Gas Mustering | ഏതു ഗ്യാസ് കമ്പനിയുടെയും മസ്റ്ററിംഗ് മൊബൈലിലൂടെ ചെയ്യാം | ഇത് എല്ലാരും ചെയ്യണം

Gas Mustering | ഏതു ഗ്യാസ് കമ്പനിയുടെയും മസ്റ്ററിംഗ് മൊബൈലിലൂടെ ചെയ്യാം | ഇത് എല്ലാരും ചെയ്യണം
പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
whatsapp.com/channel/0029Va9K...
_________________________________________
For Business Enquiry :
Contact Suresam KZread Channel
Email: suresamplus@gmail.com
Whatsapp : 8086565653
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
suresamplus?igs...
Sharechat:
sharechat.com/profile/suresam...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.net/@suresamplus
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Пікірлер: 1 500

  • @SURESAM
    @SURESAM26 күн бұрын

    ഗ്യാസ് മസ്റ്റിറിങ്ങ് ഫോണിലൂടെ ചെയ്യാൻ താഴെ കൊടുത്ത time ൽ click ചെയ്യൂ HP Gas : 02:23 Bharath Gas : 05:55 Indane Gas : 08:43 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @padmasanal1108

    @padmasanal1108

    26 күн бұрын

    Husbandinte പേരിൽ ആണ് കണക്ഷൻ.. ഫോൺ നമ്പർ എന്റെ ആണ്... അപ്പോൾ എന്റെ നമ്പർ തന്നെ ആണോ കൊടുക്കേണ്ടേ? അതോ husbandinte നമ്പർ ആണോ? 🤔

  • @deepubalan3061

    @deepubalan3061

    26 күн бұрын

    ♥️♥️

  • @ranjinir-lh6yy

    @ranjinir-lh6yy

    26 күн бұрын

    👍

  • @rajeshpg1883

    @rajeshpg1883

    26 күн бұрын

    ആധാർ link ചെയ്യേണ്ടേ ????' അതിനുള്ള option ഒന്നും കണ്ടില്ലല്ലോ ???

  • @arifntetanda

    @arifntetanda

    26 күн бұрын

    Sir adar face rd support cheyunilla Vere entha option

  • @ajithkumar2728
    @ajithkumar272825 күн бұрын

    Thank you വീഡിയോ മുഴുവൻ കാണണ്ട എന്നു പറയുന്ന ആദ്യ ട്യൂബർ.❤❤❤.

  • @SURESAM

    @SURESAM

    24 күн бұрын

    💙💙💙💙

  • @HARIHARAN.A

    @HARIHARAN.A

    16 күн бұрын

    @@ajithkumar2728 സത്യം 👍sir അങ്ങനെ പറഞ്ഞപ്പോ ഞാൻ ആദ്യം തന്നെ മനസ്സിൽ ഓർത്ത കാര്യം.

  • @mohammedalicholayil4548
    @mohammedalicholayil454823 күн бұрын

    വളരെ നല്ല അവതരണം ❤മൂന്ന് കമ്പനികളുടെ സമയം നൽകി മറ്റുള്ളവരുടെ സമയം വിലപ്പെട്ടതാണ് ❤❤❤

  • @SURESAM

    @SURESAM

    22 күн бұрын

    ❤️💕♥️

  • @rajeena.a.sasharaf2324
    @rajeena.a.sasharaf232426 күн бұрын

    സർ Thank you..... വളരെ വ്യക്തമായി പറഞ്ഞു തന്നു. അതുകൊണ്ട് തന്നെ വളരെ easy ആയി ചെയ്യാൻ കഴിഞ്ഞു.❤❤❤

  • @SURESAM

    @SURESAM

    25 күн бұрын

    😍❤️

  • @santhosh8301
    @santhosh830126 күн бұрын

    സൂപ്പർ അവതരണം ❤ അനാവശ്യമായ വിശദീകരണങ്ങളില്ല എന്നാൽ കേൾക്കുന്നവർക്ക് കൃത്യമായി മനസ്സിലാക്കുന്ന അവതരണം

  • @SURESAM

    @SURESAM

    25 күн бұрын

    ❤️😍👍

  • @rejilasree5808
    @rejilasree580817 күн бұрын

    നിങ്ങളുടെ അവതരണവും വിവരണവും നല്ലതാണ്. പ്രേക്ഷകരെ ബോർ അടിപ്പിക്കാതെ കാര്യങ്ങൾ മാത്രം പറഞ്ഞു മനസ്സിലാക്കിത്തരുന്നതു തന്നെയാണ് നിങ്ങളുടെ വിജയം.... Thank you ചേട്ടാ....❤❤❤

  • @SURESAM

    @SURESAM

    16 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @athikkathalib1617
    @athikkathalib161726 күн бұрын

    വലിയ ഒരു ഹെല്പ് ആണ് sir ചെയ്തത്.... ഞങ്ങളുടെ ഓഫീസ് കുറച്ചു long ആയത് കൊണ്ട് ഇത് വരെ പോവാൻ പറ്റിയിട്ടില്ലായിരുന്നു.... ഈ ചാനെൽ ഉള്ള vdo നോട്ടിഫിക്കേഷൻ കണ്ടപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ ഒന്ന് ചെയ്ത് നോക്കി... അൽഹംദുലില്ലാഹ് success ആയി..... വീട്ടിൽ ഇരുന്ന് തന്നെ mastering ചെയ്തു... ഫാമിലിയിൽ ഉള്ളവർ okk ഒരുപാട് ടൈം ഇതിനു വേണ്ടി ചിലവഴിച്ചിട്ടുണ്ട്..... Sir ഈ ഉപകാരപ്രദമായ vdo ഇട്ടത് കൊണ്ട് വലിയ ഒരു ഉപകാരം ആയി... Tnks🥰

  • @SURESAM

    @SURESAM

    25 күн бұрын

    👍😍❤️💙

  • @mhtm6506

    @mhtm6506

    20 күн бұрын

    I could download the Aadhaar face RD app. But showing ‘resident details not found, cannot proceed with face authentication’ in my iphone while i tried to open aadhaar face RD and suddenly close off the app. Is it necessary to scan the face? All other details are done and confirmed in Indian oil app.

  • @mhtm6506

    @mhtm6506

    20 күн бұрын

    I could download the Aadhaar face RD app. But showing ‘resident details not found, cannot proceed with face authentication’ in my iphone while i tried to open aadhaar face RD and suddenly close off the app. Is it necessary to scan the face? All other details are done and confirmed in Indian oil app. The ReKYC is not further seen in Indian oil app as well..What to do??

  • @unnikrishnannk233

    @unnikrishnannk233

    16 күн бұрын

    Face scan ചെയ്യാൻ പറ്റുന്നില്ല aadhaar Rd download ചെയ്തു

  • @abhilashkg5
    @abhilashkg525 күн бұрын

    വ്യക്തമായി പറഞ്ഞു തന്നതുകൊണ്ട് എളുപ്പത്തിൽ ചെയ്യാനായി, വളരെ നന്ദി.

  • @SURESAM

    @SURESAM

    25 күн бұрын

    💕❤️♥️

  • @pattukoottammanimala
    @pattukoottammanimala25 күн бұрын

    താങ്കളുടെ വീഡിയോ ഏറെ പ്രയോജനകരമായി ... അഭിനന്ദനങ്ങൾ

  • @SURESAM

    @SURESAM

    24 күн бұрын

    😍❤️💙

  • @user-nb3bg1rs1l
    @user-nb3bg1rs1l26 күн бұрын

    Video കണ്ട് bharath ഗ്യാസ് connection BPCL eKYC ചെയ്തു രണ്ട് മിനിറ്റ് ഇല് സക്സസ് ആയി, thanks 🙏

  • @SURESAM

    @SURESAM

    25 күн бұрын

    😍

  • @RuksanaRasheeda

    @RuksanaRasheeda

    25 күн бұрын

    ​@@SURESAM sir invalid login enn kanikkunnu

  • @HARIHARAN.A
    @HARIHARAN.A16 күн бұрын

    ഒരുപാട് നന്ദി sir 🙏🙏🙏 ഞാൻ മൊബൈലിൽ ചെയ്തു. വയ്യാത്ത അമ്മയുമായി പോകേണ്ടി വന്നില്ല സന്തോഷം 🥰🥰🥰സ്നേഹം 💙💙💙❤️❤️

  • @SURESAM

    @SURESAM

    16 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @kamarunnisarasheed7453
    @kamarunnisarasheed745326 күн бұрын

    ഇങ്ങിനെ ഒരു വീഡിയോ തപ്പി നടക്കുകയിരുന്നു... വളരെ ഉപകാരം 🙏🏻... താങ്ക്യൂ സർ

  • @SURESAM

    @SURESAM

    25 күн бұрын

    🩷💙❤️

  • @arjunab3610
    @arjunab361025 күн бұрын

    Thank you for the very detailed explanation. Note: bharat gas ekyc option didn’t appeared in iPhone but worked in android device.

  • @SURESAM

    @SURESAM

    24 күн бұрын

    😍👍❤️

  • @pravii85

    @pravii85

    18 күн бұрын

    THANKS

  • @shareenasiya3676
    @shareenasiya367624 күн бұрын

    താങ്കളുടെ വീഡിയോ കണ്ടു 👌🏻. ഉടനെ തന്നെ മസ്റ്ററിങ്‌ easy ആയി complete ചെയ്തു. വളരെ helpful ആയി. Thank u sir🙏🏻

  • @SURESAM

    @SURESAM

    24 күн бұрын

    👍😍❤️

  • @pr.rejivarghese
    @pr.rejivarghese24 күн бұрын

    വളരെ ഉപകാരം വീഡിയോ വളരെ ലളിതവും മനോഹരവും ആയിരിക്കുന്നു❤

  • @SURESAM

    @SURESAM

    24 күн бұрын

    😍❤️👍

  • @user-nb3bg1rs1l
    @user-nb3bg1rs1l26 күн бұрын

    Well explained, thank you sir

  • @SURESAM

    @SURESAM

    26 күн бұрын

    ❤️👍

  • @sirajrkara786
    @sirajrkara78626 күн бұрын

    പെൻഷന്റെ മാസ്റ്ററിന് ഇതുപോലെ ആക്കിയിരുന്നെങ്കിൽ നന്നായിരുന്നു അക്ഷേയ പോയി വരി നിന്നും മടുത്തു ...

  • @SURESAM

    @SURESAM

    26 күн бұрын

    ശരിയാ 😄

  • @diffwibe926
    @diffwibe92624 күн бұрын

    ഞാൻ അങ്ങനെ പറഞ്ഞെങ്കിലും ഇദ്ദേഹത്തിന്റെ വീഡിയോ s very very helpfull ആണ് 🎉🎉🎉

  • @SURESAM

    @SURESAM

    24 күн бұрын

    💙👍😍❤️

  • @ashrafelaymattail2428
    @ashrafelaymattail242822 күн бұрын

    വളരെ എളുപ്പം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു thanku sir

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sreedevimenon8264
    @sreedevimenon826426 күн бұрын

    Namaste sir, Very, Very useful video,Thank you so much 👍🙏🙏🙏

  • @SURESAM

    @SURESAM

    26 күн бұрын

    😍❤️👍

  • @amal88880
    @amal8888026 күн бұрын

    🌟എന്റെ വീട്ടിൽ ഭാരത് ഗ്യാസ് ആണ് സുരേഷ് ഏട്ടൻ സൂപ്പറാ 🫂ഒരുപാട് നന്ദി 😊

  • @SURESAM

    @SURESAM

    26 күн бұрын

    😍❤️👍

  • @sayu7405
    @sayu740519 күн бұрын

    Sir EKYC OK അടിച്ചപ്പോൾ E-KYC verified successfully എന്ന് കാണിച്ചു.. അതിന് ശേഷം ഒന്നും ചെയ്യാൻ പറ്റുന്നില്ല

  • @SURESAM

    @SURESAM

    19 күн бұрын

    അത് മതി

  • @muraleedharan3263
    @muraleedharan326322 күн бұрын

    നല്ല അവതരണം, എനിക്ക് ചെയ്യാൻ സാധിച്ചു, very helpful, tku

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @akbarvi3263
    @akbarvi326326 күн бұрын

    വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ, thanks.

  • @SURESAM

    @SURESAM

    25 күн бұрын

    😍❤️

  • @Hamsatm
    @Hamsatm26 күн бұрын

    Hp നടക്കുന്നില്ല. രണ്ട് ദിവസമായി ശ്രമിക്കുന്നത്. Error കാണിക്കുന്നത്

  • @SURESAM

    @SURESAM

    25 күн бұрын

    👍

  • @pinklady6299

    @pinklady6299

    21 күн бұрын

    Photo എടുക്കുമ്പോൾ അല്ലെ Error കാണിക്കുന്നത്? എനിക്കും അങ്ങനെ കാണിച്ചു.. അത് ഒന്നൂടി ബാക്ക് പോയി വീണ്ടും capture എടുത്താൽ ok ആവും. ( photo എടുക്കുമ്പോൾ മൊബൈൽ ടേബിൾ ഇലോ മറ്റോ വെച്ച് ഒരു കസേരയിൽ ഇരുന്നിട്ട് photo എടുക്കു...ശരിയാവും കണ്ണ് ചിമ്മാൻ മറക്കല്ലെട്ടോ 😊

  • @rejeeshreju4899

    @rejeeshreju4899

    21 күн бұрын

    എന്റത് indane gas ആണ്. Photo reddy ആയി പക്ഷെ ഐഡിയിലേക്ക് വരുന്നില്ല ടെക്നിക്കൽ error കാണിക്കുന്നു അതെന്താ അങ്ങനെ pls help ബ്രോ

  • @muhrizm3862

    @muhrizm3862

    19 күн бұрын

    ​@@pinklady6299 ente aavunnilla.. engane photo kyc pads aayath

  • @narayananc2954
    @narayananc295425 күн бұрын

    എല്ലാം ചെയ്തു കഴിഞ്ഞു നോക്കുമ്പോൾ kyc ചെയ്യാൻ പറയുന്നു. എന്ത് കൊണ്ടാണിത്

  • @SURESAM

    @SURESAM

    24 күн бұрын

    ചെയ്തു നോക്കൂ

  • @narayananc2954

    @narayananc2954

    23 күн бұрын

    ഓക്കേ ​@@SURESAM

  • @jinjuchacko524

    @jinjuchacko524

    18 күн бұрын

    Kyc installed ചെയ്തു കഴിഞ്ഞും പിന്നെയും അത് Install ചെയ്യാൻ പറയുന്നു

  • @Users790
    @Users79024 күн бұрын

    Thank you sir. Thankalude e video nokiyanu cheythath. valare upakaramayi❤

  • @SURESAM

    @SURESAM

    23 күн бұрын

    💙 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @kavithaavv2615
    @kavithaavv261523 күн бұрын

    നന്ദി. വളരെ വ്യക്തമായി പറഞ്ഞു തന്നു. കാണേണ്ട ഓരോ കമ്പനിയുടെയും time കൊടുത്തത് നന്നായി. ആരും അങ്ങിനെ ചെയ്തു കണ്ടിട്ടില്ല.

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @user-mi5jl3cc5v
    @user-mi5jl3cc5v19 күн бұрын

    എല്ലാവർക്കും വളരെ ഉപയോഗപ്പെടുന്ന വീഡിയോ, Thank you

  • @SURESAM

    @SURESAM

    18 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rajeshr8525
    @rajeshr852518 күн бұрын

    വളരെ വ്യക്തവും കൃത്യവുമായ അങ്ങയുടെ വീഡിയോ ഒരുപാട് ജനങ്ങൾക്ക്‌ വലിയ സഹായമായി, ഇനിയും ധാരാളം അറിവുകൾ പങ്കുവെക്കാൻ ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ വളരെ നന്ദി 🙏🙏🙏

  • @SURESAM

    @SURESAM

    17 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ReshmaReshma-qe5pg
    @ReshmaReshma-qe5pg24 күн бұрын

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു. Thanku

  • @SURESAM

    @SURESAM

    24 күн бұрын

    👍😍❤️💙

  • @Biju-rp3sb
    @Biju-rp3sb23 күн бұрын

    വളരെ വളരെ നല്ല അവതരണം ഇതിലും വലിയ അവതരണം സ്വപ്നത്തിൽ മാത്രം സൂപ്പർ ആവശ്യമുള്ള ഭാഗം മാത്രം കാണുക ആരും ഇന്നേവരെ പറയാത്തത് അതിന് ഒരു സല്യൂട്ട്

  • @SURESAM

    @SURESAM

    23 күн бұрын

    💙💙💙💙💙

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @nizupoyyail
    @nizupoyyail24 күн бұрын

    വളരെ ലളിതമായി പറഞ്ഞു തന്ന sirin നന്ദി ❤

  • @SURESAM

    @SURESAM

    24 күн бұрын

    😍❤️👍

  • @vijayanbt7131
    @vijayanbt713125 күн бұрын

    Thanks. ഉപകാരമുള്ള വീഡിയോ '

  • @SURESAM

    @SURESAM

    25 күн бұрын

    ❤️💕

  • @user-go1co6db5m
    @user-go1co6db5mКүн бұрын

    Thank u so much...വീഡിയോ വളരെ അധികം പ്രയോജനപ്പെട്ടു... വളരെ short ആയി കൃത്യമായിട്ട് പറഞ്ഞു തന്നതുകൊണ്ട് എല്ലാം clear ആയിട്ട് ചെയ്യാൻ കഴിഞ്ഞു... വാളേ അധികം നന്ദി...

  • @SURESAM

    @SURESAM

    Күн бұрын

    👍😍❤️💙

  • @rajeshpg1883
    @rajeshpg188326 күн бұрын

    Very Useful.... Thank you very much ❤❤❤❤

  • @SURESAM

    @SURESAM

    25 күн бұрын

    😍❤️

  • @nairtrr1
    @nairtrr123 күн бұрын

    VERY GOOD EXPLANATION Thank you

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rangeelar3527
    @rangeelar352724 күн бұрын

    Thank you സാർ ഒരുപാട് ഹെൽപ്പ്‌ ഫുൾ ആയി വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാൻ പറ്റി ❤

  • @SURESAM

    @SURESAM

    24 күн бұрын

    😍❤️👍

  • @babyeby879
    @babyeby87925 күн бұрын

    വളരെയധികം ഉപകാരപ്പെട്ടു ഈ വീഡിയോ, Thank you sir.

  • @SURESAM

    @SURESAM

    25 күн бұрын

    💕♥️❤️

  • @hasunulbanna3951
    @hasunulbanna395125 күн бұрын

    താങ്കളുടെ ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ചെയ്തത്. വളരെ ഉപകാരം താങ്ക്സ്

  • @SURESAM

    @SURESAM

    25 күн бұрын

    💕♥️

  • @taravijay87
    @taravijay8724 күн бұрын

    Thanks a lot. Very informative and clearly explained 🙏

  • @SURESAM

    @SURESAM

    23 күн бұрын

    ❤️💙 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @FOULGAMERYT
    @FOULGAMERYT26 күн бұрын

    very very useful content sir..thank you

  • @SURESAM

    @SURESAM

    26 күн бұрын

    👍😍❤️

  • @greenlandmysore
    @greenlandmysore26 күн бұрын

    Thank you so much.. 🤝

  • @SURESAM

    @SURESAM

    25 күн бұрын

    👍😍

  • @aswathysanthosh9539
    @aswathysanthosh953926 күн бұрын

    When I searched for indane LPG ID, it showed that you are unable to track your consumer ID on the basis of given details... So what can I do for this....?

  • @SURESAM

    @SURESAM

    25 күн бұрын

    നിങ്ങളുടെ ഗ്യാസ് ഏജൻസി കോൺടാക്ട് ചെയ്യുക

  • @sudhasathyan2818
    @sudhasathyan281824 күн бұрын

    Most helpful video.Thank you 👍

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @habeebrahman2228
    @habeebrahman222826 күн бұрын

    വളരെ കൃത്യവും വ്യക്തവുമായ വീഡിയോ. Thank you sir എനിക്കും ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @SURESAM

    @SURESAM

    25 күн бұрын

    👍😍❤️

  • @shajithamusthafa562
    @shajithamusthafa56223 күн бұрын

    Thank you so much sir.. This video was very helpful.

  • @SURESAM

    @SURESAM

    23 күн бұрын

    👍💙❤️

  • @arunvp
    @arunvp26 күн бұрын

    Thank you. Very useful video as always. 👏 Shared to many friends and family members. 😊👍

  • @SURESAM

    @SURESAM

    25 күн бұрын

    😍❤️

  • @cyriackj6526
    @cyriackj652624 күн бұрын

    I successfully completed the mustering as per your guidance.Thanks a lot

  • @SURESAM

    @SURESAM

    24 күн бұрын

    👍😍❤️

  • @dass55436
    @dass5543623 күн бұрын

    Excellent explicit video. Thanks a lot. God bless you.

  • @SURESAM

    @SURESAM

    22 күн бұрын

    🌹🌹🌹

  • @rajeshkp7254
    @rajeshkp725426 күн бұрын

    Thank you very much👍🏻

  • @SURESAM

    @SURESAM

    25 күн бұрын

    🩷💙❤️

  • @user-jw9kz2qj7j
    @user-jw9kz2qj7j26 күн бұрын

    വളരെ ഉപകാരമുള്ള ഒരു വീഡിയോ 👌👌

  • @SURESAM

    @SURESAM

    26 күн бұрын

    😍❤️👍

  • @deepasaju5486
    @deepasaju548618 күн бұрын

    Indian oil reKYC not showing .It is showing active.What to do?

  • @SURESAM

    @SURESAM

    17 күн бұрын

    നിങ്ങളുടെ ഗ്യാസ് ഏജൻസിയെ ഒന്ന് കോൺടാക്ട് ചെയ്തു നോക്കൂ

  • @ligishibu7367
    @ligishibu736724 күн бұрын

    Tnq sir vallare usedaya video

  • @SURESAM

    @SURESAM

    23 күн бұрын

    💙👍

  • @Sobhanan
    @Sobhanan26 күн бұрын

    aadhaar Face RD and Hello BPCL apps downloaded. But no option for ekyc is available in more tab. I am using iPhone. Please guide

  • @rijeshvk4223

    @rijeshvk4223

    26 күн бұрын

    same issue

  • @SURESAM

    @SURESAM

    26 күн бұрын

    വേറെ ഒരു ഫോണിൽ ചെയ്തു നോക്കൂ

  • @happiness5494

    @happiness5494

    24 күн бұрын

    I phonil available alla

  • @sujithpsuresh8587
    @sujithpsuresh858723 күн бұрын

    Thank you chettaa.. പെട്ടെന്ന് തന്നെ ചെയ്തു

  • @SURESAM

    @SURESAM

    22 күн бұрын

    ♥️❤️

  • @yedhukrishna-ng5mp
    @yedhukrishna-ng5mp24 күн бұрын

    Really helpful.Thankyou so much

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @jobykv3176
    @jobykv317625 күн бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ....

  • @SURESAM

    @SURESAM

    24 күн бұрын

    😍❤️👍

  • @MatthewsKoshy
    @MatthewsKoshy26 күн бұрын

    I didn't see View more icon in the bpcl app. Please advise 🙏

  • @SURESAM

    @SURESAM

    25 күн бұрын

    എന്താണെന്ന് അറിയില്ലല്ലോ

  • @user-hp7li1xj1q
    @user-hp7li1xj1q26 күн бұрын

    ഉപകാരപ്രദമായ വീഡിയോ

  • @SURESAM

    @SURESAM

    25 күн бұрын

    ❤️😍

  • @saifmohmd
    @saifmohmd22 күн бұрын

    Very much helpful, Thank you so much.

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sugandhidas6815
    @sugandhidas681525 күн бұрын

    Very much useful..video helped a lot..thank you sir🙏

  • @SURESAM

    @SURESAM

    25 күн бұрын

    😍♥️💕

  • @sathiyadevan7705
    @sathiyadevan770524 күн бұрын

    Thanks. Very tremendous.

  • @SURESAM

    @SURESAM

    23 күн бұрын

    💙❤️ 💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @user-xn3jk9zj2x
    @user-xn3jk9zj2x26 күн бұрын

    Done successfully 👍Thank you sir🙏🙏

  • @SURESAM

    @SURESAM

    26 күн бұрын

    😍❤️👍

  • @anshiash7484
    @anshiash748422 күн бұрын

    Thank you so much, nalla helpfull aayirunnu, successfully cheyyan patty

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @ShizaAysha-gg8pg
    @ShizaAysha-gg8pg26 күн бұрын

    Good information sir .thanks

  • @SURESAM

    @SURESAM

    25 күн бұрын

    👍😍❤️

  • @basheeruzhunnan3844
    @basheeruzhunnan384426 күн бұрын

    കൃത്യവും വ്യക്തവുമായ വീഡിയോ❤

  • @SURESAM

    @SURESAM

    25 күн бұрын

    ❤️👍🙏

  • @sreekumarsk6070
    @sreekumarsk607025 күн бұрын

    ഏറ്റവും നല്ല അറിവ് വളരെ ലളിതമായി പറഞ്ഞുതന്നു 🥰🙏

  • @SURESAM

    @SURESAM

    24 күн бұрын

    ❤️😍💙

  • @achudevuachudevu4101
    @achudevuachudevu410117 күн бұрын

    Thankyou ഞാനും ചെയ്തു,,, വളരെ ഉപകാര peattu,,,

  • @SURESAM

    @SURESAM

    17 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @Baabu-rf2xj
    @Baabu-rf2xj20 күн бұрын

    Thanks❤ വളരെ അധികം ഉപകാരപ്പെട്ടു🥰

  • @SURESAM

    @SURESAM

    20 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @mhtm6506
    @mhtm650620 күн бұрын

    I could download the Aadhaar face RD app. But showing ‘resident details not found, cannot proceed with face authentication’ in my iphone while i tried to open aadhaar face RD and suddenly close off the app. Is it necessary to scan the face? All other details are done and confirmed in Indian oil app. The ReKYC is not further seen in Indian oil app as well..What to do??

  • @SURESAM

    @SURESAM

    20 күн бұрын

    അങ്ങനെ ചോദിച്ചാൽ അറിയില്ല താങ്കൾ വേറൊരു ഫോണിൽ ചെയ്തു നോക്കൂ

  • @sindhupradeep1520
    @sindhupradeep152023 күн бұрын

    വളരെ നന്ദി സാർ.. വീഡിയോ കണ്ടിട്ട് പെട്ടെന്ന് തന്നെ ചെയ്യാൻ പറ്റി..❤😊

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @rajanianooprajanianoop4094
    @rajanianooprajanianoop409426 күн бұрын

    Thank you sureshetta

  • @SURESAM

    @SURESAM

    25 күн бұрын

    😍😍👍

  • @joshithomas3040
    @joshithomas304025 күн бұрын

    വെരി ഹെൽപ് ഫുൾ'' " ആണ് നിങ്ങളുടെ വിഡിയൊ .. നിങ്ങൾ ഒരു, സംഭവം" തന്നെ.... താങ്ക് യൂ ❤❤❤❤❤❤❤

  • @SURESAM

    @SURESAM

    24 күн бұрын

    😍❤️👍💙🙏

  • @kramakrishnan2878
    @kramakrishnan287816 күн бұрын

    വളരെ ഉപകാരപ്രദം... ഒരുപാട് നന്ദി 🙏🏻🌹🙏🏻

  • @SURESAM

    @SURESAM

    16 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @kramakrishnan2878

    @kramakrishnan2878

    15 күн бұрын

    സാർ... എന്റെ സംശയം മറ്റൊന്നായിരുന്നു... താഴെ ഒന്ന് കൂടി repeat ചെയ്യുന്നു... " സർ... എന്റെ അടുത്ത് രണ്ടു Smart Phone ഉണ്ട്.. രണ്ടും Samsung ആണ്... പക്ഷെ രണ്ടു ഫോണിലും AadhaarFaceRD എന്ന App download ആവുന്നില്ല.. രണ്ടിലും " Your device isn't compatible with this version " എന്ന് വരുന്നു... ഇനി എന്താണ് ചെയ്യേണ്ടത്..? Alternate method വല്ലതും ഉണ്ടോ? ദയവായി അറിയിക്കുക... " മുകളിൽ എഴുതിയതായിരുന്നു എന്റെ സംശയം... ദയവായി എന്തെങ്കിലും alternate method suggest ചെയ്യാമോ?

  • @Anu-up1lm
    @Anu-up1lm24 күн бұрын

    Thank you very much...❤❤❤❤

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @latharajan8943
    @latharajan894326 күн бұрын

    Sir njan pH vazhi mastering cheythu HP gas. Thank you so much....

  • @SURESAM

    @SURESAM

    25 күн бұрын

    ❤️👍👍

  • @babucheveri8796
    @babucheveri879625 күн бұрын

    thank you very much sir

  • @SURESAM

    @SURESAM

    24 күн бұрын

    👍😍❤️

  • @musthafamuthu6094
    @musthafamuthu609423 күн бұрын

    Thank u സർ, very helpful

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @user-nm3wj2pb7x
    @user-nm3wj2pb7x23 күн бұрын

    സുന്ദരമായ വീഡിയൊ ' . വളരെ ഉപകാരം❤

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @sreekumarvu6934
    @sreekumarvu693426 күн бұрын

    Great effort Suresh 🎉Beautifully explained in brief .May God bless you👍🙏

  • @SURESAM

    @SURESAM

    25 күн бұрын

    😍❤️

  • @anuadn28
    @anuadn2821 күн бұрын

    കൃത്യമായി പറഞ്ഞു തന്നു 👍🏻👍🏻Thankyou 😍

  • @SURESAM

    @SURESAM

    20 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @user-sd6dv5lt1q
    @user-sd6dv5lt1q22 күн бұрын

    Well presented. Things were easily understood. Thank you very much.

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @prakashj7199
    @prakashj719925 күн бұрын

    Sir, I did mustering as explained by you. It was easy. Thank you ❤

  • @SURESAM

    @SURESAM

    25 күн бұрын

    💕♥️

  • @Chinnu-dr9qs
    @Chinnu-dr9qs24 күн бұрын

    Pettanu thanne cheyan patti thanks....

  • @SURESAM

    @SURESAM

    24 күн бұрын

    😍👍❤️

  • @Bathootha
    @Bathootha23 күн бұрын

    Really helpfull video sir ❤. Thanku so much ❤❤❤

  • @SURESAM

    @SURESAM

    23 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @jayasreeps5506
    @jayasreeps550622 күн бұрын

    Thank you sir for the valuable and well explained video🙏

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @renl999
    @renl99922 күн бұрын

    Super, very easy ..thank you

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @jerardstanly2933
    @jerardstanly293321 күн бұрын

    Thanks, God bless you

  • @SURESAM

    @SURESAM

    20 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @navascristy
    @navascristy26 күн бұрын

    Good infrmation 👍❤

  • @SURESAM

    @SURESAM

    25 күн бұрын

    😍❤️

  • @niyaspnm9877
    @niyaspnm987712 күн бұрын

    വളരെ easy ആയി ചെയ്യാന്‍ പറ്റി , Very helpful 👌

  • @SURESAM

    @SURESAM

    11 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @KalyaniKutty-cg8sq
    @KalyaniKutty-cg8sq21 күн бұрын

    Thank You. It was a very useful video. Very well explained.👍🏻🙏🏼

  • @SURESAM

    @SURESAM

    20 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @smartinsure9791
    @smartinsure979116 күн бұрын

    Very usefulness. Thanks lot

  • @SURESAM

    @SURESAM

    16 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @aparnaroy95
    @aparnaroy9522 күн бұрын

    Thank you for valuable information

  • @SURESAM

    @SURESAM

    22 күн бұрын

    💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @housegarden8906
    @housegarden890616 күн бұрын

    Thankyou ചേട്ടാ ❤

  • @SURESAM

    @SURESAM

    15 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @bluerays11
    @bluerays1118 күн бұрын

    വളരെ ഉപകാരം. 👍 സിംപിളായി കംപ്ലീറ്റ് ചെയ്തു

  • @SURESAM

    @SURESAM

    18 күн бұрын

    💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @athirashree9039
    @athirashree903926 күн бұрын

    Great video..present what is needed. No staggering at all..

  • @SURESAM

    @SURESAM

    25 күн бұрын

    ❤️😍😍👍❤️

  • @kpopparadise2702
    @kpopparadise270225 күн бұрын

    Sir, Kyc il green tick kanunund Appm Re kyc cheayano?

  • @SURESAM

    @SURESAM

    24 күн бұрын

    വേണ്ടി വരില്ല

  • @sunithakm2324
    @sunithakm232424 күн бұрын

    thank u for the ibformation

  • @SURESAM

    @SURESAM

    24 күн бұрын

    ❤️😍💙🙏

  • @adhiallusworld7858
    @adhiallusworld78583 күн бұрын

    ഒരുവട്ടം അക്ഷയിൽ പോയി ക്യു കണ്ടു മടങ്ങിയതാണ്.... ഇപ്പോഴാണ് ഈ വിഡിയോ കണ്ടത്... ഫോണിൽ ചെയ്തു ആകെ 2 മിനുട്ടിൽ എല്ലാം റെഡിയായി..... നന്ദി...

  • @SURESAM

    @SURESAM

    3 күн бұрын

    👍👍❤️❤️

Келесі