👉Full vlog |New window installation| camper van building malayalam

Тәжірибелік нұсқаулар және стиль

Full vlog |New window installation| camper van building malayalam #mallusinfinland #vanlife #couple

Пікірлер: 115

  • @VISHNUTALKS93
    @VISHNUTALKS93Ай бұрын

    സൈഡിൽ വിൻഡോ വയ്ക്കണം എന്നാണ് എൻ്റെ അഭിപ്രായം കാരണം സൈഡ് വ്യൂ കൂടെ ആസ്വദിക്കമല്ലോ യാത്ര പോകുമ്പോൾ അല്ലെങ്കിൽ പുറകിലേക്ക് നോക്കി ഇരിക്കണ്ടെ കാഴ്ചകൾ കാണാൻ. സൈഡ് വിൻഡോ set ചെയ്താൽ ആ കാഴ്ചകൾ നേരിൽ കാണാനും വീഡിയോ എടുത്ത് ഞങ്ങളെ കാണിക്കുമ്പോൾ ഞങ്ങൾക്കും ഒരു രസം ഉണ്ടാവും കാണാൻ... ❤ കെഎസ്ആർടിസി ബസിൽ സൈഡ് സീറ്റിൽ ഇരുന്നു കാഴ്ചകൾ കണ്ട് ഒരു പാട്ട് ഒക്കെ കേട്ട് പോകുന്നത് വല്ലാത്ത ഒരു ഫീൽ അല്ലേ ? ഇതിലെ experinace വേറെ രീതിയിൽ ആയിരിക്കും എങ്കിലും സൈഡ് വ്യൂ അത് വേറെ ഒരു ഫീൽ തന്നെ ആണ്.. ❤❤❤ നിങ്ങൾക്ക് രണ്ട് പേർക്കും അതിന് സമ്മതം ആണ് എങ്കിൽ അത് ചെയ്യണം എന്നാണ് എൻ്റെ അഭിപ്രായം ❤❤❤❤❤❤

  • @MallusinFinland

    @MallusinFinland

    Ай бұрын

    സമ്മതമാണ്😄🥰

  • @VISHNUTALKS93

    @VISHNUTALKS93

    Ай бұрын

    Ahh പിന്നല്ലാ അപ്പൊ രംഗണ്ണനും അംബാനും കുഞ്ഞു ബിബി മോളും കൂടെ തകർക്ക് 😍😍😍❤️❤️❤️Best Wishes ❤️

  • @habeebali5139

    @habeebali5139

    20 күн бұрын

    ജനാലവേണം

  • @shihamchettali3889
    @shihamchettali3889Ай бұрын

    eda monneee ,side window undayal adipowli ayirkkum wish u all the best with luvvvvvv

  • @jithinaji4670
    @jithinaji4670Ай бұрын

    Middle class boys 🔥🔥🔥

  • @jeswin3299
    @jeswin3299Ай бұрын

    Daily viewer's like 👍

  • @MallusinFinland

    @MallusinFinland

    Ай бұрын

    Thank you 🥰

  • @jeswin3299

    @jeswin3299

    Ай бұрын

    ❤❤❤

  • @anujithmh6375
    @anujithmh6375Ай бұрын

    ചേട്ടാ സൈഡ് window കാലും sun roof ചെയ്യുന്നതാണ് നൈസ് 👍🏼

  • @aaazzaaazz1421
    @aaazzaaazz1421Ай бұрын

    Side yilum vechal powlikkum👍

  • @umadevi-fj2zc
    @umadevi-fj2zcАй бұрын

    നിങ്ങളുടെ workil നല്ല perfection ഉണ്ട്, അത് കൊണ്ട് പണി കുറച്ചു വൈകിയാലും കുഴപ്പമില്ല നല്ലോണം സമയം എടുത്തു ചെയ്‌താൽ മതി 🙂 എല്ലാ വീഡിയോസും സൂപ്പർ ആണ് 👍👍👏

  • @MallusinFinland

    @MallusinFinland

    Ай бұрын

    Thank you so much 🥰

  • @shihabpkw4910
    @shihabpkw4910Ай бұрын

    Good safety work 🎉 ഇങ്ങനെ വേണം ജോലികൾ ചെയ്യാൻ നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്നവർ അടിപൊളിയായ് ജോലി ചെയ്യും പക്ഷെ safty ഒന്നും നോക്കാറില്ല

  • @user-cj3mc7mz5b
    @user-cj3mc7mz5bАй бұрын

    Purely talented couple. Very inspiring video 🎉🎉🎉🎉

  • @Naaazzz90
    @Naaazzz90Ай бұрын

    Ningal poli aanu !! Full positive vibes and hardwork!!

  • @SouthernDiaries
    @SouthernDiariesАй бұрын

    ❤❤ ഏതെങ്കിലും Shorts ൽ ഒരു ഹായ് തരണേ ❤

  • @MallusinFinland

    @MallusinFinland

    Ай бұрын

    Hai ❤

  • @SouthernDiaries

    @SouthernDiaries

    Ай бұрын

    @@MallusinFinland ♥️♥️

  • @AfnashaKp
    @AfnashaKpАй бұрын

    ഫുൾ വീഡിയോക്ക് കാത്തിരിപ്പായിരുന്നു

  • @MallusinFinland

    @MallusinFinland

    Ай бұрын

    Thank you 🥰

  • @beenac101
    @beenac101Ай бұрын

    Your video is so satisfying ❤

  • @MH-qw6vp
    @MH-qw6vpАй бұрын

    അടിച്ച് കേറി വാ മക്കളെ ❤️❤️

  • @MallusinFinland

    @MallusinFinland

    Ай бұрын

    🥰🥰🥰

  • @VishnuP-lk6kk
    @VishnuP-lk6kkАй бұрын

    വിനോദിന്റെ വർക്ക്‌ കാണുന്ന മലയാളി... " ഇവന് ദുബായിൽ എന്നാ പണിയായിരുന്നെന്നാ പറഞ്ഞത് "❓🤣🤣🤣

  • @simonajith2028
    @simonajith2028Ай бұрын

    Great work was waiting for the full video

  • @MallusinFinland

    @MallusinFinland

    Ай бұрын

    Thank you 🥰

  • @riyasrizqin6453
    @riyasrizqin6453Ай бұрын

    Vandiyil graphics painting or stickering avide cheyyan allowed aano ❓

  • @DIY-Q
    @DIY-QАй бұрын

    Great work

  • @arunaswin8389
    @arunaswin8389Ай бұрын

    Waiting for next episode ❤

  • @nylaneenu3319
    @nylaneenu3319Ай бұрын

    Side window undayaaal travel chyyumbol akath ninn nalla view kittumalloo. Safety wise ellam ok aanel sidel oru valiya window vannal poli aayirikkum enn thonnunnu

  • @track-1
    @track-1Ай бұрын

    Sadhanam vangunnathin pakaram rent out cheythoode..?

  • @shimilshaji7113
    @shimilshaji7113Ай бұрын

    Chetta adipoli aan videos okkeye ❤pinneye njan oru new subscriber kudey aan❤❤🎉 enth ayalum nallayitt work complete akatteye ❤

  • @sandhos359
    @sandhos359Ай бұрын

    Nigallaude video kannan bayakara satisfied anni❤

  • @Faz4770
    @Faz4770Ай бұрын

    Super😍

  • @pournami5904
    @pournami5904Ай бұрын

    Great ❤❤❤

  • @shabeerca6611
    @shabeerca6611Ай бұрын

    Vehicle alteration cheyyumbol avide vehicle departmentnte permission edukano

  • @NidhaFathima-tl7bp
    @NidhaFathima-tl7bpАй бұрын

    Daily full vlog cheyyo

  • @nandhu__2535
    @nandhu__2535Ай бұрын

    Sideil vechal nalla view aakum ath kond vekanam ennanu ente oru eth😊🤗

  • @dhanyadileep1152

    @dhanyadileep1152

    Ай бұрын

    വീഡിയോസ് എണ്ണം കൂട്ടിയാൽ നിന്നായിരുന്നു

  • @s7yavlogs
    @s7yavlogsАй бұрын

    Wow❤❤

  • @user-bf2zr1zp3y
    @user-bf2zr1zp3yАй бұрын

    വിൻഡോ വേണം 😊🤝😊

  • @rajeshkumar-uf9hz
    @rajeshkumar-uf9hz9 күн бұрын

    അവിടെ വെച്ച രസമായിരിക്കും

  • @shihabpkw4910
    @shihabpkw4910Ай бұрын

    സൈഡിൽ വിൻഡോ നല്ലതാണ് സൈഡിലെ കാഴ്ച കാണാൻ 50.50 നിൽകണ്ടാ സൈഡ് വിൻഡോ അടിപൊളി യാവും

  • @akshayajay2523
    @akshayajay2523Ай бұрын

    sliding dooril window venam

  • @MallusinFinland

    @MallusinFinland

    Ай бұрын

    👍🥰

  • @lebinjoeantony1954
    @lebinjoeantony1954Ай бұрын

    Vinodhetta ningal pwoliyan 🔥🔥🔥

  • @MallusinFinland

    @MallusinFinland

    Ай бұрын

    🥰🥰🥰

  • @shihabpkw4910
    @shihabpkw4910Ай бұрын

    വെയിറ്റിംഗ് naxt എപ്പിസോഡ്

  • @raihanaabir2865
    @raihanaabir2865Ай бұрын

    ❤️❤️👍

  • @NidhaFathima-tl7bp
    @NidhaFathima-tl7bpАй бұрын

    Veedum parisaravum kanich video cheyyumo

  • @zainulhabid7302
    @zainulhabid7302Ай бұрын

    Rand sidilum window venam polikkum

  • @SajithSajithsajith-zr3mk
    @SajithSajithsajith-zr3mkАй бұрын

    👍👍❤️❤️

  • @JohnGeorge-dd7hb
    @JohnGeorge-dd7hbАй бұрын

    ❤❤❤

  • @salamkombanz5357
    @salamkombanz5357Ай бұрын

    10:27 impotent ഇത്തിരി കൂടുന്നുണ്ട് 🤭🤭

  • @DIY-Q
    @DIY-QАй бұрын

  • @amjithsg7387
    @amjithsg7387Ай бұрын

    Side window വച്ചാൽ super ആയിരിക്കും

  • @naz-exe
    @naz-exeАй бұрын

    window venam

  • @vineethatk
    @vineethatkАй бұрын

    ❤❤

  • @RasiyaCvhouse
    @RasiyaCvhouseАй бұрын

    Good job

  • @MallusinFinland

    @MallusinFinland

    Ай бұрын

    Thank you 🥰

  • @AFSALMUHSIN
    @AFSALMUHSINАй бұрын

    USE RUBBER MALLET FOR SAFETY

  • @satheesh7951
    @satheesh7951Ай бұрын

    ❤👍👍

  • @JibinK-lg8lv
    @JibinK-lg8lvАй бұрын

    Open end close vinto nokkoo

  • @AnuSanthosh-pl3gu
    @AnuSanthosh-pl3guАй бұрын

    ❤❤❤❤❤❤❤😍😍😍

  • @notabot8499
    @notabot8499Ай бұрын

    Part-3 porade chechi.... 🥰

  • @nasarnasar5705

    @nasarnasar5705

    Ай бұрын

    ആ ശരിയാ mm 😊😊😊😊😊😊🎉🎉🎉🎉🎉🎉

  • @khaleefapk1680
    @khaleefapk1680Ай бұрын

    🎉🎉🎉

  • @sssajinsss
    @sssajinsssАй бұрын

    ഞാനും ഒരു പ്രവാസിയാണ്, നിങ്ങളുടെ വീഡിയോ ഇഷ്ടമായി. ഇതുപോലെ ക്രീയേറ്റീവ് എന്തെങ്കിലും ഒക്കെ ചെയ്തു കുടുംബത്തോടൊപ്പം നിൽക്കാനാണ് എന്റെയും "ആഗ്രഹം"!... Waterprooing എങ്ങനെ ചെയ്തു എന്നു ഒന്ന് വിശദീകരിക്കാമോ?... തുടർന്നും ഡീറ്റൈൽഡ് വീഡിയോസ് തന്നെ പ്രതീക്ഷിക്കുന്നു.... എല്ലാവർക്കും നിങ്ങൾ inspiration ആകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @MallusinFinland

    @MallusinFinland

    Ай бұрын

    ആഗ്രഹങ്ങൾ ഒക്കെ നടക്കട്ടെ .🥰

  • @tinkuanil6539
    @tinkuanil6539Ай бұрын

    Purathot open cheyt vekkavunna window fix cheytal nannayirikum. ❤

  • @nylaneenu3319

    @nylaneenu3319

    Ай бұрын

    Eehhh 🙄🙄🙄😲

  • @user-xl2bh3yd7r
    @user-xl2bh3yd7rАй бұрын

    ❤❤❤🥰

  • @MallusinFinland

    @MallusinFinland

    Ай бұрын

    🥰🥰🥰

  • @warriorboyworldking246
    @warriorboyworldking246Ай бұрын

    hy ningle camera man ayit nan varatte enk foodum visayum matheram mathi pocket money pollum vnda cheriya oru shelterum

  • @shimasujith6083
    @shimasujith6083Ай бұрын

    Side Window വെക്യണം

  • @harikrishnan2226
    @harikrishnan2226Ай бұрын

    part 3evide

  • @harikrishnan2226

    @harikrishnan2226

    Ай бұрын

    vekm varumenn pratheeshikunnu

  • @fly_boy1667
    @fly_boy1667Ай бұрын

    Window venam

  • @Shadowkiller-od8hc
    @Shadowkiller-od8hcАй бұрын

    Pani kazhinjaaal trip Videoo idanneeee

  • @SumeshSurendran-kr1cp
    @SumeshSurendran-kr1cpАй бұрын

    👌🏼👌🏼👌🏼

  • @MallusinFinland

    @MallusinFinland

    Ай бұрын

    🥰🥰🥰

  • @thittayilgopi103
    @thittayilgopi103Ай бұрын

    നിങ്ങളുടെ വീഡിയോ കുറച്ച് നാളുകൾ ആയുള്ള കണ്ടുതുടങ്ങിയത് നിങ്ങളുടെ വ വീഡിയോ കാണാൻ നല്ല ഇഷ്ടമാണ് രണ്ടുപേരും നല്ല സ്മാർട്ട് ആണ് തുടർന്ന് കണ്ടുകൊണ്ടിരിക്കും

  • @MallusinFinland

    @MallusinFinland

    Ай бұрын

    Thank you 🥰

  • @jithinlopez22
    @jithinlopez22Ай бұрын

    Window venamm

  • @user-md6so8gh1z
    @user-md6so8gh1zАй бұрын

    Window venam please🥹

  • @KonnakkalHouse
    @KonnakkalHouseАй бұрын

    Enik like addi

  • @KonnakkalHouse

    @KonnakkalHouse

    Ай бұрын

    Supper

  • @VinuSadasivan-xk4xg
    @VinuSadasivan-xk4xgАй бұрын

    👏👏😂😂

  • @MallusinFinland

    @MallusinFinland

    Ай бұрын

    🥰🥰🥰

  • @shibick5886
    @shibick5886Ай бұрын

    Eandha video idaathath vandide

  • @user-ke3eu5yx9o
    @user-ke3eu5yx9oАй бұрын

    ഇതിൽ ആ ചേട്ടൻ എത്ര തവണ അതെ പറഞ്ഞു 😂

  • @nasarkammada6645
    @nasarkammada6645Ай бұрын

    അപ്പോത്തിനും മഞ്ഞ് ഒക്കെ പോയോ

  • @BinukjBinumon
    @BinukjBinumonАй бұрын

    വണ്ടിയുടെ സൈഡിൽ വിൻഡോ വേണം

  • @anasanchu5882
    @anasanchu5882Ай бұрын

    Sidel window venda

  • @hasna2601
    @hasna2601Ай бұрын

    First

  • @MallusinFinland

    @MallusinFinland

    Ай бұрын

    ❤❤❤

  • @shammasmc2294
    @shammasmc2294Ай бұрын

    Sliding window set cheytho

  • @Adham234-jf8bq
    @Adham234-jf8bqАй бұрын

    🎉🎉🎉🎉🎉xw

  • @shibuak3643
    @shibuak3643Ай бұрын

    അവിടെ വേണം എന്നാൽ കാണാൻ ഭംഗി ഉണ്ടാവും ❤❤

  • @SalmaCk-mf4np
    @SalmaCk-mf4npАй бұрын

    വിനോദ് എവിടുന്നാ ഈ പണി ഒക്കെ പഠിച്ചേ മുന്നേ അറിയാമായിരുന്നോ

  • @MallusinFinland

    @MallusinFinland

    Ай бұрын

    ഇതിൽ പറയുന്നുണ്ടല്ലോ😊🥰

  • @SalmaCk-mf4np

    @SalmaCk-mf4np

    Ай бұрын

    @@MallusinFinland കേട്ടു കണ്ടു തുടങ്ങിയപ്പോ ചോദിച്ചത് ഇപ്പോ കംപ്ലീറ്റ് കണ്ടു 👍👍👍👍

  • @mohanankalarikkal7969
    @mohanankalarikkal7969Ай бұрын

    No

  • @user-vj1gh2jk4v
    @user-vj1gh2jk4vАй бұрын

    നിങ്ങൽ ഇതൊന്നു കേരളത്തിൽ ഉണ്ടാക്കി എന്നു ആലോചിച്ചു നോക്കു ഫൈൻ വരുന്ന വഴി mvd മാമന്മാർക്ക് ചാകര ആവും

  • @hasna2601
    @hasna2601Ай бұрын

    Pin cheyumo plz 😭

  • @MallusinFinland

    @MallusinFinland

    Ай бұрын

    🥰

  • @adarshvivin4910
    @adarshvivin4910Ай бұрын

    Eva kuttanu Malayalam ariyavo....?🤔

  • @Tonysvolg
    @TonysvolgАй бұрын

    ഡോറിൽ window വെച്ചല്ലേ ഒരു സ്റ്റാൻഡേർഡ് ലുക്ക്‌ വരുകയുള്ളു

  • @Alienwolf777
    @Alienwolf777Ай бұрын

  • @Rinshadkallingal1304
    @Rinshadkallingal1304Ай бұрын

    ❤❤

  • @MallusinFinland

    @MallusinFinland

    Ай бұрын

    🥰🥰🥰

  • @anishs4249
    @anishs4249Ай бұрын

    window venam

  • @SUMEERSULAIMAN
    @SUMEERSULAIMANАй бұрын

    ❤❤

  • @MallusinFinland

    @MallusinFinland

    Ай бұрын

    🥰

Келесі