Flowers Top Singer 4 | Musical Reality Show | EP# 192

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 109

  • @AshakRaveendran-dp2kb
    @AshakRaveendran-dp2kb26 күн бұрын

    ആര്യമോൻ വീണ്ടും തിരിച്ചു വന്നു..സന്തോഷം മക്കളേ...🥰♥️😍😍😍😍

  • @gopinathannambiarc2298
    @gopinathannambiarc229826 күн бұрын

    Ayushree യുടെ സുപ്രഭാതമായീ സുമകന്യകേ.... കേൾക്കാൻ അതീവ ഹൃദ്യം... Feel was so amazing... Ayushree has shown full justice to the song... ♥️♥️

  • @rafeekrafeek5910

    @rafeekrafeek5910

    25 күн бұрын

    അടിപൊളി ❤️❤️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck26 күн бұрын

    ആര്യ പഴയതു പോലെ തിരിച്ചു വന്നു... സൂപ്പർ song... അസ്സലായി പാടി 👏🏽👏🏽😍😍

  • @syamakumari1988
    @syamakumari198825 күн бұрын

    ആര്യ കുട്ടാ ചക്കര മോനെ നന്നായി പാടി. ചക്കര ഉമ്മ❤ God bless you❤❤❤❤

  • @geetha6079
    @geetha607925 күн бұрын

    Madhu. Sir. the. great

  • @muraleedharannair4908
    @muraleedharannair490825 күн бұрын

    അമ്മിണിക്കുട്ടി, ആലാപനം അതി മനോഹരം, മാർക്ക്‌ കുറഞ്ഞു പോയില്ലേ 👍🏻👍🏻👍🏻

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe26 күн бұрын

    ❤ആര്യക്കുട്ടൻ 🌹ഒരുമുതിർന്ന ഗായകന്റെ ആലാപനവും മനസ്സിൽതട്ടി പട്ടാസ്വാതകരിൽ മനം കുളിർക്കേ പാടി ഞെട്ടിച്ചു സൂപ്പർ 🌹👍🏼👍🏼👍🏼

  • @PRIYANKA-gi3vc
    @PRIYANKA-gi3vc25 күн бұрын

    Ayusree good Excellent Singer God bless you dear Molu ❤

  • @gopinathannambiarc2298

    @gopinathannambiarc2298

    25 күн бұрын

    ആയുശ്രിയുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ്മ കിട്ടുന്നു. She has got a soothing voice, very attractive texture. Even though she didn't study the raga Reva gupthi, the presentation of the raga based song was excellent.

  • @user-ef5lj2vd1y
    @user-ef5lj2vd1y25 күн бұрын

    മധു ഇനി ഈ വേദിയിൽ കാണണം

  • @anilbhaskar3589
    @anilbhaskar358925 күн бұрын

    ആയുശ്രീ നന്നായി പാടി ആശംസകൾ ❤❤❤

  • @akshayal2406
    @akshayal240626 күн бұрын

    ആര്യൻ കുട്ടാ സൂപ്പർ ആയി പാടി ❤️😍

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe26 күн бұрын

    🙏🏼വയ്ക കുട്ടി പരിശ്രമം ഉണ്ടായി 🎉എപ്പോഴും ഉള്ള ആലാപനം ഇല്ല എങ്കിലും ആസ്വദിക്കാൻ സാധിച്ചവർ മോൾക്ക് ലൈക്ക് 🥰

  • @sheejababu1764
    @sheejababu176425 күн бұрын

    Asyusree നന്നായി പാടി, വൈഗ മോളും നന്നായി പാടി, ആര്യ സൂപ്പർ ആയി പാടി ഇടക്ക് ഒന്ന് ഡൗൺ ആയിരുന്നൂ ഇന്ന് മനോഹരമായി പാടി ❤❤.... മധു സാർ മൃദുല സൂപ്പർ സൂപ്പർ ❤❤

  • @chandraa8817
    @chandraa881726 күн бұрын

    Aryakkuttan valare nannaittu paadi.God bless u mone❤.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck26 күн бұрын

    വൈഗക്കുട്ടി സൂപ്പർ ആയി പാടി 👌🏽👌🏽😍😍♥️♥️

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck26 күн бұрын

    ആയുശ്രീ അതിമനോഹരമായി പാടി... നല്ലൊരു പാട്ട്.. All the best👌🏽👌🏽♥️♥️♥️

  • @mercyjacobc6982
    @mercyjacobc698226 күн бұрын

    മധുസാറും, മൃദുലയും തകർത്തു 🎉🎉

  • @SanthoshKumar-bp6bu
    @SanthoshKumar-bp6bu25 күн бұрын

    Good morning dear little champs..Ningalude Performances ellam poli aayirunnu.. Ayushree yude pattu ravile thanne kelkumbol aha.. manasinu nalloru kulirma 😎..kelkkan valare nannayirunnu..Vaiga padiyathu 👏.. then Arya yude Sreeragamo was a treat to watch ❤👌

  • @prakashjp1149
    @prakashjp114925 күн бұрын

    Arya mon…Excellent performance 🎉🎉🎉🤩🤩👌👌👏👏👏

  • @anilbhaskar3589
    @anilbhaskar358925 күн бұрын

    വൈഗ നന്നായി പാടി ആശംസകൾ ❤❤❤❤ മോളെ

  • @shinojmknr8041
    @shinojmknr804125 күн бұрын

    Madhu chetta - Jwalayay song pls ❤❤❤❤❤

  • @janeshjaans8118
    @janeshjaans811825 күн бұрын

    കണ്ണാ കലക്കി ആര്യമോൻ ടോപ് സിംഗറിലെ ഗാനഗന്ധർവ്വൻ ഒരുപാട് ഒരുപാട് ഇഷ്ടമായി കണ്ണാ തകർത്തുക്കളഞ്ഞു മുത്തേ👌👌👌👌👏👏👏👏👏👌👌👌👌👌🥰❤️🥰❤️🥰❤️🥰❤️🥰❤️🔥🙏🙏🔥

  • @rajannairg1975
    @rajannairg197526 күн бұрын

    Madhu & Mridhula awesome ❤❤❤❤

  • @Tanjiro68552
    @Tanjiro6855225 күн бұрын

    ആര്യക്കുട്ടൻ മിടുക്കൻ fimalel എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mumthasbeegam2345
    @mumthasbeegam234525 күн бұрын

    ആര്യ കുട്ടാ,,,,,,, ഉഗ്രനായി പാടി all,, the,, best 👍

  • @shijisuzanne6497
    @shijisuzanne649725 күн бұрын

    ആര്യ സൂപ്പർ ആയി പാടി 😍😍😍

  • @ushabiju6434
    @ushabiju643425 күн бұрын

    ആര്യ കുട്ടാ സൂപ്പർ 👌👌👌♥️♥️❤️❤️❤️🥰🥰👏👏👏👏

  • @anandupk1907
    @anandupk190725 күн бұрын

    ആര്യക്കുട്ട👍👍💚💚💚🙌🙌🙌

  • @sreevidhyapkvidhya6276
    @sreevidhyapkvidhya627625 күн бұрын

    ആര്യ സൂപ്പർ സോങ് 👍👍👍👍

  • @jayabalananu390
    @jayabalananu39026 күн бұрын

    ആര്യകുട്ടാ സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @vidyasagarkesav
    @vidyasagarkesav26 күн бұрын

    ആയുശ്രീ മോൾ 👌🥰

  • @anilbhaskar3589
    @anilbhaskar358925 күн бұрын

    ആര്യ ❤❤❤❤❤🥰🥰🥰സൂപ്പർ എസ്എലന്റ് ❤❤❤ആശംസകൾ മോനെ ❤

  • @mumthasbeegam2345
    @mumthasbeegam234525 күн бұрын

    വൈഗ കുട്ടി , മനോഹരമായ ഒരു ഗാനം ആണ് ഇന്ന് പാടിയത് . നല്ല വരികളാണ് . മോളു നന്നായിട്ടു തന്നെ പാടി , അടുത്ത പ്രാവശ്യം ഇതിലും അടിച്ചു പൊളിക്കണം കേട്ടോ 👍

  • @ramakrishnan704
    @ramakrishnan70424 күн бұрын

    ആയുശ്രീ നന്നായി പാടി. പ്രതീക്ഷിച്ച മാർക്ക്‌ കിട്ടിയില്ല. സാരമില്ല. മോൾക്ക് നല്ല ഭാവിയുണ്ട്.

  • @rekharavindran6540
    @rekharavindran654026 күн бұрын

    Madhu Sir♥️💚🧡❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov25 күн бұрын

    Madhuji you are a fantastic singer

  • @jayabalananu390
    @jayabalananu39026 күн бұрын

    ആയുശ്രീ സൂപ്പർ നല്ല സെലക്ഷൻ ❤🎉🎉🎉

  • @aaronradhakrishnan9147
    @aaronradhakrishnan914725 күн бұрын

    ആര്യമോൻ പഴയ ഫോമിൽ എത്തി സന്തോഷം നന്നായി പാടി ♥️👌 ആയുശ്രീ മോൾ ഒരു കാര്യം പറയാൻ വന്നപ്പോൾ അത് ഇടയിൽ വെച്ച് കട്ട് ചെയ്തത് ശെരിയായില്ല... വൈഗ മോളും നന്നായി പാടി..

  • @muraleedharannair4908
    @muraleedharannair490825 күн бұрын

    വൈഗ യും ആര്യ യും നന്നായി പാടി

  • @user-st6xd6qn9e
    @user-st6xd6qn9e25 күн бұрын

    വൈഗ കുട്ടി സൂപ്പർ ❤❤

  • @sreejankarintha6612
    @sreejankarintha661224 күн бұрын

    ആയുശ്രീ മോളെ സൂപ്പർ ❤❤❤❤

  • @SandhyaT-ph8wk
    @SandhyaT-ph8wk25 күн бұрын

    മധു സാറും മൃദുലയും തകർത്തു❤❤❤❤❤

  • @John_Sobhan
    @John_Sobhan26 күн бұрын

    #Ayushree ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuuute #

  • @user-ig3nc1qi5c
    @user-ig3nc1qi5c25 күн бұрын

    ആരൃ👌

  • @geetanair5952
    @geetanair595220 күн бұрын

    Vaiga super feeling and singing❤

  • @sunithasethumadhavan6559
    @sunithasethumadhavan655925 күн бұрын

    സൂപ്പർ ആയിട്ടുണ്ട് ആയുശ്രീ മോളേ 🥰🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck26 күн бұрын

    കാത്തിരിപ്പൂ കണ്മണീ... മധു സർ & മൃദുല ഒരു രക്ഷയും ഇല്ല അസാധ്യമായി പാടി... മധു സർ ഒരു രക്ഷയും ഇല്ല 🙏🏽🙏🏽😍😍♥️♥️♥️

  • @jaleelkc836
    @jaleelkc83624 күн бұрын

    ഇടക്ക് മീനുട്ടിയുടെ ആ തമാശകൾ കേൾക്കാൻ എന്തൊരു ഭംഗി🥰👌

  • @kusmalathalathikadevi2762
    @kusmalathalathikadevi276223 күн бұрын

    Hai,Madhu sir Kanan kothichirikkuvarunnu,kandathil santhosham

  • @BalagopalPK
    @BalagopalPK26 күн бұрын

    ആര്യ ഭംഗിയായി പാടി

  • @retheeshkt4953
    @retheeshkt495324 күн бұрын

    Aryan excellent.difinitly he will be a play back singer in future.

  • @jaleelkc836
    @jaleelkc83624 күн бұрын

    ആര്യക്കുട്ടൻ🥰👌👌👌😘😘😊

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc25 күн бұрын

    Enik orupad ishtamanu mulla song vaiga mol nannai padi god bless you love you muthe

  • @geetanair5952
    @geetanair595220 күн бұрын

    Ayushree super❤

  • @sreejithpv9626
    @sreejithpv962621 күн бұрын

    വൈഗ കുട്ടിതൻ എന്നും Top Singer

  • @ashadevi-rt6ue
    @ashadevi-rt6ue25 күн бұрын

    Ayushree suppppperrrr😅❤

  • @leenapeter4823
    @leenapeter482326 күн бұрын

    മധു സർ & മൃദുല സൂ.............. പ്പർ wo............. w!!!!!!!!!!!👌👌👌👍👍👍❤🥰

  • @majeedabdul5462
    @majeedabdul546218 күн бұрын

    ഹാവൂ, ആശ്വായി. മീനാക്ഷി ഇന്നത്തെ (14/05/24) എപ്പിസോഡിൽ എല്ലാവരുടെയും സഹായത്തിൽ "ഒരു പാട്ട്" 'ഞ' വെച്ച് പാടി. 😂

  • @majeedbhai5031
    @majeedbhai503125 күн бұрын

    ആയുസ്റീ ഒരു ആൻററി DRESS എടുതതു തരുനനകാരൃം പറഞു ആൻററിക് ഒരു ഹായ് പറയണം എനനായിരികും ആകുടടീ ഉദേശിചത് അത് പറഞ് പൂർതതിയാകാൻ അനുവദിചിലല .

  • @sreedevisreekutty-ni7hc

    @sreedevisreekutty-ni7hc

    25 күн бұрын

    Yes

  • @ajeshmatheri7472
    @ajeshmatheri747225 күн бұрын

    Beautiful Songs Singing. God Bless You. Adipoli Anchoring. By. Ajesh.Harbour Loading.Thottappally

  • @user-ej9zn4rf4b
    @user-ej9zn4rf4b25 күн бұрын

    Ayusree super

  • @mercyjacobc6982
    @mercyjacobc698226 күн бұрын

    ആയുർശ്രീ 👌🏼🎉

  • @user-yd4xj2xf8v
    @user-yd4xj2xf8v25 күн бұрын

    Very ❤good 👍 👌 song 👍 👌

  • @anjumolks4438
    @anjumolks443825 күн бұрын

    Vaigakutty nannayi padi eniku orupad ishtama vaiga kuttye

  • @user-yd4xj2xf8v
    @user-yd4xj2xf8v25 күн бұрын

    Super 👌 song 👍 👌

  • @KrishnaboutiqueJB
    @KrishnaboutiqueJB24 күн бұрын

    ശ്രീരാഗമോ.. ഒരു ജാതി പാട്ട് ആണ്... 😂 ശ്രീനന്ദ് പടിയപ്പോ, സ്വരം തള്ളിപ്പോയി, ആര്യ പാടിയപ്പോ സ്വരം നന്നായി, പക്ഷെ വൈബ്രട്ടോ കൂടി... ഒരിടത്ത് നന്നായാൽ ഒരിടത്ത് പിടിക്കും .... ശരത്❤

  • @shemol4404
    @shemol440425 күн бұрын

    Super singing Mridula and madhu

  • @user-yd4xj2xf8v
    @user-yd4xj2xf8v25 күн бұрын

    Super 👌 ❤❤❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v25 күн бұрын

    Super 👌 ❤❤❤

  • @KunhiramanNaranthatta
    @KunhiramanNaranthatta25 күн бұрын

    Super

  • @deveshmpdevesh4256
    @deveshmpdevesh425625 күн бұрын

    ആയുശ്രീ 👌👌❤

  • @user-cp5gy3dm8l
    @user-cp5gy3dm8l26 күн бұрын

    EAPPISODE 192 TOP SINGAR SESON 4 SUPPER SINGAR PORAGIRAM FROM TAMIL NADU JAMAL MOHAMED 07 05 2024

  • @KunhiramanNaranthatta
    @KunhiramanNaranthatta25 күн бұрын

    Nannayi.padi

  • @majeedabdul5462
    @majeedabdul546224 күн бұрын

    നമ്മുടെ മീനാക്ഷി എത്ര വർഷമായി ഈ സംഗീത പരിപാടി ആങ്കർ ചെയ്യുന്നു. ഒരു 4 വരി പാടാൻ ഇത് വരെ സാധിച്ചിട്ടുണ്ടോ. Judjus ന് ഒന്ന് try ചെയ്തൂടെ. സംഗീതത്തിൽ ABCD അറിയാത്ത എനിക്ക് വരെ വർഷങ്ങൾ കൊണ്ട് ഒത്തിരി കാര്യങ്ങൾ അറിയാം. ശരിക്കും ഞാൻ സങ്കല്പിക്കുന്ന മാർക്ക്‌ ആണ് ജഡ്ജസ് കൊടുക്കുന്നത്. മീനാക്ഷി കുട്ടീ ഒന്ന് പാടു

  • @SandhyaPramod-iv7tt
    @SandhyaPramod-iv7tt25 күн бұрын

    Aryakkuttan Super ❤❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy25 күн бұрын

    ❤️❤️♥️♥️♥️👌👌

  • @ashaprasad1006
    @ashaprasad100626 күн бұрын

    ❤❤❤

  • @philominageorge6023
    @philominageorge602326 күн бұрын

    ❤❤❤❤❤

  • @prakashjp1149
    @prakashjp114925 күн бұрын

    Madhu & Mridula…. Amazing performance 🤩🤩👌👌👏👏👏

  • @unnikrishnannairk8056
    @unnikrishnannairk805625 күн бұрын

    ആര്യ 🙏🌹🌹🌹🌹

  • @praveenkumar-tm1ov
    @praveenkumar-tm1ov25 күн бұрын

    Mridhula sang well

  • @nishachacko8811
    @nishachacko881121 күн бұрын

    💙💙💙💙💙💙

  • @bin806
    @bin80625 күн бұрын

    Mg sir paranja Vishu Grand finale evide 😅

  • @hussainchavakkad4153
    @hussainchavakkad415325 күн бұрын

    💕❤💞

  • @ananthapuriyilshaji3192
    @ananthapuriyilshaji319224 күн бұрын

    ❤🎉❤🎉🎉🎉🎉🎉🎉

  • @nishachacko8811
    @nishachacko881121 күн бұрын

    Mg comedy🤭😂🤣🤣🤣😂

  • @sujathasujatha1367
    @sujathasujatha136726 күн бұрын

    ആര്യ കുട്ടാ സൂപ്പർ പാട്ട്❣️❣️❣️

  • @sreyadiyavlogs4819
    @sreyadiyavlogs481925 күн бұрын

    Vaiga mol ❤️❤️

  • @ManiNk-eb7hs
    @ManiNk-eb7hs25 күн бұрын

    Judesinte കളിയാക്കൽ വളരെ ബോറായി തോന്നുന്നു

  • @happinessjourney5720
    @happinessjourney572025 күн бұрын

    ആര്യ മോൻ ♥️♥️♥️♥️

  • @binduroji7836
    @binduroji783625 күн бұрын

    Where is Nithya

  • @rekharavindran6540
    @rekharavindran654026 күн бұрын

    ❤️💟💟❤🧡💚♥️💚🧡❤

  • @subramanianek7517
    @subramanianek751725 күн бұрын

    ശ്രീകുമാറിന്റ വില കുറഞ്ഞ വളിപ്പടി ഈ പരിപാടിക്ക് അപമാനമായി തോന്നുന്നു സഹപ്രവത്തകരെ മാനിക്കാനും ശ്രമിക്കണം

  • @pankajakshanv7104
    @pankajakshanv710425 күн бұрын

    Area mathram dailey padunudallo Athatha.agena

  • @kammanikammani1453
    @kammanikammani145325 күн бұрын

    ദേവന c k യെ കണ്ടില്ലലോ

  • @prashobhmh
    @prashobhmh26 күн бұрын

    Maappila pattu round

  • @Helloperson364
    @Helloperson36425 күн бұрын

    Araya kuttan super❤

  • @koyamuvk6987
    @koyamuvk698726 күн бұрын

    മൃദുല ഒന്ന് നന്നായി വർണിച്ചു കൊടുക്കൂ എംജിക്ക്

  • @SiyadMuhammed-fx1nh
    @SiyadMuhammed-fx1nh26 күн бұрын

    Mg അണ്ണൻ ഇപ്പോൾ തന്നെ ആര്യന് ഫൈനലിലെ ഗപ്പ് കൊടുത്ത്.ആര്യന്റെ അമ്മ കളത്തിലിറങ്ങി എനീം അടവിറക്കിയേച്ചാ ഫൈനലിൽ രണ്ടും മൂന്നും ഗപ്പ് കൂടി ആര്യന് കൊണ്ടുപോകാം

  • @John_Sobhan

    @John_Sobhan

    26 күн бұрын

    What a comment is this ... Why you bringing Arya's mother here ... Arya is not the only one got full 100 in this Top Singer 4 ...

  • @Tanjiro68552

    @Tanjiro68552

    25 күн бұрын

    അതെ അതു കഷ്ടം ആര്യ നന്നായി പാടുന്നു കുട്ടിയല്ലെ

  • @sreedevisreekutty-ni7hc

    @sreedevisreekutty-ni7hc

    25 күн бұрын

    Ningal engana comment edathu mosam may arya nannai padunna kutty anu

  • @prakasanprakasan6537
    @prakasanprakasan653725 күн бұрын

    Timepass kootunnundo enne thonnunnu