Flowers Top Singer 2 | Ann benson | Rakkilithan Vazhi Marayum...

Ойын-сауық

VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZread - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 341

  • @gopinathannambiarc2298
    @gopinathannambiarc22982 жыл бұрын

    Music director ടെ മുമ്പില്‍ തന്നെ ഇത്ര perfect performance കാഴ്ച വെക്കാൻ പറ്റിയത് ann മോളുടെ ഭാഗ്യം തന്നെയാണ്. Top singer season 2 ലെ ഒരു historical event ആയിട്ട് തന്നെ ഈ performance അറിയപ്പെടും. Ann mol let u emerge with flying colours in ur music career....!!!

  • @rafeekrafeek5910

    @rafeekrafeek5910

    2 жыл бұрын

    പാടിയത് ആര.. ഞാൻ കരഞ്ഞു പോയി

  • @muhammadashraf2523

    @muhammadashraf2523

    2 жыл бұрын

    പാടിയതും സംഗീതം നല്‍കിയതും Mജയചന്ദ്രന്‍ തന്നെ

  • @_anu_anurag

    @_anu_anurag

    2 жыл бұрын

    സത്യം

  • @lolamk7275
    @lolamk72752 жыл бұрын

    പാട്ട് കഴിയുന്നതുവരെ മനസ്സിന് വല്ലാത്തൊരു വിങ്ങലായിരുന്നു.കഴിഞ്ഞപ്പോൾ കണ്ണുകളും മനസ്സും നിറഞ്ഞുകവിഞ്ഞിരുന്നു.👏👏👏😍😍

  • @sherlypanicker9015

    @sherlypanicker9015

    2 жыл бұрын

    Matured singer😁😁😁

  • @rameshanrameshan813

    @rameshanrameshan813

    2 жыл бұрын

    M.jayachandran one of the greatmusic director anmeri. is nice

  • @chandrasekharanmammayilkal9819

    @chandrasekharanmammayilkal9819

    Жыл бұрын

    She deserve 100 mark

  • @tajuheen4422

    @tajuheen4422

    Жыл бұрын

    Ok ok

  • @sajisajibucker

    @sajisajibucker

    5 ай бұрын

    Yes ❤

  • @sidheekponnani6187
    @sidheekponnani61872 жыл бұрын

    MS ബാബുരാജിന്റെ ഇഷ്ട്ട രാഗം ആഹിർ ഭൈരവ് . വിജന തീരമേ.. ആദിയിൽ വചനമുണ്ടായി എന്നീ ഗാനങ്ങൾ ഈരാഗത്തിലാണ് ബാബുക്കയുടെ പിന്മുറകാരൻ M ജയചന്ദ്രൻ നമുക്ക് നൽകിയ മനോഹരഗാനം അതിമനോഹരമായി ആലപിച്ച മോൾക് അഭിനന്ദനങ്ങൾ 💖🎁

  • @loudthinker9618
    @loudthinker96182 жыл бұрын

    She is an asset to the music world. A fantastic singer with a golden voice. 😍

  • @KAAZHCHA70
    @KAAZHCHA702 жыл бұрын

    ആൻ കുട്ടി .. അനായാസേന പാടിക്കൊണ്ടിരിക്കുന്ന അത്ഭുതകുട്ടിയാണ്... മോള് സംഗീതലോകത്ത് ഇപ്പോഴെ സ്ഥാനമുറപ്പിച്ചിരിക്കുന്നു..

  • @unni6005
    @unni60052 жыл бұрын

    വാക്കുകൾക്കു അതീതമായ പ്രകടനം.... 👏👏👏👏♥️. എന്താ ഒരു ഫീൽ.. ഹൃദയത്തിൽ പതിക്കുന്ന തരത്തിലുള്ള മികവുറ്റ ആലാപനം... 🙏🏻🙏🏻🙏🏻.. God always with you... 🌹

  • @ashokthundil67
    @ashokthundil67 Жыл бұрын

    യേശുദാസ് എന്ന അഹങ്കാരി യായ കലാകാരൻ എല്ലാം പുള്ളിയെ കൊണ്ടേ പറ്റൂ എന്ന് വിചാരിച്ച ആൾ പക്ഷെ കാലം മാറി ഇപ്പൊ മുലപ്പാലിന്റെ മണം മാറാത്ത കുട്ടികൾ വരെ പാടി തകർക്കുന്നു 🙏🏿🙏🏿 അഭിനന്ദങ്ങൾ മോളെ ❤❤❤🌹🌹🌹🌹

  • @reghunadhs
    @reghunadhs2 жыл бұрын

    മനസ്സ് ഇടറി... കണ്ണുനീർ വന്നു. മനസ്സിലെ വിങ്ങൽ പറഞ്ഞറിയിക്കാൻ കഴിയില്ല. നന്മകൾ ഉണ്ടാകട്ടെ .

  • @sujathak3046
    @sujathak30462 жыл бұрын

    വളരെ വളരെ നന്നായിട്ടുണ്ട് മനസ്സിൽ തട്ടി.നല്ലൊരു ഗായികയായി വരട്ടെ

  • @sajijoseph8327
    @sajijoseph83272 жыл бұрын

    Amazing singing and perfomanse ആൻ ബെൻസൺ ഒരു കുളിർ മഴ പെയ്തു തോർന്നത് പോലെ... Wow.. Wow.. Wow... Keep it up 🙏

  • @sumatrasudi4970
    @sumatrasudi49702 жыл бұрын

    ഈ കൊച്ചുമിടുക്കിയുടെ effort നാണു കൊടുക്കേണ്ടത് ഒരു അഭിനന്ദനം 🌹

  • @vipinsankarperuvallur2937

    @vipinsankarperuvallur2937

    2 жыл бұрын

    അവളുടെ അമ്മയാണ് അവളുടെ റോൾ മോഡൽ..

  • @rranamv1075

    @rranamv1075

    Жыл бұрын

    ഓരോ നിമിഷവും പാട്ടിൽ അലിഞ്ഞു ചേർന്ന് പോകുന്ന കേൾവിയുടെ സുഖം.... വാക്കുകൾക്ക് അപ്പുറം

  • @ajith76korambath72
    @ajith76korambath722 жыл бұрын

    എന്നും ഇതുപോലെ പാടാൻ മോൾക്ക്‌ കഴിയട്ടെ എനിയുള്ള കാലം എന്നും ❤️🥰

  • @smithamc2759
    @smithamc27592 жыл бұрын

    മിടുക്കി നല്ല ഒരു ഭാവി ഉണ്ട് മോൾക്ക് നന്നായി വരാൻ അനുഗ്രഹിക്കട്ടെ ഭഗവാൻ

  • @dineshsoman7737
    @dineshsoman77372 жыл бұрын

    ശെരിക്കും കണ്ണ് നിറച്ചു ആൻ.. അസാധ്യ ആലാപനം മോളേ.. ഈ ഗാനം ഇത്ര നന്നായി ആരും പാടിയിട്ടില്ല

  • @soumya5589

    @soumya5589

    Жыл бұрын

    Nivedhitha ithilum nannayi paadi

  • @sunilvayal4122
    @sunilvayal41222 жыл бұрын

    കണ്ണ് നിറഞ്ഞു പൊയ് മോളെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവും. വലിയ ഗായിക ആവട്ടെ 💕

  • @nikunjvihari9770
    @nikunjvihari97702 жыл бұрын

    Ann has got both the talent and the simplicity of KS Chithra!! Excellent!!

  • @kumarkerala6888
    @kumarkerala68882 жыл бұрын

    ആൻകുട്ടി അടിപൊളി സൂപ്പർ തുടക്കം മുതൽ ഹൃദയ മിടിപ്പോടാണ് കേട്ടത് ശരിക്കും കണ്ണ് നിറഞ്ഞു.

  • @abdulsalam-iw8jv
    @abdulsalam-iw8jv2 жыл бұрын

    ഭാവിയിലെ ചിത്ര ചേച്ചിയാവട്ടെ നമ്മുടെ ആൻ മോൾ, ദൈവം അനുഗ്രഹിക്കട്ടെ മോളെ, സിനിമയിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ.

  • @maleedjalaludeen7792
    @maleedjalaludeen77922 жыл бұрын

    ആസ്വാധനത്തിന്റ അഴകും സമർപ്പണത്തിന്റെ ചേലും ഇഴകലർത്തിയ അവതരണം ആൻ സൂപ്പർ മോളെ ❤❤❤അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @shibiludheenb7450
    @shibiludheenb74502 жыл бұрын

    എം.ജയചന്ദ്രൻ സംഗീതം നിർവ്വഹിച്ചതിൽ . ഏറ്റവും മനോഹരമായ ഗാനം എന്ന് തന്നെ പറയാം .. രാക്കിളിതൻ .... അത് ആൻ ബെൻസൺ അതി മനോഹരമായി പാടി എല്ലാവരുടെയും കണ്ണ് നനയിച്ചു... കേരളത്തിന്റെ വാനമ്പാടി ചിത്രക്ക് സംഗീതത്തിന്റെ ഒരു അനന്തരവളായും കേരളത്തിന്റെ അഭിമാനഗായികയായും ആൻ ബെൻസൺ മാറിത്തീരട്ടെ .....

  • @girijalakshmybhanumathi9661

    @girijalakshmybhanumathi9661

    2 жыл бұрын

    Veendum edakku kelkkunnathinaue njan save chytherekkunnu mj sirnte super pattu❤️❤️

  • @gopinathannambiarc2298

    @gopinathannambiarc2298

    2 жыл бұрын

    Annkutty ക്ക് കിട്ടിയ ഒരു അമൂല്യമായ comment തന്നെയാണ്. മോളുടെ ആലാപനം കൊണ്ട്‌ എല്ലാവരുടെയും കണ്ണ് ഈറനണിഞ്ഞു. സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ പ്രകടനമാണ് മോള് കാഴ്‌ച വെച്ചത്....!!!

  • @mhpparambath
    @mhpparambath2 жыл бұрын

    Extraordinary singing ..hats off

  • @happyman-gi9yx
    @happyman-gi9yx2 жыл бұрын

    മുടങ്ങാതെ സ്ഥിരം ആയി കേട്ടുകൊണ്ടിരുന്ന ഒരു പാട്ട് ആയിരുന്നു 🥰🥰പക്ഷെ എപ്പഴോ മനസ്സിൽ നിന്ന് ഒരു ഇടവേള വന്നു 💞ഇന്നു മോൾ പാടിയത് കേട്ടപ്പോൾ ✨️✨️👌🏻👌🏻അടിപൊളി 💞💞ആയി പാടി 🙏🏻🙏🏻🌹

  • @Faazthetruthseeker
    @Faazthetruthseeker2 жыл бұрын

    Didn't expect her sing this perfect and beautiful.. She has done the justice to the original song..hats off💐👏 And a big round of applause to M.Jayachandran who combosed this great evergreen melody..💐

  • @akbarthodekadan3606
    @akbarthodekadan36062 жыл бұрын

    എന്റെ ഫെവേറേറ്റ് സോങ് ഫേവറേറ്റ് ആൻ പാടികേട്ടപ്പോൾ ഹോ എന്താ പറയാ ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ സൂപ്പർ 😍

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    എത്ര മനോഹരമായിട്ടാണ് ആൻ മോൾ പാടിയത്🔥💕🙏💥

  • @yesodhajayanchittoor9465
    @yesodhajayanchittoor94652 жыл бұрын

    M.J Sir's one of the beautiful song , Ankutty singing, very sweet and an excellent, speechless. Good going keep it up. Definitely u will come great playback singer.God bless you congratulations.

  • @suja0306
    @suja03062 жыл бұрын

    Orupadu നന്നായി പോന്നു മോളെ. തങ്കർത്ത് പാടി. Oh എന്തൊരു feel! Hats off to you ❤️💕💕💕💕

  • @drkmlakshmipathy
    @drkmlakshmipathy2 жыл бұрын

    Highly professional voice...simply matured voice 🙏

  • @thahirneesan.m.623
    @thahirneesan.m.6232 жыл бұрын

    എത്രകേട്ടാലും മതിയാവുന്നില്ല. ദിവസേന കാണും. God bless you മോളേ.

  • @indrajithalkishor8487
    @indrajithalkishor84872 жыл бұрын

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹🌹🌹അസാദ്യമായി പാടി 👏👏👏👏🎁🎁ഉയരങ്ങൾ കീഴടക്കട്ടെ 💕💕🍫🍫🍫🍫🍫

  • @sushankumar8906
    @sushankumar89062 жыл бұрын

    മോളെ എത്ര നല്ല ആലാപനം, superb 🌹🌹🌹🌹

  • @mallikarajan941
    @mallikarajan9412 жыл бұрын

    What a composition Jayettan you are amazing iamfrom Chennai a big fan of your wonderful compositions who can composelike this?goose bumps and tears eventhough ido notknow the language long-lived sir

  • @abdulsalam-iw8jv
    @abdulsalam-iw8jv2 жыл бұрын

    റഫീഖ് അഹമ്മദ്‌, എം, ജയചന്ദ്രൻ, കമൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം പെരുമഴ കാലം എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം. ആൻ മോൾ ഗംഭീരമായി പാടി.

  • @JKF17

    @JKF17

    2 жыл бұрын

    Goosebumps ❤❤❤❤❤Rafeeq Ahmed sir and MJ sir combo ❤❤❤❤❤

  • @sheebajose6990
    @sheebajose69902 жыл бұрын

    Sweet melodius voice👍May God bless you🙏

  • @MrJayak
    @MrJayak2 жыл бұрын

    Somethings cannot be learned even after practicing or training over 100hours. One such particular thing is the soul of a song which cannot be learned, it should be understood and must come within our heart to make it a worthy feel for the audience.. Ann who is already a perfectionist in the Sangathis and musical nuances, has taken this song to an another level with the beautiful hearttouching soul given to it, which even made the composer of this song to shed a drop of tear.. This is what should be the ultimate music, a music that comes within the heart of the singer which peirce the heart of the audience with touching music...

  • @9037691267

    @9037691267

    2 жыл бұрын

    great comment...brother

  • @MrJayak

    @MrJayak

    2 жыл бұрын

    @@9037691267 Thank you brother 🙏🙂

  • @followurdrmzz1193
    @followurdrmzz11932 жыл бұрын

    വാക്കുകൾക്കതീതമായ പ്രകടനം.. Ann.. Pure talent ❤

  • @kichutty
    @kichutty2 жыл бұрын

    Wonderful the song touched my heart .....tears rolled.....thank you dear

  • @drjayan8825
    @drjayan88252 жыл бұрын

    Awesome performance,An mole congratulations with my prayers 🙏🧡💚💛🙏✌️🌹

  • @josephvarkey4785
    @josephvarkey47852 жыл бұрын

    MJ is a great musician 👍🎉🥳🌹

  • @sheenadilip1601
    @sheenadilip16012 жыл бұрын

    Molu you made my eyes to water,may God bless you to fulfill all ur dreams and to reach the top in your future 🙏🙏🙏

  • @nimshadask8595
    @nimshadask85952 жыл бұрын

    എന്തൊരു ഫീൽ....ലൈവിൽ ഇത്ര ഈസി ആയി ഇത്രയും നന്നായി പാടാൻ molk മാത്രമേ പറ്റു... പറയാൻ വാക്കുകൾ ഇല്ല... 😍😘😘

  • @deviramankutty6390
    @deviramankutty63902 жыл бұрын

    Ann you really rocked മോളെ...what a wonderful rendition !! Pray that you get the right opportunities. 🙏🙏

  • @miss_nameless9165
    @miss_nameless91652 жыл бұрын

    എത്ര നാളായി കാത്തിരിക്കുന്ന എപ്പിസോഡ് ആണ്...ഇപ്പഴെങ്കിലും ഇട്ടല്ലോ നന്ദി ഉണ്ട്😌🙌

  • @rranamv1075
    @rranamv10752 жыл бұрын

    മനസിന്റെ ആഴങ്ങളിൽ ഊളിയിട്ടിറങ്ങുന്ന ആലാപനം, വളരെ നന്നായിട്ടുണ്ട്

  • @ssp7480
    @ssp74802 жыл бұрын

    MJ sir നെ ഒത്തിരി ഇഷ്ടമാണ് നല്ല കഴിവ് ദൈവം കൊടുത്തിട്ടുണ്ട് നല്ല പാട്ടുകൾ സമ്മാനിക്കുന്ന സാറിന് നല്ലതു വരട്ടെ പണ്ടുള്ള പാട്ടുകൾ മനഃസ്സിൽ പതിയുന്ന പൊലെ സാറിൻ്റെ പാട്ടുകളും ഇഷ്ടമാണ്

  • @akbarthodekadan3606
    @akbarthodekadan36062 жыл бұрын

    വന്നത് മുതൽ കേൾക്കാൻ തുടങ്ങിയാത ഇപ്പൊ എത്ര വെട്ടം കേട്ടുന്നറിയൂല

  • @vijayalakshmijayaram6710
    @vijayalakshmijayaram67102 жыл бұрын

    Ann awesome performance 🙌🙌🙌🙏🙏🙏🌹💯👑😘🤩🥰❤️❤️❤️🔥🔥🔥 sharikum cannu niranju poyi 😢. God bless you

  • @chilambolidanceacademy1910
    @chilambolidanceacademy19102 жыл бұрын

    Tvm അഭിമാനം congrats mole. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤️

  • @JKF17

    @JKF17

    2 жыл бұрын

    Absolutely 👍

  • @anilajoy7530
    @anilajoy75302 жыл бұрын

    Very tough song but excellent rendition. Well done mol. So beautiful to close eyes and listen.

  • @ashokkumar699
    @ashokkumar6992 жыл бұрын

    ആൻ കുട്ടി.... അതിശയോക്തി ഒന്നുമില്ല...ആൻ ബെൻസൺ ആരാണ് എന്ന് ഇതിനു മുൻപ് തെളിയിച്ചതാണ്...!!! അസാധ്യം....ദൈവം അനുഗ്രഹിക്കട്ടെ...🙏

  • @thomasthomasphilp4393
    @thomasthomasphilp43932 жыл бұрын

    With due respect to Jayachandran, please give chance to our amazing local talents like her

  • @shylajashyla1419
    @shylajashyla14192 жыл бұрын

    ഒന്നും പറയാനില്ല മോളൂ 🙏🙏🙏🙏🙏❤❤❤❤🌹🌹🌹

  • @lathanilakantan685
    @lathanilakantan6852 жыл бұрын

    God bless you Ann Mole! You stole everything in me!

  • @siddiqedv04
    @siddiqedv042 жыл бұрын

    ആൻ...... അസാമാന്യ പെർഫോമൻസ്... ഈ പാട്ട് എം ജയചന്ദ്രൻ സാറിന്റെ മാജിക് ആണ്... രമേശ് നാരായണൻ സാറിന്റെ ഹിന്ദി വേർഷൻ ഇതിൽ എടുത്തു പറയേണ്ടത്... ആരെയും കരയിപ്പിക്കും ഇതിന്റെ വരിയും സംഗീതവും... ഈ സിനിമയിൽ ഈ പാട്ട് ദൃശ്യങ്ങൾ എത്ര മനോഹരമായി ആണ് കമൽ ചിത്രീകരിച്ചത്.. ദൃശ്യങ്ങൾ പോലും കരയിപ്പിക്കും.. ആൻ കുട്ടി പാടിയ ഈ പാട്ട്... ഇതുപോലെ മനോഹരമായി മറ്റൊരാൾ ഈ പാട്ട് പാടുന്നത് കണ്ടിട്ടില്ല കേട്ടിട്ടില്ല... Great.. നല്ല ഭാവി നേരുന്നു

  • @musiclover8880
    @musiclover88802 жыл бұрын

    Absolutely brilliant👏👏the singer and the music composer

  • @haridaskrishnannair5976
    @haridaskrishnannair59762 жыл бұрын

    What a performance So soothing it was for the ears. I am feeling proud of this talented Molu. God bless her abduntly. 🌷🌷🌷❤️❤️❤️

  • @monishak7325
    @monishak73252 жыл бұрын

    കണ്ണു നിറഞ്ഞു മോളെ God bless you❣️

  • @thahirneesan.m.623
    @thahirneesan.m.6232 жыл бұрын

    god bless you എന്തൊരു feel എന്നും കേൾക്കും

  • @sonyvincent9552
    @sonyvincent95522 жыл бұрын

    കഥാ സന്ദർഭത്തിനോട് അങ്ങേയറ്റം ലയിച്ച ഈ ഗാനം ആരുടെയും കണ്ണുകളെ നനയിക്കും

  • @ushasoman9493
    @ushasoman94932 жыл бұрын

    എന്താ ഈ കുഞ്ഞുങ്ങളുടെയൊക്കെ പാട്ടിന്റെ ഫീൽ !!!!! ❤️❤️❤️❤️നമസ്കരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kumareshramachandraiyer9566
    @kumareshramachandraiyer9566Ай бұрын

    Wonderful singing by Ann, filled eyes with tears. Fantastic composition in Ahir Bhairav Raga by Jayachandran Sir. Hats off to Ann and Jayachandran sir. All the Very Best to Ann. The lyrics and composition are very touching relate to the movie storyline.

  • @vidyasagarkesav
    @vidyasagarkesav2 жыл бұрын

    Beautiful rendition Ann cutie...💝💝💖

  • @suriyakumarydevasenapathy3842
    @suriyakumarydevasenapathy38422 жыл бұрын

    M.Jayachandran sir thank you so very much for your exceptional composition .Ann Benson sang with a pure heart and soul. Food for mind and body.A very unusual soul stirring song .Thank you so much .

  • @vidya09
    @vidya092 жыл бұрын

    Such an emotional moment for the composer.what more applause does a singer need 👏 Kudos to compser lyricist n this young singer

  • @monishmanikandan1720
    @monishmanikandan17202 жыл бұрын

    ആൻ.. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥി 👌👌

  • @prakassanpk2600

    @prakassanpk2600

    2 жыл бұрын

    Yes. You said it. What a feeling...

  • @RajeshRajesh-zc7ob

    @RajeshRajesh-zc7ob

    2 жыл бұрын

    Yes...

  • @gopinathannambiarc2298

    @gopinathannambiarc2298

    2 жыл бұрын

    Very true. Season 2 ലെ ഏറ്റവും മികച്ച contestant Annkutty തന്നെ. No doubt.

  • @radhadevisreekumar4622
    @radhadevisreekumar46222 жыл бұрын

    Ammakku ellam makalilude nedan eeeswaran anugrahikkunnu.... No words to tell..... Superb singing... Molus... Idea star singwrul resmi eliminate aaaya divasam innum orkkunnu... Molde vijayam ammayudethuthanne.... 🌹🌹🌹

  • @sreedevishree3535
    @sreedevishree35352 жыл бұрын

    Super molu Njan karju poyi moulnta pattu ketu Love you an kutty god bless you love you orupad uyarglil ethatta 👏👏👏👏👏👏👏👏👏👏👏👏👏😗😗😗😗😗😗😗😗😗😗😠❤❤❤❤

  • @johnjoseph1573
    @johnjoseph15732 жыл бұрын

    Ann mol you touched my heart here in Mumbai....God bless you.... Amazing Ann 💓💓💓💓🙏

  • @mumtazismail298
    @mumtazismail2982 жыл бұрын

    Anne benson, superb singing 👏👏

  • @jacobcasper4
    @jacobcasper42 жыл бұрын

    There’s no word to explain how good you are. Superb. You r a good singer as always . from USA 🇺🇸

  • @gopinathannambiarc2298

    @gopinathannambiarc2298

    2 жыл бұрын

    Thanks Jacob sir, to have shared sweet supporting words from States in favour of Annkutty. We, Annkutty's fans club people actually feel proud of our sweet singer....!!!!

  • @rainimolvarghese4431
    @rainimolvarghese44312 жыл бұрын

    മോളെ ചക്കരേ ദൈവത്തിന് എപ്പോഴും നന്ദി പറയണേ....

  • @gopinathannambiarc2298

    @gopinathannambiarc2298

    2 жыл бұрын

    Ann mol നല്ല വിനയവും ഭക്തിയും ഉള്ള കുട്ടിയാണ്. മാതാ പിതാ ഗുരു ദൈവം എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്ന കുട്ടി യാണ് ann mol.

  • @fayisrehimanponnambath3730
    @fayisrehimanponnambath37302 жыл бұрын

    No words, you are an amazing singer. May God bless you.

  • @foryou18785a
    @foryou18785a8 ай бұрын

    manasine eere vedanippicha oru divasam ee video irnagi. Annan njan ee paatu Adhyamayi kettath. pinneed ente jeevanayi sangeetham. athond, this singer and this song, and top singer. A lot Thanks , enneppole orupaadu kuttikale sangeethathinod ennennekkumayi aduppichathin. And as ANu mam says, "you will become a wonderfull singer"

  • @hrishikm07
    @hrishikm072 жыл бұрын

    Superb performance by Ann.. 👌👌👌

  • @hannafathima5892
    @hannafathima5892 Жыл бұрын

    രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം ഒരു തേടലായ്‌ മഴക്കാലം.... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം.... പിയാ...പിയാ... പിയാ കൊ മിലൻ കി ആസ്‌ രെ കാഗ കാഗ സബ്‌ തൻ ഖൈയ്യൊ ഖാ മോരിയാ കിലേ... ഓർമ്മകൾ തൻ ലോലകരങ്ങൾ പുണരുകയാണുടൽ മുറുകേ... പാതി വഴിയിൽ കുതറിയ കാറ്റിൽ വിരലുകൾ വേർപിരിയുന്നു... സ്നേഹാർദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം... തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം.... ഏ.....റസിയാ.... നീലരാവിൻ താഴ്‌വര നീളേ നിഴലുകൾ വീണിഴയുമ്പോൾ... ഏതോ നിനവിൻ വാതിൽപ്പടിയിൽ കാൽപെരുമാറ്റമുണർന്നൂ... ആളുന്ന മഴയിൽ ജാലക വെളിയിൽ മിന്നലിൽ ഏതൊരു സ്വപ്നം... ഈ മഴതോരും പുൽക്കതിരുകളിൽ നീർമണി വീണു തിളങ്ങും... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം ഒരു തേടലായ്‌ മഴക്കാലം.... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....

  • @user-be8wm7ep8z
    @user-be8wm7ep8z4 ай бұрын

    ടോപ് സിഗറിലെ എന്റെ പ്രിയപ്പെട്ട സിംഗർ മുത്തേ ❤️🥰👏🙏

  • @bsmahesh9238
    @bsmahesh92382 жыл бұрын

    Really great going, Ann...congrats for such a wonderful performance. Wishing you a great musical career...

  • @deveshmpdevesh4256
    @deveshmpdevesh42562 жыл бұрын

    Excellent voice

  • @sunitasandeep6289
    @sunitasandeep62892 жыл бұрын

    Oh My God, really amazing. God bless you abundantly Dear Ann mol.

  • @drkmlakshmipathy
    @drkmlakshmipathy2 жыл бұрын

    The way she take off initial words are amazing..super voice excellent feeling ..super music ....one best composition of Jayachandran 🙏

  • @singerkollammohan2439
    @singerkollammohan24392 жыл бұрын

    ഒന്നും പറയാനില്ല Ann മോളെ. God bless you 🌹🌹🌹🌹🌹🙏🏽🙏🏽🙏🏽. ശുദ്ധമായ ആലാപനം. 💞🙏🏽🙏🏽🙏🏽🙏🏽

  • @sudarsananp1765
    @sudarsananp17652 жыл бұрын

    You are an amazing singer May God bless you

  • @chrizzzzz2193
    @chrizzzzz21932 жыл бұрын

    Superb muthe ❤️👍😍 amazing performance

  • @shellyjose1967
    @shellyjose19672 жыл бұрын

    ഈ കാലത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്തവർ മലയാള കരയിൽ ഉണ്ടാവില്ല ...

  • @lissygeorge8741
    @lissygeorge87412 жыл бұрын

    Amazing molu.May almighty God bless you .

  • @sheenajose638
    @sheenajose63810 ай бұрын

    അസാദ്ധ്യമായ ആലാപനം മോളേ ..❤❤❤❤👌👌👌👌 ഇനിയും അനുഗ്രഹങ്ങളേറെ ഉണ്ടാകട്ടെ മോൾക്ക് . ഇങ്ങനെ ഒരു ഗാനം ഞങ്ങൾക്ക് തന്ന ഈ ഗാനത്തിന്റെ രചയിതാവായ ശ്രീ റഫീഖ് അഹമ്മദിനും സംഗീതസംവിധായകൻ എം . ജയചന്ദ്രനും ഹൃദയം നിറഞ്ഞ് നന്ദി ..🙏🙏🙏❤️❤️❤️ ... സംഗീത സംവിധായകന് ഈ ഗാനത്തിന്റെ രചയിതാവിനെക്കുറിച്ചും പറയാമായിരുന്നു. ആ അറിവും വളരെ പ്രധാനപ്പെട്ടതാണല്ലോ 😊😊😊😊🙏

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy91912 жыл бұрын

    Wowwww outstanding 🌹🌹💕💕💕👌👌🙏🙏🙏🙏

  • @ekaj3404
    @ekaj34042 жыл бұрын

    Mind blowing.it brings us to the world of eternal music

  • @ajeshmatheri7472
    @ajeshmatheri74722 жыл бұрын

    Wonderful Song Singing. Beautiful Voice. God Bless You. By. Ajesh.Chennankara.Thottappally.

  • @bijunas4601
    @bijunas46012 жыл бұрын

    Excellent singing molu..God bless you

  • @ayshavc9807
    @ayshavc98072 жыл бұрын

    Super singer and super singing keep it up മോളു

  • @natarajang1241
    @natarajang12412 жыл бұрын

    Ann Benson, you have got talents from your mother Lakshmi . There is every possibility for you to become SEETHALAKSHMI of Top Singer 2. You have also selected SEETHALAKSHMI as your Singer companion. Good Luck to Ann and regards to Lakshmi.

  • @sherinjames3340
    @sherinjames3340 Жыл бұрын

    Excellent, Congratulations. God Bless you Mole...

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    ചിത്ര ചേച്ചിയുടെ നാട്ടിലത്തെ കുട്ടിയല്ലേ മോശമാവാൻ വഴിയില്ല💕🙏🔥

  • @bennyvarughese1582
    @bennyvarughese15822 жыл бұрын

    What a song? What a singer?

  • @sibifrancis6175
    @sibifrancis61752 жыл бұрын

    Amazing singing Ann congratulations

  • @bold7351
    @bold73512 жыл бұрын

    Excellent 👌. Moluu... Congrats 🎈🎊👏🎈👍

  • @cecilvarkey1271
    @cecilvarkey12712 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല..നമിക്കുന്നു❤

  • @JKF17
    @JKF172 жыл бұрын

    അദ്ഭുതകുട്ടി, goosebumps ❤❤❤

  • @jayasreeramachandran7795
    @jayasreeramachandran77952 жыл бұрын

    Annmol ethu ganavum perfection akkum anayasamayi padi tough song♥️♥️

Келесі