#GeethaGovindam

Ойын-сауық

#GeethaGovindam കിഷോറിൽ നിന്നും ഗീതുവിനെ രക്ഷിക്കാൻ ഗോവിന്ദ് എത്തുമോ ?
Geetha Govindam || Episode 432 || 14-06-24 (Watch Full Episode on Disney+ Hotstar)
A middle-aged businessman Govind falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
#GeethaGovindam #Asianet #AsianetSerials #AGM #ArakkalGovindMadhav #PrimeTimeSpecials

Пікірлер: 62

  • @Adithya42
    @Adithya4212 күн бұрын

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🔥🔥നാളെ അജാസ് ഇക്കയുടെ എൻഡ്രിക്കു വേണ്ടി വെയിറ്റ്.. 🔥🤩

  • @Th_a_kkuhhh_
    @Th_a_kkuhhh_12 күн бұрын

    Naaleyum koode asianet 7;30yk vekkum adutha week muthal ee channel 10 manik maathrame vekku...GG kaanan maatharam🔥

  • @sruthisrithi4837
    @sruthisrithi483712 күн бұрын

    എന്തായാലും അങ്ങനെ ആയിരിക്കില്ല ഈ സീൻ കഴിഞ്ഞ ഗീതു വീട്ടിൽ വന്നു കാഞ്ചനയും രേഖയും പിന്നെ വിജയലക്ഷ്മിയും കാണുന്നുണ്ട് അപ്പൊ എന്തായാലും ബുള്ളറ്റ് കൊള്ളില്ല... ഇനിയും ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ കാണിച്ച് ഇതു മുന്നോട്ടു കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനമെങ്കിൽ പത്തുമണിക്ക് അല്ലേ തിങ്കളാഴ്ച മുതൽ റേറ്റിംഗ് ഒക്കെ കണക്ക് ആയിരിക്കും സ്റ്റോറി മോശം ട്രാക്കിലൂടെ പോയാൽ പത്തുമണിക്ക് കുത്തിയിരുന്ന് ഇത് കാണാൻ ആരും നിൽക്കില്ല അത് റൈറ്ററും ഡയറക്ടറും ഓർത്താൽ നന്ന്...😷

  • @Th_a_kkuhhh_
    @Th_a_kkuhhh_12 күн бұрын

    Super episode💥 nalla time kodkanamaarunn GGyk vere leevel🕺

  • @sobhanababu5297
    @sobhanababu529712 күн бұрын

    Kishore acting super

  • @anjanaaneesh2962
    @anjanaaneesh296212 күн бұрын

    ഇപ്പോഴത്തെ സമയം തന്നെ mathiyayurun

  • @sindhulekha998
    @sindhulekha99812 күн бұрын

    സീരിയലിന്റെ സമയം മാറ്റരുത് മരുന്ന് കഴിച്ചിട്ട് 9 മണിക്ക് ശേഷം ഉറങ്ങണം അമ്മമാരും ആൾക്കാരും ഉണ്ട് കേട്ടോ

  • @aiswaryaakhil904
    @aiswaryaakhil90412 күн бұрын

    Plze time mattaruth 7.30 thanne vekku

  • @kannankollam1711
    @kannankollam171112 күн бұрын

    കിഷോറിനെ നാളെ പെട്ടിയിൽ ആക്കുന്ന സീൻ കൂടെ കാണണം

  • @anumurali7719
    @anumurali771912 күн бұрын

    Kishore acting super.agm entry adipoliyarunnu.vedi vala flowerwise ayirikum kolune.agm nu kolila enthayalum.

  • @raramedia3228
    @raramedia322812 күн бұрын

    asianet! Better put out geethagovindam at 7:30 or 8pm or none of your other serials will get viewership

  • @Deepasreyas
    @Deepasreyas12 күн бұрын

    Super episodes 👍🏻

  • @AMITHAPT-dp5lj
    @AMITHAPT-dp5lj12 күн бұрын

    Ith kazhinjum nalla episodes aayal mathiyayirunnu ini ee prasnathiloode vere misunderstanding onnum GG kku idayil varillayirikkum 😐 Ee serialinte time mattaruth plz 🙏🏻

  • @nivya44
    @nivya4412 күн бұрын

    Eath time vachalum gg kanditte urakam vare ulu ennulvr like button💪👇

  • @Adithya42

    @Adithya42

    12 күн бұрын

    Yes👍😍

  • @Th_a_kkuhhh_

    @Th_a_kkuhhh_

    12 күн бұрын

    yes

  • @ambily5711
    @ambily571112 күн бұрын

    ഇന്നത്തെ എപ്പിസോഡ് കലക്കി നന്നായി വന്നപ്പോൾ ടൈം മാറ്റിയത് വളരെ കഷ്ടമായി 😪 8, or 8.30 ക്ക് വക്കാമോ പ്ലീസ്......

  • @NichuNichzz
    @NichuNichzz12 күн бұрын

    Innathe episode soopar thoovalsparsham siriyl pole suspensthrillar gg❤🔥 next episode weight

  • @Dufttist_
    @Dufttist_12 күн бұрын

    ഇത്രെയും നല്ല സീരിയൽ ന് 10:00 കൊടുത്തത് വളരെ മോശം ആണ്

  • @Adithya42
    @Adithya4212 күн бұрын

    നിങ്ങൾ പ്രേഷകർക്കു പുല്ലുവില അല്ലെ തരുന്നത്. 😏എന്തയാലും GG നാളെ കൂടെ 7:30 കാണാൻ പറ്റതൊള്ളൂ 😢ഇനി ഞങ്ങൾ monday തൊട്ട് GG കാണാൻവേണ്ടി മാത്രം ഏഷ്യാനെറ്റ്‌ 10 മണിക്ക് എന്റെ വീട്ടിൽ വെക്കുകയുള്ളു..

  • @simmyjohncy381
    @simmyjohncy38112 күн бұрын

    Please Madhavansir time mattaruth 7.30correct time

  • @jiburaj4569
    @jiburaj456912 күн бұрын

    എത്തിയലോ 😂😂😂😂today എപ്പിസോഡ് ഇൽ ഇന്ന് എല്ലാം super സീൻ ആരുന്നു.നാളെ ഇത് എല്ലാം ഡ്രീം ആക്കരുത് plssss

  • @linilini4627
    @linilini462712 күн бұрын

    Plz Asianet e serial 8.30 prime time koduth patharamatt 10 clock vaku plz

  • @leelageorge-5783
    @leelageorge-578312 күн бұрын

    ടൈം 7-30 ആകുമോ

  • @tintugrinil4733
    @tintugrinil473312 күн бұрын

    Pls prime time slot tharamo..pls @asianet

  • @Aditi47106
    @Aditi4710612 күн бұрын

    ഏഷ്യാനെറ്റ്‌ നിങ്ങൾ GG അവഗണിക്കാൻ നോക്കട്ടെ പൂർവാധികം ശക്തിയോടെ തിരിച്ചു വരും.. 🔥എന്തയാലും GG 10 മണിക്ക് കണ്ടിട്ടേ ഞാൻ ഉറങ്ങുകയുള്ളു.. പിന്നെ എന്റെ വീട്ടിലെ അപ്പുറത്തുള്ളവർ ഒക്കെ GG കാണും ഇന്ന് പറഞ്ഞിട്ടുണ്ട് അവരൊക്കെ 10:30 മാളികപുറം കണ്ടിട്ട് ആണ് കിടക്കുന്നതു.. അവരെ പോലുള്ളവർ ഉള്ളടത്തോളം ഞങ്ങടെ GG റേറ്റിംഗ് കിട്ടും നോക്കിക്കോ 🤩പ്രൈം ടൈമിൽ കിടക്കുന്നതു എല്ലാത്തിടെയും റേറ്റിംഗ് കുറേയണേ ഈശ്വര.. 🙏🙏🙏

  • @Th_a_kkuhhh_

    @Th_a_kkuhhh_

    12 күн бұрын

    Pinnalh...namma ivanmaarkoke kaanich kodkum💪

  • @user-Nandu100
    @user-Nandu10012 күн бұрын

    🔥🔥🎇

  • @akhilaunnii
    @akhilaunnii12 күн бұрын

    കിഷോറെ നിനക്ക് ഉള്ള കുഴി നി തന്നെ കുത്തി 😂😂😂

  • @fasilasherin532
    @fasilasherin53210 күн бұрын

    Acting 🔥🔥🔥😍

  • @kannankollam1711
    @kannankollam171112 күн бұрын

    എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ എപ്പിസോഡ് കലക്കി വെടിക്കെട്ട് ഐറ്റം

  • @adarshdiaries7584
    @adarshdiaries75848 күн бұрын

    Kishore 😂😂❤

  • @jyothykashi6572
    @jyothykashi657212 күн бұрын

    Gg time mattalla

  • @KichuKumar.78.
    @KichuKumar.78.12 күн бұрын

    ഈ സീരിയൽ 10:00ക്ക് ആക്കിയത് നന്നായി ഒടുവിൽ ഈ സീരിയലിന് അർഹതപ്പെട്ട Time തന്നെ കിട്ടി

  • @Th_a_kkuhhh_

    @Th_a_kkuhhh_

    12 күн бұрын

    Ni poda $# enk onnum vilikan ariyathondalla manyatha ath kond maathra 😑

  • @VineeshaGaneshan
    @VineeshaGaneshan11 күн бұрын

    😂😂😂😂 super adi

  • @Sajidasaji-br6er
    @Sajidasaji-br6er12 күн бұрын

    Kishorin odukkathey chandavaa.parauaafirikkan pattunhilla😊😜👻

  • @Th_a_kkuhhh_
    @Th_a_kkuhhh_12 күн бұрын

    Gg 100+k ck 8.6k nthuadey....time.mattiyath kannupottan😑

  • @Adithya42

    @Adithya42

    12 күн бұрын

    Athe😡

  • @sonurajsb5138
    @sonurajsb513812 күн бұрын

    Kishore Govindnu nere trigger amarthumbool Geethu chaadi veezhunnu.Bullet Geethuvinu kollunnu.Geethuvine Hospitalil kondu pokunna vazhikku Govind Geethuvinodu chodhikkunnu Geethu enthinanu engane enne rakshikkan vendi swantham life risk cheythathu. Govindnodu Geethu thanink Govindne eshtam anu Jeevithakalam full Govind ettante koode thamasikkan anu eshtam enn parayunnu pakshe athu ini saadhikumoo ennu ariyilla ennu paranju kondu shwasam valikkunnu,Bhodham kedunnu.ICU vilekku praveshipikkunnu.Dr Geethuvinte condition critical anu ennu parayunnu eni adhava jeevan thirichu kittiyalum Geethuvinu pazhaythu onnum orkan avilla paralaysed akum ennu parayunnu.Geethu apakadavastha tharanam cheyunnu but Dr paranjathu pole ellam marakunnu.Govind Geethuvine santhoshode nokkunnu.Geethu alochikkunnunu edeham aara enne ingane samrakshikkan.Story continues athanoo udesham.

  • @user-on1du8sw1g

    @user-on1du8sw1g

    12 күн бұрын

    😂 angane onnum aakila enthaayaalum because inni radhika varuna scene okke und athonum naale undaakila ennu thonnunnu

  • @Adithya42

    @Adithya42

    12 күн бұрын

    താങ്കൾ പോയി Gp ഒന്നു നോക്കു ഗീതു അവിടെ ജീവനോടെ നിൽപ്പുണ്ട് 😂പിന്നെ ഇതു കഴിഞ്ഞു ഗീതു vjne കാണാൻ പോകുന്നുണ്ട്.. കിഷോർ വെടി വെക്കുന്നത് വേറെ വല്ലടുത്തു കൊള്ളും. അപ്പോഴേക്കും അജാസ് വരും 👍

  • @sonurajsb5138

    @sonurajsb5138

    12 күн бұрын

    @@user-on1du8sw1g Angane aavathirikkate.Radhika Varun scene kazhinjittu anu nalathe promoyile scene engil story vere trackil akum pokunnath.Angane aavathirikkate enthayalum enikku eni Tvyil Kanan pattum ennu thonunilla nalathe episode Tvyil njaan kanunna last episode ayirikkum.Eniyippol Kanan pattum ennu urapilla aa sangadam mathrameyullu.Repeat engilum GGyude uchakku 12:30 kku. vaichirunnengil kollamayirunnu.

  • @user-on1du8sw1g

    @user-on1du8sw1g

    12 күн бұрын

    @@Adithya42 athe inni ithokke kazhinu vj yude veetil pokuna scene okke undalo pinne radhika varunine govind chodhyam cheyunna scenes

  • @sonurajsb5138

    @sonurajsb5138

    12 күн бұрын

    @@Adithya42 vijayalaxmiyee Kanan pokunnath ethu Promoyil anu ullath njaan kandilla.

  • @UshaDevi-vh5tw
    @UshaDevi-vh5tw7 күн бұрын

    🎉😢😂😂😂🎉

  • @user-wp3tq7vw1g
    @user-wp3tq7vw1g5 күн бұрын

    ഏഷ്യാനെറ്റ് ഗീതഗോവിന്ദം മാത്രം കാന്നു അതുകൊണ്ട് 8.30 ആക്ക

  • @KichuKumar.78.
    @KichuKumar.78.12 күн бұрын

    ഈ സീരിയലിന് ഇത്രയെങ്കിലും റേറ്റിംഗ് ഇപ്പോൾ കിട്ടുന്നത് 7:30 സ്ലോട്ടിൽ ആയതുകൊണ്ട് മാത്രമാണ് ഇനിയാണ് അറിയാൻ പോകുന്നത് ഈ സീരിയലിന്റെ ശരിക്കും ഉള്ള റേറ്റിംഗ് ഈ സീരിയലിന്റെ Time മാറ്റിയ ഏഷ്യാനെറ്റിനോട് ഒരുപാട് നന്ദി ഉണ്ട്

  • @Th_a_kkuhhh_

    @Th_a_kkuhhh_

    12 күн бұрын

    Ninte kora nirth ninak ini evde rol illa kop kore naalayi oru kichukumar😏...venda vendenn karuthumbo avn ondakkan verunn

  • @user-wx7if3cm7s
    @user-wx7if3cm7s12 күн бұрын

    On n bell rings chl chl tty jl zindagi)

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn81411 күн бұрын

    Ivale sarikum Ivan kollanamayirunnu veruthe Alla enne kondu onnum parapikanda e levane vilichu kettumbo alojikanamayirunnu ennittum Oro planum chakkaum mango tholum uyyo vayye valicha sambar pole oru serial🙄

  • @anjanaaneesh2962
    @anjanaaneesh296212 күн бұрын

    ഇപ്പോഴത്തെ സമയം തന്നെ mathiyayurun

Келесі