Flowers Top Singer 2 | Miah | Chettikulangara...

Ойын-сауық

#FlowersTopSinger2 #Miah
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 570

  • @snowdrops9962
    @snowdrops9962 Жыл бұрын

    മിയക്കുട്ടി വന്നാൽ പിന്നെ ഒരോളമാണ്... Love u chakkare 😘😘😘😘😘

  • @habbanhijaan8910
    @habbanhijaan8910 Жыл бұрын

    ഈ മിയ മുത്ത് എത്ര ചിരിപ്പിച്ചു എല്ലാവരെയും.... 😂😂😂😂

  • @raseenarasheed1721
    @raseenarasheed1721 Жыл бұрын

    മോളെ ആദ്യം മുതൽ പാട്ട് തീരും വരെ നീ പൊളിച്ചു മുത്തേ... പൊന്നേ. 😊😊😊♥️♥️♥️🌹🌹🌹🤝🤝🤝🤝

  • @solyshaji2807
    @solyshaji2807 Жыл бұрын

    ലയിച്ചു പോകും, അടിപൊളി 🥰🥰 മിയ കുട്ടി നല്ല super ആണ്, 🍫🌹🥰🥰

  • @b.m.prasad7488
    @b.m.prasad7488 Жыл бұрын

    മോളെ.. സൂപ്പർ 👌മിയക്കുട്ടിയുടെ തകർപ്പൻ പ്രകടനം 👌💞👏👏

  • @abdulnazar8111
    @abdulnazar8111 Жыл бұрын

    മിയക്കുട്ടി... എന്തൊരു പെർഫോമൻസ് ആണ് മോളെ ❤❤❤ തകർത്തു

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Жыл бұрын

    Entry muthay Orayirum muthangel ..... super..... super...what a cute performance God bless congratulations 😘😘😘😘😘

  • @suvarnamenon8847
    @suvarnamenon8847 Жыл бұрын

    Sooper Miya! You kids give us so relaxation. All best wishes to all kids.

  • @sajnanishadsajnanishad9483
    @sajnanishadsajnanishad9483 Жыл бұрын

    അടിച്ചു പൊളിച്ചു മുത്തേ. കണ്ടിട്ട് എല്ലാം മറന്നു ആസ്വദിച്ചു ഇരുന്നു സൂപ്പർ സൂപ്പർ മുത്തേ.. ❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰❤❤❤❤❤❤❤️❤️❤️❤️

  • @shobaramachandran7348
    @shobaramachandran7348 Жыл бұрын

    മിയക്കട്ടി പാടാൻ വന്നാൽ ജഡ്ജ് സിനും കാണുന്നവർക്കും നല്ല Enjoy ആണ്. മുഖത്ത് ഒരു ടെൻഷനും ഇല്ല.Coolആണ്. നന്നായി പാടി. ❤❤❤😃😃😃🙏

  • @lathasurendran1599
    @lathasurendran1599 Жыл бұрын

    ബിജു ചേട്ടന്റെ ചിരി 😄😄നമ്മുടെ കുഞ്ഞുങ്ങൾ എങ്ങനെ പാടിയാലും അവർ ഈ സ്റ്റേജിൽ തരുന്ന ഒരു പോസിറ്റീവ് വൈബ് ഉണ്ട് ഞങ്ങള്ക് അത് മതി. ഇതിൽ ഞങ്ങൾക്ക് ആരും വലുപ്പ ചെറുപ്പം ഇല്ലാ. എല്ലാരും ഞങ്ങൾക്ക് ഒരുപോലെ ആണ്.. പ്രായത്തിന്റെ പക്വതയും ആലാപന മികവും ഓരോരുത്തരും പുലർത്തുന്ന നല്ലൊരു വേദി ♥️♥️ഞങ്ങളെ പോലെ നാടും വീടും കുട്ടികളെയും വിട്ട് നിൽക്കുന്ന പ്രവാസികൾക്ക് ഇത് മാത്രം ആണ് സന്തോഷം.. ♥️♥️😔

  • @aliyaparvin7274
    @aliyaparvin7274 Жыл бұрын

    എന്തു രസമാ മിയ കുട്ടി നിന്റെ പെർഫോമെൻസ് കുറച്ച് നേരത്തേക്ക് എല്ലാട്ടെൻഷനുകളും മറക്കും Super🥰🥰🌹🌹💥🍫🍫🍫🍭

  • @sumayyasulaiman1563
    @sumayyasulaiman1563 Жыл бұрын

    😂😂🤣🤩🤩ഒരു രക്ഷയുമില്ല മിയ ചിരിപ്പിച്ചു കൊല്ലും 😂🤣🤣😂😜 Super ചക്കരെ 👌👌👍🌹♥️ All the best 👍🌹 Ummmmmmmmmmma 😘😘😘 I Love you ❤️❤️❤️❤️❤️❤️❤️

  • @celinajohn5491
    @celinajohn5491 Жыл бұрын

    So funny episode. She is a complete package. Super duper entertainer.

  • @rosilygeorge9043
    @rosilygeorge9043 Жыл бұрын

    ചിരിച്ചതിന് അവസാനമില്ല ഇങ്ങനെ ഞങ്ങൾക്ക് പാട്ടുപാടി തരികയും ഞങ്ങളെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തതിന് മിയക്കുട്ടിയുടെ പ്രേം നസീർ സാറിന് ബിഗ് സല്യൂട്ട്

  • @arshadarshu5854

    @arshadarshu5854

    Жыл бұрын

    ,Xh

  • @philominavsr7756

    @philominavsr7756

    Жыл бұрын

    Miyakutty Congratulation. Super it is like reminder of lessladies. Va....Va..... Miyakutty SIR

  • @ashraf1600

    @ashraf1600

    Жыл бұрын

    ഒരുപാട് ചിരിച്ചു പോകുന്നു കുട്ടിയുടെ ഒന്നിടുവു എന്നുള്ള ചോദ്യം പാട്ടും നല്ല സൂപ്പർ അല്ലെ ചിലവരെ കമെന്റ് കണ്ടു ഡാൻസ് പോരാ എന്ന് ഇത് ഡാൻസ് ആണോ പാട്ട് പരിപാടിയല്ലേ ഡാൻസൊക്കെ പതുക്കെ പഠിച്ചു കൊള്ളും

  • @mathewmathew7078

    @mathewmathew7078

    4 ай бұрын

    OK 0​@@ashraf1600

  • @Jabir123-lg2hd

    @Jabir123-lg2hd

    2 ай бұрын

    Lo gsk;o851 Mi🎉😂❤❤😂 1Bi7 bi ni​@@philominavsr7756

  • @hashimmzain6449
    @hashimmzain6449 Жыл бұрын

    മിയകുട്ടാ ചിരിച്ചു ചിരിച്ചു വയറു വേദന വന്നു 🥰🥰🥰♥️♥️

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 Жыл бұрын

    ജഡ്ജസ്.കുട്ടികളെപ്രോൽസാഹിപ്പിക്കാനും.സംസാരിപ്പിക്കാനും.മിടുക്കരാണ്.thankas!!

  • @manojmtmanojmt5352
    @manojmtmanojmt5352 Жыл бұрын

    ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു സൂപ്പർ മോളെ. ഇതിൽ കൂടുതൽ പറയാൻ ഇനിയും പ്രേക്ഷകർ. കാത്തിരിക്കുകയാണ് 👍👍👍. Godblesyou. Miyakuty. Exlentperfomans.*********👏

  • @shemsiy9926
    @shemsiy9926 Жыл бұрын

    ഒന്നിടോ അത് പൊളിച്ചു ഇനി അതിന്റ കോമഡി വരുമോളുസേ സൂപ്പർ ❤️❤️❤️

  • @hussaintharala4074
    @hussaintharala4074 Жыл бұрын

    ചെട്ടിക്കുളങ്ങരെ ഉൽസവമൊക്കെ ടോപ് സിംഗറിലെ മിയൂസിന്റെ ഈ ഗാനത്തോടെ ലോകമറിഞ്ഞു. ചക്കരമിയ ഉൽസവത്തിനെ വെടിക്കെട്ട് പൂരം തന്നെയാക്കിത്തന്നു.

  • @maleedjalaludeen7792
    @maleedjalaludeen7792 Жыл бұрын

    ഇന്ന് 🥰മിയാകുട്ടിയുടെ🥰 പാട്ട് ആഘോഷ പൂരപറമ്പിലെ ചിരിയുടെ തേരോട്ടമായിരുന്നു അഭിനന്ദനങ്ങൾ മോളെ 🥰❤🌹🌹🌹🌹💚

  • @saidhalaviks9449

    @saidhalaviks9449

    Жыл бұрын

    ഇതൊക്കെ മീയമോൾക്ക് മാത്രം

  • @jayakumarmg699
    @jayakumarmg699 Жыл бұрын

    സങ്കടത്തിൻ വൻ കടലിലേക്കും സന്തോഷത്തിൻ ഗിരിശൃംഗത്തിലേക്കും ഭാവമാറ്റം അസ്സലായി....... മിയ മോൾ കലക്കി...'

  • @mubi786world

    @mubi786world

    Жыл бұрын

    മിഅഃ മോളെ എനിക്ക് മോളെ ഇഷ്ടമാണ്.👍👍

  • @slomygeorge3456

    @slomygeorge3456

    Жыл бұрын

    Godbless

  • @girijakandamkumarath8160

    @girijakandamkumarath8160

    Жыл бұрын

    🏳️‍🌈

  • @girijakandamkumarath8160

    @girijakandamkumarath8160

    Жыл бұрын

    l0 llllll

  • @padmanair3607

    @padmanair3607

    Жыл бұрын

    Mole dance valarey eshtamanu🙏🙏

  • @sreelekhadevi2843
    @sreelekhadevi2843 Жыл бұрын

    Miya mol super.. She is Almighty, s special creation.. All the best molee🥰🥰

  • @mariammajoseph7024

    @mariammajoseph7024

    Жыл бұрын

    Very good & cute performance

  • @hihihi4892
    @hihihi4892 Жыл бұрын

    Nirangi ഉള്ള സ്റ്റെപ്പ് ഇഷ്ട പെട്ടവർ ഉണ്ടോ 💞💞

  • @kumarivijayam1961

    @kumarivijayam1961

    Жыл бұрын

    Yes

  • @mohammedvarool7654

    @mohammedvarool7654

    Жыл бұрын

    ഴ്

  • @jayasreemohan7933

    @jayasreemohan7933

    Жыл бұрын

    ഡാൻസിൽ മിയ പോര

  • @Halamomsworldbyrinuramshad

    @Halamomsworldbyrinuramshad

    Жыл бұрын

    @@jayasreemohan7933 അതിന് ith dance show alalo😊

  • @sandhyatojo3016

    @sandhyatojo3016

    Жыл бұрын

    @@jayasreemohan7933 athinu ithu top singer alle 😏 allathe top dancer allallo

  • @binthabu9492
    @binthabu9492 Жыл бұрын

    പടച്ചോനെ ഇത് കണ്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣🤣🤣മിയകുട്ടി പൊളിച്ചുട്ടോ 😘😘😘മനസ്സറിഞ്ഞു ഒരുപാട് ചിരിച്ചു 😂😂😂

  • @devanthidurai5487

    @devanthidurai5487

    Жыл бұрын

    Miya cutiii super star 🌟 ❤ God bless u 🌟

  • @user-ci1bd3kb1f

    @user-ci1bd3kb1f

    11 ай бұрын

    എന്നിട്ടും ഇവർ മാർക്ക് കുറച്ചു കളഞ്ഞു

  • @fahada9325
    @fahada9325 Жыл бұрын

    Miya molu entha oru feel 😙😙😙😙😙

  • @chromasworld5244
    @chromasworld5244 Жыл бұрын

    എംജി ശ്രീകുമാർ പറഞ്ഞു അന്ന് മേരെ ഡോൾ പാടിയപ്പോൾ.ഇനി അതിനപ്പുറം ഒന്നും പറയാനില്ല ഈ മോൾ ഒരു അത്ഭുത പ്രതിഭ തന്നെ. God bless molu

  • @hafsathep6284

    @hafsathep6284

    Жыл бұрын

    Sherikkum allaahuvinte kadaakshamulla vaava

  • @hussaintharala4074

    @hussaintharala4074

    Жыл бұрын

    വളരെ ശരിയാണ്.

  • @sobhaes3636
    @sobhaes3636 Жыл бұрын

    മോളുടെ പാട്ടെല്ലാം കാണാറുണ്ട് 👍👌 Best Wishes and God Bless you 😘❤

  • @sreenavijaykumar7727
    @sreenavijaykumar7727 Жыл бұрын

    She is top singer no doubt .God bless u miya

  • @amuthasuresh3493
    @amuthasuresh3493 Жыл бұрын

    Miah you are a super performer.Multitalented kid.All the best

  • @nazeera6907
    @nazeera6907 Жыл бұрын

    മിയ കുട്ടി സൂപ്പർ നല്ലതുപോലെ പാടി ❤♥️♥️♥️♥️💕💕💕💞💞💞💞

  • @aysha8721

    @aysha8721

    Жыл бұрын

    Super..meya.good..

  • @unnikrishnank3135

    @unnikrishnank3135

    Жыл бұрын

    എന്തൊരു സൂപ്പർ പ്രസൻ റേഷൻ . മിയ കുട്ടി പൊളിച്ചു. All the best moley.

  • @rmedia3390

    @rmedia3390

    Жыл бұрын

    💞❤️💞❤️💞❤️👍👍👍👍👍

  • @annieroopchand6459
    @annieroopchand6459 Жыл бұрын

    Myia was a comedian on this song she deserved a golden 👑

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    അയ്യോ ഇത് കണ്ടിട്ട് 🤣🤣🤣 മതിയായി. മിയകുട്ടി അടിപൊളി ആയിരുന്നു. പാട്ടും, വേഷവും, dance um 👌🏻👌🏻 ആയിരുന്നു. 😘😘😘 ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ.

  • @abithaabi8140
    @abithaabi8140 Жыл бұрын

    ശരിയാണ്.. എത്ര കണ്ടാലുംമതിയാവൂലഈ കുഞ്ഞുങ്ങളെ.. സംസാരവും.. പാട്ടും 😘

  • @jeethadsouzadsouza4732
    @jeethadsouzadsouza4732 Жыл бұрын

    Miya super super super cute performance. May God bless you dear

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Жыл бұрын

    Ende Miya molu you are really a entertainer 👍👍👍🙌🙏🥰🥰🥰💯❤️❤️❤️ orupadu enjoy cheythu. God bless you canna. Love you so much molu

  • @radhas7487

    @radhas7487

    Жыл бұрын

    Miya നന്നായി perform ചെയ്തു

  • @mercynaveena5993
    @mercynaveena5993 Жыл бұрын

    Miyaaa . mind-blowing performance.. 100 % entertainment .. really improved a lot . I appreciate your commitment, hardworking, passion and especially your zeal .. Thanks to Top singer show and the entire team for introducing such an amazing kid to the music world...

  • @muhammedashraf9331
    @muhammedashraf9331 Жыл бұрын

    മിയ മോളു, പെരുത്ത് ഇഷ്ടം😀😀😍👍👍

  • @georgepvarghese1918
    @georgepvarghese1918 Жыл бұрын

    What a great performance. Hats off.

  • @kamardheen4064
    @kamardheen4064 Жыл бұрын

    💖എനിക്കു മോളു ഇന്ടെ pattu ഓർബാട് ഇഷ്ടമാണ് മാഷാ അള്ളാഹു

  • @aliaskar4299
    @aliaskar4299 Жыл бұрын

    Miyak first kittatte🥰🥰🥰🥰 Top singer kazinjal ini miya kuttiye sherikkum miss cheyyum

  • @hafsathep6284

    @hafsathep6284

    Жыл бұрын

    Aa tenton enikkum und avalude nomber indo

  • @whitewash398
    @whitewash398 Жыл бұрын

    Miya's look wonderful 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @dilekcetinkaya7310
    @dilekcetinkaya7310 Жыл бұрын

    Süpper miya tebrikler ❤️❤️❤️👏👏👏

  • @mallufriends4286
    @mallufriends4286 Жыл бұрын

    മിയക്കുട്ടി പാട്ട് സൂപ്പർ ആയിട്ടുണ്ട്.... പറയാൻ വാക്കുകളില്ല.... ❤️❤️❤️❤️❤️

  • @prabhisharatheesh6589

    @prabhisharatheesh6589

    Жыл бұрын

    T1tdhhcccdy

  • @prabhisharatheesh6589

    @prabhisharatheesh6589

    Жыл бұрын

    Yttrxc67jjmniiuy5

  • @shereefabeevishereefabeevi6583

    @shereefabeevishereefabeevi6583

    Жыл бұрын

    മിയകുട്ടി

  • @arszz7080
    @arszz7080 Жыл бұрын

    Miyamole ijji policheda 👌👌👌❤️❤️❤️❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 Жыл бұрын

    മിയ കുട്ടി മേഘ്ന കുട്ടി Performance and singing Amazing ണ്🙏💕💥

  • @thaarcisalbin4379
    @thaarcisalbin4379 Жыл бұрын

    Total innocence backed up by full of energy and talents. What an entertainment from this child. Wow....wow.... I expected 100 out of 100. Any way that's ok. Let God bless this child abundantly.

  • @shibikp9008

    @shibikp9008

    Жыл бұрын

    Yes

  • @navasbasma5964
    @navasbasma5964 Жыл бұрын

    I love you miya mol. Sweet song . Best of luck God bless you

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Жыл бұрын

    Ente Kochuvave engineparayanamennu ariyilla. Super aayitundu Mole. Valare valare uyarangalilthan Ella Eswaranmarum Anugrahikatte 🙏🙏🙏🙏👌🧡❤❤❤❤

  • @chandramathidevi9202
    @chandramathidevi9202 Жыл бұрын

    Congratulations miya, you got 99💐💐💐💐💐👍👍🍭🍭🍭🍭🍬🍬🍫🍫👏👏

  • @ushadevi7876
    @ushadevi7876 Жыл бұрын

    Excellent singing Miyakutty.

  • @rinakamath5973
    @rinakamath5973 Жыл бұрын

    Super god blessyou

  • @user-nl9qz3ww5k
    @user-nl9qz3ww5k Жыл бұрын

    മിയക്കുട്ടി സൂപ്പറായി പാടി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോളെ 😘

  • @venkateshwarivenkateshwari695

    @venkateshwarivenkateshwari695

    Жыл бұрын

    Supermiya👍

  • @vigneshk.v.892
    @vigneshk.v.892 Жыл бұрын

    Super miyah ❤👸❤good performance muthaii 👏👏💥👌💥👍💥👏👏💥🙏🙏🙏🙏BENGALURU KARNATAKA 🙏🙏❤

  • @vigneshk.v.892

    @vigneshk.v.892

    Жыл бұрын

    Molu kutty good attitude and performance ❤🌹💃🌹❤👸Bangalore karnataka. 💥👌💥👍💥👏👏💥🙏🙏💥💃🎀👑

  • @jasnaz6572
    @jasnaz6572 Жыл бұрын

    എന്റമ്മോ മിയ കുട്ടി ചിരിച്ചു ചിരിച്ചു... സൂപ്പർ മോളു 🤣🤣🤣🤣

  • @vtvarughese7024
    @vtvarughese7024 Жыл бұрын

    Miyakutty Super Super.😘😘🥳🥰🌹. God bless you dear 💗☺️

  • @devanthidurai5487
    @devanthidurai54879 ай бұрын

    Miya cutti..love you 💗

  • @saidhalaviks9449
    @saidhalaviks9449 Жыл бұрын

    ഇത്ര മനോഹരമാക്കൂന്നതി ഉത്സാഹ o കാണിച്ചതിനു ഒരായിരം നന്ദി

  • @shuhaibshuhai4739
    @shuhaibshuhai4739 Жыл бұрын

    miya kuttiyude paatum ath pole comediyum adipoli ayirunnu🤩🤩♥️♥️♥️

  • @wwe51966ROX
    @wwe51966ROX Жыл бұрын

    God bless her 🙏 ❤️ future blessings for to became a great singer Super unbelievable

  • @sumibaji007
    @sumibaji007 Жыл бұрын

    എന്റെ മിയകുട്ടി..... സൂപ്പർ ❤️❤️❤️❤️

  • @hamsakoya2162
    @hamsakoya2162 Жыл бұрын

    മോളൂമി യൂസേ. ഒരു ഒന്നൊന്നര പാട്ട് മോള് ന്ന് അടിച്ചു പൊളിച്ചു. നല്ലൊരു ഫുഡ്ബോൾ ഫൈനൽ മാച്ച്. കണ്ട പ്രതീതി ആയിരുന്നു മനസ്സിനു . എല്ലാം മറന്ന് ഷോപ്പിൽ ഇരുന്ന് പൊട്ടിച്ചിരിച്ചു😀😀 എന്റെ പൊന്ന് മോളെ . എപ്പോഴും നല്ലത് വരുത്തട്ടെ . റബ്ബുൽ ഹിസ്സത്ത്🤲🤲🤲 പൊന്ന് മോൾക്ക്💯💯💯💯💯💯💯💯💯💯💏💏👍

  • @hafsathep6284

    @hafsathep6284

    Жыл бұрын

    Aameen

  • @srimaarambawatta4793
    @srimaarambawatta479311 ай бұрын

    Angle Miya have lot of tallents...love you so much dear..you can make laugh everybody ...❤😘💐👌💃🇱🇰

  • @basheerpoiloor7834
    @basheerpoiloor7834 Жыл бұрын

    മിയ കുട്ടി ഒരു സംഭവം തന്നെയാണ് മിയ കുട്ടി പൊളിച്ചു ❤❤❤🌹🌹🌹🌹

  • @user-xb5nb2fh6o
    @user-xb5nb2fh6o7 ай бұрын

    இப்போல் டேசில் படுகிரது புதிய பிரேம் நசீர் எந்த அக்டிங் அச்சு அசல் பிரேம் நசீர் நான் சிரிய பிரயாக்காரன இருக்கும் போது பிரேம் நசீர் சித்தரம் பார்த்ததுன்டு 50முன்பு பிரேம் நசீர் ஜெயன் சாரும் எதிரும் புதிரும் சித்தரத்தில் சினிமாவில் அபிநயம் கதநாயன்கள் சூப்பர் புதிய பிரேம் நசீர் மீனு குட்டி அருமை வாழ்த்துக்கள் நான் மதுரை தமிழ்நாடு

  • @ajoosajmal4052
    @ajoosajmal4052 Жыл бұрын

    എനിക്ക് എന്തോരു ഇഷ്ട ഈ മുത്തിനെ നേരിൽ കാണാൻ വല്ലാത്ത കൊതി.. സങ്കടം ഒരുപാട് ഉള്ള ആളാ ഞാൻ മിയ മോളെ കണ്ടാൽ എല്ലാം വിഷമവും മറക്കും

  • @thomasmoolamkuzhy6692
    @thomasmoolamkuzhy6692 Жыл бұрын

    Miyakuttyyyyyy. What a great performance . Thank you Flowers top singer

  • @rachurayyan6130
    @rachurayyan6130 Жыл бұрын

    ഫോർട്ടുകൊച്ചി മമ്മൂഞ്ഞ് ഇന്ന് premnaseeray പൊളിച്ചടുക്കി miyamole എനിക്ക് ഭയങ്കര ഇഷ്ട്ടമായി ലൗ യൂ ചക്കരക്കുട്ടാ💕💕💕💕🔥🔥🔥

  • @kanakakarwauth2357
    @kanakakarwauth2357 Жыл бұрын

    Wonderful performance 👍

  • @minidavis4776
    @minidavis4776 Жыл бұрын

    Super super🎉🎉🎉🎉🎉 God bless you molu

  • @shameersmathsentertainment2842
    @shameersmathsentertainment2842 Жыл бұрын

    Miya...molu... Amazing performance!... Excellent! It is really a wonderful music treat. May God bless you a lot!

  • @srimaarambawatta4793
    @srimaarambawatta4793 Жыл бұрын

    Lovely Miyaa can makes everybody happy....she is best talented girl...❤💐👌💃❤️🇱🇰

  • @uwaisuwais702
    @uwaisuwais702 Жыл бұрын

    அருமை அருமை வாழ்த்துக்கள்

  • @chandralekhanair1221
    @chandralekhanair1221 Жыл бұрын

    My very own super 🌟. Lovely Miah...superb, superb.

  • @danazalkova7303
    @danazalkova7303 Жыл бұрын

    Krásná Mia,uuuuuzasne vystoupení, super,super,👍👍👍👍👍👍👍👍👍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩❤️❤️❤️❤️❤️❤️

  • @leyajames7735
    @leyajames7735 Жыл бұрын

    ഇതു പോലെ ഇനി ആരും topsinger റിൽ ഇല്ല അതിന് ആരും തപസ് ഇരിക്കേണ്ട മിയകുട്ടനെ വെല്ലാൻ ആരുമില്ല

  • @rasiyaabu337
    @rasiyaabu337 Жыл бұрын

    മിയ കുട്ടൻ സൂപ്പറായിട്ട് പാടി ഒത്തിരി ചിരിപ്പിച്ച്👌👌♥️♥️♥️🥰

  • @thankamthomas9985

    @thankamthomas9985

    Жыл бұрын

    Super miya. Great performance.

  • @thankamthomas9985

    @thankamthomas9985

    Жыл бұрын

    Miya mole you sang much better than the judges. Judges are not able to give you any marks or grade for they're not able to beat you.

  • @alishafaizal9236
    @alishafaizal9236 Жыл бұрын

    Miya kutty l love uu da chakkare 🥰🥰🥰🥰 Ni muthanu ❤️❤️😍😘😘😘😘

  • @jessyabraham8833
    @jessyabraham8833 Жыл бұрын

    എന്റെ മിയകുട്ടി, ചക്കരേ super. 👍

  • @rtshsasi9571
    @rtshsasi9571 Жыл бұрын

    OMG! I couldn't help myself laughing what a performance!

  • @yesodaa6489

    @yesodaa6489

    Жыл бұрын

    Supper miyamole

  • @shantisam289
    @shantisam289 Жыл бұрын

    Great expression 😘😘

  • @rinakamath5973
    @rinakamath5973 Жыл бұрын

    Love u mia hugsto you little one

  • @sanathsirisena9452
    @sanathsirisena94523 ай бұрын

    Wonderful little cute kid. Amazing talent. MAY BUDDHAS BLESSINGS BE UPON HER. LOVELY ❤❤❤❤

  • @shibikp9008
    @shibikp9008 Жыл бұрын

    മിയ കുട്ടാ 😘😘😘😘😘😘❤️❤️❤️

  • @naturalmind1466
    @naturalmind1466 Жыл бұрын

    വാവേ നസീർസാറായി വന്നു ചിരിച്ചു മണ്ണ് കപ്പി സൂപ്പർ ആയിരുന്നു മാർക്ക്‌ 100

  • @lucygilbert1865
    @lucygilbert1865 Жыл бұрын

    Miah molu superrrr🥰😍😍😍😍😍❤️👏👏👏👏👏👏

  • @ullatilhassanuh5924

    @ullatilhassanuh5924

    Жыл бұрын

    മിയമോൾ നന്നായി പാടി എംജി സാറും എഴുന്നേൽക്കാമായിരുന്നു.100. മാർക്ക്‌ കൊടുക്കാമായിരുന്നു മറ്റു രണ്ടു ജെഡ്ജസ് എഴുന്നേറ്റു

  • @sonuyt7894
    @sonuyt7894 Жыл бұрын

    മിയമോളെ ഒരുപാട് സന്തോഷം. എല്ലാ വിധ നന്മകളും നേരുന്നു

  • @lathiflathif5218
    @lathiflathif5218 Жыл бұрын

    ടോപ് സിങ്ങർന്റെ വേഷപകർച്ചയുടെ രാജ കുമാരി യുടെ അടിപൊളി ഫെർഫോമെൻറ്സ്,,, ❤❤❤🌹🌹🌹ഫുൾ മാർക്ക് കൊടുക്കായിരുന്നു,,,

  • @sindhusindhu8549

    @sindhusindhu8549

    Жыл бұрын

    ശരിയാണ് .വാക്കു വിഴുങ്ങിയാലും 100 കൊടുക്കാമായിരുന്നു. മറ്റു കുട്ടികൾ പഠിച്ചു പാടുമ്പോൾ മാക്സിമം മാർക്ക് 98. കഷ്ടം!

  • @naushadmkm4251
    @naushadmkm4251 Жыл бұрын

    🌹💐🌟👌 കുട്ടിയുടെ പാട്ട് സൂപ്പർ

  • @devadershvp6606
    @devadershvp6606 Жыл бұрын

    Miyàaaa.... 🥰😘👍👌😘🥰

  • @Woodpecker478
    @Woodpecker478 Жыл бұрын

    ടെൻഷൻ മാറാനുള്ള മരുന്നാണ് എന്റെ മിയ ❤

  • @rosammasam4457
    @rosammasam4457 Жыл бұрын

    Adichu polichu mole 😘

  • @susanshaji3753
    @susanshaji3753 Жыл бұрын

    Miyakuty super.God bless u ❤❤

  • @sredevi6622
    @sredevi6622 Жыл бұрын

    Love you chakra kutty god bless you

  • @gopakumar5329
    @gopakumar5329 Жыл бұрын

    മിയകുട്ടാ നീ തകർത്തുമോളെ. 🥰🥰🥰🥰🥰🥰🥰🥰🥰

  • @mvaradharajan9623
    @mvaradharajan9623 Жыл бұрын

    Sooper singing. 👏👏👏🌺🌺

  • @balkeesbalki3534
    @balkeesbalki3534 Жыл бұрын

    Miya super 👍👍👍👍💋💋💋

  • @mohamedmohideenbikthal9885
    @mohamedmohideenbikthal9885 Жыл бұрын

    இந்த பாட்டு மியா மிக நன்றாக பாடினால் இவள் பைனலில் இரண்டாம் இடத்திற்கு வர வாய்ப்புள்ளது

  • @regijohncy140

    @regijohncy140

    Жыл бұрын

    ஏன் முதலிடம் வர வாய்ப்பு இல்லையா

  • @AshokKumar-gy3ot

    @AshokKumar-gy3ot

    Жыл бұрын

    Miyamol topsingerwinner

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Жыл бұрын

    Quarter final ന്റെ last stage ൽ എത്തുമ്പോഴേക്കും കുട്ടികൾ വരികൾ മറന്നുപോകുന്നുണ്ടെന്ന് തോന്നുന്നു. മത്സരാർഥികളിൽ അനാവശ്യമായ pressure ഉണ്ടാകുന്നത് കൊണ്ടാണിത്. ഇനിയുള്ള stages ൽ കുട്ടികളോട് free ആയിട്ട് പാടാൻ parents പറഞ്ഞു കൊടുക്കണം. Title winner നെ ഏകദേശം fix ചെയ്തു വെച്ചിരിക്കുന്നത് കൊണ്ട് ബാക്കി contestants ഇനിയുള്ള songs, tension ഇല്ലാതെ cool ആയി perform ചെയ്തിട്ട് പോരുക. കുറച്ച് നല്ല പാട്ടുകൾ കൂടി ആസ്വദിച്ചു കേൾക്കാൻ പ്രേക്ഷകർക്ക് സാധിക്കട്ടെ.. ആശംസകൾ മക്കളേ.. 🥰🥰

  • @sheebaamrah9364

    @sheebaamrah9364

    Жыл бұрын

    😀

  • @hafsathep6284

    @hafsathep6284

    Жыл бұрын

    Correctly

  • @Halamomsworldbyrinuramshad

    @Halamomsworldbyrinuramshad

    Жыл бұрын

    Aara tittle winner 😁

  • @shobysworldoffunhappiness1071

    @shobysworldoffunhappiness1071

    Жыл бұрын

    @@Halamomsworldbyrinuramshad ആൺകുട്ടി എന്ന പെൺകുട്ടി 😁ആകാനാണ് സാധ്യത 😃

  • @rifusworld9240
    @rifusworld9240 Жыл бұрын

    Miya kutti. Superrrrr moluuuuu😘😘😘

Келесі