്കും Pls ❤

  • @FoodNTravel

    @FoodNTravel

    Ай бұрын

    Descriptionil kodukkarullathaanu. Pakshe ipravasyam price details miss aayippoyi..

  • @ROLLENDMORERA

    @ROLLENDMORERA

    Ай бұрын

    @@FoodNTravel Thank u my bro god bless u🙏

  • @pradhanh1641
    @pradhanh1641Ай бұрын

    Meen curry usually illa... Shani-aazhcha aayadh kond undaakkiyadaayirikkam

  • @FoodNTravel

    @FoodNTravel

    Ай бұрын

    അത് എനിക്ക് അറിയില്ല... ഞങ്ങള്ക്ക് കിട്ടി..

  • @supersmart671
    @supersmart67118 күн бұрын

    I used to eat here ..

  • @FoodNTravel

    @FoodNTravel

    17 күн бұрын

    Ok🙂👍

  • @nithinkuriakose232

    @nithinkuriakose232

    15 күн бұрын

    Used to?

  • @nijokongapally4791
    @nijokongapally4791Ай бұрын

    ഗുഡ് 👍❤️🥰

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thanks bro 😍

  • @layalohith6431
    @layalohith6431Ай бұрын

    അടിപൊളി

  • @FoodNTravel

    @FoodNTravel

    Ай бұрын

    Thank you

  • @kuriakosebaby2476
    @kuriakosebaby2476Ай бұрын

    Pacha shirt itta pulli thinnanekalum mumb adipoly parannllo 😂

  • @FoodNTravel

    @FoodNTravel

    Ай бұрын

    😄😄

Келесі