Fr Shaji Thumpechirayil's Holy Mass | Syro Malabar | വിശുദ്ധ കുര്‍ബാന | Paattukurbana

Музыка

Watch complete Holy Mass of Syro Malabar rite ministered by Fr. Shaji Thumpechirayil in Malayalam.
ഇതുപോലെയുള്ള ശുശ്രൂഷകൾ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക kzread.info...
എക്കാലത്തെയും മികച്ച കരോൾ ഗാനങ്ങൾ
• 7 AWESOME CAROL SONGS ...
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അപൂർവ പഠനം • COME HOLY SPIRIT Day 1...
വിഗ്രഹാരാധന ഇനിയും തുടരണോ ? | SACRED HEART - • ചുരുങ്ങിയ സമയം കൊണ്ട് ...
മെഡ്ജുഗോറിയിൽനിന്നുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തൽ (Personal) - • മെഡ്ജുഗോറിയിൽനിന്നുള്ള...
ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
• Thiruvosthi Munnil Chu...
പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ട അത്യാവശ്യ പഠനം - • HOLY TRINITY MALAYALAM...
എക്കാലത്തെയും മികച്ച കരോൾ ഗാനങ്ങൾ
• 7 AWESOME CAROL SONGS ...
കാനായിലെ കല്യാണത്തിന് പോയതുപോലുള്ള അനുഭവം - • MARIYAM ORU KEERTHANAM...
കുഞ്ഞുങ്ങൾക്ക് പേരിടുന്നവർ ഇതൊന്നു ശ്രദ്ധിക്കുക! - • കുഞ്ഞുങ്ങൾക്ക് പേരിടുന...
പ്രഭാഷകൻ 3 : 17-23 ഗാനരൂപത്തിൽ | SIRACH 3 : 17 - • പ്രഭാഷകൻ 3 : 17-23 ഗാന...
പത്ത് പാഠങ്ങൾ പരിശുദ്ധാത്മാവിനെക്കുറിച്ച്
ഒന്ന് • COME HOLY SPIRIT Day 1...
രണ്ട് • COME HOLY SPIRIT Day 2...
മൂന്ന് • COME HOLY SPIRIT Day 3...
നാല് • COME HOLY SPIRIT Day 4...
അഞ്ച് • COME HOLY SPIRIT Day 5...
ആറ് • COME HOLY SPIRIT Day 6...
ഏഴ് • COME HOLY SPIRIT Day 7...
എട്ട് • COME HOLY SPIRIT Day 8...
ഒൻപത് • COME HOLY SPIRIT Day 9...
പത്ത് • ഇന്ന് പന്തക്കുസ്ത | CO...
Thank you for helping us reach 2,00,000 Subscribers.
If you have not subscribed yet, just click on
kzread.info...
________________________________________________________________
Website : celebrantsindia.org/
Facebook : / shajithumpechirayil
Twitter : / celebrantsindia
Instagram : / frshajithumpechirayil
Tweets of Shajiachan : / shajithumpa
For your valuable feedback please reach us out
𝐸-𝑚𝑎𝑖𝑙 : celebrantsindia1990@gmail.com
𝑃ℎ : 7736073659, 9961028842, 9544671358
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9567971984
___________________________________________________________________________________________
#holymass #holymassmalayalam #holymasslive #holymasssong #qurbana #syrianqurbana #mass #വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZreadLiveHolyMass #HolyBlood #christiandevotionalsong #christiandevotionalsongsmalayalam #malayalamchristiandevotionalsong #christmasmelody #xmassong #malayalamxmassong #christmascollection #xmasmelody #carolsongnew #malayalamcarolsongs #2020christmassongs #latestchristmassong #christmassongs2020 #ChristmasSong #NewChristmasSong #NewChristmasSong2020 #LatestChristmasSong #LatestChristmasSong2020 #CarolSong #CarolSong2020 #NewCarolSong2020 #LatestCarolSong2020 #ChristmasCarolSong2020 #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong

Пікірлер: 715

  • @thomaschacko2040
    @thomaschacko20403 жыл бұрын

    പ്രാർത്ഥനയിൽ എന്നെക്കുടി ഓർക്കണമേ

  • @MartinJosephCMF
    @MartinJosephCMF4 жыл бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ... ആമ്മേൻ...

  • @jinumathew9141

    @jinumathew9141

    3 жыл бұрын

    i?

  • @jintukc7947

    @jintukc7947

    2 жыл бұрын

    Amen

  • @kunjumonv5370

    @kunjumonv5370

    2 жыл бұрын

    @@jinumathew9141 A A A A S Aa Aa @@

  • @chinnammavarghese6008
    @chinnammavarghese60084 жыл бұрын

    ഈശോയേ, ഞങ്ങളുടെമേൽ, ദൂരെയായിരിക്കുന്ന ഞങ്ങളുടെ മക്കളുടെമേൽ, കൊറോണ വൈറസ് നാൽ ദുരിതത്തിലായിരിക്കുന്ന എല്ലാരാജ്യങ്ങളുടെയും മേൽ കരുണയായിരിക്കണമേ...

  • @mollyjoseph1758

    @mollyjoseph1758

    3 жыл бұрын

    Oh! Jesus give me physical and mental health.... 1 Pray . for the whole world for your mercy.

  • @lucyjoseph6938

    @lucyjoseph6938

    3 жыл бұрын

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @clarehomelpschoolmayannur8900

    @clarehomelpschoolmayannur8900

    3 жыл бұрын

    Sr.ASha Francis

  • @leelammavvvakkachan4667
    @leelammavvvakkachan46673 жыл бұрын

    വീടും സ്ഥലവും സ്വന്തമായില്ല എൻ്റെ മകൻ രോഗിയാണ് ഞാൻ വിധവയുമാണ് ആരെങ്കിലും എന്നെ സഹായിക്കുന്നതിന് ദൈവതിരുമുൻപിൽ എൻ്റെ ആവശ്വങ്ങൾ സമർപ്പിക്കുന്നു ആമ്മേൻ

  • @vinoojacob5819

    @vinoojacob5819

    3 жыл бұрын

    സാമ്പത്തിക ബുദ്ധിമുട്ടുണ്ടോ

  • @ambilim2871
    @ambilim28713 жыл бұрын

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളെ രക്ഷിക്കണമേ ആമേൻ.

  • @lilel3118

    @lilel3118

    2 жыл бұрын

    Ĺ

  • @rosammajoy6303

    @rosammajoy6303

    2 жыл бұрын

    Anta karthava kadangal veettey tharannama

  • @rosammajoy6303

    @rosammajoy6303

    2 жыл бұрын

    Rosamma joy parackal kadangal attaduhkanama alfutha sahayam yagekunnu karthava sahayekannama

  • @DencyAlex817

    @DencyAlex817

    2 жыл бұрын

    👍🏻

  • @toms6815
    @toms68153 жыл бұрын

    🪔✝️🪔കർത്താവായ ഈശോയെ ലോകം മുഴുവനും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന മാരകമായ വയറസ്സിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും ഈശോയുടെ തിരുരക്തത്താൽ കഴുകി അഭിഷേകം ചെയ്യണമേ. ആമേൻ 🪔✝️🪔

  • @chempanss2714
    @chempanss27149 ай бұрын

    റീനയുടെ അപ്പച്ചന് നല്ല മരണം നൽകി അനുഗ്രഹിച്ചതിന്ഒരായിരം സ്തുതി ഈശോയെ ആരാധന ഇനി നിത്യശാന്തി കൊടുക്കാനെ

  • @amalgeorge2396
    @amalgeorge23962 жыл бұрын

    ജീവിതത്തിൽ കടന്നുവരുന്ന ദുഃഖത്തിലും വേതനകളിലിലും ഈശ്ശോയിയെ അങ്ങ് കൂടെയുന്നടാവണമേ 😭❤❤

  • @cicisojan2847
    @cicisojan28476 ай бұрын

    കരുണമയനായ ഈശോയെ എന്ന് ദിവ്യബലിയിൽ ഈശോയെ കരങ്ങളിൽ എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ വൈദികർക്കു സൗഖ്യദായകനായി കൂടെ നിൽക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻✨✨✨✨🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹✨✨🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @appumanithomas1900
    @appumanithomas19003 жыл бұрын

    സ്നേഹനിധി ആയ എന്റെ കർത്താവെ, നിന്റെ തിരുസന്നിധിയിൽ ഞാൻ ഇതാ എന്റെ സകല പാപങ്ങളും ഏറ്റു പറയുന്നു. എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ എല്ലാം ആവശ്യങ്ങളും നിന്റെ തിരുസന്നിധിയിൽ ഞാൻ സമർപ്പിക്കുന്നു.ലോകമെമ്പാടും വ്യപിക്കുന്ന കൊറോണ എന്ന മഹാമാരിയെ ഈ ലോകത്ത് നിന്നും തുടച്ചു നീക്കേണമേ. ആമേൻ

  • @jessythomas2378
    @jessythomas23783 жыл бұрын

    എന്റെ മക്കളെ നേർ വഴിയിൽ നടത്തനേ

  • @mathewaugusthy8620
    @mathewaugusthy86204 жыл бұрын

    Achane ishttapettavar like

  • @devasiatj1280

    @devasiatj1280

    3 жыл бұрын

    സ്നേഹമുള്ള മാത്യു ആഗസ്തി, അച്ഛനെയും അച്ഛന്റെ കുർബാനയേയും,അച്ഛന്റെ പ്രസംഗത്തെയും, അച്ഛന്റെ പാട്ടിനെയും ഇഷ്ടപ്പെടുന്നവരാണ് പലപ്പോഴും വിശ്വാസികൾ. പക്ഷേ ഇങ്ങനെ കാണുന്ന വിശ്വാസികളും ഈ മനോഭാവം വച്ചുപുലർത്തുന്ന വൈദികരും തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യം, കാൽവരിയിൽ ലോകം മുഴുവന്റെയും രക്ഷാർത്ഥം പിടഞ്ഞു മരിച്ചവൻ, ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായുകയാൽ ഇവരോട് ക്ഷമിക്കണം എന്ന് പ്രാർത്ഥിച്ച മനോഭാവത്തോടെ ഉള്ളുരുകി നെഞ്ച്പിളർന്ന ലോകംമുഴുവനും വേണ്ടി അർപ്പിക്കുന്ന ബലി ആയി തീരുമ്പോഴാണ് ഓരോ ബലിയർപ്പണവും അർത്ഥവത്തായി മാറുക. അപ്പോഴാണ് ലോകത്തിൽ മാനസാന്തരവും, നന്മയും ഐശ്വര്യവും, സമാധാനവും ശാന്തിയും കൈവരിക. അതിനായി നമുക്ക് ഒത്തൊരുമിച്ച് ബലിയർപ്പണ ജീവിതവും, പ്രാർത്ഥനാജീവിതവും മുമ്പോട്ടു കൊണ്ടുപോകാം.ദൈവം സഹോദരനെയും സഹോദരനെപ്പോലെ മനോഭാവം ഉള്ളവരെയും അനുഗ്രഹിക്കട്ട്.

  • @Martin-jy6wo

    @Martin-jy6wo

    3 жыл бұрын

    Achan poliyann, but paatukare kurachoode mechapeduthayirunn...

  • @jessyjoseph.r3430
    @jessyjoseph.r34302 жыл бұрын

    ഞാനും ഇക്കായും തമ്മിൽ ഉള്ള ബന്ധം ശക്തമാക്കണമേ അതിനിടയിൽ ഉള്ള എല്ലാ തടസവും മാറ്റണമേ

  • @alenandriya6914
    @alenandriya69143 жыл бұрын

    ഈശോയെ ഞങ്ങളുടെ ജീവിതത്തെ സമർപ്പിക്കുന്നു.... എല്ലാം അങ്ങയുടെ ഇഷ്ടം പോലെ aavatte

  • @celinajoseph8611
    @celinajoseph86114 жыл бұрын

    ദൈവമേ അങ്ങേ വിശുദ്ധ തിരുരക്തത്താൽ ഈ ലോകം മുഴുവനും കഴുകി ശുദ്ധീകരിക്കണമേ

  • @user-mw7pw2hu2s
    @user-mw7pw2hu2s13 күн бұрын

    എന്റെ ഈശോയെ നന്ദി ഒരായിരം നന്ദി അമ്മേ എന്റെ പരിശുദ്ധ അമ്മേ

  • @ligijoseph400
    @ligijoseph4003 жыл бұрын

    Ee Varuna week enik result varuva. daivame nink ishtma ondegil enik nala oru result tharne 🙏🏼 enny ente kude exam ezhuthiya ellavareyum kathukolane karthavae 🙏🏼🙏🏼☦️☦️

  • @tinturoy7804
    @tinturoy78042 жыл бұрын

    എന്റെ ഇശേയെ ഈ ലോകത്ത് പടർന്ന് പിടിച്ചിരിക്കുന്ന corocn മാറ്റി ലോകം മുഴുവനും അങ്ങേയുടെ കരങ്ങൾ കൊണ്ട് കാത്തു കൊള്ള ണേ

  • @user-ge2yb1wr4z
    @user-ge2yb1wr4z3 жыл бұрын

    എന്റെ ദീവൃകാരുണൃമേഎന്റേഭവനത്തിലുംജീവീതത്തീലുംമംഗളവാർത്തന.ൽകീഅനുഗ്രഹീക്കണമേആമ്മേൻ

  • @user-xo3ck7zw3y
    @user-xo3ck7zw3y8 ай бұрын

    Ee divya baliyil ente kudumbathe samarpikunnu hallelujah hallelujah Amen Amen

  • @thomasiducula4303
    @thomasiducula4303 Жыл бұрын

    ഇശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @berlyharidas7673
    @berlyharidas76732 жыл бұрын

    ജീവിതത്തിൽ ഉണ്ടാക്കുന്ന എല്ലാ മേഖലയിൽ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻

  • @sheelababy558

    @sheelababy558

    Жыл бұрын

    J

  • @sunusiby3171
    @sunusiby31712 жыл бұрын

    പരിശുദ്ധ ദിവ്യകാരുണ്യമേ ആരാധന

  • @jestojoseph8375
    @jestojoseph83752 жыл бұрын

    Amen. അച്ചന്റെ എല്ലാ മേഖലകളെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @jessythomas2378
    @jessythomas23783 жыл бұрын

    ഇന്ന് ഖുർബാന യിൽ പങ്കെടുക്കുവാൻ പറ്റാത്ത എല്ലാബർക്കും വേണ്ടി ഈ ബലി അർപ്പിക്കുന്നു

  • @mercyjohn2879

    @mercyjohn2879

    2 жыл бұрын

    2

  • @jojujose9112

    @jojujose9112

    2 жыл бұрын

    @@mercyjohn2879 I I I I kklll

  • @jojujose9112

    @jojujose9112

    2 жыл бұрын

    @@mercyjohn2879 be kzOOa ia aaaafaFsisiisisisiaisisiiduaisUsuszzs xx xx dwxs sdccdcdcc casa sxsxßxxxxßxßxa azaxzzxzzz 😁 be a great weekend

  • @bijeshcb792
    @bijeshcb7924 жыл бұрын

    എന്റെ ഈശോയെ ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഏറ്റവും വലിയൊരു വിപത്താണ് കൊറോണവൈറസ് എന്നൊരു മാരക രോഗം.യേശുവേ ലോകത്തുള്ള എല്ലാവരെയും ആ മാരകരോഗത്തിൽ നിന്ന് കാത്തുപരിപാലിക്കണമേ. ആമേൻ

  • @jinsonmathew4608
    @jinsonmathew46082 жыл бұрын

    എനിക്ക് അറിയില്ലാ ഞാൻ എത്ര തവണ അച്ഛന്റെ കുർബാന കൂടി എന്ന്.... എപ്പോൾ കെൽകുമ്പൊഴും ഒരു വല്ലാത്ത feel...... ദൈവമേ അച്ഛനെയും, അച്ഛന്റെ services അനുഗ്രഹികനമെ🙏🙏💞💞💞

  • @martinkm2980

    @martinkm2980

    Жыл бұрын

    ¹

  • @preethyjoseph9812
    @preethyjoseph98124 жыл бұрын

    കൊറോണ വൈറസ് മാറ്റപ്പെടാൻ വേണ്ടി സമർപ്പിക്കുന്നു. ലോകത്തു നിന്ന് തുടച്ചു നീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @coronachinesevirus8808

    @coronachinesevirus8808

    4 жыл бұрын

    Preethy Joseph Jesus oru parikkum kollatha vanna ennu corona theoiyichu. Better invest in science, not primitive utter lies and fairytales,

  • @maryagnes7258

    @maryagnes7258

    3 жыл бұрын

    Lord save us all from this epidemic Corona Virus

  • @maryagnes7258

    @maryagnes7258

    3 жыл бұрын

    Stupid statement.

  • @preethyjoseph9812

    @preethyjoseph9812

    3 жыл бұрын

    എല്ലാവരും കൊറോണ വന്നു മരിക്കണം എന്ന് പ്രാർത്ഥന ചൊല്ലാൻ എനിക്ക് കഴിയില്ല. എന്റെ പ്രാർത്ഥന എന്റെ മാത്രം. എനിക്ക് ദൈവത്തെ മാത്രം ബോധ്യ പെടുത്തിയ മതി.

  • @preethyjoseph9812

    @preethyjoseph9812

    3 жыл бұрын

    ദൈവം അറിയാതെ ഒന്നും നടക്കുന്നില്ല. ആരെയും വെറുതെ വിടാതെ എല്ലാവരെയും ദുരിതത്തിൽ കൊണ്ട് കൊറോണ വന്ന. അത് കൊണ്ട് എനിക്ക് ഇങ്ങനെ പ്രാർത്ഥിക്കാൻ കഴിയ

  • @shalotjoseph2543
    @shalotjoseph25434 ай бұрын

    My Lord Jesus Christ please touch and bless my son Geevan and my daughter Jenifer and my family

  • @shajuchennamkulam3473
    @shajuchennamkulam34735 жыл бұрын

    ഏറ്റവും വലിയ ആരാധനയും കൂദാശയും ആയ വിശുദ്ധ കുർബാന എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകട്ടെ... ആമേൻ

  • @shinymaliekal9136

    @shinymaliekal9136

    4 жыл бұрын

    സർവ്വ ശക്തനായ ദൈവമേ, ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അങ്ങയുടെ തിരുശരിര രക്തത്താൽ കഴുകണമെ

  • @shajuchennamkulam3473

    @shajuchennamkulam3473

    4 жыл бұрын

    @@shinymaliekal9136 ആമേൻ.. ഹല്ലേലൂയാ..

  • @rosammajoseph3559

    @rosammajoseph3559

    3 жыл бұрын

    Jesus be with me , my family husband n children in all our happiness and sorrows guide us and protect us .protect all world from deadly virus and all other sickness.

  • @varghesepc1895
    @varghesepc18953 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ ഈ കൊറോണ വൈറസ് പരിപൂർണമായി നീക്കിതരണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏

  • @georgevarghese8314
    @georgevarghese83144 жыл бұрын

    ആമ്മേൻ നമുക്ക് പ്രാർത്ഥിക്കാം ഈ ലോകത്തിലെ എല്ലാ ദുരിതം അനുഭവിക്കുന്നവർക് വേണ്ടിയും.. ..... സുരക്ഷ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സൈനികർക്കു വേണ്ടിയും

  • @silviaantony4775

    @silviaantony4775

    3 жыл бұрын

    Glory, be to God in the highest.Praisee you Jesus.Thank you Jesus for all the blessings showered on us.🙏🙏🙏🙏🙏

  • @jishafransis9499
    @jishafransis94994 жыл бұрын

    ഏറ്റവും വലിയ ആരാധനയും കൂദാശയും ആയ വിശുദ്ധ കുർബാന എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകട്ടെ... ആമേൻ 4

  • @varghesepc1895
    @varghesepc18953 жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ ഈ ഒരു പ്രഭാതം കുടി കാണുവാൻ അങ്ങ് സഹായിച്ചതിനായി അങ്ങേക്കു നന്ദി പറയുന്നു ആമ്മേൻ 🙏🙏

  • @sunnymathw6626
    @sunnymathw66263 жыл бұрын

    നല്ല ദൈവമേ ഈ ബലി യിൽ ബലി അർപ്പക നോട് ചേർന്ന് ഞങ്ങളങ്ങയേ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു

  • @RoseJomy
    @RoseJomy5 жыл бұрын

    ഈശോയെ എന്റെ ജോലിയുടെ മേൽ കരുണയായിരക്കണമേ

  • @bettyjames4211

    @bettyjames4211

    4 жыл бұрын

    Amen🙏

  • @daisypaulose1473

    @daisypaulose1473

    4 жыл бұрын

    Coronayil ninnum EE lokathe kathuratikaname

  • @daisypaulose1473

    @daisypaulose1473

    4 жыл бұрын

    Jagalude kudumbathe kathuratikaname anugragikaname

  • @BBNXCUTS

    @BBNXCUTS

    4 жыл бұрын

    amen amen amen

  • @jinsk.m8373
    @jinsk.m83735 жыл бұрын

    പരിപാവനമായ ഈ ദിവ്യബലിയിൽ എന്റെ ജീവിത അവസ്ഥ അങ്ങേയ്ക്ക് സമർപ്പിക്കുന്നു....

  • @vijayandg5399

    @vijayandg5399

    4 жыл бұрын

    Karthave angaude thiruhrdayattil njhallude thiuhridaythe thane samarppiqunu amen

  • @user-ge2yb1wr4z
    @user-ge2yb1wr4z3 жыл бұрын

    എന്റെ ദൈവമേ ഇന്നേദീവസംഎന്റേയൂംഭവനത്തീന്റേയൂംനാഥനൂംരകഷകനുംകമായീഹൃദയത്തീൽസ്വീകരീച്ഛ് വിശ്വസിച്ച്അധരംകെണ്ട്എറ്റൂപറയുന്നുഎ ന്റേകർത്താവുംദൈവുംരകക്ഷ ്് കനൂംആണന്ന ആമ്മേൻ

  • @johnks393
    @johnks393 Жыл бұрын

    ഈശോ ഞങ്ങളെ അനുഗ്രഹിക്കട്ടെ

  • @jessyjoseph.r3430
    @jessyjoseph.r34302 жыл бұрын

    കർത്താവേ ദുബായിൽ പോക്കിനുളള എല്ലാ തടസവും മാറ്റണ്ണമേ പെട്ടെന്ന് തന്നെ എനിക്ക് അവിടെ എത്താൻ പറ്റണമേ

  • @jessandevasia4426
    @jessandevasia44265 жыл бұрын

    ഈശോയെ എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു .എന്റെ ചേട്ടായി 'അമ്മ മക്കൾ ബാക്കി എല്ലാവരും ഇന്ന് അനുഭവിക്കുന്ന എല്ലാ ദുരിത ത്തിൽ നിന്നു രഷ്ക്കണമേ

  • @sijojoseph7626

    @sijojoseph7626

    5 жыл бұрын

    Thanks you soo much for this recorded holy kurbana.Its a gift off god in my need

  • @albertmabel9383

    @albertmabel9383

    4 жыл бұрын

    '

  • @mablebenny8418

    @mablebenny8418

    4 жыл бұрын

    🙏🏿

  • @shinammasebastian2298

    @shinammasebastian2298

    4 жыл бұрын

    Jesus heals

  • @sinidaison162

    @sinidaison162

    3 жыл бұрын

    @@sijojoseph7626 , ,,,

  • @user-xo3ck7zw3y
    @user-xo3ck7zw3y9 ай бұрын

    Ee parisudha kurbanayil enne anugrahikkan nadha ni varaname amen 🙏🙏🙏

  • @leenajhon7497
    @leenajhon74974 жыл бұрын

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുഡാകണമേ ⛪⛪

  • @anilbabu5955
    @anilbabu59553 жыл бұрын

    ഈശോയെ.. ഞങ്ങളെ അനുഗ്രഹിക്കണമെ❤️

  • @sijisojan1730
    @sijisojan17302 жыл бұрын

    എന്റെ മക്കളെ കാത്തുകൊള്ളണമേ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @jessythomas2378
    @jessythomas23783 жыл бұрын

    എന്റെ ദൈവം എനിക്ക് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു

  • @binithabiju9577
    @binithabiju95773 жыл бұрын

    കുർബാന സ്വീകരണ സമയത്ത് പാടിയ പാട്ട് നല്ലതാണ്

  • @niviageorge3329
    @niviageorge33294 жыл бұрын

    ഈശോയെ എന്റെ മേൽ കരുണ ഉണ്ടാകണമേ....

  • @alphonsaantony9656

    @alphonsaantony9656

    4 жыл бұрын

    Nalla kurbana. Pakshe appavum, kasayum uyarthiyappol, upayogicha bhasha ulkollan patiyilla. Athukoodi malayalathil aakamayirunnu. 😊 Palliyil pokunnathinekal nalla bakthiyil ulkollan kazhinju..😇

  • @thomasiducula4303
    @thomasiducula4303 Жыл бұрын

    പുതു വർഷം അനുഗ്രഹം ആയിരിക്കേണമേ

  • @benittabino5695
    @benittabino56953 жыл бұрын

    Dheyevameee ente padanathine Oru vazhi kanichee tharenamee

  • @josmikurian7569
    @josmikurian75693 жыл бұрын

    അവിടെ നിന്ന് കൂടെയുണ്ടായിരികണമെഈശോയെ

  • @Eye_clue

    @Eye_clue

    3 жыл бұрын

    കർത്താവിൽ വിശ്വസിക്കുവിൻ ദൈവം ആയ യേശു എന്നും കൂടെയുണ്ടാകും

  • @antonybenny1331
    @antonybenny13312 жыл бұрын

    Eeshoye njan enne poornamayi arpikkunnu.avidunnu ente papangsl porukkaname.ente koode ennum undakaname amen

  • @user-ge2yb1wr4z
    @user-ge2yb1wr4z3 жыл бұрын

    ജീവിതത്തിൽ വരൂന്നസഹനവുംകുരീശുംവഹീക്കൻശക്തീതരണമ്മേആമ്മൻ

  • @susanpadua3635
    @susanpadua36352 жыл бұрын

    Praisethelord,o,myjesus,protect Myfamilymembersin,coronavirus

  • @dr_senna_sabu
    @dr_senna_sabu4 жыл бұрын

    ഈശോയെ ,നീ ഞങ്ങൾക്ക് തുണയായിരിക്കണേ

  • @babujacob6126
    @babujacob61263 жыл бұрын

    ആമേൻ

  • @achupinks4182
    @achupinks41823 жыл бұрын

    പഴയ ഈണത്തിലുള്ള പാട്ടുകുർബാന ആണ് ഒന്നൂടെ സുഖം

  • @maneeshjoy7395
    @maneeshjoy73954 жыл бұрын

    Eshoyee enneyum Ente kudumbatheyum lokam muzhuvaneyum kaathu kollaname.🙏🙏🙏

  • @tessythomas9910
    @tessythomas99104 жыл бұрын

    Praying for 50 Lakh Corona patients... Lord have mercy on the world... Lord please stop the death due to corona

  • @abrahammary4690
    @abrahammary4690 Жыл бұрын

    Ente ammayude kalinte pugachil samarppikkunnu 🙏

  • @krupareji5032
    @krupareji50324 жыл бұрын

    ദൈവാമേ അവിടുന്ന് എല്ലാവരെയും രക്ഷിക്കേണമേ

  • @sophyrenju6226
    @sophyrenju6226 Жыл бұрын

    Ente mol Ku +2 Exam nalla Marku kitti pass akan prathikkunnu. Amen

  • @davidfigueroa8188
    @davidfigueroa81885 жыл бұрын

    Beautiful Liturgy! As a Byzantine Catholic, I admire all valid forms of Apostolic Christian worship, and this is one of them. God bless all Catholic and Orthodox Christians everywhere, now and forever and ever!

  • @rosammasebastian2261

    @rosammasebastian2261

    4 жыл бұрын

    Godiswith is beautifulLiturgylmass,..weare . Watching

  • @lucythomas2543
    @lucythomas25433 жыл бұрын

    Amen pray for us

  • @brijithbenny6275
    @brijithbenny62752 жыл бұрын

    🙏🏻

  • @user-xo3ck7zw3y
    @user-xo3ck7zw3y9 ай бұрын

    Ente esoye ee Divya baliyil ente registration nte thadasam Matty tharename Amen Amen

  • @user-ge2yb1wr4z
    @user-ge2yb1wr4z3 жыл бұрын

    എന്റെ ഈശേയേഎനീച്ചൂആരുംഇല്ലാഎന്റേജീവിതത്തിലേക്ക്എഴുന്നേള്ളീവന്നുവാസമുറപ്പീക്കണമേആമ്മേൻ

  • @ramiyamathai1444
    @ramiyamathai14442 жыл бұрын

    In the name of the Father, the Son and the Holy Spirit. AMEN

  • @princyjoseph481
    @princyjoseph4812 жыл бұрын

    Thank you Father for this HOLLY MASS

  • @pavuaameenaameenaameenthom4340
    @pavuaameenaameenaameenthom43403 жыл бұрын

    Daivapithave. .karuna thonaname ... (daivambikayeyum mar yowsephineyum. )

  • @mercyjose7305
    @mercyjose73053 жыл бұрын

    എല്ലാം നന്മക്കായ് തീർക്കുന്ന നാഥൻ 🙏🙏🙏

  • @user-jw6nq9fs4j
    @user-jw6nq9fs4j11 ай бұрын

    Ente amme ente kochu monte allergy maty tharename amen amen

  • @sabishaju7462
    @sabishaju74622 жыл бұрын

    വയറിലെ ഗ്യാസ് മാറാനും ശ്യാസ തടസംമാറാനുംശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാത്തിരിക്കാനും പ്രാർത്ഥിക്കുന്നു

  • @shalotjoseph2543
    @shalotjoseph25434 ай бұрын

    My Lord Jesus Christ please touch and bless Chinnu and Titu

  • @johnks393
    @johnks393 Жыл бұрын

    ജോയൽ ജോൺ നല്ല ജോലി നൽകന്മമേ

  • @NishaReji-yq2qk
    @NishaReji-yq2qk3 жыл бұрын

    എന്നെയും മക്കളെയും സമർപ്പിക്കുന്നു

  • @user-ge2yb1wr4z
    @user-ge2yb1wr4z3 жыл бұрын

    എന്റെ ദീവൃകരുണൃമേഇന്നേ

  • @user-ge2yb1wr4z
    @user-ge2yb1wr4z3 жыл бұрын

    എന്റെ ദീകാരൂണൃഈശേയേമാഹമാരീൽനീന്നുസൗഖൃംനൽകിഅനുഗ്രഹീക്കണമേആമ്മേൻ

  • @poulosekk6984
    @poulosekk69846 жыл бұрын

    പ്രാർത്ഥനയിൽ ഓർക്കണമെ!!

  • @lisypoulose7669

    @lisypoulose7669

    3 жыл бұрын

    Hi 0

  • @stenobenny9854
    @stenobenny98544 жыл бұрын

    Yesuve..... Ee lokathuninnu corona enna mahamariye mayichukallayaname........ Amen

  • @thomsonthomson5108
    @thomsonthomson51083 жыл бұрын

    Amen

  • @gamingtechy3199
    @gamingtechy31994 жыл бұрын

    `isa plz help the people who suffering from corona virus 😷.... Amen..🙏

  • @ninejosk3745
    @ninejosk37455 жыл бұрын

    Oh Holy Eucharist I adore you....I worship you....Amen...

  • @marythomas8193

    @marythomas8193

    4 жыл бұрын

    Eshoye 5 Varsham divasavumulla Divya Baliyarppiykkathe poya Divasangal Orthu Mappu Yachikkunnu Ente mel Karunayuntakaname

  • @prathampratham9951
    @prathampratham99513 жыл бұрын

    esoye ente asugam sugapeduthane kudeyundakane

  • @rakhulbabu7476
    @rakhulbabu74762 жыл бұрын

    Amen🙏🙏🙏🙏

  • @nijojoseph9872
    @nijojoseph9872 Жыл бұрын

    അച്ഛനെ കർത്താവ് അനുഗ്രഹിക്കട്ടെ

  • @ligijoseph400
    @ligijoseph4003 жыл бұрын

    Nglk vande prathikane ngle orkane prathanayil 🙏🏼🙏🏼

  • @MrPaulphilip
    @MrPaulphilip3 жыл бұрын

    Heavenly Father Mercy On Us.........

  • @babuvarghese662
    @babuvarghese6623 жыл бұрын

    Praise the Lord. Amen. Thank you Father for the holy mass .

  • @ambikajijo508
    @ambikajijo5083 жыл бұрын

    Ishoye nangalude papapngal kanakkiledukkathe nangalodu karuna thonnane Nadhaa..

  • @jerinjoseph4364
    @jerinjoseph43644 жыл бұрын

    Anyone here praying against Corona virus attack

  • @rubybinu3007
    @rubybinu30074 жыл бұрын

    Please pray for the world, to prevent the infection covid-19,who all are suffering this infection ....Jesus come to heal....

  • @jintochacko1945
    @jintochacko19453 жыл бұрын

    Please pray for us .Amen

  • @licyvarghese2631
    @licyvarghese26314 жыл бұрын

    Yeasuvea oru Joly thannu anugrahikkanemea

  • @sinimoljojo9331
    @sinimoljojo93314 жыл бұрын

    ദൈവമേ.. ആതുര സേവനര൦ഗത്ത് പ്രവൃത്തിക്കുന്ന എല്ലാവരുടേയു൦മേൽ കരുണയായിരിക്കണമേ. കീഴ്പ്പള്ളിയിൽ നിന്നും മരണപ്പെട്ട സിന്റോജോർജിന്റെ ആത്മാവിന്റെ രക്ഷയ്ക്കായി കാഴ്ച്ച വയ്ക്കുന്നു

  • @angelscreation7049
    @angelscreation70494 жыл бұрын

    Corona viras karanam innu baliyarppikkan kazhiyatha ellavareyum samarppichu prarthikkaname Amen

  • @valsammajoseph2879
    @valsammajoseph28792 жыл бұрын

    Daivame, angallathe aarum koodeyillatha enne kaividalle

  • @tomkuriakose6546
    @tomkuriakose65462 жыл бұрын

    Amen. God have mercy on us.. Pray to God that keep away world from corona pandemic & Make the world normal as before corona 🙏

  • @hansejosepoonjar6563
    @hansejosepoonjar65634 жыл бұрын

    Shaji achan made it sacred

  • @ranivincent791
    @ranivincent7912 жыл бұрын

    Jesus bless Ajay Aiswariya Unni for their intentions 🙏🙏🙏

Келесі