Flowers Top Singer 2 | Miah | Mele Poomala...

Ойын-сауық

#FlowersTopSinger2 #miah
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 585

  • @arunpaulose878
    @arunpaulose8782 жыл бұрын

    മിയകുട്ടാ.. ഉമ്മ നന്നായിട്ടു പാടി 🥰🥰 തൊടുപുഴ Co operative college ലെ എന്നെ പഠിപ്പിച്ച അദ്ധ്യാപകാരെ ഇവിടെ ഗൾഫിൽ ഇരിന്നു കാണാൻ സാധിച്ചു tnks flowers 🌹🌹🌹

  • @nazeermohamed2439
    @nazeermohamed24392 жыл бұрын

    இந்த வயதில் இப்படி பாடுவது வியப்பாக இருக்கிறது..! வாழ்த்துக்கள்... un believable singing about this age..! congratulations Miahmol..!

  • @vimalasr4289

    @vimalasr4289

    2 жыл бұрын

    Super Hearty congratulations to all especially for the Orchestra too ( each and every time)🙏👍💕💐 and

  • @gravikumar6001

    @gravikumar6001

    2 жыл бұрын

    തകർത്തു

  • @seenathns7327

    @seenathns7327

    2 жыл бұрын

    Aama

  • @emilyaricatt427
    @emilyaricatt4272 жыл бұрын

    Miyakutta, sang very well. You were a full package. Excellent singing, beautiful dress, nice hairstyle. Looking very pretty. Above all, the wonderful performance. You are a wonder kid. God bless you dear.

  • @MetroManaf
    @MetroManaf2 жыл бұрын

    ഓരോ ദിവസം ചെല്ലുംതോറും താളവും സ്വരമാധുര്യവും കൊണ്ട് മിയക്കുട്ടി അപൂർവ്വ സുന്ദരം ❤️❤️❤️❤️❤️❤️

  • @rosilychrispen7660
    @rosilychrispen76602 жыл бұрын

    എത്രകേട്ടാലും മതിയാകാത്ത സ്വരമാധുര്യമാണ് മിയക്കുട്ടിക്ക് ദൈവം നൽകിയിരിക്കുന്നത്. അടിച്ചുപൊളിച്ചു സൂപ്പർ 👏🏻👏🏻👏🏻👏🏻🥰🥰🥰🥰

  • @shemsiy9926

    @shemsiy9926

    2 жыл бұрын

    ❤️❤️❤️

  • @hajarabiaaju3367

    @hajarabiaaju3367

    Жыл бұрын

    ❤️❤️😘😘

  • @hussaintharala4074
    @hussaintharala40742 жыл бұрын

    ഈ പാട്ടിനൊക്കെ ഇത്ര സൗന്ദര്യമുണ്ടെന്ന് ഈ മക്കൾ പാടുമ്പോഴാണ് മനസ്സിലാക്കുന്നത്. മിയൂസിന്റെ ഡ്രസ്സിങ്ങ് പറയേണ്ടതില്ല. ആലാപനം ,ആക്ഷൻ, ഭാവം . കൊച്ചു ഡാൻസും എല്ലാം കൂടി അടിച്ചു പൊളിച്ചു.

  • @snarayananchettiar5790

    @snarayananchettiar5790

    Жыл бұрын

    😊😊 😊 I

  • @snarayananchettiar5790

    @snarayananchettiar5790

    Жыл бұрын

    😊

  • @snarayananchettiar5790

    @snarayananchettiar5790

    Жыл бұрын

    😊

  • @noushlala4805

    @noushlala4805

    3 ай бұрын

    ❤❤❤❤😊😊😊

  • @lethap2845
    @lethap28452 жыл бұрын

    നയനാനന്ദകരവും ശ്രവ്യ മനോഹരവുമായ ഒരു ഗാന വിരുന്ന് തന്നെയാണ് ഇന്ന് മിയക്കുട്ടി ഇവിടെ കാഴ്ച വച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ മോളേ.💯👍

  • @abdulnazar8111
    @abdulnazar81112 жыл бұрын

    ജയചന്ദ്രൻ sir പറഞ്ഞത് പോലെ, ഒറിജിനൽ നേക്കാൾ വാക്കുകൾ കൃത്യമായി വന്നു... മിയക്കുട്ടി...... സൂപ്പർ ❤❤❤

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya27602 жыл бұрын

    അഭിനന്ദനങ്ങൾ മുത്തു മണീ,,, എന്തൊരു ചുന്ദരിയാ നമ്മുടെ miyu ❤❤

  • @user-jj2vd2fc4n
    @user-jj2vd2fc4n2 жыл бұрын

    മിയ കുട്ടിനെ കാണാൻ 👌👌👌😍😍😘😘😘 സോങ്ഉം പൊളിച്ചു ❤❤👌👌

  • @ajithanair3865
    @ajithanair38652 жыл бұрын

    എന്റെ മിയ കുട്ടാ എന്നും മോളുസ് അടിച്ചു പൊളിക്കയാ. God bless you ചക്കരെ. നിന്നെ നേരിട്ട് കാണാൻ കൊത്തി ആവുന്നു. ചക്കര ഉമ്മ മുത്തേ. 🌹🌹🌹😄

  • @ptr18
    @ptr182 жыл бұрын

    ഇഷ്ടപ്പെട്ട പാട്ട് അത് മിയ കുട്ടി പാടിയപ്പോൾ ഇരട്ടി മധുരം

  • @mmathew4519
    @mmathew45192 жыл бұрын

    മിയകുട്ടിയെ കാണാന്‍ എന്തു രസമാണ്. നല്ല പാട്ടും. ഇതൊക്കെ കാണാനും കേള്‍ക്കാനും ഭാഗ്യം ഉണ്ടായല്ലോ എന്ന് വിചാരിക്കുന്നു.

  • @valsasabu6656

    @valsasabu6656

    2 жыл бұрын

    Miya kutty,...super

  • @naserchirakkara2609

    @naserchirakkara2609

    2 жыл бұрын

    @@valsasabu6656 y

  • @raisaraisa6941

    @raisaraisa6941

    2 жыл бұрын

    👍

  • @vijayalakshmijayaram6710

    @vijayalakshmijayaram6710

    2 жыл бұрын

    Yes, Miya molu muthanu😘😍🥰🙏 njan molude fan aanu.

  • @ameenudheen4860

    @ameenudheen4860

    2 жыл бұрын

    @@valsasabu6656 🅿️5️⃣5️⃣🅿️✋🍦😁🅿️5️⃣🤣😁🤣😁😆😁🤣🙃🤣😁🙃😇😆🤣😊🙃🤣😆😁🤣🤣😁😁😁😅🤣🤣🤣😁😆😀

  • @abdulkadarcv.3554
    @abdulkadarcv.35542 жыл бұрын

    ഈ കുഞ്ഞു മക്കളെ മലയാളികൾക്ക് ദൈവം തമ്പുരാൻ നമ്മുടെ സ്നേഹത്തിന് നൽകിയ സമ്മാനങ്ങളാണ് ഇതെന്നും നിലനിൽക്കട്ടെ പ്രാർത്ഥിക്കുന്നു.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness10712 жыл бұрын

    Tension ഇല്ലാതെ maximum enjoy ചെയ്ത് പാടണമെങ്കിൽ കുഞ്ഞുമക്കൾക്കേ സാധിക്കൂ..🥰🥰 യാതൊരു സങ്കോചവും കൂടാതെ cool cool ആയി പാടി മിയക്കുട്ടി ❣️❣️

  • @sisterelsy9807

    @sisterelsy9807

    Жыл бұрын

    She is very good singer Talanted person. Very innocent girl I like very much 🙏 Pray for you mole,

  • @sreekumarpr6990

    @sreekumarpr6990

    9 ай бұрын

    @@sisterelsy9807 exactly true

  • @DoIthuNokkiye
    @DoIthuNokkiye2 жыл бұрын

    Just like a princess..... Miyakkutta💖💖 💗💗fabulous singing..👋👋👋encouragement from judges ...amazing👌👌👌

  • @ibrahimpm2193
    @ibrahimpm21932 жыл бұрын

    Amazing singer!!! GOD bless you, Her running steps towards the judges is amazing and beautiful,

  • @rachurayyan6130
    @rachurayyan61302 жыл бұрын

    ചപ്രതലമുടി miyakkutti പാട്ട് ഡാൻസ് സംസാരം എല്ലാം സൂപ്പർ സുന്ദരിമുത്തെ ഉമ്മ ഒന്നുകൂടി ഉമ്മ മുത്തുമണി🥰😍😍🥰🦋🦋🦋🦋🦋

  • @jameelaveeran3296

    @jameelaveeran3296

    2 жыл бұрын

    Miakutti u are very beautifulwell done .keep it up

  • @sktv5046
    @sktv50462 жыл бұрын

    Miyakutti I love u soooooooo much u are my favourite singer God bless u

  • @srikanthkrishna2590
    @srikanthkrishna25902 жыл бұрын

    I'm Viji Reghuvaran Vavakutty awesome performance keep it up God bless you always We love you 💜💜💜💜

  • @Joycek783
    @Joycek7832 жыл бұрын

    Mia super..ummmma

  • @seethias8934
    @seethias89342 жыл бұрын

    She is always fun and full of energy, so adorable 🥰

  • @saralarajeevan7920

    @saralarajeevan7920

    Жыл бұрын

    Verygood. Miya

  • @vigneshk.v.892
    @vigneshk.v.8922 жыл бұрын

    Good miya molu. Super voice and expression. Super dressed dolly miya. ❤🎀👸🎀❤Bangalore KARNATAKA. 👏💥👍💥👌💥💃💥👏👏👏👏💥👸💃🙏🙏🙏🙏

  • @valsanp.a3154
    @valsanp.a31542 жыл бұрын

    Awesome Brilliant Excellent Fantastic Super Wonderful.Hearty congratulations.God bless you abundantly.

  • @jevwivhejve5270
    @jevwivhejve52702 жыл бұрын

    I appreciate her for pronouncing well.graceful movements.superb singing.wondeeful dress

  • @ushadevi7876
    @ushadevi78762 жыл бұрын

    Excellent singing Miyakutty. Keep it up.

  • @jayakumarmg699
    @jayakumarmg6992 жыл бұрын

    മ്യാവൂ..... പാട്ടും ഡാൻസും ഉടുപ്പും എല്ലാം സൂപ്പർ...

  • @manjukabraham654
    @manjukabraham6542 жыл бұрын

    The number of times i listened to miya...really i dont know..specially this song...love you my baby

  • @abdulnazart6443
    @abdulnazart64432 жыл бұрын

    What a wonderful voice she has... Super and beautiful singing... God bless!

  • @martinasievers2311
    @martinasievers2311 Жыл бұрын

    Ihr zuzuhören und zu sehen, ist wirklich, Balsam für die Seele. Sie schafft es die Herzen der Menschen, zu öffnen, welche erkaltet sind. Ich liebe die kleine so sehr.🙏🥰

  • @annammachacko5285
    @annammachacko52852 жыл бұрын

    Miyakutty deserves full marks. She sang it with full vigor.

  • @ansarsh8193
    @ansarsh81932 жыл бұрын

    ഹായ് ,എന്തൊരു രസം,ഇതൊക്കെ പടച്ചതംബൂരാൻ്റെ അനുഗ്രഹം നേടിയ കുട്ടി തന്നെയാണ്,കേൾവിക്കാരായ ഞങ്ങൾക്ക് ഒന്നും പറയാനില്ലാ,അസ്സലായി തന്നെ പാടി,എല്ലാവിധ ആശംസകളും നേരുന്നു.

  • @amarawanasinghewanasinghe1918
    @amarawanasinghewanasinghe19182 жыл бұрын

    Beautiful singing thank mia god bless you 👍👍👍👍🇱🇰🇱🇰🇱🇰🇱🇰😘😘😘😘😘😘😘😘

  • @SanthoshKumar-km1iz
    @SanthoshKumar-km1iz2 жыл бұрын

    Miyakutty nice song 💕💕💕Amazing singer ❤❤ God bless you miyakutty 🥰🥰🥰🥰🥰🥰

  • @robinsilva5966
    @robinsilva59662 жыл бұрын

    ഇത്തരം fast numbers ഇൽ miya മോളെ വെല്ലാൻ ആരുമില്ല. 🌹

  • @christocc3815
    @christocc38152 жыл бұрын

    A gifted kid. God bless you.

  • @danazalkova7303
    @danazalkova73032 жыл бұрын

    Nádherná, překrásná Mia s krásnou písni, miláček!👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mazinmm1155
    @mazinmm1155 Жыл бұрын

    2023 ൽ വീണ്ടുംകാണുന്ന ഞാൻ മിയക്ക് പകരം വിയ മാത്രം😘😍👌👌👌

  • @shamsudeenshamsudeen6404
    @shamsudeenshamsudeen64042 жыл бұрын

    ഇതിൽ കുടുതൽ ഈ കുഞ്ഞു തൊണ്ടയിൽ നിന്നും വരാനില്ല. കലക്കിയെടാ മ്യാവൂ ക്കുട്ടാ .💖💖💖💖🌹🌹🌹🌹🌹🌷🌷🌷🌷💅

  • @baburasheed5751
    @baburasheed57512 жыл бұрын

    Hats off the Orchestra team especially for the Base Guitarist.... wonderful

  • @dammikarathnayake1986
    @dammikarathnayake19862 жыл бұрын

    I am Sri Lankan I am watching your video God bless daughter

  • @shijisuzanne6497
    @shijisuzanne64972 жыл бұрын

    എന്ത് ഭംഗിയാ മിയകുട്ടനെ കാണാൻ 😘😘😘😘😘😘❤പാട്ടു സൂപ്പറോ സൂപ്പർ 🥰🥰🥰❤❤❤

  • @radhammradhamm9531
    @radhammradhamm95312 жыл бұрын

    മിയമോൾ എന്ന സൂര്യമോളെ എന്താപാട്ടു കാൾ എല്ലാ വിഷമ മുള്ള അക്ഷര ങ്ങളും പോവാതെ പാടി സൂപ്പർ ഇനിയും ൽ ആം മെ ഡിസ്‌കോ ഡാൻസർ ഓക്കേ

  • @carmenlibria3878
    @carmenlibria38782 жыл бұрын

    Miah kutty,you have complete package. You're my favourite

  • @annieroopchand6459
    @annieroopchand64592 жыл бұрын

    Beautifully dress and singing thanks to the judges to make it a wonderful segment ❤

  • @annieroopchand6459

    @annieroopchand6459

    2 жыл бұрын

    Great musician blessings

  • @shakeelabeegumf2679
    @shakeelabeegumf26792 жыл бұрын

    സൂപ്പർ, സൂപ്പർ മോളി കാണാൻ കണ്ണ് തട്ടത്തിരിക്കട്ടെ പാട്ടും സൂപ്പർ വലിയ സിങ്ങർ പോലെ 👑👑👑👑👑👑👑👑👑

  • @chandranp3591

    @chandranp3591

    2 жыл бұрын

    Super

  • @maleedjalaludeen7792
    @maleedjalaludeen77922 жыл бұрын

    😘മിയാകുട്ടി 😘പാടി തകർത്തു🥰 🥰ആടി തിമിർത്തു 🥰അഭിനന്ദനങ്ങൾ ❤❤❤❤💚💚💚🌹🌹🌹🌹🌹

  • @razalhanif5884
    @razalhanif58842 жыл бұрын

    ഇൗ പ്രോഗ്രാമിലെ എല്ലാ മക്കളും സൂപ്പറാണ് എന്നാലും ഏറ്റവും കുഞ്ഞന്മാരായുളള മിയയും മേഘ്നയും ഹൗ ബല്ലാത്തജാതി പസങ്കളാ ഹഹഹ എല്ലാ മക്കളും സൂപറാണ് വലിയ ഉയരങ്ങളിലെത്തട്ടെ പൊന്നുമക്കള്‍

  • @lalappanlolappan2605

    @lalappanlolappan2605

    2 жыл бұрын

    Miyakkutty the very best!

  • @mvaradharajan9623
    @mvaradharajan96232 жыл бұрын

    Miah Kutty you are really a versatile singer 👍👏👏 Your parents are very very blessed people 🙏👍God bless you🙌

  • @naturalmind1466
    @naturalmind1466 Жыл бұрын

    ഇ കുഞ്ഞു പ്രായത്തിൽ ഇ ങ്ങനെ പാടാൻ കഴിയുന്നത് ദൈവ അനുഗ്രഹം മുതിർന്ന കുട്ടികളേക്കാൾ ഇഷ്ടം മിയ പാടുന്നതാണ്

  • @asmarafeek5922
    @asmarafeek59222 жыл бұрын

    Miahmol sooper Endh monjathiyan😍👍

  • @MsChamakchalo
    @MsChamakchalo2 жыл бұрын

    What an extraordinary performance. Your looks today is the BEST.....DO SOPHISTICATED. Love you my angel. Top Singer has been up so long because you are the life line of this show....we in America and Canada enjoy every moment of your presence on stage....God Bless you always

  • @sheebaamrah9364
    @sheebaamrah93642 жыл бұрын

    Miyakkkuttans... 😘😘😘😘😘💓💓💓💓💓💓

  • @mercynaveena5993
    @mercynaveena59932 жыл бұрын

    mesmerising performance Miya .. Thank you Judes and wonderful okrathra team .. enjoyed a lot. God bless you miya

  • @anilajoy7530

    @anilajoy7530

    2 жыл бұрын

    Orkasra .

  • @minichandrasekhar6487
    @minichandrasekhar64872 жыл бұрын

    മിയക്കുട്ടാ, സൂപ്പർ Stay Blessed,,,, ചക്കരയുമ്മ

  • @MsChamakchalo
    @MsChamakchalo2 жыл бұрын

    My Angel, you are a blessing to us

  • @srimaarambawatta4793
    @srimaarambawatta4793 Жыл бұрын

    Lovely miya....you always makes me happy...& others ...love you so much..❤💐❤💃🇱🇰

  • @skqtrshayan8089
    @skqtrshayan80892 жыл бұрын

    Masha allha🥰🥰❤

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath30942 жыл бұрын

    മോളു മിയ കുട്ടി നന്നായി പാടി എല്ലാം അടി പൊളി ഡ്രെസ്സും 💕💕💕💕

  • @krishnanpaika7146
    @krishnanpaika71462 жыл бұрын

    മിയകുട്ടി.. സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕💕.... Muuuuaach💕💕

  • @shemi6116
    @shemi61162 жыл бұрын

    മിയക്കുട്ടന്റെ വരവ് ഒരോളമാണ് Top Singer വേദിയാകെ ...❤️👍🏻❤️👍🏻❤️❤️❤️

  • @raziyaek219

    @raziyaek219

    Жыл бұрын

    സത്യം

  • @thresiakuttyjosekaithamatt6905

    @thresiakuttyjosekaithamatt6905

    Жыл бұрын

    മിയക്കുട്ടനോടുള്ള ഇഷ്ടം വേറാരോടും ഇതുവരെ തോന്നീട്ടില്ല. ജഡ്ജസിനും..

  • @raziyaek219

    @raziyaek219

    Жыл бұрын

    സത്യം മിയകുട്ടൻ ഒരു നിഷ്കളങ്ക താരം ആണ്

  • @deveshmpdevesh4256
    @deveshmpdevesh42562 жыл бұрын

    Excellent singing miyakutty... 👏🥰💕

  • @thaharasool4976
    @thaharasool49762 жыл бұрын

    Miyah has real talent

  • @sojoshow23
    @sojoshow232 жыл бұрын

    സൂപ്പർ...💐സൂപ്പർ... 👏സൂപ്പർ...👌 സൂപ്പർ 😃Solly teacher Calicut 🙋

  • @rajithachu4513
    @rajithachu45132 жыл бұрын

    Evideninnum varunnu miyakutti inganeokkepadanum dance cheyyanum👌👌👌💫👍👏👏👏👏👏👏👏💯nannayittundu chundarivave umma

  • @NRC694
    @NRC6942 жыл бұрын

    Athu Tamilnadu..Ithu Fort Kochi...superb diaĺouge Miahkutta..very smart ..👌

  • @naseemamk5286
    @naseemamk52862 жыл бұрын

    മിയ കുട്ടാ എന്താ പറയാകെട്ടിപിടിച്ചൊരുമ്മ തരാൻ കൊതിയാവുന്നു 🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @farsanaa7261
    @farsanaa72612 жыл бұрын

    Miyakutty 🥰 elegant in how she looks and sings.

  • @hamsakoya2162
    @hamsakoya21622 жыл бұрын

    മോളൂട്ടി . എന്റെ ചക്കരമുത്തേ.🙋 ഹായ് മിയ മോളു .. അതി മനോഹരo, . സൂപ്പർ മോളു .

  • @karthu___6245
    @karthu___62452 жыл бұрын

    Miya kutty 💖 adich polichu kasarthi 💯💯👌👌💓💓adi dhoooool chakkare❤️❤️❤️

  • @karthu___6245

    @karthu___6245

    Жыл бұрын

    𝚂𝚞𝚙𝚎𝚛..𝚜𝚞𝚙𝚎𝚛..♡︎♥︎♡︎♥︎♡︎

  • @girijav.c1031
    @girijav.c10312 жыл бұрын

    Miya molu, love U

  • @pankajakshanv7104
    @pankajakshanv71042 жыл бұрын

    Miyakutey kalakey Manoharamayi padi Gamberam God bles u 👍🌹

  • @sobhasobha8855
    @sobhasobha88552 жыл бұрын

    Super and super molu

  • @hibafathima-xc1jv
    @hibafathima-xc1jv7 ай бұрын

    miah awesome😍😘

  • @deenammathomas6382
    @deenammathomas63822 жыл бұрын

    Really appreciate 🙏

  • @lalappanlolappan2605
    @lalappanlolappan26052 жыл бұрын

    Of the three child participants in this show the most talented is this pretty girl and her singing the best. What a talent and cuteness! Mesmerizing!

  • @thaharasool4976

    @thaharasool4976

    2 жыл бұрын

    Very true unbiased assessment

  • @uwaisuwais702
    @uwaisuwais7022 жыл бұрын

    அருமை வாழ்த்துக்கள் மினா ஹாய்

  • @abeesmoosa2750
    @abeesmoosa27502 жыл бұрын

    ഇതെ ഒരു അടിപൊളി പൊന്നാന ആണല്ലോ കിടുക്കിക്കളഞ്ഞല്ലോ. സുന്ദരിക്കുട്ടി.

  • @carmenlibria3878
    @carmenlibria38782 жыл бұрын

    Congratulation my love Miah kutty

  • @thomask6560
    @thomask65602 жыл бұрын

    So cute, മോളെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ട്

  • @amalraj9788
    @amalraj97882 жыл бұрын

    One and only the queen of top singer

  • @SanthoshKumar-li2lk
    @SanthoshKumar-li2lk2 жыл бұрын

    Your my chakara your are great

  • @shamlashemeer8426
    @shamlashemeer84262 жыл бұрын

    👗miya kutty dress👌

  • @ebrahimt6320
    @ebrahimt63202 жыл бұрын

    മോഡൽ രംഗത്തും മിയക്കുട്ടിക്ഒരു കൈ നോക്കാം ❤❤

  • @jameelajameela7535
    @jameelajameela75352 жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @dilekcetinkaya7310
    @dilekcetinkaya73102 жыл бұрын

    Harikasın miya maşallah sana tebrikler ❤️❤️👏👏💋💋💯💯

  • @chitrasunil6871
    @chitrasunil68712 жыл бұрын

    Miah.. looking so cute.. good singing

  • @madhavant9516
    @madhavant95162 жыл бұрын

    At this age, to perform like this requires special talent. She has it and she has performed well. Best wishes.

  • @sobhasobha8855

    @sobhasobha8855

    2 жыл бұрын

    Super and. Super

  • @NRC694
    @NRC6942 жыл бұрын

    Dear Miyakutta, You are the best -100/100 Fantastic !!👏 Superb !!👌 Four golden crowns in five performances in a row !!👑 keep it up..

  • @raziyaek219
    @raziyaek2192 жыл бұрын

    എന്താ കേൾക്കാൻ രസം Totally amazing

  • @cicilyjoseph2831
    @cicilyjoseph28312 жыл бұрын

    Miyakuttii❤️❤️❤️chakareee

  • @bhuvaneswarygopangopan2979
    @bhuvaneswarygopangopan29792 жыл бұрын

    Miyuuuu mmmmma👩‍👦👏

  • @Oddibola_bot
    @Oddibola_bot2 жыл бұрын

    Miya kytti ilohiy istedod egsi omad hamisha yor bolsi senga Uzbekistondan salom

  • @gracyabraham4643
    @gracyabraham46432 жыл бұрын

    Excellent, God bless. I enjoyed your singing, thanks. I love you sweetheart

  • @binduroji7836
    @binduroji78362 жыл бұрын

    Super Singer

  • @rasheedarashi3395
    @rasheedarashi33952 жыл бұрын

    മാഷാ അള്ളാഹ് നന്നായിട്ടുണ്ട് മിയകുട്ടാ

  • @shanthageorge7413
    @shanthageorge74132 жыл бұрын

    With this song Mia proves that there is no other competitors with such versatility. From here she should go for international competitions to show the world what Kerala is. Hats off to you, dear Mia.

  • @Abdulhadi-pm7wr
    @Abdulhadi-pm7wr2 жыл бұрын

    miyaa🥰🥰🥰

  • @sobhareghu2066
    @sobhareghu20662 жыл бұрын

    Hai Miyakutty congrats. Molu God bless u

  • @premavalli1227
    @premavalli12272 жыл бұрын

    my sweet baby love ❤️🌹❤️

Келесі