Fr. Davis Chiramel 01 | Charithram Enniloode 1974 | Safari TV

#Charithram_Ennillode #Safari_TV #Fr.Davis Chiramel
Fr.Davis Chiramel 01 | Charithram Enniloode 1974 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 259

  • @SafariTVLive
    @SafariTVLive2 жыл бұрын

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @greenhanger1069

    @greenhanger1069

    2 жыл бұрын

    W

  • @shipinchandran4540

    @shipinchandran4540

    2 жыл бұрын

    യൂട്യൂബിൽ വന്നിട്ടില്ല

  • @anniesamuel3127

    @anniesamuel3127

    2 жыл бұрын

    P

  • @bijeshkattimoola3676

    @bijeshkattimoola3676

    2 жыл бұрын

    Mmm

  • @alicep5924

    @alicep5924

    Жыл бұрын

    Elizabeth

  • @babypaul9220
    @babypaul92202 жыл бұрын

    ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ ഏറ്റവും ബഹുമാനപെട്ട ചിറമേൽ അച്ഛാ... അച്ഛന്റെ ജീവിതാനുഭവങ്ങൾ കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു... അച്ഛനെ ദൈവം കനിഞനുഗ്രഹിക്കട്ടെ... മ്മക്ക് പൊളിക്കണം ട്ടാ അച്ഛാ...

  • @deepukbabu9077
    @deepukbabu90772 жыл бұрын

    ഇതാണ് തൃശൂരിന്റെ യഥാർത്ഥ ശൈലി.. കൂടുതൽ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു..

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @TheSoonam
    @TheSoonam2 жыл бұрын

    കലാഭവൻ മണിയെ പലതവണ സങ്കടത്തോടെ ഓർമ്മ വന്നു.... ചിറമ്മേൽ അച്ചന്റെ അവതരണം മനോഹരം.... ചിന്തയിലും പ്രവൃത്തിയിലും പോസിറ്റീവ് എനർജി സൂക്ഷിക്കുന്ന സാത്വികനായ ഒരു വൈദികൻ....

  • @mujeebmulanthanam4255
    @mujeebmulanthanam42552 жыл бұрын

    ഫാദർ നിങ്ങൾ കേരളത്തിന്‌ അഭിമാനമാണ്.

  • @premaradhaprema8805
    @premaradhaprema88052 жыл бұрын

    ആ ദാരിദ്ര്യം എത്രയോ സന്തോഷകരമാണ് 🌹

  • @kreupamathamedia4667

    @kreupamathamedia4667

    2 жыл бұрын

    ശരിയാ.

  • @preethareji8192
    @preethareji8192 Жыл бұрын

    അച്ഛൻ ഇതു പറയുമ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി 😍🙏❤️

  • @udaybhanu2158
    @udaybhanu21582 жыл бұрын

    ചിറമേൽ അച്ചന് പ്രണാമം. സത്യ വചനത്തിൻ്റെ ഉൾക്കാഴ്ചകൾ അച്ചൻ്റെ വാക്കുകളിൽ ജ്വലിച്ചു നിൽക്കുന്നു. ബാല്യ കൗമാര ദശകളിൽ സ്‌സ്കൂളിൽ ഉണ്ടായിരുന്ന Ambience, സന്തോഷം, സാഹോദര്യം എൻ്റെ ജീവിതത്തിലെ മഹാ സംഭവം തന്നെയാണ്.

  • @nibudaniel2548
    @nibudaniel25482 жыл бұрын

    ഫാദറിന്റെ ഈ talk പുതിയ തലമുറയിലുള്ള കുട്ടികളെ കാണിക്കണം അങ്ങനെയുള്ള മാതാപിതാക്കൾ ഇത് കാണുന്നുണ്ടെങ്കിൽ അവരെ ഈ വീഡിയോ കാണിക്കുക ഞാനും ആ തലമുറയിൽ ഉള്ള ആളാണ് ഞാൻ ഈ അനുഭവങ്ങളിലൂടെ ഒന്നും കടന്നുപോയിട്ടില്ല പക്ഷെ ഇതുപോലെയുള്ളവരുടെ വീഡിയോ എനിക്ക് inspiration ആണ് ഇങ്ങനെയുള്ള അനുഭവങ്ങളെ ഞാൻ മാനിക്കുന്നു ബഹുമാനിക്കുന്നു കർത്താവ് അനുഗ്രഹിക്കട്ടെ ✝️✝️

  • @Rocker127
    @Rocker1272 жыл бұрын

    അങ്ങ്ഈകെരളത്തിൽ എന്നും ജീവിവിച്ചിരിക്കണം

  • @sreekumar88999
    @sreekumar889992 жыл бұрын

    ജീവിതത്തിൽ എൻടെ ഏറ്റവും ഇഷ്ടപ്പെട്ട ദൈവതുല്യനായ അച്ഛൻ

  • @navasjasmine6421
    @navasjasmine64212 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള cheramel അച്ഛൻ ❤❤❤❤❤

  • @habeezayan585
    @habeezayan5852 жыл бұрын

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @jayaprakashav3795
    @jayaprakashav37952 жыл бұрын

    ഞങ്ങൾ തൃശൂര് കാരുടെ സ്വന്തം ചിറമ്മേലച്ചൻ ❤️

  • @alexvarghese2826

    @alexvarghese2826

    2 жыл бұрын

    Thrissurkaarude matramalla Naadinte Abhimanam aane Achan.

  • @jayaprakashav3795

    @jayaprakashav3795

    2 жыл бұрын

    @@alexvarghese2826 ❤️🙏

  • @lissyninan2856

    @lissyninan2856

    2 жыл бұрын

    Can I have Achen’s phone number

  • @pauljoseph2811
    @pauljoseph28112 жыл бұрын

    അപ്പനെ പറഞ്ഞ് തുടങ്ങിയതിന് ഒരുപാട് നന്ദി. പറഞ്ഞത് എല്ലാം ഓർത്ത് കണ്ണ് നിറഞ്ഞു. എൻ്റേയും, ഒരു വിധം എല്ലാവരുടെയും അക്കാലം ഇങ്ങനെ ഒക്കെ ആയിരുന്നു. മറന്നുപോയ കാര്യങ്ങൾ ഓർമ്മയിൽ കൊണ്ട് വന്നതിനു നന്ദി, നന്ദി.

  • @shinims1551
    @shinims15512 жыл бұрын

    അച്ചന്റെ കുട്ടിക്കാലം എന്റെ കുട്ടിക്കാലം ഓർക്കാൻ ഇടതന്നു. അന്നത്തെ കഷ്ടപാട് ഇന്ന് സമർപ്പിത യായ എനിക്ക് നന്മമാത്രമെ തന്നിട്ടുള്ളൂ. ദൈവത്തിന് നന്ദി .

  • @ashokanashok5860
    @ashokanashok58602 жыл бұрын

    അച്ചന്റെ വാക്കുകൾ അവനവനെ കാണാൻ സഹായിക്കുന്നു, അന്യനെ കാണാനും, നന്ദി, സന്തോഷം, നമസ്കാരം.

  • @shihabcoolcool6902
    @shihabcoolcool69022 жыл бұрын

    ഞാൻ ശിഹാബ് ഒരു ലോക്കൽ പ്രവാസി ഹൗസ് ഡ്രൈവർ എനിക്ക് എന്താണ് നിങ്ങളോട് പറയേണ്ടത് എന്ന് എനിക്കറിയില്ല നിങ്ങളെ നേരിൽ കാണാൻ പറ്റുമോ അറിയില്ല ഒന്ന എനിക്ക് അറിയാം നിങ്ങളെ കണ്ട് കെട്ടിപ്പിടിച്ച് ഒരഞ്ചു മിനിറ്റ് എനികൊന്ന് കരയണം

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @lucymathew6210
    @lucymathew62102 жыл бұрын

    Most of us life was not different from you way back around two three decades ago. Most of Keralites childhood passed such a miserable way. I am also one of the victim for such a life, no food, no clothes, leaking house so on.... Such life made us strong, faithful and God fearing. God bless you Acha🙏

  • @jeminijemini6934
    @jeminijemini69342 жыл бұрын

    Sir, ഈ പറഞ്ഞത് എല്ലാം ഞങ്ങളും ചെയ്തിട്ടുണ്ട്. തകിട് ന് പകരം, ഓല മുടയുമായിരുന്നു 😊😊😊😊. എത്ര നല്ല കാലം ആയിരുന്നു. 😢😢😢😢😢

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @albinjoy7811
    @albinjoy78112 жыл бұрын

    ഒരു പ്രസംഗം പോലെ ♥️

  • @kirandaskd120
    @kirandaskd1202 жыл бұрын

    അച്ഛനെ പൂരത്തിന്റെ ന്യൂസിൽ ഇൽ ആണ് കാണാനേ, വളരെ നല്ല ഒരു മനുഷ്യൻ ♥️♥️♥️♥️

  • @georgebsp
    @georgebsp2 жыл бұрын

    നമ്മുടെ അച്ചൻ, SGK ക്ക് ബിഗ് സല്യൂട്ട്.....

  • @techman7623
    @techman76232 жыл бұрын

    എന്റെ ഇടവകയിൽ “കൊച്ചച്ചനായിരുന്നിട്ടുണ്ട്"..... അച്ഛന്റെ പ്രവർത്തനശൈലി.... അന്നു മുതൽ മാതൃകാപരം ആയിരുന്നു......

  • @iam_rockhard9703
    @iam_rockhard97032 жыл бұрын

    Lot's of love and respect for you FATHER 💟💟💟💟🌹

  • @noufalpk8587
    @noufalpk85872 жыл бұрын

    കാത്തിരുന്ന സൂപ്പർ താരം

  • @AbhilashMS
    @AbhilashMS2 жыл бұрын

    Very true sir missing such wonderful days. Thanks safari for inviting father to this program. Waiting for new episodes ❤️❤️🙏🙏

  • @manjumanju8294
    @manjumanju8294 Жыл бұрын

    ദൈവമേ... എല്ലാവരേയും കാത്തുരക്ഷിക്കണമേ...

  • @shammasap3401
    @shammasap34012 жыл бұрын

    തൃശൂർ ഭാഷ ❤❤❤

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @ashaletha6140
    @ashaletha61402 жыл бұрын

    True !! Childhood of old days shaped people as Human . Father !! Your innocent narration is pleasing . 🙏

  • @snehajwala8494
    @snehajwala84942 жыл бұрын

    ഫാദർ എന്നേക്കാൾ ദരിദ്രമായ ഒരു ചെറുപ്പകാലത്തല്ല എന്നതിൽ എനിക്കഭിമാനമുണ്ട്, കാരണം ഫാദറിൻ്റെ വീട് ഓടുമേഞ്ഞതായിരുന്നു! എൻ്റെ വീട് ഫാദർ പറഞ്ഞ അതേ ചുറ്റുപാടിലുള്ള ഓല മേഞ്ഞ വീടായിരുന്നു. മഴക്കാലമാവുന്നതോടെ ഓലയൊക്കെ കരിഞ്ഞുണങ്ങി ചോർന്നൊലിക്കുന്ന പരുവത്തിലായിരിക്കും.. അപ്പോൾ പാളതന്നെ ശരണം. ഓലപ്പുരയിൽ; നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കിക്കിടന്ന കാലത്തിൻ്റെ ഓർമയ്ക്ക് സമർപ്പിക്കുന്നു ഈ എപ്പിസോഡ്.....!

  • @reenajose5528

    @reenajose5528

    2 жыл бұрын

    Ñamukku. Orkkkan aaaa nalla kalam. Reena Jose. Kashttapadu. Roggam. Veathana. Daridritam.......apavatham Apamanam. Duupper

  • @kradhakrishnan8248
    @kradhakrishnan82482 жыл бұрын

    Iam 68 irealy love you father

  • @sharafu47
    @sharafu472 жыл бұрын

    എനിക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു വ്യക്തിയാണ്... സമൂഹത്തിനു നന്മയുള്ള കാര്യങ്ങൾ മാത്രം ചെയ്യുന്നു... അനാവശ്യ വിവാദങ്ങള് ഉണ്ടാകുകയോ മറ്റുള്ള വിവാദങ്ങളിൽ തല ഇടുകയോ..ചെയ്യാറില്ല

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @sinishiju3374
    @sinishiju33742 жыл бұрын

    Thank you father,it is very true that our childhood experiences form us as a human .🙏

  • @linosebastian4648
    @linosebastian46482 жыл бұрын

    ❤❤❤❤❤❤ അച്ചൻ കിടു ആണ് 😍😍😍😍

  • @sebynxavier9313
    @sebynxavier93132 жыл бұрын

    ഒരുപാട് ഇഷ്ടം❤️

  • @albinvarghese1204
    @albinvarghese12042 жыл бұрын

    Soul teachable speech. Thankyou father

  • @susyk.b739
    @susyk.b7392 жыл бұрын

    ചിറമ്മേലച്ചൻ എല്ലാവർക്കും സ്വന്തം.

  • @luciferfallenangel666
    @luciferfallenangel6662 жыл бұрын

    Achoo... Achananachoo achan...! ❤️

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @luciferfallenangel666

    @luciferfallenangel666

    2 жыл бұрын

    @@Rainbow-warriors , even though 'Roman' catholic Church is against me, I'll try my best 👍 You got all my blessings ✋

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    @@luciferfallenangel666 😅😅😅

  • @ushasathian7904
    @ushasathian7904 Жыл бұрын

    സത്യ വചനം💐💐💐ചിറമ്മൽ അച്ഛന് നമസ്ക്കാരം💐💐💐

  • @jitheshps9715
    @jitheshps97152 жыл бұрын

    Wow... What a selection ❤️🔥

  • @tipspaul46
    @tipspaul462 жыл бұрын

    Much waited person 👋👋👋👋

  • @adarshasokansindhya
    @adarshasokansindhya2 жыл бұрын

    Dear സന്തോഷ്‌ ജോർജ് കുളഞര സർ, Actor ശ്രീനിവാസൻ സാറിനെ ഈ പരുപാടിയിൽ കൊണ്ടുവരാമോ??? 😍

  • @trock111jomy

    @trock111jomy

    2 жыл бұрын

    കുളങ്ങര ആണ് bro.. kulanjara അല്ല

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @cmuneer1597

    @cmuneer1597

    2 жыл бұрын

    അതെ ശ്രീനിയേട്ടൻ ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിന്റെയും ജീവിതതത്തിന്റെയും അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കാണുമ്പോൾ തോന്നുന്നു.വ്യക്തവും കൃത്യവുമായ ജീവിത വിവരണം നമുക്ക് ലഭിക്കണം👍

  • @anilababu6649

    @anilababu6649

    2 жыл бұрын

    We need sreenivasan sir ❤️

  • @albyjohn6597

    @albyjohn6597

    2 жыл бұрын

    @@Rainbow-warriors sure

  • @salomijoy5202
    @salomijoy52022 жыл бұрын

    Ethaara chariyavnaya valiyacha orayram kollam gevchirikkate🙏🙏🙏

  • @vinodnair1116
    @vinodnair11162 жыл бұрын

    ജൂതൻ series You Tube ൽ ഇത് പോലെ episode wise upload ചെയ്താൽ കൊള്ളാമായിരുന്നു🙏🙏🙏🙏

  • @akhilbs9625

    @akhilbs9625

    2 жыл бұрын

    സഫാരി വെബ്സൈറ്റിയിൽ ഉണ്ട് On payment

  • @kiranchandran1564

    @kiranchandran1564

    2 жыл бұрын

    ചെയ്യില്ല

  • @sharolthomas546

    @sharolthomas546

    2 жыл бұрын

    @@kiranchandran1564 why?

  • @sthomas4822
    @sthomas48222 жыл бұрын

    എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു വ്യക്തി.

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran39482 жыл бұрын

    Such a touching presentation?!

  • @shirlyjosemon437
    @shirlyjosemon4372 жыл бұрын

    Super 👌 Excellent. Ethryo sundaram baliyakalam. Eppozhathe kuttikalk enthariyam.

  • @salydevassy4658

    @salydevassy4658

    2 жыл бұрын

    👍🙏🙏

  • @navasjasmine6421
    @navasjasmine64212 жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @rethydevi4623
    @rethydevi46232 ай бұрын

    Njanum ende makkalum ingine valarnnavar makkale njan ethra kashttapadilum padippichu makal englishil .doctorate collegil padippikkunnu makan engineer enalum njan sadarana jeevitham thudarunnu achande samasaram kettirkkan manasugam

  • @noorudheenkn2297
    @noorudheenkn22972 жыл бұрын

    അച്ചന്റെ വാക്കുകൾ . പഴകാലത്തെ നന്മയെ ഓർമിപ്പിക്കുന്ന കാലം വാക്കുകൾ ശ്രദ്ധേയം

  • @lissythomas5296
    @lissythomas52962 жыл бұрын

    Very truth Fr pazhaya ormakal God bless u Fr ⛪

  • @ShantoPV19811420
    @ShantoPV198114202 жыл бұрын

    അച്ഛൻ പറഞ്ഞതൊക്കെ എനിക്ക് relate ചെയ്യാൻ പറ്റുന്നുണ്ട്

  • @binujincy4115
    @binujincy41152 жыл бұрын

    👌👌🙏🏼🙏🏼🙏🏼👍thnx safari tv👏

  • @geethammajoseph3221
    @geethammajoseph32212 жыл бұрын

    Praise the Lord father

  • @WichoRaM
    @WichoRaM2 жыл бұрын

    vamos para adelante como el elefante expectacular precentacion espero sigas haciendo videos de este tipo no pares de luchar por las metas y vamos con todas a cumplir lo pensado chaiton.

  • @oceanhari2241
    @oceanhari22412 жыл бұрын

    Ente kuttikaalam orma vannu ♥️

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @celinenigo1225
    @celinenigo12252 жыл бұрын

    God bless 🙏❤️🙏

  • @kamalNair
    @kamalNair2 жыл бұрын

    ഡേവിസ് അച്ഛൻ...ഉസ്ക്കൂള്... എന്നാണ് പറയുന്നത്. സ്കൂൾ എന്ന് പറയാനുള്ള വിദ്യാഭ്യാസ നിലവാരവും, അറിവും അദ്ദേഹത്തിനുണ്ട്. പക്ഷേ, അദ്ദേഹം തന്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് പറയുമ്പോൾ അങ്ങിനെ പറയില്ല... അതുകൊണ്ടാണ് അദ്ദേഹം കമൽ നായർ ആവാതെ... ഫാദർ ഡേവിസ് അച്ഛൻ ആയത്.

  • @jilcyeldhose8538

    @jilcyeldhose8538

    2 жыл бұрын

    ❤❤❤❤

  • @Mr_strollen
    @Mr_strollen2 жыл бұрын

    Wow superb

  • @ARUNMOBILEDOCTOR
    @ARUNMOBILEDOCTOR2 жыл бұрын

    നൊസ്റ്റു👏👏👏❣️❣️

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @ARUNMOBILEDOCTOR

    @ARUNMOBILEDOCTOR

    2 жыл бұрын

    @@Rainbow-warriors ok

  • @tmraaf
    @tmraaf2 жыл бұрын

    അച്ചോ അച്ചോ ❤️

  • @albinjohnson3803
    @albinjohnson38032 жыл бұрын

    😍😍😍

  • @satheeshv.k6426
    @satheeshv.k64262 жыл бұрын

    ഇതാ ഒരു മനുഷ്യൻ...💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @studiosunnysilks1135
    @studiosunnysilks11352 жыл бұрын

    father.. no words...

  • @reenajose5528
    @reenajose55282 жыл бұрын

    Thank god

  • @celinpaul1879
    @celinpaul18792 жыл бұрын

    God bless you

  • @anjuks5373
    @anjuks53732 жыл бұрын

    അച്ഛാ, ഞാൻ ഇപ്പോൾ ആണിത് കാണുന്നത്. എനിക്ക് അവിടെ ഒരു ജോലി കിട്ടുമോ? വല്ലാത്ത സിറ്റുവേഷൻ ഇൽ ആണ് ജീവിതം പോകുന്നത്, D. Ed ഉണ്ട്, പിന്നെ K. Tet ഉം, അല്പം കലാ പ്രവർത്തനവും. ഇപ്പോൾ എഴുത്തിന്റെ ലോകത്തു ആണ്. പക്ഷെ ഇഹലോകത്തിൽ വല്ലാതെ ബുദ്ധിമുട്ടുന്നു. ഞാൻ ചെയ്യാത്ത ജോലികൾ ഇല്ല. പിന്നെ ക്ലോത് bank ന്റെ ഡീറ്റെയിൽസ് ഒക്കെ അടുത്ത കാലത്ത് ആണ് കാണുന്നത്. Recoment ചെയ്യഞ്ഞത് കൊണ്ട് ഇപ്രാവശ്യം ഡെയിലി wages എങ്ങും കിട്ടിയില്ല. മറ്റുള്ള സ്ഥലത്ത് ജോലികൾ മനസിന്‌ പിടിക്കുന്നില്ല. മടി ആയിട്ടല്ല, പല വിധ കാരണങ്ങൾ. പിന്നെ വീട്ടിൽ കണക്ക് പറച്ചിൽ. ഇതൊന്നും വീട്ടുകാരെ തള്ളിപ്പറയണത് അല്ല കേട്ടോ. എഴുതാനും ഡാൻസ് പ്രാക്ടീസ് ചെയ്യാനും തോന്നും എപ്പോളും. പക്ഷെ ചുമർ ഇല്ലാതെ ചിത്രം വരയ്ക്കാൻ പറ്റില്ലല്ലോ.3 വർഷം ഞാൻ ഒരു പ്രഫഷണൽ ഡ്രാമ artist ഉം ആരുന്നു.

  • @gireesankgireesansmitha3950
    @gireesankgireesansmitha39502 жыл бұрын

    Very good speech

  • @amaldevam98
    @amaldevam982 жыл бұрын

    ❤️❤️🙏

  • @KairaliPets
    @KairaliPets2 жыл бұрын

    👍👍

  • @Lilustephen717
    @Lilustephen7172 жыл бұрын

    പടക്കം കൊണ്ടുള്ള പരീക്ഷണങ്ങൾ ഞാനും കുറേ നടത്തിയിട്ടുണ്ട്... പണ്ട് വിഷുകാലം പടക്കപരീക്ഷണങ്ങളുടെയും കൂടി ആയിരുന്നു

  • @ml7687

    @ml7687

    Жыл бұрын

    ഞാനും നടത്തിട്ടുണ്ട്

  • @sivasankarj.s1565
    @sivasankarj.s15652 жыл бұрын

    First like ❤❤❤👍👍👍👏👏🥰

  • @vipinns6273
    @vipinns62732 жыл бұрын

    First😍👌👏👍♥️

  • @thankampaul6185
    @thankampaul61852 жыл бұрын

    Achen,my husband is from Trichur and he did the same padakam experiment and messed up his fingers and nail.

  • @vishaloc8092
    @vishaloc80922 жыл бұрын

    നമ്മുടെ ഇല്ലായ്മകൾ ആണ് നമ്മളെ രൂപപ്പെടുത്തുന്നത്

  • @shajipaul312
    @shajipaul3122 жыл бұрын

    Achaaaa....🙏🙏🙏🙏🙏🙏🙏

  • @anasts1999
    @anasts1999 Жыл бұрын

    വല്ലാത്തൊരു മനുഷ്യൻ ❤

  • @akshaytnair3555
    @akshaytnair35552 жыл бұрын

    🔥🔥🔥🔥🔥

  • @sijomonchirayath4123
    @sijomonchirayath41232 жыл бұрын

    ഞാൻ പഠിച്ച സ്കൂൾ തരകൻസ് ❤️❤️❤️

  • @vijaykalarickal8431
    @vijaykalarickal84312 жыл бұрын

    Chiramel Acho... Namaskaaram 💐🙏

  • @noufalrasak2022
    @noufalrasak20222 жыл бұрын

    ❤️❤️

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @reenajose5528
    @reenajose55282 жыл бұрын

    Adi polie

  • @avinashnm8047
    @avinashnm80472 жыл бұрын

    Santhosh sir, Actor sreenivasan charithram Kananam enn agraham und...

  • @rajeshmn8379
    @rajeshmn83792 жыл бұрын

    Super

  • @ashiqulaslamtk6378
    @ashiqulaslamtk63782 жыл бұрын

    ❤️💙🔥🔥third

  • @albinjohnson3803
    @albinjohnson38032 жыл бұрын

    👌👌👌👌🔥🔥🔥🔥

  • @rajeshsasidharan1180
    @rajeshsasidharan11802 жыл бұрын

    🙏🙏

  • @iam_rockhard9703
    @iam_rockhard97032 жыл бұрын

    എങ്ങനെ തോന്നുന്നു ഇതിന് ഡിസ്‌ലൈക്ക് അടിക്കാൻ 🤔

  • @annievarghese6
    @annievarghese62 жыл бұрын

    പിതാവിനുസ്തുതി.

  • @jobinjose9663
    @jobinjose96632 жыл бұрын

    💓

  • @KERALALEGENDS
    @KERALALEGENDS2 жыл бұрын

    🌹

  • @taniatom3117
    @taniatom31172 жыл бұрын

    ❤❤❤❤❤❤

  • @babumk243
    @babumk2432 жыл бұрын

    💕💕

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @Sharonclickbaits
    @Sharonclickbaits2 жыл бұрын

    😍🤩

  • @AjithKumar-wi2ly
    @AjithKumar-wi2ly2 жыл бұрын

    🙏🙏🙏

  • @malinianand342
    @malinianand3422 жыл бұрын

    👍🏻👍🏻

  • @mohammedshabeer3333
    @mohammedshabeer33332 жыл бұрын

    ❤️❤️❤️❤️

  • @jegandani4863
    @jegandani48632 жыл бұрын

    Great father

  • @Rainbow-warriors

    @Rainbow-warriors

    2 жыл бұрын

    Njan oru all italy🇮🇹 bicycle tour cheyyua onnu kand support cheyyuo🙏

  • @habeebmadavoor9267
    @habeebmadavoor92672 жыл бұрын

    ♥️✅

Келесі