Flowers Top Singer 4 | Musical Reality Show | EP# 196

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 81

  • @mumthasbeegam2345
    @mumthasbeegam234521 күн бұрын

    ഷേത്ര കുട്ടി , മനോഹരമായി പാടി . lastil M. G സാറും , ഷേത്ര കുട്ടിയും അടിച്ചു പൊളിച്ചു കേട്ടോ . മോൾക്ക് , ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ 👍

  • @mumthasbeegam2345
    @mumthasbeegam234521 күн бұрын

    Sidnan,,,, hanoona,, രണ്ടു പേരും മനോഹരമായി പാടി , കാണാനും നല്ല രസമുണ്ടായിരുന്നു ,,,, all,, the,, best 👍,, 👍,, 👍,, 👌,, 👌,, 👌,,

  • @mercyjacobc6982
    @mercyjacobc698222 күн бұрын

    പഴയ കുട്ടികളെ കാണാൻ കഴിയുമ്പോൾ നമ്മുടെ ആരൊക്കെയോ വിരുന്ന് വന്നപോലെ ഒരു സന്തോഷം.

  • @muraleedharannair4908
    @muraleedharannair490821 күн бұрын

    സനിഗ മോളും ക്ഷേത്ര ക്കുട്ടി യും അതി മധുരമായി പാടി. 💞💞💞💞💞

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe22 күн бұрын

    🥰ആര്യമോൻ 👌🏼ഫീൽകുറഞ്ഞാലും ഭാവം തുടിക്കുന്ന ആലാപനത്തിൽ പാടി എന്നുള്ളവർ മോന്ക്ക് ലൈക്‌ കൊടുക്കു 👍🏼

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe22 күн бұрын

    ❤ക്ഷേത്രകുട്ടി 🙏🏼ഒരുമുതിർന്നഗായിക പാടുന്ന പാട്ടിന്റെ ശുദ്ധമായ ആലാപനം സൂപ്പർ 🌹🥰

  • @anilbhaskar3589
    @anilbhaskar358921 күн бұрын

    സനിഗ ❤നന്നായി പാടി ആശംസകൾ ❤

  • @vasanthakv1781
    @vasanthakv178120 күн бұрын

    സിഗ്നാഥ് ഹനൂന വളരെ നന്നായി പാടി ട്ടോ .രണ്ടുപേരും വളരെ നല്ല പാട്ടുകാരാണ്.അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @RajuPSebastian
    @RajuPSebastian21 күн бұрын

    ആര്യ മോൻ നന്നായി പാടി. ഈ ചെറുപ്രായത്തിൽ ഇത്ര നന്നായി പാടി എന്നത് തന്നെ അഭിനന്ദനാർഹമാണ്💞💞💞💞

  • @JumailathMoosa
    @JumailathMoosa22 күн бұрын

    ആര്യയുടെ പാട്ടുകൾ മനോഹരമെങ്കിലും എല്ലാ തരം പാട്ടുകൾക്കും ഒരേ ഭാവം ഓരോ പാട്ടിനും അതിന്റെതായ ഫീൽ കൊടുത്തു പാടിയിരുന്ന മുൻ സീസണിലെ കുട്ടികളുടെ പാട്ടുകൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് നന്നായിരിക്കും കുഞ്ഞു കുഞ്ഞാറ്റക്കിളി ക്ഷേത്ര കുട്ടി ഒരു അത്ഭുത ബാലികയാണ് ♥️🙏 എല്ലാ മക്കൾക്കും നന്മകൾ നേരുന്നു 🙏

  • @AshakRaveendran-dp2kb

    @AshakRaveendran-dp2kb

    21 күн бұрын

    ഒരേ ഭാവം ആര്യമോന്റെ മുഖത്ത് മാത്രേ ഉള്ളൂ...പാട്ടിൽ അതിന്റേതായ ഭാവം എപ്പോഴും ആ മോൻ കൊണ്ടുവരാറുണ്ട്..അനാവശ്യമായ ചലനങ്ങൾ തലയ്ക്കും കൈയ്ക്കും ഈ കുഞ്ഞ് കൊടുക്കുന്നില്ല എന്നേയുള്ളൂ...ചിരിച്ചോണ്ട് വിരഹഗാനം പാടുന്ന ജാനികിയമ്മയെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു..

  • @ayshanisam7791
    @ayshanisam779122 күн бұрын

    Sidnan and hanoona was superb❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe22 күн бұрын

    😮സാനികയുടെ സൗണ്ടിന്റ മാസ്മരിക നിറഞ്ഞ വേറിട്ട സൗണ്ടിന്റ ക്‌ളീൻ പാട്ടിന്റെ മേന്മ വർധിച്ചു മനം നിറയെ ആസ്വദിച്ചവർ ലൈക്ക് കൊടുക്കു 👌🏼🥰🥰🥰🥰

  • @sudarsananp1765
    @sudarsananp176522 күн бұрын

    എല്ലാ മക്കളും നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏🙏💛💛💛💛💛💛💛💛💛

  • @sunukarthu1294
    @sunukarthu129420 күн бұрын

    Madhu sir vannapol colourfull aayi❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck22 күн бұрын

    ആര്യ അസ്സലായി പാടി... All the best👌🏽👌🏽♥️♥️

  • @Shibikp-sf7hh
    @Shibikp-sf7hh22 күн бұрын

    സനിഗ 👌👌👌

  • @anusr3420
    @anusr342020 күн бұрын

    ക്ഷേത്ര കുട്ടി മോൾക്ക് പറ്റിയ ഒരു പാട്ട് മോള് മനോഹരം ആയി പാടി 👌👌കാണാനും കേൾക്കാനും cute ആയിരുന്നു 🥰🥰. ഡാൻസും നന്നായിരുന്നു. എല്ലാം ഒരുപാട് ഇഷ്ടം ആയി 😍😍

  • @sheelarajan2970
    @sheelarajan297021 күн бұрын

    ക്ഷേത്രക്കുട്ടി supr ആയി പാടി 👌♥️♥️♥️🥰🥰😍ചക്കരെ ummaa amazing sinhging ചചുന്ദരി വാവ ssupr ayipadii കുഞ്ഞു കുഞ്ഞുപ്രായത്തിൽ ഇങ്ങനെ പാടാൻപറ്റുന്നത് ദൈവാനുഗ്രഹം ആണ് god bless u

  • @sreevidhyapkvidhya6276
    @sreevidhyapkvidhya627622 күн бұрын

    മം. ങ്. സാറിന്റെ മിന്നാരത്തിലെ പാട്ട് കേൾക്കാൻ വളരെ ഇഷ്ടമാണ്. ഇപ്പോൾ കേട്ടപ്പോൾ എന്തപ്പറേണ്ടത് എന്നു അറിയില്ല ♥️♥️♥️

  • @sumagopal1
    @sumagopal122 күн бұрын

    Meenukutty ku yellow entha ishtam velapalli nadeshan sir inte aal ano 😅😅

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc21 күн бұрын

    Aryamon super singing orupad ishtamay mona singinggod bless you love you muthe

  • @PRIYANKA-gi3vc
    @PRIYANKA-gi3vc22 күн бұрын

    ആര്യ ഗൂഡ് എക്സലൻസ് സിംഗർ ❤❤❤❤

  • @anilbhaskar3589
    @anilbhaskar358921 күн бұрын

    ക്ഷേത്ര ❤കുട്ടി ❤മനോഹരമായി ❤പാടി ❤ആശംസകൾ

  • @user-cp5gy3dm8l
    @user-cp5gy3dm8l22 күн бұрын

    EAPPISODE 196 TOP SINGAR SESON 4 SUPPER SINGAR PORAGIRAM FROM TAMIL NADU 11 05 2024 MEENATCHI SUPPER GOD BLESS YOU MOLE

  • @gigiprahladan8419
    @gigiprahladan841915 күн бұрын

    Arya , you are amazing ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck22 күн бұрын

    സനിഗ സൂപ്പർ 👌🏽👌🏽😍😍♥️♥️

  • @ushabiju6434
    @ushabiju643421 күн бұрын

    എല്ലാവരും നന്നായി പാടി ❤️❤️🥰🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck22 күн бұрын

    ചാരുമോൾ അസാധ്യമായി പാടി... ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും മനോഹരമായി പാടിയില്ലേ അതിനൊരു വല്യ 👏🏽👏🏽👏🏽... 😘😘😘😘

  • @mohanchesnale7315

    @mohanchesnale7315

    22 күн бұрын

    ഏത് ചാരു

  • @maneeshtk

    @maneeshtk

    22 күн бұрын

    ​@@mohanchesnale7315ക്ഷേത്ര കുട്ടി

  • @NasiyaNaas_nr9ck

    @NasiyaNaas_nr9ck

    20 күн бұрын

    ​@@mohanchesnale7315ക്ഷേത്ര മോൾ ♥️

  • @binumon6325
    @binumon632521 күн бұрын

    Hisuper

  • @user-yd4xj2xf8v
    @user-yd4xj2xf8v22 күн бұрын

    Super 👌 ❤❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v22 күн бұрын

    Super 👌 ❤❤

  • @anilbhaskar3589
    @anilbhaskar358921 күн бұрын

    ആര്യൻ നന്നായി പാടി ആശംസകൾ ❤❤❤🙏🙏മോനെ

  • @vidyavathinandanan5596
    @vidyavathinandanan559622 күн бұрын

    MG sir..nalla pattanu ketto..you are an asset to the music world

  • @mercyjacobc6982
    @mercyjacobc698222 күн бұрын

    കുട്ടികൾ പാടുന്നതിനു മുൻപ് ആ പാട്ടിനെ കുറിച്ചു വിമർശിക്കരുത്, കുഞ്ഞുങ്ങളല്ലേ? അവർക്കു - ve പറഞ്ഞാൽ ചിലപ്പോൾ മനസ്സിലാവില്ല. കുട്ടികളെ കരയിക്കരുത്.

  • @user-yd4xj2xf8v
    @user-yd4xj2xf8v22 күн бұрын

    Super 👌 😂😂😂

  • @user-ov3yc8dq8p
    @user-ov3yc8dq8p20 күн бұрын

    സനിക സോങ് super but കണ്ണടച്ചു പാടുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും കാണാനും അടിപൊളിയായിരിക്കും

  • @soorajsj4804
    @soorajsj480422 күн бұрын

    ക്ഷേത്ര സൂപ്പർ ❤

  • @ushakrishna9453
    @ushakrishna945321 күн бұрын

    Faizal muthea super very nice ❤❤❤❤

  • @madhukrishnapanicker7754
    @madhukrishnapanicker775420 күн бұрын

    അതിമനോഹരം

  • @rafeekrafeek5910
    @rafeekrafeek591022 күн бұрын

    സൂര്യ മോൻ. നിന്നെ. എംജി അങ്കിൾ നോക്കിക്കോളും ഇഷ്ടം ആണ് അയാൾക് മോനെ മോന്റെ മുഖം കാണുമ്പോൾ സങ്കടം ആണ് എനിക്ക് എന്തോ സങ്കടം ഒതുക്കുന്ന പോലെ എല്ലം ശെരിയാകും മോനെ

  • @AbduSujath
    @AbduSujath22 күн бұрын

    മോളുസ് സൂപ്പർ മക്കളെ ഫുൾ സപ്പോർട്ട്

  • @pumohan1796
    @pumohan179622 күн бұрын

    Kshetra molu valere nanaayi paadi god bless molu mohan uncle bglore

  • @sandhyamathew1095
    @sandhyamathew109522 күн бұрын

    MG Sir... Very good song.

  • @user-kt8gz8uh1m
    @user-kt8gz8uh1m22 күн бұрын

    ചാരു മോൾ സൂപ്പർ ആയി പാടി മിടുക്കി❤❤

  • @ratnakumar3535
    @ratnakumar353522 күн бұрын

    Charukutty ❤💛💛👏💛

  • @vineethachakkery3353
    @vineethachakkery335320 күн бұрын

    ക്ഷേത്ര മോൾ 🥰🥰🥰🥰😘😘😘😘😘😘😘👌👌👌👌

  • @sabeenaasharaf487
    @sabeenaasharaf48721 күн бұрын

    Shektrakutty super super 👌 👍 ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤

  • @renjithlachu9286

    @renjithlachu9286

    21 күн бұрын

    Kshethra kutti സൂപ്പർ 🥰

  • @lakshmict4
    @lakshmict422 күн бұрын

    ❤❤

  • @ashaprasad1006
    @ashaprasad100622 күн бұрын

    ❤❤❤

  • @rameshmadancheryramesh7019
    @rameshmadancheryramesh701921 күн бұрын

    ❤❤❤❤ക്ഷേത്ര ❤️❤️❤️❤️

  • @nishachacko8811
    @nishachacko881120 күн бұрын

    💙💙💙💙

  • @vidyasagarkesav
    @vidyasagarkesav22 күн бұрын

    ചാരുമോൾ 🥰

  • @ananthapuriyilshaji3192
    @ananthapuriyilshaji319221 күн бұрын

    ❤🎉❤

  • @SusanSusan-ol2xy
    @SusanSusan-ol2xy22 күн бұрын

    🙏🙏🙏♥️♥️♥️♥️👌👌👌

  • @nishachacko8811
    @nishachacko881120 күн бұрын

    💙💙💙💙💙💙

  • @SusanSusan-ol2xy
    @SusanSusan-ol2xy22 күн бұрын

    Adhanu pattiyathe സൂപ്പർ

  • @aaronradhakrishnan9147
    @aaronradhakrishnan914722 күн бұрын

    ഏപ്രിൽ മാസം ഫൈനൽ ആണെന്ന് പറഞ്ഞു... ജൂൺ ആകാൻ പോകുന്നു പുതിയ റൗണ്ട് വരുന്നു ഇനി ഒരു ആറു മാസം നീട്ടാൻ ആണോ പ്ലാൻ.. 🤔 എന്തായാലും കുഴപ്പമില്ല മക്കളുടെ പാട്ട് കേൾക്കലോ.. ക്ഷേത്രമോൾ സൂപ്പർ ആയി പാടി ♥️ ആര്യാ മോനും സൂപ്പർ ♥️

  • @user-ov3yc8dq8p
    @user-ov3yc8dq8p20 күн бұрын

    സനിക maikano ഫോക്കസ് ചെയ്യുന്നത്

  • @annemelawrence6381
    @annemelawrence638122 күн бұрын

    Hi❤m❤g❤❤❤

  • @anurajpr7509
    @anurajpr750922 күн бұрын

    ആര്യ മോനേ ❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v22 күн бұрын

    Super 👌 😊😊

  • @elizabethanimootil7018
    @elizabethanimootil701820 күн бұрын

    Pavam aaryan kuttane MG. Sir ingane rag cheyyalle. Avante aathmaviswasam nashtappedum 🙏

  • @vasavanmattathiparambil8164
    @vasavanmattathiparambil816420 күн бұрын

    ഹലൊ ദാനദീലൻനിങ്ങൾ വളരെ ബോറാകുന്നുണ്ട് 😅😅

  • @alavikt781
    @alavikt78122 күн бұрын

    😔

  • @Tee3Wins
    @Tee3Wins22 күн бұрын

    Why kids are over talking? I have been seeing the pattern for the past few seasons.. kids who over talk go viral and gain popularity... seems parents are training them to talk back

  • @abujafarksa8161
    @abujafarksa816122 күн бұрын

    M. G. Sir Aadya Seesonil Pala Mahanmarayum Mahadikalayum Kanan Kazinjirunu. Epol Aarayum Kananilla

  • @SimranSuhana-sk8nz
    @SimranSuhana-sk8nz22 күн бұрын

    M G sir and meenuty❤❤❤❤

  • @arabhyanilpk5870
    @arabhyanilpk587022 күн бұрын

    🥰

  • @sumagopal1
    @sumagopal122 күн бұрын

    Arya kuttante pattu ishtamanu ❤❤

  • @Helloperson364
    @Helloperson36422 күн бұрын

    MG super

  • @user-ig3nc1qi5c
    @user-ig3nc1qi5c21 күн бұрын

    ആരൃമേ൯👌

  • @user-ki1wc6un6o
    @user-ki1wc6un6o22 күн бұрын

    Mrudula comments ❤

  • @user-iu8dc9vx8e
    @user-iu8dc9vx8e21 күн бұрын

    👎👎👎👎👎

  • @pankajakshanv7104
    @pankajakshanv710422 күн бұрын

    Mrudala oral parajadu vendum parayanda Shortaye kareyam parayuka

  • @jayasreep4701
    @jayasreep470122 күн бұрын

    ❤❤❤

Келесі