Floating Market Pattaya - പട്ടായയിലെ ഫ്ലോട്ടിംഗ് മാർക്കറ്റ്

പട്ടായയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഫ്ലോട്ടിംഗ് മാർക്കറ്റ് - പാട്ടായ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം.
Floating Market Pattaya - Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
Music: Tatono @ / tatono
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 152

  • @TechTravelEat
    @TechTravelEat6 жыл бұрын

    പട്ടായയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഫ്ലോട്ടിംഗ് മാർക്കറ്റ് - പാട്ടായ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം.തായ്‌ലൻഡ് പാക്കേജിനായി ഹാരിസ് ഇക്കയെ വിളിക്കാം. ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ഉണ്ടാകും: 9846571800

  • @anasakk1032

    @anasakk1032

    6 жыл бұрын

    തീർച്ചയായും പാട്ടായയിൽ പോകും...

  • @soorajr7751

    @soorajr7751

    6 жыл бұрын

    പട്ടായയെക്കുറിച്ചുള്ള ധാരണകൾ മാറ്റിത്തന്നതിന് വളരെ നന്ദി...

  • @shortvideohub3789

    @shortvideohub3789

    6 жыл бұрын

    Tech Travel Eat by Sujith Bhakthan durian fruit keralathil evidea kittum...???

  • @nizarabdulkadar3191
    @nizarabdulkadar31916 жыл бұрын

    മനസ്സില്‍ തട്ടി പറയുന്നു തീര്‍ച്ചയായും ഞാന്‍ സുജിത്ത് പോയ ഓരോ സ്ഥലവും .ഞാന്‍ അവിടെ പോയതുപോലെ ഫീല്‍ ചെയ്യുന്നു അത്രക്കും മനോഹരമായി ഓരോ സ്ഥലവും ചിത്രികരിച്ച സുജിത്തിന്നും ... അതിന്നു വേണ്ട എല്ലാ സഹായവും നല്‍കിയ ഹാരിസ്ക്കാനെയും ഒരിക്കലും മറക്കാന്‍ പറ്റില്ല ...പ്രവാസികളായ എന്നെ പോലുള്ളവര്‍ക്ക് ജീവിത പ്രയാസങ്ങള്‍കിടയില്‍ പോകാന്‍ പറ്റിലായിരിക്കാം പക്ഷേ ഇതുപോലുള്ള വിഡിയോകള്‍ നമ്മുടെ മനസ്സിന്നു ഒരു പാട് കുളിര്‍മ്മയേകുന്നു ...ഇതിന്‍റെയൊക്കെ വിജയത്തിനു പിന്നില്‍ ഒരു പാട് പ്രയത്നം ഉണ്ടെന്നറിയാം എല്ലാത്തിന്നും ഒരു ബിഗ്ഗ് സല്യുട്ട് .സുജിത് ഭക്തന്‍ ,സ്നേഹപൂര്‍വ്വം ...നിസാര്‍ അബ്ദുല്‍കാദര്‍ ......

  • @anuhappytohelp
    @anuhappytohelp6 жыл бұрын

    പൊളിച്ചു...ഇനിയും എത്ര part കാണാനും റെഡി ആണ്...അത്രയ്ക്ക് കിടു ആണ് ഓരോ തായ്‌ലൻഡ് വീഡിയോയും

  • @vishnusunilramapuram1749
    @vishnusunilramapuram17496 жыл бұрын

    അങനെ കുറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ എത്തി..ഇപ്പോൾ ഇത്തിരി തിരക്കാണ് 10.30pmആവുമ്പോൾ കാണും..katta waiting.....

  • @DevasuramDevasura
    @DevasuramDevasura6 жыл бұрын

    Kollaaam pakshe hariskaaane samsaarikkaan anuvadhichu iyaal oru kelvikkaaran akukayaayirunnenkil kurachu koode nannaayeane

  • @mahimm37
    @mahimm376 жыл бұрын

    Hai....ചേട്ടാ..വീഡിയോ കണ്ടു...സമയം പോയതറിഞ്ഞില്ല...കൊള്ളാം.. ചട്ടന്റെ ഭാഷയിൽ പറഞ്ഞാൽ...കിടു...അടിപൊളി....

  • @jasnathomas106
    @jasnathomas1066 жыл бұрын

    Sujitheata adipoli ngal avide poyathu pole ayi so thanku so much god bless u keep going

  • @ebinsunny1985
    @ebinsunny19856 жыл бұрын

    Bro ningal Vere levalaaaa.... Super 😀😄😄😄😄😀😀💖

  • @editor2094
    @editor20946 жыл бұрын

    am started to watch video keep going good vlog ... all the best for future

  • @sahithisanthosh7475
    @sahithisanthosh74756 жыл бұрын

    Your information s are very helpful Mr Sujith.Thank you

  • @nandans3096
    @nandans30965 жыл бұрын

    Nice Vedio. Floating market pakal time kanan anu kurach koodi nice ennu thonunnu (ingane parayan ulla reason Santhosh George bro yude Vedio kandirunnu morning time le)

  • @ganilrajan
    @ganilrajan4 жыл бұрын

    എത്ര രാത്രി ഇരുട്ടിയാലും കിടു വീഡിയോ കണ്ടിട്ടേ ഉറങ്ങൂ..

  • @ROBINJOE696
    @ROBINJOE6965 жыл бұрын

    Sujith .. Your programs are good.. if someone speaks, be a good listener also. You always interrupted M. Harris presentation !

  • @mhdsuhail8158
    @mhdsuhail81586 жыл бұрын

    Kidu super.....😍😍😍

  • @mohdbaiju282
    @mohdbaiju2826 жыл бұрын

    സുജിത് ഭായ് super presentation 👍 എപ്പോഴും t shirt കണ്ടത് കൊണ്ട് ഇന്ന് shirt ഇട്ടു കണ്ടപ്പോൾ വേറെ ആരോ പറയുന്നത് പോലെ ...🤔

  • @sanathkumarnk133
    @sanathkumarnk1336 жыл бұрын

    Super. waiting for more videos

  • @earningstrategymalayalam9760
    @earningstrategymalayalam97606 жыл бұрын

    ചേട്ടന്റെ ഓരോ വീഡിയോയും.. കണ്ടിരിക്കാൻ നല്ല രസമുണ്ട്. ഞാൻ ഒരുപാട് എൻജോയ് ചെയ്താണ് ഓരോ വീഡിയോയും കാണുന്നത്....

  • @shortvideohub3789

    @shortvideohub3789

    6 жыл бұрын

    view point teck super

  • @sayis.
    @sayis.6 жыл бұрын

    Sujith chetta wonderful vedio Camera clarity-9/10 Shooting positions-10/10 Talk active-9/10 Sound clarity-10/10 Amazing thank you

  • @turbocharged962
    @turbocharged9626 жыл бұрын

    adipoly visuals and presntation..

  • @VISHNUPRASADvichu
    @VISHNUPRASADvichu4 жыл бұрын

    Watching this video after seen new pattaya floating market video😍

  • @bj54613
    @bj546136 жыл бұрын

    Hey Sujith saw all your videos in Thailand .Very good ones...

  • @rohithjohn
    @rohithjohn6 жыл бұрын

    This episode is my pick from your thai diaries .....I am big fan of your innocent narration style ....Waiting for an American diary soon ...Peace out

  • @shaharali6133
    @shaharali61332 жыл бұрын

    Hareeskka and Sujith Bai kidu

  • @sarayuprasadpj
    @sarayuprasadpj6 жыл бұрын

    വീഡിയോ വളരെ നന്നായി ...

  • @premdas4427
    @premdas44276 жыл бұрын

    kidu episode sujith and harriskka

  • @hariprasad8485
    @hariprasad84856 жыл бұрын

    I subscribed this channel...it is very grateful

  • @TripCouple
    @TripCouple6 жыл бұрын

    Adipoli video bro! Iniyum poratte!!!

  • @shankarv2299
    @shankarv22996 жыл бұрын

    എല്ലാ വീഡിയോയും കിടുക്കി....

  • @traveltohistory6727
    @traveltohistory67276 жыл бұрын

    Vayankara relaxation kittunund

  • @ahucalicut1603
    @ahucalicut16036 жыл бұрын

    Adi poli video kidu

  • @wooow8276
    @wooow82766 жыл бұрын

    Very nice ....Sujith bhayi Kollam ..nigal sharikkum Adipoli entertain and relaxing..

  • @TechTravelEat

    @TechTravelEat

    6 жыл бұрын

    Thanks bro

  • @abdulsahad13
    @abdulsahad136 жыл бұрын

    avasanan vanuu etree days ayi waiting chynu 🔥🔥🔥

  • @gosaga4320
    @gosaga43206 жыл бұрын

    Adipoli👍👍👍

  • @anoopgeorge850
    @anoopgeorge8506 жыл бұрын

    Great work..good presentation...

  • @vishnusunilramapuram1749
    @vishnusunilramapuram17496 жыл бұрын

    kidu....

  • @melvinaugustine
    @melvinaugustine6 жыл бұрын

    Nice video Sujith.

  • @shereef.shereef373
    @shereef.shereef3736 жыл бұрын

    Adipoli videos sujithsir

  • @europeantrucker8847
    @europeantrucker88475 жыл бұрын

    Be a good listener also. He is more experienced than you. Despite that everything else is superb

  • @Thahirpc
    @Thahirpc6 жыл бұрын

    Pwolichu😊👍

  • @traveltohistory6727
    @traveltohistory67276 жыл бұрын

    Polichu

  • @ibrahimkuttyibrahim3350
    @ibrahimkuttyibrahim33506 жыл бұрын

    Super video polichetta

  • @vishnugkumar4176
    @vishnugkumar41766 жыл бұрын

    Adipoli video 😘😘

  • @ArlinVlogger
    @ArlinVlogger6 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് 😍

  • @anuprasuja5877
    @anuprasuja58776 жыл бұрын

    cute smile sujith .

  • @siddisalmas
    @siddisalmas6 жыл бұрын

    😘😘😘 sujith ചേട്ടാ നിങ്ങൾ ഒരു മുത്ത......വേറും മുത്ത് അല്ല പവിഴ മുത്ത്.....🙂🙂🙂

  • @sauravvinod7062

    @sauravvinod7062

    6 жыл бұрын

    Siddi Salmas c

  • @shallas8996
    @shallas89966 жыл бұрын

    Powlichu....tto

  • @yadavsaji347
    @yadavsaji3476 жыл бұрын

    pwli

  • @SidharthPk
    @SidharthPk6 жыл бұрын

    Sujithetta, next time onwards, ask the camera guy to point to the object which you were mentioning. It'd be more enjoyable then. Great compilation btw. Well made.

  • @sathyadhevan5446
    @sathyadhevan54466 жыл бұрын

    Nice video

  • @sarathbaby8535
    @sarathbaby85356 жыл бұрын

    y ur not try live octopus ?

  • @anasakk1032
    @anasakk10326 жыл бұрын

    Sujith really i like u...എനിക്ക് ഒരുപാട് ഇഷ്ടമായിരിക്കുന്നു പാട്ടായ.. ഈ പ്രോഗ്രാം കണ്ടതിലൂടെ എനിക്ക് പാട്ടായയിൽ പോകാൻ തോന്നുന്നു... സുജിത്തിന്റെ reaply ഞാൻ പ്രേതീഷിക്കുന്നു

  • @anasakk1032

    @anasakk1032

    6 жыл бұрын

    സുജിത്തിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്... ഇനിയും നല്ല വീഡിയോകൾ പ്രേതീഷിക്കുന്നു

  • @rahuldas3154
    @rahuldas31546 жыл бұрын

    എന്റെ പൊന്നോ ഇത് റേൻജ് വേറെ ആ സഹോ..... പാസ്റ്റടികാതെ ഫുൾ വീടിയോയും കണ്ടു ഒരു ബോറിങ്ങും തോന്നുന്നില്ല. പിനെ ചേട്ടന്റെ അവതരണം അടിപൊളിയാണ്ട്ടോ.... ഹാരിസകാക്കു ഒരു ബിഗ് ഹായി ഏന്റ് ബിഗ് താങ്ക്യൂ.

  • @sanjeochristopher6535
    @sanjeochristopher65356 жыл бұрын

    sujith chetaiiiii nana sanjeo live progrmonum thodagunile

  • @girishampady8518
    @girishampady85186 жыл бұрын

    Very good video...

  • @rahulkoppal5668
    @rahulkoppal56686 жыл бұрын

    adipwoli

  • @ajaykrishnan3332
    @ajaykrishnan33324 жыл бұрын

    Adipoli naleoru കാഴ്ച നൽകിയതിൽ

  • @abysonjoseph
    @abysonjoseph6 жыл бұрын

    Superb..

  • @anjuabraham5682
    @anjuabraham56826 жыл бұрын

    Sujithetta ...... Hariskka (Royalsky holidays) Provide Holiday packages only to thailand or do they have holiday packages to other places also??/

  • @TechTravelEat

    @TechTravelEat

    6 жыл бұрын

    They do everything

  • @Thensy
    @Thensy6 жыл бұрын

    Adipwoli

  • @akshayanand6204
    @akshayanand62046 жыл бұрын

    Day time is the best time for enjoying floating market

  • @sadhakkathullapk3341
    @sadhakkathullapk33416 жыл бұрын

    സൂപ്പർ

  • @joshjosh7539
    @joshjosh75396 жыл бұрын

    floating market trends in your life were interested

  • @jaleelsa
    @jaleelsa6 жыл бұрын

    Thangs sujith

  • @bindusunil7750
    @bindusunil77506 жыл бұрын

    super..

  • @avrajagopalan5492
    @avrajagopalan54926 жыл бұрын

    Which is the best time to visit Pattaya

  • @keralatech3895
    @keralatech38956 жыл бұрын

    Poli

  • @dileepg4731
    @dileepg47316 жыл бұрын

    Background music is real good bro

  • @shanavasshamilarippayil1482
    @shanavasshamilarippayil14825 жыл бұрын

    Super video

  • @Manumanu-db9jx
    @Manumanu-db9jx6 жыл бұрын

    Very very nice

  • @salmanfaris6726
    @salmanfaris67266 жыл бұрын

    Super

  • @Smtmalayalam
    @Smtmalayalam6 жыл бұрын

    😀😍😍😍👍

  • @anuanjulay
    @anuanjulay6 жыл бұрын

    സുജിത് ..എന്തിനാണ് ടെൻഷൻ ആകുന്നത് .. ഈ വിഡിയോ യിൽ നിങളുടെ മനസ്സിൽ എന്തോ അലട്ടുന്നുണ്ടല്ലോ .. ഹരിസ്കാ വേറെ ബ്ലോഗ് തുടങ്ങുമെന്ന് ഭയക്കുന്ന പൊലെ 😂😂😂

  • @deepudvsarts3223
    @deepudvsarts32236 жыл бұрын

    Good 👍

  • @Truplex
    @Truplex6 жыл бұрын

    Adipowli

  • @manuppamanuppa388
    @manuppamanuppa3886 жыл бұрын

    Nice

  • @user-jp7hz8pv6c
    @user-jp7hz8pv6c6 жыл бұрын

    ചേട്ടാ വെറുപ്പിക്കാത്ത അവതരണത്തിന് ബിഗ് സലൂട്

  • @sabeersabeer6103
    @sabeersabeer61036 жыл бұрын

    Suppar

  • @abidindus2618
    @abidindus26186 жыл бұрын

    Adepolly programmmmmmm

  • @7ATI7
    @7ATI76 жыл бұрын

    Malaysia katil videography thailandanu enik ishtapetathu kude video edukn alullapo vlogging kurakune nallatharkum... It increases quality of video..

  • @elf_24
    @elf_243 жыл бұрын

    ❤️

  • @afsal-theaspirant2727
    @afsal-theaspirant27274 жыл бұрын

    After 2 years ......again 😍

  • @shortvideohub3789
    @shortvideohub37896 жыл бұрын

    Durian fruit keralathil evidea kittum???

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg69253 жыл бұрын

    Good Nice .... Verity of സാധനങ്ങൾ .... Verity of സാധനങ്ങൾ ...😜

  • @Travel_bags
    @Travel_bags6 жыл бұрын

    ഒരു രക്ഷയുമില്ല കിടു കിടു.......... സുജിത്ത് ചേട്ടൻ സൂപ്പർ അല്ലേ Full support

  • @TechTravelEat

    @TechTravelEat

    6 жыл бұрын

    വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @sujithvolgs2478
    @sujithvolgs24786 жыл бұрын

    nice

  • @favasfubu
    @favasfubu6 жыл бұрын

    ☺☺☺

  • @Ranjit3447
    @Ranjit34476 жыл бұрын

    Nice 😊 .....but oro place lum pokumpol avidayulla basic karyagal ellam onnu nokki manasilakiyal chettanu kurachukoodi elupathil ellam njagalodu parayan sadikum. Eg : national animal ,food...

  • @TechTravelEat

    @TechTravelEat

    6 жыл бұрын

    വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @keralatech3895
    @keralatech38956 жыл бұрын

    Njingalda Ella videosum poli

  • @rinuk4679
    @rinuk46796 жыл бұрын

    sujithatta anda comondsinantha Ripley tharatha

  • @johanjose8331
    @johanjose83316 жыл бұрын

    ❤❤👌

  • @krishnaprasad3241
    @krishnaprasad32416 жыл бұрын

    Which country are you going to visit next ?

  • @mariosden7679
    @mariosden76796 жыл бұрын

    Supr

  • @bloodydexter2003
    @bloodydexter20036 жыл бұрын

    ചേട്ടാ സംഭവം കൊള്ളാം ഒറ്റക്കു പോകുമ്പോൾ ആണ് അതിന്റെ ഒരു ഇതു

  • @shahmashahma1817
    @shahmashahma18176 жыл бұрын

    Ssuuupeeertt

  • @bgokul2005
    @bgokul20054 жыл бұрын

    Honey moon package agency through pokumbol group aayi mathreme ullo...

  • @Thensy
    @Thensy6 жыл бұрын

    ❤❤❤❤

  • @GopalR-zi6ys
    @GopalR-zi6ys6 жыл бұрын

    സുജിത്തേട്ടാ കാണാൻ ആളുണ്ടെന്ന് കരുതി ഇത്രേം വെയിറ്റ് ചെയ്യിക്കല്ലു

  • @madmedia7419
    @madmedia74196 жыл бұрын

    Epolengnam idan tonilllao

  • @user-zc6yt2bf2j
    @user-zc6yt2bf2j6 жыл бұрын

    ഹായ് ചേട്ടാ ചേട്ടന്റെ പട്ടായയിലെ രാത്രി കാഴ്ചകൾ എന്ന വീഡിയോ ഞാൻ download ചെയ്തും പക്ഷെ അത് കണാൻ പറ്റുന്നില്ല അത് ഒന്നു പരിശോധിക്കണെ

  • @ponnusworldmedia1094
    @ponnusworldmedia10946 жыл бұрын

    സുജിത്‌ ഭക്തനും ഹാരിസ്ക്കയും തകർക്കുന്നു

Келесі