No video

ഗാങ്സ് ഓഫ് വെട്ടിയാർ | MY SPACE | SREEKANTH VETTIYAR | THE CUE

എല്ലാവരും അഭിനയിക്കുന്ന വെട്ടിയാർ അതാണ് സ്വപ്നം, ആളുകളുമായി ഇടപെടൽ ഉള്ളതുകൊണ്ടാണ് തമാശകൾ കിട്ടുന്നത്, ഐ.സി.യു ആണ് എല്ലാത്തിന്റെയും തുടക്കം; ശ്രീകാന്ത് വെട്ടിയാർ
#SreekanthVettiyar #contentcreator #thecue
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/33cSKJa
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 550

  • @amalgeorge8435
    @amalgeorge84353 жыл бұрын

    ഈ ഇന്റർവ്യൂന്റെ പ്രത്യേകത എന്തന്നാൽ ഇത് മുഴുവൻ കണ്ടുതീരുന്നത് വരെ ഒരു ചിരി മുഖത്തുണ്ടയിരുന്നു എന്നതാണ് 😄😄😍

  • @silpaann1130

    @silpaann1130

    3 жыл бұрын

    Correct pointa paranjath..... Njn nte familye tv il kanumpo ulla oru santhoshavum chiriyumarunu.. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @vandanaabhi7324

    @vandanaabhi7324

    3 жыл бұрын

    👍

  • @adarshthumpod4587

    @adarshthumpod4587

    3 жыл бұрын

    സത്യം 🤩🤩

  • @binugmv8086

    @binugmv8086

    2 жыл бұрын

    Sathyam

  • @sijojoseph8482

    @sijojoseph8482

    Жыл бұрын

    ശരിയാണ് 😇

  • @saishyampc5761
    @saishyampc57613 жыл бұрын

    എന്റേത് ഒരു ചെറിയ കുടുംബമാണ്..അതുകൊണ്ട് ഒരു ചെറുതൊഴിക്കാം 😅

  • @sangeethgopinath9182

    @sangeethgopinath9182

    3 жыл бұрын

    😂😂 ormipikalle😁

  • @ajourneywithmahimadhav

    @ajourneywithmahimadhav

    3 жыл бұрын

    Ijjathi 😂

  • @naveenbenny5

    @naveenbenny5

    3 жыл бұрын

    🤣🤣🤣

  • @MrLassy

    @MrLassy

    3 жыл бұрын

    🤣🤣🤣🤣

  • @agni_psc

    @agni_psc

    3 жыл бұрын

    😂😂

  • @SebinKs
    @SebinKs3 жыл бұрын

    ഇത് പോലെ ഉള്ള കലാകാരൻ മാരെ സപ്പോർട്ട് ചെയുന്ന cue നു ഒരു ബിഗ് salute.. 😍😍😍😍

  • @ajourneywithmahimadhav

    @ajourneywithmahimadhav

    3 жыл бұрын

    Sathym

  • @FOODDESTINATIONSKERALA
    @FOODDESTINATIONSKERALA3 жыл бұрын

    വെട്ടിയാർ ജീ🔥

  • @vishnushaji461
    @vishnushaji4613 жыл бұрын

    ആ പണി തീരാത്ത വീട് കാണുമ്പോൾ ഇരു വിഷമം. എനിക്കും ഉണ്ടായിരിരുന്നു അതു പോലെ ഒരു വീട്. യൂട്യൂബ് പൈസ കിട്ടി ആ വീട് പണി മുഴുവൻ നടത്താൻ കഴിയട്ടേ എന്നു prathikunnu. വെട്ടിയർ ജി ഇഷ്ടം😍

  • @arunraj6009

    @arunraj6009

    3 жыл бұрын

    Ath okke oru kollathinullil Ok aavum.. nokkikko

  • @fullonmalayalam

    @fullonmalayalam

    2 жыл бұрын

    അതേ

  • @Nitinkottolath
    @Nitinkottolath3 жыл бұрын

    വെട്ടിയാർജിയുടെ ഇൻ്റർവ്യൂയിൽ പോലും കൗണ്ടർ ആണ്.... Gangs of വെട്ടിയാർ💖💖

  • @ajourneywithmahimadhav

    @ajourneywithmahimadhav

    3 жыл бұрын

    Athanalo mass vettiyar jiii

  • @AshasHealthyrecipes
    @AshasHealthyrecipes3 жыл бұрын

    ലാളിത്യത്തിന്റെ പര്യായം അമ്മ ❤️സോറി യുവ നടി ശോഭന

  • @abhijithsanthosh3681
    @abhijithsanthosh36813 жыл бұрын

    വ്യക്തിഹത്യ ഇല്ലാത്ത നർമങ്ങൾ ആണ് വെട്ടിയാർ ജിയെ വ്യത്യസ്തനാക്കുന്നത്.... അതു തന്നെയാണ് ആ മനുഷ്യന്റെ വിജയവും..... ഇനിയും മുന്നോട്ട് പോകാൻ കഴിയട്ടെ ❤❤❤

  • @jacksonp64

    @jacksonp64

    3 жыл бұрын

    Yes no body shaming also

  • @akhilpvm
    @akhilpvm3 жыл бұрын

    *ചിരിപ്പിക്കാൻ ശുദ്ധമായ ഭാഷാ ശൈലി തന്നെ മതിയെന്ന് മലയാളികൾക്ക് കാണിച്ചു തന്ന അതുല്ല്യ പ്രതിഭ* 💥👌

  • @ajithtp937
    @ajithtp9373 жыл бұрын

    Vettiyar fans from മലപ്പുറം🔥

  • @gksandeep23
    @gksandeep233 жыл бұрын

    ശ്രീകാന്റേട്ടന്റെ വിജയത്തിന്റെ ഏറ്റവും വലിയ ശക്തി ചേട്ടന്റെ വീഡിയോകളിൽ ഒരിടത്തും ഒരു ദ്വായർത്ഥ പ്രയോഗങ്ങളോ ബോഡി ഷൈമിങ്ങോ ഒന്നും കാണില്ല എന്നത് തന്നെയാണ്. ഒരു കലാകാരൻ എന്നതിലുപരി ഒരു വ്യക്തി എടുത്ത ഉറപ്പുള്ള ഒരു തീരുമാനം ആണ് അതിനു പിന്നിൽ. ചാനെൽ പ്രോഗ്രാമുകളിൽ കയറിയിരുന്നു പെണ്ണിനേയും കറുപ്പിനെയും തുടങ്ങി ശാരീരിക ബുദ്ധിമുട്ടുകളെ പോലും കളിയാക്കുമ്പോൾ അലറി വിളിച്ചു ചിരിക്കുന്ന ചെളിപുരട്ടികൾ കണ്ടുപഠിക്കണം എന്താണ് നർമം എന്നത്. ഏട്ടാ ഇന്ന് നിങ്ങളെ കാണുമ്പോൾ പൊട്ടിച്ചിരികൾക്കപ്പുറം അഭിമാനം ആണ് തോന്നുന്നത്... ❤️❤️❤️

  • @athiraathi4424
    @athiraathi44243 жыл бұрын

    'അമ്മ ശ്രീയുടെ ഭാഗ്യമാണ്😍😍😍😍😍gangs ഓഫ് വെട്ടിയാറിൽ shinu യെ misseythu... വ്യക്തിഹത്യ ഇല്ലാതെ മറ്റ് അധിക്ഷേപങ്ങലൊന്നുമില്ലാതെ തമാശ പറഞ്ഞു ചിരിപ്പിക്കുന്നിടത്താണ് ശ്രീ മാതൃക ആവുന്നത്😍😍

  • @Wafflerplays

    @Wafflerplays

    3 жыл бұрын

    kudumbii

  • @homosapien-sapien

    @homosapien-sapien

    3 жыл бұрын

    True

  • @tiginsunny187

    @tiginsunny187

    3 жыл бұрын

    👍👍

  • @vipinb.s.1688

    @vipinb.s.1688

    3 жыл бұрын

    അരാണ് shinu? 'Online ബലിതർപ്പണം' ത്തിൽ വന്ന പുള്ളിയാണോ?

  • @athiraathi4424

    @athiraathi4424

    3 жыл бұрын

    @@vipinb.s.1688 dhrishyathile prabhakar devasurathile vaaryar...Avn own aytlla entertaining vdosum cheyyunnund..U can check his insta fb or ytb chnl 😍

  • @manucmanikandan3070
    @manucmanikandan30703 жыл бұрын

    Cue ന്റെ ഏറ്റവും മനോഹരമായ ഇന്റർവ്യൂ കളിലൊന്ന് ❤

  • @abduljabar9443
    @abduljabar94433 жыл бұрын

    KZread ൽ like ന്റെ കൂടെ love കൂടി വേണമായിരുന്നു.

  • @ananthan_s_s
    @ananthan_s_s3 жыл бұрын

    വെട്ടിയാർ ജി😍..യുവനടി ശോഭന😍

  • @shinoysunny8086
    @shinoysunny80863 жыл бұрын

    " ഒരു ചെറിയ കുടുംബമാ എന്റേത് അതുകൊണ്ട് ഒരു ചെറുത് ഒഴിച്ചാൽ കഴിക്കാമായിരുന്നു " 😂 വെട്ടിയാർ ജി മുത്ത്❤️

  • @mdalimdy
    @mdalimdy3 жыл бұрын

    നല്ല മുത്ത് പോലൊരു അമ്മ..

  • @prabeeshkk8997

    @prabeeshkk8997

    3 жыл бұрын

    Vadakarakkaranaya enikk aa ammayude samsaram kelkkanum valya ista

  • @geethasoman7435
    @geethasoman74353 жыл бұрын

    നേരത്തെയും ഇട്ട കമന്റ്‌ ആണ്‌ " This man is a classic നാട്ടിൻപുറത്തുകാരൻ " വെട്ടിയാർ എന്ന നാടിനെയും ഈ കലാകാരനെയും പെരുത്തിഷ്ടം..

  • @beenaabraham2243

    @beenaabraham2243

    Жыл бұрын

  • @SAM-jh2og
    @SAM-jh2og3 жыл бұрын

    “Ellavarum abhinayikunna vettiyar”athan ente swapnam😅

  • @bijayharidas
    @bijayharidas3 жыл бұрын

    വെട്ടിയാർ ജി 🔥🔥 സിജു ഒരു കിടിലം നടനാണ്. ഉയരങ്ങളിൽ എത്തട്ടെ

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 Жыл бұрын

    ഏതു കോമേഡി കണ്ടാലും എല്ലാത്തിലും പ്രേമവും സെക്സ് ne കളിയാക്കിയും, കറുപ്പിനെ ചെറുതാക്കിയും മാത്രമേ കണ്ടിട്ടുള്ളൂ, ഈ അമ്മയും മോനും കൂട്ടുകാരുടെ ചാനലിൽ മാത്രം ഒരു നെഗറ്റീവില്ലാതെ കാണാനും കേൾക്കാനും ആസ്വദിക്കാനും കഴിയും 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @fazalhussain3117
    @fazalhussain31173 жыл бұрын

    വെട്ടിയാരുടെ പാട്ടുകളാണ് ഏറ്റവും highlight!

  • @NoOne-no9te
    @NoOne-no9te3 жыл бұрын

    "പാറപ്പുറത്ത് കയറി നിൽക്കുന്നതു കൊണ്ട് പ്രഭാകരൻ സാറ് ഒരു വലിയ മനുഷ്യനാണ്"😂😂😂.

  • @yamika8728

    @yamika8728

    3 жыл бұрын

    🤣

  • @regal3992

    @regal3992

    2 жыл бұрын

    സാർ വലിയ മനുഷ്യൻ ആണ് അല്ലാതെ 70 ഒക്കെ ഒഴിച്ച് തരോ...

  • @POPPremiere
    @POPPremiere3 жыл бұрын

    അപ്പൊ വിഡിയോയിൽ കാണുന്ന പോലെ തന്നെ ആണല്ലേ..വിനയം 😂😂😂

  • @jithu8367
    @jithu83673 жыл бұрын

    അധികം താമസം ഇല്ല....big screen ലേക്ക് തന്നെ 💞💞

  • @gopikapg9903
    @gopikapg99033 жыл бұрын

    ഇങ്ങേർ ഒരു വല്യ മനുഷ്യൻ ആണ്.. വെട്ടിയാർജി ❤❤❤❤

  • @gipsy_clicks_media2325

    @gipsy_clicks_media2325

    3 жыл бұрын

    Yes

  • @jk24hrs

    @jk24hrs

    3 жыл бұрын

    അതെ നല്ല പൊക്കവും തടിയും, ഉണ്ട്.. 😝

  • @aravindmohankartha3547

    @aravindmohankartha3547

    2 жыл бұрын

    അതെ അതെ 😂

  • @dtf2903

    @dtf2903

    2 жыл бұрын

    അതേയതെ

  • @DrPavithraMohan
    @DrPavithraMohan3 жыл бұрын

    അദ്ദേഹത്തിൻ്റെ ആ വിനയം ആണ് highlight💜

  • @imageoautomation
    @imageoautomation3 жыл бұрын

    ജീവിതത്തിന്റെ പല സമയത്ത് / മഹാമരിയുടെ കാലത്ത് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് വെറുതെ ടെൻഷൻ അടിക്കുമ്പോൾ ശ്രീകാന്തിന്റെ ഒരു ഒറ്റ വീഡിയോ മതി, ബൂസ്റ്റ് ആയി വീണ്ടും ഓടാൻ മതി. ഒരു ഒറ്റ വീഡിയോ🔥🔥🔥❤️❤️

  • @rishadthekkat
    @rishadthekkat3 жыл бұрын

    യുവ നടി ശോഭന ❤️❤️❤️ Cue നെ മാട്രിമോണി ആക്കിയ ലോകത്തിലെ ഏറ്റവും വലിയ പോരാളി

  • @sumeshs7056
    @sumeshs70563 жыл бұрын

    വെട്ടിയാർജീ ഒരു വലിയ മനുഷ്യനാണ്.. പ്രഭാകരൻ അദ്ദേഹവും

  • @arunmohan1286
    @arunmohan12863 жыл бұрын

    വെട്ടിയാർജിയുടെ നിഷ്കളങ്കമായ ചിരിയാണ് ഹൈലൈറ് 😊♥️♥️

  • @badhushpb3326
    @badhushpb33263 жыл бұрын

    ഒരു ചിരിയോടെ അല്ലാതെ ഒരു വിഡിയോയും കണ്ടതിർക്കില്ല.. വീട്ടിയർ 💪💪🥰

  • @harichandran3820
    @harichandran38203 жыл бұрын

    എന്നും തീരാത്ത ലോക്ക്ഡൌൺആസക്തികൾ തൂങ്ങി കിടക്കുന്ന വഴിയമ്പലങ്ങളിൽ കാരമുള്ളുള്ളോരാ ജാക്ക് ഫ്രൂട്ടും തേടി നാം നടന്നത് വരിക്കയോ അതോ കൂഴയോ 😂😂😂 വെട്ടിയാർ ജി ❤️

  • @yamika8728

    @yamika8728

    3 жыл бұрын

    😆😆😆

  • @Sbn129

    @Sbn129

    3 жыл бұрын

    🤣🤣

  • @beenaabraham2243

    @beenaabraham2243

    Жыл бұрын

    😂😂

  • @sudheeshsudhi904
    @sudheeshsudhi9043 жыл бұрын

    "ചില്ലറക്കാരല്ല ഞങ്ങൾ... പെശകാ ഞങ്ങൾ... "😂😂😂

  • @jebinjby7247
    @jebinjby72473 жыл бұрын

    ഈ പഞ്ചായത്ത് പൈപ്പ സാറെ എൻറെ അമ്മ.... വെട്ടിയാർ ജി 💖

  • @rahnasabeenatp9797

    @rahnasabeenatp9797

    3 жыл бұрын

    നീയല്ലേ കുറച്ചു മുന്നേ ഈ പുഴയാ എന്റെ അമ്മയാന്ന് പറഞ്ഞെ... 😌

  • @ajithsrkla

    @ajithsrkla

    3 жыл бұрын

    😂😂😂😂

  • @geenaarmstrong2240
    @geenaarmstrong22403 жыл бұрын

    മുഴുവൻ സമയവും ചിരിച്ചു കൊണ്ടല്ലാതെ ഇത് കാണാൻ പറ്റില്ല❤❤❤❤

  • @mpattambikkaran4367
    @mpattambikkaran43673 жыл бұрын

    വെട്ടിയാർജീ ഇഷ്ടം... 💗 അവതരണം സാഗർ മച്ചാൻ പൊളി..

  • @jimsoner3094
    @jimsoner30943 жыл бұрын

    വെട്ടിയാർ & യുവനടി ശോഭന❤️❤️❤️❤️ സ്നേഹം മാത്രം

  • @hashimmohammed
    @hashimmohammed3 жыл бұрын

    8:52 വെട്ടിയാർജിയും ഞാനും ഒക്കെ അപ്പൊ ഒരേ wave lengtha 😂

  • @sreejithp8935
    @sreejithp89353 жыл бұрын

    ചുണ്ടിലൊരു ചിരിയുമായി സന്തോഷത്തോടെ കാണാൻ പറ്റുന്ന ഇന്റർവ്യൂ😍

  • @hashitout8264
    @hashitout82643 жыл бұрын

    ആത്മാർത്ഥമായ അഭിനന്ദനങ്ങൾ 👏👏👏👏🥰

  • @reneeshkr7240
    @reneeshkr72403 жыл бұрын

    ഇങ്ങേരെ പറ്റിയുള്ള ഒന്നും skip ചെയ്യാറില്ല 💞💞💞💞🤩വെട്ടിയാർജി ഉയിർ 💓

  • @jyothikaravi5840
    @jyothikaravi58403 жыл бұрын

    5:57 Avru matrimony nn vannatalla...cue nn vannata...😂😂

  • @yedhukrishnanp336

    @yedhukrishnanp336

    3 жыл бұрын

    ടൈമിംഗ് കോമഡി ആണ് 😄😄

  • @NoOne-no9te

    @NoOne-no9te

    3 жыл бұрын

    സത്യം😂😂😂

  • @syamlal6871
    @syamlal68713 жыл бұрын

    ശ്രീനാഥ് വെട്ടിയാരുടെ കോമഡി സൂപ്പർ🤣🤣🤣

  • @vinukrishnan9115
    @vinukrishnan91153 жыл бұрын

    ഓർത്തു ചിരിക്കാൻ കഴിയുന്ന നല്ല ഒന്നാന്തരം ആക്ഷേപഹാസ്യങ്ങൾ.......👌👌😊

  • @roopeshk7774
    @roopeshk77743 жыл бұрын

    ഒരു പുഞ്ചിരിയോട് കൂടിയല്ലാതെ ഇത് കണ്ടുതീർക്കാൻ പറ്റില്ല..😄

  • @febin6926
    @febin69263 жыл бұрын

    Full പോസിറ്റീവ് വൈബ് ❤Anchor, Camera, Amma, Sreekanth 💥❤

  • @ajothampi9004
    @ajothampi90043 жыл бұрын

    Gangs of വെട്ടിയാർ ❤️⚔️🗡

  • @dilrumi1
    @dilrumi13 жыл бұрын

    സ്നേഹവും നന്മയും നറഞ്ഞ അമ്മയും മകനും. എല്ലാ ഐശ്വര്യങ്ങളും നേരുന്നു. CUE വിന് നന്ദി👍

  • @haritham9717
    @haritham97173 жыл бұрын

    പാറക്കല്ലേൽ കേറി നിക്കുന്നത് കൊണ്ട് വെട്ടിയർ ജി വല്യ മനുഷ്യനാണ്😌😌

  • @sreejeshsree7462
    @sreejeshsree74623 жыл бұрын

    Interview anakil polum full chirikan ullathu undu ❤

  • @shihab.1462
    @shihab.14623 жыл бұрын

    എന്തോ ഇഷ്ട്ടമാണ് വർട്ടിയാർജി ye😍😍😍🌹🌹🌹❤❤❤

  • @vipinbalan3333
    @vipinbalan33333 жыл бұрын

    Vettiyar & Amma ❤️ Siju Sunny kidu actor aanu. Keep going Guys

  • @mcn6158
    @mcn61583 жыл бұрын

    എന്ത് സന്തോഷം ഇങ്ങനെ കണ്ടിരിക്കാൻ ❤️❤️❤️❤️❤️

  • @swarajkrishna8045
    @swarajkrishna80453 жыл бұрын

    നല്ലൊരു നിലയിൽ എത്തട്ടെ.. എല്ലാ സപ്പോർട്ട് ഉണ്ടാകും.. 😊

  • @sreeharimv1093
    @sreeharimv10933 жыл бұрын

    ശ്രീ... കാാന്ത്.. വെട്ടിയാാര്‍🔥🔥🔥🔥🔥🔥🔥

  • @ankithatp6542
    @ankithatp65423 жыл бұрын

    Vettiyar Ji ഉയരങ്ങൾ കീഴടക്കട്ടെ❤️

  • @arunkumarpm3711
    @arunkumarpm37113 жыл бұрын

    ശ്രീകാന്ത് വെട്ടിയാരുടെ കോമഡി Best കോമഡി 🤣

  • @prajithbalakrishnan4004
    @prajithbalakrishnan40043 жыл бұрын

    Genuine Interview.. Vettiyarji Istham.. ❤️

  • @meKRISHNANATHV
    @meKRISHNANATHV3 жыл бұрын

    Vettiyar ji❤️ Siju chettan❤️ Director Shiva Shankar shiva🥳

  • @Gokulgopakumar18
    @Gokulgopakumar183 жыл бұрын

    11:31 ഈ പുള്ളിയെ കാണുമ്പോൾ അനിൽ നെടുമങ്ങാടിനെ ഓർമ്മ വരുന്നു , ശബ്ദവും രൂപവുമൊക്കെ ഏറെക്കുറെ same ആയിട്ടു തന്നെയാണ് തോന്നുന്നത്

  • @nithinuthaman588
    @nithinuthaman5883 жыл бұрын

    വെട്ടിയാർ ജീ.....🔥🔥🔥സ്വന്തം നാട്ടുകാരൻ 🔥🔥❤

  • @jaseemabdullah3205
    @jaseemabdullah32053 жыл бұрын

    ഇപ്പൊ crrct ആയിട്ട് കോരളം ന്ന് eyuthum🤣😘vettiyar jiiiiii

  • @nithinnandakumar8484
    @nithinnandakumar84843 жыл бұрын

    Vettiyarji❣️❣️

  • @fahis_hamsa
    @fahis_hamsa3 жыл бұрын

    8:43 ഇജാതി സീൻ 😂

  • @prabeeshmenon8681
    @prabeeshmenon86813 жыл бұрын

    The Name itself 🤩 SREEKANTH VETTIYAR 😎

  • @123userwq
    @123userwq3 жыл бұрын

    Amma so cute❤❤❤

  • @creator5485
    @creator54853 жыл бұрын

    Eeh manushyane kanumpo thanne oru santhosham aanu😘❤

  • @binvids
    @binvids3 жыл бұрын

    machante elimayil thanne ellavarum veenu pokum❤️❤️❤️🥰🥰🥰👌👌💕💕💕

  • @mahathma3833
    @mahathma38333 жыл бұрын

    നല്ല ഒരു ടീം ആണ്‌ ഇവരുടെ 👍 best wishes🌹🌹🌹🌹

  • @KK-yo6sj
    @KK-yo6sj3 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും ചിരിച്ചു പോയി കൊള്ളാം.

  • @jijochristopher6943
    @jijochristopher69433 жыл бұрын

    Happy to see that finally you got good attention now 😍 keep going man...

  • @sijojose7598
    @sijojose75983 жыл бұрын

    Vettiyar ji💓💓💓😊😊😊

  • @njanparayum9231
    @njanparayum92313 жыл бұрын

    *ഈ മനുഷ്യൻ ഒരു ഇൻസ്പിറേഷൻ ആണ് കഴിവുള്ളവർക്ക് ഉയരങ്ങൾ കാത്തിരിപ്പുണ്ട് എന്ന്*

  • @AdenEmmanuel
    @AdenEmmanuel3 жыл бұрын

    സന്തോഷം 😍😍😘😘പാവം അമ്മ 😍😍

  • @its_aravind
    @its_aravind3 жыл бұрын

    ഇദ്ദേഹത്തിന്റെ വീഡിയോസ് കാണുമ്പോൾ തീർച്ചയായും പറയാൻ കഴിയും ശുദ്ധാഹാസ്യം മരിച്ചിട്ടില്ല.....😁😄😁😄

  • @abinbabu6332
    @abinbabu63323 жыл бұрын

    ഇപ്പൊ താങ്കളുടെ കുടുംബം ഞങ്ങളൊക്കെ ചേർന്ന വലിയൊരു കുടുംബം ആണ് അതുകൊണ്ട് ഒരു വലുത് ഒഴിക്കാം ❤️😅

  • @asc789
    @asc7893 жыл бұрын

    Ullil niraye sangadangal undenkilum Nammale chirippikkunna sreekanth vettiyar...... Uyarangalil ethan eshwaran anugrahikkatte❤️❤️❤️

  • @sharathkp9093
    @sharathkp90933 жыл бұрын

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ് വെട്ടിയാർ ജി !!!

  • @ajithnarodil2749
    @ajithnarodil27493 жыл бұрын

    Sreekanth chettan fans mavelikkara😍💚

  • @cinemakampany
    @cinemakampany3 жыл бұрын

    അമ്മമ്മ പൊളിച്ചു ♥️♥️♥️vettiyar ♥️♥️

  • @abdulhaseebvk2626
    @abdulhaseebvk26263 жыл бұрын

    Vettiyar ji..super

  • @NoOne-no9te
    @NoOne-no9te3 жыл бұрын

    Waiting for part 2. ഞാനും മാവേലിക്കരയാണ് വെട്ടിയാർ ഭായി🙏🙏🙏 😂😂😂❤️❤️❤️

  • @jibimssalu5122
    @jibimssalu51223 жыл бұрын

    അധിക്ഷേപം ഇല്ലാത്ത കോമഡി... അതാണ് വീട്ടിയാർജി

  • @fazilma2742
    @fazilma27423 жыл бұрын

    Amma 🙏🙏🙏

  • @vandanaabhi7324
    @vandanaabhi73243 жыл бұрын

    Amma istam👍👍❤️❤️

  • @fazilfazi5808
    @fazilfazi58083 жыл бұрын

    Vettiyar mass🥳💥

  • @vishnu.s.pillai296
    @vishnu.s.pillai2963 жыл бұрын

    ആദ്യം തൊട്ട് അവസാനം വരെ ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ പറ്റൂല്ല...😁😍 വെട്ടിയാർ ജി ❤️❤️❤️

  • @shajahan9462
    @shajahan94623 жыл бұрын

    ഭയങ്കരമായ കോമടി ഒന്നുമല്ല എന്നാലും ശ്രീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടമാണ് 😍

  • @shatheemperor
    @shatheemperor3 жыл бұрын

    Vettiyar ji .. 😍😍😍😍

  • @ajaitomjacob9718
    @ajaitomjacob97183 жыл бұрын

    Vettiyarji and team❤

  • @subzer1655
    @subzer16553 жыл бұрын

    Vettiyar jee❤❤❤

  • @roshinsamuel1903
    @roshinsamuel19033 жыл бұрын

    Vettiyar ji💝

  • @thomas7shelby114
    @thomas7shelby1143 жыл бұрын

    അണ്ണന്റെ വീഡിയോ കണ്ടാലും ഇന്റർവ്യൂ കണ്ടാലും ചിരിക്കാം ❤

  • @prabeeshkk8997
    @prabeeshkk89973 жыл бұрын

    Oh kure naalinu sheshama oru interview kandu manassinu oru santhosham thoniye.vettiyarji uyir

  • @arunparuthooli236
    @arunparuthooli2363 жыл бұрын

    Vettiyaar Army... ♥️♥️♥️♥️

  • @gokulc124
    @gokulc1243 жыл бұрын

    അടുത്ത part ഉടനെ വേണം... 🔥🔥🔥🔥waiting

  • @jestinsebastian503
    @jestinsebastian5033 жыл бұрын

    ആരെയും പരിഹസിക്കാതെ ദുരിതകാലത്തും മലയാളികളെ ചിരിപ്പിക്കാൻ ശ്രെമിക്കുന്ന കലാകാരൻ

  • @madhusudanan
    @madhusudanan3 жыл бұрын

    One of the best and most interesting interview from The Cue

  • @user-vz1ev8nu7w
    @user-vz1ev8nu7w3 жыл бұрын

    Cue❤️ningal pwoliyan... Ithe pole ulla interviews kanumbo kittuna happiness undalooo❤️❤️keep going🥰🥰...

Келесі