Gazal Maala | Malayalam Gazals & Geeths by Umbayee.. | Audio Jukebox

Музыка

Gazal Maala is the Great Album of Gazal Sulthan Umbayee, Gazal Maala Is the collection of Gazals and Geeths of Umbayee, Written by Umbayee and Composed by famous Film Music Director Yusufali Kecheri ,
Channel Subscription links: / @mappilapattualbums ,
/ @millenniumjukebox8147
Buy On iTune :itunes.apple.com/in/album/gha...
Channel Subscription links:
/ @mappilapattualbums
rmation=1 ,
/ @millenniumjukebox8147
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog :www.millenniumaudios.blogspot.in/

Пікірлер: 233

  • @kunjuveedvlog2878
    @kunjuveedvlog2878Ай бұрын

    എന്നും രാത്രി കിടക്കുമ്പോൾ വോളിയം കുറച്ചു വെച്ചു കേൾക്കുമ്പോ എന്തൊരു സുഖം 🥰,, പറയാൻ വാക്കുകളില്ല, മണ്മറഞ്ഞു പോയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല, 😔😔😔.. ഈ പാട്ടുകളെയെല്ലാം ഞാൻ ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെടുന്നു 🤗🤗🤗... മരിക്കുവോളം ഇത് കേട്ട് ജീവിക്കും 😍

  • @gireeshedathil4243
    @gireeshedathil42432 жыл бұрын

    നമ്മളെ വിട്ടുപിരിഞ്ഞങ്കിലും നമ്മൾ വിട്ടു പിരിയില്ല ഈ അനശ്വര ഗായ ഗനെ . 💕 🌹 പ്രണാമം ഉബായി ക്ക💕🌹 പ്രണാമം🌹💕

  • @imthiyaszayndua5790
    @imthiyaszayndua57904 жыл бұрын

    താങ്കൾക്ക് താങ്കൾ അർഹിച്ച അംഗീകാരം കിട്ടിയില്ല എന്നത് ഒരു നൊമ്പരം തന്നെയാണ്, അങ്ങയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ. One of the great singer in malayalam

  • @vmshajitha4937

    @vmshajitha4937

    Жыл бұрын

    ❤️❤️❤️🌹😔

  • @unniunnikrishnan6158

    @unniunnikrishnan6158

    Жыл бұрын

    മനസ്സിൽ പതിയുന്ന ഗാനങ്ങൾ ഈ മണ്ണിൽ വീണ്ടും വരുമോ

  • @udhrts2072
    @udhrts2072 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ട്പ്പെട്ട ഗസൽ ഗായകൻ ഇക്ക ...പാലക്കാട്‌ ചെംബൈ മ്യൂസിക് കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റൽ ടൈംസ്‌ ഞാനും എന്റെ കൂട്ടുകാരും ഇക്കയുടെ ഗസൽ മാത്രമാണ് കേൾക്കുന്നത്...❣️ഒരുനാൾ അങ്ങയുടെ പരിപാടി പാലക്കാട്‌ ടൗണിൽ ഉണ്ടെന്ന് കേട്ടപ്പോ വരാൻ ശ്രെമിച്ചു പക്ഷെ റ്റിക്കെറ്റിനു പൈസ ഇല്ലാത്ത കൊണ്ട് അടുത്ത വർഷം കാണാം എന്നു മനസ്സിനെ സമധാനിപ്പിചു കിടന്ന് ഉറങ്ങി.....(എല്ലാ വർഷവും ഇക്ക പാലക്കാട്‌ പരിപാടി അവതരിപ്പിക്കാറുണ്ടല്ലോ )ആാാ സമാധാനത്തിൽ ആണ് ഉറങ്ങിയത് ...എന്നാലോ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോഴെക്കും അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞ്😢😢😢 ഇന്നും മനസ്സിൽ നഷ്ട ബോധം അലട്ടുന്നു അന്ന് പോയി ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന്7 ഇക്ക റിയലി മിസ്സ്‌ യു❣️❤️😢😢😢😢😢😢😢😢😢

  • @saifusaifudeen2344
    @saifusaifudeen23443 жыл бұрын

    വല്ലാത്തൊരു സുഖം മനസ്സിന്...എത്ര സുന്ദരമായ ആലാപനം ...

  • @SmilingBoxer-bl8oz
    @SmilingBoxer-bl8oz3 күн бұрын

    എത്ര മധുരമാണ് ഉമ്പായിയുടെ ആലാപനം

  • @nishamparakkal38
    @nishamparakkal385 жыл бұрын

    എത്ര കേട്ടിട്ടും മതിയാകുന്നില്ല. your great

  • @tonyvarghese3700
    @tonyvarghese37007 жыл бұрын

    ഹൃദയത്തിൽ തൊടുന്ന പാട്ടുകൾ മലയാളത്തിന് സമ്മാനിച്ചതിന് ഒരായിരം നന്ദി

  • @sidhiqnazimmohdali3284

    @sidhiqnazimmohdali3284

    2 жыл бұрын

    X

  • @dineshprabhu6700
    @dineshprabhu67004 жыл бұрын

    പ്രണയത്തിന്റെ മാന്ത്രികൻ നമ്മുടെ വല്ലാത്ത നഷ്ടം തന്നെയാണ്

  • @muhammadminhaju3432
    @muhammadminhaju34322 жыл бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ you are a great singer ഉമ്പായിക്കാ😍 Really Miss you😘😘😘

  • @BabuAalakkal-mb2ri

    @BabuAalakkal-mb2ri

    Жыл бұрын

    😢😢😢😢

  • @shanumon1808
    @shanumon18082 жыл бұрын

    വീണ്ടും പാടാം സഖി നിനക്കായി ഒരു വിരഹ ഗാനം ഞാൻ..! വർണനങ്ങൾക്കതീതം..! ഉമ്പായി മാജിക്

  • @jasheerjasheer8509
    @jasheerjasheer85094 ай бұрын

    2024 le oru ratry 11:39 kettukond riyadhil kedakkunnu ❤

  • @sreejaodattu2396
    @sreejaodattu23962 жыл бұрын

    ഇന്നാണ് ഞാനീ ഗസൽ മാല മുഴുവൻ കേട്ടത്... എത്ര മനോഹരമാണ് ഓരോ ഗാനങ്ങളും...!ഈ ശബ്ദം നിലച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല..! അനശ്വരനാണ് ഉമ്പായി ഇക്ക

  • @sajipm653

    @sajipm653

    Жыл бұрын

    വളരെസുന്ദരമായ ഗാനം

  • @sathikumar5345

    @sathikumar5345

    Жыл бұрын

    നമസ്തേ ഉമ്പായിയുടെ എല്ലാ ഗസലുകളും ഒന്ന് കേള്‍ക്കാന്‍ ശ്രമിച്ചു നോക്കൂ

  • @shihabdsm

    @shihabdsm

    Жыл бұрын

    Sathyam

  • @vmshajitha4937

    @vmshajitha4937

    Жыл бұрын

    🙏🙏🌹

  • @neethuchandran3087

    @neethuchandran3087

    Жыл бұрын

    @@sajipm653 o9

  • @mustafak4697
    @mustafak46972 жыл бұрын

    എത്ര കേട്ടാലും മതിവരില്ല ,അത്രയും മനോഹരമാണ് ....

  • @madhunair8148
    @madhunair81485 жыл бұрын

    എന്റെ ഉമ്പായിക്കാ ഇപ്പോ ഒരു കരച്ചിലൂടെ അല്ലാതെ താങ്കളെ ഓർക്കാൻ കഴിയില്ല ആ ശബ്ദം എന്റെ മകനും എത്ര ഇഷ്ടമാണെന്ന് അറിയാമോ എല്ലാ തലമുറയിലും നിങ്ങളാണ് great

  • @ratheeshkrishnan2750

    @ratheeshkrishnan2750

    3 жыл бұрын

    L

  • @SalemSalem-cd6dm

    @SalemSalem-cd6dm

    3 жыл бұрын

    Saleem

  • @latheefkannoth6960

    @latheefkannoth6960

    2 жыл бұрын

    Az

  • @vmshajitha4937

    @vmshajitha4937

    Жыл бұрын

    🙏🙏🙏🙏😔😔😔😔😔

  • @bapujikthomas5214
    @bapujikthomas52142 жыл бұрын

    കൊള്ളാം നല്ല പാട്ടുകൾ.സുമയനേ സുമുഖി..... സുപ്പർ 👍🙏

  • @hannai6002
    @hannai60022 жыл бұрын

    Very very melodious,sweet and consoling songs.Never get tired of.How much we hear that much we relaxed.Great. great.unforgetable songs. I was longing to hear Umbais songs. At that my brother was praising about umbais songs.l was jumbong in my mind with happiness and my son took umbais songs from U tube. I am happy as ever. God bless you Joncy and family for reminding his name name of Jesus ee Umbai.l am really happy.I heard agroup of song now I am thanking God for everything in the name of Jesus. Amen.

  • @shihabdsm

    @shihabdsm

    Жыл бұрын

    Yess

  • @anilkumarkumar-ud8eu
    @anilkumarkumar-ud8eu2 жыл бұрын

    അപാര ഫീൽ ആണ് ഓരോ ഗാനങ്ങൾ, yuar grete,,,,,

  • @khaleelpaindorpaindor897
    @khaleelpaindorpaindor8975 жыл бұрын

    വർഷങ്ങളായി കേൾക്കുന്നു ഇപ്പോൾ 2019ലും ഇനി അങ്ങ് പോയ സ്ഥാലഹളത്തേക്കു ഞാൻ എത്തും വരേയ്ക്കും കേൾക്കും

  • @midhunraj9786

    @midhunraj9786

    3 жыл бұрын

    Nikhil Nikhil is the most most 2222222 2222222 2222222 2222222 2222222 2222222 2222222 2222222 2 2222222 2222222222 2 123. 3.12. 1. 2qq12222074 3.12 222q qq. Q. Qqqqq. Q. Q. Q. Q. Qq. Q. Q. Q. Qwwq

  • @vmshajitha4937

    @vmshajitha4937

    Жыл бұрын

    ❤️❤️❤️❤️❤️

  • @rakeshr9286

    @rakeshr9286

    Жыл бұрын

    ❤❤❤

  • @reefathct9000
    @reefathct90006 жыл бұрын

    ഗസൽ കേൾക്കുമ്പോൾ മനസ്സിന് എന്തോ വല്ലാത്ത അനുഭൂതി തോന്നുന്നു

  • @arjunvijayandas6008

    @arjunvijayandas6008

    5 жыл бұрын

    എന്ത് സുഖമാണ് ഈ ഗസൽ കേൾക്കാൻ... ഉമ്പായി ഭായ്.... താങ്കളുടെ സംഭാവന എന്നും ഈ നിലയിൽ തിളങ്ങി നില്കും. ഉമ്പായി ഭായിക്ക് മരണമില്ല. മലയാളികളുടെ മനസ്സിൽ എന്നും ജീവനോടെ ഇരിക്കും.

  • @sajithjithu1973
    @sajithjithu19733 жыл бұрын

    Greatest of the music world

  • @shajinandhanam4117
    @shajinandhanam41172 жыл бұрын

    ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി ഉമ്പാ യി...

  • @k.s.kutty.e.d.r6390

    @k.s.kutty.e.d.r6390

    6 ай бұрын

  • @rafeekak2297
    @rafeekak22972 жыл бұрын

    എത്ര മനോഹരം...😪 ശതകോടി പ്രണാമം.... 🤲🌹

  • @abdulsalam-vs1ed
    @abdulsalam-vs1ed4 ай бұрын

    ഒരുമിച്ച് കോഴിക്കോട്ടുനിന്നു ബേബി കെയർ സലാംകാ. പിന്നേ ഞാനും ഒരേ കാറിൽ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്ക് വന്ന ഗാന ഗന്തർവ്വൻ യേശുദാസിനെ കാണാൻ പോയ ആ യാത്ര. പിന്നീട് സൗഹൃദ ത്തിന്റെയും ആഴവും പര പ്പും കൂടി. പ്രിയ ഗായക

  • @manafbinkareem7777
    @manafbinkareem77773 жыл бұрын

    2021 il kelkkunnavarundel like aadikku

  • @martinvictor412

    @martinvictor412

    Жыл бұрын

    2022 ലും ഉണ്ട് അളിയാ

  • @aidinsworld6197

    @aidinsworld6197

    9 ай бұрын

    2023 September 23

  • @aidinsworld6197

    @aidinsworld6197

    9 ай бұрын

    2023 September 23

  • @vijayanvalath2189

    @vijayanvalath2189

    7 ай бұрын

    @@martinvictor412 lp

  • @abhilashgerman2636
    @abhilashgerman2636 Жыл бұрын

    പെയ്തു തോരാത്ത മഴയാണ് ഉമ്പായി ❤️❤️❤️19-octo-2022

  • @rafiskyboy
    @rafiskyboy9 жыл бұрын

    Heart Touching Gazals, Malayalam GAZAL Prince UMBAYIKA Thanks

  • @manilalijk
    @manilalijk4 жыл бұрын

    എത്ര വർഷം ആയി തുടരുന്ന യാത്ര... ഇന്ന്നും തുടരുന്നു.... ഈ വരികൾ... ആഹ്ഹ്...

  • @AshrafAli-iv8sv

    @AshrafAli-iv8sv

    2 жыл бұрын

    Ppp

  • @AshrafAli-iv8sv

    @AshrafAli-iv8sv

    2 жыл бұрын

    Pppppp

  • @AshrafAli-iv8sv

    @AshrafAli-iv8sv

    2 жыл бұрын

    P

  • @AshrafAli-iv8sv

    @AshrafAli-iv8sv

    2 жыл бұрын

    Pp

  • @AshrafAli-iv8sv

    @AshrafAli-iv8sv

    2 жыл бұрын

    P

  • @josephkjob4u
    @josephkjob4u4 жыл бұрын

    അനശ്വരഗായകന് പ്രണാമം

  • @josejohn131
    @josejohn1317 жыл бұрын

    Sir your great sir many occasions I felt very comfort. thank u sir

  • @madhunair8148
    @madhunair81485 жыл бұрын

    ഉമ്പായിക്കാ നിങ്ങൾ എന്തിനാ ഞങ്ങളെ വിട്ട് പോയേ.,,,,,,,

  • @nafihnafi8319

    @nafihnafi8319

    5 жыл бұрын

    😓

  • @casualtalks9003

    @casualtalks9003

    3 жыл бұрын

    സ്വർഗത്തെ സ്വർഗ്ഗമാക്കാൻ....

  • @kanyakumari2705
    @kanyakumari27054 жыл бұрын

    Veendum Padam Sakhi - Chellam Chellam - 1221

  • @shivaagni5406
    @shivaagni5406 Жыл бұрын

    Love gazal.. Especially Umbayi.. Sir.. Great singer ❤

  • @suhasbappunu5242
    @suhasbappunu52425 ай бұрын

    20 വർഷമായി ഈ ഗസലുകൾ കേൾക്കുന്നു,,, ഒരുപാടിഷ്ടം,,,,,, ♥️

  • @jayasreeSRamesh
    @jayasreeSRamesh Жыл бұрын

    ഒരിക്കലും എന്നെ വിട്ടുപിരിജ്ഞിട്ടില്ല ഇന്നും എന്റെ കൂടെ തന്നെയുണ്ട് 🙏🙏🙏🙏🙏❤❤❤❤❤❤

  • @aljinwithchirst3135
    @aljinwithchirst31354 жыл бұрын

    നിലക്കാത്ത ശബ്ദം....

  • @louisbabu794
    @louisbabu7942 жыл бұрын

    Great lines,great music,unforgettable singing, magical voice

  • @abduazeezvp7622
    @abduazeezvp76223 жыл бұрын

    സൂപ്പർ സോങ് 🌹👌

  • @prasanthnair6289
    @prasanthnair62893 жыл бұрын

    Great sir thangalku maranamilla

  • @jane7306
    @jane73066 жыл бұрын

    Still the best😍😍😍 Neram veluthittum melottu pokathe nakshathram avide thapasirunnu_sunayane

  • @calicutarian
    @calicutarian6 жыл бұрын

    great singing by umbai...beautiful melody.....umbai is a a master singer and musician...when most of popular singers right from yesudas, jayachandran, unnimenon, m.g.sreekumar and so many new singers in kerala became throgh film songs, umabi established his identity through his own songs and compositions... he has his own style of singing, does not imitate. melodious voice..that is the greatness of this artist... big salute to umbai... here an error is there by publishers..they have said written by umbai and music by yusufali kecheri...its otherwayround

  • @basheerqureshy1472
    @basheerqureshy14729 жыл бұрын

    ഗസലിന്റെ മാധുര്യം മലയാള ത്തിനു കോരിചൊരിഞ്ഞ ഉമ്ബയിയ്ക്ക് അഭിവാദ്യങ്ങൾ

  • @ibrahimkuzhimanna4266

    @ibrahimkuzhimanna4266

    6 жыл бұрын

    Ibrahimpk

  • @usmanbtr966
    @usmanbtr9668 жыл бұрын

    ente manassu ippol shantamanu...umbai u r great..

  • @anthoorjone
    @anthoorjone8 жыл бұрын

    Great ....Umbai Sir.......great no words to express

  • @user-tp5ib3oo2z
    @user-tp5ib3oo2z5 ай бұрын

    Ennum uragunna samayathu njanipattu kelkkarund❤❤❤

  • @rafeekthoduvayil2487
    @rafeekthoduvayil24877 жыл бұрын

    , വീണ്ടും പാടണം ഉബായിക്ക ഞങ്ങൾക്ക് വേണ്ടി

  • @panickker
    @panickker7 жыл бұрын

    ഹൃദയത്തിൽ തൊടുന്ന പാട്ടുകൾ

  • @subhashkrishna211
    @subhashkrishna2118 жыл бұрын

    Manoharam .Great .......................................................................................................................................... Thanks sir.

  • @sunishka5417

    @sunishka5417

    6 жыл бұрын

    മനസ്സിൽ തൊടുന്ന ഗാനം

  • @robinxavier2027
    @robinxavier20274 жыл бұрын

    Hrudahayathil sparshikkunna manohara ganangal .......

  • @VenuKkurup
    @VenuKkurup7 жыл бұрын

    sweet melodies from great singer umbai....

  • @subinpv8522
    @subinpv8522 Жыл бұрын

    He is a great singer among us still in our hearts❤️❤️❤️💕💕💕🥀🥀🥀🥀🥀⚘️⚘️🙏🙏🙏🙏🙏

  • @abdulrahmanvaliyaveetil2914
    @abdulrahmanvaliyaveetil29146 жыл бұрын

    ഇന്‍ഷാ അല്ലാഹു വീണ്ടും ഒരുപാട് പാടാന്‍ ഭാഗൃമുണ്ടാകട്ടെ സൂപ്പർ വളരെ നന്നായി സസ്നേഹം

  • @rajeshkakkayam2033

    @rajeshkakkayam2033

    Жыл бұрын

    😢😢😢

  • @nishadbinhussain5775
    @nishadbinhussain57759 жыл бұрын

    Superb umbaikaaaa. ......

  • @rajhesetharayath7191
    @rajhesetharayath7191 Жыл бұрын

    He was such a great legend RIP

  • @jagadeeshganasen
    @jagadeeshganasen7 жыл бұрын

    very very beautiful sir

  • @ashraft.ismail8696
    @ashraft.ismail86965 жыл бұрын

    Magical voice

  • @ushacnsadanandan231
    @ushacnsadanandan2315 жыл бұрын

    Ever living musical magic......

  • @vargheseanees9444
    @vargheseanees94448 жыл бұрын

    umbai is a great singer

  • @moidieenkodappanakkal851
    @moidieenkodappanakkal8518 жыл бұрын

    Very hearty touching songs

  • @salimvhassanrawther9837
    @salimvhassanrawther98376 жыл бұрын

    പ്രിയപ്പെട്ടവളോട് സംവദിക്കാന്‍കഴിഞ്ഞതില്‍സന്തോഷം

  • @balakrishnanthekkumbadan2528
    @balakrishnanthekkumbadan25287 жыл бұрын

    Manassile koottukaran... Super

  • @pradeepp819
    @pradeepp8192 жыл бұрын

    പാട്ടിൻെറ ഇടയ്ക്ക് പരസ്യം കൊണയ്ക്കാതിരിക്കാൻ പറ്റുമോ ..?? ഇല്ലാല്ലേ..??

  • @sibichankalayil4684
    @sibichankalayil46847 жыл бұрын

    heart touched lyrics....

  • @iamcomredevan
    @iamcomredevan7 ай бұрын

    കട്ടിയായിരുന്ന മനസ്സ് ഇപ്പോൾ വിയർത് ഒഴുകുന്നു. അതിൽ ഒരാശ്വാസം ഉണ്ട്❤

  • @mujeebrahman5288
    @mujeebrahman52885 ай бұрын

    Supervery nice malayalam gazal❤❤❤❤❤

  • @sajithtc1616
    @sajithtc16164 жыл бұрын

    സുനയനേ സുമുഖി... സുമവദനേ സഖി...

  • @nisarsaabi5835
    @nisarsaabi58354 жыл бұрын

    സൂപ്പർ

  • @sebastianchalunkal6712
    @sebastianchalunkal67129 жыл бұрын

    heart touching melody

  • @rafishahin7287
    @rafishahin72877 жыл бұрын

    marvelous

  • @user-ob6gj6gy3i
    @user-ob6gj6gy3i5 ай бұрын

    Super very 😊nice very ❤❤❤❤❤

  • @jehanzaibjamal5166
    @jehanzaibjamal51667 жыл бұрын

    Brilliant

  • @harshiyarubas5068
    @harshiyarubas5068 Жыл бұрын

    ഗസൽമാലയിൽ പറഞ്ഞപോലെ നിലാവുള്ള രാത്രിയിൽ ഈ ഗസൽ കേൾക്കണം... vow.. 17 ഞാനും ഉപ്പയും ഞങ്ങൾഎല്ലാവരും ചേർന്ന് രാത്രി 10ശേഷം ലൈറ്റ് എല്ലാം off ചെയ്ത് ഈ ആൽബം കേട്ടിരിക്കുമായിരുന്നു.. സമയം പോകുന്നതറിയില്ല... 17 വർഷമായി നിത്യവും കേൾക്കാൻ കൊതിക്കുന്ന മറ്റൊരു ഈണവും ഇതല്ലാതെ മറ്റൊന്നില്ല 😘😘😘😘😘😘😘😘😘

  • @harshiyarubas5068

    @harshiyarubas5068

    Жыл бұрын

    എത്രയോ ഏറെ ഇഷ്ട്ടപ്പെടുന്നു ഉമ്പായിക്കാനെ 😭😭മലയാളക്കരയുടെ തീരാ നഷ്ടം

  • @asbilasbil1006
    @asbilasbil10069 жыл бұрын

    Awesome melody. ...

  • @razackchola
    @razackchola9 жыл бұрын

    Hai .. Very.........nice

  • @Chithrank49
    @Chithrank499 жыл бұрын

    UMBAYEE THE GREAT.........

  • @santhoshajisathosh98
    @santhoshajisathosh982 жыл бұрын

    എത്ര മനോഹരം..... ❤❤❤

  • @sreeraj1963
    @sreeraj1963 Жыл бұрын

    Legend❤

  • @mohammedismail-km5ck
    @mohammedismail-km5ck9 жыл бұрын

    Mesmerising

  • @mujeebka9150
    @mujeebka91503 жыл бұрын

    സർ നിങ്ങൾ ഈ ലോകത്തോട് വിടപറയേണ്ടിയില്ലായിരുന്നു.നഷ്ട്ടമാണ് ഞങ്ങൾക്ക്.

  • @mujeebts2431

    @mujeebts2431

    2 жыл бұрын

    Mujeebrahimanpalakkad

  • @nisamnisam805
    @nisamnisam8058 жыл бұрын

    വീണ്ടും പാടാം ഇനിയും പാടാം

  • @sandeepms7172
    @sandeepms71722 жыл бұрын

    മനോഹരം❤️

  • @ashikirfan6885
    @ashikirfan68852 жыл бұрын

    Nhan kurach neram vaiki. Ippo yenkilum yethipetalo. Sandhosham orupad. Alone with your song 👌

  • @ranjinvloggerranjinvlogger4183
    @ranjinvloggerranjinvlogger41834 жыл бұрын

    Great umbayikka

  • @sujiriyas3048
    @sujiriyas30483 жыл бұрын

    👌👌👌👌👌👌❤❤❤❤

  • @muhammedkutty5373
    @muhammedkutty53735 жыл бұрын

    നിങ്ങൾ മരിച്ചിട്ടില്ല

  • @shijithkp214
    @shijithkp214 Жыл бұрын

    അനശ്വരം കാലതീതം

  • @AbhiAbhi-um9kf
    @AbhiAbhi-um9kf Жыл бұрын

    Super

  • @asadirfan2138
    @asadirfan21387 жыл бұрын

    soooooooprr...👍👍👍

  • @jithushshl1103
    @jithushshl11039 жыл бұрын

    nice thanks

  • @augustinepx885
    @augustinepx8852 жыл бұрын

    Verry nice songs!!!

  • @hackguy6935
    @hackguy69356 жыл бұрын

    UmbaiiiiKkaaa Powlichhhh😍😍😍😘

  • @basheercm4828
    @basheercm48288 жыл бұрын

    nostalgic

  • @shajeersunvilla572
    @shajeersunvilla5728 жыл бұрын

    great sirr... i am very happy

  • @rajeeshbabu8013
    @rajeeshbabu80134 жыл бұрын

    അടിപൊളി.

  • @hashimp1171
    @hashimp11718 жыл бұрын

    l like it all songs

  • @asokank6976
    @asokank69768 жыл бұрын

    How beautiful.

  • @aliyar916
    @aliyar9169 жыл бұрын

    ഹൃദയ താളത്തില്‍ ചലിക്കാന്‍ നല്ലൊരു ഗസല്‍ കളക്ഷന്‍

  • @mbappukvabdullah8156

    @mbappukvabdullah8156

    9 жыл бұрын

    Sunayanesumukhee

  • @ikkaiikkai1233
    @ikkaiikkai1233 Жыл бұрын

    Imbaayikka miss you dear

  • @nanmalogistics3710
    @nanmalogistics37108 жыл бұрын

    i love you great hero of our Cochin. We are proud of you man a Salute for you from soul

  • @hussainvalapra818
    @hussainvalapra8182 жыл бұрын

    So soothing ...

Келесі