Flowers Top Singer 4 | Musical Reality Show | EP# 171

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 223

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    യാസീൻ കുട്ടാ അത്യുഗ്രൻ പെർഫോമൻസ്... കണ്ണ് നിറഞ്ഞ പ്രകടനം... 🙏🏽🙏🏽👌🏽👌🏽😍😍♥️♥️♥️

  • @mariyamary975
    @mariyamary975Ай бұрын

    യാസിൻ മോൻ സൂപ്പർ ആയി പാടി. ക്ലാസിലെ കുട്ടികളുടെയും ടീച്ചർമാരുടേയും സ്നേഹം എന്നും നേടിയെടുക്കണം❤

  • @JumailathMoosa
    @JumailathMoosaАй бұрын

    പാർഥിവി കുട്ടിയുടെയും യാസീൻ കുട്ടന്റെയും പാട്ടുകൾ ആരുടെയൊക്കെ ഹൃദത്തിൽ സ്പർശിച്ചു ദേവൂട്ടി വേറൊരു ഫീൽ തന്നു എല്ലാമക്കൾക്കും നന്മകൾ നേരുന്നു 🙏

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    യാസിൻ വളരെ മനോഹരമായി പാടി 🙏❤❤ആശംസകൾ മോനെ 🥰🥰🥰

  • @rasheednelliyil6660
    @rasheednelliyil6660Ай бұрын

    Very good.. മോളു നന്നായി പാടി.. ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ

  • @mumthasbeegam2345
    @mumthasbeegam2345Ай бұрын

    യാസീൻ കുട്ടാ....... രാജാ സാറിന്റെ ഗാനം അതി മനോഹരമായിട്ട് പാടി , ആശംസകൾ . God.. Bless.. You

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    ❤️പാർദ്ധവികുട്ടി 👍🏼അക്ഷര സ്ഫുടിത 🎉ക്‌ളീൻ സൗണ്ടോടെ കേൾവിക്കാരിൽ മധുരം ഉണർത്തി മോൾക്ക് ലൈക് 👍🏼🌹🌹

  • @padminideviamma

    @padminideviamma

    Ай бұрын

    😅

  • @aryabhasha7220

    @aryabhasha7220

    Ай бұрын

    Thanks

  • @kusumnair3994

    @kusumnair3994

    Ай бұрын

    ​@@aryabhasha722066y66666y6y66

  • @anuragbhaskaran431
    @anuragbhaskaran431Ай бұрын

    മോളെ ദേവനന്ദ...... മനോഹരമായ ആലാപനം....❤

  • @pranavnarayanan8560
    @pranavnarayanan8560Ай бұрын

    യാസീൻ മോനെ നന്നായി പാടി കരയിപ്പിച്ചു ഈ പാട്ട് എപ്പോ കേട്ടാലും കരഞ്ഞു പോകും മോൻ പാടി കെട്ടപ്പോൾ കരച്ചിൽ അടക്കാൻ സാദിച്ചില്ല മോനെ ഫുൾ ഫീൽഒടുകൂടീ മോനു ഈ പാട്ട് പാടി.

  • @binumohan6335
    @binumohan6335Ай бұрын

    കുറിഞ്ഞിമോൾ സൂപ്പർ ആയിട്ട് പാടി keep it up

  • @aslah_mankada_
    @aslah_mankada_Ай бұрын

    എല്ലാവരും വളരെ മനോഹരമായി പാടി. യാസീൻ ഒരു രക്ഷയുമില്ല സൂപ്പർ

  • @rageenamr2178
    @rageenamr2178Ай бұрын

    ദേവനന്ത മോൾ നന്നായി പാടി 👏🏻👏🏻👌🏻🥰🥰🥰

  • @anilkumarmeleveedunarayana2797
    @anilkumarmeleveedunarayana2797Ай бұрын

    Yasin നീ Palakkad ഇന്റെ മുത്താണ്

  • @user-vp7zd5qm6n

    @user-vp7zd5qm6n

    8 күн бұрын

    ഞാൻ ആദ്യമായി കേള്ക്കുന്നെ ഈ പയ്യന്റെ ഞെട്ടിച്ചു 😁😁

  • @user-pp8nv9hm9t

    @user-pp8nv9hm9t

    7 күн бұрын

    😅​@@user-vp7zd5qm6n

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    🙏🏼യാസിൻ 🥰ദുഃഖംമാർന്ന സംഗീതവും ദുഃഖംമാർന്ന മോന്റെ ആലാപനവും ആസ്വദിച്ചു ഫീൽ അനുഭവപെട്ടവർ ലൈക്‌ 🥰

  • @music.entertainement
    @music.entertainementАй бұрын

    ആഷാഢമാസം + അമൃതവർഷിണി ❤️ കുറിഞ്ഞി മോളു 👌

  • @dinilkumar9023
    @dinilkumar9023Ай бұрын

    Yasin super

  • @thabithasandy1629
    @thabithasandy1629Ай бұрын

    യാസിൻ മോൻ വളരെ നന്നായി പാടി 🥰

  • @jayabalananu390
    @jayabalananu390Ай бұрын

    യാസിൻ, പാർഥിവി, ദേവനന്ത സൂപ്പർ നല്ല സെലക്ഷൻ നല്ല പെർഫോമൻസ് 👏🏻👏🏻👏🏻

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    ദേവനന്ദ മോളും അസ്സലായി പാടി... സൂപ്പർ song selection 👌🏽👌🏽👌🏽♥️♥️♥️😍😍😍😍

  • @shefishefi1391
    @shefishefi1391Ай бұрын

    യാസിൻ മോൻ ഞാന്‍ കരഞ്ഞു പോയി... ബെസ്റ്റ് പെർഫോമൻസ്... ഇതുപോലെ മുന്നോട്ടു പോകാന്‍ ദൈവം തുണക്കട്ടെ ❤

  • @venugopalrajannair9110
    @venugopalrajannair9110Ай бұрын

    ദേവനന്ദാ മോളെ അടിപൊളിയായി പാടി സൂപ്പർ❤❤❤🎉🎉🎉🎉

  • @remyakrishnan6135
    @remyakrishnan6135Ай бұрын

    ദേവനന്ദ മോളെ ... നന്നായി പാടി മോളെ...God Bless You Dear ❤️❤️❤️

  • @mumthasbeegam2345
    @mumthasbeegam2345Ай бұрын

    ദേവ നന്ദ കുട്ടി , വളരെ മനോഹരമായ ഒരു ഗാനം ആണ് മോളു പാടിയത് , എന്തു രസമാണ് ആ പാട്ടു കേൾക്കാൻ , മൗനം മധുരം തന്നെയാണ് കേട്ടോ . മോളു മനോഹരമായിട്ട് തന്നെ പാടി , ഇനിയും ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കട്ടേ . all the best

  • @Abhirami2834.
    @Abhirami2834.Ай бұрын

    Deva nannayi paadi...❤God bless u dear 💫💫

  • @jayasreesumesh17
    @jayasreesumesh17Ай бұрын

    യാസിൻ സൂപ്പർ❤️❤️❤️

  • @hussaintharala4074
    @hussaintharala4074Ай бұрын

    കുറിഞ്ഞിമോൾ നന്നായി പാടി സൂപ്പർ മോളു❤

  • @dilna6494
    @dilna6494Ай бұрын

    Yasin❤❤

  • @chichusworld1366
    @chichusworld1366Ай бұрын

    Yaseen ❤

  • @oachiramedia4124
    @oachiramedia4124Ай бұрын

    ദേവനന്ദ മോളെ, പൊളിച്ചു ❤️😍😍😍

  • @user-yd4xj2xf8v
    @user-yd4xj2xf8vАй бұрын

    Very ❤good 👍 song 👍 ❤❤❤

  • @shajiashiz803
    @shajiashiz803Ай бұрын

    Yazeen very good 👍 👌 👏

  • @melbinkoshy9871
    @melbinkoshy9871Ай бұрын

    ദേവാനന്ദ ആലാപാനത്താൽ മനോഹർമാക്കിയ ഒരു എപ്പിസോഡ് കൂടി അഭിനന്ദനങ്ങൾ ദേവാനന്ദ🎉🎉🎉

  • @sajisamuel2452
    @sajisamuel2452Ай бұрын

    എല്ലാവരും നല്ലതായി പാടി. അതിൽ ദേവനന്ദ മോൾ. അവളോട് കൂടുതൽ സ്നേഹം. കാരണം അവളുടെ നിഷ്കളങ്കത . അവളെ ഉൾപെടുത്തിയില്ലായിരുന്നു എങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു.. പ്രത്യേകിച്ച് ഞാൻ എന്നും ദുഷിക്കുമായിരുന്നു ശരത്തിനെയും, ശ്രീകുമാറിനെയും. കുഞ്ഞുങ്ങളെ മനസ്സിലാക്കണം ആദ്യം. വീട്ടിലെ ഓമനത്തം വെളിയിലും അല്പം ഉണ്ടാവാം. ഏതായാലും എല്ലാം നല്ലതായി വന്നു. ജഡ്ജസ് നും മനസ്സിലായി. ശരത് ആരെന്നും ശ്രീകുമാർ ആരെന്നും എന്നെപ്പോലുള്ളവർക് അറിയാം. പക്ഷേ ഈ കുഞ്ഞുങ്ങൾ പഠിച്ചു വരുന്നു. നിങ്ങളുടെ ആദ്യാക്ഷരം SONY യിൽ കാണുന്ന എന്നെപ്പോലുള്ളവർക് മനസ്സിലാകുന്നു ❤️

  • @jomontjohn1984
    @jomontjohn1984Ай бұрын

    എത്ര മനോഹരമായി ആണ് ദേവനന്ദ മോൾ പാടുന്നത്... ദൈവം അനുഗ്രഹിക്കട്ടെ മോളേ.മോൾടെ അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ❤❤❤❤❤❤❤

  • @vasanthakv1781
    @vasanthakv1781Ай бұрын

    യാസിൻ മോനേ വളരെ നന്നായി പാടി.യാസിൻ ഒരു കുസൃതികാരനായ മോനാണ്.നല്ല ഭംഗിയുണ്ട് മോൻടേ ചിരി.VERRY VERRY BEUTIFULL LAUPHING

  • @kinzconstructionspvtltd
    @kinzconstructionspvtltdАй бұрын

    Yasin you are excellent singer

  • @muraleedharannair4908
    @muraleedharannair4908Ай бұрын

    വളരെ വളരെ സന്തോഷം ദേവ നന്ദ, ഭയ രഹിതമായി പാടി, 99 മാർക്കിന് അർഹത 🌹🌹🌹

  • @Ashokan.VVasudevan
    @Ashokan.VVasudevanАй бұрын

    യാസിൻ മോനെ അടിപൊളി പാട്ട്

  • @prakashjp1149
    @prakashjp1149Ай бұрын

    Parthivi mol…അതിമനോഹരമായി പാടി 🎉🎉👌👌👏👏👏

  • @MurukeyshSoman
    @MurukeyshSomanАй бұрын

    Kurunji mol super aayi paadi❤❤❤❤❤

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    പാർത്ഥിവി കുട്ടി നന്നായി പാടി എനിക്ക് ഇഷ്ടപ്പെട്ടു ആശംസകൾ ❤❤❤ മോളെ ❤🙏🙏

  • @lakshithIRLOfficial5089
    @lakshithIRLOfficial5089Ай бұрын

    യാസീൻ മണ്ണാർക്കാടിന്റെ മുത്ത്

  • @santhoshkumarsanthosh994
    @santhoshkumarsanthosh994Ай бұрын

    ദേവനന്ദ കുട്ടി തകർത്തു 🎉🎉🎉🎉🎉🥰🥰🥰🥰

  • @manjusajeev9656
    @manjusajeev9656Ай бұрын

    Devananda super song👍👍

  • @shajivpvettipuram9919
    @shajivpvettipuram9919Ай бұрын

    ദേവനന്ദ മോൾ സൂപ്പറായി പാടി 💕

  • @anushahariharan554
    @anushahariharan554Ай бұрын

    Devananda mole.. superb👍. God bless you dear 😍

  • @SindhuSASindhu
    @SindhuSASindhuАй бұрын

    Devananda.... very good singing 🎉 congrats molu🎉.....sindhu from pta😂

  • @user-fj1ys6yl8i
    @user-fj1ys6yl8iАй бұрын

    Devanandha mol nannai paadi super

  • @prakashjp1149
    @prakashjp1149Ай бұрын

    ദേവനന്ദ ...നന്നായി പാടി 🎉🎉👌👌👏👏👏

  • @sreeranjini9763
    @sreeranjini9763Ай бұрын

    Yaseen super ❤❤❤

  • @leelajayan1422
    @leelajayan1422Ай бұрын

    കുറിഞ്ഞിമോൾ വളരെ മനോഹരമായി പാടി. ഈശ്വരെന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടായിരിക്കും. 🌹

  • @pankajakshanv7104
    @pankajakshanv7104Ай бұрын

    Parthavekutey chundthare vava manoharamayi padi kepet God bles u. 💓💓🌹👍

  • @user-yd4xj2xf8v
    @user-yd4xj2xf8vАй бұрын

    Very ❤good 👍 song ❤❤

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    യാസിൻ 100❤❤❤കിളി പോയി ❤❤🥰

  • @sreelekshmicj8536
    @sreelekshmicj8536Ай бұрын

    കുറിഞ്ഞി ചേച്ചി നന്നായി പാടി 👍❤️

  • @user-yd4xj2xf8v
    @user-yd4xj2xf8vАй бұрын

    Good 👍 song ❤❤❤

  • @harikrishnank.r.4111
    @harikrishnank.r.4111Ай бұрын

    Super Devananda❤

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    മോളെ ദേവനന്ത മോൾടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ. നല്ല മുടി. ആശംസകൾ മോളെ വളരെ മനോഹരം ആയി പാടി ❤❤❤❤❤🙏🙏🙏🥰🥰🥰ആശംസകൾ മോളു ഗോഡ് ബ്ലെസ് യു. ഇങ്ങനെ ഒരു മോൾ മതിയല്ലോ ❤❤❤❤🙏🙏🥰. മോൾക്ക്‌ ഒരു പാട്ട് കൊടുക്കണം ശരത് സർ. ഞാൻ ഒരു ബഹ്‌റൈൻ പ്രവാസി ആണ്. ആശംസകൾ മോളെ ❤❤❤

  • @rishisuresh7929
    @rishisuresh7929Ай бұрын

    ദേവനന്ദ കുട്ടി അടിപൊളി നന്നായി പാടി ❤️❤️ ഒന്നിന് ഒന്നിന് മികച്ച പാട്ടുകൾ ആണ് മോളു തിരഞ്ഞെടുക്കുന്നത് ❤️❤️

  • @jaleelkc836
    @jaleelkc836Ай бұрын

    യാസീൻ മോൻ ഇതുവരെ പാടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട സോങ് തകർത്തു🥰👌👌👌😘😘😘

  • @hussaintharala4074
    @hussaintharala4074Ай бұрын

    യാസിൻ മോനെ ഞെട്ടിച്ചെടാ ❤❤❤❤❤❤

  • @renjinimurukesh6160
    @renjinimurukesh6160Ай бұрын

    Pardhivimol super song ❤❤❤

  • @ravikumarvolgs6671
    @ravikumarvolgs6671Ай бұрын

    പാർഥവി മോളെ സൂപ്പറായി പാടി love you ഡാ ❤❤❤❤

  • @aaronradhakrishnan9147
    @aaronradhakrishnan9147Ай бұрын

    യാസിൻ മോനെ പൊളിച്ചു സൂപ്പർ ആയി പാടി ശെരിക്കും കണ്ണ് നിറഞ്ഞു ♥️ മീര മോളെ കൊണ്ട് വന്നതിൽ സന്തോഷം ഇപ്പോൾ ആ മോളാണ് താരം ഒറിജിനൽ പാട്ടിനെ വെല്ലുന്ന ഫീൽ ആണ് ആ മോൾ പാടുമ്പോൾ..♥️ പാർദ്ധവി മോളും.. ദേവാനന്ദ മോളും നന്നായി പാടി ♥️👍

  • @jaseelarasheed6168
    @jaseelarasheed6168Ай бұрын

    കുറിഞ്ഞി മോൾ തിരിച്ചു വരുന്നു. സന്തോഷം മോളേ' ... വളരെ മനോഹരമായ പാട്ട് മോള് അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ❤

  • @shijisuzanne6497
    @shijisuzanne6497Ай бұрын

    ദേവൂട്ടി സൂപ്പർ മുത്തേ 😘😘മീരാ ❤️❤️❤️❤️❤️

  • @Tanjiro68552
    @Tanjiro68552Ай бұрын

    Pardhikkutty superb love u da❤❤❤❤❤❤❤

  • @padmajasunil284
    @padmajasunil284Ай бұрын

    കുറിഞ്ഞി നന്നായി പാടി.... അടുത്ത തവണ 100 മാർക്കും വാങ്ങാൻ ആയി പ്രാർത്ഥിക്കുന്നു ❤

  • @vasanthakv1781
    @vasanthakv1781Ай бұрын

    പാർത്ഥീവ് മോളേ വളരെ നന്നായി പാടി ട്ടോ. മോളുടെ മുടി നല്ല ഭംഗിയൂണ്ട്. കുഞ്ഞു മോളാണ് നല്ല അടിപൊളി HIGH VOICE .നല്ല സൂഖമാണ് മോളുടെ പാട്ട് കേൾക്കാൻ.എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി.

  • @user-ed2lf2bz7i
    @user-ed2lf2bz7iАй бұрын

    പാർത്ഥിവി മോൾ സൂപ്പർ ആയി പാടി.🙏❤ എന്റെ നാട്ടുകാരി കുട്ടിക്ക് ഒരായിരം ആശംസകൾ. ❤❤

  • @jamesk1291
    @jamesk1291Ай бұрын

    കുറിഞ്ഞി കുട്ടീ സൂപ്പർ❤

  • @lshanivlogzz2284
    @lshanivlogzz2284Ай бұрын

    Yasiin... Powlichu👌👌👌👌

  • @allumulla3610
    @allumulla3610Ай бұрын

    കുറിഞ്ഞിമോളെ മോൾടെ സംഗീതം ശബ്ദം അക്ഷര വ്യക്തത ചിരി എല്ലാം ദൈവാനുഗ്രഹം കൊണ്ട് കിട്ടിയതാണ് മോളെ ഇനിയും മുന്നേറാൻ സാധിക്കട്ടെ ❤❤❤

  • @vasanthakv1781
    @vasanthakv1781Ай бұрын

    ദേവനന്ദ മോൾ ഈ പാട്ട് വളരെ നന്നായി പാടി.ഞാൻ അഗ്രികൾച്ചർ ക്ളാസ്സിൽ, ടൈപ്പ്റൈറ്റിംഗ് ക്ളാസ്സ് ബാലുശ്ശേരി ഉദയാ പാരലൽ കോളേജ് എന്നീ EDUCATION INSTITUTE - കളിൽ സമയം ക്രമീകരിച്ച് പഠിക്കാൻ സുഹൃത്തുകളോടൊപ്പം ഓടി നടന്ന കുട്ടികാലത്താണ് ഈ ഫിലിം ബാലുശ്ശേരി പ്രഭാത് തിയേറ്ററിൽ വെച്ച് എൻടെ അമ്മയോടും കുടുംബത്തോടും ഒപ്പം ഈ ഫിലിം കണ്ടത്. പിന്നെ ഞങ്ങൾ പഠന ക്ളാസ്സിലേക്ക് പോകുമ്പോൾ ക്ളാസ്സിൽ എത്തുന്നത് വരെ ഓരോരോ കടകളിൽ നിന്നും ഈ ഫിലീമിലെ പാട്ട് കേട്ട് ക്ളാസ്സിലെത്തുന്ന ആ നല്ല കാലത്തിൻടെ നല്ല ഓർമ്മകൾ ദേവനന്ദ പാടിയപ്പോൾ മനസ്സിൽ കൂടി കടന്നു പോയി.ഈ പാട്ട് ഈ വേദിയിൽ പാടിയ ദേവനന്ദ മോൾക്ക് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.

  • @kalpanaks9805
    @kalpanaks9805Ай бұрын

    Parthavi kutty ,a beautiful rendition of an old song.Great performance overall ❤❤❤

  • @jayakumars2019
    @jayakumars2019Ай бұрын

    Excellent performance Devananda 🎉🎉

  • @PRIYANKA-gi3vc
    @PRIYANKA-gi3vcАй бұрын

    Parthavikutty good Excellent Singer

  • @anishchandran5501
    @anishchandran5501Ай бұрын

    Devananda mole adipoli 👏❤️

  • @sureshmangalathu1
    @sureshmangalathu1Ай бұрын

    👍😍 കുറിഞ്ഞി മോളേ അടിപൊളി... 😘😘

  • @chichusworld1366
    @chichusworld1366Ай бұрын

    Superb yasin

  • @user-cx9ju7yf9p
    @user-cx9ju7yf9pАй бұрын

    Devanandha Nalla Pattaayirunnu Super❤😊

  • @sainudheensainu221
    @sainudheensainu221Ай бұрын

    യാസീൻ പൊളിച്ചു 👍👍👍👌👌👌🌹🌹🌹🌹💪💪💪

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    പാർഥിവി മോൾ അസാധ്യമായി പാടി...99 മാർക്ക്‌ അർഹിച്ചത് തന്നെ കിട്ടി... ഈ പാട്ട് കേട്ടപ്പോൾ അമ്രൂട്സ് മോളെ ഓർമ്മ വന്നു...💯. കിട്ടിയ പെർഫോമൻസ്... പാർഥിവി love you മുത്തേ... 👌🏽👌🏽♥️♥️😍😍😘😘😘

  • @aryabhasha7220

    @aryabhasha7220

    Ай бұрын

    Thank youuuuuuuu

  • @NasiyaNaas_nr9ck

    @NasiyaNaas_nr9ck

    Ай бұрын

    ​@@aryabhasha7220welcome😍♥️

  • @MurukeyshSoman
    @MurukeyshSomanАй бұрын

    Parthivi mol super

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    🥰ഇന്നത്തെ ഗസ്റ്റ്‌ മിയ and മീര 🎉🎉ലൈക്‌ കൊടുക്കണേ 😮

  • @jaimolpeter9531
    @jaimolpeter9531Ай бұрын

    Wòooow super song excellent singing yazin mon congratulations ❤❤❤❤ and god bless you ❤❤❤❤❤❤❤❤❤❤love you mutheeee🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @saimabahmed4980
    @saimabahmed4980Ай бұрын

    Kurinji kutty love you😘❤

  • @RinshadX30-xs4ib
    @RinshadX30-xs4ibАй бұрын

    Yaseen ❤️❤️❤️❤️❤️❤️

  • @dr.geethulekshmi5243
    @dr.geethulekshmi5243Ай бұрын

    കുറിഞ്ഞി സൂപ്പർ ആയി പാടി

  • @aneeshb.s.1866
    @aneeshb.s.186618 күн бұрын

    മൗനം പോലും മധുരം...👌👌👏👏

  • @anilbhaskar3589
    @anilbhaskar3589Ай бұрын

    മീര സൂപ്പർ ❤❤❤

  • @jisha.n.t-vz8jj
    @jisha.n.t-vz8jjАй бұрын

    Supper parthavikutty❤❤❤

  • @SandhyaPramod-iv7tt
    @SandhyaPramod-iv7ttАй бұрын

    Yazin mone Super ❤❤❤❤🎉🎉🎉🎉👌👌👌👌

  • @sheebamohan6614
    @sheebamohan6614Ай бұрын

    Kurunjikuttiii mole superpattu Adipoli

  • @shijinajeeb8023
    @shijinajeeb8023Ай бұрын

    കുറിഞ്ഞിമോൾ നന്നായി പാടി

  • @remanicheruparambil1518
    @remanicheruparambil1518Ай бұрын

    യാസിൻമോനെ,ഉഗ്രൻ ❤

  • @annageorge1318
    @annageorge1318Ай бұрын

    Mg has very difficulty in giving marks to devananda said very good super comments then mark comes little

  • @Lovely-km1pp
    @Lovely-km1ppАй бұрын

    Nannayi padi molu super🥰😘👍

  • @vasanthakv1781
    @vasanthakv1781Ай бұрын

    മീരയെ ഈ വേദിയിൽ കൊണ്ട് വന്നത് വളരെ സന്തോഷം ഉണ്ട്. നന്നായി പാടി.നല്ല ശബ്ദം.

  • @SusanSusan-ol2xy
    @SusanSusan-ol2xyАй бұрын

    Heart touching song mole meera❤️❤️❤️❤️❤️👌👌👌