Fridge fish tank / പഴയ ഫ്രിഡ്ജ് കളയാൻ വരട്ടെ ഒരു കിടു ഫിഷ് ടാങ്ക് ആക്കാം

ഗപ്പി വളർത്താൻ ഏറ്റവും അനുയോജ്യമായ മാർഗം ആണ് പഴയ ഫ്രിഡ്ജ് . കാണാനും പരിപാലിക്കാനും സുഖകരമായ മാർഗം ആണ്‌ ഇതിലൂടെ സാധിക്കുന്നത്
__________________________following insta_____

Пікірлер: 153

  • @najlafaizus6845
    @najlafaizus68453 жыл бұрын

    എന്നെ പോലുള്ള മടിച്ചികൾക്ക് പറഞ്ഞ പണി അല്ല 😜എന്നിട്ടും മുഴുവനും കണ്ട്... ഫിഷ് നെ ഇടുന്നത് കാണാൻ വേണ്ടി...😍..👍

  • @silvaanvlog9236

    @silvaanvlog9236

    3 жыл бұрын

    ഇത് എങ്ങനെയായിരിക്കും എന്റെ പേര് മുഹമ്മദ് സിൻ വാൻ എങ്കിൽ വീഡിയോ ഇഷ്ടപ്പെട്ടു ഫ്രിഡ്ജ് എന്താ കാണണം എനിക്ക്

  • @vinup7213

    @vinup7213

    3 жыл бұрын

    @@suhailztripzntrickz6066 vhkj

  • @zeenathpp9724

    @zeenathpp9724

    Жыл бұрын

    7u gv

  • @3RCraftPlanet
    @3RCraftPlanet3 жыл бұрын

    ഇക്കാ😍😍മുഴുവൻ കണ്ടിരുന്നു പോയി 💕ഐഡിയ പൊളിച്ചു

  • @SafnasLifetime
    @SafnasLifetime3 жыл бұрын

    Like5 കണ്ടിരിക്കാൻ പറ്റിയ വീഡിയോ 😍

  • @SafnasLifetime

    @SafnasLifetime

    3 жыл бұрын

    @@suhailztripzntrickz6066 illaa kaananam😏🏃‍♀️

  • @mohdfarookseeyar
    @mohdfarookseeyar3 жыл бұрын

    ഇതൊക്കെയാണ് ഞമ്മടെ സന്തോഷം 😍 good വീഡിയോ machaneee

  • @cakehousevpz4419
    @cakehousevpz4419 Жыл бұрын

    നല്ല ഭംഗിയുള്ള മീനുകൾ 😍ഉപകാരപെടുന്ന വീഡിയോ ആണ്.. മനസിലാവുന്ന രൂപത്തിൽ തന്നെ അവതരിപ്പിച്ചു കാണിച്ചു 😍❤️

  • @sandhyaayhdnas
    @sandhyaayhdnas3 жыл бұрын

    Aquarium രസായിട്ടു ചെയ്തു.. Best out of waste... Superb idea👌👌

  • @adivaram5700
    @adivaram57003 жыл бұрын

    ഹായ് സൂപ്പർ നല്ല ഉപകാരമുളള അറിവ്

  • @fathimasuhra721
    @fathimasuhra7213 жыл бұрын

    വീഡിയോ പൊളിച്ചു മുഴുവൻ കണ്ടു... നല്ല ഐഡിയ 👍❣️

  • @MuttatheMulla
    @MuttatheMulla3 жыл бұрын

    nalla video, nannayitt explain cheythu, fish tankum nalla bhangiyayi cheythu

  • @joshpet2008
    @joshpet20083 жыл бұрын

    Very useful video, thank you for sharing, beautiful fishes

  • @jaimevlog7927
    @jaimevlog79273 жыл бұрын

    അടിപൊളി ആയിട്ടുണ്ട് കേട്ടോ 👍igane ഒരു ഉപയോഗം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 🙏👍

  • @ReshmaRaveendran
    @ReshmaRaveendran3 жыл бұрын

    ആഹാ 😍😍കൊള്ളാല്ലോ chuguu❤️😍

  • @azeezc952
    @azeezc9523 жыл бұрын

    Wonderful idea 👍👍

  • @Adhilayshusworld
    @Adhilayshusworld3 жыл бұрын

    Sambhavam kidukki nagalum undaakiyittund but ithrak set up allaaato😍👍👍 super dear 😍❤️

  • @techm.n.mofficial4690
    @techm.n.mofficial46903 жыл бұрын

    Ufff nice and good work ❤️❤️

  • @aghish2222
    @aghish22223 жыл бұрын

    ഇക്കാ പൊളിച്ചു super video

  • @ashlyandamith
    @ashlyandamith3 жыл бұрын

    Kollalloo.. Suhu.. Inyum poratte ithupolathe idea gal

  • @ShafeenasWorld
    @ShafeenasWorld3 жыл бұрын

    Aaha ith kollalo ... nalla presentation 😍😍 Adipoli 👍🏻👍🏻

  • @vvscreations4528
    @vvscreations45283 жыл бұрын

    Adipoli ayittunde 👏👌

  • @dhanyashillu9749
    @dhanyashillu97493 жыл бұрын

    Poli chetta thanks for this information 👍👍👍

  • @beevizworld6823
    @beevizworld68233 жыл бұрын

    അടിപൊളി 😍👍👍👍✌️✌️

  • @niyuzkitchen9075
    @niyuzkitchen90753 жыл бұрын

    കണ്ടിരിക്കാൻ നല്ല രസമുണ്ട് ട്ടോ

  • @Hereisvyshakh
    @Hereisvyshakh3 жыл бұрын

    Good presentation, great effort

  • @Kikkyvlog552
    @Kikkyvlog5523 жыл бұрын

    സൂപ്പർ ഐഡിയ പൊളിച്ചു 👍👍🥰

  • @MiroosKitchen1217
    @MiroosKitchen12173 жыл бұрын

    Superb idea dear ...ellarkum cheyyan pattunna oru idea aanu ...

  • @jazzbook9103
    @jazzbook91033 жыл бұрын

    Good idea anallooo sambavam polichuuu

  • @Vindhyazworld
    @Vindhyazworld3 жыл бұрын

    ഐഡിയ പൊളിച്ചു bro 🥰😍♥️

  • @sheenascookingwonders9312
    @sheenascookingwonders93123 жыл бұрын

    Very interesting video

  • @cookingwithprabhul417
    @cookingwithprabhul4173 жыл бұрын

    Woowww its really a great idea And your place is really nice

  • @hazsWorld
    @hazsWorld3 жыл бұрын

    njanum oru meenkulam undaaki kuzhikuthi sheet virich , ningal cheythath valare eluppam aanallo, nalla vrithiund fish tang

  • @user-ct2ye9lv9n
    @user-ct2ye9lv9n10 ай бұрын

    Thanks

  • @sangeeth00000
    @sangeeth00000 Жыл бұрын

    Tnx broo..... 💗‼️

  • @minnasjannah4124
    @minnasjannah41243 жыл бұрын

    Idea kollalooo adipoliyayttndta

  • @unaisksd2.049
    @unaisksd2.0493 жыл бұрын

    very usefoul video ikka

  • @ShafeenasWorld
    @ShafeenasWorld3 жыл бұрын

    Aaha ith kollalo Adipoli 👍🏻👍🏻

  • @salmanbinabdul9700
    @salmanbinabdul97003 жыл бұрын

    Suhail ikkaa polichu 😍👍👍

  • @sinanshiyas.a5686
    @sinanshiyas.a56863 жыл бұрын

    Polli sanam

  • @KesusKitchen
    @KesusKitchen3 жыл бұрын

    Amba enthoru idea. Acri karkittu pani kodutho. Super

  • @FaazkitchenFasila
    @FaazkitchenFasila3 жыл бұрын

    Uff adipwoli.... Idine mathram ninak evdnada fridgum mixiyum okke kittunne

  • @shabeel_ntd4671
    @shabeel_ntd46713 жыл бұрын

    Polli polli

  • @farahmedia7890
    @farahmedia78903 жыл бұрын

    Poli

  • @baredskhonewithfati
    @baredskhonewithfati3 жыл бұрын

    Super my dear friend

  • @omannasankar3029
    @omannasankar30299 ай бұрын

    Super ആയിട്ടുണ്ട് നോക്കിയിരുന്നു പോയി😂😂😂

  • @fameer2078
    @fameer20783 жыл бұрын

    പൊളിച്ചു

  • @user-vo3cl5jw1s
    @user-vo3cl5jw1s3 жыл бұрын

    മാസ്സാണ്

  • @sulaimanvalliyad9298
    @sulaimanvalliyad92983 жыл бұрын

    സൂപ്പർ 👍👍idea

  • @nehabs5713
    @nehabs57133 жыл бұрын

    Kollaam... Enthe veetil udane cheyyum

  • @nitheeshp8395
    @nitheeshp83953 жыл бұрын

    അടിപൊളി 😍👌

  • @raheesmt6666
    @raheesmt66663 жыл бұрын

    😍😍😍

  • @FavasManu
    @FavasManu3 жыл бұрын

    സുഗു അണ്ണൻ എത്തിയല്ലോ 🌹🌹🌹

  • @shamseervarav4641
    @shamseervarav46413 жыл бұрын

    good Idea

  • @alsalamavision5422
    @alsalamavision54223 жыл бұрын

    ഒഴിവും കഴിവും ഉണ്ടെങ്കിൽ ഇങ്ങിനെയൊക്കെ ചെയ്യുക എല്ലാവർക്കും ഉപകാരപ്പെടും ജീവിത നിമിഷങ്ങൾ ക്രയാത്മ കമാകട്ടെ *വിജയ ഭാവുകങ്ങൾ*

  • @Shiyavlogz
    @Shiyavlogz3 жыл бұрын

    *അയ്‌ശേരി ഇത് കൊള്ളാം bro* 😍

  • @Shiyavlogz

    @Shiyavlogz

    3 жыл бұрын

    @@suhailztripzntrickz6066 😍😍

  • @shabeeb4033
    @shabeeb40333 жыл бұрын

    muthee adipoliii

  • @itssreejith6993
    @itssreejith69933 жыл бұрын

    💗

  • @_aliiiii.x_3407
    @_aliiiii.x_34073 жыл бұрын

    Poli video

  • @infalhameed3320
    @infalhameed33202 жыл бұрын

    Good job brother

  • @sinankk2539
    @sinankk25393 жыл бұрын

    Adipoli

  • @raziqueneroth661
    @raziqueneroth6613 жыл бұрын

    💞

  • @ansilmangad6344
    @ansilmangad63443 жыл бұрын

    അടിപൊളി

  • @raziqueneroth661
    @raziqueneroth6613 жыл бұрын

    🥰🥰🥰🥰

  • @omannasankar3029
    @omannasankar30299 ай бұрын

    അടിപൊളി ആയിട്ടുണ്ട് രസിച്ചു നോക്കി യിരുന്നു😂😂😂

  • @suhailztripzntrickz6066

    @suhailztripzntrickz6066

    8 ай бұрын

    🥰🥰🥰

  • @binuabraham454
    @binuabraham4543 жыл бұрын

    Supper ekka

  • @athulrajesh3898
    @athulrajesh38982 жыл бұрын

    Superb

  • @six_weel_maniac442
    @six_weel_maniac4422 жыл бұрын

    Bro cherita crack onde avida Mcill otichal seen ondo

  • @mypassionnoufiemmi1538
    @mypassionnoufiemmi15383 жыл бұрын

    ആള് പുലിയാണല്ലേ good വീഡിയോ

  • @SharisDays
    @SharisDays3 жыл бұрын

    സുഹു ഇജ്ജ് പൊളിയാ മുത്തേ 😍😍

  • @SharisDays

    @SharisDays

    3 жыл бұрын

    @@suhailztripzntrickz6066 shaki ala shari ente suhu... entha ith🙄🤭😆

  • @muthassistips4768

    @muthassistips4768

    3 жыл бұрын

    @@suhailztripzntrickz6066 🙃🤔😌

  • @ravivraviv1353
    @ravivraviv13533 жыл бұрын

    Supper

  • @gopankvitha2488
    @gopankvitha2488 Жыл бұрын

    മീ നും കൊള്ളാം fish tankum അടിപൊളി

  • @meandmycru2654
    @meandmycru26543 ай бұрын

    Fridge boxil ulla motorum vayarum കളഞ്ഞില്ലെങ്കിൽ kozhappam undo

  • @oursmartdrawing5711
    @oursmartdrawing57112 жыл бұрын

    Super

  • @Ashikhnandi
    @Ashikhnandi3 жыл бұрын

    ❤️❤️😍😍🥰🥰

  • @nishasajan8591
    @nishasajan8591 Жыл бұрын

    Thanks 😎

  • @suhailztripzntrickz6066

    @suhailztripzntrickz6066

    Жыл бұрын

    Welcome 😊

  • @Zayanziyu786
    @Zayanziyu7863 жыл бұрын

    Wow അടിപൊളി

  • @Zayanziyu786

    @Zayanziyu786

    3 жыл бұрын

    @@suhailztripzntrickz6066 ഇങ്ങോട്ടും വരാൻ മറക്കല്ലേ

  • @libinlibin3425
    @libinlibin34253 жыл бұрын

    Set over flowers

  • @sncsnc3296
    @sncsnc32963 жыл бұрын

    Theere poliyane

  • @behappyvdme7420
    @behappyvdme74203 жыл бұрын

    mixi poyi fridg aayalloo😍 ivde use aaknne fridg aqurm aakaan tharuoo ummanod choych umma ooodich 😝 enthaayalum adipoli aayikk 😍

  • @behappyvdme7420

    @behappyvdme7420

    3 жыл бұрын

    Beautiful ideas & Pleasant trips 😍

  • @sherbin9218
    @sherbin92183 жыл бұрын

    🖤

  • @aswin7214
    @aswin7214 Жыл бұрын

    Eniku തോന്നുന്നു ath blue eagle alla ath purple Berry dragon anu enu തോന്നുന്നു

  • @amansulthann
    @amansulthann3 жыл бұрын

    Bro njan compresser oori vechu appol scene ilaallo

  • @laluwky8462
    @laluwky84622 жыл бұрын

    😱

  • @user-kb6cw2ee9c
    @user-kb6cw2ee9c8 ай бұрын

    ഞാൻ പഴയ ഫ്രിഡ്ജിന്റ ഹോള് അടച്ചിട്ടുള്ളത് ചെറുതേനിന്റെ മെഴുകുകൊണ്ടാണ്. നല്ല had ആണ്‌ നന്നായി ഒട്ടിയിരിക്കും. 🔥

  • @nadhiyahh
    @nadhiyahh2 жыл бұрын

    Poli ഞാനും ഇതുപോലെ ചെയ്യും 😍. പക്ഷേ fridge box evde kittum ikka

  • @user-pl5ko5hs4g
    @user-pl5ko5hs4g3 жыл бұрын

    അന്നൊക്കെ ഫ്രിഡ്ഡ്ജ് ഇല്ലായിരുന്നു നമ്മളെ കാലത്ത് ഒക്കെ ഇനി ഇങ്ങനെ ഒന്നു ചെയ്തു നോക്കണം beeranikkak

  • @princykd5610
    @princykd56102 жыл бұрын

    ഞാൻ ആദ്യമായിട്ട് ഫ്രിഡ്ജിൽ fish വളർത്തി പക്ഷേ ഒരു ജോഡി യുംഒരു ജോഡിയും ഒരു femial lum 😢😢 അത് ചത്തുപോയി ഇപ്പോൾ അതുകൊണ്ട് ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ നിങ്ങളുടെ video കിട്ടിയത് ഞാൻ ഒരു സ്റ്റുഡൻറ് ആണ്😢😢😢😢😢😢😢

  • @princykd5610

    @princykd5610

    2 жыл бұрын

    Tku ....

  • @amegh7009
    @amegh70093 жыл бұрын

    Mceal evideya kittuva

  • @gowrika3542
    @gowrika3542 Жыл бұрын

    door എങ്ങിനെയെടുക്കും

  • @vishnupriya__46
    @vishnupriya__462 жыл бұрын

    Ebull jet libin machante face 😂😂💯

  • @suhailztripzntrickz6066

    @suhailztripzntrickz6066

    2 жыл бұрын

    😆

  • @achu0mon
    @achu0mon3 жыл бұрын

    Air nte machine vekande

  • @Aswathyanil123
    @Aswathyanil123 Жыл бұрын

    Bro ee fridge aquariyathil guppy matrame idan pattathollo athinte kood vere fish use cheyan pattumo athu eathokkeyA

  • @suhailztripzntrickz6066

    @suhailztripzntrickz6066

    Жыл бұрын

    കൂടെ വേറെ ഫിഷ് ഇടുന്നത് നല്ലതല്ല ക്രോസ് ആവും , ഏതേലും ഒരു ഇനം ഇടുന്നത് ആണ് നല്ലത്

  • @libinlibin3425
    @libinlibin34253 жыл бұрын

    Set over flow

  • @eda-mone-
    @eda-mone-2 жыл бұрын

    Ellarum ariyam

  • @HariKrishnan-zv2cr
    @HariKrishnan-zv2cr2 жыл бұрын

    Fridge box ൽ ഓസ്കാർ വളർത്താൻ പറ്റുവോ... 🤔 പറ്റുമെങ്കിൽ എത്ര എണ്ണം...?

  • @FADISHTECHS
    @FADISHTECHS3 жыл бұрын

    thalassery slang aanallo

  • @nuhaziyakasrod4415
    @nuhaziyakasrod44153 жыл бұрын

    വീട്ടിൽ ഒരുത്തൻ പുതിയ ഫ്രിഡ്ജ് വാങ്ങൽ വല്യ ഉൽസാഹത്തിലാണ്...വേറൊന്നും അല്ല പഴേ ഫ്രിഡ്ജ് ഓൻ ഗപ്പി വളർത്താൻ വേണം ന്ന് പറഞ്ഞിട്ട്🤒🤒

  • @DEXTER-gd8bg
    @DEXTER-gd8bg9 ай бұрын

    Mceal indallo ath ottiche shesham ethra pravisham kazhukanam athinte chemicals povan

  • @suhailztripzntrickz6066

    @suhailztripzntrickz6066

    9 ай бұрын

    ഞാൻ 3 നവണെയെ കഴുകിട്ട് ഉള്ളു കുഴപ്പം ഒന്നും കണ്ടില്ല

  • @vinupm788
    @vinupm7883 жыл бұрын

    Oru fridge tharumo

  • @RoseMD6493
    @RoseMD64933 жыл бұрын

    Good idea 💡

  • @anshabinthanwar5812
    @anshabinthanwar58123 жыл бұрын

    ആഹാ ഇനി ഇത് indakanam എങ്കിൽ ഉള്ള fridge kedakanam 😜

  • @vlogbyiju1841
    @vlogbyiju18412 жыл бұрын

    കൊള്ളാലോ, വീട്ടിൽ ഉള്ളത് കേടാക്കിയതാണോ. എന്റെ വീട്ടിലും ഉണ്ട് ഫ്രിഡ്ജ് ഫിഷ് ടാങ്ക്. അതു ഓൺ വെക്കുമ്പോൾ മീനുകൾ എല്ലാം ice ആവും പിന്നെ പൂച്ച കൊണ്ട് പോവില്ലലോ. പിന്നെ ഓഫ്‌ ചെയുമ്പോൾ അവ നീന്തി കളിക്കും

  • @vlogbyiju1841

    @vlogbyiju1841

    2 жыл бұрын

    🙏😀

  • @vlogbyiju1841

    @vlogbyiju1841

    2 жыл бұрын

    @@suhailztripzntrickz6066 😂. സത്യം

Келесі