ഗൂഗിൾ പേ ചെയ്തതിന്റെ സ്ക്രീൻഷോട്ട് നൽകി; യുവസംരഭകയിൽ നിന്നും തട്ടിയെടുത്തത് പതിനായിരം രൂപ

ഗൂഗിൾ പേ ചെയ്തതിന്റെ സ്ക്രീൻഷോട്ട് നൽകി;
യുവസംരഭകയിൽ നിന്നും തട്ടിയെടുത്തത് പതിനായിരം രൂപ
#onlinescam #cyberfraud #trivandrum
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 672

  • @user-sz5sg2dm4q
    @user-sz5sg2dm4q7 ай бұрын

    പതിനായിരം രൂപയ്ക്കു പത്തു ലക്ഷത്തിന്റെ മാർക്കറ്റിംഗ് നടത്തിയ ചേച്ചി 🤪🤪🤪

  • @AbdulH007

    @AbdulH007

    5 ай бұрын

    അടുത്ത ബിഗ് ബോസിൽ ഇവളെ ഉറപ്പായും കാണും

  • @amialunkara
    @amialunkara7 ай бұрын

    she might have lost 10000, but this complaint is a brilliant marketing decision by this entrepreneur.

  • @blackcats192

    @blackcats192

    7 ай бұрын

    Ivar varshangalkk mumb itey karyan parann fbyil live vannatayi anikk samshayam und..ivar chuluvil oru parasyal undakkan sramichatano enn oru samshayam und karanam nan oru business karanan inganeyulla abathangal business karkk sambavikkan chance kuravan...valla OtPyum parannu koduthulla karyam aarkkum sambavikkam but screen short kanumbozhekkum cash ayachu koduthu athum 10000rs ayachu koduthu ennullath vishvasaneeyamalla..

  • @pj000712

    @pj000712

    7 ай бұрын

    ​@@blackcats192ഒന്നിനെയും ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്

  • @nsa7752

    @nsa7752

    7 ай бұрын

    Arya badai anu vannath ,similar case umayi. Not her. Varshangall munp ennu parayar ayitila mrinalinide business. She is my classmate

  • @NadakkalTharavadu

    @NadakkalTharavadu

    7 ай бұрын

    തേങ്ങ കൊല.. ഓരോ മണ്ടത്തരം ചെയ്തിട്ട് strategy പോലും 😂😂😂..

  • @sanuthomas9280

    @sanuthomas9280

    7 ай бұрын

    Boche ye thopikumo😅

  • @angelicqueen3918
    @angelicqueen39187 ай бұрын

    ഞാനും ഒരു reseller ആണ്.കഴിഞ്ഞ ദിവസം ഇതേ പോലെ എനിക്കും അനുഭവം ഉണ്ടായി.... ഞാൻ ഇതേപോലെ നേരത്തെ scam video കണ്ടിട്ടുണ്ട്..അവർ എനിക്ക് എങ്ങനെ ആണോ ടെക്സ്റ്റ് മെസ്സജ് ആയിട്ട് money ayacha screenshot തന്നത്... അതേപോലെ തന്നെ ഞാൻ തിരിച്ചും ടെക്സ്റ്റ് msg അയച്ചു paid enn പറഞ്ഞിട്ട്....അവൾടെ അച്ഛനെ വിറ്റ ക്യാഷ് എൻ്റെ കൈയിൽ ond.. nammaloda കളി 😂

  • @Itsmyworld_637

    @Itsmyworld_637

    5 ай бұрын

    😂

  • @GeorgeManuel-lg1sw
    @GeorgeManuel-lg1sw7 ай бұрын

    അക്കൗണ്ട് ഇൽ ക്യാഷ് എത്തിയ മെസ്സേജ് വരാതെ ഒരിക്കലും നമ്മൾ വിശ്വസിക്കരുത്.

  • @jyothijayapal

    @jyothijayapal

    7 ай бұрын

    അക്കൗണ്ട് ക്രെഡിറ്റ്‌ ആയി എന്ന് വ്യാജ SMS സാധാരണ ഇതോടൊപ്പം കിട്ടും!

  • @GeorgeManuel-lg1sw

    @GeorgeManuel-lg1sw

    7 ай бұрын

    @@jyothijayapal നമ്മടെ അക്കൗണ്ട് ബാലൻസ് ബാങ്ക്ഇൽ നിന്ന് അപ്പോ തന്നെ മെസ്സേജ് വരുമല്ലോ

  • @GeorgeManuel-lg1sw

    @GeorgeManuel-lg1sw

    7 ай бұрын

    ബിസിനസ്‌ ചെയ്യുന്നവർ കറണ്ട് അക്കൗണ്ട് ഉപയോഗിക്കുബോ മെസ്സേജ് സെൻറ്കൾക്കുള്ളിൽ വരും. നമ്മൾ ശ്രദ്ധിച്ചാൽ മാത്രo മതി

  • @tomchan9599

    @tomchan9599

    7 ай бұрын

    SBI ആണെങ്കിൽ credit messege വരില്ല.

  • @jeffinsvarghese8907

    @jeffinsvarghese8907

    7 ай бұрын

    @@jyothijayapal All must need to verify if it is from Bank or not..or else if they paid via upi then we will get a notification from app also..

  • @ajithkc2621
    @ajithkc26217 ай бұрын

    ചിലപ്പോൾ message വന്നെന്നിരിക്കില്ല. UPI ആപ്പിൽ History അല്ലെങ്കിൽ Transaction history നോക്കിയാൽ പണം അക്കൗണ്ടിൽ വന്നിട്ടുണ്ടോ ഇല്ലയോ എന്ന് അപ്പോൾ തന്നെ അറിയാമല്ലോ.. അത് നോക്കാനുള്ള അലസത ആണ് പണം നഷ്ടപ്പെടാൻ ഉണ്ടായ കാരണം. അല്ലാതെ വേറൊന്നുമല്ല. 😂😂.. ഇത് നോക്കാൻ 1 minute പോലും വേണ്ടായിരുന്നല്ലോ.. വേറെ ആരെയും കുറ്റം പറയണ്ട.

  • @ROYAL_GAMER4599

    @ROYAL_GAMER4599

    7 ай бұрын

    Satyam👍👍

  • @vinodkumarkk

    @vinodkumarkk

    7 ай бұрын

    True

  • @NadakkalTharavadu

    @NadakkalTharavadu

    7 ай бұрын

    സത്യം ഇമ്മാതിരി തോൽവികൾക്ക് ഇത് തന്നെ വേണം 😂😂😂

  • @Abi-cj4fs

    @Abi-cj4fs

    7 ай бұрын

    Very currect..

  • @kirancc81

    @kirancc81

    7 ай бұрын

    True

  • @kevinunni2884
    @kevinunni28847 ай бұрын

    ഈ സമയത്ത് പറയാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല.. ഈ കുട്ടിയുടെ മുഖത്ത് നോക്കി എങ്ങനെയാണ് വീട്ടമ്മ എന്ന് പറയാൻ കഴിയുന്നത്..... എന്തു ഭംഗിയാണ് ഈ കുട്ടിയെ കാണാൻ😮❤... ( പിന്നെ കോഴിയാണ് പിടയാണ് എന്നൊക്കെ കമന്റ് ചെയ്യാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്.... നിങ്ങൾ ആരും മാന്യന്മാരല്ലെന്ന് നിങ്ങൾക്ക് തന്നെ അറിയാം.... എനിക്ക് AA കുട്ടിയെ ഇഷ്ടപ്പെട്ടു ഞാൻ പറഞ്ഞു അത്രമാത്രം... OK)

  • @abduaman4994

    @abduaman4994

    7 ай бұрын

    താനാളു കൊള്ളാലോ 😂😂

  • @kevinunni2884

    @kevinunni2884

    7 ай бұрын

    @@abduaman4994 എനിക്കൊന്ന് ഇഷ്ടപ്പെട്ടു പിള്ളേച്ചാ 😇😇

  • @swetha4844

    @swetha4844

    7 ай бұрын

    Athenthaa veettammaare kaanan bhangi undaaville?

  • @sirajelayi9040

    @sirajelayi9040

    7 ай бұрын

    ഇതിനേക്കാൾ 10 ഇരട്ടി ഭംഗി ഉള്ള പുട്ടി ഇടാത്ത പെണ്ണുങ്ങളെ കാണാൻ മലപ്പുറത്തേക്ക് വാ...

  • @kevinunni2884

    @kevinunni2884

    7 ай бұрын

    @@swetha4844 സാധാരണ വീട്ടമ്മ എന്നൊക്കെ പറയുന്നത് ഒരു 40 വയസ്സിനു മുകളിലോട്ടാണ് ...... പക്ഷേ ഈ കുട്ടിയെ കണ്ടാൽ അങ്ങനെ പറയാൻ തോന്നില്ല

  • @muhammedparamba
    @muhammedparamba7 ай бұрын

    10000 രൂപ ക് നല്ല പരസ്യം കിട്ടീല്ലേ 🤪

  • @JGeorge_c

    @JGeorge_c

    7 ай бұрын

    😂

  • @abduaman4994

    @abduaman4994

    7 ай бұрын

    മുഹമ്മദ്‌ പറമ്പ 😂😂😅😅🥹🥹👻👻

  • @funonly9849

    @funonly9849

    7 ай бұрын

    Makeup um nallonam vaarikooti athum muthalayil le😁

  • @malayali_here

    @malayali_here

    7 ай бұрын

    ഇത് നാടകം ആണ്. അല്ലാതെ 10,000 നഷ്ടപ്പെട്ടു കാണില്ല 😅

  • @sharetrademalayalam7093
    @sharetrademalayalam70937 ай бұрын

    വളരെ വർഷങ്ങളായി നടക്കുന്ന ഒരു തട്ടിപ്പ് രീതിയാണിത് ഇതൊന്നും അറിയാതെയാണോ യുപിഐ പെയ്മെൻറ്

  • @eemauyau

    @eemauyau

    7 ай бұрын

    Athe.

  • @FaheemaRajeem

    @FaheemaRajeem

    7 ай бұрын

    Sathyam?!!😮

  • @eemauyau

    @eemauyau

    7 ай бұрын

    @@FaheemaRajeem sathyam, anchor Arya Badai issue okke news vannathanallo..

  • @HariHari-lz7dm

    @HariHari-lz7dm

    7 ай бұрын

    നമ്മുടെ അക്കൗണ്ടിൽ ക്യാഷ് വന്നോ എന്ന് അപ്പോൾ തന്നെ അറിയാല്ലോ. പിന്നെങ്ങനെ ഇത്രയും young ആയ ലേഡിയെ തട്ടിപ്പിനിരയാക്കി... 🤔

  • @samoommen2177

    @samoommen2177

    7 ай бұрын

    ശരി അണ്, ഇവരുടെ ഫോൺ മെസ്സേജ് നോക്കിയാൽ അറിയില്ലേ, ബാങ്കിൻ്റെ സ്റ്റേറ്റ് മെൻ്റ് എന്തിനു അണ് 😂

  • @sreejithkrku
    @sreejithkrku7 ай бұрын

    വീട്ടമ്മയോ?...അപ്പൊ വീട്ടച്ഛൻ ഉണ്ടോ? യുവതി എന്നോ, സ്ത്രീ എന്നോ, പെൺകുട്ടി എന്നോ ഒക്കെ ടൈറ്റിൽ ഇട്ടാൽ പോരെ. അത് സ്വന്തമായി ഒരു കട നടത്തുന്ന സ്ത്രീ ആണ്.

  • @cineenthusiast1234

    @cineenthusiast1234

    7 ай бұрын

    Athe kada nadathunna veettamma 😂😂😂😂

  • @itsmylife9631
    @itsmylife96317 ай бұрын

    ഇത് എത്രയോ തവണ നടന്നിട്ടുള്ള തട്ടിപ്... കൂടുതൽ cash ട്രാൻസ്ഫർ ആയിപോയി അറിയതെ.. Pls തിരികെ തരൂ എന്ന് പറഞ്ഞു.... ഇത് വെറും അശ്രദ്ധ കൊണ്ടു ഉണ്ടായ നഷ്ടം...

  • @arjunaju7520

    @arjunaju7520

    7 ай бұрын

    Bro paisa kooduthal poyi enn parayumbol swantham acc eduth paisa kooduthal vannittund enn urappakkiyathiny sesham pore thirich ayakkan angane cheyyathath kond alle ithokke sambavikkunnee Appo carelessness alle kaaranam

  • @dashamoolam7.091
    @dashamoolam7.0917 ай бұрын

    *ഈ മേഖലയിൽ നില്കുന്നവർക്ക് മിനിമം latest E commerce knowledge വേണം അല്ലെങ്കിൽ ഇത് പോലെ പറ്റിക്കപ്പെടും എല്ലാം ബാങ്കിന്റെയും ഓൺലൈൻ സ്റ്റേറ്റ്മെന്റ് Sudden കിട്ടുന്ന (Banking app വഴി) ഈ നാളിൽ ഇത് പോലെ പറ്റിക്കപെടുന്നെങ്കിൽ ടെക്‌നോളജിക്കൽ knowledge ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇത് പോലെ ബിസിനസ്‌ നടത്തുന്നവർ Latest E commerce and Banking പഠിച്ചിട്ട് നടത്തിയാൽ മതി*

  • @manumonmamachan778

    @manumonmamachan778

    7 ай бұрын

    ഇപ്പോൾ എല്ലാം ബാങ്കിംഗ് സ്റ്റേറ്റ്മെന്റ് ഉടൻ തന്നെ അറിയാം.... നമ്മുടെ അക്കൗണ്ടിൽ ആരെക്കിലും അറിയാതെ ക്യാഷ് ഇട്ടു എന്നു പറഞ്ഞാൽ ഉടൻ അയച്ചു കൊടുക്കരുത്.. ക്യാഷ് നേരിട്ട് വന്നാൽ തരാം എന്നു പറഞ്ഞാൽ മതി. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക

  • @arunkumarc9628
    @arunkumarc96287 ай бұрын

    She could have checked her own bank account statement before sending that 10k, for the first time. Trusting a screenshot send by the other person is never advised. Anyway, I hope the culprits get caught.

  • @praveen29

    @praveen29

    7 ай бұрын

    yes correct

  • @ronithomas93
    @ronithomas937 ай бұрын

    Okay. Thats a good news to be shared. Thank you for this info, that even scammers can replicate the message.

  • @rejinsam9809
    @rejinsam98097 ай бұрын

    Normal മെസ്സേജ് ആണ് അയച്ചേക്കുന്നത്, ഇവരുടെ കയ്യിൽ ബാങ്കിന്റെ app ഇല്ലേ അല്ലെങ്കിൽ മെസ്സേജ് വരില്ലേ cash വന്നോ എന്ന് അറിയാൻ.

  • @Viswanath940
    @Viswanath9407 ай бұрын

    ഇവരുടെ mistake, അവർ Transfer ചെയ്തപ്പോള്‍ സ്വന്തം ബാങ്ക് അക്കൗണ്ട് കൂടി ചെക്ക് ചെയ്യണം

  • @Anand-yl2lp

    @Anand-yl2lp

    7 ай бұрын

    Central is making first UPI payments delayed by 4 hrs credit model; so if you feel trapped in a scam you can still reverse the payment, this will be implemented soon.

  • @satheeshpriya8252
    @satheeshpriya82527 ай бұрын

    10000 രൂപ പോയാൽ എന്താ...... ബിസിനസിന്റെ പേര്, ബിസിനസ്സിന്റെ രീതി, നടത്തുന്ന ആളുടെ പേര് ഒക്കെ വൈറലായി ഏയറിൽ നിൽക്കുകയല്ലേ....... കോടിക്കണക്കിന് രൂപ ചിലവ് ആക്കിയാൽ പോലും ഇത്ര പെട്ടെന്ന് ഇത്രയും റീച്ച് കിട്ടില്ലല്ലോ...... 10000 രൂപ അബദ്ധത്തിൽ ഇട്ടു എന്ന് പറഞ്ഞ ഉടനെ അക്കൗണ്ട് ഒന്നും ചെക്ക് ചെയ്യാതെ മലയാളി ഉടനെ തിരിച്ചു നൽകി എന്ന് പറഞ്ഞാൽ എല്ലാവരും വിശ്വസിച്ചത് തന്നെ 😂😂😂😂😂😂

  • @Abi-cj4fs

    @Abi-cj4fs

    7 ай бұрын

    How's idea...😅😅😅😅

  • @royjohnjacob7345
    @royjohnjacob73457 ай бұрын

    Very sad to hear about your loss 😢

  • @User34578global
    @User34578global7 ай бұрын

    പരിചയമുള്ളവരെ ഇല്ലാത്തവരോ ആയിക്കോട്ടെ ആരെയും വിശ്വസിക്കരുത് എന്നുള്ള പാഠം പഠിക്കുക നമ്മൾ ഒഴിച്ച് ബാക്കിയുള്ള മാരെല്ലാം കള്ളന്മാരാണെന്ന് കരുതി നടന്നാൽ മതി പലതവണയായി പറ്റിക്കപ്പെട്ടു ഒരാളാണ് ഞാൻ ഞാൻ പറ്റിക്കപ്പെട്ടു എൻറെ അത്യാഗ്രഹം മൂലം ഒന്നുമല്ല ചിലരെ സഹായിച്ചത് കൊണ്ടുമാത്രമാണ് ഏതായാലും കാലം ഇന്നല്ലെങ്കിൽ നാളെ അവർക്ക് അതിനുള്ള മറുപടി കൊടുത്തുകൊള്ളും ഏതായാലും അങ്ങനെ പറ്റിക്കപ്പെട്ടു കൊണ്ട് ഇന്ന് ഞാൻ ജീവിതത്തിൽ നല്ല നിലയിൽ ആയിട്ടുണ്ട് വിശേഷം എനിക്ക് വാശിയായിരുന്നു

  • @anandhuharinandhan5251
    @anandhuharinandhan52517 ай бұрын

    10000 പോയെങ്കിലെന്താ ചേച്ചിയുടെ മൃണാളിനി ബുട്ടീക്കിന് ചുളുവിൽ എല്ലാ ന്യൂസ് ചാനലിലും ഫ്രീ പബ്ലിസിറ്റി കിട്ടിയില്ലേ..!!!!!😊 ദിസ് ഈസ് ബിസിനസ്സ് ......😅

  • @rashid9756

    @rashid9756

    7 ай бұрын

    Yas

  • @cartoon-qw4pc
    @cartoon-qw4pc7 ай бұрын

    ലുക്ക്‌ ഉണ്ട് ബുദ്ധി ഇല്ല

  • @Sathya96_yt
    @Sathya96_yt7 ай бұрын

    Always double check the account and see transaction details before sending money. Be safe in the future.

  • @Aji_Cheeramban
    @Aji_Cheeramban7 ай бұрын

    വേറെ ലെവൽ മാർക്കറ്റിംഗ് 😍

  • @miriyamstore
    @miriyamstore7 ай бұрын

    The same happened to me twice. But luckily i understood that it was a scam. I typed the amount just like the way they did and replied that I transferred the amount. Suddenly they blocked me and left!😂 Whenever someone claims that they have transferred the amount through UPI, always check your bank statement and confirm.

  • @breeespeaks

    @breeespeaks

    7 ай бұрын

    Same here

  • @iamthevengeance4766

    @iamthevengeance4766

    7 ай бұрын

    Athengana engane ezhutha

  • @Bradcopo

    @Bradcopo

    7 ай бұрын

    It is common sense to check transaction history in the respective UPI application and bank app.

  • @breeespeaks

    @breeespeaks

    7 ай бұрын

    @starlord_earth You will see it in the transaction history. But they send it as message. It will look like a transaction is made. But I always look for message from bank and alsp verify app

  • @sreekeshshenoy

    @sreekeshshenoy

    7 ай бұрын

    ​@@iamthevengeance4766mobile banking upayogikku athil ellam undavum

  • @user-fr5tf5gk9x
    @user-fr5tf5gk9x7 ай бұрын

    ഒരു തരത്തിലും ജീവിക്കാനൊക്കത്തില്ലല്ലോ ദൈവമേ ഈ നാട്ടിൽ 🙄😓

  • @bennytintu5534

    @bennytintu5534

    7 ай бұрын

    evideya nallathu ?

  • @user-fr5tf5gk9x

    @user-fr5tf5gk9x

    7 ай бұрын

    @@bennytintu5534 നമുക്ക് നമ്മുടെ നാടിനെ അല്ലെ അറിയൂ.. എവിടെയാ നല്ലത് എന്ന് എനിക്കും അറിയില്ല

  • @Knightrider-bd5tj

    @Knightrider-bd5tj

    7 ай бұрын

    Athenna lokathu vere oridathumilla ille digital thattippu.... 😁 Pattille Gujarathil podaa 💩 🐂

  • @abhijithks463

    @abhijithks463

    7 ай бұрын

    enth toxic cmnt aade

  • @Mili937

    @Mili937

    7 ай бұрын

    Ath vere naattil pokathonda😂

  • @anoopiritty357
    @anoopiritty3577 ай бұрын

    ഈശ്വര ഇതാണോ പണിക്കർ പറഞ്ഞ കുട്ടി ❤

  • @Lambodar7
    @Lambodar77 ай бұрын

    If you are a business man, you can cut on the marketing cost like this. Just create a fake fraudulent practice and report it to a news channel. They probably know what you're doing and may collude with you for some money.

  • @sayjen123
    @sayjen1237 ай бұрын

    ആദ്യം സ്വന്തം ബാങ്ക് അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കണം, അതിനു ബാങ്ക് ആപ് ഡൌൺലോഡ് ചെയുക

  • @nivedithabalakrishnan5766
    @nivedithabalakrishnan57667 ай бұрын

    ഇത് ആര്യക്കും undaayirrundallo.. ഇവർ ഇത് ഏതു ലോകത്താണ് ജീവിക്കുന്നത്. Bank message വന്നോ എന്നും, ഗൂഗിൾ transaction details ഒക്കെ check ചെയ്യണ്ടേ??? 🙄🙄🙄🙄

  • @gibbztharakan3628

    @gibbztharakan3628

    7 ай бұрын

    Always check the bank statement after the customer payment on your respective bank application.

  • @sunithc3058

    @sunithc3058

    7 ай бұрын

    Messages aanu normally check ചെയ്യുക.. avar bank il ninn Vanna pole message um ayachittund.. so balance നോക്കേണ്ട ആവശ്യം illallo... Daily ithupole transaction nadukkunnathaalle... Eppozhum balance nokkunnath possible alla

  • @blackcats192

    @blackcats192

    7 ай бұрын

    Who is aarya?

  • @nivedithabalakrishnan5766

    @nivedithabalakrishnan5766

    7 ай бұрын

    @@blackcats192 badai bunglow Arya. അവരുടെ ബോടികിൽ ഇങ്ങനെ ഉണ്ടായി. Gpay യില് മെസ്സേജ് അയച്ചു. Like "X send 2000 Rupees" similar to Gpay yil money ayakumpol ulla athe ഫോർമാറ്റിൽ പെട്ടെന്ന് നോക്കുമ്പോൾ നമുക്ക് അവർ money അയച്ചത് പോലെ തോന്നുക ഉള്ളൂ. എന്നിട്ട് amount കൂടുതൽ ആയി പോയി ന്നു പറഞ്ഞു അവർ തന്നെ വിളിക്കും. നമ്മൾ അപ്പൊൾ തന്നെ അറിയാതെ തിരിച്ചും അയക്കും...

  • @Wiseman2448

    @Wiseman2448

    7 ай бұрын

    ​@@sunithc3058possible aan UPI business app use cheythal mathiyallo Payment varumbo announce cheyyum Eppo venelum statment check cheyyanum pattum

  • @fidaaifabrics7767
    @fidaaifabrics77677 ай бұрын

    Same situation enkum undaytund.. But normaly undavunnadhil ninnum nmbrsinoky mattam kandu. So transaction history check chydhu... Appo mansilaue scam msgann... Avredth bank details aykuu.. Gpy some issues und enn parnjappo avar enne block chydhu poye

  • @miriyamstore
    @miriyamstore7 ай бұрын

    If you are an online business owner based in Kerala, always double check the transactions if the address details they have shared is from North India. 75% its a scam.

  • @Ser-yp3xm
    @Ser-yp3xm7 ай бұрын

    This is very common scam happening past many years, and as an entreprenuer she must have been aware. They made this such a huge news.

  • @silvereyes000
    @silvereyes0007 ай бұрын

    Same prashnam Badai Banglow ile Aryakk patiyathanu. Avarude brother help cheythath kond rekshapettu

  • @safvanzaf
    @safvanzaf7 ай бұрын

    ഇതേ രീതിയിൽ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് ഭാഗ്യത്തിന് പെട്ടുപോയില്ല enquiry കഴിഞ്ഞ് പേയ്‌മെന്റ് സ്ക്രീൻ ഷോർട് ഇട്ട് തന്നു. ശേഷം ഷോപ്പ് എവിടെ ആണെന്ന് ചോദിച്ചു ഷോപ്പ് അല്ല ഓൺലൈൻ സെല്ലിങ് ആണെന്ന് പറഞ്ഞപ്പോൾ പുള്ളി നിങ്ങൾ froud ആണ് പെട്ടന്ന് പണം റഫണ്ട് ചെയ്യണം എന്നും പറഞ് കാൾ മെസ്സേജ് ചെയ്‌തുകൊണ്ടേ ഇരുന്നു ചെക്ക് ചെയ്യാൻ ടൈം കിട്ടാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത് ശല്ല്യം കാരണം പെട്ടന് റിട്ടേൺ ട്രാൻസ്ഫർ ചെയ്‌താൽ പണം നഷ്ടപ്പെടും. ഞാൻ അക്കൗണ്ട് നോക്കുമ്പോൾ പേയ്‌മെന്റ് വന്നിട്ടില്ല സ്റ്മെന്റ് നോക്കിയതിലും ഇല്ല. അവസാനം പുള്ളി ബ്ലോക്ക്‌ ചെയ്ത് പോയി. നോർത്ത് ഇന്ത്യൻ ടീം ആണ്.

  • @1984manju
    @1984manju7 ай бұрын

    I think there was a video shared by (Badai Bangalow fame)Aarya explaining same kind of incident which happened to her.

  • @becool4442
    @becool44427 ай бұрын

    Ee same situation arya badai kk undayitund.. Idaykk eppazho video kandirunu

  • @simplehuman8088
    @simplehuman80887 ай бұрын

    Why didn't she check her own UPI app for confirmation of payment?

  • @youcancallmeridd
    @youcancallmeridd7 ай бұрын

    Iam also cheated by north india shopping in instagraam.after i payed 1300₹ they disabled their accound....the only i have left is the payement screanshot.!😣😢 What can i doo??

  • @WildanKehara
    @WildanKehara7 ай бұрын

    ഇത് arya badai.. ഒരു video ചെയ്തിരുന്നു..അവർക്ക് ഇതുപോലെ വന്നിരുന്നു…but screenshot kand fake ആണെന്ന് മനസ്സിലാക്കി cash ഇട്ടില്ല..

  • @baijujohn860
    @baijujohn8607 ай бұрын

    This is happening to most of the online traders.

  • @sree272
    @sree2727 ай бұрын

    Dudeeee gpay account balance check cheyyan padille.. Transaction details check cheyyamalloo.. Ennitum...

  • @BijithBSRTB
    @BijithBSRTB7 ай бұрын

    ബാലൻസ് ചെക്ക് ചെയ്തെങ്കിലും നോക്കാമായിരുന്നു

  • @athulbr8275
    @athulbr82756 ай бұрын

    This is very common everywhere..i am working in a hotel industry and experienced the same issue. രണ്ടായിരം രൂയ്ക്ക് പകരം 20000 ചെയ്തുപോയെന്നും പറഞ്ഞായിരുന്നു call വന്നത്. പക്ഷേ cash തിരിച്ച് ട്രാൻസ്ഫർ ചെയ്ത് തരാൻ കഴിയില്ല പകരം Paytm ൽ വന്ന amount റിട്ടേൺ ചെയ്യാം എന്ന് മറുപടി കൊടുത്തു. എങ്കിൽ അത്യാവശ്യമായി5000 രൂപയെങ്കിലും അയച്ചു തരാൻ ആവശ്യപ്പെട്ടു. ഞങ്ങൾക്ക് Cash ഇതുപരെയും Acountil വന്നിട്ടില്ലെന്ന് പറഞ്ഞപ്പോഴും അയാൾ ആവശ്യം തുടർന്നു. അപ്പോഴേക്കും എനിക്ക് അപകടം മണത്തു. പിന്നീട് വിളിയൊന്നും വന്നില്ല പക്ഷേ Screenshot വിശ്വസിക്കും വിധമായിരുന്നു. അത്രയ്ക്കും ഒറിജിനാലിറ്റി. ബാങ്കിന്റെ മെസ്സേജ് വേറെ.

  • @user00557
    @user005577 ай бұрын

    Iyoru avasarathil parayunnath sariyanonn ariyilla.....chechi looks like an angel 😌😌

  • @titan0maxii

    @titan0maxii

    7 ай бұрын

    കുറെ മേക്കപ്പ് ആണ്😅

  • @febingeorge9235

    @febingeorge9235

    7 ай бұрын

    Mwonea....😂😂😂

  • @saleenap3417

    @saleenap3417

    7 ай бұрын

    Athinte idayil oru kozhitharam😂

  • @jeevanandane2802

    @jeevanandane2802

    7 ай бұрын

    Kurukkante Kannu Kozhikkoottil thanne😂😂😂

  • @navaneethathikkal

    @navaneethathikkal

    7 ай бұрын

    kindy aan , avg look arana budhi🥲

  • @blackbirds7227
    @blackbirds72277 ай бұрын

    ഒരു അബദ്ധം ഏത് പോലീസുകാരനും സംഭവിക്കും, ഇനിയും സൂക്ഷിച്ചു മുന്നേറുക 👍

  • @minisreya9600
    @minisreya96007 ай бұрын

    ഇങ്ങനെ എനിക്കും ഉണ്ടായി പക്ഷേ എനിക്ക് സമയം ഉണ്ടായിരുന്ന കൊണ്ട് ഞാൻ നല്ല പോലെ ചെക്ക് ചെയ്തു. ഇതു സ്ഥിരം പരുപാടി ആണ് ഇപ്പൊ

  • @justsomeguy8546
    @justsomeguy85467 ай бұрын

    Vidyabyasam undayit karyamilla. Kurach engilum bodam venam. Atleast daily internet engilum use cheyyarundaville. Arinjitum ingane cheytengil pinne. Bank App onnum use cheytittillel athu use chey. Passbook undavum.. credit debit ok kanum athil. Don't get scammed.

  • @funwaymalayalam5600
    @funwaymalayalam56007 ай бұрын

    3000 തിൻ്റെ സാധനം ആറായിരത്തിനു വിറ്റ സന്തോഷത്തിൽ ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല. അങ്ങനെ പറ്റിപോയത🙏 🤦😂😅

  • @mahimathampi

    @mahimathampi

    7 ай бұрын

    Evarude insta page nokkiyal ariyam ellam bhayankara rate aane

  • @prajinakg8300
    @prajinakg83007 ай бұрын

    Sasta Bazzar ഇവർ ചുരിദാർ ഓഡർ ചെയ്തപ്പോൾ സ്കാനർ അയച്ചു തന്നു. സ്ക്രീൻഷോർട്ട് ഇട്ട് കൊടുത്തു. സാധനം രണ്ട് ദിവസം കൊണ്ട് എത്തിക്കുമെന്ന് പറഞ്ഞു. പിന്നീട് അവർ എന്നെ ബ്ലോക്ക് ചെയ്തു. 650 രൂപയാണ് ഇപ്പോൾ പോയത്. പക്ഷേ അവർ മറ്റു പലരെയും ഇങ്ങനെ ചെയ്തിട്ടുണ്ട്. എങ്ങനെ ആണ് ഇവരെ കണ്ടെത്തുക.

  • @pranavtv1615
    @pranavtv16157 ай бұрын

    Tick mark a mark alla Gpay udea and always check bank statement or balance history

  • @jayal9221
    @jayal92217 ай бұрын

    Adyam ayacha cash accountl noki ile?

  • @reshmiajit7948
    @reshmiajit79487 ай бұрын

    Credit ethta amount aanu aayathe ennu engilum nookaam aaerinnu. Ente friend inum ethe pole call vannit undaerinnu. Avalde balance kurav aayathu kond return ayachu koduthu ella.

  • @Anilkumar-wb5yu
    @Anilkumar-wb5yu7 ай бұрын

    സ്വന്തം ഗൂഗിൾ പേ / ഫോൺ പേ അക്കൗണ്ടിൽ നോക്കുന്നതിന് പകരം സ്ക്രീൻ ഷോട്ടിനെ വിശ്വസിക്കാൻ പോയാൽ ഇങ്ങനിരിക്കും!

  • @farhanatasneem8955
    @farhanatasneem89557 ай бұрын

    Google pay nokkiyal transaction details ariyalo

  • @sruthys5458
    @sruthys54587 ай бұрын

    Paise aarelm aychitt undekii normally people check the message from bank whether the amount is credited .ith ntha athrek bhodm ile

  • @nizamchathoth
    @nizamchathoth7 ай бұрын

    account Balance chek cheyth thirich ayachu kodukkamayirunnu,Bank idapadukal cheyyumbol valare shredhikunnath Nallathan

  • @jeevanandane2802
    @jeevanandane28027 ай бұрын

    Sodari, Repay cheyyunnathinu munbe Swatham accountil Panam vanno ennu Parisodichu koode?.🤔🤔🤔🤔

  • @Firoz-vl8tn
    @Firoz-vl8tn7 ай бұрын

    പെൺ ബുദ്ധി 🔥🔥👌👌😄

  • @mrsunujose
    @mrsunujose7 ай бұрын

    പൈസ്സ credit ആവാതെ 10000/- രൂപ തിരിച്ചു കൊടുക്കാൻ പോകണേ... ഇത് അങ്ങനെ തട്ടിപ്പാകും... അശ്രദ്ധ അല്ലേ?

  • @JEFFIN09
    @JEFFIN097 ай бұрын

    it's her mistake she need to varify with bank account statement from her mobile banking she is educated women .now what will bitcoin traders account going to freeze

  • @stephinxavier2952
    @stephinxavier29526 ай бұрын

    Ponnu bro…ethu upi aanelum cash credit aayal banking app open cheyth check cheyyanam…allel atleast txt msg enkilum bankil ninnum varum. base information aanu. Ithupolum manasilakathe aanu ipzhum kurach per nadakunnath

  • @revathisvideos7161
    @revathisvideos71617 ай бұрын

    ഇത്ര എമൗണ്ട് paid, എന്ന് അല്ലല്ലോ ഗൂഗിൾ pay. ആ coulum ത്തിൽ ടച്ച്‌ ചെയ്‌താൽ ഒരു reciept വരും. അതിൽ date, എമൗണ്ട്, ട്രാൻസക്ഷൻ id, ആര് ആർക്ക് അയക്കുന്നു, ട്രാൻസക്ഷൻ success ആണോ എന്നെല്ലാം കാണാം, ക്യാഷ് തിരിച്ചു അയക്കുന്നതിനു മുന്നേ ഇതെല്ലാം നോക്കണ്ടേ

  • @Truth_seeker-bl5mi
    @Truth_seeker-bl5mi7 ай бұрын

    Eppozhum account nokuka...gpayil thanne transaction history nokiyal ariyam pettennu

  • @SHAJUSHAHINA
    @SHAJUSHAHINA7 ай бұрын

    Arun chodichalum thirichu account through NEFT cheyyuka. Current account undel

  • @khalidvadanamkurussi
    @khalidvadanamkurussi7 ай бұрын

    80%ആളുകളും അവർ ഉപയോഗിക്കുന്ന ബാങ്കുകളുടെ official application install ചെയ്യുന്നില്ല കൃത്യമായി transaction details കിട്ടണം എങ്കിൽ അതാത് ബാങ്കിൻ്റെ application install ചെയ്തിരിക്കണം

  • @ZahraOnlineShop
    @ZahraOnlineShop7 ай бұрын

    ഇതേ അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. ബട്ട് അന്ന് അവർ ചെയ്ത gpay msg ഇൽ ഞങ്ങൾക്ക് സംശയം തോന്നി. ഞങ്ങൾ അങ്ങോട്ട് വിളിച്ചു. Nangal അവർ അയച്ചത് പോലെ തന്നെ പേയ്‌മെന്റ് msg അവർക്ക് തിരിച്ചു അയച്ചു. അപ്പൊ അവർ ഞങ്ങളെ ബ്ലോക്ക്‌ ചെയ്തു.

  • @rashidmanu.7025
    @rashidmanu.70257 ай бұрын

    Athinann bankinte official app upoyokichal appo thanne transaction details kittum

  • @NoushiJaziraAUH
    @NoushiJaziraAUH7 ай бұрын

    ഇതിന് അബദ്ധം എന്ന് പറയരുത് വിഡ്ഢിത്തം എന്നെ പറയാൻ പറ്റൂ ജസ്റ്റ്‌ ഒന്ന് ഫോൺ പേ ആപ്പിന്റെ അടിയിൽ പോയിട്ട് ഇസ്റ്ററി നോക്കിയാൽ അറിയാൻ പറ്റും എത്ര ക്യാഷ് വന്നു പോയി എന്ന് അതിനൊന്നും സമയം ഇല്ലാതെ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം 😢

  • @mohammedsaidlove
    @mohammedsaidlove7 ай бұрын

    Ithupolea olla thattipp pidikkaanum avarudea account freeze cheyyaanum ulla samvidhaanam varanam.. aa account holder rea pidikkanam

  • @prasadtt2885
    @prasadtt28857 ай бұрын

    Ambo news vanille. ..free ad kitule...for 10k...pwolik mrinalini....her shop is pretty gd..wth collecns

  • @sindhurajasekhar7990
    @sindhurajasekhar79907 ай бұрын

    ഇതുപോലെ ഒരു അവസ്ഥ വന്നത് നമ്മുടെ tv avatharika ആര്യ ലൈവ് വന്നു പറഞ്ഞിരുന്നു എല്ലാരും ശ്രദ്ദിക്കണം എന്ന് ആരും അത് കേട്ടുകാണില്ല അതാണ് അബദ്ധം പറ്റിയത്

  • @aryaniju0901
    @aryaniju09017 ай бұрын

    It also happened to me last year kindly take serious actions against them those who are behind these scams nowadays it also common in olx

  • @far-dam7711
    @far-dam77117 ай бұрын

    Nalla oru accountantine veikuka.. let them deal.. Customers genuine anel polum bank aittu confirm cheythittu refund intiate cheyam ennu parayuka.. Enittu mathram refund initiate cheyuka..

  • @Blueberry007-cc7dw
    @Blueberry007-cc7dw7 ай бұрын

    Police allaa first bank ill poye ann parayandath 3 days mumb

  • @remyamohan7343
    @remyamohan73437 ай бұрын

    എനിക്കും ഇതുപോലെ message വരുന്നുണ്ട് doubt തോന്നുന്നവരെ അപ്പോ തന്നെ ബ്ലോക്ക്‌ cheyum. ഗൂഗിൾ pay നമ്പർ അയച്ചു കൊടുക്കരുത്. ക്യാഷ് ഇട്ടാൽ അക്കൗണ്ടിൽ വന്നോ ചെക്ക് cheynm

  • @DB-rl6ql
    @DB-rl6ql7 ай бұрын

    സാധാരണ screen shot ഈ രീതിയിൽ അല്ലലോ അയക്കുന്നെ അയച്ചെന് ശേഷമുള്ള ഒരു Interface ആണല്ലോ അയക്കുന്നത് അതിൽ Time Senters Id and Recievers Id കാണിക്കുമല്ലോ

  • @unnikuttxn

    @unnikuttxn

    7 ай бұрын

    Yes, athanu vendath, Chat screens might be fake

  • @EthanHunt938
    @EthanHunt9387 ай бұрын

    Thats awesome 👍

  • @rknairhcl
    @rknairhcl7 ай бұрын

    We will get SMS, when debited or credited.

  • @mronion597
    @mronion5977 ай бұрын

    Thats why i always cross-check with my banking app if i use gpay

  • @jithsree560
    @jithsree5607 ай бұрын

    വീട്ടമ്മയുടെ മുഖത്തെ ചമ്മല് പറയുന്നത്..... ഇത് പോലൊരു പറ്റ് പറ്റാഞ്ഞില്ല എന്നാണ്...

  • @athulpremraj1847
    @athulpremraj18477 ай бұрын

    Idokke epole ulla thattipp ann.

  • @swetha4844
    @swetha48447 ай бұрын

    Account balance check cheythittalle paisa tirich kodukkukka

  • @ShamithaHariz
    @ShamithaHariz7 ай бұрын

    എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് രണ്ടു തവണ...മുന്നേ ഇതുപോലെ ഉള്ള scam ഇൻസ്റ്റാഗ്രാമിൽ പലരുടെയും സ്റ്റോറിയിലും കണ്ടതുകൊണ്ട് ഇതിനെ കുറിച് അറിവുണ്ടായിരുന്നു. ..അത്കൊണ്ട് അവർ ടൈപ്പ് ചെയ്‌ത വിട്ടതുപോലൊരു പേയ്‌മെന്റ് സ്ക്രീൻ ഷോട്ട് ഞാനും തിരിച്ചു വിട്ടു avar എന്നെ ബ്ലോക്ക്‌ ആക്കി പോയി 😂 മുറി ഇംഗ്ലീഷ്മായി നടക്കുന്ന ഏതോ ഹിന്ദിക്കാരായിരുന്നു 😅

  • @abijithsekharas6728
    @abijithsekharas67287 ай бұрын

    Similar incident happend to badayi arya once and shared her experience for awarness.

  • @myvoice6266
    @myvoice62667 ай бұрын

    3,4 തവണ ഇങ്ങനെ അയച്ചിട്ടുണ്ട്, കണ്ടാൽ തന്നെ ഇത് fake ആണെന്ന് അറിയുന്നത് കൊണ്ട് block ചെയ്യും, Edit ചെയ്ത് ഉണ്ടാക്കിയ screenshot ഉം original ഉം വേറെ വേറെ അറിയാം

  • @rejeeshradhakrishnan7292
    @rejeeshradhakrishnan72927 ай бұрын

    Athe engane Bank msg varille just check cheytha pore

  • @niya143
    @niya1437 ай бұрын

    Screenshot കാണിച്ചു പറ്റിക്കാം.. Transaction details ആണ് കസ്റ്റമർ നോട്‌ അയക്കാൻ പറയേണ്ടത്..

  • @marykuttyjoachim6029
    @marykuttyjoachim60297 ай бұрын

    Why not checked transaction in the account?

  • @HyfaHyderali-pl9uf
    @HyfaHyderali-pl9uf7 ай бұрын

    IEnnode dress order cheyth cash ariyande ittu enn paranju msg vannu pakshe njan shredhichadhond cash poyilla alhamdulillah Alhamdulillah

  • @magicfashion328
    @magicfashion3287 ай бұрын

    Idh pettennu ariyan pattumallo. Idhu enikum ayakarund ende online store il.

  • @bijuvino8024
    @bijuvino80247 ай бұрын

    Gpay cheyyan Bank details kodukkano. Mob nmber pore...

  • @milanbasilkurian4848
    @milanbasilkurian48487 ай бұрын

    its common in olx

  • @rahuln10
    @rahuln107 ай бұрын

    അങ്ങനെ ചുളുവിൽ കടക്ക് പരസ്യവും കിട്ടീ.. ഉള്ളതാണോ ആവൊ

  • @roymammenjoseph1194
    @roymammenjoseph11947 ай бұрын

    MRINALILI DOES NOT HAVE THE REQUIRED EXPOSURE.

  • @sabarinathas6663
    @sabarinathas66637 ай бұрын

    Same experience I have, cash kooduthal itu nnu paranj, enik kandapol thanne manasilayi fake aanennu so cash poyilla,

  • @sajeev8400
    @sajeev84007 ай бұрын

    Gr8 information

  • @7777simpleman7777
    @7777simpleman77777 ай бұрын

    Anyways she got free promotion 😂🎉

  • @superheroesinc.7721
    @superheroesinc.77217 ай бұрын

    Passbook epoo online കിട്ടുമല്ലോ...

  • @vanessa38473
    @vanessa384737 ай бұрын

    Mizhi boutique ലെ സോനാ ചേച്ചിക്ക് 2 ദിവസം മുൻപ് 25000 വെച്ചു ചോദിച്ചു.. പക്ഷെ ചേച്ചി ഉഷാർ ആയി അത് പൊളിച്ചു കയ്യിൽ കൊടുത്തു 😁😁👌

  • @nevadalasvegas6119
    @nevadalasvegas61197 ай бұрын

    Ningalk a/c check cheyamayirunnille??? Idhonnum ningalkariyille

  • @NIRMALMM
    @NIRMALMM7 ай бұрын

    എന്താ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാത്തത് ? Transaction id ഉണ്ടാവും അത് ചെക്ക് ചെയ്യണം

Келесі