No video

​ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ-ഹമാസ് ധാരണ| Israel-Hamas agreed to ceasefire in Gaza

Israel-Hamas agreed to ceasefire in Gaza| ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ-ഹമാസ് ധാരണ
#asianetnews #asianetnewslive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | He...
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 209

  • @76anugrah76
    @76anugrah763 жыл бұрын

    അവിടെ യുദ്ധം അവസാനിച്ചു നല്ലവാർത്ത.. 👌👌👌 ഇനി ഇവിടെ ഉള്ളവർകമന്റ്‌ യുദ്ധംവേണ്ട 🙏🙏🙏 മനുഷ്യനാണ് വലുത് മനുഷ്യത്വവും..

  • @mm-fp5cb
    @mm-fp5cb3 жыл бұрын

    അവർ യുദ്ദം നിർത്തിയാലും ഞമ്മൾ മലയാളികൾ നിർത്തൂല -

  • @futurehumanlaboratory

    @futurehumanlaboratory

    3 жыл бұрын

    You mean war against Coronna viruse

  • @oe1850

    @oe1850

    3 жыл бұрын

    നിർത്തുല

  • @emmanueldavid6758
    @emmanueldavid67583 жыл бұрын

    Really happy and peaceful news. May God protect innocent people of both Israel and Palestine.

  • @HamsaKoyaMk
    @HamsaKoyaMk5 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ😂

  • @cyrilvarghese3898
    @cyrilvarghese38983 жыл бұрын

    ഇത്രയും പാവങ്ങളുടെ യും ജീവൻ കഴിഞ്ഞപ്പോൾ ഇവനെ ഒക്കെ സമാധാനം ആയി , ഇവനെ ഒക്കെ എന്ത് നേടി

  • @prajithk123

    @prajithk123

    3 жыл бұрын

    Adi Kollan chenda panam vangan marar, Athra thanne, Jeevan poyal padachonu polum onnum cheyyan kazhiyilla, Appol Avarude karyam swaahaa.

  • @JalwaJadeerTechy
    @JalwaJadeerTechy3 жыл бұрын

    സാഹോദര്യം നിലനിൽക്കട്ടെ പരസ്പരം മനസ്സിലാക്കാൻ ഇരു രാഷ്ട്രത്തിനും ബോധോദയം ഉണ്ടാകണം മനസമാധാനത്തോടെ രണ്ടു രാഷ്ട്രങ്ങൾ നിലവിൽ വരട്ടെ

  • @ansalmuhammed3388
    @ansalmuhammed33883 жыл бұрын

    ഇസ്രായേലിന് നിർത്താതെ വേറെ വഴിയില്ല .

  • @CS-ANTONYSUNNY

    @CS-ANTONYSUNNY

    3 жыл бұрын

    😅😅 best

  • @evjohnson9341

    @evjohnson9341

    Ай бұрын

    Oom😮😮m😂37000😂,,pannikaL😮chathu

  • @evjohnson9341

    @evjohnson9341

    Ай бұрын

    AvaLum😂Malarum😂oom😢😢😢fu

  • @manoharkt1967
    @manoharkt19673 жыл бұрын

    ഗാസ തവിടു പൊടിയായി അതാണ് കാരണം

  • @fathimasafla1147

    @fathimasafla1147

    3 жыл бұрын

    No never, Israel terrorists can't win

  • @user-ek4sq4zf6e

    @user-ek4sq4zf6e

    3 жыл бұрын

    @@fathimasafla1147 എന്ത് വിടലാണ് കോയ 🐖🐖🐖🐖🐖🐖

  • @sreekanthmenon3514

    @sreekanthmenon3514

    3 жыл бұрын

    Kerala Muslims poya Palestinian hamasen encourage chayan poya nokka ?

  • @georgekutty4832

    @georgekutty4832

    3 жыл бұрын

    😂😂👍👍

  • @jijothomas2781

    @jijothomas2781

    3 жыл бұрын

    ജോ ബൈഡൻ വന്നത് നന്നായി അല്ലെങ്കിൽ പലസ്തിൻ തീർന്നേന

  • @theoptimist475
    @theoptimist4753 жыл бұрын

    അയിന് ഹമാസ് ബാക്കിയുണ്ടോ 😂😂😂

  • @fathimasafla1147

    @fathimasafla1147

    3 жыл бұрын

    Yes,Palestinum, Israel can't win, they never going to win

  • @anucellsy8743

    @anucellsy8743

    3 жыл бұрын

    neeyoru Ak thanneyane😁😁

  • @alanalan8606

    @alanalan8606

    3 жыл бұрын

    @@fathimasafla1147 🤦🤦🤦

  • @user-ek4sq4zf6e

    @user-ek4sq4zf6e

    3 жыл бұрын

    @@fathimasafla1147 എന്ത് വിടലാണ് കോയ 🐖🐖🐖🐖🐖🐖

  • @mal-bari321

    @mal-bari321

    3 жыл бұрын

    അയേൺ ഡ്രോം പരാജയം പരിശോധിക്കുമെന്ന് ഇസ്രായേൽ

  • @user-yg1hp6yo5v
    @user-yg1hp6yo5v3 жыл бұрын

    അടുത്ത നാടകം ഇനി 2022 തീറ്റ മാസത്തിൽ തുടങ്ങാം ഹമാസ്...!!✌️

  • @abdulkhaderarif3851

    @abdulkhaderarif3851

    3 жыл бұрын

    100 / Persent yes

  • @mathachanouseph2726
    @mathachanouseph27263 жыл бұрын

    പലസ്‌തീൻ കാരുടെ സന്തോഷം കണ്ടാൽ യുദ്ധം ജയിച്ച മട്ടാണ്. സമാധാനതോട് ജീവിക്കുക.

  • @noufalnoufi191

    @noufalnoufi191

    3 жыл бұрын

    Athe yuddam jaychu israyeelnu shikh jerrahum Matt sthalanglum joodammark vitt kodthilla ath thanne aan vijayam🇵🇸🇵🇸

  • @navintom557

    @navintom557

    3 жыл бұрын

    🤣🤣

  • @ismailchooriyot4808
    @ismailchooriyot48083 жыл бұрын

    ശുഭദിനം ശുഭവാർത്ത

  • @goahead7125
    @goahead71253 жыл бұрын

    നാട്ടുകാരെ മൊത്തം കൊന്നിട്ടുള്ള വിജയാഘോഷം സൗക്കോ ഹമാസ്

  • @ILOVE4UDEAR

    @ILOVE4UDEAR

    3 жыл бұрын

    Sathayam ,

  • @user-ek4sq4zf6e

    @user-ek4sq4zf6e

    3 жыл бұрын

    നാട്ടുകാരെ കൊലക്കു കൊടുത്തിട്ടു അവന്റെ ഒരു ആഘോഷം... Hamas🐖🐖🐖🐖🐖🐖🐖🐖🐖🐖

  • @Dhruvesh538
    @Dhruvesh5383 жыл бұрын

    വളരെനല്ലത് : യുദ്ധത്തിൽ എപ്പഴും മരിക്കുന്നത് നിരപരാധികൾ ആണ്. ആകയാൽ യുദ്ധം തുടങ്ങുബോൾ നിരപരാധികൾ മരിക്കുന്നുവെന്ന് പറഞ്ഞ് വിലപിച്ചിട്ട് കാര്യമില്ല.

  • @oe1850
    @oe18503 жыл бұрын

    ഏറ്റവും വലിയ തിരിച്ചടി കിട്ടിയ ഹമാസ് വിക്ടറി ആഘോഷിക്കുന്നു 🤣🤣🤣 പൊട്ടന്മാർ

  • @jaseer9173

    @jaseer9173

    3 жыл бұрын

    ഹമാസ് അല്ലല്ലോ, പലസ്റ്റീൻ ജനത അല്ലെ,

  • @jaseer9173

    @jaseer9173

    3 жыл бұрын

    ഇന്ത്യ സ്വാതന്ത്രം നേടിയപ്പോൾ നമ്മൾ ആഘോഷിച്ചില്ലേ, അത് പോലെ തന്നെ ആണ് ഇതും,

  • @human8413

    @human8413

    3 жыл бұрын

    ഹമാസ് സന്തോഷിക്കും. കാരണം ഇനി ദുരിതാശ്വാസത്തിന്റെ പേരിൽ പൈസ വാരി കൂട്ടാം..

  • @oe1850

    @oe1850

    3 жыл бұрын

    @@jaseer9173 സ്വതന്ത്ര്യം നേടിയത് തീവ്രവാദം നടത്തിയോ ആളെ കൊല്ലിച്ചോ റോക്കറ്റ് വിട്ടോ അല്ല ആ തീവ്രവാദി രാജ്യവുമായി നമ്മുടെ രാജ്യത്തെ താരതമ്യം ചെയ്യുന്നോടാ വിവരം കെട്ടവനെ

  • @oe1850

    @oe1850

    3 жыл бұрын

    @@human8413 പൈസ വാരികൂട്ടി ഒരു നേരത്തിനുള്ള ആഹാരം മക്കൾക്ക് കൊടുക്കാനല്ല റൊക്കാറ് ഉണ്ടാക്കാനും ബോംബ് ഉണ്ടാക്കാനും ജിഹാദ് നടത്താനും പിന്നെ എപ്പോഴും പോലെ ചാവാനും

  • @mohamedrazeen3685
    @mohamedrazeen36853 жыл бұрын

    Kittendath kittiyappo chamaadanam aayi😜

  • @sreekuttan5923
    @sreekuttan59233 жыл бұрын

    രണ്ട് രാജ്യങ്ങളും മതംമാറ്റിവച്ച് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നം മാത്രമേ ഉളളൂ...

  • @anzikaanil
    @anzikaanil3 жыл бұрын

    അതിനു ഇനി ഹമാസിൻ്റെ നേതാക്കൾ ബാക്കി ഉണ്ടോ😅😅

  • @sirajpy2991

    @sirajpy2991

    3 жыл бұрын

    Undh hamas teerilllla ketto israel prrr

  • @sirajpy2991

    @sirajpy2991

    3 жыл бұрын

    @@Indian.20244 sheri sheri

  • @sreeharshmanasmm
    @sreeharshmanasmm3 жыл бұрын

    "ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ-ഹമാസ് ധാരണ" അപ്പൊ ഹമാസും ഗാസയിൽ ആയിരുന്നോ വെടിവെച്ചുകൊണ്ടിരുന്നത് ?

  • @gurusukumaran1304
    @gurusukumaran13043 жыл бұрын

    കൊല്ലെട്ടവരെല്ലാം മരിച്ചു ആരും ജയിച്ചില്ല എല്ലാം പഴയുതൊലെ പിന്നെ നിയൊക്കെ എന്തിന് യുദ്ധം ചെയ്തു ആ.... അവസാന കലാപരിപാടി കൊളളാമായിരുന്നു 50റൊക്കറ്റ് ക്രത്യമായ സ്ഥലം അറിയിച്ച് ലൈറ്റ് സൗണ്ട് ഷൊ

  • @zentafab5066
    @zentafab50663 жыл бұрын

    ഹമാസ് ധാരണ ഉണ്ടാക്കിയിട്ടില്ല തുടങ്ങിയവർ പേടിച്ചു അവസാനിപ്പിച്ചു😂😂😂

  • @mal-bari321
    @mal-bari3213 жыл бұрын

    അയേൺ ഡ്രോം പരാജയം പരിശോധിക്കുമെന്ന് ഇസ്രായേൽ

  • @cmk123
    @cmk1233 жыл бұрын

    🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @cid2062

    @cid2062

    3 жыл бұрын

    🇰🇼🇰🇼🇰🇼🇰🇼🇰🇼💓💓💓💓

  • @nishamaboobacker7
    @nishamaboobacker73 жыл бұрын

    Thanks to Qatar and Egypt 💐...

  • @sendyallesh7488
    @sendyallesh74883 жыл бұрын

    Hamasin kittendadh kitti

  • @mohamedfasil2466
    @mohamedfasil24663 жыл бұрын

    Save palestine 🇵🇸

  • @norman858

    @norman858

    2 жыл бұрын

    😂😂

  • @unamhd4789
    @unamhd47893 жыл бұрын

    ഇറാനും തുർക്കിയും രംഗത്തേക്ക് ഇറങ്ങിയപ്പോൾ ജൂദ തീവ്രവാദികൾ മാളത്തിലൊളിച്ചു 😀😀

  • @CS-ANTONYSUNNY

    @CS-ANTONYSUNNY

    3 жыл бұрын

    😅😅😅 nalla comedy

  • @Tobeymaguire820

    @Tobeymaguire820

    3 жыл бұрын

    😂

  • @shamsudheenptr62
    @shamsudheenptr623 жыл бұрын

    ഫലസ്തീനികളെ തോൽപ്പിക്കാൻ ഇസ്രായേലിൻ ആവില്ല

  • @Basketballmania724

    @Basketballmania724

    3 жыл бұрын

    😂

  • @njan6160

    @njan6160

    3 жыл бұрын

    😂enne athe para

  • @fathimasafla1147

    @fathimasafla1147

    3 жыл бұрын

    Sathyam, athu theliyichu

  • @gamingpepe583

    @gamingpepe583

    3 жыл бұрын

    Chiripikalle 🤣

  • @pazhayakayara8566

    @pazhayakayara8566

    3 жыл бұрын

    😂

  • @girishchandran2027
    @girishchandran20273 жыл бұрын

    തോറ്റതിന് ആഘോഷം നടത്തുനോ 😁 ഇസ്രായേൽന്റെ മനസ് മറുന്നതിനു മുൻപ് നിർത്തി വീട്ടിൽ പോകാൻ നോക്ക് ഇലെങ്കി ബാക്കി ഉള്ള ഹമസ് കബാബ് ആകും 😅

  • @georgekutty4832

    @georgekutty4832

    3 жыл бұрын

    😂😂 ഇവന്മാർക് കിട്ടിയത് ഒന്നും പോരെന്നു തോന്നുന്നു. അടി ഇരന്നു വാങ്ങുന്ന പാഴ് ജന്മങ്ങൾ. 😂😂😂

  • @maheshh4636
    @maheshh46363 жыл бұрын

    ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാവും ഹമാസ് 'വിജയം' ആഘോഷിക്കുന്നത്. 😁

  • @santhoshsanthoshkj6948

    @santhoshsanthoshkj6948

    3 жыл бұрын

    😂

  • @dream-vp3be
    @dream-vp3be3 жыл бұрын

    Alle hamas ini swapnagalil matram 😆😆

  • @Ashik-zt6hc
    @Ashik-zt6hc3 жыл бұрын

    👍

  • @umeribrahim2447
    @umeribrahim24473 жыл бұрын

    UN ഉം അമേരിക്കയും കർഷനമായി രണ്ടു പാഗത്തും താക്കീതു നൽകിയില്ലങ്കിൽ വെടിനിർത്തൽ പണ്ട് പറഞ്ഞത് പോലെ ആയി പോകുM

  • @eway9925
    @eway99253 жыл бұрын

    ഹമ്മാസ് നു റമദാൻ ന്റെ സക്കാത്ത് ക്യാഷ് ഒക്കെ കിട്ടി ഇനി നേതാക്കൾ എല്ലാം യൂറോപ്പിൽ പോയി അടുത്ത പെരുന്നാൾ സീസൺൽ വന്നു എലിവാണം വിട്ടു വീണ്ടും ഫണ്ട്‌ വേടിക്കും

  • @navintom557
    @navintom5573 жыл бұрын

    ഹമസ് 💥🔥🤣 🇮🇱🇺🇸❤💯

  • @sahadmuthukad8484
    @sahadmuthukad84843 жыл бұрын

    🇵🇸🇵🇸🇵🇸 alhamdulillah

  • @aneesafareena5735
    @aneesafareena57353 жыл бұрын

    അവിടെ വെടി നിർത്തിയിട്ടും ഇവിടെ കമന്റ് ബോക്സിൽ അടി നിർത്തിയിട്ടില്ലലോ 🤣🤣🤣🤣🤣🤣

  • @shuhaibcp8
    @shuhaibcp83 жыл бұрын

    ഹമസ് പാവപ്പെട്ട മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നു..... നേതാകളെല്ലാം ഖത്തറിൽ..... ജനങ്ങൾ ഗസ്സയിൽ അടിപൊളി..... ഒരു 2 മണിക്കൂർ സമയം മതി ഇസ്രായേൽ നു ഗാസ്സ തുടച്ചു നീക്കാൻ.... അവർ അറ്റാക്ക് ചെയ്യുന്നദ് ഹമാസ് നെയാണ്... ഇസ്രായേൽ ഇൽ 18% അറബ് muslims ആണു..... അപ്പുറത്താനെങ്കിൽ നേടാന്യാഹുവിനു ഒരിക്കലും ഇസ്രായേൽ ഭരിക്കാൻ പറ്റില്ല.... Thats a fact...... ഇസ്രായേൽ not against muslims

  • @cid2062

    @cid2062

    3 жыл бұрын

    Avide ellam kazinjile ninnakk endha pnny prshnam

  • @Neronrincs
    @Neronrincs3 жыл бұрын

    അടി മുഴുവൻ ചെണ്ടക്കും പണം മാരാർക്കും 😂

  • @rashif296
    @rashif2963 жыл бұрын

    ഗസ്സയിൽ സംഭവിച്ചതൊക്കെയും ഇസ്രയേലിൻറെ ഭാഗത്ത്നിന്ന് പ്രതീക്ഷിച്ചത് മാത്രമാണ്. എന്നാൽ ഫലസ്തീനിൽനിന്ന് അപ്രതീക്ഷിത തിരിച്ചടിയാണ് ഇസ്രയേൽ നേരിട്ടിരിക്കുന്നത്. അധിനിവേശത്തിലൂടെ കവർന്നെടുത്ത് കെട്ടിപ്പടുത്ത ഇസ്രയേൽ എന്ന രാജ്യത്തെ സ്തംഭിപ്പിക്കാൻ പോന്നതായിരുന്നു ഗസ്സയിൽനിന്നുള്ള പ്രത്യാക്രമണം. അഷ്കലോണിലും തെൽഅവീവിലും തുടങ്ങി രാജ്യത്തിൻറെ ഏത് കോണിലും ഗസ്സയുടെ മിസൈൽ പതിക്കുമെന്ന അവസ്ഥ. റോക്കറ്റുകൾ ചെറുതാണ്. അതിമാരക ശേഷിയുമില്ല. ഇസ്രയേലിനാണെങ്കിൽ ഫലസ്തീനിൽനിന്നുള്ള റോക്കറ്റുകളെ ചെറുക്കാനുള്ള അയേൺ ഡോം സംവിധാനവുമുണ്ട്. പക്ഷേ ഇത്തവണ അയേൺ ഡോമിനെയും മറികടന്ന് നിരവധി മിസൈലുകൾ ഇസ്രയേലിൻറെ മണ്ണിൽ വീണു. ഫലസ്തീൻറെ അവശേഷിക്കുന്ന പ്രദേശങ്ങളിൽനിന്നും പൌരന്മാരെ പുകച്ചുചാടിക്കാൻ പുറപ്പെട്ടെത്തിയ ഇസ്രയേൽ അക്ഷരാർഥത്തിൽ പകച്ചുപോയിരിക്കുന്നു.

  • @kimjohnun574

    @kimjohnun574

    3 жыл бұрын

    2014 nu shesham hamas valare adhikam updated aayittund. 2014 il 80 km poyirunna rocket ipol athu 240 km vare aayi ennanu international News.

  • @Neronrincs

    @Neronrincs

    3 жыл бұрын

    ഇനി മൊസ്സാദിന്റെ വരവാണ് 😂

  • @georgekutty4832

    @georgekutty4832

    3 жыл бұрын

    ഒലക്ക. അറബ് രാജ്യങ്ങൾ എല്ലാം വന്ന് മുട്ടിയിട്ട് ഇസ്രായേൽ പേടിച്ചില്ല പിന്നല്ലേ ഒരു പീറ ഹമാസ്. ജൂതൻ തീയിൽ കുരുത്തതാണ്. 😂😂😂😂

  • @jijothomas2781

    @jijothomas2781

    3 жыл бұрын

    അമേരിക്ക പ്ലീസ് പറഞ്ഞു നിർത്തിച്ചു അല്ലെങ്കിൽ ആഘോഷം ഇവിടെ കേരളത്തിൽ കണ്ടെനെ 230 പലസ്തിൻ ചത്തു 12 ഇസ്രായേൽ പൗരമാരും അതും 11 ദിവസം ഇതു ഒരു 100 ദിവസം പോയാൽ ഗാസ ഓർമ മാത്രം ആയേനെ

  • @syamsagar439

    @syamsagar439

    3 жыл бұрын

    68കുട്ടികളെ കുരുത്തികൊടുത്തിട് ആഘോഷിക്കുന്ന ഹമസ് ചെറ്റകൾ. ഇവനെയൊക്കെ താങ്ങാൻ ഇവിടുത്തെ കുറെ ചെറ്റകളും

  • @shanifep4938
    @shanifep49383 жыл бұрын

    good information

  • @indian9787
    @indian97873 жыл бұрын

    ഇസ്രായേലിന് നല്ല നഷ്ടം ഉണ്ടാകും എല്ലാം പുറത്ത് പറയില്ല

  • @georgekutty4832

    @georgekutty4832

    3 жыл бұрын

    ആ ഇനി അങ്ങനെ പറഞ്ഞു ആശ്വസിക്ക് 😂😂😂

  • @syamsagar439

    @syamsagar439

    3 жыл бұрын

    അത് ഇറാനോ സൗദിയോ അല്ല. ജനാധിപത്യ രാജ്യമാണ്. ഒളിച്ചവെക്കാൻ പ്രയാസമാണ്

  • @joyaljames9196
    @joyaljames91963 жыл бұрын

    🇮🇱

  • @muhammedkunhi1723
    @muhammedkunhi17233 жыл бұрын

    പാലസ്റ്റീൻ ഇല്ലാതെ ആക്കി യുദ്ധം നിർത്താം ഇസ്രായേൽ 😁😁🤭

  • @shafipmuthukad9611
    @shafipmuthukad96113 жыл бұрын

    🇵🇸🇵🇸🇵🇸🇵🇸

  • @dcodesworld8023
    @dcodesworld80233 жыл бұрын

    ഹാമാസിൻ വക്താവ് ആണോ നിങ്ങളുടെ ഇൻറർനാഷനൽ വാർത്താ ഡസ്കിൽ ഇന്നു നേരിട്ട് വന്ന് പറയുന്നു ത് മനസിലായില്ല

  • @futurehumanlaboratory
    @futurehumanlaboratory3 жыл бұрын

    The big salute to falasteen ❤️❤️❤️👍👍👍

  • @AShabZAJANS
    @AShabZAJANS3 жыл бұрын

    Alhamdulillah

  • @georgemathachan8188
    @georgemathachan81883 жыл бұрын

    Good information

  • @kmmsunil116
    @kmmsunil1163 жыл бұрын

    Very good, thank God

  • @anucellsy8743
    @anucellsy87433 жыл бұрын

    good news 👍👍

  • @thasbeehthazz3558
    @thasbeehthazz35583 жыл бұрын

    Thanks GOD

  • @majeedpainattupady6674
    @majeedpainattupady66743 жыл бұрын

    ഹമാസിന്റെ മുന്നിൽ തോറ്റു തുന്നം പാടി..

  • @podimon8492

    @podimon8492

    3 жыл бұрын

    കുമ്പി

  • @shijincs9115

    @shijincs9115

    3 жыл бұрын

    ഹമാസ് ശരിക്കും തോൽപ്പിച്ചത് നല്ലവരായ മുസ്ലീങ്ങളെ ആണ്....

  • @judepeter6113

    @judepeter6113

    3 жыл бұрын

    How bro...Hamas is destroyed extremely...still you people are speaking like...more than 200 people died number of buliding...still that funny people going outside with victory Flag 😂...So.... funny

  • @alanalan8606

    @alanalan8606

    3 жыл бұрын

    Best hamas already therrnu

  • @majeedpainattupady6674

    @majeedpainattupady6674

    3 жыл бұрын

    യഹൂദികൾ കൊല്ലപ്പെട്ട ശരിയായ കണക്കുകൾ ഒന്നും പുറത്തു വരില്ല..

  • @zentafab5066
    @zentafab50663 жыл бұрын

    ഇസ്രായേലിൻ്റെ പഴയ കളിയൊന്നും ഇനി നടക്കില്ല

  • @punarjani4474
    @punarjani44743 жыл бұрын

    randindeyum labham nethakkalk...nastam muzhuvan paavam janagalk...😭

  • @antonyps5130

    @antonyps5130

    3 жыл бұрын

    Correct

  • @jerrycjoy9812
    @jerrycjoy98123 жыл бұрын

    Athra pinjukunjukaleyum niraparadhiklayum balikoduthitannu hamas santhoshikunnath. Ithu Palestinete tholvyum hamasinte kulachirium annu. Ennu ningal thiricharium.

  • @playmusic389
    @playmusic3893 жыл бұрын

    🇵🇸🇵🇸🇵🇸🇮🇳

  • @oneshot9669
    @oneshot96693 жыл бұрын

    ഇവൻ ഒരു നാരഥൻ

  • @shanifep4938
    @shanifep49383 жыл бұрын

    Hy

  • @ai89748
    @ai897483 жыл бұрын

    Sangikal angana karanju theerkkum😂😂😂

  • @mohamedfasil2466
    @mohamedfasil24663 жыл бұрын

    Free palestine 🇵🇸

  • @futurehumanlaboratory
    @futurehumanlaboratory3 жыл бұрын

    Alhamdulillah Allah is great 🤲🤲🤲

  • @althaf0783
    @althaf07833 жыл бұрын

    👍🕊

  • @mith434
    @mith4343 жыл бұрын

    Hamas ini oormakalil matram😂

  • @renjithej8906
    @renjithej89063 жыл бұрын

    Le Hamas.... Ethra vedivechalum SAAKILLA😝

  • @RiyasRiyas-fi3dq
    @RiyasRiyas-fi3dq3 жыл бұрын

    Ettavum pradhanappetta karyam America aanu Karanam America hamasinu aayudhangal kodukkum ,,isreyelinu prdhirodhikkan sahajaryavum undakkum,,sprrrr pariapadi appol ithilum valuthu udane varum

  • @gafoor1380
    @gafoor13803 жыл бұрын

    kure alukalude maranathunu shesham . nashttam marichavarkku mathram.

  • @VijayKumar-yw4lu
    @VijayKumar-yw4lu3 жыл бұрын

    Good.... Hope good for future... Specially these Covid situation.....

  • @fairoozpaichu9299
    @fairoozpaichu92993 жыл бұрын

    Manasin kulirma nalguna vartha

  • @ajmalkasim6816
    @ajmalkasim68163 жыл бұрын

    Turkey yude kazhivaan.

  • @shanubinsulaiman3378
    @shanubinsulaiman33783 жыл бұрын

    Theerchayayum ith israyelinte parajayam aan..

  • @nijjeromeaiden4989

    @nijjeromeaiden4989

    3 жыл бұрын

    Janagal marikkanam ennu karuthunna aalukal ingane aayirikkum karuthunnath

  • @nijjeromeaiden4989

    @nijjeromeaiden4989

    3 жыл бұрын

    @@Indian.20244 bro veruthe aalukal parayunnathum pinne chumma valla news kettal mathram pora avide ulla alukal um aayi parichayam venam, gasa janagal ellam marikkan karanam jana kendragalil ninnanu missile israel vannath appo vanna place il ottu thanne automatic pokan ulla technology aanu avarude kayyil, athukondu thanne agane direct appo thanne ayacha avide ulla pavangal marikkum ennath kond paramavathi 1hour munp palestine govt parayum avar janagale mattum appo aanu thirich missile vidunnath, israel il 10 day ayi vanna missile 4000 aanu appo athu pole thirich athrayum vittal pinne palestine kaanum aayirunno, athukondu israel paramavadhi ellam area save cheyth aanu aakramichath, israel lakshyam theevravadikalude aayudham nashikkanam avare attack cheyyanam, pakshe ithra preshnam undakila aa govt thanne theevravadikale odikkan support cheythal pinne avar avide nilkum aayirunno , aalukal marikkukayum undakillayirunnu

  • @Neronrincs
    @Neronrincs3 жыл бұрын

    അല്ല ഈ ഹമാസിന്റെ ഹെഡ് ആരാണ് ❓️

  • @georgekutty4832

    @georgekutty4832

    3 жыл бұрын

    അതാരാണ് എന്ന് അവർ പറയില്ല കാരണം ആ നിമിഷം അവന്റെ മണ്ടക്ക് ഇസ്രായേൽ മിസൈൽ വിടും. 😂😂😂

  • @Neronrincs

    @Neronrincs

    3 жыл бұрын

    @@georgekutty4832 😂😂

  • @siddiqfayaz1425
    @siddiqfayaz14253 жыл бұрын

    👍

  • @lolipoprinusali
    @lolipoprinusali3 жыл бұрын

    Alhamdulillah

Келесі