FULL DAY ADVENTURE WITH FAMILY 🤩

Ойын-сауық

#adventure #family
GoGo Land Resort and Adventurous sports!
9400056200
04712960888
Location - GoGo Land Resort and Adventurous Sports
Poovar - Uchakada Rd, Viraly, Kulathoor, Kerala 695513
maps.app.goo.gl/s37d2eqB2z6v8...

Пікірлер: 501

  • @Praveen_pranav
    @Praveen_pranav9 ай бұрын

    For Booking-GOGO LAND RESORT 9400056200 04712960888 Location - Trivandrum, Poovar.

  • @MuhammedRafi-lo6jt

    @MuhammedRafi-lo6jt

    9 ай бұрын

    Am going with my family

  • @nishananazar3978

    @nishananazar3978

    9 ай бұрын

    HAIIO

  • @layalinbybilze9021

    @layalinbybilze9021

    9 ай бұрын

    😂

  • @NasreenaJasmin

    @NasreenaJasmin

    9 ай бұрын

    പ്ലീസ് സബ്സ്ക്രൈബ്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ambiligireesh5317

    @ambiligireesh5317

    9 ай бұрын

    Must try to goto resort ❤️👍🏻

  • @swargaperera364
    @swargaperera3649 ай бұрын

    Every girl deserves such a loving mother-in-law ❤

  • @Rishanashajahanpa439
    @Rishanashajahanpa4399 ай бұрын

    അമ്മക്ക് 2അല്ല 3 മക്കളാണ് അമ്മയു മൃതു സ്നേഹം എന്നും ഉണ്ടാവട്ടെ😊❤

  • @nasrinjumana5482
    @nasrinjumana54829 ай бұрын

    അമ്മന്റെ സംസാരം കേട്ടപ്പോ ന്തോ വല്ലാത്ത സന്തോഷവും സങ്കടവും 😍😍😍😍😍

  • @ReshmaSreekutty-uk4yc

    @ReshmaSreekutty-uk4yc

    9 ай бұрын

    Correct

  • @SuharaHamza-uo5wi

    @SuharaHamza-uo5wi

    9 ай бұрын

    Congrats ❤

  • @dianaa468

    @dianaa468

    8 ай бұрын

    @@SuharaHamza-uo5wi endhinu?

  • @HarikrishnanpHari-zk6tp

    @HarikrishnanpHari-zk6tp

    8 ай бұрын

    Pavam amma love you

  • @sajannajafathima7428

    @sajannajafathima7428

    4 ай бұрын

    Enikkum thoni

  • @mishallllh
    @mishallllh9 ай бұрын

    ഇവരെ video കണ്ടാൽ കണ്ടാൽ തന്നെ എല്ലാ tension ഉം പോയി ചിരിച്ച് ചിരിച്ച് ചാവും 😂😂😂😂

  • @ambiligireesh5317

    @ambiligireesh5317

    9 ай бұрын

    Sathym

  • @classicalyt7977

    @classicalyt7977

    9 ай бұрын

    Tention marannu chiricha oru video evarude mathram anu,🥰😍

  • @a-n-j-u-a-n-u

    @a-n-j-u-a-n-u

    9 ай бұрын

    Sathyam❤️

  • @ashna-aachizz

    @ashna-aachizz

    8 ай бұрын

    Nicky vlogs onnu kandu nokk ഇതിലും കാൾ poliyaaa

  • @fathimapp1864

    @fathimapp1864

    4 ай бұрын

    Satyo😅😂

  • @sandhyabiju295
    @sandhyabiju2959 ай бұрын

    ഈ മക്കളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമ്മയുടെയും അച്ഛന്റെയും ചെറുപ്രായത്തിൽ അവർക്ക് ഇതൊന്നും പറ്റിയില്ല ഇപ്പോൾ മക്കൾ എല്ലാം സാധിച്ചു കൊടുക്കുന്നു 🥰👍അമ്മ മൃദുല ഡ്രസ്സ്‌ 👌ഈ മൂന്നു മക്കളും എന്നും ഇതുപോലെ ഹാപ്പി ആയിരിക്കണം അമ്മ പൂളിൽ എന്താരുന്നു ചിരിച്ച് വയ്യ 😂😂😂😂😂അടിപൊളി റിസോർട് 👍

  • @greeshmanithish2828
    @greeshmanithish28289 ай бұрын

    E അമ്മടെo അച്ഛന്റേം ഭാഗ്യം ആണ് ഇ 2 ആൺ മക്കൾ, 😍

  • @kalippathikunjol
    @kalippathikunjol9 ай бұрын

    എല്ലാരും അടിപൊളിയാണ്.... 😍😍കൊച്ചുവും മൃതുലയും കൂട്ട് പൊളിയാണ്.....🥰🥰

  • @abhiramianil2290
    @abhiramianil22908 ай бұрын

    എന്റെ അമ്മക്കും ഉണ്ട് ഇത്പോലെ ആഗ്രഹം. എവിടെയും പോയിട്ട് ഇല്ല എന്നും സങ്കടം മാത്രം. അച്ഛനും മരിച്ചു. ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ് പഠിച്ചു കൊണ്ട് ഇരിക്കുന്നു..... എനിക്ക് വല്യ ഇഷ്ട്ടം ആണ് ബിന്ദു അമ്മയെ 😘😘luv u❤️❤️ammaa

  • @arjithmubin7074
    @arjithmubin70749 ай бұрын

    3:46 പ്രവീൺ കൊച്ചു അമ്മയുടെ ഈ വാക്കുകൾ മതി മക്കളെന്ന നിലയിൽ നിങ്ങൾക്ക് സന്തോഷിക്കാനും അഭിമാനിക്കാനും... അമ്മ അച്ഛൻ പ്രവീൺ മൃദുല കൊച്ചു എല്ലാവരെയും ഒരുപോലെ ഇഷ്ട്ടം😘😘🥰🥰🥰

  • @whatsappstatus8319
    @whatsappstatus83199 ай бұрын

    അച്ചോടാ അമ്മയുടെ സംസാരം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😍

  • @pavisreevp-ge6vu
    @pavisreevp-ge6vu9 ай бұрын

    നിങ്ങൾ ഫാമിലി മൊത്തം പൊളി വൈബ് ആണ് ❤️❤️ എന്റെ അമ്മക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 😘😘 ഇതുപോലെ വേണം അച്ഛനും അമ്മയും മക്കളും 😍എന്ത് വിഷമം ഉണ്ടായാലും നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാം വിഷമം മാറും love you all💕💕

  • @aswathiachoos3949
    @aswathiachoos39499 ай бұрын

    കാണുന്നവരെ വെറുപ്പിക്കാതെ സങ്കടം പറയാതെ അനാവശ്യ caption ഇടാതെ nallaru യൂട്യൂബ് ചാനൽ ഇതും സംഗീത്കുമാർ ഫാമിലി യും ഉള്ളു. Ee ഫാമിലി എപ്പോഴും സന്തോഷമായിരിക്കട്ടെ.എന്ന്.മല്ലു ഫാമിലി hater. 😄😄

  • @rajvideos22
    @rajvideos225 ай бұрын

    ഇങ്ങനെ ഉള്ള മക്കളെയും മരുമകളെയും കിട്ടിയ നിങ്ങൾ ഭാഗ്യം ചെയിതവർ ആണ് അങ്കിൾ ആന്റി ❤️

  • @kichukrishna2546
    @kichukrishna25469 ай бұрын

    പ്രവീൺ ചേട്ടനെ കണ്ടാൽ rx100 ലെ ഹീറോയെ പോലെ ഉണ്ട് .. 🤭💫🔥 അടിപൊളി ഫാമിലി 🥰🥰

  • @rahmathmaaji7604
    @rahmathmaaji76049 ай бұрын

    ചിരിച്ചിട്ട് ഒരു വഴിയായി 😂😂😂😂ഇത്രേം നേരം വേറെ മൂടിലായിരുന്ന എന്നെ full energy വെരു ത്തികളഞ്ഞു ❤🪄🫶🏻കുറെ ചിരിച്ചു

  • @faseehasumayya4058
    @faseehasumayya40589 ай бұрын

    3:42 അമ്മ ഞങ്ങളെ കൂടി കരയിപ്പിച്ചു 😢😢❤❤❤❤ 16:17 😂😂that dance 😂😂😂😂😂😅😅

  • @Paaru1980-oi9rw
    @Paaru1980-oi9rw9 ай бұрын

    നിങ്ങൾ family മൊത്തം അടിപൊളി vibe ആണ് ❤❤❤ love u all 😘😘ഇതുപോലൊരു family ആരും കൊതിക്കും ❤❤❤

  • @doormanofheaven9643

    @doormanofheaven9643

    9 ай бұрын

    Sathyam

  • @aiswarias7617
    @aiswarias76179 ай бұрын

    Polikkuvanallo 🤩Ellarum koode aayappol adipoli ❤.Family full vibe aanu 😍😘

  • @shamnakareem1380
    @shamnakareem13809 ай бұрын

    Ammayude aaa vakkukal kettal ariyam amma ethre happy aaan enn 😍 aa vakkukalekkal ningalk enth venam ...achanum koodi joint cheythappo onnum koodi adipoli aaayi 👍🏻👍🏻

  • @user-ci6qi5dv4b
    @user-ci6qi5dv4b9 ай бұрын

    ഇവര വിടിയെ എത്ര കണ്ടാലും മടുക്കില്ല 😍😍

  • @ifaworld
    @ifaworld9 ай бұрын

    എല്ലാ അച്ഛനമ്മാരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് മക്കളിൽ നിന്ന് ഇതൊക്കെ അനിയന്മാരെ big സല്യൂട്ട് 😍

  • @safnashiju218
    @safnashiju2189 ай бұрын

    Ammadem achantem sandhosham kandappo endhoo sagadavum vannu santhoshavum vannuu nighale aa bond Pettan kandaa mridulechiyum nighalum sister brotherum annenne thonnu❤❤

  • @lovebeegirl9069
    @lovebeegirl90699 ай бұрын

    ഞാൻ എന്നും നിങ്ങളുടെ വീഡിയോ kaa കാണാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് അതിന് കാരണം ഒന്നേയുള്ളൂ പ്രവീൺ ചേട്ടൻ അമ്മയെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി അറിയാതെ കണ്ണ് നിറഞ്ഞു പോയി മക്കൾ വഴി ഇങ്ങനെ ഒരു ഭാഗ്യം ലഭിച്ചത് ആ അമ്മയും അച്ഛന്റെയും ഭാഗ്യമാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഈ ഫാമിലി അമ്മ ശരിക്കും ആത്മാർത്ഥതയോടെ പറഞ്ഞതാണെന്ന് ആ കണ്ണ് കണ്ടാൽ അറിയാം കണ്ണ് നിറഞ്ഞിരുന്നു അമ്മയുടെ എല്ലാവരും അടിപൊളിയാ ❤️❤️

  • @cherrydoodleCherrydoodle-bb7uc
    @cherrydoodleCherrydoodle-bb7uc8 ай бұрын

    Wow nice place ride super

  • @kphamdanaldhana2195
    @kphamdanaldhana21954 ай бұрын

    അമ്മ fans like adi ❤❤

  • @shamnavinesh2867
    @shamnavinesh28679 ай бұрын

    മൃദുലയും അമ്മയും സൂപ്പറായിട്ടുണ്ട് ചിരിച്ചു ചിരിച്ചു ഒരു വകയായി👌👌🥰🥰

  • @habeebanisar217
    @habeebanisar2179 ай бұрын

    മാഷാ അല്ലാഹ് adipoli family കണ്ണ് thattathirikatte❤❤❤

  • @anjaliwarrier6346
    @anjaliwarrier63469 ай бұрын

    Adipoli family 🥰🥰 Amma orupaad happy aayilo Chechideyum bhagyam 😊

  • @ROSH_..
    @ROSH_..9 ай бұрын

    Adipoli 😍വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰

  • @gopikagopz7582
    @gopikagopz75829 ай бұрын

    Adipoli ഒര് രക്ഷയും ഇല്ല എല്ലാരും പൊളിച്ചു 🥰 എന്നേലും നിങ്ങളെ ഒക്കെ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ട് ഗയ്‌സ് luv u all❣️

  • @snehasne5462
    @snehasne54629 ай бұрын

    Super video. Ammade santhosham kandappo enikkum santhoshaayi.❤

  • @user-tz3tg3et4y
    @user-tz3tg3et4y9 ай бұрын

    This has become my favourite video of urs I loved it ❤❤ Complete and happy fam ❤️ adventures adipoli 😂

  • @user-yy6yh3tw5w
    @user-yy6yh3tw5w9 ай бұрын

    Amma ippo makalu valluthu aayapozha enjoy cheyaan sadhikunaa thank you ennu paranju samthosham ningall poliyaanu brothers...❤❤❤❤

  • @harikrishnancm901
    @harikrishnancm9019 ай бұрын

    Ayoooo orupad ചിരിച്ചു 😂😂 കണ്ണ് പറ്റാതെ ഇരിക്കട്ടെ നിങ്ങൾക്ക്

  • @anandhu7558
    @anandhu75589 ай бұрын

    What a luckiest family ❤

  • @gloriyasabu8540
    @gloriyasabu85409 ай бұрын

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ്🥰🥰😊😊

  • @butterfly2745R5
    @butterfly2745R59 ай бұрын

    Cute and lovely family 🥰chettanmarum ellavarum adipoli vibe anu❤️ adipoli adventure ❤️‍🔥videokk katta waiting ayirunnu 🔥

  • @razerlaber2419
    @razerlaber24199 ай бұрын

    Blessed family 👪 🙏 ❤ adipoli❤and Kochus Thug poliadi ❤😂😂😂😂😂

  • @elizabethmathew3402
    @elizabethmathew34029 ай бұрын

    Ithrem nalla amma thanne anu nigalude luck ..she is wonderful mother❤

  • @sundarhariharan3601
    @sundarhariharan36019 ай бұрын

    Cute happy family ❤️❤️❤️❤️❤️Achan amma enjoyment cheyattea chance avarkoodea kondupovanea avar kittathea nighaludea nedi kodukanam❤️❤️❤️

  • @reinarosekannan9101
    @reinarosekannan91019 ай бұрын

    ഇതൊക്കെ കണ്ട് ഒരുപാട് ചിരിച്ചു സന്തോഷായി ട്ടോ 😘😘

  • @vyshnasadan1429
    @vyshnasadan14299 ай бұрын

    അമ്മ എന്നാ സുന്ദരിയാ 🥰ഞാൻ അമ്മ fan ആണ് ❤️

  • @DhiyaDhiyuz
    @DhiyaDhiyuz8 ай бұрын

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്....സൂപ്പർ 😍😍

  • @aneesata3768
    @aneesata37689 ай бұрын

    Amma thank u parayunna kettappo sharikkum kannu niranju.de words frm heart ❤️. Ningl 5 perum ulla videos anu enikku ishtam... Adipoli anu.

  • @ambiligireesh5317
    @ambiligireesh53179 ай бұрын

    Adipoli poli poli supr video resort adipoli tto❤ ningal ellarum സൂപ്പർ guys oro adventuresum ഒന്നിനൊന്നു മെച്ചം ❤ achn very funny 😂😂😂 achn ❤️amma ❤️ mridhu❤pravi ❤kochu ❤so supr

  • @adishajayan4642
    @adishajayan46429 ай бұрын

    You people are living your best life 🥺❤️😍

  • @SajlaSeju21
    @SajlaSeju219 ай бұрын

    Aww nice family...... full sett vibe😍😍💞...........mridulachechi,Amma yellow dressokke ittit nallind ❤........️adventure nyc😍kochu praveen bro, vere level. ..........achan mass😚.....lov uu uu both💞........fighting aan adventuril koodthal enjooy chythe😂😂😂

  • @saithyakk3209
    @saithyakk32099 ай бұрын

    അടിപൊളി ആണ് എല്ലാരും (family 🥰😍💗)

  • @josephmanu3671
    @josephmanu36719 ай бұрын

    Adipolli family. Ennum happy ayirikkatte.Amma super.❤❤👍👍❤❤❤❤

  • @user-dg4hy5si7f
    @user-dg4hy5si7f9 ай бұрын

    അടിപൊളി vibing family❤️🥰

  • @user-lb8ox2dn7m
    @user-lb8ox2dn7m8 ай бұрын

    Ammayude chiri enthu cutanu koode pranavinte chiriyum so cute and so cute family ❤❤❤❤

  • @Akku748
    @Akku7489 ай бұрын

    Aaa ammayude sneham kittan kothikunu njn 💙❤️😓

  • @PoojaRose-uj2ei
    @PoojaRose-uj2ei5 ай бұрын

    Oru addar family...❤

  • @rashworld9035
    @rashworld90359 ай бұрын

    എല്ലാരും സൂപ്പർ ആണ്. നല്ല അമ്മ

  • @ayshaabdulla6308
    @ayshaabdulla63089 ай бұрын

    Ningde video kanumboo tension evdenn pokuvanenn poluum ariyilla..enik oru youtubersine mathrame ithrem adhikam one time enkilum nerila kananam enn agraham ullu adh ningaleya😘😘🥳🥳 I love thz family really really much🫂🫂 eppozhum ee sansoshavum snehavum indavatte 🤲🤲🤲love from ❤️lakshadweep ❤️ inshallah one day njngde lakshadweeppilottum trip okke vaayoo pwoli place aaahn❤❤

  • @reshmapraveen578
    @reshmapraveen5789 ай бұрын

    You guys are really blessed with such a cute beautiful lovely Amma. Jelous on you

  • @jesnachinju7359
    @jesnachinju73599 ай бұрын

    Wow❤adipoli video aanalo chettanmaare😍ninghal ellarum adipoli aanutto🥰praveen chettan kochu chettan achan amma mridhula chechi🤗cute and lovely family🎀

  • @vaigakttuyvlog1672
    @vaigakttuyvlog16729 ай бұрын

    Adipoil ADVENTURE VIDEO

  • @Aswathy-Sagar
    @Aswathy-Sagar9 ай бұрын

    Loved this very much…. And also each one of uu❤❤

  • @akhilakhil-pt8jw
    @akhilakhil-pt8jw9 ай бұрын

    Ammayum achanum poli ane super family ane ❤❤❤

  • @simijoseph5524
    @simijoseph55248 ай бұрын

    Superb family...vere onnum parayn illaaa😊😊❤❤

  • @sreelekshmisree6473
    @sreelekshmisree64739 ай бұрын

    Ithuvara itta video kkalum ettavum ishtapetta video really like it. i love your family.......❤ first time njn ningada video like cheyunna kanditt ondenkilum like cheythitt illa first time really good❤❤❤❤amma achan really love you❤❤❤❤

  • @Salusheibu18
    @Salusheibu189 ай бұрын

    Ith poloru family aarum agrahikkum super family

  • @seenus1958
    @seenus19586 ай бұрын

    Ammayum molum pwoli….❤❤❤❤ kothiyavunnu kandittu🥹🥹🥹🥹🥹

  • @user-fh8fg2op2q
    @user-fh8fg2op2q9 ай бұрын

    Cute family ❤...oru paadu santhoshsm

  • @RamseenaprvtRamseena
    @RamseenaprvtRamseena8 ай бұрын

    Ith kndtt njn chirichathin kayyum kanakkum illa😹😹😹😹I love this fam❤

  • @Fathimapathuzzzz
    @Fathimapathuzzzz9 ай бұрын

    Cute lovely family❤😍enikk othiri ishtan ee family.. And my fav youtubers.. Praveen chettanum kochuchettanum❤️😍

  • @Sandra_ponnuzz
    @Sandra_ponnuzz9 ай бұрын

    Aha...😄 Next adventure ayittu ethiyallo chettanzz... 🤩 Ninghal 5 perum koodi chernnal pinna poli vibe alle guyz... 😍😊 lovely fam...✨🔥❤

  • @anjanamadhu306
    @anjanamadhu3069 ай бұрын

    Ellavarum adipoli ayittund ❤

  • @ikkoozz3473
    @ikkoozz34739 ай бұрын

    Polikkuanallo eallaaavarum 🤩🤩

  • @anjumolach6884
    @anjumolach68849 ай бұрын

    E video kandapol nj enta ammaye miss cheythe..nice family ❤

  • @thalapathyrasiga8395
    @thalapathyrasiga83959 ай бұрын

    Chettanmaare adipoli video aarnnu ellaarm kooda poli vibe ❤️😻 ammedaym achantekka samdhoshm kanda avarkku kittaatha poyathu ningalilooda avarkku kittatte 🥰❤️ orupaadu istamaanu ee familyaa ningaloodoppm njngalum enjoy cheithu

  • @thalapathyrasiga8395

    @thalapathyrasiga8395

    9 ай бұрын

    Orupaadu chirikkaanundaarnnu njngaley ningalu orupaadu sandhoshippikkunnundu love u brothers thank you ❤️🥰

  • @kuttiyumthathayum7529
    @kuttiyumthathayum75299 ай бұрын

    Adipoli family so funnyyy❤️❤️❤️❤️❤️

  • @Itz-kubra
    @Itz-kubra5 ай бұрын

    എന്റെ frndsin എല്ലാർക്കും നിങ്ങളെ അറിയാം എല്ലാവരും നിങ്ങളുടെ വീഡിയോ പൊളിയാണെന്ന് പറഞ്ഞു 😀

  • @santacruz7752

    @santacruz7752

    4 ай бұрын

    Ayn

  • @Sree14512
    @Sree145129 ай бұрын

    Ningade videos ellam nice ahn.....kochu bhayakara ishtma ah kochu leb😭🫴

  • @user-td8ho4pc2r
    @user-td8ho4pc2r9 ай бұрын

    അടിപൊളി 😍ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄

  • @user-fn3lt7bo6u
    @user-fn3lt7bo6u4 ай бұрын

    ആരും അടിപൊളിയാണ് എനിക്കിഷ്ടമാണ് വീഡിയോ കൊച്ചുവിന്റെ കോമഡി കണ്ടി ചിരിച്ചു ചിരിച്ചു കുഴങ്ങി

  • @hanna__najeeb
    @hanna__najeeb9 ай бұрын

    Love u fam❤❤ippo ente enjoyment fullum ninghalude vedios kanumpola njanum nallonam enjoy cheyyunnund😍😍😍🥰🥰🥰😘🫂

  • @shaluambili1324
    @shaluambili13249 ай бұрын

    Achodaa amma poli😍🥰🥳❤️

  • @dhanyasuresh6274
    @dhanyasuresh62749 ай бұрын

    Ahaa mriduzzz and praveenzzz poli vibe fam ❤❤❤❤❤

  • @PARVATHY_RAJ
    @PARVATHY_RAJ9 ай бұрын

    kochu super shot🤩

  • @parvathyrajan3363
    @parvathyrajan33633 ай бұрын

    എന്നും എപ്പോഴും ഈ സ്‌നേഹം ഈ അച്ചനും അമ്മയുക്കും നിങ്ങൾ കൊടുക്കണം മക്കളേ എന്തെന്നില്ലാത്ത ഒരു സന്തോഷം ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @riyan06
    @riyan069 ай бұрын

    Lovely family ❤ Amma the best🥰.. I jus wish & pray this love in the family increase as days passby❤ Stay blessed alwaz 🤗🥰

  • @user-kc9xo9nt3k
    @user-kc9xo9nt3k9 ай бұрын

    Ithu kandppol orupadu santhosham❤

  • @sunithak7011
    @sunithak70119 ай бұрын

    Allam adipoli sathalam 🥰🥰🥰🥰

  • @ANAYMOMVLOG-mx4tr
    @ANAYMOMVLOG-mx4tr9 ай бұрын

    Ennum ithepole nalla reedil munnot pokatte God koode undakum....ellavarum healthy ayirikatte...❤

  • @aestheticcollections35
    @aestheticcollections359 ай бұрын

    നിങ്ങളെല്ലാവരും ആയപ്പോൾ തൃശൂർ പൂരമായി😂❤ സൂപ്പർ അഡ്വഞ്ചേഴ്സ്𓽤

  • @user-xo1tx3ol7h
    @user-xo1tx3ol7h4 ай бұрын

    Ammeda happiness kanumboo bayakara santhosham thonanuu❤

  • @divya2025divi
    @divya2025divi9 ай бұрын

    Ammede aa santhosham 😘😘😘

  • @mayookha.v.k200
    @mayookha.v.k2009 ай бұрын

    Wooh Instayil kure photosum videosum okke story kandappozha thonni❤ next ividuthe video aayirikkimm 😍😍 enn Poli Gogoland 😮😮 Close to 2 M fam 🔥🔥 🦋

  • @fathima2364
    @fathima23649 ай бұрын

    Ntta ammady place poovaraa🥰.......Vecation okke avida povan ishttava orupaadu places ndd avidy fmly cousinsintty kooda okke spent cheyyann❤.......& ur fmly ennum inghana happy aayitt pottee aarum kannu vekkathee.... u both are lucky to have a parents like them😍

  • @RichoosRidas
    @RichoosRidas9 ай бұрын

    Adipoli vibe❤

  • @palakkadukarantetrissurkaa6837
    @palakkadukarantetrissurkaa68378 ай бұрын

    Ningalde videos kaanumbo endha areela nalla sandhodhavumm❤

  • @user-ce7oz8tl1z
    @user-ce7oz8tl1z8 ай бұрын

    Chirich chirich maduthu guys😅😅😂😂😂 super fun kudumbam😂😂😂

  • @sijimoljoseph7897
    @sijimoljoseph78979 ай бұрын

    Adipolii ADVENTURES VIDEO 🤗❤️

  • @ambadiachuttan
    @ambadiachuttan9 ай бұрын

    Chirich chirich va vedhanichuuu😘😘😘 love u family ❤️❤️❤️

  • @__Devika.devuzz
    @__Devika.devuzz9 ай бұрын

    Adipoli place ❤ellarum adich polich 🤍amma poolill thakarth🤭

  • @fidafathima4446
    @fidafathima44464 ай бұрын

    Nammalum poyittund set exeperience👍👍👍👍👍👍👍

  • @Entertainmentonly077
    @Entertainmentonly0779 ай бұрын

    Kochunte aaa kaala comedy polichu 🎉❤😂

Келесі