ഗർഭിണിയായ യുവതിയെ കാണാതായിട്ട് 3 വർഷം,കാണാതായത് അഴീക്കലിലെ ഭർതൃ വീട്ടിൽ നിന്ന്| Mathrubhumi News

ആറ് മാസം ഗർഭിണിയായ യുവതിയെ ഭർത്യ വീട്ടിൽ നിന്ന് കാണാതായിട്ട് മൂന്ന് വർഷം.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 124

  • @raheemkarippal4060
    @raheemkarippal40602 жыл бұрын

    1. ഭാര്യയെ കാണാതായിട്ട് ഭർത്താവ് പോലീസിൽ പരാതി നൽകിയോ.??? 2. രാത്രി എട്ടുമണിക്ക് കാണാതായിട്ട് ഭാര്യ വീട്ടുകാരെ വിവരം അറിയിക്കുവാൻ ഇത്രയും വൈകിയത് എന്തുകൊണ്ട്.??? ഇതിൽ എന്തോ പന്തികേട് അവരുടെ ഭാഗത്ത് കാണുന്നു.. അന്വേഷണം പുരോഗമിക്കാൻ നാട്ടുകാർ സഹായിക്കണം

  • @ayishamusa3933

    @ayishamusa3933

    5 ай бұрын

    ViTTODaaa ?

  • @user-fk9pb5so2h
    @user-fk9pb5so2h2 жыл бұрын

    ഭർത്താവിനെയും വീട്ടുകാരെയും ആധുനിക രീതികൾ ഉപയോഗിച്ച് നല്ലവണ്ണം ചോദ്യം ചെയ്യുക. വീടും പരിസരവും നല്ലവണ്ണം പരിശോധിക്കുക. അപ്പോൾ കാര്യങ്ങൾ വെളിച്ചത്ത് വരും .

  • @meenakshimeenu6812

    @meenakshimeenu6812

    2 жыл бұрын

    Appo ariya sathyam

  • @rajanidhanapalan7355
    @rajanidhanapalan73552 жыл бұрын

    ഒത്തിരി ദുഃഖം തോനുന്നു ഈ വാർത്ത. ആ അച്ഛന്റെയും അമ്മയുടെയും മാനസികാവസ്ഥ.🙏

  • @aysharahman5753
    @aysharahman57532 жыл бұрын

    മക്കളെ നഷ്ടപ്പെട്പോൾ മാതാപിതാക്കളുടെ വിഷമം പറഞ്ഞു അറീകാൻ പറ്റാത്തത് ആണ് ആ മാതാപിതാക്കൾക്ക് ദൈവം സമാധാനം നൽകട്ടെ

  • @syedrichu6623

    @syedrichu6623

    2 жыл бұрын

    MiMi

  • @saranyars8275
    @saranyars82752 жыл бұрын

    ഇതിൽ ഇത്രയും നാൾ ഉറങ്ങി പോയോ എന്ന് ചോദിക്കുന്നവരോട് നിങ്ങളുടെ വീട്ടിൽ നിന്ന് ഒരാൾ കാണാതെ പോയാൽ ഒരു സാധാരണ കാരന് എന്ത് ചെയ്യാൻ പറ്റും? പോലീസ് അന്വേശിക്കാം എന്ന് പറയും അത് കേട്ടു തിരിച്ചു വരാൻ മാത്രമേ പറ്റു cbi കളിച്ചു കണ്ടെത്താൻ ഇത് സിനിമ അല്ല, അല്ലെങ്കിൽ അത്രയും പിടിപാടും സ്വാധീനവും പണവും വേണം അല്ലാത്തവർക്ക് കാത്തിരിക്കാൻ മാത്രമേ കഴിയു, സഹോദരിയെ എത്രയും പെട്ടെന്ന് കണ്ടത്തെട്ടെ 🙏

  • @aparnaantony6361

    @aparnaantony6361

    2 жыл бұрын

    Sathyam

  • @fashionworld3337

    @fashionworld3337

    2 жыл бұрын

    👌👌

  • @jamshisajuppa4188

    @jamshisajuppa4188

    3 ай бұрын

    Correct

  • @sajuchinju3413
    @sajuchinju34132 жыл бұрын

    ഒന്നും നോക്കാനില്ല ഭർത്താവിനെയും അവന്റെ വീട്ടുകാരെയും നല്ലോണം അങ്ങട്ട് കൊടുക്ക് അപ്പൊ പറയും .അവർക്ക് അറിയാതെ ഒന്നും നടക്കാൻ സാധ്യതാ ഇല്ല

  • @faseela.v.p64706
    @faseela.v.p647062 жыл бұрын

    6 മാസം ഗർഭിണി ആയ പെണ്ണ്.. എന്തായാലു എവിടെയും ഇറങ്ങി പോകില്ല..അതും രാത്രി.. ഇത് ആരോ അപയപെടുത്തിയത് ആണ്💯

  • @mmustafah3926
    @mmustafah39262 жыл бұрын

    ഭർത്താവിനെ സംശയിക്കാം അവന്റെ വീട്ടുപറമ്പ് കുഴിച്ചു നോക്കു അങ്ങനെ ആവാതിരിക്കട്ടെ എങ്കിലും

  • @naijusalam

    @naijusalam

    2 жыл бұрын

    😂😂😂😂😂 ചേമ്പോ ചേനയോ ആരുന്നേൽ നോക്കാരുന്നു... 😂😂😂😂

  • @mmustafah3926

    @mmustafah3926

    2 жыл бұрын

    @@naijusalam ഇപ്പോൾ മനുഷ്യന് അത്രയും വിലയില്ലാത്ത കാലമാണ്

  • @naijusalam

    @naijusalam

    2 жыл бұрын

    @@mmustafah3926 ന്തായാലും ദിവസോം ചിരിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങൾ കിട്ടുന്നതിൽ കേരളം മുന്നിൽ..

  • @minivijayamma3203

    @minivijayamma3203

    2 жыл бұрын

    Ketyon കൊന്ന് കുഴിച്ച് മൂടി കാണും

  • @nidhinambrayathe6163
    @nidhinambrayathe61632 жыл бұрын

    ഇതൊക്കെ കേരളത്തിൽ തന്നെ ആണെന്ന് വിശ്വസിക്കാൻ ആവുന്നില്ല

  • @zayyuworld463

    @zayyuworld463

    2 жыл бұрын

    കേരളത്തിൽ ഇപ്പോ ഇല്ലാത്തത് ആയിട്ട് ഒന്നും ഇല്ല. എല്ലാ കുറ്റ കൃത്യങ്ങളും കേരളത്തിൽ ഉണ്ട്. ഓരോ ദിവസം പുതിയ, പുതിയ സംഭവങ്ങൾ ആണ് നടക്കുന്നത്

  • @sajirathesh1237
    @sajirathesh12372 жыл бұрын

    മാതൃഭൂമി ചേട്ടാ ഭർത്തുവീട്ടുകാരെ കൂടെ ഉൾപ്പെടുത്തു സത്യം പുറത്തു വരട്ടെ

  • @jessyk9086
    @jessyk90862 жыл бұрын

    ആ വീട്ടില്ലോ പറമ്പില്ലോ എവിടെയെങ്കിലും കാണും. എന്തൊരു പോലീസ് പാവം മാതാപിതാക്കൾ .

  • @AmruthamGamayah
    @AmruthamGamayah2 жыл бұрын

    കെട്ടിയോനേം വീട്ടുകാരെയും നല്ലപോലെ ചോദ്യം ചെയ്യണം...കൂടാതെ aa പെണ്ണിന് മറ്റു സ്നേഹബന്ധം ഉണ്ടായിരുന്നോ എന്നുകൂടി അന്വേഷിക്കണം..നമ്മുടെ അയൽപക്കത്തെ പെൺകുട്ടിയെ ഇതേപോലെ കാണത്തേപോയപ്പോൾ ഭർത്താവിനെ സംശയിച്ചു..പക്ഷേ aa kuti ആരുമായോ ഇഷ്ടമായിരുന്നു..ഗർഭം ആയാലും ആയത്കൊണ്ട്.. അയാൾ ഗൾഫിന് പോയപ്പോൾ ആരും അറിയാതെ കാമുകറെ കൂടെ പോയി..എല്ലാ വശവും നമ്മൾ ചിന്തിക്കണമല്ലോ

  • @ramsadpalakkattil9530

    @ramsadpalakkattil9530

    2 жыл бұрын

    അതെ ഇതുപോലുള്ള ഒരുപാട് സംഭവങ്ങൾ നമ്മുടെചുറ്റും നടക്കുന്നു

  • @dreamcatcher797

    @dreamcatcher797

    2 жыл бұрын

    Wedding album pics ellaam penkutti happy anu

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    അങ്ങനെ എന്തെങ്കിലും ആണെങ്കിൽ ചേട്ടാ എന്തെങ്കിലും വിവരവും കിട്ടണ്ടേ ഇതുവരെ അങ്ങനെ ഒരു വിവരവും ഇല്ല എന്താ സംഭവിച്ചത് എന്ന് പോലും അറിയില്ല വെളുപ്പിന് 2കഴിഞ്ഞു ആണ് വീട്ടിൽ വിളിച്ചു പറയുന്നത് 6മാസം ആയ കൊച്ചു എവിടം വരെ പോകും ഹോസ്പിറ്റലിൽ എന്ക്കിലും അഡ്മിറ്റ്‌ ആകില്ലേ ഡെലിവറിക്ക്‌ എങ്കിലും അതുമില്ലല്ലോ

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    കാണാതായ ദിവസവും ഭർത്താവ് ആയിട്ട് വാഴ്ക്ക് ആയിരുന്നു കുടിക്കുന്നത് കൊണ്ട്

  • @AmruthamGamayah

    @AmruthamGamayah

    2 жыл бұрын

    @@kichuvasanth1783 aa കുട്ടി ഒളിച്ചോടി എന്ന് ഞാൻ പറഞ്ഞിട്ടില്ല..ഒരേ കാര്യത്തിൻ്റെ രണ്ടു വശവും ചിന്തിക്കണം..അധ്യം ഭർത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യണം എന്ന് പറഞ്ഞത് അതുകൊണ്ടാണ്..നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളും നമ്മ ച്ചിന്തിക്കുന്നതിലും അപ്പുറമാണ്..

  • @Devbutterfly-ln8sy
    @Devbutterfly-ln8sy2 жыл бұрын

    ഇതെവിടായ നടന്നെ അന്റാർട്ടിക്കയിലോ കഷ്ട്ടം കേരളം എന്ന് കേൾക്കുമ്പോ ജ്വലിക്കണം നാടി ഞരമ്പുകൾ ( കോപ്പ് തന്നെ ഇപ്പൊ കേരളം )

  • @kiranrs7959
    @kiranrs79592 жыл бұрын

    ഭർത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യുക അല്ലെങ്കിൽ കാണാതായ പെൺകുട്ടിയുടെ ഫോൺ പരിശോദിക്കുക

  • @skyfall8203
    @skyfall82032 жыл бұрын

    I can feel the pain that mother n father goes through.. whatever the truth is ,they missing their daughter n also her child..

  • @Merylaniyavlog11939
    @Merylaniyavlog119392 жыл бұрын

    ഭർത്താവിനെയും കുടുംബത്തെയും ചോദ്യം ചെയ്യുക

  • @bismilpah
    @bismilpah2 жыл бұрын

    എന്ത് 6മാസം ഗർഭിണി ആയ പെൺകുട്ടിയെ കാണാനില്ലെന്നോ? എന്നിട്ട് എന്നിട്ട് എന്ത് കൊണ്ട് ഭർത്താവിന്റെ വീട്ടുകാരെ വേണ്ട പോലെ ചോദ്യം ചെയ്തില്ല.. ആ കുട്ടി ആവിയായി പോയോ??? 2ജീവനാണ് കാണാതായത് എന്റെ റബ്ബേ കേട്ടിട്ട് എനിക്ക് വല്ലാത്ത ടെൻഷൻ പോലെ.. ഇതിനൊരു പരിഹാരം കാണാൻ സാധിക്കില്ല എന്ന് പറഞ്ഞ് തള്ളിക്കളയരുത്... ആരെങ്കിലും ഇവരെ സഹായിക്കൂ plz🙏

  • @elizabethtijo2479
    @elizabethtijo24792 жыл бұрын

    മകളെ കാണാതായിട്ട് രണ്ടര വർഷം ആയി എന്നിട്ട് പോലും ആ അമ്മയുടെ കരച്ചിൽ.. ഇവിടെ ഇപ്പൊ മരിച്ച പെൺകുട്ടികളുടെ അമ്മമാരുടെ സംസാരങ്ങൾ കണ്ടാൽ ഒരു കരച്ചിൽ പോലും ഇല്ലാതെ.. വളരെ കാര്യത്തോടെ പത്രക്കാരോട് കാര്യങ്ങൾ പറയുന്നത് കാണാം..

  • @sanaah9811

    @sanaah9811

    11 ай бұрын

    Marichal ulla dhukamallallo ath dhukaman pakshe thiruchu varillanh urapaale ith aghanhe allalo kanathayal neeri neeri kazhiyukayaa eavide eaghanhe eanhariyathe ath valleedhukaman

  • @AnnamariaAnnakutty
    @AnnamariaAnnakutty2 жыл бұрын

    കൊന്നു കുഴിച്ചു മൂടിക്കാണും. മൂന്നു വർഷം വെളിച്ചത്തു കൊണ്ടു വരാത്തത് അതിശയം തന്നെ

  • @aarifapm9251

    @aarifapm9251

    2 жыл бұрын

    Athuthanne aayirikkum

  • @aparna8676

    @aparna8676

    2 жыл бұрын

    Athe enikum. Agane thonnunnu

  • @beenavineesh8334

    @beenavineesh8334

    2 жыл бұрын

    Enikkum anganeya thonnunnathu

  • @tkfemina

    @tkfemina

    2 жыл бұрын

    ഇപ്പോ തെളിവിന് പൊടി പോലും കാണില്ല. തെറ്റ് ചെയ്ത് ഔങ്ങി നില്കുന്നവരെ വെറുതെ വിടരുത്

  • @naijusalam
    @naijusalam2 жыл бұрын

    തല്ലിക്കൊന്ന് വല്ല സെപ്റ്റിക് ടാങ്കിലോ മറ്റോ ഇട്ടുകാണും.. Nb:- ഇത് കേട്ട് കുരുപൊട്ടുന്ന "ആങ്ങള പെങ്ങള "മാർ ഇങ്ങോട്ട് ചൊറിയാൻ വരണ്ടട്ടോ.. പലസ്ഥലത്തും നടക്കുന്നകാര്യം പറഞ്ഞു.. ഇനീം പറയും

  • @Sino-156

    @Sino-156

    2 жыл бұрын

    Well said

  • @sheelaunniunnisheela685

    @sheelaunniunnisheela685

    2 жыл бұрын

    ആ കുട്ടിയും ഇപ്പോൾ ഇത് കാണുന്നുണ്ടായിരിക്കും

  • @naijusalam

    @naijusalam

    2 жыл бұрын

    @@sheelaunniunnisheela685 😂😂😂😂

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    ഞാൻ വരുമെടോ കാര്യം ഞാനും അ നാട്ടുകാരൻ തന്നെ ആണ് എന്നെങ്കിലും അവളെ തിരിച്ചു കിട്ടും എന്ന് വിചാരിച്ചു കഴിയുന്ന 3പേര് അ വീട്ടിൽ ഉണ്ട് അവളുടെ അച്ഛനും അമ്മയും ചേട്ടനും തന്റെ ആരെങ്കിലും ഇങ്ങനെ കാണാതെ ആയാലും പറയുമോ ഇങ്ങനെ ഓക്കേ

  • @sreelekshminair8047

    @sreelekshminair8047

    2 жыл бұрын

    @@kichuvasanth1783 husband nte veettukare anu pulli paranjath

  • @aswathyvinod1118
    @aswathyvinod1118 Жыл бұрын

    അമ്മയുടെയും അച്ഛന്റെയും സങ്കടം ഈശ്വരൻ മാറ്റട്ടെ 🙏🙏🙏

  • @vanajaclt8744
    @vanajaclt8744 Жыл бұрын

    എത്ര നിസ്സാര൦ ഒരു കുട്ടിയെ കാണാനില്ലന്ന്.

  • @skyfall8203
    @skyfall82032 жыл бұрын

    Swantham molde karyan Anu ningalude vedhana manassilakum... Sathyam enthum akatte strong ayi nilkku ... Va thurann strong ayi makalk vendi samsariku... Ithu nalloravasaram Anu ..

  • @RameshKumar-xm1nx
    @RameshKumar-xm1nx2 жыл бұрын

    ആദ്യം അടുത്തുള്ള എല്ലാ cctv യും check ചെയ്യുക റോഡ് വഴി പോയിട്ടില്ലങ്കിൽ ചുറ്റുപാടും പോലീസ് നായയെ ഉപയോഗിച്ചു അന്വേഷണം നടത്താമായിരുന്നല്ലോ

  • @nhtrollhub8242
    @nhtrollhub82422 жыл бұрын

    ഇതു എന്റെ നാട്ടിൽ ആണ്. ഇതുവരെ നിങ്ങൾ എവിടെ പോയി. ഞാൻ അറിയുന്നത് ഇന് ആണ്. ഭർത്തവിനെ ചോദ്യം ചെയ്യൂ.. നിങ്ങൾ ഒരു ഗ്രുപ്പ് ഉണ്ടാക്കി തിരിച്ചു അനേഷിക്കുക.. രണ്ടു ജീവൻ അല്ലേ. പോലീസ് എവിടെ നീദി കിട്ടണം. വളരെ ദുഃഖം 😪😔😔

  • @lulu_koduvally
    @lulu_koduvally2 жыл бұрын

    എന്ത് പറ്റി കാണും😢

  • @makboolmakbool1994
    @makboolmakbool19942 жыл бұрын

    ഇവർ ഇത്‌ വരെ എന്ത് ചെയ്യുകയിരുന്നു. ഒരുപക്ഷെ ഭർത്താവിട്ടുകാരും പ്രയാസത്തിൽ ആയിരിക്കും. നല്ലവണ്ണം അന്യഷിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    അന്നേ കേസ് ഓക്കേ കൊടുത്തു ചേട്ടാ കോടതിയിൽ വരെ അവർ പോയ്‌ ഇതിൽ കൂടുതൽ അ പാവങ്ങൾ എന്താ ചെയ്യുക

  • @lulu_koduvally
    @lulu_koduvally2 жыл бұрын

    മദ്യമാണ് സകല പ്രശ്നങ്ങൾക്കും കാരണം. എന്ത് പറഞ്ഞിട്ടെന്താ... വർഷങ്ങൾ കഴിയും തോറും കളള് ഷാപ്പ് കൂടുകയല്ലെ....

  • @marykuttyabraham4833
    @marykuttyabraham48332 жыл бұрын

    Somthing smelling... വേണ്ട രീതിയിൽ ചോദിച്ചാൽ കിട്ടും വിവരം... 😭😭😭

  • @waitingmydreams4818
    @waitingmydreams48182 жыл бұрын

    ഇത്രയും നാൾ വീട്ട് കാർ എവിടെ ആയിരുന്നു. അപ്പോൾ തന്നെ സ്ട്രോങ്ങ്‌ ആയി മുന്നോട്ടു പോവേണ്ടതല്ലേ. ഭർതൃ വീട്ടുകാർക്ക് എന്തായാലും അറിയും. നല്ല വണ്ണം ചോദ്യം ചെയ്യ്.

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    കാണാതായ അന്നുമുതൽ അവർ കേസ് ഓക്കേ കൊടുത്തത് ആണ്

  • @KeralaPuneSpice
    @KeralaPuneSpice2 жыл бұрын

    Allam sariyait theliyan prarthikunu God bless you

  • @user-jt7xt6fj9e
    @user-jt7xt6fj9e2 жыл бұрын

    എന്തായിത് 🤔മുന്ന് വർഷം ഇവർ എവിടെ ആയിരുന്നു എനിക്ക് ഒന്നും മനസിൽ ആവുന്നില്ല. ഇത് എന്റെ നാട്ടിൽ ആണ് എന്ന് ഓർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു 😔

  • @chaplin1669

    @chaplin1669

    Жыл бұрын

    Evare ariyumo

  • @balachandranreena6046
    @balachandranreena60462 жыл бұрын

    Bharthavinte veettukare nanayittonnu chodhyam chaithal sathyam purathu varum...avarude veettil ninnu poya oralekur7chariyillannu paranjal viswasikkan preyasam

  • @jayashreeshreedharan6631
    @jayashreeshreedharan66312 жыл бұрын

    These days very mysterious

  • @susheelaedivanna5811
    @susheelaedivanna58112 жыл бұрын

    കൂടത്തായി കൊലകേസ് തെളിയിച്ച പോലീസ് കാരൊക്കെയുണ്ടല്ലൊ

  • @vishnukvishnuk4908
    @vishnukvishnuk49082 жыл бұрын

    Ethill endo udayippu undu...

  • @aswathyj4141
    @aswathyj41412 жыл бұрын

    ഈ മൂന്ന് വർഷക്കാലം വീട്ടുകാർ ചത്തു കിടക്കുവായിരുന്നോ 🤨😏. ഇത്രയും കാലം എന്ത്കൊണ്ട് അന്വേഷിച്ചില്ല.....

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    കാര്യങ്ങൾ അറിയാതെ സംസാരിക്കരുത് ഇപ്പോൾ അല്ല അവർ കേസ് കൊടുത്തത് കാണാതായ അന്നുമുതൽ അവർ ഇതിന്റെ പുറകെ തന്നെ ആണ് എനിക്ക് അവരെ നേരിട്ട് അറിയാവുന്ന കാര്യം ആണ്

  • @aswathyj4141

    @aswathyj4141

    2 жыл бұрын

    @@kichuvasanth1783 Case koduthathukond maathram kaaryam aayilla. Innu mediayil varan dairyam kaanichath enthukond annu cheythilla. Saadharana kudumbathil ninnum oraal missing aayaal policil parathi koduth midathe iriykaarilla, especially bharthavinte veetil ninnum makale kaanaathe aayal. Ithrayum kaalam enthukond velichath konduvanilla. Ippozhano media ulla kaaryam orma vannath. Munpe poyirunnenkil aa bharthavineyum veetukaareyum pandeyk pande paadam padipiykkamayirunnu.

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    മിഡിയയിൽ ഓക്കേ നേരത്തെ കൊടുത്തത് ആണ് fb ഓക്കേ കൊടുത്തത് ആണ് അവർ വളരെ സാദാരണ ഉള്ള ആളുകൾ ആണ് അവർക്ക് ഇതിന്റെ കാര്യങ്ങൾ ഒന്നും അറിയില്ല എങ്ങനെ ചെയ്യണം എന്ന് മെമ്പർ ആണ് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്

  • @aswathyj4141

    @aswathyj4141

    2 жыл бұрын

    @@kichuvasanth1783 Oh.😞

  • @waitingmydreams4818

    @waitingmydreams4818

    2 жыл бұрын

    @@kichuvasanth1783 എന്നാലും കുറച്ചു കൂടെ ശക്തമായ രീതികൾ നോക്കാമായിരുന്നു. ഇതിപ്പോൾ ഇത്രയും വർഷം ആയിട്ടും. റോഡ് മാർഗം പോയില്ലെങ്കിൽ പിന്നെ പറമ്പോക്കെ അപ്പോൾ തന്നെ നോക്കണമായിരുന്നു.

  • @anupamaswaroop7389
    @anupamaswaroop73892 жыл бұрын

    കേട്ടിട്ട് തന്നെ പേടി ആകുന്നു എന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നെ 😭😭😭😭6മാസം ഗർഭിണി ആയ പെൺകുട്ടി എങ്ങോട്ട് പോകാൻ രാത്രി 🙄🙄🙄പാവം പെൺകുട്ടിയുടെ വീട്ടുകാർ..

  • @cg6155
    @cg61552 жыл бұрын

    Kashtam,ethuokaa kandepidikann police time ilaaa,krail kuttii adikann nadakuvale

  • @juliev.r3325
    @juliev.r33252 жыл бұрын

    ഇവിടെ ഇതിനൊന്നും ആർക്കും ഒരു അന്വേഷണം നടത്തണ്ടേ.. വലിയ ആളുകളുടെ കേസിന്റെ പുറകെ ആണ് മാധ്യമ പ്രവർത്തകരും സർക്കാരും...

  • @user-xb5nm2tx9i
    @user-xb5nm2tx9i2 жыл бұрын

    കൊല്ലം ആണല്ലേ.... എല്ലാരും അല്ലങ്കിലും മനുഷ്യത്വം മരവിച്ച ആൾക്കാർ കൂടുതലും കൊല്ലത്തു ആണ് 🤭🧐

  • @ss-cw2xx

    @ss-cw2xx

    2 жыл бұрын

    Alapuzha anedo..kashtam

  • @kiranrs7959

    @kiranrs7959

    2 жыл бұрын

    സാറിന്റെ നാട് എവിടെ ?

  • @ss-cw2xx

    @ss-cw2xx

    2 жыл бұрын

    @@kiranrs7959 Alappuzha

  • @kiranrs7959

    @kiranrs7959

    2 жыл бұрын

    @@ss-cw2xx നിങ്ങളോട് അല്ല, കമന്റ് ഇട്ട Joseph നോടാ

  • @user-xb5nm2tx9i

    @user-xb5nm2tx9i

    2 жыл бұрын

    @@kiranrs7959 വേര് ഇടുക്കിയിൽ കായ് എറണാകുളം ഇപ്പൊ ഇസ്റയേൽ 😍😍

  • @jessyk9086
    @jessyk9086 Жыл бұрын

    വേസ്റ് കുഴിയിലോ പറമ്പില്ലോ എവിടെയെങ്കിലും കാണും പ്രെഗ്നന്റ് ആയ കൊച്ചേ എവിടെ പോകാൻ. അതിനെ ഇല്ലാതാക്കി കാണും

  • @thomasstephen8292
    @thomasstephen8292 Жыл бұрын

    Karunagapalley oru area Nella place anu

  • @shimlaali6480
    @shimlaali64802 жыл бұрын

    Ethrayum pettenn bharthavineyum .familiyem chodhyam cheyyu..aa kutti pregnant ayirunnu enn parayumnallo angane soyam irangi povan 8 manick yathoru chance illa..ith aa nattil ullavar polum arrinjille.ithuvare entha anneshikkanjarh.ethrayum pettenn aa ammackum achanum kandathi entha sambhavichath enn kanichu kodukku...ee case pettenn thanne theliyatte .aa nattil ullavar thanne adikarikalil ethikku

  • @jeseeract3519
    @jeseeract35192 жыл бұрын

    Kearalathil thanneyanoo

  • @ajeenarasheed6018
    @ajeenarasheed60182 жыл бұрын

    ഇത്ര ദീർഖമായി ഉറങ്ങിയോ. ആവിശ്വാസനീയം

  • @tigeredits345
    @tigeredits345 Жыл бұрын

    ഷാഫി തട്ടിക്കൊണ്ടു പോയോ ആവോ..

  • @ddffgameg688
    @ddffgameg688 Жыл бұрын

    ഭർത്താവനൊയു०വീട്ടുകാരൊനല്ലവണ്ണ०പ്പിടിച്ച്കുടയണ०

  • @joseal9154
    @joseal9154 Жыл бұрын

    ഭർത്താവിന്റെ വീട്ടു മുറ്റം പരിശോതിക്ക്

  • @geethu..8018
    @geethu..80182 жыл бұрын

    Enthokeyo achanum ammayum hide cheyununduu.. kanaathe poyathinte oru vishamam onnum kanunilla..ithra naal akumpol itharathil alla reaction undavendathu.

  • @daisyantony4105
    @daisyantony41052 жыл бұрын

    Ketione nannay chodyam cheythal ariyavunna case aanu...

  • @hemlockhemi1697
    @hemlockhemi16972 жыл бұрын

    വീട്ടിൽ വളർത്തുന്ന പട്ടിയെ കാണാതായാൽ ഇതിലും വിഷമം കാണും വീട്ടുകാർക്ക്, ഇതിപ്പോ പോയത് പോട്ടെ എന്ന മട്ട് 🙄 എനിക്ക് തോന്നുന്നത് പെണ്ണിന് കെട്ടിനുമുമ്പ് വല്ല പ്രേമം കാണും, അവനൊപ്പം ഇറങ്ങി പോയിട്ടുണ്ടാവും എന്ന് വീട്ടുകാർക്ക് സംശയം ഉണ്ട്, അതാണ് ഒരു നിസ്സംഗത

  • @sainabamuhammed5219

    @sainabamuhammed5219

    2 жыл бұрын

    Onnum ariyaatha parayaruthu

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    താൻ നേരിട്ട് കണ്ടത് ആണോ ഇന്ന് അല്ല അവർ കേസ് കൊടുത്തത് a കുട്ടിയെ കാണാതായ അന്നുമുതൽ അ അമ്മയുടെ സങ്കടം നേരിട്ട് കാണുന്നവൻ ആണ് ഞാൻ അവർ അന്നുമുതൽ പോലിസ് സ്റ്റേഷൻ കോടതി മുട്ടാത്ത വാതിലുകൾ ഇല്ല അവരുടെ മോൾ ജീവനോടെ ഉണ്ടോ എന്ത് സംഭവിച്ചു എന്നറിയാൻ വേണ്ടി ഒരു പെണ്ണിനെ കാണാതായാൽ ഉടനെ അവൾ കാമുകന്റെ കൂടെ പോയെന്ന് പറയാൻ തനിക്കു എങ്ങനെ മനസ് വന്നു അവർക്ക് ചാനകരുടെ അടുത്ത് കാര്യങ്ങൾ വളരെ നല്ലതുപോലെ പറയാൻ അതിറിയില്ല സാദാരണ ആയ ഒരു അമ്മയു അച്ഛനും ആണ് അവർക്ക് വലിയ പഠിപ്പും ഒന്നും ഇല്ല ഇനിയെങ്കിലും അ വായ്കൊണ്ട് കാര്യങ്ങൾ അറിയാതെ ഒന്നും പറയരുത്

  • @hemlockhemi1697

    @hemlockhemi1697

    2 жыл бұрын

    @@kichuvasanth1783 നിന്ന നിൽപ്പിൽ ആരും മുങ്ങിപോവില്ല നിങ്ങളുടെ നാട്ടിൽ ആളുകളെ ഭൂമി വിഴുങ്ങുന്ന പതിവ് ഉണ്ടോ 🤔

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    താനൊക്കെ എന്ത് മനുഷ്യൻ ആണെടോ അ കൊച്ചിന് എന്താ സംഭവിച്ചത് എന്ന് കണ്ടെത്തണ്ടത് പോലിസ് ആണ് അവർ അത് ചെയ്യായത്തിനു താൻ അ കൊച്ചിനെ കുറിച്ച് ഇമ്മാതിരി തോന്ന്യാസം പറയരുത് ഇതിനു മുൻപ് ആരെയും കാണാതെ പോയിട്ടില്ലേ കേരളത്തിൽ വേണ്ടപ്പെട്ടവർ കാണാതെ പോകുമ്പോൾ അറിയത്തൊള്ളൂ അതിന്റ വേദന നല്ല മനസ്സ് ഉണ്ടെങ്കിൽ ഒന്ന് പ്രാർത്ഥിക്ക് അവളെ കണ്ടുപിടിക്കാൻ ഇനി അതിന് വയ്യെങ്കിൽ ഇങ്ങനെ ദുഷിച്ച വർത്തമാനം പറയരുത് ഞങ്ങളുടെ കണ്മുന്നിൽ വളർന്ന കുട്ടി ആണ് എന്റെ അനിയത്തി ആയിട്ടു പഠിച്ചത് ആണ് അനിയത്തി ആയിട്ട് തന്നെ ആണ് കണ്ടത് അതുകൊണ്ട് ഇങ്ങനെ കേൾക്കുമ്പോൾ വിഷമം വരും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @letshope6834

    @letshope6834

    2 жыл бұрын

    @@hemlockhemi1697 varshagalk sesham mathram thelija murder cases onum thanik ariyile?

  • @pushpapk9888
    @pushpapk98882 жыл бұрын

    Pavam parents

  • @usmanhadikakkadan8992
    @usmanhadikakkadan89922 жыл бұрын

    🤔????????

  • @saranyatnair4024
    @saranyatnair40242 жыл бұрын

    Yogi d absltly right

  • @hkdrawings999
    @hkdrawings9992 жыл бұрын

    Bharthavinde veettinu chuttum arichu peeriku evideyenkilum konnu kuzhichittittundavum

  • @RaveendranTrikaripur-ge7bu
    @RaveendranTrikaripur-ge7bu11 ай бұрын

    By

  • @sheelarajan2970
    @sheelarajan29702 жыл бұрын

    Avalude Husine nalkapole chodym cheyynm...husinte veettukareyum chodym cheyynm Hus veettukarkksriym

  • @Mune338
    @Mune3382 жыл бұрын

    Konnu kuzichumudikanum allel avala vallavantem kude poyikanum 🤔

  • @solyjoseph3879
    @solyjoseph38792 жыл бұрын

    Athine konnu kuzhichumudy

  • @solyjoseph3879
    @solyjoseph38792 жыл бұрын

    Bharthavinte kudubhathe

  • @rashitharavi8280
    @rashitharavi82802 жыл бұрын

    Urappayittum kandethanam

  • @ameerjaseem7542
    @ameerjaseem75422 жыл бұрын

    Hoo 🤔

  • @solyjoseph3879
    @solyjoseph38792 жыл бұрын

    Avare nunna parishodhana nadathu

  • @sainabamuhammed5219
    @sainabamuhammed5219 Жыл бұрын

    Farthavariyatha onnum nadakilla

  • @sainabamuhammed5219
    @sainabamuhammed52192 жыл бұрын

    Kazhivillaatha veettukaar ayipoyi

  • @kichuvasanth1783

    @kichuvasanth1783

    2 жыл бұрын

    അവരെ കൊണ്ട് പറ്റുന്ന രീതിയിൽ ഓക്കേ കേസ് കൊടുത്തു ഹൈ കോടതിയിൽ ഹെബിയസ് ഹോർപ്പസ് ഓക്കേ കൊടുത്തത് ആണ്

  • @aneesha.k2779
    @aneesha.k27795 ай бұрын

    ഈ പെൺകുട്ടിയെ കിട്ടിയോ

  • @valsammageorge9482
    @valsammageorge9482 Жыл бұрын

    കൊന്നു കുഴിച്ചു മൂടിക്കാണും ഭർത്താവോ അയാടെ ആൾക്കാരോ.

  • @abuadhil3479
    @abuadhil34792 жыл бұрын

    Enthu chodyama orammayodu chodikunne police alle enthanennu kandethende a pavam evidepoyi annoshikana

Келесі