ഗൾഫ് പെട്ടി പൊട്ടിക്കുന്ന ഭാര്യ..!

ഉമ്മയുടെ സ്നേഹം #trending #shorts #malayalam #respect #mother #islamic #islam

Пікірлер: 25

  • @ranhailannisar1713
    @ranhailannisar171321 күн бұрын

    ഉമ്മാക്ക് മാത്രല്ല ഉസ്താദെ മനസ്സുള്ളത്.. വിദേശത്തു പോകുന്ന ഭർത്താകന്മാരുടെ ഭാര്യമാരുണ്ടല്ലോ എന്തെല്ലാം ത്യാഗം സഹിച്ചാണ് അവര് ഭർത്താവിന്റെ വീട്ടില് നിക്കുന്നതെന്ന് അറിയാമോ... ഭാര്യമാർക്ക് യാതൊരു നീതിയുമില്ലേ.. ഇസ്ലാം നീതിയാണ്

  • @alavivarikodan1056
    @alavivarikodan1056

    എന്റെ ഇക്ക വന്നാൽ എന്റെ നാത്തൂൻ മാർ ആണ് പേട്ടി പൊട്ടിക്കൽ. ഉമ്മയെ യും എന്നെയും മാറ്റി നിർത്തും

  • @user-hy9bm8zu7q
    @user-hy9bm8zu7q12 сағат бұрын

    എല്ലാ ഉമ്മമാർക്കും ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ

  • @ranhailannisar1713
    @ranhailannisar171321 күн бұрын

    പെട്ടി പൊട്ടിക്കാൻ ഒരു പൂതിയും ഇല്ല.. പക്ഷെ പൊട്ടിക്കുന്ന നേരത്ത് അങ്ങോട്ട് വരണ്ട എന്നാണ് ഭർത്താവ് പറഞ്ഞത്.. വീട്ടിലെ ഉമ്മയും മറ്റുള്ളവരും വിളിക്കില്ലായിരുന്നു.. ഇതിനൊക്കെ എന്താ പറയേണ്ടത്.. പിന്നെ ഇടിച്ച് കയറാൻ തുടങ്ങിയപ്പോ ഉമ്മയും പെങ്ങന്മാരും വിട്ടുനിക്കാൻ തുടങ്ങി.. ഞാൻ ഒരു വേലക്കാരിയായി നിന്നാ മതി

  • @katheejamytheenanivettikud4595
    @katheejamytheenanivettikud459512 сағат бұрын

    അങ്ങനെയാണ് വേണ്ടത് സ്നേഹക്കടലാണ് ഉമ്മ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud459512 сағат бұрын

    ഇപ്പക കെട്ടി കൊണ്ടുവന്നപ്പെണ്ണിന വേറെ പെട്ടയാ

  • @shafanashafi3825
    @shafanashafi382514 күн бұрын

    എന്റെ വീട്ടിൽ ഉമ്മ

  • @user-hy9bm8zu7q
    @user-hy9bm8zu7q12 сағат бұрын

    👍🏼

  • @HappyCorn-ht3bu
    @HappyCorn-ht3bu16 сағат бұрын

    പെട്ടി ആരും പൊട്ടിക്കേണ്ട അങ്ങോട്ട് കത്തിച്ചു കളയണം ഉമ്മയാണ് പോലും ഉമ്മ ഓരോ ഉസ്താദ് മാര് ഇറങ്ങിക്കോളും ഉം

  • @Nithusilu
    @Nithusilu14 күн бұрын

    ബുദ്ദിയും വിവരവും തീനി ബോധം റസൂലുള്ള എങ്ങനെ ആണ് കുടുംബം പുലർത്തിയത് എന്ന് അറിയാത്ത കൊന്തന്മാർ ഉണ്ട് ഈ ലോകത്ത് അവര്ക് ഉമ്മ എന്ത് ഭാര്യ എന്ത് രണ്ടു പേരെയും ടെൻഷൻ ആകാതെ നോക്കണേൽ അതിനു നല്ല മനസ്സ് വേണം അത് ആർക്കൊക്കെ ഉണ്ട് എന്തോ .....

  • @muhammedswadique2519
    @muhammedswadique2519

    Mashallah

  • @flyinggirl2040
    @flyinggirl2040

  • @rukkiya9170
    @rukkiya9170

    മോൻതന്നെപൊട്ടിക്കട്ടെപെട്ടി

  • @ILoveDubaiTipsmore
    @ILoveDubaiTipsmore

    Masha allah❤❤❤❤

Келесі