ഗണേഷ് കുമാറിനെ ഞെട്ടിച്ച് യദുവിന്റെ ചോദ്യം | ഇല്ലങ്കില്‍ പറഞ്ഞുവിട് സാറേ... | Yedhu | Arya Rajendran

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 102

  • @Vijayalakshmi-mb7ri
    @Vijayalakshmi-mb7ri24 күн бұрын

    ദൈവം കൂടെയുണ്ട് യദു.ഇവർ ശിക്ഷിച്ചാലും ഈശ്വരനും ഞങ്ങളുടെ പ്രാർത്ഥനയും കൂടെയുണ്ടാവും.എല്ലാത്തിൽ നിന്നും രക്ഷപ്പെടും.

  • @KumariN-bf2jm

    @KumariN-bf2jm

    23 күн бұрын

    😊

  • @samuelkutty1007
    @samuelkutty100724 күн бұрын

    ഈ പയ്യനെ തിരിച്ചു എടുക്കുന്ന വരെയുള്ള മൊത്തം സാലറി കുടിശ്ശിക മേയർ കൊടുക്കണം.

  • @suseelaraj955

    @suseelaraj955

    24 күн бұрын

    Correct

  • @suseelaraj955

    @suseelaraj955

    24 күн бұрын

    Mayor really bad ,chetta

  • @sathyavathykg

    @sathyavathykg

    23 күн бұрын

    Sathyam😢😢😢😢😢😊😊😊😊

  • @AnnThomas-ke2zu

    @AnnThomas-ke2zu

    23 күн бұрын

    👍

  • @MuhammedAli-eg1is
    @MuhammedAli-eg1is24 күн бұрын

    പാവപ്പെട്ടവന് ജീവിക്കാനുള്ള പ്രയാസം എല്ലാം കാണുന്ന ദൈവം ഉണ്ട് എന്ന് ഓർമ വേണം നിനക്ക് ദൈവനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @silvyrajan7462

    @silvyrajan7462

    24 күн бұрын

    ദൈവം നിന്നെ രക്ഷിക്കും തീർച്ചയായും. യെദു വിശ്വസിക്ക് സമാധാനമായിരിക് ❤️👍

  • @girijapadmanabhan9174
    @girijapadmanabhan917424 күн бұрын

    ഒരു നല്ല മനസിൻ്റെ ഉടമയായ ഗണേഷ് Sir യദുവിൻ്റെ പ്രശ്നം ഒന്ന് Solve ചെയ്തു കൂടെ.

  • @vasanthyrajkumar5082
    @vasanthyrajkumar508224 күн бұрын

    യദു ❤❤❤

  • @josephsalin2190
    @josephsalin219024 күн бұрын

    യദു full support താങ്കളെ വേദനിപ്പിച്ചവർക്ക് കിട്ടുന്ന പണി വേറെ Level ആയിരിക്കും ഉയരങ്ങളിലിരിക്കുന്നവരുടെ വീഴ്ച്ചയ്ക്ക് ആഘാതം കൂടും.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind385824 күн бұрын

    യദു. പറഞ്ഞത്. പരമസത്യം. മെമ്മറി കാർഡിൽ യദുവിനെ എതിരായിട്ട് തെളിവുകളില്ല അപ്പോ. മേയറും. സഹായികളും. അത്. മുക്കി. പാവം. യദു വിന്. നീതി. കിട്ടണം

  • @mersonchristopher7804
    @mersonchristopher780424 күн бұрын

    ഗണേഷ് രാഷ്ട്രീയം കളിക്കുന്നു. യദുവിന് KSRTC യിൽ നിന്ന് നീതി കിട്ടാൻ പോകുന്നില്ല.

  • @elizurgodourrock5550
    @elizurgodourrock555024 күн бұрын

    നിരപരാധിയോട് ആരെന്തു ചെയ്താലും അതിൻറെ ഫലം അനുഭവിക്കാതെ പോകില്ല അധികാരവും പണവും എത്രനാൾ പിടിച്ചു നിൽക്കും ഇവർക്ക് കിട്ടാൻ പോകുന്ന ശിക്ഷ അതിഭയങ്കര ആയിരിക്കും

  • @marykuttyabraham4833
    @marykuttyabraham483324 күн бұрын

    കേരളത്തിൽ സിപിഎം നാശത്തിന്റെ വഴിയേ 🤗🤗🤗genesh എന്താ ഇത് പരിഹരിക്കാതെ ഇരിക്കുന്നത് 😭😭😭😭

  • @geethakrishnamma7852
    @geethakrishnamma785224 күн бұрын

    ലോകം അവസാനിച്ചിട്ടില്ല...ഒരു നിരപരാധിയെ പറ്റി കള്ളം പറഞ്ഞവർ തീർച്ചയായും ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും

  • @johnymj5612
    @johnymj561224 күн бұрын

    നീതി പിഠം കണ്ണ് തുറക്കണം. പ്രതികൾ വിലസുമ്പോൾ യെദു പെരുവഴിയിൽ നില്കുന്നു

  • @rosyjoy2193
    @rosyjoy219324 күн бұрын

    ആത്മാവിനെ ഹത്യ ചെയ്യരുത്. ഈ പ്രയാസങ്ങൾ കടന്നു പോകും. നല്ല കാലം വരും. വിശ്വസിക്കുക. എന്തു ജോലി ചെയ്തും ജീവിക്കുക ഡ്രൈവിംഗ് അറിയാമല്ലോ മകനെ വളർത്തുക. ദൈവം രക്ഷിക്കും

  • @user-pz3qr1rg2f
    @user-pz3qr1rg2f23 күн бұрын

    Mr ഗണേഷ് സാർ ഒരു ശരാ ശരി മര്യാദ കാണിക്കണം യദുവിനോട് ഇടതു പക്ഷ സംഘടനകൾ ഇതിന് കൊടുക്കേണ്ട വില ഓർത്തോളൂ

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ24 күн бұрын

    അധികാരത്തിന് വേണ്ടി. കള്ളനു കൂട്ടുനിൽക്കരുത്. സാധാരണക്കാരനും സമൂഹത്തു ജീവിക്കണം

  • @mansoorek6067
    @mansoorek606724 күн бұрын

    സാധാരണക്കാരന് നീതി എന്നും അകലെയാണ്.... ☹️☹️ നാറുന്ന കേരളമോഡൽ..... ☹️🤷‍♂️

  • @revendranrnath3736
    @revendranrnath373624 күн бұрын

    യദു പണിക്കു പോകണം തിരിച്ചുവിളിക്കാൻ ചെല്ലണം അത്രമാത്രം വേറെ പണി ചെയ്യണ്ട എന്ന് പറയാൻ അവകാശമില്ല അല്ലെങ്കിൽ ശമ്പളം കൊടുത്തു കൊണ്ടിരിക്കണം

  • @nairpnc7836
    @nairpnc783624 күн бұрын

    എന്തൊരു ഭരണം ?

  • @jayakrishna1038
    @jayakrishna103824 күн бұрын

    Nattelle Ullavan aanengila genesh Kumar a pavam driverude joli thirichu kodukkanam

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep183424 күн бұрын

    വേറെ എന്തെല്ലാം ജോലിയുണ്ട് ഈ ഭൂമിയിൽ. 2008 മുതൽ12 വർഷം KSRTC യിലെ PSC ഡ്രൈവറായിരുന്ന ഞാൻ രണ്ടര വർഷമായി വേറെ പണി ചെയ്ത് ജീവിക്കുന്നു. പോയ ലക്ഷങ്ങൾ പോട്ടെ എന്നു വച്ചു. ഏതായാലും താങ്കൾക്ക് ലക്ഷങ്ങൾ ഒന്നും പോയില്ലല്ലോ? പ്രൈവറ്റിൽ പോയാൽRs 1400 കിട്ടില്ലേ? റോബിൻ ഓടിച്ചാൽ Rs 3000 കിട്ടില്ലേ. ഇനിയും KSRTC ഓടിച്ചിട്ട് അകത്ത് പോയേ അടങ്ങുകയുള്ളോ?

  • @suseelaraj955

    @suseelaraj955

    24 күн бұрын

    Resign or terminate from job Re enter in duty.

  • @sujatham6596
    @sujatham659624 күн бұрын

    Ganesh kumare a pavam payyanu onnukil joliku kayatanam. Allenkil avane pirichu vidu. A payyan vere evideyenkilum poi joli cheythu jeevikate. Ithra manasakshi illathe miniser perumarunnath seriyaano. Ningalude oru nalla image nashta peduthano

  • @kurikeshgeorge
    @kurikeshgeorge14 күн бұрын

    🙏🏾😭🙏🏾😭🙏🏾😭🙏🏾😭

  • @SreenivasanP-wr6kp
    @SreenivasanP-wr6kp24 күн бұрын

    Ganesh sir pavathinu oru vayek aku...onukil vare job kodukanam pirichuvettu..action hero Alle ..

  • @globalprayerwarriorsmoleya8236
    @globalprayerwarriorsmoleya823622 күн бұрын

    You have done your job perfectly .God will surely provide a good job soon. Praying

  • @shobatailor6385
    @shobatailor638524 күн бұрын

    Entha.ganesh sr ningal oru manushynalle.oru theerumana M eduku

  • @josephthomas7250
    @josephthomas725023 күн бұрын

    യദുആരും സഹായമോ ? സപ്പോർട്ടോ ഇല്ലാത്തവർക്ക് ദൈവം സഹായിക്കും ഞാൻ അനുഭവസ്ഥനാണ്. എൻ്റെ എല്ലാ പ്രാർത്ഥനകളും നിനക്കു വേണ്ടി '

  • @aarkaynair5053
    @aarkaynair505324 күн бұрын

    ഒന്നും പറയാൻ ഇല്ല.കേരളം വെറ ലെവൽ ആണ്

  • @mollymani8895

    @mollymani8895

    24 күн бұрын

    വേറെ

  • @annievarghese6

    @annievarghese6

    24 күн бұрын

    ഇത്ര യുഗം നാളായി ട്ടും ഈ പാവത്തിനു നീതികൊടുക്കാത്ത കൊണേശനെ വാഴ്ത്തി പാടുന്ന മന്ദം ബുദ്ധി കളെ മനസ്സാക്ഷി ഉണ്ടോ നിങ്ങൾക്കു

  • @joseouseph5602
    @joseouseph560224 күн бұрын

    കേസ് സെറ്റിൽമെന്റ് ആകുന്നതു വരെ എങ്കിലും യെദുവിന് ജോലി നൽകി ആ കുടുംബത്തെ രക്ഷിക്കാൻ സർക്കാരിന് കഴിവില്ലേ ? മേയർ 'അമ്മ സർവ തെറ്റും ചെയ്തിട്ടു അവൾ ഇന്നും വഴുക്കി ജോലിയിൽ ഇത് അസ്സൽ സർക്കാരിന്റെ വേഷംകെട്ടൽ ആണ് .

  • @user-gl1qg1zc8e

    @user-gl1qg1zc8e

    24 күн бұрын

    ഈ കള്ളിയാണോ കേരളം ഉണ്ടാക്കിയത്

  • @rajeevthottungal4594
    @rajeevthottungal459424 күн бұрын

    Case clear chayu

  • @user-ws7gf4oj4l
    @user-ws7gf4oj4l24 күн бұрын

    നീതി കിട്ടും എന്ന് യാതരു പ്രതീക്ഷയും വേണ്ട

  • @fv3157
    @fv315724 күн бұрын

    നിങ്ങൾ സുരേഷ് ഗോപി സാറിനെ ചെന്ന് കാണു, പരാതി അവിടെ കൊടുക്കൂ. തീരുമാനം ഉണ്ടാകും

  • @Pkvkochi
    @Pkvkochi23 күн бұрын

    ഇതിനുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പിൽ ഉറപ്പായും കേരളത്തിലെ ഓരോ പൗരനും LDF ന് വയറു നിറച്ചു തന്നിരിക്കും. ഈ പാവത്തിനോട് ചെയ്ത ക്രൂരതക്ക് കോടതിയും, പോലീസും നടപടിഎടുത്തില്ലെങ്കിലും പരമാധി കളായ ജനങ്ങൾ തന്നിരിക്കും.. പിണറായി ഭരണം അത്രയ്ക്ക് ദുഷിച്ചിരിക്കുന്നു.ഇയാളെ ചുമന്നു കൊണ്ടു നടക്കുന്നനട്ടെല്ലില്ലാത്ത മന്ത്രി ഗണേഷ് ഉൾപ്പടെയുള്ള നശിച്ച സർവ്വ നേതാക്കളും വീഴും. ജനം വീഴ്ത്തും. ജനങ്ങളുടെ അധികാരം എന്തെന്ന് എല്ലാവരും അറിയാൻ പോകുന്നതേയുള്ളൂ....

  • @ffhcgnnnhonob
    @ffhcgnnnhonob24 күн бұрын

    Nasicha government thulayate

  • @ismailkmpaleri2228
    @ismailkmpaleri222824 күн бұрын

    ഞാൻ കരുതിയത് KSRTC ക് നട്ടെല്ല് ഉള്ള ഒരു മന്ത്രി വരും എന്നാണ് കരുതിയത് പക്ഷെ ......

  • @sathyavathykg

    @sathyavathykg

    23 күн бұрын

    Mausam mantri😮😮😮😮😮

  • @observer2
    @observer223 күн бұрын

    Run for election and change the system!

  • @user-ws2nl6yq5g
    @user-ws2nl6yq5g24 күн бұрын

    EeGaneshUmar ParaNariaippoi Kashttam😮😮😮

  • @sreedeviamma2930
    @sreedeviamma293024 күн бұрын

    പൊന്നുമക്കളെ നീ വിഷമിക്കരുത്മന്തി ഗണേഷ് കുമാർ ന്യായമായതു ചെയ്യും ഉറപ്പാണ്

  • @tkgopi1406
    @tkgopi140623 күн бұрын

    മേയറുടെ ബാക് ഗ്രാവണ്ട് ആർക്കാണ് അറിഞ്ഞുകൂടാത്തത് അഴിഞ്ഞാട്ടക്കാരിയായ മേയർ ആയതുകൊണ്ടല്ലേ അവരുടെ സ്വാധിനവും എന്തും ചെയ്യുവാനുമുള്ള മനസ്സും ദാർഷ്ട്യവുമാണല്ലോ ഒരു നിരപരാധിയുടെ ജോലി കളയാനും കുറ്റക്കാരായ മേയറും ഭർത്താവിനെയും സംരക്ഷിക്കാൻ പാർട്ടിയും സർക്കാരും കൂടെ ഉണ്ടല്ലോ?. ഇവർ അനുഭവിയ്ക്കും.

  • @nasarwayanad7052
    @nasarwayanad705224 күн бұрын

    അതാണ് ആർജവം ഇന്ത്യൻ കാമ്യൂണിസ്റ്റ് ഇന്ത്യയിൽ അസ്തമിക്കുന്നു

  • @madhunair2066
    @madhunair206624 күн бұрын

    Yadhu u go for another job. I heard that some one is ready to give job n love happily.

  • @rkad3422
    @rkad342223 күн бұрын

    EVERY CITIZEN NEED JUSTICE. IF HE IS GUILTY PROVE IT AND PUNOSH HIM. OTHERWISE DECLARE HIM AS INNOCENT IN HIS CASE. IT IS HIS RIGHT TO WITHDRAW HIS SUSPENSION UNTIL HE IS PROVED GUILTY. THIS IS JUST COMMON SENSE. EVERYBODY HAS HIS/HER RIGHT TO LIVE IN A DIGNIFIED MANNER JUST LIKE OTHERS.

  • @user-hh4ut7yr7f
    @user-hh4ut7yr7f23 күн бұрын

    What an excellent administration in kerala. Innocent person is out of job.no justice for him. Faulty persons are free and enjoying at the cost of poor people. God alone can punish them. Yadhu May God bless you.

  • @vidyadharanl2243
    @vidyadharanl224323 күн бұрын

    Hi Yadhu do not loose your morale. You have full support of sensible people. Only cpm bufflows will not understand your situation.

  • @sicilysicily7321
    @sicilysicily732116 күн бұрын

    Dear Minister, why don't you take the poor driver back?? Why are you making a poor boy to suffe??

  • @kaku5462
    @kaku546223 күн бұрын

    Karma enhoru sadhanam inde.. So don't worry bro. Pinnu adakham anubhaviche ee bhoomiyil ninhe povulu..

  • @subhatthampi7059
    @subhatthampi705921 күн бұрын

    ഈ മേയർ വായിനോക്കി ഒരു മര്യാദയും ഇല്ലാത്ത.....

  • @thomas249
    @thomas24924 күн бұрын

    ഭരണ-പ്രതിപക്ഷങ്ങൾ വാണിയനും വാണിയത്തിയും കളിക്കുകയാണ്.അവരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിന് അവർ രണ്ടുകൂട്ടരും ഒറ്റക്കെട്ടാണ്.സാധാരണക്കാരന് വേണ്ടി ഒരു ചെറുവിരൽ പോലും ഇവർ ആരും അനക്കമില്ല.

  • @PalottilMuralidharan-ju4vj
    @PalottilMuralidharan-ju4vj24 күн бұрын

    Yedhu vinte kaariyathil oru theerumaanam adukkan kazhiyatha Ganesh Kumar Avidathe ministera Ganesh Kumar E paavapetta driverude right manasilakkanam.

  • @Steikeeeee
    @Steikeeeee23 күн бұрын

    Iyal.TuorPoyathuEllarum.Maranno.Annu.Appan Undayirunnu

  • @chandrabhanukp8242
    @chandrabhanukp824223 күн бұрын

    Mr ഗണേഷ് കുമാർ നിങ്ങൾ ഇങ്ങനെ വെച്ചു താമസിപ്പിച്ചിട്ടു ആപയ്യന്റെ ജീവിതം തുലക്കുമോ ആര്യ എന്നാ സ്ത്രീയുടെ മയർ കാലാവധി തീരും വരെ അവളെ വാഴിക്കാനാണോ ഉദ്ദേശം എത്രയും പെട്ടന്ന് ഒരു തീരുമാനം എടുക്കണം 😊

  • @sabumabraham7892
    @sabumabraham789224 күн бұрын

    നിങ്ങൾ എന്തിന് റബ്ബർ നട്ടെല്ലുള്ള ഗണേഷിനെ കാണണം കെ എസ് ആർ ടി സി യിലെ ജോലി കളഞ്ഞു സുരേഷ് ഗോപിസാറിനെ പോയി കാണൂ എല്ലാവർക്കും പ്രതീക്ഷിക്കാവുന്ന അഭയകേന്ദ്രമാണ് അദ്ദേഹം

  • @sindhukv7149
    @sindhukv714924 күн бұрын

    Pinnnot pokaruth

  • @suseelanpanicker9923
    @suseelanpanicker992324 күн бұрын

    City ഒരു തൊഴിലാളി സംഘടനയാണോ? കടകംപള്ളിക്കാരന്റെ മരഞത്തെത്തുടര്ന്നുണ്ടായ സംഭവവികാസം നമ്മൾ കണ്ടതല്ലേ? ഇപ്പോള് തൊഴിലാളിയംരക്ഷഞം ംവിടെപ്പോയി?

  • @mayflower1959
    @mayflower195923 күн бұрын

    Ganesh paranariyude sevakan

  • @sindhukv7149
    @sindhukv714924 күн бұрын

    Pinnot pokaruth ganeshinu meyore pedi

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh24 күн бұрын

    സത്യത്തിൽ ഈ കേസ് എന്തായി

  • @krishnannair8510
    @krishnannair851023 күн бұрын

    Onnu nirahara samaram cheyyu

  • @sivarajan3399
    @sivarajan339924 күн бұрын

    ഇത് ജനകീയവും അല്ല, കമ്മ്യൂണിസവും അല്ല. ഫൂഡൽ ഓവർ ലോഡിസം.. ജനത്തിൻറ ശ്രദ്ധ ഉള്ള ഒരു കാരൃം , തീരുമാനം കാക്കുന്നു എന്തിന് താമസം.

  • @sureshmathew7199
    @sureshmathew719923 күн бұрын

    Araya Rajendenay nee unnue Kalichu koduthal Ee prasanom theerum

  • @sudhakarannair8929
    @sudhakarannair892924 күн бұрын

    ജനഷൻ വലിയ ഗോനീശൻ യല്ലെ

  • @ramakrishnank.t.5379
    @ramakrishnank.t.537923 күн бұрын

    shaniyan, thannallum. kuniyan. sammdhikillya, Emma thiri me dam,

  • @SushmaN-xv2tn
    @SushmaN-xv2tn23 күн бұрын

    Genesh സാറിന്റെ സംസാരമൊക്കെ കേട്ടപ്പോൾ കരുതി അവനു നീതി ലഭിക്കുമെന്ന് എല്ലാം ഒരു ഷോ...

  • @user-im8ft1ty1f
    @user-im8ft1ty1f24 күн бұрын

    EdagenesNeevada Nee suresh Gopiyepattiparjn thujan Arijnu poathallevolli

  • @sreekanthpv3863
    @sreekanthpv386324 күн бұрын

    Ithu theerumanam akunna vare ninaku vere joli eduthoode

  • @user-ws2nl6yq5g
    @user-ws2nl6yq5g24 күн бұрын

    SarumparaNsriyai Ha...ha..ha 👹👹👹

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro24 күн бұрын

    Othukitiyal oru pani athalliyo konesanu thalpariyam

  • @user-tj2nv6zx4l
    @user-tj2nv6zx4l22 күн бұрын

    Mukiyath thanele poora

  • @sreedharanr5399
    @sreedharanr539924 күн бұрын

    യദുഎങ്ങനെയെങ്കി ലു൦ഗൾഫിൽപോകണ൦.

  • @RameshK-um5rf
    @RameshK-um5rf24 күн бұрын

    കേരളം ഇന്ത്യ രാജ്യത്ത് അല്ല

  • @user-tj2nv6zx4l
    @user-tj2nv6zx4l22 күн бұрын

    Dikaram kurakada poora

  • @SurprisedFox-do1wd
    @SurprisedFox-do1wd24 күн бұрын

    മോനെ , YEDUKRISHNAN വിഷമിക്കല്ലേ ഞങ്ങൾ കേരളം മുഴുവനും yedu വിന്ടെ കൂടെയുണ്ട് അവസാനം വരെ

  • @sushamanair4584
    @sushamanair458424 күн бұрын

    Konesan manda.budhiyano

  • @user-gl1qg1zc8e
    @user-gl1qg1zc8e24 күн бұрын

    എതു ഈശ്വരനെ വിളിച്ചോളൂ ഈശ്വരൻ കയ്‌വിടില്ല

  • @UpendranV-ni6mv

    @UpendranV-ni6mv

    24 күн бұрын

    കൊട്ടാരക്കര ഗണപതിഭഗവാനോട്പറയുകഎലലാഠഭഗവാൻഗണേഷൻനോഖികോളുഠ

  • @kudukapathalilsamueljoyjoy9082
    @kudukapathalilsamueljoyjoy908224 күн бұрын

    Konesha manduly nee anubhavikkum. 2 varsham. Penne nee manduly alla.

  • @rijirafi7517
    @rijirafi751724 күн бұрын

    നിന്നെ പറഞ്ഞ് വിടാതെയും പോകാല്ലൊ

  • @sebastianmariyan9420

    @sebastianmariyan9420

    24 күн бұрын

    😊😊

  • @johnymj5612

    @johnymj5612

    24 күн бұрын

    ഞമ്മന്റെ ആളാണെങ്കിൽ നിന്റെ കമെന്റ് വേറെ ആയേനെ

  • @josephsalin2190

    @josephsalin2190

    24 күн бұрын

    എടാ സസ്പെൻ്റ് ചെയ്ത വ്യക്തി മേലധികാരികളുടെ അനുവാദമില്ലാതെ മറ്റൊരു ജോലിക്ക് പോകാൻ പറ്റില്ല. Daily Wages ആണെങ്കിലും.. ഇദ്ദേഹം മേയറേക്കാളും വിദ്യാഭ്യാസ യോഗ്യത ഉള്ളതാണ്. യദു full support

  • @manoharankc960
    @manoharankc96024 күн бұрын

    3000രൂപ ശമ്പളത്തിന്നു ംജോലി കിട്ടും എന്ന വീമ്പിളക്കിയതല്ലേ

  • @bhaskaranpv7219
    @bhaskaranpv721924 күн бұрын

    Robin bus ജോലി തരാമെന്ന് പറഞ്ഞത് തല്ക്കാലം സ്വീകരിക്ക്

Келесі