French Fries Recipe | Crispy French Fries Recipe | Homemade Village Food Channel

Ойын-сауық

How to Make KFC Style French Fries At Home | Recipe In Malayalam
Get Recipe Visit Website :- bit.ly/2VyU4A0
Please Like Our Facebook Page :- / craftsmedia
#French #Fries

Пікірлер: 4 000

  • @shahanasnoufal1578
    @shahanasnoufal15784 ай бұрын

    2024 il kanunnavar undooo😂

  • @NefAdakku

    @NefAdakku

    3 ай бұрын

    😂

  • @yamunarajeev6599

    @yamunarajeev6599

    2 ай бұрын

  • @Aaron06955

    @Aaron06955

    2 ай бұрын

    😂

  • @gamingwithphyco867

    @gamingwithphyco867

    2 ай бұрын

    Onde bhai

  • @jojiruben1261

    @jojiruben1261

    2 ай бұрын

    😂😂😂

  • @firstloveforever1522
    @firstloveforever15223 жыл бұрын

    ഇവരുടെ വീഡിയോക്ക് ബാഗ്രൗണ്ട് മ്യുസിക് ഒന്നും വേണ്ട ..പ്രകൃതി തരുന്ന മൂസിക് തന്നെ ധാരാളം

  • @safafathima3420

    @safafathima3420

    3 жыл бұрын

    Yazx

  • @muhammedhafis7035

    @muhammedhafis7035

    3 жыл бұрын

    Correct

  • @devamithra8j805

    @devamithra8j805

    3 жыл бұрын

    @Mallu TomBros 😳

  • @Kashinathvskashi

    @Kashinathvskashi

    3 жыл бұрын

    Aysheri

  • @MalluThugLifetroll

    @MalluThugLifetroll

    3 жыл бұрын

    😊

  • @rafeequenpverygood7822
    @rafeequenpverygood78224 жыл бұрын

    ഫിറോസ് ഭായ് അടിപൊളി ഇന്ന് നിങ്ങളുടെ 3 ഐറ്റം ഉണ്ടാക്കി ഫ്രഞ്ച് ഫ്രൈസ് മയോനൈസ് KFC chiken മൂന്നും ഉഷാർ Thankyou 👍

  • @matzotraders7491

    @matzotraders7491

    4 жыл бұрын

    AMC: International Company since 1965: German Technology, Swish made, Italian Design Cookware of 30 years of 'International Warranty' Made of Surgical Stainless Steel Grade-303. Gas saving upto 50% Cooking time saving upto70% Oil saving from 80% to 100% Neutrition retention from 70% to 95% Delicious even without adding salt Specialty: Oilless cooking & Waterless cooking. For free Demo to experience this cooking magic: Call or WhatsApp:9809744114

  • @ameenalras6725

    @ameenalras6725

    4 жыл бұрын

    kzread.info/dash/bejne/ZGeVt8mDopOaY8o.html ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരണം

  • @divinestar7097

    @divinestar7097

    3 жыл бұрын

    Njanum

  • @FoodNTravel
    @FoodNTravel5 жыл бұрын

    ഫ്രഞ്ച് ഫ്രൈസ് നാടൻ രീതിയിൽ... നല്ല അടിപൊളി പരിപാടി.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Bro...😉😉

  • @noushadvengara6981

    @noushadvengara6981

    5 жыл бұрын

    Hi food N travel നിങ്ങളുടെ അടുത്ത് വീഡിയോസ് നുവേണ്ടി #കട്ട വെയ്റ്റിംഗ്#

  • @priyaramesh9977

    @priyaramesh9977

    5 жыл бұрын

    Good

  • @ReemaTastemade

    @ReemaTastemade

    5 жыл бұрын

    അടി പോളിയി അയ്യിട്ടെ ഉണ്ട്....😋

  • @shebiclt8983

    @shebiclt8983

    5 жыл бұрын

    എബിൻ ചേട്ടാ അപ്പൊ എങ്ങനെയാ പാലക്കാട്ടേക്ക് വരുവല്ലേ. food n travel with craft media പ്രതീക്ഷിക്കട്ടെ?

  • @abdulnazer4659
    @abdulnazer46595 жыл бұрын

    ഒരു പച്ചയായ പൊങ്ങച്ചം ഒട്ടുമില്ലാത്ത തനി നാടൻ അവതരണം .ഈ മേഘലയിൽ പുരുഷ മേധാവിത്തം വളരെ കുറവാണ് .കുറെ പൊങ്ങച്ചക്കാരികളുടെ മേനിയഴക് കാണിക്കാനും അവരുടെ കൊഞ്ചലും .ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നവരും ശബ്ദത്തിലൂടെ വീഡിയോ കാര്യങ്ങൾ മാത്രം ചെയ്യുന്നവരും ഉണ്ട് - അതിൽ നിന്നെല്ലാം വളരെ വ്യത്യസ്ഥമായി പാചകം ചെയ്ത് സുഹൃത്തുക്കളെയും വിളിച്ച് ആനന്ദം കണ്ടെത്തുന്ന ഒരു സഹോദരൻ . ഭാവുകങ്ങൾ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍😍

  • @youtubeuser9621

    @youtubeuser9621

    5 жыл бұрын

    സത്യം

  • @shameervmvaliyakath5323

    @shameervmvaliyakath5323

    5 жыл бұрын

    Satyam 😀

  • @fredovaz3258

    @fredovaz3258

    5 жыл бұрын

    .

  • @rinuthomas6754

    @rinuthomas6754

    5 жыл бұрын

    സത്യം

  • @muhammedrazeen7945
    @muhammedrazeen79453 жыл бұрын

    Lockdown 2.0 kanan verunnavar undo🤧😁

  • @pawanjangir3950
    @pawanjangir39503 жыл бұрын

    I am not understanding what this respected person is saying..but lovely channel..lots of love..😊😊😊😊

  • @UnboxingEllaam
    @UnboxingEllaam5 жыл бұрын

    ചില സമയത്ത് നിങ്ങളെ സംസാരം കേൾക്കുബോൾ... #ഓർഡിനറി സിനിമയിൽ ബിജു മേനോൻ പറയുമ്പോലെ തോന്നും... 😊😍👍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha..😀😉😉😉 tq Broi...

  • @beast8961

    @beast8961

    5 жыл бұрын

    Yes bro....that is the power of PALAKKAD 😍 😍

  • @suluravi8082

    @suluravi8082

    5 жыл бұрын

    Athu nera.

  • @anilunni123

    @anilunni123

    5 жыл бұрын

    Palakkad

  • @malabari5163

    @malabari5163

    5 жыл бұрын

    കുറെയായി ഈ കമെന്റ് തിരയുന്നു... ഇപ്പൊ ok 😂

  • @muzammilmohammed2677
    @muzammilmohammed26775 жыл бұрын

    ഞാൻ നിങ്ങളുടെ ചാനൽ കാണുന്ന സമയത്ത് നിങ്ങൾക്ക് വെറും 14k subscibers. മാത്രം ആണ് ഉണ്ടായിരുന്നത് ഇപ്പോൾ 3 ലക്ഷം ആയിരിക്കുന്നു...അന്നും നിങ്ങൾ ക്ക് തരുന്ന പോസിറ്റീവ് കമന്റ്‌ ആയാലും നെഗറ്റീവ് ആയാലും അതിനെല്ലാം റിപ്ലേ തന്നിരുന്നു.... ഇപ്പോളും അത് പോലെ തന്നെ ഇത് നിങ്ങൾ പല youtubersil നിന്നും വിത്യസ്തനാക്കുന്നത് . I like your simplicity level

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍😍😍

  • @techhacks5190

    @techhacks5190

    5 жыл бұрын

    Really

  • @mmsadhik

    @mmsadhik

    5 жыл бұрын

    എന്നെ സബ്സ്ക്രൈബ് ചെയ്യോ ബ്രോ

  • @abuthayyil1239

    @abuthayyil1239

    5 жыл бұрын

    Muzammil Muzu muth

  • @al-jusamarkv5378

    @al-jusamarkv5378

    5 жыл бұрын

    easy coocking ഞാനും അതെ, ഞാൻ സബ്‌ക്രൈബ് ചെയ്യുമ്പോഴും 20k ക്ക് താഴെ ഉണ്ടായിരുന്നുള്ളൂ ഇത് എന്റെ പുതിയ ചാനൽ ആണ് ഇത് തുടങ്ങിയ പുതുക്കത്തിൽ തന്നെ സബ്‌ക്രൈബ് ചെയ്തു😍 ഇപ്പോൾ ഏഴു ലക്ഷം കടന്നു...👍👍

  • @drivetodestinations2641
    @drivetodestinations26413 жыл бұрын

    2022,ൽ കാണുന്നവർ ഉണ്ടോ? 😌

  • @db7.mp462

    @db7.mp462

    3 жыл бұрын

    🌚🔥

  • @sabukk6826

    @sabukk6826

    3 жыл бұрын

    Njan und

  • @devikadevo7106

    @devikadevo7106

    3 жыл бұрын

    Undeeee

  • @spidermon9075

    @spidermon9075

    3 жыл бұрын

    njan und

  • @user-ib4fy1fl1f

    @user-ib4fy1fl1f

    3 жыл бұрын

    Illa

  • @badushan123
    @badushan123 Жыл бұрын

    ആവശ്യമില്ലാത്ത കണകൊണ വർത്താനം ഇല്ല, 👌👌👌👍👍അതാണ്‌ ഒരു +പോയിന്റ്

  • @Baby_stitchinG
    @Baby_stitchinG5 жыл бұрын

    സത്യമായിട്ടും ഞാൻ അന്വേഷിച്ച വീഡിയോ ആയിരുന്നു ഇത് താങ്ക്സ്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    You Are Welcome Bro...

  • @raziyarafi6925

    @raziyarafi6925

    5 жыл бұрын

    Cornflowr ittal it ll ve crispy

  • @jamsijamsina685
    @jamsijamsina6855 жыл бұрын

    നമ്മുടെ ഈ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....

  • @man4visionmalayalam318

    @man4visionmalayalam318

    4 жыл бұрын

    അവസാനം എന്നാ തിക്കും, തിരക്കും ആണ്, പൊളിച്ചു ബ്രോ.

  • @sudhapandey7778

    @sudhapandey7778

    4 жыл бұрын

    @@ridesonwheels5394 t

  • @anjalosepp9317

    @anjalosepp9317

    4 жыл бұрын

    Super

  • @vyshvhk

    @vyshvhk

    4 жыл бұрын

    Hi chetta, Chettan valare Nalla oru kaaryam aanu cheyunath.valare cashu koduth kituna food items ,namalk thanne indaki padikukayum cheyyam.kazhikukayum cheyam.. Kurazha alavil aanekilum ,palarkum veetil elaarum kude purath poi ishtam ullath kazhikumbol cashu kond tikayanam enum Ilya.

  • @devikavs602
    @devikavs6023 жыл бұрын

    "Kavaronnum namukku ivideyidanda"ikkante ee manasinu kodukkam oradipoli like 👍👍👍

  • @arabindhk
    @arabindhk Жыл бұрын

    I am really glad that you thought about the wastage and how it can be used at home. A true food lover also values food. Keep up the good work. Thanks.

  • @manumv8136
    @manumv81365 жыл бұрын

    ബോസേ, നിങ്ങൾ നാട്ടിലെ രക്ഷാധികാരി ബൈജു ആണ് അല്ലെ...? എപ്പോഴും ഒരു ടീം ഉണ്ടല്ലോ കൂടെ..☺️

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha...😀😉😉

  • @navamiknair7200

    @navamiknair7200

    5 жыл бұрын

    Shariqm.. 😁😄

  • @alentom2580

    @alentom2580

    4 жыл бұрын

    Oosinu thinann kittya aarum varum🤣

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    @@VillageFoodChannelOfficial pinnala

  • @shajik.damodaran8156
    @shajik.damodaran81564 жыл бұрын

    ഉഗ്രൻ ഐറ്റം 👍👍😊😊,ഞാൻ ഉണ്ടാക്കി നോക്കും. ലൊക്കേഷൻ, പാചകരീതി ഒക്കെ എത്ര ലളിതം, മനോഹരം, തനി നാടൻ. വളരെ നന്നായി . നിങ്ങളുടെ ജോലി ചെയ്യുന്ന വേഗതയും ഒത്തിരി ഇഷ്ടമായി.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    tq so much......

  • @anandpj9828
    @anandpj98283 ай бұрын

    2024 കാണുന്ന ആളുകൾ ഉണ്ടോ

  • @Ynev87
    @Ynev874 жыл бұрын

    I was impressed by the way he picked up those cut portions of the oil packet from the field. Keep it up sir!!

  • @lallulallu3628
    @lallulallu36285 жыл бұрын

    വാച്ചിന് ഒരു ലൈക്‌ 👍. ഒരു ജാഥക്ക് ഉള്ള ആളുണ്ടല്ലോ 😄

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha Tq Bro

  • @ranishashi1941

    @ranishashi1941

    4 жыл бұрын

    @@VillageFoodChannelOfficial @'hpp

  • @sarojiniamma3388

    @sarojiniamma3388

    4 жыл бұрын

    Verygood Firoz I lke very much

  • @42bipinbalu61
    @42bipinbalu615 жыл бұрын

    The best thing about you is that you are very simple and clear .good work friend keep going 👌👌👍👍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq bro

  • @musthafamuhammed3413
    @musthafamuhammed34134 жыл бұрын

    Enik oru 5 like theoom😌

  • @jacobsamuel8046
    @jacobsamuel80464 жыл бұрын

    Anyone seeing this on lockdown, try this and eat ,AWSOME

  • @ameenalras6725

    @ameenalras6725

    4 жыл бұрын

    kzread.info/dash/bejne/ZGeVt8mDopOaY8o.html ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരണം

  • @mohammedzubair7890
    @mohammedzubair78903 жыл бұрын

    2021 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ😂😘

  • @mrkukkusettan3415

    @mrkukkusettan3415

    2 жыл бұрын

    Mm

  • @TWORINGS
    @TWORINGS5 жыл бұрын

    Ikkante veedinte avide vellom thamasichal mathiyarunnu. Kidu food thattallo

  • @ramla.m.
    @ramla.m.3 жыл бұрын

    പ്രകൃതി തന്നെ മനോഹരം........ സ്വദിഷ്ഠമായ ഫിംഗർ ചിപ്സ് ആ മനോഹാരിതയിൽ പതിന്മടങ്ങു സുന്ദരിയായി കാണുന്നു.

  • @habeebrahman8218
    @habeebrahman82183 жыл бұрын

    വൃത്തിയാണ് മെയിൻ 🔥

  • @afs2079
    @afs20793 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി........ 😀😍💕

  • @shijumathamangalam3677
    @shijumathamangalam36775 жыл бұрын

    ചേട്ടൻ സൂപ്പർ അവതരണം . പിന്നെ പ്ലെയ്സ് ശബ്ദം .. മൊത്തത്തിൽ ചേട്ടൻ എന്റെ വീട്ടിലെ ഒരു ചേട്ടനെ പോലെ ഉള്ള ഫീൽ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍😍😍

  • @mrstfamily370
    @mrstfamily3702 жыл бұрын

    ഞൻ ഈ വിഡിയോ കുറെ കഴിനാണ് കാണുന്നത് എനക്കി വളരെ ഇഷ്‌ടമായി ഞൻ try cheythu super

  • @Jopnsv
    @Jopnsv3 жыл бұрын

    Ee channel ile video ellam kanum enkilum adyam aayta ikkade video noki njn oru dish try chyunnad.....😁😁😁 super aayt kitty french fries...

  • @mayalakshmi5848
    @mayalakshmi58485 жыл бұрын

    French fries കണ്ട പാടെ ഉണ്ടാക്കി.... മഹത്തായ വിജയം 2 K തീർന്ന വഴി കണ്ടില്ല കട്ട ഫാനായിപ്പോയി മോനേ

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    tq sis

  • @azizksrgd

    @azizksrgd

    4 жыл бұрын

    😀

  • @jamsheerjamshisuppar2697

    @jamsheerjamshisuppar2697

    4 жыл бұрын

    Maya Lakshmi h ai

  • @alonaadlin1854

    @alonaadlin1854

    3 жыл бұрын

    👌

  • @alwinalona

    @alwinalona

    3 жыл бұрын

    We

  • @sheyaskm6641
    @sheyaskm66415 жыл бұрын

    ഒരു ഡൗട്ട്.. നിങ്ങളെ വീട്ടിൽ കയറ്റാറില്ലെ...?? എപ്പോഴും പറമ്പിൽ തന്നെ ആണല്ലോ...???.. channel super aanetto....

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha veetil pokarund broii

  • @kpzArtandCraft

    @kpzArtandCraft

    5 жыл бұрын

    @@VillageFoodChannelOfficial ഫിറോസ്‌ക 😁😁😁

  • @kpzArtandCraft

    @kpzArtandCraft

    5 жыл бұрын

    @@beenapv1455 Mm

  • @muhammedhabeeb9413

    @muhammedhabeeb9413

    5 жыл бұрын

    @@kpzArtandCraft 😀😀😀

  • @mmsadhik

    @mmsadhik

    5 жыл бұрын

    ബ്രോ.. എന്ന്നെ സബ്സ്ക്രൈബ് ചെയ്യോ

  • @malayalisdudevlog7184
    @malayalisdudevlog71844 жыл бұрын

    Chetta kulikumbol watch ayichu vekuyo😃😃😃😃adi oru like

  • @thasleemabasheer7708
    @thasleemabasheer77084 жыл бұрын

    Ingane kazhikkunnathe vere Oru taste aaan😍😍👍👍

  • @subashkailash2373
    @subashkailash23735 жыл бұрын

    Hi chetta ... Super ningal valare simple aaittanu paraunnathu ... Tnqq

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hai broi... Tq...

  • @fayazzrak3984
    @fayazzrak39844 жыл бұрын

    വല്ല അഭിയും ആയിട്ട്‌ ജനിച്ചാ മതിയെയ്‌നു.. അല്ലെങ്കിൽ ആ നാട്ടിൽ അവിടെ എവിടെങ്കിലും 🥴🥴

  • @naveen.m405

    @naveen.m405

    3 жыл бұрын

    യോഗം ഇല്ല ചേട്ടാ

  • @shahidkk2573

    @shahidkk2573

    3 жыл бұрын

    Oh pavam man

  • @nilgiri-spicesworld9839

    @nilgiri-spicesworld9839

    3 жыл бұрын

    സത്യം

  • @mkfamily230
    @mkfamily2304 жыл бұрын

    എന്റെ ശ്രദ്ധയിൽ ഇന്നലെ ആണ് ഈ ചാനൽ പെട്ടത്, വീഡിയോ കണ്ടു, ഇഷ്ടം ആയി Subscribe cheythu, french fries try cheythu Super anu tto Ellavarkkum ishtam ayi 💯 Thanks 😍

  • @Techmastersmalayalam
    @Techmastersmalayalam4 жыл бұрын

    Thank you feroz cheta enikku etavum eshtam ulla sathanamanu french fries

  • @ameersha000
    @ameersha0005 жыл бұрын

    നിങ്ങളുടെ ഫുഡിനെക്കാളും ആ ഒരുമയുണ്ടല്ലോ അതാണെനിക്കിഷ്ടം 😍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    tq bro.....

  • @jinshavasavan3953
    @jinshavasavan39535 жыл бұрын

    Super... njan try cheythu tto easy ane nalla taste um und... 😍😍😍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Ok Sis...👍👍 Tq...

  • @remyags1214
    @remyags12143 жыл бұрын

    this is a good thing i do it in my house thats super

  • @zeitgeisteasylearning5058
    @zeitgeisteasylearning50584 жыл бұрын

    The way of presentation is supb bro ....good job👍👍👍

  • @TheShinylal
    @TheShinylal5 жыл бұрын

    Anna vitil try cheythu super item

  • @shaheershaheer9661
    @shaheershaheer96615 жыл бұрын

    ellathilum nalla sredha und.parisaram okke neettayi sookshikunnund.good

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Bro...

  • @altimalife8673
    @altimalife86734 жыл бұрын

    I am form varanasi ..I didn't understand the language but ...I understand everything you told this is beauty of India . namaskaram sir

  • @rameesak5857

    @rameesak5857

    4 жыл бұрын

    jaihind....

  • @shatavanur7792
    @shatavanur77923 жыл бұрын

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി

  • @raseenarasee1044
    @raseenarasee10445 жыл бұрын

    simple aanallo ikka. undakkinokkanam

  • @helenroserajesh9125
    @helenroserajesh91255 жыл бұрын

    Liked your recipe. I made your fried rice recipe.came out well. My son is a great fan of it. Now I will try with French fries.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    ok broi.... tq....

  • @ameenalras6725

    @ameenalras6725

    4 жыл бұрын

    kzread.info/dash/bejne/ZGeVt8mDopOaY8o.html ഞാൻ ameen alras ഞാൻ 3പഠിക്കുന്നു എന്റെ യൂട്യൂബ് ചാനൽ ഒന്ന് സസ്‌കൈബർ ചെയ്തു സപ്പോർട് തരാമോ

  • @shijincs905
    @shijincs9053 жыл бұрын

    പല പല ചാനൽസ് കണ്ടു പക്ഷെ ഇതാണ് ഏറ്റവും എളുപ്പം

  • @greeshmareji7538
    @greeshmareji75383 жыл бұрын

    അടിപൊളി ചേട്ടാ. ഉഗ്രൻ. ഞാൻ ഇന്ന് ഉണ്ടാക്കാൻ പോവാ. എന്റെ മോന് വളരെ ഇഷ്ടം ആണ്...... ചേട്ടന്റെ അവതരണം നന്നായിരുന്നു.. all the best 👍

  • @319sonuprince5
    @319sonuprince55 жыл бұрын

    Firoz chetta fries ondaki noki... Nallapole thanne result kitti.... Inium egane olla videos edanm.. 😍😍😘

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Powlik bro

  • @reyaalex3701
    @reyaalex37015 жыл бұрын

    Recently I started watching ur videos. Ur presentation is so humble and nice. Please do some nadan items rather than doing Western coz some of us are good in Western but not in nadan. Waiting for some nadan recipes from you..

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis....

  • @arshakattooran8598
    @arshakattooran85983 жыл бұрын

    Ith indakunne kanunne kattilum enik ishttam ikkada sound kelkana🤣

  • @vitorianovitoriano6768
    @vitorianovitoriano67684 жыл бұрын

    Firoz sir watching this made me feel hungry would u mind sending me some of those French fries please.

  • @Sallunavas
    @Sallunavas5 жыл бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ കടയിൽ നിന്നും വാങ്ങുന്നതിനെക്കാൾ taste ഉണ്ട്....

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    ok bro... tq

  • @kl49media82
    @kl49media825 жыл бұрын

    അതെ ഞാൻ ഒമാനിലാണ് വർക്ക് ചെയ്യുന്നത് എൻറെ വീട് ആരാണ് ആലത്തൂർ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന എല്ലാ വീഡിയോസും സൂപ്പറാണ്

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Njan elappully anu bro

  • @minijosemon7159
    @minijosemon71593 жыл бұрын

    Polli njan try cheythu

  • @christinthomas7584
    @christinthomas75843 жыл бұрын

    French fries ithe reethiyill njangalum vettill undhaki Nalla taste undayirunu. Thanks for this wonderful video

  • @rohitmenon9063
    @rohitmenon90635 жыл бұрын

    ഏട്ടോ... നിങ്ങണ്ട പാലക്കാടൻ ഭാഷേം ഇഷ്ടുവായിട്ടൊളി.... From തൃശൂര് ഗെഡി

  • @ajayam4710
    @ajayam47105 жыл бұрын

    Location super. Avatharanam valareyadhikam nannavunudu.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq broiii

  • @donaantony594
    @donaantony5944 жыл бұрын

    Chettaa... inn aadyamaayi french fry undaakki.... വൻ വിജയം... നന്ദി ഉണ്ട് കേട്ടോ... ഇനിയും ധാരാളം വീഡിയോ ചെയ്യുമല്ലോ 👍👍👍👍👍👍👍👍👍👍👍👍👍

  • @krishnasheeba3866
    @krishnasheeba38664 жыл бұрын

    Tried this one..!!!the best recipe ever for french fries🔥🎉

  • @dhananjaykrishna3709
    @dhananjaykrishna37095 жыл бұрын

    Chetta oru al faham undaki polikku.congragulations for you 309k subscribers!!!👍👍👍👍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....😍

  • @sinimolbhaskaran6051
    @sinimolbhaskaran60515 жыл бұрын

    You are an extraordinary guy... Ilike your simplicity.... God bless u man..

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis

  • @sreekuttanaswin1482
    @sreekuttanaswin14823 жыл бұрын

    Chetta 2 years ayi ee video ittittu vaiki poyi enkilum ithu undakki nokki adipoli aayirunnu ellavarkum ishttappettu

  • @sisterssquad3418
    @sisterssquad34184 жыл бұрын

    Njn undakki nokki adi Poli taste..tnx bro

  • @asr7774
    @asr77745 жыл бұрын

    നാടന്‍അവതരണം വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Bro...

  • @naveenkv6740
    @naveenkv67405 жыл бұрын

    Bro നിങ്ങളുടെ ചാനലിനെ രണ്ട് ഘട്ടമായി തിരിക്കാം KFC ചിക്കനും മുമ്പും KFC ചിക്കന് ശേഷവും ☺

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Eandhu patti bro

  • @naveenkv6740

    @naveenkv6740

    5 жыл бұрын

    Crafts Media Viewerട ഉം Subsciberട ഉം കൂടിലെ

  • @ahammedshank

    @ahammedshank

    5 жыл бұрын

    😀😀😍

  • @anooppvpv1852
    @anooppvpv18524 жыл бұрын

    Simple and super..i tried tomato sauce, pizza, porotta etc....it was nice...Pls..Plastic avoid cheyyann try cheyyuo?...

  • @rafeekcbirafeekcbi8865
    @rafeekcbirafeekcbi88654 жыл бұрын

    നിങ്ങളുടെ ഫുഡ്‌ വീഡിയോ കാണുമ്പോൾ ഒരു ഫ്രഷ്‌നെസ് ഫീൽ ചെയ്യും..

  • @sreekuttybaiju4684
    @sreekuttybaiju46845 жыл бұрын

    Ikkade video kaanunatha ippo ente main hobby... 🤗🤗

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha..😀😉😉😍 tq Sis.....😍

  • @vaippergaming1180

    @vaippergaming1180

    5 жыл бұрын

    Hejw

  • @bobbymanu4993
    @bobbymanu49934 жыл бұрын

    Anyone in 2k20?

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    mmm

  • @me4me296

    @me4me296

    Жыл бұрын

    In 2023🎉

  • @user-vw4bv8yu7r
    @user-vw4bv8yu7r3 жыл бұрын

    അടിപൊളി ടേസ്റ്റ് ഉണ്ട് നല്ല ഐഡിയ ആണ്.... 👍🏻👍🏻

  • @sundarsuneelmentay7405
    @sundarsuneelmentay74053 жыл бұрын

    Vedio's Conclusion is excellent..

  • @rockyxavier648
    @rockyxavier6485 жыл бұрын

    Urangunna samayathum watch kettanam. Oru abhyarthana undu mundum water proof aakanam. 😃😃😃😃. Bro, Adipoli cooking aanu.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahahaha..

  • @pgn4nostrum
    @pgn4nostrum5 жыл бұрын

    U r great my dear. God bless u💐💐👌👍

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi....

  • @klckunjan4108
    @klckunjan41083 жыл бұрын

    I will try this 😍😍😍

  • @favaza2264
    @favaza22644 жыл бұрын

    നുമ്മ ഇണ്ടാക്കി നോക്കി.പൊളിയാണ് മച്ചാ പൊരി 😍😍✌️✌️

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    Tq Bro......

  • @Zah-love
    @Zah-love4 жыл бұрын

    സത്യത്തിൽ നിങ്ങളുടെ ഈ അവതരണം സൂപ്പർ 👍🙏 ശരിക്കും കാണുമ്പോൾ അറിയാം പ്രകൃതിയെ എത്ര മാത്രം ഇഷ്ടപെടുന്നു എന്ന് ! ബ്രോ നിങ്ങൾക്കു നല്ല കൈപുണ്യം പാരമ്പര്യമായി കിട്ടിയതാണ് അതിനെ നല്ല രീതിയിൽ ഉപയോഗിച്ച് ജനങ്ങൾക്കു നല്ലത് ചെയ്യണം. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ !!!!!ആമീൻ 🤲🤲🤲🤲

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    4 жыл бұрын

    Tq sis.......

  • @a2lyrics297
    @a2lyrics2975 жыл бұрын

    എന്റെ പൊന്നു സുഹൃത്തേ ഒരു രക്ഷയില്ല.......... ഇനിയും കൂടുതൽ വീഡിയോ ചെയ്യാൻ പറ്റട്ടെ എന്നു പ്രാർതിക്കുന്നു

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Bro

  • @jismy430
    @jismy430 Жыл бұрын

    Evng chaya kudichappol ith kittiyirunnenkil ennu vijarichu. എല്ലാരും kazhichappol kothiyayi 🤤🤤

  • @vismayadinesh745
    @vismayadinesh7454 жыл бұрын

    Njn innu undaaki ...adipoli👌 ..ningade videos nokkiyitaanu ellam pareekshanavum, success😊

  • @akhilasarath906
    @akhilasarath9065 жыл бұрын

    Simple recipie bro....I tried it ..🍟👌👌

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Ok Sis...👍👍 Tq...

  • @civyshnavi_vlogs
    @civyshnavi_vlogs3 жыл бұрын

    Wow nice explanation 😍

  • @sanjudev9772
    @sanjudev97724 жыл бұрын

    Forensic lu saiju nte character ne aadhyam kandapo ente manassilott vannath firozikka aanu😆😆💕💕💕❤️

  • @gokuldas2739
    @gokuldas27393 жыл бұрын

    ആ പാലക്കാടൻ സ്ലാങ് കൂടി ചേരുമ്പോൾ എല്ലാ റെസിപ്പി കളും നന്നായി ട്ടുണ്ട്

  • @rajeshmk3935
    @rajeshmk39355 жыл бұрын

    ഫിറോസ് ഭായ്...... നിങ്ങൾ പൊളിക്ക് ബ്രോ. വീട്ടിൽ എല്ലാർക്കും സുഖമാണോ അവർക്കും കൊടുക്കണേ :) :)

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    mmm Tq Bro......

  • @sheebalouis5744
    @sheebalouis57445 жыл бұрын

    പൊളിച്ചു ബ്രോ, ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ എങ്ങനെ കുക്ക് ചെയ്യും എന്ന് സംശയം തോന്നി, പക്ഷെ സൂപ്പർ, ആ ഫ്രഞ്ച് ഫ്രൈസ് കടയിൽ നിന്ന് കഴിക്കുന്നതിലും ടേസ്റ്റി ആണെന്ന് ഉറപ്പാണ്, കാണുമ്പോൾ കൊതിയാകുന്നു

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Sis......

  • @aromalrb6556
    @aromalrb65564 жыл бұрын

    Arake ee vedio 2020il kannunnu😋

  • @vishnuvishnup5853
    @vishnuvishnup58534 жыл бұрын

    Thanks 😘 ithu itree undayirunnollu lee

  • @vijaycpky1095
    @vijaycpky10955 жыл бұрын

    സൂപ്പർ പോളിച്ച് ബ്രോ

  • @rajan196207
    @rajan1962075 жыл бұрын

    Firoz Bhai.... really awesome.... your simple and authentic presentation is superb.... especially the instant witty dialogues and the down to earth cooking style... keep it up... Awaiting for more simple & easy recipes... Thanks Bro...

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Tq Broi...😍

  • @rajan196207

    @rajan196207

    5 жыл бұрын

    @@VillageFoodChannelOfficial 👍👍

  • @naufalharoon8233

    @naufalharoon8233

    Жыл бұрын

    2023 il കാണുന്നവരാണെ!

  • @shebinaveliyi5392

    @shebinaveliyi5392

    8 ай бұрын

    ​@@naufalharoon8233😂

  • @MTECHYT600
    @MTECHYT600 Жыл бұрын

    2023 ill kannunnavar undo

  • @ashlymanu7927
    @ashlymanu79273 жыл бұрын

    Njan innu undakii, nannayirunnu , thanks ikkaa

  • @aswathy4986
    @aswathy49865 жыл бұрын

    ആ ക്യാമറാമാൻ ചേട്ടന് ഇച്ചിരി ബാക്കി വെച്ചേക്കണേ.

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Ok Sis

  • @matzotraders7491

    @matzotraders7491

    4 жыл бұрын

    AMC: International Company since 1965: German Technology, Swish made, Italian Design Cookware of 30 years of 'International Warranty' Made of Surgical Stainless Steel Grade-303. Gas saving upto 50% Cooking time saving upto70% Oil saving from 80% to 100% Neutrition retention from 70% to 95% Delicious even without adding salt Specialty: Oilless cooking & Waterless cooking. For free Demo to experience this cooking magic: Call or WhatsApp:9809744114

  • @blueheavenzz4653

    @blueheavenzz4653

    4 жыл бұрын

    Fughyhjgiytitht

  • @aswinsha4349
    @aswinsha43495 жыл бұрын

    Bro nammak oru resturant set cheythalo....? I am damn serious...plz let me know

  • @VillageFoodChannelOfficial

    @VillageFoodChannelOfficial

    5 жыл бұрын

    Hahaha....

  • @vaishnavis3115
    @vaishnavis31152 жыл бұрын

    I tried it 🥰super

  • @angelmarymathai8774
    @angelmarymathai87743 жыл бұрын

    Enthayalum try cheyum👍

  • @ahammedafsal4023
    @ahammedafsal40235 жыл бұрын

    Realistic, genuine . Salute you brother

Келесі