ഗോപിനാഥ് മുതുകാട് വിഷയം സൈക്കോളജിസ്റ്റ് എന്ന നിലയിൽ പറയാനുള്ളത്...!

Visit website - www.sahidpayyannur.com
Instagram : / sahid_payyannur
FB : Sahid Payannur
#Counsellingvideo
#Shahidpayyannur #Sahidpayyannur
#SahidPsychologist
#Motivationvideo #Inspirationalvideo
#Psychologistsahid
#Psychologist #Counselling
#Psychology #SahidPsychology
#Psychologyvideo
#Sahidkp #PayyannurSahid
#PsychologicalCounselling
#ClinicalPsychology
#ClinicalPsychologist
#PsychologistKerala
#ConsultantPsychologist
#KeralaPsychologist
#PsychologicalCounselling
#psychologicalcounselling #motivationvideo #psychologist
#parentingtips #parent #parenthood #parentingtalk #parentingwithrespect #parentingfails #parentingclass #parentingdaily #parentingclasses
#hypnosis #hypnosismalayalam
#hypnosisuccess #hypnosiscourse #hypnosisonline #hypnotize #hypnotist #hypnotism #hypnoticpoison #hypnotherapy
#somaticsymptoms #hypochondriac #Somatisation #Conversiondisorder
#paindisorder

Пікірлер: 104

  • @Praveenkumar-zh9xb
    @Praveenkumar-zh9xb6 ай бұрын

    well said Sir🙏ഈ വിഷയം ഇങ്ങനെ എയറിൽ നിർത്താതെ തെറ്റ് പറ്റിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാധിത്വം അദ്ദേഹം എത്രയും പെട്ടെന്ന് കാണിക്കുകയാണ് വേണ്ടത്.

  • @alexabraham9917
    @alexabraham99176 ай бұрын

    ചാരിറ്റി ആണ് ഏറ്റവും നല്ല ലോട്ടറി.

  • @03.fadilmustafacv67
    @03.fadilmustafacv676 ай бұрын

    Thank u sir for providing a psychological perspective of this matter 💯❤️

  • @user-xo8mf9hk7m
    @user-xo8mf9hk7m6 ай бұрын

    അബുദാബീൽ ആളു വന്നപ്പോൾ മനസ്സിലായി... പൈസ പോരാ എന്ന് പറഞ്ഞു തിരിച്ചു പോന്നു.12 വർഷം ആയി. ☺️

  • @suhanat949
    @suhanat9496 ай бұрын

    Well said sir👏👏❤️🙌

  • @hariskadeparambilabdulgafo9874
    @hariskadeparambilabdulgafo98746 ай бұрын

    Exactly True, Tku sir🙏

  • @razakmadavu3704
    @razakmadavu37046 ай бұрын

    Good info for shahiad payyanur sir👍

  • @___Thanzaahh____
    @___Thanzaahh____6 ай бұрын

    Well said Sir...💯🤍

  • @shahabasahamed121
    @shahabasahamed1216 ай бұрын

    Well said 💯🙌

  • @HaleelTS
    @HaleelTS6 ай бұрын

    Well said, thanks

  • @naseernechi9233
    @naseernechi92336 ай бұрын

    Thanks sir

  • @jenusworld-t2c
    @jenusworld-t2c6 ай бұрын

    Exactly ❤

  • @soudhaqata9196
    @soudhaqata91966 ай бұрын

    VeryCorrect👌🙏

  • @38fathimathulfareedha80
    @38fathimathulfareedha806 ай бұрын

    Well explaind

  • @noufalperumalabad8746
    @noufalperumalabad87466 ай бұрын

    Well said sir ❤🎉

  • @rashasaidalavi
    @rashasaidalavi6 ай бұрын

    Well said sir 👏🏻

  • @shahanask2086
    @shahanask20866 ай бұрын

    Well said sir 👏💯💯

  • @neelambharipalakkad9039
    @neelambharipalakkad90396 ай бұрын

    നമ്മള്‍ വലിയ ആളുകള്‍ എന്നുപറയുന്ന,ഉയര്‍ന്ന നിലയില്‍ എത്തിയെന്നു വിചാരിക്കുന്ന മനുഷ്യരില്‍ 99 ശതമാനത്തിനും, ചതിയുടെയും,വഞ്ചനയുടെയും കഥകളുണ്ട്.

  • @psychologisttalksmalayalam6495
    @psychologisttalksmalayalam64956 ай бұрын

    Good one sir

  • @reenarobin7624
    @reenarobin76246 ай бұрын

    Well said

  • @fathimanahla887
    @fathimanahla8876 ай бұрын

    Well explained sir🫶

  • @pisharodykr
    @pisharodykr6 ай бұрын

    well said sir I have also contributed to him but now I regret

  • @shinadkader6640
    @shinadkader66406 ай бұрын

  • @diya2065
    @diya20656 ай бұрын

    മനുഷ്യൻ അങ്ങനെ ആണ് മരം വെട്ടി ജീവിച്ചവന്റെ മഴു വെള്ളത്തിൽ പോയപ്പോ സ്വർണ്ണ മഴു കണ്ടപ്പോ എടുത്തു ചാടിയ ആ സ്വഭാവം

  • @shihabkt5722
    @shihabkt57226 ай бұрын

    Super ❤

  • @sharafudeenmk8962
    @sharafudeenmk89626 ай бұрын

    👍👍

  • @shijuk8478
    @shijuk84786 ай бұрын

    Dr. Powli✌🏻

  • @user-tl3on9zo3i
    @user-tl3on9zo3i6 ай бұрын

    👍❤️❤️

  • @abdullakuthyala6476
    @abdullakuthyala64766 ай бұрын

    Making use of his personality, popularity and communication skill he succeeded in getting the attention of the people and financiers easily .He tactfully blew the whole set up out of proportion Naturally people nurtured hope beyond the limit.When he failed to cater their need they were naturally disappointed. In fact his plan was to hand pick s group of mild disabled and more talented children in art and histrionics and exhibit them to earn fame and financial gain .He created a smoke screen that he is doing a great humanitarian work and selfless service to children suffering from autism and other major impairment. Two things people's expectations were very high and what he could deliver was much low.More over he failed miserably in controlling his natural emotions.

  • @NM-qy7bd

    @NM-qy7bd

    6 ай бұрын

    He got three to four sponsors for same child without parent permission from overseas

  • @user-zd4gz7nt8b
    @user-zd4gz7nt8b6 ай бұрын

    👏👏

  • @rabuvaismail1043
    @rabuvaismail10436 ай бұрын

    Good work sir ❤

  • @mdinesh58

    @mdinesh58

    6 ай бұрын

    എന്ത് good work? ഒന്നും അറിയാതെ ആളെ കുറ്റം പറയലോ good work.

  • @soulofthebored3873

    @soulofthebored3873

    6 ай бұрын

    എന്ത് 'അറിയാതെ കുറ്റം പറയൽ'? അറിഞ്ഞിട്ട് തന്നെയാണ് അദ്ദേഹം പറയുന്നത്.

  • @lalum200
    @lalum2006 ай бұрын

    GOOD

  • @sindusunilkumar1702
    @sindusunilkumar17026 ай бұрын

    Well done

  • @jusainamariyam6326
    @jusainamariyam63266 ай бұрын

    👍🏻❤️

  • @rabeeshaby3370
    @rabeeshaby33706 ай бұрын

    Well explained

  • @najiyafathima533
    @najiyafathima5336 ай бұрын

    Well said👏

  • @user-rt7dk6li2v
    @user-rt7dk6li2v6 ай бұрын

    🎉🎉🎉🎉.

  • @muhammedpuliyankoodan8380
    @muhammedpuliyankoodan83806 ай бұрын

    Eni parayaseppedunna alukalkk nalla scop undavum Ellangil prayasppeduthi undakkum Bikshadana mafiya ath onn vibuleekarichu cheyyunnu enn mathram ippo okke vibuleekarikkal an

  • @ShazinZahan-dg7si
    @ShazinZahan-dg7si6 ай бұрын

    ഇക്കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല. നമ്മളെ ഭാഗം ക്ലിയർ ആക്കാം മിണ്ടാതിരിക്കാം. അതായിരിക്കും നല്ലത്. അവർക്കുള്ളത് ദൈവം കൊടുക്കും

  • @debikatai2625

    @debikatai2625

    6 ай бұрын

    ഒലക്ക ദൈവം ഏറ്റവും വല്ല്യ കള്ളൻ

  • @nigarsiddique2193

    @nigarsiddique2193

    6 ай бұрын

    ദൈവം കൊടുക്കും എന്ന് പറഞ്ഞിരുന്നല് ശരിയല്ല. പാവങ്ങൾക്ക് നീതികിട്ടില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരവും നീതി കിട്ടണ്ടവർക്കു കിട്ടണം നമ്മൾ മടിയന്മാരായി ദൈവം കൊടുക്കും എന്ന് പറഞ്ഞ ഇരുന്നാൽ ശരിയാവില്ല

  • @Selvaraj-xj4ox
    @Selvaraj-xj4ox6 ай бұрын

    ഇനിയെങ്കിലും, മാജിക്‌ പ്ലാനറ്റ് -കൾ Magic പരിശീലന കേന്ദ്രമായി നിലനിർത്തി,..,ഭിന്നശേഷി ചാരിറ്റി പ്രവർത്തനങ്ങൾ പൂർണ്ണമായും സർക്കാരും ചെയ്യട്ടെ.. അതേ നിലനിൽക്കൂ.., കാലം തെളിയിക്കുന്നതും അതുതന്നെയാണ്... 🙏

  • @thomaskoshy1829
    @thomaskoshy18296 ай бұрын

    If you are a psychologist, you should also know that Muthukad is slightly handicapped.

  • @binoyphp
    @binoyphp6 ай бұрын

    Amridanadamayude brother ano muthukadu

  • @ayishahana2458
    @ayishahana24586 ай бұрын

    Well said 👏❤️‍🩹

  • @regeenamathew598
    @regeenamathew5986 ай бұрын

    അന്വേഷിക്കാൻ പറ്റിയ ഒരു ഗവണ്മെന്റ്.

  • @suryaprabha369

    @suryaprabha369

    6 ай бұрын

    😂

  • @beenaskumari9399

    @beenaskumari9399

    6 ай бұрын

    കോന്ത്രത്തിനെ ഏല്പിക്കണം. ED വരട്ടെ😂

  • @ajithsuriya2887
    @ajithsuriya28876 ай бұрын

    എനിക്ക് മുതുക്കാട് നെയും ഫാസിൽ നെയും വലിയ ഇഷ്ടമാ യി രുന്നു. ഇപ്പോൾ വലിയ വെറുപ്പാണ്

  • @Rajesh-io8my
    @Rajesh-io8my6 ай бұрын

    ആ സ്ഥാപനത്തിൻറെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു അതിനെ കൂടുതൽ ഉന്നതിയിലേക്ക് എത്തിക്കാൻ വേണ്ടിയാകട്ടെ ചർച്ചകൾ ,ജീവിതത്തിൻറെ നല്ലൊരു സമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ചിലവാക്കാൻ മനസ്സു കാണിക്കുന്ന അദ്ദേഹത്തെ പോലുള്ളവരെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിൻറെ ആവശ്യം കൂടെ അല്ലേ

  • @ChuchumonInternetmommy
    @ChuchumonInternetmommy6 ай бұрын

    Sir malayalikal arhikunnilla nalla oru stapanam Nila nilkendathu

  • @anuanniejohn1905
    @anuanniejohn19056 ай бұрын

    Ethra Kitti mone ninakku

  • @pichymedia778
    @pichymedia7786 ай бұрын

    പഷേ .. ഇതിൽ ഷായും.. ശായും തിരിയാത്തവരാണ്...കൂടുതലും. കൂട്ടുനിൽക്കുന്നത്..

  • @nigarsiddique2193

    @nigarsiddique2193

    6 ай бұрын

    ഷായും സായും തിരിച്ചറിയുന്നതല്ലല്ലോ കാര്യം Style is more important than substance?

  • @mdinesh58
    @mdinesh586 ай бұрын

    നിങ്ങൾ സൈക്കോളജിസ്റ്റ് ആണെന്ന് പറഞ്ഞാൽ പോര. അതിനെ പറ്റി എന്തെങ്കിലും അറിയുമോ. ഇപ്പോൾ എല്ലാവരും സൈക്കോ ളജിസ്റ്റ് ആയിരിക്കുന്ന കാലമാണ്. പക്ഷെ ഒരു പുല്ലും നടക്കില്ല.

  • @user-qs1bh4yj5u

    @user-qs1bh4yj5u

    6 ай бұрын

    അറിയുന്നത് കൊണ്ടാണല്ലോ ഈ വീഡിയോ ചെയ്തത് .... നിങ്ങൾ കണ്ടിട്ടുള്ള 6 മാസത്തെ കോഴ്സ് കഴിഞ്ഞ ഉടായിപ്പ് സൈക്കോളജിസ്റ് അല്ല ഇത്, psychologyil ഡിഗ്രിയും, പിജിയും (പോണ്ടിച്ചേരി univrsty) കഴിഞ്ഞ് ഫീൽഡിൽ 10 വർഷത്തോളം പയറ്റി തെളിഞ്ഞ ആള് തന്നെയാണ്....പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക തന്നെ ചെയ്യും

  • @mdinesh58

    @mdinesh58

    6 ай бұрын

    @@user-qs1bh4yj5u പ്രതികരിക്കണമല്ലോ. അത് അത്യാവശ്യം തന്നെ. ഏതെങ്കിലും ആൾക്ക് രോഗം മാറ്റിയിട്ടുണ്ടോ എന്നേ നോക്കേണ്ടൂ.

  • @soulofthebored3873

    @soulofthebored3873

    6 ай бұрын

    . ഇദ്ദേഹം പ്രശസ്തനാണ്. നിങ്ങൾക് വേണമെങ്കിൽ ഒന്ന് അന്വേഷിച്ചു നോക്കൂ. കേരളത്തിനുള്ളിലും അയൽ സംസ്ഥാനങ്ങളിലും service provide ചെയ്യുന്ന അറിയപ്പെടുന്ന psychologist ആണ്.

  • @GRACE_MEDIA_03
    @GRACE_MEDIA_036 ай бұрын

    സൈക്കോളജിസ്റ്റിന്റെ മുഖംമൂടിവച്ച അവതാരകൻ..... ഒരിക്കലും ഒരു യഥാർത്ഥ സൈക്കോളജിസ്റ്റ് ചെയ്യാൻ പാടില്ലാത്തത് 😂

  • @SahidPayyannur

    @SahidPayyannur

    6 ай бұрын

    എന്ത് പാടില്ല, എന്ത് കൊണ്ട് പാടില്ല ?

  • @GRACE_MEDIA_03

    @GRACE_MEDIA_03

    6 ай бұрын

    സത്യം അറിയാതെ ആരെയും വിധിക്കാൻ പാടില്ല ​@@SahidPayyannur

  • @03.fadilmustafacv67

    @03.fadilmustafacv67

    6 ай бұрын

    മാനസിക രോഗവുമായി മല്ലിടുന്നവർക്കും ഭിന്നശേഷിയുള്ളവർക്കും എതിരെയുള്ള നടപടികൾക്കെതിരെ സംസാരിക്കുക എന്നത് ഒരു മനശാസ്ത്രജ്ഞന്റെ ധാർമിക ഉത്തരവാദിത്തമാണ്. മുൻകാലങ്ങളിലെ എല്ലാ മികച്ച മനശാസ്ത്രജ്ഞരും ചെയ്തു, ഞങ്ങൾ അത് തുടരും. ഇത് ഒരു വ്യക്തിക്ക് എതിരല്ല, മറിച്ച് അവർ പ്രതിനിധീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഞങ്ങൾ എതിരാണ്.

  • @nigarsiddique2193

    @nigarsiddique2193

    6 ай бұрын

    Psychologist ചെയ്യാൻ പാടില്ലാത്ത എന്ത് കാര്യമാണ് ഇദ്ദേഹം ചെയ്തത്? വ്യക്തമാക്കൂ sir

  • @kenzamedia2277
    @kenzamedia22776 ай бұрын

    താങ്കൾ ഏറ്റെടുക്കു... പറ്റുമോ.... അവിടെ പോയിട്ടുണ്ടോ? അവിടെ ഉള്ള കുഞ്ഞുങ്ങളുമായി സംവദിച്ചിട്ടുണ്ടോ... പോയിട്ടില്ല അല്ലെ... ഒന്ന് പോയി നോക്കൂ... കൂടുതൽ പഠിക്കു

  • @SahidPayyannur

    @SahidPayyannur

    6 ай бұрын

    പഠിച്ചിട്ട് വിമർശിക്കൂ എന്ന പഴയ പല്ലവിയാണോ പറഞ്ഞ് വരുന്നത് ?

  • @jincyjoseph7448
    @jincyjoseph74486 ай бұрын

    എല്ലാം ഒരു തട്ടിപ്പല്ലേ 😂😂😂youtube തന്നെ ഒരുത്തനെ വെട്ടിയാൽ കണ്ടന്റ് ആകും ഡോളറും കിട്ടും 😂

  • @upendranpm5647
    @upendranpm56476 ай бұрын

    നിലമ്പൂർ വനത്തിൽ നിന്നും എന്തിനു വേണ്ടി തിരുവനന്ദപുരത്തേക്ക് ചേക്കേറി. ഇദ്ദേഹത്തിന്റെ അക്കാഡമിയും , സെന്ററും സർക്കാരിൽ നിന്നും ഇതുവരേക്കും എത്ര രൂപ കൈപറ്റിയിട്ടുണ്ട്. ഇദ്ദേഹം കൈപറ്റിയതുക മുഴുവനും കേരളീയരുടെ നികുതി പണമല്ലേ? സ്വകാര്യ വ്യക്തികളിൽ നിന്നും കൈ നീട്ടിയതിന്റെ കണക്കൊന്നും വേണ്ട. പഴയ കാല ചരിത്രം കൂടി അന്വേഷിക്കേ ണ്ടതുണ്ട്. ഇത് ഇവിടെയൊന്നും അവസാനിക്കല്ല.

  • @blessyou7769
    @blessyou77696 ай бұрын

    Go and see then talk blaaaaaa

  • @ashraft2371
    @ashraft23716 ай бұрын

    Curette. 100,100

  • @Mallu651
    @Mallu6516 ай бұрын

    പൂട്ടിയാൽ ആർക്കും problems ഇല്ലല്ലോ 😂😂😂😂😂

  • @blaisetomichan1999
    @blaisetomichan19996 ай бұрын

    നിങ്ങളും അമനുഷ്യനെ കുറ്റം പറയുക അഹ്‌ണോ ഒരിക്കലും അദ്ദേഹം അങ്ങനെ ചയ്യില്ല ഇത് ആരോപണം ഉനയിക്കുന്നവർക് അദ്ദേഹത്തിന്റെ വളർച്ച ഇഷ്ടപ്പെടുന്നില്ല. ആരോപണം ഉന്നയിക്കുന്ന ശിഹാബ് എന്നാ വെക്തി അദ്ദേഹം പറയുന്ന കാര്യം വർഷങ്ങൾക് മുൻപ് നടന്നത് ആണ് ഇപ്പറയുന്ന കാര്യങ്ങൾ എന്ത് കൊണ്ട് അയാൾ അപ്പോൾ പറഞ്ഞില്ല ഇപ്പൊ ഇതും പൊക്കി കൊണ്ട് ഇപ്പൊ വരണം മെങ്കിൽ സൊ ഇതിൽ വ്യക്തമായ പ്ലാൻ ഉണ്ട്

  • @Ho.tezlle

    @Ho.tezlle

    6 ай бұрын

    Apo parayathirunnathinte reason shihab vdeo yil parayunnund, poi kaaanu

  • @chandrikasivakumar751

    @chandrikasivakumar751

    6 ай бұрын

    ഇവൻ എതാടെ????

  • @nigarsiddique2193

    @nigarsiddique2193

    6 ай бұрын

    ഷിഹാബിന് അന്ന് ധൈര്യമുണ്ടായിരുന്നില്ല അധികയനായ മുതുകാടിനെ എതിർക്കാൻ കയ്യും കാലുമില്ലാത്ത ഷിഹാബിന് പറ്റില്ല. ഇപ്പോൾ കുറെ അമ്മമാർ സത്യം പുറത്തു പരഞ്ഞു. അതുകൊണ്ടാണ് shihab പുറത്തേക്കു വന്നത്.

  • @KrishnadaskmKrishnadas
    @KrishnadaskmKrishnadas6 ай бұрын

    Weldon ..Mr.sahid..🎉🎉😅

  • @Hummingbird167
    @Hummingbird1676 ай бұрын

    Rip #Muthukad 🤬👎❌

  • @ramankuttyap5066
    @ramankuttyap50666 ай бұрын

    അതുകൊണ്ടാണല്ലോ ഫിറോസ് കുന്നുംപറമ്പിൽ ഇപ്പോളും മാന്യമായി ജീവിക്കുന്നത്

  • @jacksont277

    @jacksont277

    6 ай бұрын

    അവൻ ന് വീട് car ബാങ്കിൽ കുറെ ക്യാഷ് ഉം ആയി

  • @Zubi3yc
    @Zubi3yc6 ай бұрын

    ഇയാൾ ഇതും പറഞ്ഞാണു എല്ലാ സംഭാവനകളും ഇയാൾക്ക് കൊടുക്കുന്നത്

  • @shyamdamodar2658

    @shyamdamodar2658

    6 ай бұрын

    Ne etre koduthuu

  • @Zubi3yc

    @Zubi3yc

    6 ай бұрын

    ആരൊതൊക്കെ കൈപറ്റി എന്ന അപ്പോ ഷിച്ചു നോക്കു

  • @thomabijoy
    @thomabijoy6 ай бұрын

    Muthu Kaalan

  • @jacksont277
    @jacksont2776 ай бұрын

    പ്രവാസി എച്ചിൽ തിന്നു കൊഴുത്ത വേറെ ഒരുത്തനും കൂടി ഉണ്ട്‌. Mla ആയി നിന്ന് പൊട്ടി 😂

  • @nabhannabeel9791
    @nabhannabeel97916 ай бұрын

    Well said sir 👏♥️

  • @user-ro2uo2sg6r
    @user-ro2uo2sg6r6 ай бұрын

  • @iamrashi
    @iamrashi6 ай бұрын

  • @SuperBijupaul

    @SuperBijupaul

    6 ай бұрын

    എന്നാൽ പിന്നെ ഇവർക്കൊക്കെ ഓരോന്ന് ഉണ്ടാക്കി കൂടെ

Келесі