No video

'ഗോളീനെക്കൊണ്ട് കയ്ച്ചലായെങ്കിലേ ഉള്ളൂ... അല്ലാണ്ട് ഓര് ജയിക്കൂല' മലപ്പുറത്തെ കളിയാവേശം

'ഗോളീനെക്കൊണ്ട് കയ്ച്ചലായെങ്കിലേ ഉള്ളൂ... അല്ലാണ്ട് ഓര് ജയിക്കൂല' കൊണ്ടും കൊടുത്തും ഫുട്ബോൾ ആരാധകർ, മലപ്പുറത്തെ കളിയാവേശം കാണാം.. | Argentina vs Colombia | Copa 2024 |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 19

  • @vahidas2321
    @vahidas2321Ай бұрын

    ആ ഗോളി അപ്പൊ ആ ടീമിൽ ഉള്ളത് അല്ലേ...😂😂

  • @faisalsvlog
    @faisalsvlogАй бұрын

    ഗോളീനെ ഗ്രൗണ്ടിലെ പുല്ല് പറിക്കാനല്ല കൊണ്ടുവന്നിട്ടുളള് ബെസ്റ്റ് ഗോൾ കീപ്പർ ട്രോഫി ബ്രസീൽ ഗോളിക്ക് അല്ല കൊടുത്തത് അർജൻ്റൈൻ ഗോളിക്കാണ് മൊയന്തേ

  • @amal6031
    @amal6031Ай бұрын

    കളിച്ചിങ്ങാണ്ടന്നെ ജയിച്ചിക്കിന് 😂😂 ഇനിപ്പോ അത് പറയണ്ട

  • @innale.marichavan
    @innale.marichavanАй бұрын

    ഇജ്ജാതി കരച്ചിലോളികൾ 🤣

  • @vahidas2321
    @vahidas2321Ай бұрын

    കഴിഞ്ഞ കോപ്പ ഫൈനലിന്റെ ഒരു ആവേശം ഇല്ല.

  • @amal6031

    @amal6031

    Ай бұрын

    Kazhinja copa athin brazil vs argentina aayirunnille athinte olamonnum indavoola

  • @hafilchuttachi6064

    @hafilchuttachi6064

    Ай бұрын

    He​@@amal6031

  • @SIDHIQ_MELMURI
    @SIDHIQ_MELMURIАй бұрын

    ശരീഫാക്കാ 😂 പൊളിച്ചു

  • @Globelman20243
    @Globelman20243Ай бұрын

    മോങ്ങി ഇരുന്നോ argentina cup അടിച്ചു.

  • @star_family_official7469
    @star_family_official7469Ай бұрын

    പാവങ്ങൾ ഇപ്പോളും നേരം വെളുത്തിട്ട് ഇല്ല 😂

  • @livechanallive4376
    @livechanallive4376Ай бұрын

    ആ കണ്ണാടക്കാരൻ ബ്രളമ്പിയയുടെ ആളായിരിക്കും ഇപ്പോഴെന്തു പറയുന്നു😂😂😢

  • @anaspp6438
    @anaspp6438Ай бұрын

    ആ ഗോളിയും ഞങ്ങൾത് ഡിഫൻഡേഴ്സും ഞങ്ങൾത് 🔥🤌🏻 ഒരു ഗോൾ അടിക്കണമെങ്കിൽ എതിരാളികൾ ഇത്തിരി ബുദ്ധിമുട്ടും..

  • @anwarsadath5888
    @anwarsadath5888Ай бұрын

    Appoo goaliee ugandayil ninnullathano.. Ethaa ee moyanthugal

  • @mujeebrahman4424
    @mujeebrahman4424Ай бұрын

    Goal keeper Argentina teaminte allea.. alland Brazil teaminte allallo… ballathajathi

  • @sadiquesadique2925
    @sadiquesadique2925Ай бұрын

    Columbia ❤️palastheen

  • @musthafamusthu3866

    @musthafamusthu3866

    Ай бұрын

    ഇന്ത്യ തന്നെ ഇസ്രായേലിന്റെ കൂടെയാണ്..നമ്മക്ക് എന്ത് ചെയ്യാൻ പറ്റും..കളിയെ കളിയായിട്ട് വിടുക...

  • @alanjohncs1567

    @alanjohncs1567

    Ай бұрын

    Athinta edayel konayadi 😅 kashttam

  • @Vinod-gb1by
    @Vinod-gb1byАй бұрын

    T v channel Athannu

Келесі