ഗാര്‍ഹിക പീഡന നിരോധന നിയമം | Domestic Violence Act 2005

ഗാര്‍ഹിക പീഡന നിരോധന നിയമം
ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മറ്റൊരു സ്ത്രീയാണെങ്കില്‍ പോലും ശിക്ഷ ലഭിക്കും. നിര്‍ഭാഗ്യവശാല്‍ നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ അര്‍ഹതപ്പെട്ട സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണം കിട്ടാതിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ !
2006 ഒക്ടോബര്‍ മാസം ഈ നിയമം നിലവിൽ വന്നു എങ്കിലും ഇതിനെക്കുറിച്ച്‌ ശരിയായ വിധത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനോ പ്രയോജനപ്പെടുത്താനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവില്‍ വന്നതിനു ശേഷവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നുവെന്നത് വേദനാജനകമാണ്.
ഗാര്‍ഹിക ബന്ധത്തില്‍പ്പെട്ട അംഗങ്ങളില്‍ നിന്നുണ്ടാകുന്ന പീഡനമാണ് ഗാര്‍ഹികപീഡനം. ഗാര്‍ഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ, വിവാഹം മൂലമോ, വിവാഹിതരാകാതെ ദമ്പതികളെപ്പോലെ താമസിക്കുകയോ, ദത്തെടുക്കല്‍ മൂലമുണ്ടായ ബന്ധത്താലോ, കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്.
ഗാര്‍ഹികപീഡനത്തെ നിയമം നാലായി തിരിച്ചിരിക്കുന്നു.
1. ശാരീരികമായ പീഡനം - അടി , കരണത്തടി, കുത്തുക, ചവിട്ടുക, കടിക്കുക, നുള്ളുക, തള്ളിയിടുക, തുടങ്ങി ആരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും.
2. വാച്യമോ വൈകാരികമോ ആയ പീഡനം - അപമാനിക്കുക, സ്വഭാവഹത്യ നടത്തുക, ഇരട്ടപ്പേരു വിളിക്കുക, സ്ത്രീധനം കൊണ്ടുവരാത്തതിന്‍റെ പേരില്‍ അധിക്ഷേപിക്കുക, പെണ്‍കുട്ടിയെ പ്രസവിച്ചതിനോ ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനോ
അപമാനിക്കുക, തന്‍റെ കുട്ടിയെ സ്കൂളില്‍ അയക്കുന്നതിനെ തടയുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ തടയുക, ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക, വീടുവിട്ടു പോകാന്‍ നിര്‍ബന്ധിക്കുക, സുഹൃത്തുക്കളെ കാണുന്നത് തടയുക, ഇഷ്ടമുള്ള

Пікірлер: 61

  • @sunilm7111
    @sunilm7111 Жыл бұрын

    ഹലോസഹോദര ഒരു സ്ത്രീ എന്നെ ഇതിലും വലുതായി ചതിച്ചു എന്നെ പീഡന കേസിലെ പ്രതിയും ആക്കി അത് എനെ ചതിച്ചതാണ് എന്ന് എന്റെ നാട്ടിൽ ഉള്ളവർക്കും അറിയാം എന്നിട്ടും സ്ത്രീയുടെ പരാതി പ്രകാരം എനെ അറസ്റ്റു ചെയ്തതു ഇത് എന്ത് നിയമം സഹോദര. പുരുഷൻമാർക്ക് ഒരു വിലയും ഇല്ലേ നിങ്ങൾക്ക് ഞാൻ എനെ ചതിച്ചതിന്റെ എല്ല തെളിവും തരാം പുരുഷൻമാർക്ക് വേണ്ടി ഒരു ചെറുവിരൽ അനകുവാൻ പറ്റുമോ നിങ്ങൾക്ക് എന്തു പറഞ്ഞാലും സ്ത്രീ നിയമവും അവകാശവും നിങ്ങളും ഒരു പുരുഷൻ അല്ലേ നിയമം ചതിക്കുന്ന സ്ത്രികളെ സപ്പോട്ട് ചെയ്യാനല്ല മറുപടി അയക്ക് പറ്റുമോ പേടി കരുത്

  • @jijikphilipphilip9736
    @jijikphilipphilip97363 жыл бұрын

    Sir njn ente ammayimmak ethire police case koduthu, police upadeshichu vittu,veendum problem undaki enne aa veetil ninnu iraki vittu ,njn ipol ente veetil Anu , husband gulfil Anu, ipo ammayimma RDO yil parathy koduthu vasthu thirike ezhutham vendi ,Kure kallangalum avarod paranju, ipo aa case nadakunnu, athayath garhika peedanathinu njn parathy nalkiyapol avar vasthu thirike edukanulla case koduthu ini enthanu cheyyendath,?

  • @retheeshk6788
    @retheeshk67882 жыл бұрын

    Sir ഞാനും എന്റെ ഭർത്താവും 10വർഷം സ്നേഹിച്ചു വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചവരാണ്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 8വർഷമായി രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. ആദ്യമൊക്കെ ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നം ഒന്നുമില്ലാരുന്നു എന്നാൽ ഇപ്പോൾ ഞാൻ ഭർത്താവിന് ഒരു അധികപറ്റാ ചെറിയകാര്യങ്ങൾക്കുപോലും വഴക്കിടും.എന്റെ വീട്ടിൽനിന്നും ഇപ്പോൾ ഇറങ്ങിപോക്കോണം, ഒന്നുപോയി ചാകാവോ, നാശത്തിനെ കെട്ടേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു എന്നെ എപ്പോഴും ആത്മഹത്യക്കു പ്രേരിപ്പിക്കും. ഒന്നുരണ്ടു വട്ടം ഞാൻ അതിനു തുണിഞ്ഞതാ അപ്പോളൊക്കെ എന്റെ മക്കള് വരും പിന്നെ എന്റെ കൂട്ടുകാരിയും ഓരോന്നു പറഞ്ഞു എന്നെ സമാധാനിപ്പിക്കുകയും ചെയ്യും അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഭർത്താവ് വന്നു കളിയാക്കും എന്തെ ചാകുന്നില്ലേ ചാകുമെന്നുപറഞ്ഞാൽ പോരാ എന്നൊക്കെ. എനിക്ക് ഇനിയും സഹിക്കാൻ വയ്യ. പിന്നെ ഒരു കാര്യം ഭർത്താവിന്റെ വീട്ടുകാര് എന്നോട് സഹകരിക്കുമെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ എല്ലാവരും ഭർത്താവിന്റെ സൈഡ് പറയും ആരും എനിക്ക് ഒരു പരിഗണനയും തരില്ല. അവരൊക്കെ പറയുന്നത് അവൻ ചിലവിനു തരുന്നുണ്ടല്ലോ, മേലുപദ്രവമില്ലല്ലോ എന്നൊക്കെയാ. എന്നെ സംബന്ധിച്ച് പോകാൻ ഇടമില്ലാത്തൊണ്ടു നാണണം കെട്ടും സഹിച്ചു നിൽക്കുവാ ഞാൻ എന്ത് ചെയ്യണം

  • @sreethakundanchalil8290

    @sreethakundanchalil8290

    Жыл бұрын

    Same experience

  • @suchithrasreejith2299

    @suchithrasreejith2299

    7 ай бұрын

    Same

  • @pangolinsdreem689
    @pangolinsdreem6894 жыл бұрын

    വീട്ടിലെ ചിലവ് വർധിപ്പിക്കുന്ന പെണ്ണുങ്ങളെ എന്താ ചെയുക ഉദാ :വില കൂടിയ അരി കൊണ്ടുള്ള ചോറ് തെരുവ് മൃഗങ്ങൾക്കു കൊടുക്കുക, വീട്ടിലെ ഫാൻ എപ്പോഴും വർക്ക്‌ ചെയ്യിക്കുക, എന്നിവ പലതും

  • @vinivarghese3362

    @vinivarghese3362

    3 жыл бұрын

    😁

  • @anitharajendran158

    @anitharajendran158

    3 жыл бұрын

    Thanea cook cheythal maarulle e problem

  • @Quialextua
    @Quialextua2 жыл бұрын

    Super!

  • @jijinabiju4021
    @jijinabiju40213 жыл бұрын

    അമ്മായി അമ്മക് എതിരെ കേസ് കൊടുക്കാൻ പറ്റുമോ. മാനസികമായി ഒരുപാട് പീഡിപ്പിക്കുന്നു. ഇതുകാരണം എന്റെ മോളെ പോലും സമാധാത്തോടെ എനിക്കി നോക്കാൻ പറ്റാത്ത അവസ്ഥ ആവുകയാണ്. Hus ന് ഇതൊന്നും mind ചെയ്യുന്നില്ല.😔

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Illa dv act vachu

  • @Bavasworld
    @Bavasworld3 жыл бұрын

    Good

  • @rrgaming2812
    @rrgaming28123 жыл бұрын

    Sir njan Randu varshamai domestic act prakaram kesu koduthittu. Enne abide ninnum erakkivittu ammayude veetilanu thamasam .Eni enikku bharthavinte veetil thamasikkanai parathi kodukkamo please replay

  • @user-df2sv9cm2v

    @user-df2sv9cm2v

    Жыл бұрын

    kodukkam pakse swantham bharthavinu nattel undengil parathikalde avashyam varilla

  • @musthafamusthu4761
    @musthafamusthu4761 Жыл бұрын

    ഏതൊരാൾക്കും പാർട്ടിയുടെപിൻബലം ഉണ്ടെങ്കിൽ ഒരു നിയമവും ഇവിടെ നടക്കില്ല 👍👍👍

  • @musthafamusthu4761

    @musthafamusthu4761

    Жыл бұрын

    🤣😁🤣😁🤣🤣😁

  • @mvsarts3164
    @mvsarts316410 ай бұрын

    ഈ നിയമം ദുരുപയോഗം ചെയ്യുവരെ ശിക്ഷിക്കാനുള്ള നിയമം ഇവിടെ ഇല്ലേ ?

  • @sruthy9718
    @sruthy9718 Жыл бұрын

    Sir ente veetukar enne forced cheyth marriage kazhipikan nokkunnu enne upadravikunu veetukar enik estamilatha marriage enik eni suicide cheyythe nivarthiyila

  • @shobhanakokkot6610
    @shobhanakokkot66104 жыл бұрын

    Sir ithe orikkal koduthu pinvalichal pinne kodullan pattumo

  • @LawMalayalam

    @LawMalayalam

    4 жыл бұрын

    Pattum

  • @abiyashinu3807
    @abiyashinu38072 жыл бұрын

    SIR. ente ammayichan manasikamayi peedippikunnu Veetil varunna ente bandukalode apavadam paranje nanam keduthukayane njan ippol pregnent ane 8masam ente hus eranakulathane joli chyu nathe enike pokan vere idamilla kese kodukkan njan enthu chyanam njan athmahathyaude vakkilane enthu chyanamne ariyilla sir enthenkilum parayanam enike 12 vayasulla molunde athinum samadanam kodukkilla

  • @Tmg449

    @Tmg449

    2 жыл бұрын

    കാശ് ദേ ഇപ്പൊ മാനത്ത് നിന്ന് പറന്ന് വരും

  • @fasufass6716
    @fasufass67163 жыл бұрын

    2013 to 2020 vare ulla women act parani tharo

  • @LawMalayalam

    @LawMalayalam

    3 жыл бұрын

    Enthanu

  • @ajikumar6429
    @ajikumar64292 жыл бұрын

    സാർ, ഞാനും ഭാര്യയുമായി പിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട് രണ്ടരവര്ഷമായി ഞാൻ വിദേശത്താണ് ജോലിചെയ്യുന്നത് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷം ആയി കുട്ടികൾ ഇല്ലാ അതുകാരണം ഭാര്യയെ എന്റെ ജോലിസ്ഥലത്തേക്ക് കൂട്ടികൊണ്ടു വരാൻ ഞാൻ ഇവിടുന്ന് വിസാ തയ്യാറാക്കി ഫ്ലൈറ്റ് ടിക്കറ്റു എല്ലാം തയ്യാറാക്കി നാട്ടിൽ എത്തിച്ചു എന്നാൽ ഭാര്യ നാട്ടിൽനിന്നും തിരിക്കാതെ വാക്ക് മാറുകയും അതുകാരണം ഞാൻ ഒരുപാട് മാനസികമായി തളരുകയും 3, 00000രൂപ സാമ്പത്തിക നഷ്ട്ടം സംഭവിക്കുകയും ഉണ്ടായി അതിനുശേഷം ഭാര്യ എന്റെ വീട് ഉപേക്ഷിച്ചു അവരുടെ വീട്ടിൽ പോകുകയും 8 മാസം കഴിഞ്ഞ് അവർ എന്റെയും എന്റെ അമ്മയുടയും പേരിൽ ഇല്ലാത്ത ഗോൾഡിന്റെയും പണത്തിന്റെയും കള്ളക്കഥ കെട്ടിച്ചമച്ചെ ഒരു വക്കിൽ നോട്ടീസ് അയക്കുകയും ഞാൻ നാട്ടിൽ ഇല്ലാത്തത്ക്കരണം നോട്ടീസ് കൈപറ്റിയില്ല എന്നാൽ അമ്മ കൈപ്പറ്റുകയും ഒരു വക്കിലിനെ എപ്പിക്കുകയും ഉണ്ടായി എന്നാൽ നാൾ ഇതുവരെയും കോടതിയിൽ കേസ് എടുത്തിട്ടില്ല കേസ് കൊടുത്ത വാദി ഭാഗം ആളും ഇതുവരെയും നാട്ടിൽ വന്നിട്ടില്ല... .ഞാനും ഇതുവരെയും നാട്ടിൽ പോയിട്ടില്ല അങ്ങനിരിക്ക് ഞാൻ അടുത്ത സമയം ഭാര്യയുടെ ഫോണിൽ വിളിക്കുകയും അവരുടെ മുന്നോട്ടുള്ള തീരുമാനം അറിയാൻ വേണ്ടി എന്റെ അഭിപ്രായം അറിയിക്കാനും വിവാഹം ഒഴിയാനാണെങ്കിൽ ഒപ്പിട്ട് കൊടുക്കാമെന്നു പറയുകയും അവർക്ക് വിവാഹം ഒഴിയാൻ താല്പര്യമില്ലന്നും എന്റെ പേരിൽ 498A പ്രകാരം കേസ്സ് കൊടുക്കുമെന്ന് പറഞ്ഞ് ഭിഷണി പെടുത്തുകയുണ്ടായി എന്റെ ഭാര്യയുടെ നാട് കന്യകുമാരിയിലും എന്റെ നാട് കോട്ടയത്തുമാണ് ഞങ്ങളുടെ വിവാഹം നടന്നത് കോട്ടയത്തുമാണ് ഇവർക്ക് എന്റെ പേരിൽ 498A കന്യകുമാരിയിൽ കോടതിൽ കൊടുക്കാൻ പറ്റുമോ അങ്ങനെ കൊടുത്താൽ ഞാൻ ഏത് രീതിയിൽ മുന്നോട്ട് പോകണം pls സാർ ഒരു മറുപിടി തന്ന് സഹായിക്കണം.

  • @nandhuvinod7650
    @nandhuvinod76504 жыл бұрын

    Molku vendi ammaku case kodukkamo

  • @secularsecular1618

    @secularsecular1618

    3 жыл бұрын

    കൊടുക്കാം

  • @lucifermorningstar7048
    @lucifermorningstar70484 жыл бұрын

    Section 498(A)

  • @SAMAKALIKAMVLOG

    @SAMAKALIKAMVLOG

    4 жыл бұрын

    k, parayam

  • @vinivarghese3362

    @vinivarghese3362

    3 жыл бұрын

    Plz explain

  • @anupamaashok372
    @anupamaashok3724 жыл бұрын

    Sir nde no onnu tharumo plzzzz

  • @umeshbu9975

    @umeshbu9975

    3 жыл бұрын

    ഹി ഹി

  • @amrithareshmi8806

    @amrithareshmi8806

    3 жыл бұрын

    ,,

  • @ES-fu2ss
    @ES-fu2ss3 жыл бұрын

    കൂടുതലും മിസ് യൂസ് ചെയുന്നുണ്ട്

  • @anzariafzal6106
    @anzariafzal61063 жыл бұрын

    Veettukare aanu problem

  • @grazyreenagrazyreena9194
    @grazyreenagrazyreena91944 жыл бұрын

    ഞാൻ husband അമ്മയുടെയും 2 അച്ഛന്റെയും പേരിൽ വാനിത കാമിഷാന്നിൽ കേസ് കൊടുത്തിട്ടുണ്ട്. എനിക്ക് ഇപ്പോൾ എനിക്ക് ഡിവോഴ്സ് വേണം. കള്ള് കുടിച്ചു വന്ന് വഴക്ക് ഉണ്ടാക്കുകയും ചെയ്യും. ഇനി ഒരു പരിഹാരം കാണാൻ കഴിയുമോ. Plzzz help me

  • @grazyreenagrazyreena9194

    @grazyreenagrazyreena9194

    4 жыл бұрын

    2നെ അച്ഛനാണ്

  • @LawMalayalam

    @LawMalayalam

    4 жыл бұрын

    @@grazyreenagrazyreena9194 Vanitha commission il koduthittu enthu karyam.

  • @secularsecular1618

    @secularsecular1618

    3 жыл бұрын

    ആരാണ് ഈ 2 അച്ഛന്മാർ എന്ന് വ്യക്തം അല്ല. 2-ഞാൻ 20 വർഷം കേസ് നടത്തിയ ആൾ ആണ്.

  • @roymathew2898
    @roymathew2898 Жыл бұрын

    എന്ത് പുരോഗതി ഉണ്ടാക്കുന്നെ

  • @jyothi5442
    @jyothi54423 жыл бұрын

    ഭർത്താവണ് പ്രശനക്കരൻ. എന്ത്ചെയ്ണം

  • @sujinasujina9655
    @sujinasujina96554 жыл бұрын

    2വർഷമായി hus എന്നോട് ഒരു തരത്തിലും ബന്ധമില്ലതായിട്.ചെലവിനും തരാറില്ല . Hus ഹോമിൽ തന്നെയാണ് താമസം. പക്ഷെ ഭർത്താവിന്റെ അമ്മ വീട് പെങ്ങൾക്ക് കൊടുത്തു... എന്നിട്ട് എന്നോടും കുട്ടികളോടും ഇറങ്ങി പോകാൻ പറയുന്നു..ഒരു അവകാശവുമില്ലെന്നാണ് പറയുന്നത്... പോലീസിൽ കംപ്ലയിന്റ് കൊടുത്തിട് shariyayilla.. അവിടുന്ന് dv ആക്ട് പ്രകാരം കോടതിയിൽ പോകാൻ പറഞ്ഞു.. ഏത് രീതിയിലാണ് കേസ് ഫയൽ ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ....

  • @vishnuasvishnu1175

    @vishnuasvishnu1175

    4 жыл бұрын

    Sujina Sujina ഞാനും ithuthanne anubhavikkunnu. Ammayi amma angalakku koduthu.

  • @LawMalayalam

    @LawMalayalam

    4 жыл бұрын

    Dv act prakaram protection residence monetary relief okke vangam. Case koduthal mathi

  • @sujinasujina9655

    @sujinasujina9655

    4 жыл бұрын

    com വക്കീലിനെ കണ്ടിട്ട് ഈ രീതിയിൽ ഫയൽ ചെയ്താൽ എത്ര നാൾ കൊണ്ടു തീരുമാനമാവും???

  • @secularsecular1618

    @secularsecular1618

    3 жыл бұрын

    @@sujinasujina9655 വളരെ പെട്ടന്ന് തീരുമാനം ആകും പക്ഷെ വക്കീലന്മാർ 15 --to--20വർഷം നീട്ടും. നല്ല will power ഉള്ള വക്കീലന്മാർ ആവണം.. വാചകമടി വേണ്ട. ശ്രദ്ദിക്കണം

  • @soumyars3282

    @soumyars3282

    2 жыл бұрын

    ഇതു തന്നെയാണ് ഞാനും അനുഭവിക്കുന്നത് കേസ് കൊടുത്തു ഒന്നുമായില്ല എന്ത് ചെയ്യണം. രണ്ടു പെൺകുട്ടികൾ

  • @ilovemyallah7869
    @ilovemyallah78694 жыл бұрын

    Good

  • @SAMAKALIKAMVLOG

    @SAMAKALIKAMVLOG

    4 жыл бұрын

    Thanks

Келесі