George Joseph 18 | Charithram Enniloode 1623 | SafariTV

George Joseph 18 | Charithram Enniloode 1623
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 567

  • @prajeeshmc8122
    @prajeeshmc81224 жыл бұрын

    peena joseph എന്റെ മനസിലുള്ള രൂപം വിയറ്റ്നാം കോളനി സിനിമ യിലെ റാവുത്തർ പോലെ ആണ്

  • @traizmob9057

    @traizmob9057

    4 жыл бұрын

    PRAJEESH M C enikkum manassilekke vanna roopam

  • @mohammedfaizal6380

    @mohammedfaizal6380

    4 жыл бұрын

    Hahahhahah

  • @jobyjohnson3580

    @jobyjohnson3580

    4 жыл бұрын

    Same.

  • @arunchemparathy199

    @arunchemparathy199

    4 жыл бұрын

    Keerikkadan

  • @jaisonmathew1937

    @jaisonmathew1937

    4 жыл бұрын

    Keerikkadan jose enikk manasil vanna roopam

  • @TravelGunia
    @TravelGunia4 жыл бұрын

    സാറിൻറെ കൂടെ നടന്ന് കഥകൾ കേൾക്കണം എന്ന് ആഗ്രഹിച്ച എത്ര പേരുണ്ട് ഇവിടെ?

  • @vaigasworld8393

    @vaigasworld8393

    4 жыл бұрын

    Crct anu

  • @AS4umedia

    @AS4umedia

    4 жыл бұрын

    😁😁

  • @amalsekhar3276

    @amalsekhar3276

    4 жыл бұрын

    👌👌👌

  • @sahadpop613

    @sahadpop613

    4 жыл бұрын

    മുത്താണ് 😍😍

  • @jencyrachelissac576

    @jencyrachelissac576

    4 жыл бұрын

    Endhoru valiya agraham

  • @mindspace8533
    @mindspace85334 жыл бұрын

    സാറിന്റെ ഓർഡറിന്റെ പുറത്ത്, ജീവൻ പണയപ്പെടുത്തി അയാളെ പൊക്കി വണ്ടിയിൽ കൊണ്ടു വരാൻ പോയ ആ പോലീസുകാർക്കിരിക്കട്ടെ എന്റെ സല്യൂട്ട്.

  • @bkg5399

    @bkg5399

    4 жыл бұрын

    Super

  • @blossom7928

    @blossom7928

    4 жыл бұрын

    സത്യം.... ഒറപ്പ്.. കേൾക്കുമ്പോ തന്നെ നമ്മൾക്ക് ടെന്ഷന്.. സമ്മതിക്കണം

  • @avinash5435

    @avinash5435

    4 жыл бұрын

    അപ്പൊ പോലീസിനെ സഹായിക്കാൻ പീനയെ പിടിക്കാൻ വന്നവരോ

  • @noahnishanth9766

    @noahnishanth9766

    4 жыл бұрын

    പോലീസ്‌ അല്ല പൊക്കിയത്‌ അത്‌ പൊറത്തുന്ന് ആളെ ഇറക്കുവാരുന്നു

  • @SA-hx3ye

    @SA-hx3ye

    4 жыл бұрын

    @@noahnishanth9766 gopalakrishnan police and outsider kaveri Mohan 6"4 ft karate

  • @alwayshappy615
    @alwayshappy6154 жыл бұрын

    എവിടെ ആയിരുന്നു 2ദിവസം കണ്ടേ ഇല്ലാലോ..... ഞൻ അങ്ങ് ഇല്ലാണ്ടായി...... അത്രക് അഡിക്ട ആയി പോയെന്നെ... 😍😍😍😜😜👍👍👍

  • @shihabmohammed5599

    @shihabmohammed5599

    4 жыл бұрын

    😀

  • @anoopann6668

    @anoopann6668

    4 жыл бұрын

    Sir kiduva

  • @anoopunnikrishnan7588
    @anoopunnikrishnan75884 жыл бұрын

    2 ദിവസമായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു . ഒരു സസ്പെൻസ് ത്രില്ലർ കിട്ടാൻ....

  • @roohulbayan5662

    @roohulbayan5662

    4 жыл бұрын

    Ath thannee

  • @manum6600

    @manum6600

    4 жыл бұрын

    Athe njanum

  • @sameerapv861

    @sameerapv861

    4 жыл бұрын

    അടുത്ത സിനിമയുടെ പേര് മോടസോപറാണ്ടി

  • @Marcos12385

    @Marcos12385

    4 жыл бұрын

    Njanum

  • @englishlense

    @englishlense

    4 жыл бұрын

    Same njanum ...ithu pole oru police officer ini undakumo !

  • @abdulnizar2616
    @abdulnizar26164 жыл бұрын

    ഇൗ dislike അടിച്ചവർ ഇദ്ദേഹം പിടിച്ച പ്രതികൾ ആകും എന്നു തോന്നുന്നു.😂

  • @gn8036

    @gn8036

    4 жыл бұрын

    😅😅

  • @sobhabinoy3380

    @sobhabinoy3380

    4 жыл бұрын

    Oru doubtum venda.....anenne...😅😅😅

  • @alappuzha9
    @alappuzha94 жыл бұрын

    രാവിലെ 4:30...ഉറക്കം എഴുന്നേറ്റു.. യു ട്യൂബ് തുറന്നു... ജോർജ് ജോസഫ് സർ ന്ടെ modus ഒപെരണ്ടി കേട്ടു.. കിടിലൻ.. നാളെതെക്ക് വേണ്ടി കട്ട വെയിറ്റ്..

  • @akashcom9176
    @akashcom91764 жыл бұрын

    *ഒപ്പറാണ്ടി കാണാഞ്ഞിട്ട് ഒരു ഇത് ഇല്ലായിരുന്നു*

  • @sameerapv861

    @sameerapv861

    4 жыл бұрын

    അടുത്ത സിനിമയുടെ പേര് മോടസോപറാണ്ടി

  • @manudas5540
    @manudas55404 жыл бұрын

    "Enthoru sughamaya urakkam anu...ningalum uranganam...njan urangeetund"...oru kavitha parayuna pole nalla sugham und kelkaan 😆

  • @nizamhashim2434
    @nizamhashim24344 жыл бұрын

    Peena Joseph 👌👌story polii

  • @niceguy3099

    @niceguy3099

    4 жыл бұрын

    അടുത്ത സിനിമ ...അടിതോമ പോലെ

  • @niceguy3099

    @niceguy3099

    4 жыл бұрын

    @@johnyjement9686 we like peena s story....And his name is so awesome

  • @nizamhashim2434

    @nizamhashim2434

    4 жыл бұрын

    @@johnyjement9686 RSS karano peena Josephine konnath ?

  • @oldagemedia4264

    @oldagemedia4264

    4 жыл бұрын

    @@johnyjement9686 നല്ല ന്യായീകരണം ആണല്ലോ

  • @SA-hx3ye

    @SA-hx3ye

    4 жыл бұрын

    @@nizamhashim2434 ആകാൻ ഒരു സാദ്ധ്യതയും ഇല്ല അതിനുള്ള ചങ്കുറപ്പ് PDP ആയിരിക്കും അല്ലെങ്കിൽ SDPI

  • @nijeshskumar2260
    @nijeshskumar22604 жыл бұрын

    കഴിഞ്ഞ എപ്പിസോഡിയിൽ തെങ്ങിലെ തേങ്ങയും നോക്കി പോയ ആളാ.. പിന്നെ ഇപ്പോള കാണുന്നെ 😜😜

  • @malinisubramanian2545
    @malinisubramanian25453 жыл бұрын

    ഈ ബഹുമാനപ്പെട്ട വ്യക്തിയെ കാണാൻ എനിക്ക് പറ്റില്ല. മനസ്സു നിറഞ്ഞ നമസ്കാരം. ഇത്രയും സാഹസികത .🙏🙏🙏

  • @salims_tube
    @salims_tube4 жыл бұрын

    കേസ് ഡയറി പറയുന്നതിനിടക്ക് sp സാറിന്റെ ഒരു ചിരിയുണ്ട്.!! അർത്ഥഗർഭമായ ഒരു ചിരി "" ഉള്ളിലെക്കിറങ്ങി വരുന്ന ചില പോയിന്റുകൾ ..👍 സാറ് പോളിയാണ്.. 👌

  • @jijomongeorge7

    @jijomongeorge7

    3 жыл бұрын

    ഇടി കൊടുത്ത ഭാഗം വരുമ്പോളാ

  • @vinuthomas4840
    @vinuthomas48404 жыл бұрын

    Once upon a time... No CCTV footage, no mobile, IP address tracking, limited resources, poor infrastructure.... Investigation used to be like this. Brave and intelligent cops, professional lawyers, accurate forensic reports by docs,... Hats off

  • @Sony-lg6yk

    @Sony-lg6yk

    Жыл бұрын

    Sir orukariyam kuttikale evidensukali koottilla ennuparayumpol mathsm vishvasamkoottaruth. Valeduthavan. Valal

  • @rinshadvmuhammadali4392

    @rinshadvmuhammadali4392

    Жыл бұрын

    😂😂❤😂😂😢😂🎉😢😢😢😂😂😂🎉😂😂❤😢😂😢?🎉❤🎉😂😂😂😂3😂🎉😂😂😂😂😂❤🎉😢😂😂😂😂😂😂😂😂😂😂❤❤y❤❤😂😂❤❤🎉😂namaste ❤😂namaste namaste?😊.😅.?.😊😢😊2😅😊😊🎉😊😊😅31😢🎉😢😢😊😅🎉😊🎉❤❤❤🎉🎉❤😂❤😂❤❤❤÷×😢😢😂😂😂😂😂😂😂😂🎉😂😂😂😂😂😂😂❤😂😂

  • @rinshadvmuhammadali4392

    @rinshadvmuhammadali4392

    Жыл бұрын

    😢😅🎉🎉

  • @ranjubds
    @ranjubds4 жыл бұрын

    ആഹാ വന്നല്ലോ... പീനാ ജോസഫിന്റെ കഥ... Super narration👍👍👍

  • @bkg5399

    @bkg5399

    4 жыл бұрын

    Sir supara

  • @divakarank8933
    @divakarank89334 жыл бұрын

    "ജോളി'' മരിച്ചു പോയിരുന്നെങ്കിൽ ആരുമൊന്നും അറിയില്ലായിരുന്നു.......

  • @blossom7928
    @blossom79284 жыл бұрын

    ഏറ്റവും എൻജോയ് ചെയ്തത് പീന ജോസഫ്, റബ്ബർ തോട്ടത്തിലെ കൊലപാതകം .. 😍

  • @muhammadmomi7213

    @muhammadmomi7213

    4 жыл бұрын

    Kolapaathakam enjoy cheythanno enthaa kutye eee parayane.. Aabhyan angd maaari nikka.....

  • @blossom7928

    @blossom7928

    4 жыл бұрын

    @@muhammadmomi7213 ഹായ് നമ്പൂരി ഉണ്ണി. നോം പോലീസ് ലിസ്റ്റിൽ ഉണ്ടേ... സെർവിസിൽ കേറിട്ട വേണം കൊറേ പീന ജോസഫ് മാരെ അടിച്ചോതുക്കാൻ 😍🤣

  • @muhammadmomi7213

    @muhammadmomi7213

    4 жыл бұрын

    @@blossom7928 best of luck unnyee

  • @blossom7928

    @blossom7928

    4 жыл бұрын

    @@muhammadmomi7213 🤗

  • @aleyzabathuphilip8107
    @aleyzabathuphilip81073 жыл бұрын

    I really appreciate the wife and children for giving whole hearted support for all his dedicated passionate work .Evenafter

  • @aleyzabathuphilip8107

    @aleyzabathuphilip8107

    3 жыл бұрын

    retirement, his enthusiasm is really commendable. Sir,, highly appreciate ur work , capacity to observe and analyse, and anticipate things in the right direction . May Almighty God give u wisdom and health to continue the work . The word MODUS OPERANDI is giving memories of the forensic medicine classes attended during medical college classes in the fourth year. 1977 ..

  • @m.komalakumar8520
    @m.komalakumar85204 жыл бұрын

    My friend one Gopinath was the SI Poonthura, once he is attacked with sword while he was sleeping, but God’s grace he escaped , that time he was promoted and transferred to Pala as C.I. Gopinath retired as SP and settled inTrivandrum PTP nagar wish him all the best. Godbless.

  • @pottanmundan
    @pottanmundan4 жыл бұрын

    George Joseph is very frank to tell regarding geographical areas where police don't have much access, that too in our Kerala which was unbelievable until I heard this programme.

  • @chvl5631

    @chvl5631

    4 жыл бұрын

    ഒരു കുഴപ്പവും ല്ല.. മതം നോക്കി ആണ് treatment അത്ര മാത്രം... minority ആണെങ്കിൽ പിന്നെ...

  • @chinnansachin
    @chinnansachin4 жыл бұрын

    Otta irippinu 17 episode kandu theerthu...super ...thriller talk 😍😍

  • @rosepcra
    @rosepcra4 жыл бұрын

    സസ്പെൻസ് ത്രില്ലർ സിനിമകാണും പോലെ അനുഭവകഥ കേൾക്കാൻ കൗതുകം കൂടുന്നു.

  • @user-vu7js2gt5y
    @user-vu7js2gt5y4 жыл бұрын

    അൽപം വൈകി ആണ് ജോർജ് ജോസഫ് സാറിന്റെ ഈ പരമ്പര കാണാൻ തുടങ്ങിയത്. പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതമോ, ചോദ്യകർത്താവിന്റെ അലോസരപ്പെടുത്തലോ, കടുംനിറങ്ങളുടെ സമന്വയങ്ങളോ ഒന്നുമില്ലാതെ... ശാന്തമായ വാക്കുകൾ കൊണ്ട് പ്രേഷകരിൽ ഉദ്വേഗമുണർത്തുന്ന അനുഭവങ്ങൾ പങ്കു വയ്ക്കുന്നു. കാത്തിരിക്കുന്നു, തുടർന്നുള്ളവയ്ക്കായി...

  • @jayathomas2737
    @jayathomas27374 жыл бұрын

    Like അടിച്ചിട്ട് ഞാൻ പോവുകയാണ്.modus operandi നാളെ കാണാം bye☺️

  • @mindspace8533

    @mindspace8533

    4 жыл бұрын

    സാറിന്റെ ഓർഡറിന്റെ പുറത്ത്, ജീവൻ പണയപ്പെടുത്തി അയാളെ പൊക്കി വണ്ടിയിൽ കൊണ്ടു വരാൻ പോയ ആ പോലീസുകാർക്കിരിക്കട്ടെ എന്റെ സല്യൂട്ട്.

  • @shabeershamkd9887

    @shabeershamkd9887

    4 жыл бұрын

    എല്ലാ ഇടത്തും ഉണ്ട് ഞാൻ കാണുന്നുണ്ട്,

  • @sameerapv861

    @sameerapv861

    4 жыл бұрын

    @@shabeershamkd9887 അടുത്ത സിനിമയുടെ പേര് മോടസോപറാണ്ടി

  • @shabeershamkd9887

    @shabeershamkd9887

    4 жыл бұрын

    @@sameerapv861 നായകൻ ഞാൻ

  • @sumeshsudhakaran6536
    @sumeshsudhakaran65364 жыл бұрын

    ജോർജ് സാറിന്റെ അവതരണം അതി ഗംഭീരം...

  • @mohammedrafeeque6821
    @mohammedrafeeque68214 жыл бұрын

    Best ever Charithram Eniloode program... no doubt ❤️❤️

  • @rajeshkukku2258
    @rajeshkukku22584 жыл бұрын

    Sirinte classile students aanu njngal ippo

  • @najeemathnazeer4701
    @najeemathnazeer47014 жыл бұрын

    മനസ്സിലാവുന്നുണ്ട് sir.. ഓരോ എപ്പിസോഡു കേട്ടു കഴിയുമ്പോൾ പോലീസുകാരോടുള്ള ബഹു, മാനവും സ്നേഹവുംകൂടുന്നു.

  • @anee0651
    @anee06514 жыл бұрын

    Hoooo Addicted now

  • @user-up5jv5dp7h
    @user-up5jv5dp7h4 жыл бұрын

    ഫാൻസ്‌ മാത്രം ഇവിടെ കമോൺ,,,,,,,,,,,,,,,,,,,,,,,

  • @sayoojnarayan47
    @sayoojnarayan474 жыл бұрын

    George sir again suspense, hilarious episode, oh god still need to wait for 12 hours for next episode😭😭😭😭😭😭

  • @bijeshbabu8249
    @bijeshbabu82494 жыл бұрын

    Peena Joseph super.. oru cinimak ulla story und

  • @akhilbabu-gn1up
    @akhilbabu-gn1up4 жыл бұрын

    സർ ന്റെ സംസാര ശൈലി വളരെ രസകരം ആണ് വളരെ നല്ല പ്രോഗ്രാം ആണ്

  • @sanjithmenon7976
    @sanjithmenon79764 жыл бұрын

    Salute your valor...in protecting our lives. You will forever be remembered. Hats off.

  • @dqaanapranthan4813
    @dqaanapranthan48134 жыл бұрын

    Katta waiting aayirunnu thank you safari tv... for ♥️♥️♥️

  • @ismylife9365
    @ismylife93654 жыл бұрын

    കേരളത്തിലെ no 1 പ്രോഗ്രാം

  • @abdulnaser6402
    @abdulnaser64023 жыл бұрын

    ജോർജ് ജോസഫ് സാർ നല്ല അവതരണം 👍

  • @jephinmathew5902
    @jephinmathew59024 жыл бұрын

    ബുദ്ധി പൂർവമായ നീക്കങ്ങൾ.. മോഡസ് ഓപ്പറാണ്ടി ഫാൻസ്‌

  • @bibingeorgeoommen
    @bibingeorgeoommen4 жыл бұрын

    മോഡസ് ഓപ്രാണ്ടി ഇന്ന് താമസിച്ചു പോയല്ലോ

  • @sathidevi6657
    @sathidevi66572 жыл бұрын

    Yes,you take us to the scene.We become part of police force when we hear your narration.Hypnotising,no doubt

  • @sreerajmnair1935
    @sreerajmnair19354 жыл бұрын

    Enthea kanathea ennu viharihu ഇരിക്കുക ആയിരുന്നു 👍👍👍

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam55794 жыл бұрын

    Waiting waiting...yes modelsof brand vanne....

  • @aslammohammed879
    @aslammohammed8794 жыл бұрын

    അവതരണം, അതി ഗംഭീരം

  • @jairaj4999
    @jairaj49994 жыл бұрын

    അന്ന് കിട്ടിയപ്പോൾ പീനയുടെ ചങ്ക് ഇടിച്ചു കലക്കി ആവും വിട്ടിട്ടുള്ളത്

  • @manumathew4172
    @manumathew41724 жыл бұрын

    സാർ ഷർട്ട്‌ മാറിയത്‌ ആരെങ്കിലും നോക്കിയോ😃 മോഡസോപ്പാർണ്ടി ആണോ അത്‌😂

  • @sameerapv861

    @sameerapv861

    4 жыл бұрын

    അടുത്ത സിനിമയുടെ പേര് മോടസോപറാണ്ടി

  • @jencyrachelissac576

    @jencyrachelissac576

    4 жыл бұрын

    🤩🤩🤩🤩

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn4 жыл бұрын

    സാറിന്റെ അറിവുംടെക്കിനിക്കുംബുദ്ധിയും മാത്രമാണ്അങ്ങയെമികച്ചഒഫീസറാക്കിയത്.ആത്ഥ്മനമസ്കാരംസാർ🙏🙏🙏🙏

  • @adarshram7620
    @adarshram76203 жыл бұрын

    പീന ജോസഫ് കടലിൽ പോയി മരിച്ചു....... ജോർജ് സർ powlii😁

  • @majeedvengara6961
    @majeedvengara69614 жыл бұрын

    ഇനി നാളെ 11 വരെ കട്ട വെയ്റ്റിങ് 😁😁

  • @MPaul-rg9zi
    @MPaul-rg9zi4 жыл бұрын

    Here I am watching this the night before exam. Been waiting for this episode for days.Very good narration😀

  • @anild3307
    @anild33074 жыл бұрын

    Great speech sir. vanakkam...

  • @pesshorts3126
    @pesshorts3126 Жыл бұрын

    പീന ജോസെഫിന്റെ കൊന്നു കടലിൽ തളിയ വേറെ communitikar ബീമാപ്പള്ളികാർ ആവാൻ ആണ് സാധ്യത 💯

  • @praveenkumar-oy3vx
    @praveenkumar-oy3vx4 жыл бұрын

    Sir. 100 എപ്പിസോസ് വേണം ഇതിന്

  • @aboobackermk2252
    @aboobackermk22524 жыл бұрын

    Waited episode Thanks santhosh kulangara ❤️

  • @niceguy3099
    @niceguy30994 жыл бұрын

    Can't wait...I never wait to see any programme other than Vodafone comedy stars .... Now this...

  • @Sivaprasad0369
    @Sivaprasad03694 жыл бұрын

    Ethinu vendi wait cheyuka aayirunu

  • @vvideo123
    @vvideo1232 жыл бұрын

    2021/ November 18 ന് ആദ്യ എപ്പിസോഡ് കണ്ടു ഇന്ന് ഒറ്റ ദിവസം കൊണ്ട് ഇതുവരെ 18 എപ്പിസോഡ് കണ്ടു സംഭവം പൊളി 👌👌👌

  • @fayiz9638
    @fayiz96384 жыл бұрын

    Joseph Movie sir'nde experience'il ninnum inspired aayathanu ennu thonnunnu

  • @foodlifebyaslu7167
    @foodlifebyaslu71674 жыл бұрын

    Waiting aayirunnu sir eee

  • @nivedraj506
    @nivedraj5064 жыл бұрын

    റിയൽ ലൈഫിലും ഇങ്ങനുള്ള ഓഫീസേഴ്‌സ് ഉണ്ടെന്നുള്ള അറിവ് നൽകുന്ന ഒരു കോൺഫഡൻസ് ഉണ്ട് 🔥

  • @vipinraj7603
    @vipinraj76034 жыл бұрын

    Njan ee program kand Addict aayipoyi.innu 11 manivarr kaathirunnat paazhayilla.

  • @kanishkanr859
    @kanishkanr8594 жыл бұрын

    എന്റെ ഗ്രാൻറ് മാസ്റ്ററിന്റെ മാസ്റ്റർ ആണ് കാവേരി മോഹൻ..ഒരുപാട് കേട്ടിട്ടുണ്ട്.. ഇപൊഴും ജീവിച്ചിരിപ്പുണ്ടോ??

  • @vijayamohanan

    @vijayamohanan

    4 жыл бұрын

    കാവേരി മോഹനല്ല, ഹേ! കാവേരി മോഹനൻ!

  • @shoukathshoukathsaki7682
    @shoukathshoukathsaki76824 жыл бұрын

    SaaaRu vaneeee katta waiting aayirunnu

  • @lifecruise123
    @lifecruise1234 жыл бұрын

    Next എപ്പിസോഡ് വരട്ടെ... കാത്തിരിക്കാൻ വയ്യ,

  • @soorajchandrang7934
    @soorajchandrang79344 жыл бұрын

    Sirnte videokku waiting aayirunnuu

  • @SURESHTVM-bp8pw
    @SURESHTVM-bp8pw4 жыл бұрын

    സാറിന് അഭിനന്ദനങ്ങൾ

  • @englishlense
    @englishlense4 жыл бұрын

    Sathyam ithrayum addiction undakkunna otu personality... he is a special edition 🤩

  • @anilsudei3394
    @anilsudei33944 жыл бұрын

    Salute sir

  • @chocolights
    @chocolights4 жыл бұрын

    Salute from bottom of my heart

  • @Vinukm88
    @Vinukm884 жыл бұрын

    Interesting 👍

  • @tibinbabykattuvelil8035
    @tibinbabykattuvelil80354 жыл бұрын

    മോഡസ് ഓപ്പറാണ്ടി സർ 😍😍😍🤩😍🌹🤩😍

  • @sayoojnarayan47
    @sayoojnarayan474 жыл бұрын

    George joseph sir👍👌👏🙏

  • @vishnunair226
    @vishnunair2264 жыл бұрын

    Ethil balachandran master entte kalari master annu.sirnte vayil ninnu master peru ...kettappol valaree santhosham sir...

  • @rajasekharannair2610
    @rajasekharannair26104 жыл бұрын

    Just like reading Sherĺock homes stories. Should publish in book form. I have become a fan of you.

  • @altharasini956
    @altharasini9563 жыл бұрын

    ഈ കാലത്ത് സാറു പറഞ്ഞ പോലെയൊക്കെ ഉറങ്ങാൻ പറ്റുമൊ ... ഈ സാറിന്റെ ഒരു കാര്യം😀😀😀

  • @vinishvijayan9813
    @vinishvijayan98134 жыл бұрын

    Katta waiting ayirunnu

  • @SA-hx3ye
    @SA-hx3ye4 жыл бұрын

    "Kaveri mohan 6 അടി നാലിഞ്ച്‌ കരാട്ടേ" fans തോപ്പുംപടി unit ഖജാൻജി ഹാജർ

  • @kanishkanr859

    @kanishkanr859

    4 жыл бұрын

    കാവേരി മോഹൻ മസ്റെറിനെ അറിയാമോ??

  • @vijayamohanan

    @vijayamohanan

    4 жыл бұрын

    @@kanishkanr859 : ആദ്യം പോയി, മലയാളം പഠിക്ക്!

  • @Sonucruz
    @Sonucruz4 жыл бұрын

    എന്റെ നാട്ടുകാരനാ 🙄 പീന ജോസഫിന്റെ ബോഡിയോക്കെ കിട്ടി പൂന്തുറ സെമിത്തേരിയിൽ ഉണ്ട് ആശാൻ

  • @bijuzion1

    @bijuzion1

    4 жыл бұрын

    ഭയങ്കര ഭീകരൻ ആയിരുന്നോ?

  • @Sonucruz

    @Sonucruz

    4 жыл бұрын

    @@bijuzion1 അത്രക്ക് വലിയ ഭീകരൻ അല്ല എന്നാണ് കേട്ടറിഞ്ഞത്

  • @Public_reviewbook

    @Public_reviewbook

    4 жыл бұрын

    പൂന്തുറ ഇപ്പോളും ഇത്ര പ്രശ്‍നം ഉള്ള ഏരിയ ആണോ

  • @arunakash6200

    @arunakash6200

    4 жыл бұрын

    Photo Ila peena Joseph

  • @Sonucruz

    @Sonucruz

    4 жыл бұрын

    @@Public_reviewbook ഇപ്പൊ അങ്ങനെ ഒന്നും ഇല്ല മാറി

  • @vipinraj7603
    @vipinraj76034 жыл бұрын

    Earphone um vech kannadach kelkaan aanu super.

  • @phiroskhan2124
    @phiroskhan21248 ай бұрын

    ഈ പരിപാടി ശരിക്കും ഒരു ഹരമായി മാറി....

  • @shameer8942
    @shameer89424 жыл бұрын

    Thank you

  • @rajapushpamn6771
    @rajapushpamn67712 жыл бұрын

    Very good👍👍👍 job. Thank you sir.

  • @fazalrahman92
    @fazalrahman924 жыл бұрын

    Oh .. oru rakshayumillaaaaaaaaa

  • @unknown-oc6wd
    @unknown-oc6wd4 жыл бұрын

    sir pwoliyaaaan.... ee lockdown kaalathaaan njn sir be kurich arinjath.. enikk neril kaaanan polm kothiyaayi Ori salute nalkaaaan.. nigal maaahanaya oru vekthiyaaan....sir nte professional lyfil neritta sankarshangale ariyaaaan pattiyathil orupaaad santhosham... onn neril kaananum samsaaarikknm kothiyund.. sir ee reply theraaanel njn sir ne benthapedaaam....vere onnm kondalla.. sir ath aghrahikkunnundo enn kouthakathaaaal aaan ingane oru chothichath.

  • @gopakumarmg8184
    @gopakumarmg81844 жыл бұрын

    God bless...

  • @vrrajeevan
    @vrrajeevan4 жыл бұрын

    was waiting..................

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @jyothish.m.u
    @jyothish.m.u4 жыл бұрын

    I was waiting for the real Hero🤩🤩🤩

  • @humanbeing-0
    @humanbeing-04 жыл бұрын

    Waiting daily...

  • @lechus7370
    @lechus73704 жыл бұрын

    Sir nte fan ayi njan, nerit Kanan valiya agraham, super stars ne Kanan polum agrahicht Ila

  • @vipinputhanveetil433
    @vipinputhanveetil4334 жыл бұрын

    രോമാഞ്ചം 👌👌👌

  • @sudhakarankayaralam9543
    @sudhakarankayaralam95434 жыл бұрын

    Salute sir. Proud of you

  • @anoop134
    @anoop1344 жыл бұрын

    Katta waiting for next episode...✌️

  • @muralikrishnan8537

    @muralikrishnan8537

    4 жыл бұрын

    Sir. ഇപ്പോൾ. എവിടെ. താമസിക്കുന്നു. Big. Salute

  • @sonusurendran2206
    @sonusurendran22064 жыл бұрын

    Safari channel nod oru abhyarthana und.gorge Joseph sir nt episode continue idanam.idak Matt video iduthanunu vendi sirte video pidichu vekkunath njangal prekshakarod ulla vanchanayanu😎🙄🥴

  • @chefpankar7635
    @chefpankar76354 жыл бұрын

    സല്യൂട്ട് സർ 😍

  • @sobinjs
    @sobinjs4 жыл бұрын

    ഈ പ്രോഗ്രാമിന് അഡിക്ട് ആയി. ടെൻഷൻ അടിച്ചു ഒരു വഴി ആകും ഓരോ എപ്പിസോഡും കഴിമ്പോഴും. ഒരു 100 എപ്പിസോഡ് എങ്കിലും വേണം സാർ ന്റെ ഈ പ്രോഗ്രാം.

  • @imnotindian7
    @imnotindian74 жыл бұрын

    സർ ജീനിയസ് ആണ് സല്യൂട്ട് സർ

  • @amalgeorge2599
    @amalgeorge25994 жыл бұрын

    Very good pgm

  • @jineeshmuthuvally8254
    @jineeshmuthuvally82544 жыл бұрын

    കട്ട ഹീറോയിസം 👌

  • @reshma1965
    @reshma19654 жыл бұрын

    very Infomative

  • @bibingeorgeoommen
    @bibingeorgeoommen4 жыл бұрын

    Suspense suspense pwoli pwoli