'ഗബ്രി-ജാസ്മിൻ ബന്ധത്തിൽ ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല'| Diya Sana

Ойын-сауық

'ഗബ്രി-ജാസ്മിൻ ബന്ധത്തിൽ ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല'| Diya Sana
#diyasana
#biggbossmalayalam
~ED.21~PR.18~CA.184~
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam KZread Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.filmibeat.com/
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
kzread.info...
DriveSpark Malayalam:
kzread.info...

Пікірлер: 310

  • @shahadibrahim7158
    @shahadibrahim715810 күн бұрын

    ഇവരൊക്കെ ജാസ്മിന്റെ കൂടെ ഉള്ളതാണ് ഏറ്റവും വലിയ പ്രശ്നം.

  • @user-ex7nc3kl1n

    @user-ex7nc3kl1n

    10 күн бұрын

    അതെ

  • @sreeharibabux.g3090

    @sreeharibabux.g3090

    10 күн бұрын

    അതെ

  • @poonamnair6310

    @poonamnair6310

    10 күн бұрын

    Exactly

  • @hussainp4904

    @hussainp4904

    10 күн бұрын

    Alla ningale poole ullavar aan

  • @saheeraashraf1243

    @saheeraashraf1243

    10 күн бұрын

    Yes

  • @mj7227
    @mj722710 күн бұрын

    ഇവളുടെ വർത്തമാനം കേട്ടാൽ തോന്നും ഇവളാണു ജാസ്മിന്റെ ഉമ്മയെന്നു....😂😂😂

  • @ShabidaaboobakkarShabida

    @ShabidaaboobakkarShabida

    10 күн бұрын

    😂😂😅😅

  • @Safamarwa901

    @Safamarwa901

    10 күн бұрын

    സത്യം ഞാൻ ആ കമെന്റ്റിടാൻ വന്നതാണ്

  • @MinumolMinnus

    @MinumolMinnus

    9 күн бұрын

    Athe

  • @rathirajan603
    @rathirajan60310 күн бұрын

    വീട്ടിൽ വന്നു ചോദിക്കുന്നതിനെ മുന്നെ അവർ തമ്മിൽ ലവ് ആയിരുന്നു സുന അതല്ലേ മൊബൈലിൽ മുഴുവൻ അഫ്സൽ കാണിച്ചു തന്നത് നീ എന്തിനാ കണ കുണ പറഞ്ഞു നടക്കുന്നെ 😮😮😮😮

  • @ShanaFathima-zw3nx

    @ShanaFathima-zw3nx

    10 күн бұрын

    😂😂

  • @SP-hh9pz
    @SP-hh9pz10 күн бұрын

    ഞങ്ങളുടെ ജാസ്മിന് അത്യാവശ്യം നല്ല വെളുപ്പുണ്ട്... സുന ചേച്ചി ഇങ്ങനെ വീണ്ടും വീണ്ടും വെളുപ്പിക്കരുത്....

  • @pranithajyothish-wz2dh

    @pranithajyothish-wz2dh

    10 күн бұрын

    😂😂😂🤭👍

  • @BK-nc5vq

    @BK-nc5vq

    10 күн бұрын

    😄🙏

  • @sivanyasivanya5810

    @sivanyasivanya5810

    10 күн бұрын

    😂😂

  • @beenapramodkp-oz6zt

    @beenapramodkp-oz6zt

    10 күн бұрын

    😏🤬🤬🤬🤣🤣🤣

  • @SlimaHimlet

    @SlimaHimlet

    10 күн бұрын

    Hihiii😅

  • @Justice746
    @Justice74610 күн бұрын

    Pearly പുറത്ത് ഒരാളുമായി കല്യാണം ഉറപ്പിച്ചിട്ടല്ല അകത്ത് പ്രണയിച്ചത്..

  • @Namahsivai

    @Namahsivai

    10 күн бұрын

    Srinishintey karyamane paranjey srinisnine purathe relationship undayirunu

  • @photoscopy

    @photoscopy

    10 күн бұрын

    But srinish angane aernuuuu

  • @Justice746

    @Justice746

    10 күн бұрын

    @@Namahsivai kalyanam ഉറപ്പിച്ചിരുന്നോ?അതെനിക്കറിയില്ല.ivalde engagement video vare purath വന്നതാണ്. that's it..

  • @Namahsivai

    @Namahsivai

    10 күн бұрын

    @@Justice746 lover undayirunu purathe enitte bbyil pearlyumayiyte love ayi engagement kazhinjo onum enikaiyila enthayalum athum purathulla lover ney cheat cheytha poley thanney alley

  • @Justice746

    @Justice746

    10 күн бұрын

    @@Namahsivai അതെ.പക്ഷേ വിവാഹം ഉറപ്പിക്കൽ അത് ഒരു ഉറച്ച വിശ്വാസം കൊടുക്കൽ തന്നെ ആണ്.പ്രണയങ്ങൾ ഒക്കെ പലതും ചീറ്റും.അത്പോലല്ല വിവാഹം ഉറപ്പിക്കൽ..

  • @user-ip6be5fe6i
    @user-ip6be5fe6i10 күн бұрын

    പേർളി യെ വലിച്ചിടണ്ട 🙏

  • @haniswold1706

    @haniswold1706

    10 күн бұрын

    പേർളി 😍😍😍

  • @basheergroup3032
    @basheergroup303210 күн бұрын

    Pearly sreenish ingane vulgarity കാണിച്ചിട്ടില്ല, ഇത് കടി മൂത്തു ചെയ്ത പോലെ

  • @farhananishad1611

    @farhananishad1611

    10 күн бұрын

    Videos onum kanditilaa alee

  • @Travelvibes84

    @Travelvibes84

    10 күн бұрын

    അന്ന് ലൈവ് ഇല്ലായിരുന്നു 😅

  • @alexyash790

    @alexyash790

    10 күн бұрын

    Ennnaaru parenju😂😂😂

  • @shahanahabeeb3927

    @shahanahabeeb3927

    10 күн бұрын

    കറക്റ്റ് ആണ്.. അവർ ഇങ്ങനെ ഒരു വൃത്തികേട് കാണിച്ചിട്ടില്ല ... അടക്കവും ഒതുക്കവും ഉള്ള love ആയിരുന്നു.. ഇതു പോലെ ഓടിച്ചു ഇട്ടു കെട്ടി പിടിത്തം അല്ലായിരുന്നു...

  • @ShanaFathima-zw3nx

    @ShanaFathima-zw3nx

    10 күн бұрын

    ​@sh🤣🤣ahanahabeeb3927

  • @im_alone
    @im_alone10 күн бұрын

    ദേ അമ്മച്ചി വീണ്ടും വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു 😂😂😂 ആ കുട്ടി കൊടുത്ത cash ന് പണിയെടുക്കുന്നുണ്ട് 🤣🤣🤣good

  • @prasannarajan4053

    @prasannarajan4053

    10 күн бұрын

    😂😂😂

  • @nihalaniha7124

    @nihalaniha7124

    10 күн бұрын

    😂😂😂

  • @rakhyravikumar6548

    @rakhyravikumar6548

    10 күн бұрын

    അവസാനം ഇവൾ തന്നെ ജാസ്മിന് എതിരാകും നോക്കിക്കോ ഇവൾ എന്തെങ്കിലും cash ആവശ്യപ്പെട്ടു കൊടുത്തില്ല അല്ലെങ്കിൽ ഇവൾ പറയുന്നതിനപ്പുറം ഇവളുടെ രീതിയ്ക്കു വന്നില്ല എങ്കിലോ ആ കുട്ടി സ്വന്തം ഇഷ്ട പ്രകാരം എന്തെങ്കിലും ചെയ്താലോ ഇവൾ തന്നെ ആ പെണ്ണിനെ കൊന്നുകൊലവിളിക്കും ഉറപ്പ്

  • @ayanaayana8158
    @ayanaayana815810 күн бұрын

    എന്തൊക്കെയണ് ഈ സ്ത്രീ ഇരുന്നു പറയുന്നത് കഷ്ടഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ

  • @remyaammu2481
    @remyaammu248110 күн бұрын

    ഒരിക്കലും യോചിക്കാൻ പറ്റാത്ത കാര്യം ആണ് ഇവർ പറയുന്നേ

  • @abhisum1351
    @abhisum135110 күн бұрын

    ഒരാളുണ്ട്... എന്നാലും ഗബ്രി sideil ഇരുന്നോട്ടെ എന്ന് വിചാരിച്ചു കാണും... വികാരങ്ങൾ അടക്കണ്ടേ

  • @DavidJhonsonKottarathil
    @DavidJhonsonKottarathil10 күн бұрын

    വെറുതെയല്ല ആ സാധനം അങ്ങനെ ആയി പോയത് ഇതുപോലെത്തെ സുനമാരല്ലേ കൂട്ടിനുള്ളത്

  • @raizafathima8351
    @raizafathima835110 күн бұрын

    Engagement videos purath vannath onnum sana chechi arinjille!!!

  • @Justice746
    @Justice74610 күн бұрын

    Ee കണകുണ പിന്നാലെ നടന്നാൽ ജാസ്മിന് നല്ല ഒരു ലൈഫ് ഒരിക്കലും ഉണ്ടാവില്ല. ഇവളെപ്പോലെ നടക്കാം. ഇവൾക്ക് ഇതൊരു kachithurumbaanu പബ്ലിസിറ്റിക്ക് വേണ്ടി അല്ലാതെ ഒന്നും അല്ല.💯💯.

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali218710 күн бұрын

    ആരെങ്കിലും കെട്ടിയാലും ഇങ്ങനെ കെട്ടിപിടിക്കലും ഉമ്മ വക്കലും കുഴപ്പം ഇല്ല ജാസ്മിൻ continue ഇനിയും ഉമ്മ വക്കലും കെട്ടിപിടിക്കലും ആവാം

  • @minimathew8085
    @minimathew808510 күн бұрын

    തെറ്റിനെ naayikarikuva അവിടെ നടക്കുന്ന എല്ലാം കാര്യങ്ങളും ജനങ്ങൾ കണ്ടു

  • @ShamseeraC-ul1gr
    @ShamseeraC-ul1gr10 күн бұрын

    ഇതിനല്ലേ അവിഹിതം എന്ന് പച്ചമലയാളത്തിൽ പറയുന്നത് 😂അവിടെ ജാസ്മിൻ മാത്രമാണോ ഉണ്ടായിരുന്നത്? അവളെ മാത്രമാണോ അടച്ചിട്ട റൂമിൽ ഇട്ടത്.. ശ്രീതു അർജുൻ അവരൊക്കെ എങ്ങനെയാണ് അവിടെ നിന്നത്

  • @user-jz5vf2qn1g

    @user-jz5vf2qn1g

    6 күн бұрын

    👍🏻

  • @lathasuresh8186
    @lathasuresh818610 күн бұрын

    ശ്രീനി -പേർളി മാണിയുടെ ബന്ധം ബിഗ്ഗ്‌ബോസിനുള്ളിൽ കണ്ടതാണ്. ചുറ്റുമുള്ള പലതും ജനങ്ങൾ ഉൾപ്പെടെ, നിരീക്ഷണം ചെയ്യും എന്നൊരു ഉൾബോധത്തോട് ആയിരുന്നു എന്ന് സംശയം ഇല്ലാത്ത കാര്യം ആയിരുന്നു

  • @SujithKumar-jk2xx
    @SujithKumar-jk2xx10 күн бұрын

    Sunak daily pament ano monthly ano

  • @saranyacharu8264
    @saranyacharu826410 күн бұрын

    Ente ponnu chechi nammal video okke kandatha🤣🤣

  • @prasannagopinathan9384
    @prasannagopinathan938410 күн бұрын

    Pearly anthasayi kalayanam kazhichu

  • @user-lk2yr5ur9g
    @user-lk2yr5ur9g10 күн бұрын

    ചയ്യാം ജനങൾക്ക് പറഞ്ഞു കുട

  • @suboshbose8307
    @suboshbose830710 күн бұрын

    ചോദ്യം ചോദിക്കുന്നവൻ പൊട്ടനാണോ 🙏🙏🙏ബിഗ്‌ബോസ് ആദ്യ 3dys കണ്ടപ്പോൾ ജാസ്മിൻ കപ്പ്‌ അടിക്കും എന്നാണ് കരുതിയത് ഫസ്റ്റ് അർജുൻ ക്യാപ്റ്റൻ ആയ ടാസ്ക് അതിൽ സിജോ റോക്കി കൂട്ടുകൂടി കളിച്ചതു ജാസ്മിൻ വാദിച്ചു 🔥എന്നാൽ പിന്നെ കാണുന്നത് ഗബ്രിയുടെ തോളിൽ കരഞ്ഞു മെഴുകുന്നു.....🙏പിന്നെ ഗബ്രി പോയപ്പോൾ ഒരു 1വീക്ക്‌ കഴഞ്ഞു പഴയ ജാസ്മിൻ ആയി.... പക്ഷെ അവസാനം 😂😂🙏🙏🙏അച്ഛന് അറ്റാക്ക് വന്നു കാൾ വന്നപ്പോൾ ജാസ്മിൻ കരഞ്ഞു പറഞ്ഞതാണ് എനിക്കി പുറത്തു ഒരാൾ ഉണ്ട് എന്നത് പിന്നെ ഇപ്പൊ പറയുന്നു അതു ജസ്റ്റ് ഒരു വാക്ക് കൊടുത്തു എന്ന് 🙏🙏🙏

  • @waheedasaleem2723
    @waheedasaleem272310 күн бұрын

    Jasmine ee comment kaanunundekil ...please don't trust this lady....keep a distance from her....also Jasmine please learn from past mistakes and be a good girl...may Allah bless you girl best wishes 😊

  • @gauthamprem8833

    @gauthamprem8833

    10 күн бұрын

    Same opinion❤ This is not good for u Jasmin.

  • @jameela341
    @jameela34110 күн бұрын

    Jasmine❤️❤️❤️

  • @mollythomas2806
    @mollythomas280610 күн бұрын

    കല്യാണനിശ്ചയം കഴിഞ്ഞതല്ലേ.

  • @deepaantony8444
    @deepaantony844410 күн бұрын

    Chachi ingane nuna parayalle engagement kazhinju videos kandille

  • @shaiju41
    @shaiju4110 күн бұрын

    ജാസ്മിനെ ഇങ്ങിനെ വെളുപ്പിക്കുമ്പോൾ ആണ് ജനങ്ങൾ അവളെ കൂടുതൽ കൂടുതൽ വെറുത്തു കൊണ്ടിരിക്കുന്നത്. ഒന്ന് നിറുത്തു പ്ലീസ്... ഇനിയും വെറുപ്പിക്കല്ലേ.. ജാസ്മിനെ ആ കുട്ടി ചെയ്ത തെറ്റുകൾ മനസ്സിലാക്കി കൊടുത്ത് അതിനെ നല്ല വഴിക്കു കൊണ്ടുവാ. അല്ലെങ്കിൽ വെളുപ്പിച്ചു വെളുപ്പിച്ചു മുല്ലപ്പൂവ് കറുത്ത് പോവും.

  • @Johnson-tl1zz
    @Johnson-tl1zz10 күн бұрын

    ജാസ്മിന്റെ പ്രേമം കമ്പിപ്രേമം അതായത് കാമപൂരണത്തിനുള്ള പ്രേമം ആണ് അത് ഏത് കുഞ്ഞുപിള്ളേർക്കും മനസ്സിലാവും ആത്മാർത്ഥത ലവലേശം ഇല്ല അത് അവർതന്നെ പലയാവർത്തി ആവർത്തിച്ച് പറയുന്നുണ്ട് കഴപ്പ് ശമിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു പ്രേമം അവർക്ക് ഒരു ടൈം പാസ് അല്ലാതെ അതൊരു പ്രണയം അല്ല പിന്നെ നിലവിൽ ഒരു കാമുകൻ ഉണ്ട് കമ്മിറ്റഡ് ആണ് ഇതൊരു നേരമ്പോക്ക് മാത്രം അവർ പ്രേമിക്കുകയോ ബന്ധപ്പെടുകയോ ചെയ്തോട്ടെ പ്രേഷകർ എന്ന നിലയിൽ ഞങ്ങൾക്ക് കൊഴപ്പം ഇല്ല പിന്നെ കൊഴപ്പം ഉണ്ടെന്നു പറയാൻ കാരണം അത് ബിഗ്ഗ് ബോസ്സ് ക്യാമറയിൽ പകർത്തി പ്രേഷകരെ കാണിച്ചു അത് പ്രേഷകരിൽ ഒരു വെറുപ്പ് ഉളവാക്കി ഇവരുടെ കുത്തഴിഞ്ഞ ലൈംഗിക ചേഷ്ടകൾ കാണാൻ അല്ല ഞങ്ങൾ ബിഗ്ഗ് ബോസ്സ് കാണുന്നത് ഇതുമാത്രമാണ് ആദ്യം പല എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിരുന്നത് കാണാൻ ഇരിക്കുന്ന പ്രേഷകർ ഇവരുടെ അഴിഞ്ഞാട്ടം കാണാൻ ഇരിക്കുന്നവർ ആണേന്ന് ഇവർ വിചാരിച്ചോ ഭയങ്കര കഴിവുള്ള മൽസരാർത്ഥികൾ ആയിരുന്നു ഭൂരിഭാഗവും അവർക്ക് അവരുടെ കഴിവുകൾ ഇവരുടെ കുത്തഴിഞ്ഞ കാമം പേക്കൂത്ത് കാരണം കഴിയാതെ വരികയും ബിഗ്ഗ് ബോസ്സ് റേറ്റിംഗിനുവേണ്ടി ഇവരെ മാത്രം ഫോക്കസ് ചെയ്യുകയും ചെയ്തു ഇവരെ നിലനിർത്തുന്നതിനും വേണ്ടി ബിഗ്ഗ് ബോസ്സ് പല കഴിവുള്ള മൽസരാർത്ഥികളെയും ഒഴിവാക്കി മോഹൻലാൽ ഇവളുടെ പെപ്പറ്റ് ആയി മാറി ഇവളെ പ്രീതിപ്പെടുത്താൻ വേണ്ടി പല മൽസരാർത്ഥികളുടെയുംമേൽ കുതിരകയറുന്നത് ഒരു ദയനീയമായ സ്ഥിരം കാഴ്ചയായി മാറി മാറി അതുകൊണ്ട് അവളെ വെളുപ്പിക്കാൻ ശ്രമിച്ചാലും അവൾ വെളുക്കില്ല അത് കാമവെറി മൂത്ത ഒരു പെൺമ്പറന്നോത്തിയാണ്

  • @BablooKuran

    @BablooKuran

    10 күн бұрын

    True

  • @remya2264

    @remya2264

    9 күн бұрын

    💯💯💯💯💯

  • @AjeeshMpAje
    @AjeeshMpAje10 күн бұрын

    ആരോ. V വിട്ടപ്പോൾ ഉണ്ടായ സുന എന്തെക്കെയോ പറയുന്നു വിട്ടവനും അറിയില്ല കൊടുത്തവനും അറിയില്ല 😅😅😅

  • @safu9932
    @safu993210 күн бұрын

    Engagement kazhinjathinte vedeo undallo

  • @pmm7268
    @pmm726810 күн бұрын

    പബ്ലിസിറ്റിക്ക് വേണ്ടി ഒരു activist. ഈ സ്ത്രീ ജാസ്മിനെ മൊത്തം മുതലെടുക്കുന്നു... Activist ഫ്രോഡ്!

  • @jabinfathima23
    @jabinfathima2310 күн бұрын

    Useless talks why is she responding unnecessarily, whatever jasmin wants to clarify , jasmin ll do it.

  • @anusreebhaskar
    @anusreebhaskar10 күн бұрын

    Engmnt kazhinja vedio undalloo😁

  • @user-jz5vf2qn1g

    @user-jz5vf2qn1g

    6 күн бұрын

    അതും വെറുതെ എന്നായിരിക്കും ഇവർ പറയുന്നത്

  • @user-go8to9mz4x
    @user-go8to9mz4x10 күн бұрын

    Bhagyathinu kallyananathinu munp avale thiricharinjath nallath..oru bandhavum illenkil engane avalude insta account okke Avante kayyil aayi suna sechiii..thalakk vattanennu nee veendum vaa thurannu parayanda.. ellarkum ariyaam.

  • @vinodvincent2033
    @vinodvincent203310 күн бұрын

    Ahhh OK chechi paranjappo ellam namukku manassilaayi

  • @Tintu107
    @Tintu10710 күн бұрын

    HAAAAI "SUNA" VANU🎉🎉 NJAGADE JASMINTE " SUNA"🤣

  • @santhamohan1516
    @santhamohan151610 күн бұрын

    Pearlyudeyum sreenshinteyum sneham.kandirunna ellavarkum onnu pranyikan thonumayirnnu.jasu and gabri athupole alla. Veruthe pearly avrodu upamikaruthu please.

  • @mablecleetus851
    @mablecleetus85110 күн бұрын

    ഇവരൊക്കെ ജാസ്മിന്റെ കാരണവരാണ് ജാസ്മിനെ എനിക്ക് ഇഷ്ടമാണ്❤❤

  • @shejas454
    @shejas45410 күн бұрын

    Just orapikalo... 7masam pranayichadonnum suna chechi kandattilla.... Avarde chat kandal ariyam ethramathram deep pranayam aanennu....ennittu just orappikal ennu parayumbo undallo... Janangal pottanmaaralla ennu orkanam... 😡😡😡😡

  • @pradeepe2005
    @pradeepe200510 күн бұрын

    Athu sathyam thanneyalle

  • @mujeebrahman3244
    @mujeebrahman324410 күн бұрын

    ഈ വിഷം ഒഴിവാക്കിയാൽ ജാസ്മിൻ നല്ലത് അല്ല എങ്കിൽ ജാസ്മിൻ ഇനിയും air യിൽ പോവും അതിൽ തർക്കമില്ല ✌️

  • @swathyvs1807
    @swathyvs180710 күн бұрын

    Episode 9 Rishi jasmin fightil Rishi paranjirunnu purathu iragiyal anubavikkumennu.jabrikal ellathinum utharam kodukkendi varumennu.ippo paranja pole thanne.endhinayirunnu,ottakku ninnu kalichal porayirunno,?purath oralodu kathirikkan paranju poyit ithu pole okke kanichal Aa chettanodu mathram alla kandu kondirikkunna ellarkkum answerr kodukkendi varum..

  • @chithrajp2979

    @chithrajp2979

    10 күн бұрын

    ❤❤❤

  • @chithrajp2979

    @chithrajp2979

    10 күн бұрын

    Athe... Apol paranju aaru enthu paranjalum avalku oru pullumilla enu... Epol karayunathu enthina?

  • @alexyash790

    @alexyash790

    10 күн бұрын

    Aaru24 manikoor karyaunna rishiyoo😂😂😂😂

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl9 күн бұрын

    നിനക്കും നീ പറയുന്ന കുട്ടിക്കും കൊറച്ചു പേർക്കും അത് ചതി ആയി തോന്നില്ല കാര്യം നിങ്ങള്ടെ മുന്നിൽ സ്നേഹം എന്നത് ഭൂമിയിലെ ജനങ്ങൾ കൊടുക്കുന്ന ഡെഫ്നീഷ്യൻ അല്ലല്ലോ അതോണ്ട് നിങ്ങളുടെ സാങ്കൽപ്പിക ലോകത്തെക്ക് മടങ്ങുക ഇവിടെ ഇത് ചതിയാണ് ദിയസന അത് എത്ര നിങ്ങൾ അല്ലെന്നു പറഞ്ഞലും 🙏

  • @Hiux4bcs
    @Hiux4bcs8 күн бұрын

    We all love you jasmine… you are the winner and bold 🎉🎉

  • @fousiShajahan
    @fousiShajahan10 күн бұрын

    എങ്കിൽ അവരെ കല്യാണം നടത്തി കൊടുത്തുടെ 😂😂😂😂😂

  • @NoushidhaShemeer
    @NoushidhaShemeer10 күн бұрын

    ജാസ്മിൻ ♥️

  • @daisykoshy2454
    @daisykoshy245410 күн бұрын

    Diya sen you tube il kooday famous akan vendi ano ipol ingine irengiyirukuvano? Who is Diya..

  • @deepthy7997
    @deepthy79976 күн бұрын

    അങ്ങനെ അല്ലല്ലോ ഒന്നിന് പിന്നാലെ ഒന്നായി ചെയ്യുന്ന ഓരോ പ്രവർത്തിയും friends തമ്മിൽ ചെയ്യുന്നതും lovers തമ്മിൽ ചെയ്യുന്നതും വ്യത്യാസമുണ്ട്. Friends ന് തമ്മിൽ തമ്മിൽ bite ചയ്യാൻ പറ്റുമോ??? കാണിച്ച് തരണോ എന്ന് ചോദിക്കാൻ പറ്റുമോ @ diya???

  • @gauthamprem8833
    @gauthamprem883310 күн бұрын

    Nammale support cheyyunnavar oru vidham ellavaralum ishttapedunnavar ayirikkanam. Jasmin nte tholvikku karanam ithanu.

  • @bluebud296
    @bluebud2969 күн бұрын

    Aaha.. Appo oral undennu parnjit adutha ahldae koodae mutual understanding aayt nilkkaamnnaano bhavathy udheshiknae..? Vivaham ahnael love relatiinship ahnaelum athoru promise ahnu.. Manasukal kondulla promise.. Kannil kandavrodu ellarodum crush adichu nadakkanaanael love enna conceptnu thannae value illaandaavum.. Pinnae jasmintae achantae first interview kandu nokkae.. Athil parayunnund vivaham urappichunnu. Pinnae afsal purathuvitta chats. Ithokkae porae manslakkaan... Alakki thimirkkuvaanallow😂 Naan committed ahnu guys ennu 100 times parayunnundayallow.. Athntae meaning aariyo avo...

  • @saalusaalumohan
    @saalusaalumohan10 күн бұрын

    Jasmine ❤️❤️

  • @sajithabinesh2427
    @sajithabinesh242710 күн бұрын

    Randalum Kollam🎉🎉🎉 Enampechikku koottu ara

  • @user-fz1md8uf4v

    @user-fz1md8uf4v

    10 күн бұрын

    മരപ്പട്ടി 😂😂😂🤣🤣🤣കഷ്ട്ടം ഇവർക്ക് വേറെ എന്തോ ആണ് 🤣🤣😂🤔🤔🤔

  • @vishalvs7265
    @vishalvs72659 күн бұрын

    ഇവൾക്കുള്ള മറുപടി പുറകിലെ ചേച്ചി കൊടുക്കുന്നുണ്ട്😜😜

  • @dhanya4596
    @dhanya459610 күн бұрын

    Oru vivaromille sthreeye erly engagement kashinjalla vannathu

  • @Camloop87
    @Camloop8710 күн бұрын

    ആ കുട്ടിയുടെ ജീവിതം വെച്ച് ആണ് എല്ലാരും കളിച്ചത്.... ആ കുട്ടി മാനസികമായി preassure and cyberbully സഹിക്കാൻ വയ്യാതെ എല്ലാം അവസാനിപ്പിച്ചാൽ പിന്നെ എല്ലാരും പാവം ആരുന്നു എന്ന് പറഞ്ഞു വന്നേക്കരുത് 💔💯

  • @remya2264

    @remya2264

    9 күн бұрын

    അവൾക്ക് നല്ല തൊലിക്കട്ടിയാ കാണണ ആണുങ്ങളു മീതെ കേറാൻ നടക്കണ കച്ചറ പെണ്ണ്

  • @sandeepraman7705
    @sandeepraman770510 күн бұрын

    Padakaghal ennum ente weekness anne 💥💥💥💥💥

  • @dragonpaily1886
    @dragonpaily188610 күн бұрын

    Ivalkku camera space venam ayinaanu

  • @IshaMol-zn6hq
    @IshaMol-zn6hq9 күн бұрын

    Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @binoy5832
    @binoy583210 күн бұрын

    സീസൺ 1 ആണോ... സീസൺ 6 ആണോ..

  • @sumimeree123
    @sumimeree12310 күн бұрын

    👏👏👏👍

  • @crisisman2558
    @crisisman255810 күн бұрын

    Aval avida kanichu kuttyathu chachi kandilla 😮😮

  • @ShabidaaboobakkarShabida

    @ShabidaaboobakkarShabida

    10 күн бұрын

    😂😂😂

  • @Chikoos00
    @Chikoos0010 күн бұрын

    Ujala 😮

  • @irene8811
    @irene881110 күн бұрын

    Pearlikku sreenish mathre ollu ennu paranjalla nadannathu

  • @Valsankanakkath
    @Valsankanakkath10 күн бұрын

    ജിൻ്റോ❤

  • @user-nb3ys9iv6t
    @user-nb3ys9iv6t10 күн бұрын

    ജാസ്മിൻ bigg ബോസ്സിൽ ഒരേ ഒരു പെണ്ണ് പുലി ജാസ്മിൻ

  • @ashwins8881

    @ashwins8881

    10 күн бұрын

    കോഴി 🤣🤣🤣🤣

  • @tkh5678D

    @tkh5678D

    10 күн бұрын

    Theettapuli ...poda vaname

  • @arunrajeev6860
    @arunrajeev68608 күн бұрын

    പുള്ളിക്കാരി നല്ലപോലെ പോലെ അടിക്കുന്നുണ്ട് ഈ പുള്ളിക്കാരി അതിലേറെ പുട്ടി അടിക്കും ജാസ്മിനെ.. Mrs ദിയ സന ജാസ്മിൻ ഗബ്രി ബന്ധത്തിന് ഒരു അർത്ഥമെ ഉള്ളു കാമം അത് അത്രേ ഉള്ളു അതാണ് അവർ തമ്മിൽ ഉള്ള വികാരം 🤣🤣🤣🤣.. ഹഗ് ചെയ്യുന്നതിൽ ഒന്ന് ഇന്നത്തെ കാലത്തു ഒരു പ്രശ്നം ഇല്ല കൂടുതൽ പറയുന്നില്ല

  • @deepthy7997
    @deepthy79976 күн бұрын

    Engagement കഴിഞ്ഞു എന്നല്ലേ അവളുടെ അപ്പൻ പറഞ്ഞത്??? അത് വിട്ടുകളഞ്ഞത് എന്തെ ആവോ???

  • @pranavshaji7460
    @pranavshaji746010 күн бұрын

    ജിന്റോ, ജാസ്മിൻ ആയിട്ട് 6 ലക്ഷം വോട്ട് ഡിഫറെൻസ് ഉണ്ട്.. 🤣🤣 ഇവർ ചുമ്മ തള്ളുവാ

  • @nethraks5015
    @nethraks501510 күн бұрын

    Ithano frdship👌👌👌👌

  • @Sakeenahaneef
    @Sakeenahaneef10 күн бұрын

    ജാസ്മിൻ ❤❤

  • @jinuantony3585
    @jinuantony358510 күн бұрын

    Ithethuvaaa..... Ithu ee parayunne... Ithu frst seasonil ulla out ayi poya contestant alle... Alk season 6 il enthu karyam....alde partner igane enthelum cheythal mind akkand... Dats okk... Even nammde season 4 il jasminu aparanayod crush udayirunu. Purqthu aludayitum... Anjune reneeshayod . undayirunu itrakum degrading avarku kitiyillq... Yyy... Kattikootal over.. Athukum mele ayirunu.. Pinne vere oralod ishtam thonunth crime onnum alla... Bt ith enthonnaaa verethooo... Vringe kanumbol nanam manam okke namakuk thonum...

  • @sivanyasivanya5810
    @sivanyasivanya581010 күн бұрын

    അലക്കു ഇരുന്നു അലക്ക്.... വെളുക്കില്ല പക്ഷെ

  • @naseerak7841
    @naseerak784110 күн бұрын

    Ivel endan paraunnath maddatharam

  • @user-hs6of3jv7n
    @user-hs6of3jv7n9 күн бұрын

    ജെചി പറഞ്ഞ ശെരി ആണ്

  • @shanakalliyath7351
    @shanakalliyath735110 күн бұрын

    Athe athe😂😂

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali218710 күн бұрын

    ഇതെല്ലാം കാണിച്ച bb നെതിരെ എന്തുകൊണ്ട് ദിയ പറയുന്നില്ല 24 hrs എന്തിന് ജാസ്മിനെ ഇതുപോലെ കാട്ടി game കൊണ്ടുപോയി. ജാസ്മിന് വെളിയിൽ ഒരു ജീവിതം ഉണ്ടെന്നു bb എന്തുകൊണ്ട് വിചാരിച്ചില്ല. BB എതിരെ case കൊടുക്ക്‌ ആദ്യം എന്നിട്ട് ജനങളുടെ തലേൽ കേറൂ

  • @indhuvijesh
    @indhuvijesh10 күн бұрын

    Jas❤ dhiyasana🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @galaxymobiledubai
    @galaxymobiledubai10 күн бұрын

    അല്ല അറിയാത്തത് കൊണ്ട് ചോദിക്കുവാ ഇതൊക്കെ പറയാൻ താനാരാ😂😂😂😂😂😂

  • @user-dh2qf2uy1z
    @user-dh2qf2uy1z10 күн бұрын

    Jasminu pattiya Alavalathi thanne diya enna Alavalathi 😡😡😡

  • @user-nc7hp3rl6q
    @user-nc7hp3rl6q6 күн бұрын

    Ponnu angare vidi nigal kanunille enthekkeyaa kanichethu ennu suna chechy entha parayunne ennu avarkku polum ariyillaa

  • @rahmathv6488
    @rahmathv64889 күн бұрын

    ഇവൾക്ക് അതൊന്നും പ്രശ്‌നമായിരിക്കില്ല engagement കഴിഞ്ഞവള്ക് kurach bodam vende

  • @FunFlix642
    @FunFlix6429 күн бұрын

    Mattulavarde kaarythil idapettu famouse avan nokkunnu sechi😂😂

  • @NavasNavas-mg9pj
    @NavasNavas-mg9pj6 күн бұрын

    Ninte kona kona varthamanam nirthu.... Jasminte adutha nashtam... Athu nintekoodulla koottukettanu.... Jinto ❤❤❤❤❤❤

  • @nihalatc5914
    @nihalatc591410 күн бұрын

    Ivalenth paryunne.... 😇😇

  • @muhammednishad1737
    @muhammednishad173710 күн бұрын

    അതൊക്കെ പോട്ടെ സുന ചേച്ചി...😂😂😂 സംവിധായകൻ ഒമർ ലുലുവിൻ്റെ പീഡന കേസിലെ... ഇരയായ സ്ത്രീക്ക് വേണ്ടി രണ്ട് വാക്ക് പറയാമോ... അതും സ്ത്രിയാണെല്ലോ ചേച്ചി...😅😅😅

  • @reshmareshmalal570
    @reshmareshmalal5705 күн бұрын

    ജാസ്മിനു പകരം ജാസ്മിന്റെ അമ്മയാണല്ലോ എല്ലാം ഇന്റർവ്യൂ വിലും വരുന്നെ കഷ്ട്ടം 🤦🏻ജാസ്മിൻ എന്ന ഒരു ബോയ്സിനെ യും ആത്മാർത്ഥ മായി സ്നേഹിക്കാത്തവൾ ജാസ്മിന്റെ അമ്മ പറയുവാ മനുഷ്യരല്ലേ വികാരം ഉണ്ടാകില്ലേ എന്നു 😂ആത്മാർത്ഥ മായുള്ള പ്രണയത്തിൽ 100 പേര് വന്നാലും അവരെ ഒക്കെ സ്നേഹിക്കാൻ നല്ല കേരറ്റർ ഉള്ള പെൺകുട്ടികൾക്ക് കഴിയില്ല എത്ര തന്നെ വീഴ്ത്താൻ നോക്കിയാലും വീഴില്ല അവളുടെ മൈൻഡ് മുഴുവൻ അവനാകും ഇത് ഗെബ്രിയെ കണ്ടതും അങ്ങോട്ടാണ് കൂടുതൽ അടുത്ത് പോകുന്നെ 🤮എന്നിട്ട് പാവം അഫ്സലിനെ കുറ്റപ്പെടുത്താൻ നാണമില്ലേ 🤧😖

  • @user-ns5eb9io7k
    @user-ns5eb9io7k9 күн бұрын

    Suna chechik meyuki nerangan nalla midukkaa 😂

  • @MUNNUPV
    @MUNNUPV5 күн бұрын

    Divorce ayi nadakkunna evalanoo edineokke fact vahhu samsarikunnee....

  • @sandhyaosr
    @sandhyaosr10 күн бұрын

    അപ്പുറത്ത് അടിച്ചോണ്ട് നടക്കുന്ന ആ chechi de kyile ചൂല് കൊണ്ട് ഒരെണ്ണം koduthirunnenkil

  • @fathimathraihana9356
    @fathimathraihana935610 күн бұрын

    Ansiba Rishi, Arjun shreethu ivare pole allayirunnu jabri combo😏 Ivaruded kanane vruthikerta combo😏

  • @shamsiyap3082
    @shamsiyap308210 күн бұрын

    7 masam pranayichu apzalne thett nigal sammadhik

  • @aswin202
    @aswin20210 күн бұрын

    ജാസ്മിൻ ഇനിയുള്ള കാലം ഈ സ്ത്രീ കൂടെയുണ്ടെങ്കിൽ നശിച്ചു

  • @Deb0rah_0022
    @Deb0rah_002210 күн бұрын

    White wash started. JABRI was utter failure adh ipo ellarkum manasilayi kaanum. Eee naatil boyfriends girlfriends ilatha aalkar ilaa adhinte boundary lines eadhokeyann manasilakan ulla bhodham ellarkum thanne und. Avide ketti pidutham koode nadakal onum allairnu problem, specially lalettans episode parayadhe thanne paranju premam anenn, and what she did there was like a lover character , Dubai nni husband varunna pole oke. Adhoke sherikum Crinch ne kaalum bigger version aayirunu. Adhine ishtepedan oru saadhanam polum undairnile except lipstick shades. Adh putti pole 24/7 thekunum undairnu. adh mathram oru positive aayi thoanitullu aa kuttiyil. Cyber bullying undavum because reality show aan aa kutti purath kaati kootiyadhum agath kaati kootiyadhum athrem nalla karyam onum alalo. Accept mistakes and move on athra thanne. ene white wash cheydh swayam degrade avand nokuga.. Time will heal everything

  • @thatguy-ty7ur
    @thatguy-ty7ur10 күн бұрын

    Laast ഗബ്രിയും. ആയുള്ള. കെട്ടിപിടിത്തം കണ്ടുവന്ന യമുന ചന്തിക് അടിച്ചിട്ടും അവർ. അറിയുന്നില്ല അവർ. വേറെ. ലോകത്തായിരുന്നു യമുന കണ്ടിട്ടില്ലങ്കിൽ അത്. കയ്യിൽ നിന്നും പോയേനെ യമുന വന്നൊണ്ട്. ഒരു. ലൈവ് ആയിട്ടുള്ള ഒരു. സെക്സ് സീൻ നാട്ടുകാർ കാണുന്നത് ഒയിവായി 😂

  • @preethynair756
    @preethynair75610 күн бұрын

    Ejjathi duranthangal keralathil maathram kaanu

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali218710 күн бұрын

    ജാസ്മിന്റെ gardian ആണോ ദിയ

  • @shejas454
    @shejas45410 күн бұрын

    Ivaloke oru manushyasthree aaano... Aaa kozhi jasmibe oke veluppikan nikkunnadu kaanumbo onnu kodukaanaanu thonunnadu....

  • @jineeshmr1408
    @jineeshmr140810 күн бұрын

    Body guard sunaaaaa keeee jayyy

  • @sivasistersvlog3718
    @sivasistersvlog371810 күн бұрын

    ഇതു ആരാണ്

Келесі