Flash Malayalam Full Movie High Quality

Фильм және анимация

Flash is a Malayalam-language Psychological Crime thriller film directed by Sibi Malayil and written by S. Bhasurachandran. It was produced and distributed by Tomichan Mulakuppadam. The film stars Mohanlal, Indrajith Sukumaran and Parvathy Thiruvothu. The plot revolves around Dhwani, who has to go through some harrowing experiences, and her big, joint family. The film was produced by Tomichan Mulakuppadam, under the banner of Mulakuppadam Films. The filming locations include Kozhikode, Kanhangad, and Kuala Lumpur.The soundtrack of the film was composed by Gopi Sundar. The album features five songs which has been written by Rafeeq Ahamed.

Пікірлер: 442

  • @naaaz373
    @naaaz3732 жыл бұрын

    യാതൊരു പ്രതീക്ഷയും ഇല്ലാതെ കണ്ടു തുടങ്ങി. കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരും പറഞ്ഞ ഈ സിനിമയുടെ ഒരു മെയിൻ നെഗറ്റീവ് പാർവ്വതിയുടെ ഓവർ ആക്ടിങ് ആണ്. പക്ഷേ എനിക്ക് തോന്നിയത് ആ പെരുമാറ്റ രീതി ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണ് എന്നാണ്. മാനസിക നില തകരാറിലായ ഒരാളുടെ പെരുമാറ്റം ഒരിക്കലും നോർമൽ ആവില്ലല്ലോ. അതുകൊണ്ട് പാർവതിയുടെ പ്രകടനം മോശമാണെന്ന് ഞാൻ പറയില്ല. കാണാൻ വൈകിയ വിഷമം മാത്രം. നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ👌

  • @krishnalovesus
    @krishnalovesus Жыл бұрын

    Anyone after outspoken review???😁😁😁

  • @azeefashraf8545

    @azeefashraf8545

    Жыл бұрын

    ✋✋

  • @shruthyb.s3949

    @shruthyb.s3949

    Жыл бұрын

  • @insanegameryt4703

    @insanegameryt4703

    Жыл бұрын

    😌

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    Me😂

  • @athulmvarghese2077
    @athulmvarghese20773 жыл бұрын

    1:47:30 മരിച്ച ശേഖരൻകുട്ടിയെ നീ അവസാനമായിട്ടുകണ്ടത് എപ്പോഴായിരുന്നു, ചിതയില് വെക്കണത്തിന് തൊട്ടുമുമ്പ് കണ്ടതാ പിന്നെ കണ്ടിട്ടില്ല 😂😂😂😂😂🤣🤣🤣🤣🤣🤣

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    നല്ലൊരു Varity Concept ആയിരുന്നു 👌👌 But ലാലേട്ടന് അന്ന് മോശം time ആയത് കൊണ്ട് Flop ആയി 😥

  • @mobiletheater2379
    @mobiletheater23794 жыл бұрын

    നല്ല ഫിലിം ആണല്ലോ ☺️,, എല്ലാരും ചവർ എന്ന് പറഞ്ഞു ഇത്രേം നാൾ കാണാതിരുന്നു,, നല്ലൊരു entertain മൂവി തന്നെ 👌 climax വിചാരിച്ച ആൾ മാറി,, കൊള്ളാം നല്ല പടം

  • @sunilthomas9827

    @sunilthomas9827

    4 жыл бұрын

    sree durgha manorama

  • @shabanamusthafa9337

    @shabanamusthafa9337

    3 жыл бұрын

    @@sunilthomas9827 5 ' fg

  • @xaxnxoxnxyxmxoxuxsxx

    @xaxnxoxnxyxmxoxuxsxx

    2 жыл бұрын

    🙄

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    പൂച്ചക്കണ്ണൻ വിനീത് കുമാറിന് വില്ലൻ വേഷവും ചേരും എന്ന് തെളിയിച്ചു.

  • @susilarajan9589

    @susilarajan9589

    2 жыл бұрын

    0

  • @ragnarlodbrok6858
    @ragnarlodbrok68589 ай бұрын

    പണ്ട് ഈ പടം കണ്ടു പാർവതി യോട് ക്രഷ് തോന്നിയത് ആണ്... ഇന്ന് കണ്ടപ്പോൾ അവളുടെ അഭിനയം കണ്ടു ചിരി ആണ് വരുന്നത്

  • @Mskouterspace
    @Mskouterspace4 жыл бұрын

    1:04:50 ഇതിന്റെ ഷൂട്ടിംഗ് കോഴിക്കോട് സി എച്ച് പാലത്തിൽ വെച്ച് കണ്ടിരുന്നു ഞങ്ങൾ ബീച്ചിൽ നിന്നും വരിക ആയിരുന്നു ഇതിൽ കാണുന്ന പോലെ അല്ല പാർവതി ഓടിക്കുന്ന വണ്ടി വേറെ ഒരു വണ്ടിക്ക് മുകളിൽ ആണ് ആവണ്ടി ഓടിച്ചത് മാഫിയ ശശി യും പാർവതി വെറുതെ സ്റ്റിയറിംഗ് തിരിക്കുകയും ലാലേട്ടൻ വണ്ടിയുടെ ബോണറ്റിൽ കിടക്കുകയും ചെയ്യുന്നു

  • @jjishad7172

    @jjishad7172

    3 жыл бұрын

    ആയിരുന്നു

  • @mohanbabu2211
    @mohanbabu22112 жыл бұрын

    മലയാളികൾക്ക് നല്ല ഫിലിമുകൾ ഇഷ്ടപ്പെടില്ല കാരണം മറ്റു പലതും സൂപ്പർ പടം

  • @Peiskoz
    @Peiskoz Жыл бұрын

    2023 jan 1 Outspoken roast video kandpol mathram engane oru padam undennu arinja njan🙉

  • @nithinnitz1239
    @nithinnitz12394 жыл бұрын

    പാർവ്വതി തിരുവോത്ത് മികച്ച അഭിനേത്രി ആണ് , ഈ ചിത്രത്തിൽ എന്ത് സംഭവിച്ചു മറ്റെല്ലാ ചിത്രങ്ങളിലും ചെയ്തു വച്ച കഥാപാത്രങ്ങൾ അത്രയും അധികം മികവ് തെളിയിച്ചവയാണ് . എങ്കിലും കണ്ടിരിക്കാം നല്ല പാട്ടുകൾ ഉണ്ട് . മഞ്ജുവാര്യർ എന്ന മലയാളത്തിന്റെ അഭിമാനം ആയ അഭിനേത്രിക്ക് ശേഷം മലയാള സിനിമ യിൽ വിസ്മയം തീർക്കാൻ ഒരാളെ ഉളളൂ അതാണ് പാർവ്വതി തിരുവോത്ത് . മഞ്ജുവാര്യർ ക് ശേഷം അടുത്തത് ആര് എന്ന ചോദ്യത്തിന് മറുപടിയാണ് നമ്മുടെ പാർവ്വതി തിരുവോത്ത് . ഫ്ലാഷ് ഏറെ പ്രതീക്ഷയോടെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു , 2007 ൽ തിരക്കഥ യിൽ ഉളള അപാകത , കഥാപാത്രം ഇത്ര ഓവർ ആകണ്ടായിരുന്നൂ .

  • @kiranraj7290

    @kiranraj7290

    3 жыл бұрын

    nijaam paaaku... nijaam paaaku... nijaam paaaku... nijaam paaaku... nijaam paaaku... nijaam paaaku... nijaam paaaku... 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @shereenachinnuss5268

    @shereenachinnuss5268

    Жыл бұрын

    Manju varyar endhu abinayichu enna parayanee avarekal nannayitt abinayikunnavar und.. Nayan thara.. Anushka shettiii evare pole manju abinayikumo?

  • @rexdan2556
    @rexdan25563 жыл бұрын

    2:25:44 Halo movie extended scene..advocate shivaraman and family😂😁

  • @alfiyazalfi8488
    @alfiyazalfi8488 Жыл бұрын

    Outspoken kand vannavarundo😁

  • @sulaimankottani3597
    @sulaimankottani35973 жыл бұрын

    രോഗിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാതെ, ഡോക്ടർ രോഗിയയുടെ വീട്ടിലെത്തി ചികിൽസിക്കുന്ന മണിച്ചിത്രതാഴ് സ്റ്റൈൽ മനോരോഗ ചികിത്സയാണു ഈ സിനിമയുടെ ഇതിവൃത്തം. എന്തുകൊണ്ട് ഈ സിനിമ വിജയിച്ചില്ല എന്നതിന് വേറെ കാരണം കണ്ടെത്തേണ്ട കാര്യം ഇല്ല.

  • @sreeharisuresh6472
    @sreeharisuresh6472 Жыл бұрын

    Outspoken kand vannavar ndoo😈😈

  • @profnesamony
    @profnesamony Жыл бұрын

    Adipoli movie. Interesting story and excellent acting by Super star Mohanlal🌟

  • @seerivarumkaalai5176
    @seerivarumkaalai51766 жыл бұрын

    Mohanlal's performance is amazing one

  • @kiranbaby5216
    @kiranbaby52162 жыл бұрын

    Why they cut "Arikil ni priyasakhi" at 28:10...😕 It's a really beautiful track ❤️ All Songs are good but underrated ❤️ but movie is so disappointing 👎🏼

  • @RPV893
    @RPV8933 жыл бұрын

    Nalla padam.. beautiful songs... ella paattum super

  • @vishnuvardhanpmenon5280
    @vishnuvardhanpmenon52803 жыл бұрын

    Title bgm superb 👌👌👌👌👌

  • @nisahcovers
    @nisahcovers2 жыл бұрын

    Nalla movie .ellarum thakarthu .parvathy Menon Poli 💞.lalettan mass 🔥

  • @roby-v5o
    @roby-v5o4 ай бұрын

    ആരൊക്കെ 🙋🏼‍♂️ 2024..??

  • @joysofkl-48.bebooz95
    @joysofkl-48.bebooz955 жыл бұрын

    I have seen this movie from thrissur ragam. 2007 Christmas. Disaster memory....

  • @Vpr2255

    @Vpr2255

    3 жыл бұрын

    Nice theme aarnu

  • @Shalz_creatorz
    @Shalz_creatorz Жыл бұрын

    2023 kannunavar undoo

  • @hymavathi.b1055
    @hymavathi.b1055 Жыл бұрын

    The whightness and the colorfulness There is nothing more that in this film Kc nethaji

  • @ln-dy9pk
    @ln-dy9pk2 жыл бұрын

    എവിടെയോ ഒരു മണിച്ചിത്രതാഴ് feel🙄

  • @harikrishnanvasanthakrishn4642
    @harikrishnanvasanthakrishn46425 жыл бұрын

    Advertising between regarding election is not good

  • @minnupillai1529
    @minnupillai15294 жыл бұрын

    Even the screenplay is kinda weird, the psychological elements are actually very accurate! Surprised cuz the cinema field tends to mix psychology with magic a lot.

  • @tea7301

    @tea7301

    3 жыл бұрын

    I was surprised too

  • @adarshsb2822

    @adarshsb2822

    2 жыл бұрын

    @@tea7301 me too

  • @RemaDevan

    @RemaDevan

    8 ай бұрын

    ​@@adarshsb2822qaaà❤❤❤❤¹q😮 zu❤2à55

  • @lekshmyms91
    @lekshmyms914 жыл бұрын

    Lalettan poliyayittund indrajith um pakshe cinemakk entho evideyo oru thakaraaru pole ... sibi sir nte padamaayirunnenn viswasikkan prayaasam

  • @iammuttan
    @iammuttan7 жыл бұрын

    good theme.. nice bgm... but presentation sucked !! :(

  • @mujeebrahmants7787
    @mujeebrahmants77873 жыл бұрын

    Lalettan super..👍 he did his max.. But script..😡

  • @ijasahammed4254
    @ijasahammed42546 жыл бұрын

    Lalettan addehsathinte baagam cheythu

  • @babeeshkaladi
    @babeeshkaladi9 ай бұрын

    പടം കൊള്ളാമല്ലോ. ബെസ്റ്റ് Syclogical ത്രെഡ്.ലാലേട്ടന്റെ ക്യാറക്ടർ പക്കാ

  • @KUNJIPPENNE
    @KUNJIPPENNE10 жыл бұрын

    super film.

  • @swalihabu5945
    @swalihabu59452 жыл бұрын

    Super movie Enikk valare ishtappettu

  • @sajjantn9728
    @sajjantn97284 жыл бұрын

    ആര് കൂടുതൽ പ്രതിഫലം തരുന്നോ സ്ക്രിപ്റ്റ് പോലും നോക്കാതെ അവരുടെ പടത്തിൽ ലാലേട്ടൻ അഭിനയിച്ച നടന്ന കാലം😎😎👍

  • @Vpr2255

    @Vpr2255

    3 жыл бұрын

    Adipoli story aanu but eduth kolamakki

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    @@Vpr2255 നല്ലൊരു Varity Concept 👌👌 ലാലേട്ടന് അന്ന് മോശം time ആയത് കൊണ്ട് Click ആയില്ല 👍👍

  • @Vpr2255

    @Vpr2255

    2 жыл бұрын

    @@akhilprem1529 script bore

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    @@Vpr2255 ഇത് സിബി മലയിൽ direct ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ 🙄🙄

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    @@Vpr2255 ഞാൻ തിയേറ്ററിൽ കണ്ടതാ Fdfs...

  • @thahdheebumanathwiqilmutha9708
    @thahdheebumanathwiqilmutha97084 жыл бұрын

    ലാലിന്റെ അഭിനയം കലക്കി 😄😄😄💎💎💎💎

  • @shaluct9545

    @shaluct9545

    3 жыл бұрын

    Noot LaL Laleee10 ❤❤😍😍

  • @chandranthykkoottam6356

    @chandranthykkoottam6356

    3 жыл бұрын

    @@shaluct9545 😈

  • @Lithinv

    @Lithinv

    2 жыл бұрын

    njn orth vijay kanth anenn

  • @axiomservice
    @axiomservice4 жыл бұрын

    Thudakkathil oru kootharappattu Dance.

  • @VPROY-yr9vv
    @VPROY-yr9vv5 жыл бұрын

    Memory disorder ,super concept but poor Script

  • @creatorslab5112
    @creatorslab5112 Жыл бұрын

    Anybody watching....... from 2023.....😊❤🎉

  • @joyjoy1658
    @joyjoy16583 жыл бұрын

    Parvathiye kurai soladhinga da dasgala always Parvathy cute brlient

  • @70mmflicks87
    @70mmflicks87 Жыл бұрын

    OUTSPOKEN...😊

  • @mustoriaempire5617
    @mustoriaempire56174 жыл бұрын

    Dc movies in malayalam Flash (mohanlal) Super man (jayaram)

  • @JS-uz7gr

    @JS-uz7gr

    4 жыл бұрын

    🤣😁😆

  • @muhammadajmal3103

    @muhammadajmal3103

    4 жыл бұрын

    Phantom ( mammooty )

  • @nisahcovers

    @nisahcovers

    2 жыл бұрын

    Chocolate( prithviraj)

  • @tanisboy7959
    @tanisboy79593 жыл бұрын

    Someone Please provide me link for subtitle plzz

  • @treb5526
    @treb55265 жыл бұрын

    Not kurachu, too much.

  • @manojshyni8699
    @manojshyni86995 жыл бұрын

    amazing movie worth watch pls dont miss

  • @UnseenMovies24299

    @UnseenMovies24299

    5 жыл бұрын

    Enthonna ee parayunne

  • @shrirambayar4078
    @shrirambayar40784 жыл бұрын

    One of the best movies of lalettan ❤️❤️❤️❤️

  • @banshar6003
    @banshar60033 жыл бұрын

    എന്നാലും നമ്മുടെ വാസു അണ്ണനെ വണ്ടി ഇടിച്ചു കൊന്നല്ലോ

  • @reshmasprettyworld
    @reshmasprettyworld3 жыл бұрын

    2021 ൽ കണ്ടവരുണ്ടോ.... ഈ മൂവി...😍😍😍😍😄😄

  • @anjanarajanjanaraj5769

    @anjanarajanjanaraj5769

    3 жыл бұрын

    ഇത് കാണുന്നതിനേക്കാൾ നല്ലത് 🤣🤣😂😂

  • @reshmasprettyworld

    @reshmasprettyworld

    3 жыл бұрын

    Anthe🙄🙄

  • @vincntv2272

    @vincntv2272

    3 жыл бұрын

    @@anjanarajanjanaraj5769 ।। ।। ।

  • @saratchandran9810

    @saratchandran9810

    3 жыл бұрын

    Y6u6u6

  • @SUPERMAN-mx1om

    @SUPERMAN-mx1om

    3 жыл бұрын

    Njan🤣

  • @iamanobodie
    @iamanobodie Жыл бұрын

    Ee Padam oru flashil theranam . Tv on cheythu padam vakkumbo edivetti tv Kathi pokunna flashil

  • @devilkk1800
    @devilkk18004 жыл бұрын

    1:53:04 Lock......

  • @abdullatarique5172
    @abdullatarique51728 жыл бұрын

    nice movie

  • @georgeleya
    @georgeleya9 жыл бұрын

    Lalaettaaaaaaaaaaa adipoli innale peruchazhi kandathullu appo thoni Lalaettante ettavum adipoli cinema aananu paksh flash kandappo flashaanu adipoli ennu thoni

  • @jithinperambra6134

    @jithinperambra6134

    6 жыл бұрын

    George Eapen അത് മറ്റു നടന്മാരുടെ മൂവി കാണാഞ്ഞിട്ടാ, 😄😄😄😄

  • @sujasinu238

    @sujasinu238

    4 жыл бұрын

    George Eapen ആക്കിയതാണ് എന്ന് തോന്നേ ഇല്ല കമന്റ്‌ കണ്ടാൽ 😂😂😂

  • @annuazzu
    @annuazzu9 жыл бұрын

    फ़्लैश मलयालम मूवी

  • @manikandanmanikandan4356
    @manikandanmanikandan43563 жыл бұрын

    Nalla padam😄👍

  • @trisakunjiso7611
    @trisakunjiso76114 жыл бұрын

    Directionil endhokeyo mistake pattiyitundu

  • @akhilsudhinam
    @akhilsudhinam4 жыл бұрын

    കുഴപ്പമില്ല ലാലേട്ടൻ മനോഹരമായി അഭിനയിച്ചു പാർവതി പരമ ബോർ ആയി അഭിനയം സംവിധാനം ചെയ്തതിൽ എവിടെയൊക്കെയോ മിസ്റ്റേക്ക് പറ്റി അതാണ് ഫ്ലോപ്പ് ആയതു

  • @jishadjishad3858

    @jishadjishad3858

    4 жыл бұрын

    akhil sudhinam myru padam lalappan kolamaakki

  • @velukkudichansvlogvelukkud4356

    @velukkudichansvlogvelukkud4356

    4 жыл бұрын

    Hai

  • @ahalyaponzz3256

    @ahalyaponzz3256

    2 жыл бұрын

    Parvathi bore onnum ayilla

  • @HariS-fg5oj

    @HariS-fg5oj

    Жыл бұрын

    ​@@ahalyaponzz3256Athe

  • @sidharthsid2593
    @sidharthsid25932 жыл бұрын

    ജയ് ഹിന്ദ് tv യുടെ സ്വകാര്യ സ്വത്ത്

  • @spr683

    @spr683

    2 жыл бұрын

    🙂

  • @rathmars
    @rathmars2 жыл бұрын

    2022 anyone???

  • @vakkachan1
    @vakkachan13 жыл бұрын

    Ithe theme aanu Forensicilum pinne verolu malayalam padathilum upayogichathu kuttam cheyyatha aal kuttavali aanennu thonnikkuka allenkil thonnippikkuka

  • @jyothisarena
    @jyothisarena7 ай бұрын

    1:59:09 കാര്യമായ error എന്ന് പറയുന്ന സീനിൽ ക്ലിയ്യറായ continuity error അപ്പൂപ്പൻ കഥാപാത്രം മിസ്സിംഗ്‌ after lalettan overlapping him & total frame is vibrating

  • @SanalChandran

    @SanalChandran

    6 ай бұрын

    Hh

  • @kuttoosan7280
    @kuttoosan72802 жыл бұрын

    Ee movieyude background music ഏഞ്ചൽ ജോൺ enna moviyilum und 🥲🥲🥲

  • @adarshavpm9891
    @adarshavpm98919 жыл бұрын

    Super movie

  • @sachinr1982
    @sachinr19827 жыл бұрын

    Heard about this movie today 9 Mar 17 after watching Gopi Sundar interview with John Britas. So decided to watch. Super Flop movie. Reason for Flop: Bad start with song. First half very boring and second half little ok Pathetic Dialogue & script. Dialogue felt like B grade movie and Mohanlal dialogue resembles like Manichitrathazhu character. Parvathy Menon over and pathetic acting. (Understandable as new comer) Mohalalal Role: Resemble Sunny Joseph in Manichitrathazhu Story: Resemble Manichitrathazhu - Indrajit Friend Mohanlal coming to his house on his request and investigating Bad Screenplay, Bad acting, Bad comedy, Bad Story, As usual concept, Easy judgeable climax in the first half itself and in the name of suspense no suspense at all. Shocked to see it is directed by Sibi Malayil.

  • @lincynasir6457

    @lincynasir6457

    4 жыл бұрын

    Good review.. i too felt these things after watching

  • @bt9604
    @bt96044 жыл бұрын

    Is it a good movie to watch

  • @Name_is_KD
    @Name_is_KD6 жыл бұрын

    31:29 ഭദ്ര കാളി വന്നു 😄😄😄

  • @akhilprem1529

    @akhilprem1529

    2 жыл бұрын

    നല്ലൊരു Different Concept 👌👌 പക്ഷേ അന്ന് ലാലേട്ടന് മോശം time ആയതോണ്ട് Click ആയില്ല 😭

  • @kishan4578
    @kishan45784 жыл бұрын

    Sir tamil version required sir

  • @nithintg10

    @nithintg10

    2 жыл бұрын

    Sowkaryam illa annachi, Malayalam vazhka

  • @duraind654

    @duraind654

    2 жыл бұрын

    @@nithintg10 endukondu

  • @deepakmadhavmadhav
    @deepakmadhavmadhav Жыл бұрын

    ippozhathe Lalettan movie vachu nokkumbol ithokke ponnananu

  • @mymoviechoices
    @mymoviechoices6 ай бұрын

    Lalettan super hair graft in this movie.He looks trimmed too

  • @fathimamanzil
    @fathimamanzil10 жыл бұрын

    Nice movie

  • @anjelkichen5537

    @anjelkichen5537

    4 жыл бұрын

    Fb

  • @jerryvarghese3382
    @jerryvarghese33826 жыл бұрын

    Good movie

  • @teenathomas6880
    @teenathomas6880 Жыл бұрын

    Adipoli movie ❤❤❤

  • @abhijithkv1074
    @abhijithkv10742 ай бұрын

    ലാലേട്ടൻ പറയുന്ന dialogue കേൾക്കുമ്പോൾ മണിച്ചിത്രത്താഴ് സിനിമയിലെ അതേ dialogue തന്നെ

  • @LataGupta-kb4bu

    @LataGupta-kb4bu

    26 күн бұрын

    😊

  • @niharikacreative
    @niharikacreative8 жыл бұрын

    story is good but screenplay worst

  • @saidalavick3818

    @saidalavick3818

    8 жыл бұрын

    We have

  • @saidalavick3818

    @saidalavick3818

    8 жыл бұрын

    We can

  • @saidalavick3818

    @saidalavick3818

    8 жыл бұрын

    We can

  • @saidalavick3818

    @saidalavick3818

    8 жыл бұрын

    YOU

  • @anuvarghese3865

    @anuvarghese3865

    4 жыл бұрын

    bavin bab uraj

  • @Name_is_KD
    @Name_is_KD6 жыл бұрын

    എന്റെ ഫ്ലാസ്ക്😁😁😁😄😄😄😊😊

  • @jubilzworld1229

    @jubilzworld1229

    4 жыл бұрын

    🤣🤣🤣

  • @seejeshsnair8999
    @seejeshsnair89998 жыл бұрын

    film acting quality is very bad new actors are not responce his characters director also not care in this performance that also main falt

  • @nithin84
    @nithin847 жыл бұрын

    Parvathy kurachu over alleeeee?

  • @neerajnair1044

    @neerajnair1044

    5 жыл бұрын

    Full over aanu ival ee cinema nashipichu

  • @neerajnair1044

    @neerajnair1044

    5 жыл бұрын

    Ivalkku ithil vattano

  • @syamrajsharon5905

    @syamrajsharon5905

    4 жыл бұрын

    Lalettante film karuthi oppen cheyyethatha. Appol EE omkv kuthara Nayika

  • @alexandergeorge9365

    @alexandergeorge9365

    4 жыл бұрын

    അവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. കഥയുടെ തുടക്കം തന്നെ മോശമായി. ലാലും ഓവറായി എന്ന് തോന്നുന്നു.

  • @sentthomas1757

    @sentthomas1757

    4 жыл бұрын

    1,000 I is a 1,000 I is not a good

  • @ABINSIBY90
    @ABINSIBY904 жыл бұрын

    ഇന്നേ വരെ കാണാത്ത പടം.. ഒരു ദിവസം കാണും

  • @deepamk6161
    @deepamk61613 жыл бұрын

    I can't believe this movie is directed by SM,very pathetic.

  • @anaspaanas8072
    @anaspaanas80727 жыл бұрын

    Mohanlal glamour aaitund

  • @justahuman3759
    @justahuman3759 Жыл бұрын

    ഇങ്ങനൊരു പടം ആദ്യമായി കേൾക്കുന്നു

  • @HariS-fg5oj

    @HariS-fg5oj

    Жыл бұрын

    Varshangalak munpe kandidund

  • @amaldevthiyyan5166
    @amaldevthiyyan5166 Жыл бұрын

    പാർവതിയുടെ സ്വഭാവത്തിന് പറ്റിയ റോൾ ഒരു സിബി മലയിൽ ബ്രില്യൻസ്

  • @subisubiknp1530
    @subisubiknp15305 жыл бұрын

    1:07:49 ..What's her name

  • @rubinahusein3111
    @rubinahusein31112 жыл бұрын

    Very nice mm movie..🌷

  • @Athulsudarsanan
    @Athulsudarsanan6 жыл бұрын

    Black money valuppikkan vendi edutha padam very boring poor acting from mohanlal

  • @ananthrajendar9601

    @ananthrajendar9601

    3 жыл бұрын

    ഇതിലും മറ്റേ താണ്ഡവം എന്ന പടത്തിലും കുറച്ചു ഓവർ ആണ്.

  • @nanthiniashwin546
    @nanthiniashwin5463 жыл бұрын

    Climax super

  • @mariolangford3777
    @mariolangford37778 жыл бұрын

    superhero movie

  • @sreelakshmi7349
    @sreelakshmi73495 жыл бұрын

    Supper

  • @vakkachan1
    @vakkachan13 жыл бұрын

    Parvathi's acting is substandard, but she resigned from Amma like she is a talented actress.

  • @sivasaras12
    @sivasaras123 ай бұрын

    The romantic song is a good piece but Lal and the girl look like father and daughter.Sibi Malayil ,the ace director could have avoided this scene

  • @athulwilsonwilson2039
    @athulwilsonwilson20393 жыл бұрын

    E cinema jaihindil vannathaanu pakshe a channel aarum kannillallo asianettilo suryayilo vannirunnenkil poliyaayene

  • @ansussa
    @ansussa10 жыл бұрын

    Hoo Enganeyum Film Cheyyan pattumo? Useless

  • @sharalisharu1794

    @sharalisharu1794

    4 жыл бұрын

    Athum valya nadan ithupolathe movie select cheyan paduo???

  • @Lithinv
    @Lithinv2 жыл бұрын

    vijay kanth ser parvath oath nice combo

  • @jolsnasteephan
    @jolsnasteephan4 жыл бұрын

    Nice..., movie

  • @globaltrivian1345
    @globaltrivian13458 жыл бұрын

    Only if direction was better!

  • @drsportswear4639
    @drsportswear46392 жыл бұрын

    സൂപ്പർ👍

  • @ijasahammed4254
    @ijasahammed42546 жыл бұрын

    Itharamoru asughamulla aale enikku nerittariyam jnaani cinema kaanunnathinu munne pullide ii kuzhappam enikkariyaamayirunnu

  • @nishasreeni4853
    @nishasreeni48532 жыл бұрын

    Spr film. ✨️✨️✨️

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps77083 ай бұрын

    ഗുഡ് മൂവി, നല്ലൊരു സൈക്കോളജി ത്രില്ലർ 💪 മോഹൻലാൽ, പാർവതി, സായികുമാർ, ഇന്ദ്രജിത്, ❤️❤️❤️❤️ 2024 ഏപ്രിൽ 4 വ്യാഴം രാത്രി 10:30

  • @josephjohn5451
    @josephjohn54512 жыл бұрын

    കൊള്ളാം നല്ല സിനിമ

  • @aliyarasraf6369
    @aliyarasraf63694 жыл бұрын

    Superbbb

  • @rajeshpillai9099
    @rajeshpillai90994 жыл бұрын

    Good Movie

Келесі