ഈ ഗാനം ഇത്ര ഫീലോടു കൂടി പാടി കേൾക്കുന്നത് ആദ്യമായിട്ടാണ് /

Ойын-сауық

#natiletharangal #malayalamsongs #comedyulsavam #artentertainmentmedia #nadanpattukal #folksongs #folkmusic #manikandanperumbadappu

Пікірлер: 112

  • @AnilKumarNADANASREE
    @AnilKumarNADANASREE Жыл бұрын

    മോനേ ഇത്ര ഹൈപിച്ചിൽ പാടരുത് വോയിസ്‌ മാറുന്ന സമയമാണ് നന്നായിട്ടുണ്ട് 👏👏👏👏👏👏👌👌👌👌👌♥️♥️♥️♥️🍭🍭🍭🍭

  • @janathavasudevan5423
    @janathavasudevan5423 Жыл бұрын

    നല്ല മോൻ . നന്നായി പാടുന്നുണ്ടല്ലോ. നല്ല ഭാവി ഉണ്ടാകട്ടെ നിനക്ക്.

  • @ashnasarasaji1014
    @ashnasarasaji1014 Жыл бұрын

    മോനെ വളരെ നന്നായി പാടി. നല്ല feel ഉണ്ട്. God bless you

  • @mariammajoy1436
    @mariammajoy1436 Жыл бұрын

    Sivahareeee.....❤super മോനേ

  • @shobhanaharidas1437
    @shobhanaharidas1437 Жыл бұрын

    കണ്ണുനിറഞ്ഞുപോയി. കുപ്പയിലെ മാണിക്യം നിനക്ക് ഈ അമ്മയുടെ ഒരുമ്മ.😂😂❤

  • @aaasokan
    @aaasokan Жыл бұрын

    വളരെ ഇഷ്ടപ്പെട്ടു , ഇതിന്റെ ഒറിജിനല്‍ മ്യൂസിക്കൊടു കൂടി ഒന്ന് കേള്‍ക്കാനായി യുടുബില്‍ പരതി നോക്കി , കിട്ടിയില്ല .... മോന് എല്ലാ ആശംസകളും നേരുന്നു .. ഒരു വലിയ ഗായകനാകട്ടെ!!!

  • @vkbabukizhur8450
    @vkbabukizhur8450 Жыл бұрын

    👍 മോൻ നന്നായിട്ട് പാടി അഭിനന്ദനങ്ങൾ മോനേ.

  • @amalathul3684
    @amalathul3684 Жыл бұрын

    Super monu god anugragikatte

  • @ramyarajimon1272
    @ramyarajimon1272 Жыл бұрын

    പറയാൻ വാക്കുകളില്ല നല്ല ഫീൽഉണ്ട് ശിവഹരി 👌👌👌👌👌നാടിനു നല്ലൊരു കലാകാരനായി തീരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @gopamani7732
    @gopamani7732 Жыл бұрын

    മനോഹരമായി പാടി മോനെ 💐💐💐💐നല്ല ശബ്ദം 👌👌👌👏👏

  • @bineeshpm7238
    @bineeshpm7238 Жыл бұрын

    മോനെ.... ശിവഹരി അടിപൊളി തകർത്തു.... നല്ലൊരു അവസ്സരം ദൈവം തീർച്ചയായും തരും....❤❤❤❤❤❤❤❤

  • @binduanilkumar4139
    @binduanilkumar4139 Жыл бұрын

    വളരെ നന്നായിട്ടുണ്ട് മോനെ..... കേട്ടിരിക്കുമ്പോൾ കരഞ്ഞുപോയി ❤❤❤❤❤

  • @susheelakarunakaran9661
    @susheelakarunakaran9661 Жыл бұрын

    Natile tharam.supper

  • @priyaprabhakaran190
    @priyaprabhakaran190 Жыл бұрын

    Enikkukarachil vannu ente achaneyorthu😢😢😢😢.mon nannaye padunnu.daivam anugrahikkatte ❤

  • @hafiramshu4379
    @hafiramshu4379 Жыл бұрын

    Super നാടിന്റെ അഭിമാനമായി മാറട്ടെ 👌

  • @geomaranchery4462
    @geomaranchery4462 Жыл бұрын

    ശിവ ഹരി എൻ്റെ നാട്ടുകാരൻ' സ്നേഹം ഭാവുകം മണികണ്ഠൻ വല്യ ഛനാണല്ലേ!

  • @jameelawayanad
    @jameelawayanad Жыл бұрын

    മോനെ 🥰🥰🥰🥰🥰നല്ല ഫീൽ എന്റെ കണ്ണ് നിറഞ്ഞു പോയി 😭

  • @rifuifavlogs1285
    @rifuifavlogs1285 Жыл бұрын

    ശിവഹരി....കൂട്ടുകാരാ... അടിപൊളിയായിട്ടുണ്ട്

  • @sainas500
    @sainas500 Жыл бұрын

    മോൻ നന്നായിട്ട് പാടി കണ്ണ് നനഞ്ഞു പോയി

  • @reenavd3763
    @reenavd3763 Жыл бұрын

    ശിവഹരി സൂപ്പർ ആയിട്ടുണ്ട്👍👍

  • @PRAKASHMS1997
    @PRAKASHMS1997 Жыл бұрын

    മോൻ നന്നായിട്ട് പാടി. ഭാവങ്ങൾ ഉൾക്കൊണ്ടു തന്നെയാണ് പാടിയത്. സ്കൂൾ പഠനത്തോടൊപ്പം സംഗീതവും പഠിക്കണം. മോന്റെ ശബ്ദം മനോഹരമാണ്. കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഒപ്പം വിദ്യാഭ്യാസം നല്ലപോലെ നേടണം. All the best wishes മോനെ.🩵🩵🩵🩵🩵🩵🩵🩵🩵🩵🩵.

  • @remyap.premya7417
    @remyap.premya7417 Жыл бұрын

    Enik vallatha sangadam aayi ee patt kettappo ente achaneya orma vannath ente 4 vayasil achan enik oru orma polum illa 😢

  • @akasha8591
    @akasha8591 Жыл бұрын

    👌👌👌

  • @kpkmcks1239
    @kpkmcks1239 Жыл бұрын

    Nannaayi paadi mon uyaraghelilethette❤

  • @nalinip.k5686
    @nalinip.k5686 Жыл бұрын

    എങ്ങനെ പറയണമെന്ന് അറിയില്ല mone👌👌👌👌👌❤🙏🙏🙏👍🌹🌹🌹

  • @ambika7875
    @ambika7875 Жыл бұрын

    ❤നന്നായി ട്ടുണ്ട് മോനെ പക്ഷേ വോയിസ് ചെയ്ഞ്ചകണ പ്രായം 🌹👍

  • @beenababu2725
    @beenababu2725 Жыл бұрын

    മോനെ.. സൂപ്പർ.👍👍.ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ശ്രീ ഹരികുട്ടാ..പ്രാർത്ഥിക്കാം 🙏

  • @sudhamarlin9178
    @sudhamarlin9178 Жыл бұрын

    എന്റെ കുട്ടീ.... 😍😍😍

  • @salamisalami9322
    @salamisalami9322 Жыл бұрын

    Super sivahari❤

  • @jayababuraj2883
    @jayababuraj2883 Жыл бұрын

    മോനെ സൂപ്പർ 👏👏👏👏👏👏

  • @kannantu2168
    @kannantu2168 Жыл бұрын

    അളിയൻചെക്കൻ കലക്കി... 😘😘😘

  • @nishirasalthalikassery1259
    @nishirasalthalikassery1259 Жыл бұрын

    Verygood monu.... Shivahari 👍👍ഇനിയും വിജയങ്ങൾ ആശംസിക്കുന്നു.....❤❤

  • @NiranjanaRenjith-hb5dp
    @NiranjanaRenjith-hb5dp Жыл бұрын

    കുഞ്ഞനിയാ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️

  • @abhayzzmedia6188
    @abhayzzmedia6188 Жыл бұрын

    അടിപൊളി... നന്നായി വരും.. എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേർന്നുകൊണ്ട്... 🌹❤👍

  • @kalabalu-qu6yr
    @kalabalu-qu6yr Жыл бұрын

    Mone sprrrr❤❤❤❤❤❤

  • @binduramachandran3691
    @binduramachandran3691 Жыл бұрын

    സൂപ്പർ❤❤❤

  • @sunithasughathan6390
    @sunithasughathan6390 Жыл бұрын

    Supper mone serikkum karanjupoyi athrakkum feel ayirunnu 😘❤

  • @sandhyaremesh-zo7tq
    @sandhyaremesh-zo7tq Жыл бұрын

    മോനെ സൂപ്പർ ❣️❣️❣️👍

  • @premdasmagician7898
    @premdasmagician7898 Жыл бұрын

    നന്നായിട്ടുണ്ട് ട്ടോ ........ ഇനിയും പാടണം'....

  • @shanibafaizal3895
    @shanibafaizal3895 Жыл бұрын

    Mon iniyum uyarangalil ethatte 😍

  • @rajilalraneeshnivaschandu153
    @rajilalraneeshnivaschandu153 Жыл бұрын

    Excellent 👏👏👏

  • @nejilaharis8040
    @nejilaharis8040 Жыл бұрын

    അടിപൊളി ❤❤

  • @leelachandran3639
    @leelachandran3639 Жыл бұрын

    Nannayi padi🙏🙏

  • @makkah..dreams..5615
    @makkah..dreams..5615 Жыл бұрын

    Supper Ayittund

  • @sabitharaju5669
    @sabitharaju5669 Жыл бұрын

    Super voice🤩❤️🤩

  • @rasiyarahman7253
    @rasiyarahman7253 Жыл бұрын

    സൂപ്പർ 👌👌👍

  • @mohandasm2757
    @mohandasm2757 Жыл бұрын

    വളരെ നന്നായി പാടി

  • @pkgamerpk3041
    @pkgamerpk3041 Жыл бұрын

    Adipoli. മോനെ നല്ല സൗണ്ട്. ഉയരങ്ങൾ എത്തട്ടെ ഇനിയും 👍👍💐💐

  • @babuakbabyak612
    @babuakbabyak612 Жыл бұрын

    സൂപ്പർ സൂപ്പർ

  • @jishnueliyamparambil3546
    @jishnueliyamparambil3546 Жыл бұрын

    സൂപ്പർ ശിവഹരി

  • @bijimolratheesh9103
    @bijimolratheesh9103 Жыл бұрын

    Super 👍

  • @sk_media_3165
    @sk_media_3165 Жыл бұрын

    മോൻ ഉയരങ്ങൾ കിഴടക്കട്ടെ...

  • @sofiyak7702
    @sofiyak7702 Жыл бұрын

    👌🏻

  • @indirasunil3724
    @indirasunil3724 Жыл бұрын

    Congratulations 🎉🎉🎉

  • @subramannianthaliyadath9500
    @subramannianthaliyadath9500 Жыл бұрын

    അടിപൊളി

  • @eaglevlog8809
    @eaglevlog8809 Жыл бұрын

    ശിവഹരി എന്റെ ക്ലാസ്സ്‌മേറ്റ് ആണ്. Super👍👍👍👌👌👌ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @asianas7887

    @asianas7887

    Жыл бұрын

    ഏത് സ്കൂലാ

  • @user-sw3co6wr7m
    @user-sw3co6wr7m Жыл бұрын

    നല്ല ശബ്ദം നല്ല ഫീലിംഗ്,,മോനെ സൂപ്പർ ആയി പാടി നല്ലൊരു ഭാവി മോന്റെ മുന്നിലുണ്ട് ❤️❤️🥰🥰🥰🥰🥰

  • @kpkmcks1239
    @kpkmcks1239 Жыл бұрын

    Suupperaayeend

  • @mohammedadhiladhil9914
    @mohammedadhiladhil9914 Жыл бұрын

    Edha voice aiwa❤️❤️

  • @induv7936
    @induv7936 Жыл бұрын

    Super👍❤️❤️

  • @thankathanka-nx3hi
    @thankathanka-nx3hi Жыл бұрын

    അറിയ പ്പെടു ന്ന ഒരു പാട്ടു ക്കാരനാവട്ടെ ഇന്റെ മോ ൻ

  • @shivanandashivananda5254
    @shivanandashivananda5254 Жыл бұрын

    Super ❤❤

  • @user-nt5ht8mc5v
    @user-nt5ht8mc5v Жыл бұрын

    👏🏻👏🏻👏🏻

  • @sdbcreate7576
    @sdbcreate7576 Жыл бұрын

    Suppar👌🏻

  • @jothyravi4152
    @jothyravi4152 Жыл бұрын

    👌👌👌👍👍

  • @403saleem
    @403saleem Жыл бұрын

    🥰🥰 Super

  • @footballvideos5186
    @footballvideos5186 Жыл бұрын

    Super👌

  • @vijayavijaysree7553
    @vijayavijaysree7553 Жыл бұрын

    Superb

  • @anjalipradeep2539
    @anjalipradeep2539 Жыл бұрын

    Super monu ❤️👍

  • @sarasuna6819
    @sarasuna6819 Жыл бұрын

    ❤❤❤👌👌👌

  • @muralidharan5103
    @muralidharan5103 Жыл бұрын

    👍❤️👍

  • @Unique_boy550
    @Unique_boy550 Жыл бұрын

    🎉adipoli

  • @sonans3919
    @sonans3919 Жыл бұрын

    ❤️🥰

  • @smithasimi6478
    @smithasimi6478 Жыл бұрын

    👍🏼👌🏻👌🏻👌🏻😍😍😍❤️

  • @raseenaremshad983
    @raseenaremshad983 Жыл бұрын

    👍👍👍❤️

  • @rafeenafaisal1134
    @rafeenafaisal1134 Жыл бұрын

    Super

  • @Toxic78787
    @Toxic78787 Жыл бұрын

    👍👍👍👍

  • @saralap5769
    @saralap5769 Жыл бұрын

    Good song

  • @sreelakshmikannan4574
    @sreelakshmikannan4574 Жыл бұрын

    Siva ❤️

  • @anilkumarv.k8923
    @anilkumarv.k8923 Жыл бұрын

    👍

  • @anandanp.a.8756
    @anandanp.a.8756 Жыл бұрын

    👏

  • @sureshkumarnaduthodiyilhou8790
    @sureshkumarnaduthodiyilhou8790 Жыл бұрын

    ❤❤

  • @vidhyaranjith3779
    @vidhyaranjith3779 Жыл бұрын

    🤗🤗

  • @gidhusunilkumar5462
    @gidhusunilkumar5462 Жыл бұрын

    Siva superb vannery schoolitte abuimanamann

  • @akshayanilkumar849
    @akshayanilkumar849 Жыл бұрын

    😍😍😍😍😍

  • @mubeena5320
    @mubeena5320 Жыл бұрын

    😘😘😘

  • @alitp2083
    @alitp2083 Жыл бұрын

    ❤🌹🌹🌹t👌

  • @dilsasukhil6366
    @dilsasukhil6366 Жыл бұрын

    🥰

  • @sureshsoman52
    @sureshsoman52 Жыл бұрын

    🥰🥰🥰❤❤❤❤❤🙏🙏🙏

  • @sunilkumarmookkuthala1518
    @sunilkumarmookkuthala1518 Жыл бұрын

    👍🙏🙏🙏🙏🙏

  • @mohanancr9943
    @mohanancr9943 Жыл бұрын

    Excellent voice suitable for any type songs.God with you mone. Prayers.

  • @SujathaV-kr6sf

    @SujathaV-kr6sf

    Жыл бұрын

    🌹🌹👍👍

  • @sandeepdas4772
    @sandeepdas4772Ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @avanikunjatta-eb7mb
    @avanikunjatta-eb7mb Жыл бұрын

    Excellent vioce super song 👍

  • @user-lp4sp7hk5p
    @user-lp4sp7hk5p Жыл бұрын

    Ellaverum njagade chekkane support cheyy☺😍

  • @thanseem418
    @thanseem418 Жыл бұрын

    Poli macha 🫂🫂👍🏻😘😘

  • @subeenakbsubeena4553
    @subeenakbsubeena4553 Жыл бұрын

    അടിപൊളി 👍ശിവ ഹരി എന്റെ അയല്പക്കത്തെ കുട്ടിയാണ്. നല്ല പാട്ടുകാരനാണ്. മ്യൂസിക്മായി ബന്ധമുള്ളവർ അവനെ നല്ല പാട്ടുകാരനായി വളർത്തിയെടുക്കണം.

  • @Nizhal__143

    @Nizhal__143

    Жыл бұрын

    🙏🙏🙏

  • @shibil__shani

    @shibil__shani

    Жыл бұрын

    👏👏👌

  • @NarayaniP-jo9jt

    @NarayaniP-jo9jt

    Жыл бұрын

    Very. Good

  • @jijoykk4287
    @jijoykk4287 Жыл бұрын

    👏🏻👏🏻👏🏻👌🏻👌🏻 super 🤍

  • @rasheedayanikkattil8354
    @rasheedayanikkattil8354 Жыл бұрын

    അടുത്ത പാലക്കൽ കൂട്ടായ്മയുടെ വാർഷികത്തിന് നിന്നെ ക്ഷണിക്കും

  • @babukv867
    @babukv867 Жыл бұрын

    മലപ്പുറം ഇങ്ങനെ ഒരു താരം ഉണ്ട് അല്ലേ നമ്പർ തരുമോ

  • @natiletharangal

    @natiletharangal

    Жыл бұрын

    ഈ കുട്ടിയുടെ numbr ആണെങ്കിൽ വീഡിയോ plye ചെയ്യുമ്പോൾ തന്നെ കാണാം

  • @babukv867

    @babukv867

    Жыл бұрын

    Ok പാട്ടിൽ മുഴുകി പോയി ഇപ്പോ നമ്പർ കിട്ടി

  • @user-ru3gq2jc5v
    @user-ru3gq2jc5v Жыл бұрын

    😢😑🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻👎🏻👎🏻👎🏻👎🏻👎🏻👎🏻😑😑

Келесі