ഗണപതി ഹോമം ഫലിക്കാത്തതെന്ത് ?| ഇങ്ങനെ ചെയ്യൂ കാര്യം നടക്കും | Ganapati Homam for Positive Energy |

Things to keep in mind while offering
Ganapati Homam at Temple
Key moments
00:12 ഗണപതി ഹോമം: ഫലം കിട്ടാൻ
02:50 പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാൻ
04:49 നാളികേരം ഉടയ്ക്കൽ
07:13 ഒരു അമ്മയുടെ അനുഭവം
Description....
ഗണപതി ഹോമം ഫലിക്കാത്തതെന്ത്? ഇനി ഇങ്ങനെ ചെയ്യൂ, കാര്യം നടക്കും | Ganapati Homam for Positive Energy | Ganapati Homam: The Positive Energy Inducing Ganesh Pooja | NeramOnline | AstroG | Dr Jaya L
Narration:
Dr Jaya L Msc, PhD in Astrology
+91 97468 50653
Videography & Editing:
Siva Thampi
#GanapathiHomam
#GanapatiHomamAtTemple
#Devotional
#NeramOnline
#Astrology
#GaneshaChaturthi
#VinayakaChaturthi
#VinayakaChaturthi2024
#AstroG
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
ഡോ എൽ ജയ .......
2024 മേയ് 1 ന് ചിങ്ങം രാശിയിൽ നിന്ന്
വ്യാഴം ഇടവം രാശിയിൽ പ്രവേശിക്കും. ഈ മാറ്റം മേടക്കൂറ് മുതൽ മീനക്കൂറു വരെ 12 രാശിജാതരെ പൊതുവായി എങ്ങനെ സ്വാധീനിക്കും എന്ന് നേരം ഓൺലൈനിൽ ഇത്തവണ വിശകലനം ചെയ്യുന്നത് ജ്യോതിഷത്തിൽ ഡോക്ടറേറ്റുള്ള ഡോ എൽ ജയയാണ്. ചങ്ങനാശേരി കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യയായ ഡോ.എൽ.ജയ തഞ്ചാവൂർ ശാസ്ത്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് ജ്യോതിഷത്തിൽ മാസ്റ്റർ ബിരുദവും പ്രിസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടി. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഗസറ്റഡ് ഓഫീസറായി വിരമിച്ച ജയയാണ് മാന്നാർ മുല്ലശേരി കുടുംബത്തിൽ പി.കേശവപിള്ളയുടെയും ആനാരി ആമ്പക്കാട് തറവാട്ടിൽ സി.ലീലാവതിയമ്മയുടെയും മകളാണ്. ജ്യോതിഷത്തിലെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയത് അഡീഷണൽ സെക്രട്ടറിയും ജ്യോതിഷപണ്ഡിതനുമായിരുന്ന അമ്മാവൻ ടി.ആർ.മോഹൻ പിള്ളയാണ്. അടിസ്ഥാന പാഠങ്ങൾ മനസിലാക്കിയപ്പോൾ കൂടുതൽ പഠിക്കാൻ താത്പര്യമായി. അങ്ങനെ പാടൂർ സുബ്രഹ്മണ്യ ശാസ്ത്രികളുടെ ശിഷ്യയായി. പിന്നീട് ചങ്ങനാശേരി കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യത്വം സ്വീകരിച്ചു. ജയ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്കൊന്നെ പറയാനുള്ളൂ: ചങ്ങനാശേരി ഇടമന ഇല്ലത്ത് ജി.കൃഷ്ണൻ നമ്പൂതിരിയുടെ ശിഷ്യ - ജയ പറയുന്നു. ഡോ. എൻ.ഗോവിന്ദൻ നമ്പൂതിരിയായിരുന്നു ഗവേഷണത്തിന് ഗൈഡ്. ജയയുടെ ഭർത്താവ് ആർ.ചന്ദ്രമോഹൻ. ഗായത്രീമോഹൻ, ഗൗരിമോഹൻ എന്നിവർ മക്കളാണ്. മരുമകൻ: സുജേഷ് എസ് നായർ. ചെറുമകൾ: വൈഷ്ണവി.

Пікірлер: 28

  • @muraleedharannair.r7865
    @muraleedharannair.r78652 ай бұрын

    പ്രഭാഷണം മുഴുവൻ കേട്ടു. ഗണപതിഹോമം എങ്ങനെയാണ് നടത്തേണ്ടതെന്ന് വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. ആദ്യത്തേ പ്രഭാഷണത്തിൽ തന്നെയുണ്ടായ ആ അമ്മയുടെ അനുഭവം വിവരിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി വിവരണാതീതമാണ്. പ്രാചീന ഋഷികൾ തപസ്സിലൂടെ നേടിയെടുത്ത പുണ്യമാണ് ജ്യോതിഷം. പക്ഷേ അത് പലപ്പോഴും നമുക്ക് ലഭിക്കുന്നത് അറ്റവും മൂലയും പഠിച്ച് ഉദരം നിമിത്തം ബഹുകൃതവേഷം ധരിച്ചവരിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ ജ്യോതിഷം ഒരു കൊട്ടത്താപ്പിന് അടിച്ചുവിടുന്നതാണെന്ന അവജ്ഞയോടു കൂടിയ ഒരു ധാരണ പൊതുവേ ഉണ്ടായിട്ടുണ്ട്. തൻെറ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളും വീട്ടമ്മയുടേതായ തിരക്കുകൾക്കിടയിലും ജ്യോതിഷം ഉത്തമ ഗുരുവിൽ നിന്ന് അഭ്യസിക്കുവാനും അതിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് എടുക്കുവാനും ശ്രീമതി ജയക്ക് ഭാഗ്യമുണ്ടായി. താൻ ആർജ്ജിച്ച അറിവ് പ്രതിഫലേഛ കൂടാതെ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് പകരുന്നതിനായി സമയം മാറ്റിവെച്ച ജയക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു കൊള്ളുന്നു. ലളിതമായ ശൈലിയിലുള്ള ഇത്തരം ആഖ്യാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @arunkrishnanr3858
    @arunkrishnanr38582 ай бұрын

    , വളരെ നല്ല പ്രഭാഷണം.താങ്ക്യൂ mam.

  • @ushamohan9635
    @ushamohan9635Ай бұрын

    നല്ല അറിവ് എല്ലാവരും ശ്രദ്ധിച്ചു കേൾക്കുക 🙏🙏🙏

  • @anilpalliyil4774
    @anilpalliyil47742 ай бұрын

    Thank you so much... ma'am 🎉

  • @NeramOnline

    @NeramOnline

    2 ай бұрын

    Keep watching

  • @manukrishnan7371
    @manukrishnan7371Ай бұрын

    Om gam ganapathayai namaha

  • @rajalekshmiravi8738
    @rajalekshmiravi8738Ай бұрын

    🙏🙏🙏

  • @ashavimal7642
    @ashavimal76422 ай бұрын

    Thank you mam...

  • @NeramOnline

    @NeramOnline

    2 ай бұрын

    🙏

  • @SREENIVASANG008
    @SREENIVASANG008Ай бұрын

    🙏

  • @rajirv3774
    @rajirv37742 ай бұрын

    Thanks ❤❤

  • @NeramOnline

    @NeramOnline

    2 ай бұрын

    Always welcome

  • @santhinijayakumar8339
    @santhinijayakumar83392 ай бұрын

    Thanks ma

  • @NeramOnline

    @NeramOnline

    2 ай бұрын

    Keep watching

  • @pmbinukumar7062
    @pmbinukumar70622 ай бұрын

  • @NeramOnline

    @NeramOnline

    2 ай бұрын

    🙏

  • @STANLY147
    @STANLY1472 ай бұрын

    കാടാമ്പുഴ,, അവിടെയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്

  • @NeramOnline

    @NeramOnline

    2 ай бұрын

    🙏

  • @STANLY147

    @STANLY147

    2 ай бұрын

    ഒന്ന് പോയാൽ... ഈശ്വര വിശ്വാസം ഇല്ലാത്തവൻ പോലും വിശ്വാസി ആകും., ഉറപ്പ്

  • @miniradhakrishnan7416
    @miniradhakrishnan74162 ай бұрын

    ❤❤❤

  • @NeramOnline

    @NeramOnline

    2 ай бұрын

    🙏

  • @mohanceable
    @mohanceableАй бұрын

    ഗണപതിഹോമം കഴിയുന്നതും വീട്ടിൽ തന്നെ നടത്തുവാൻ ശ്രദ്ധിക്കുക. ക്ഷേത്രങ്ങളിൽ നടത്തുമ്പോൾ ചില ദിവസങ്ങളിൽ എങ്കിലും ഒന്നിലധികം പേരുടെ ഗണപതി ഹോമം ഉണ്ടാകും.അപ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന ഫലം കിട്ടണമെന്നില്ല. ഇനി ക്ഷേത്രങ്ങളിൽ നടത്തുമ്പോൾ ആരുടെ പേരിൽ ആണോ ഹോമം നടത്തുന്നത് അവരുടെ പേരും നാളും കൂട്ടി ദ്രവ്യങ്ങൾ ഹോമോക്കുന്നുണ്ടോ എന്ന് മനസിലാകുവാനും കഴിയും 🙏🙏🙏🙏

  • @b.bdevanand
    @b.bdevanand2 ай бұрын

    🙏🏻

  • @NeramOnline

    @NeramOnline

    2 ай бұрын

    🙏

  • @ArjunsaiMp
    @ArjunsaiMp2 ай бұрын

    Arjunsai magayiryam sanths thiruvathira

  • @NeramOnline

    @NeramOnline

    2 ай бұрын

    🙏

  • @karama3798
    @karama3798Ай бұрын

    മോശം vlog sound 🤮

  • @sujayogidas7217
    @sujayogidas72172 ай бұрын

    🙏

Келесі